DJI mini 4 pro user review in malayalam, how to use dji mini 4 pro in malayalam

Поделиться
HTML-код
  • Опубликовано: 6 фев 2025
  • After six months, i am sharing the review of DJI mini 4 pro drone in malayalam."

Комментарии • 23

  • @sreejeshsadananadan8261
    @sreejeshsadananadan8261 19 дней назад +1

    You deserve a ❤ man. Good.

  • @risvanpilakkal272
    @risvanpilakkal272 18 дней назад +1

    Adipoli 🎉

  • @rockysagrivlogs6595
    @rockysagrivlogs6595 Месяц назад +2

    എന്ത് സിമ്പിൾ ആയാ നിങ്ങൾ വിവരിച്ചു തന്നത്. ബാക്ക്ഗ്രൗണ്ട് മ്യൂസിക് സൗണ്ട് കുറച്ചു കൂടിപ്പോയി.... അതൊന്നു ശ്രദ്ധിക്കണം 😊
    എനിക്ക് നിങ്ങളെ അങ്ങോട്ട് ഇഷ്ടപ്പെട്ടു എന്ത് വിനയം ആണ് നിങ്ങൾക്..... വീഡിയോ മൊത്തം കണ്ടു, ഞാനും ആഗ്രഹിക്കുന്നുണ്ട് ഒരു മിനി 4 വാങ്ങാൻ..... എന്നെങ്കിലും വാങ്ങും ഞാൻ.

    • @naturalworldstudio
      @naturalworldstudio  Месяц назад

      thank you bro enikk video yil samsarikkan ariyilla bhayankare chammal undayirunnu orupaad cut cheythaanu shoot cheythe chammal thanne karanam ith ente 2 or 3 mathe comment video aanu athum nalla gyaapil (idavela) yundayirunnu athum chammalinte bhagam thanne music koodiyathil ini njaan sradhicholaam budhimutt illel subscribe share cheyyaamo pattumenkil oru 5 subscribe or share. karanam ente video 500 nu mukalil views akaarilla entha karyam ennariyilla. pinne drone nte enth samshayangal anelum ennod chothikkan marakkanda ketto.
      EVIDEYA NAAD..
      thankyou so much bro for comment

  • @rajeeshkuthirummal6040
    @rajeeshkuthirummal6040 Месяц назад +1

    ❤❤❤❤❤❤

  • @jrtravelvlogs
    @jrtravelvlogs Месяц назад +1

    ❤👌

  • @nimalbabu9828
    @nimalbabu9828 27 дней назад +1

    Bro battery 30 minutes kitilato😅…25 maximum..allenki 22 minutes..ini parathumbol..time note cheythu noku..allenki youtubil..battery drain test noku😊

    • @naturalworldstudio
      @naturalworldstudio  21 день назад

      Bro അതെല്ലാം മാന്വൽ ആയി ജോയ്സ്റ്റിക് യൂസ് ചെയുമ്പോൾ ആണ് നമുക്ക് ആവശ്യമായ mod ഉണ്ട് അതിൽ റെസ്ല്യൂഷൻ adjest ചെയ്ത് ക്രൂസ് മോഡ് ൽ fly ചെയ്യു അപ്പോൾ ഏകദേശം കിട്ടും പിന്നെ വെറും 15mnt കിട്ടുന്ന ആൾക്കാരുടെ കമന്റ്‌ ഞാൻ കണ്ടിട്ടുണ്ട് പല ചാനലുകളിലായി

  • @moretechoffical
    @moretechoffical Месяц назад +1

    Night time I'll vision sencors work aavilla... Day light I'll maatharame sencors work aavu... night I'll ambient light is too weak enn kaanikkum.. night fly cheyyumbol nammal eppolum alert aarkenam.. electricity lines, cables, tree leaves, tree branches Ellam issues aanu...

    • @naturalworldstudio
      @naturalworldstudio  Месяц назад

      true... aadyam night shoot cheyyanulla sthalam day time poyi kandu manasilakkanam ennaal nannaayi shoot cheyyam. pinne athinulla option l und eeth altitude l fly cheyyam enn. njn oru night video cheythittund kanaan marakkalle..
      thankyou for comment.. evideyaa sthalam

    • @moretechoffical
      @moretechoffical Месяц назад +1

      @naturalworldstudio attitude mode use cheyyumbol sredhilkanam.. GPS kittilla, sencors off aakum.. helicam Control cheyyan paadaan.. Nallapole control cheyth manasilaakkiyathinu shesham maathram atti mode choose cheyuka... Nalla ground I'll poy atti mode practice cheyyanam.

    • @naturalworldstudio
      @naturalworldstudio  Месяц назад

      sradhikkam bro

    • @moretechoffical
      @moretechoffical 22 дня назад +1

      ​​@@naturalworldstudio 😊😊.. Sthalam parayan marann poy kanjirapplly aanu.. fly more combo aano ith.. battery life ethara kittunond...

    • @naturalworldstudio
      @naturalworldstudio  22 дня назад

      Fly more combo ആണ് ബാറ്ററി life എനിക്ക് ഒരു ബാറ്ററി യിൽ 35mint കിട്ടുന്നുണ്ട്

  • @aaron_varghese
    @aaron_varghese Месяц назад +1

    Hi im new into drones,
    1.ith parathenel license vendalo
    2.cost etra ayi,nallla site etha medikan
    3.bro engna drone use cheyan padiche

    • @aaron_varghese
      @aaron_varghese Месяц назад

      3. Full chargil,etra neram nilkum drone(fly)
      4.Is it better than mini 3 pro
      5.Visuals kandit ,nightil camera quality korava pole thonii

    • @naturalworldstudio
      @naturalworldstudio  Месяц назад

      1. വേണ്ട 249g നു താഴെ ഉള്ള ഏത് ഡ്രോൺ ആണേലും ലൈസൻസ് വേണ്ട. ഈ ഡ്രോൺ നും വേണ്ട
      2. 1.35 lakh ആയി, shop ൽ നിന്ന് വാങ്ങുന്നതാണ് നല്ലത്
      3. RUclips. തന്നെ

    • @naturalworldstudio
      @naturalworldstudio  Месяц назад

      4. അങ്ങനെ കൃത്യമായി പറയാൻ പറ്റില്ല നമ്മൾ യൂസ് ചെയ്യുന്നപോലെ ഇരിക്കും മാന്വൽ ആയി ഓപ്പറേറ്റ് ചെയ്താൽ 30 MINT മാക്സിമം അല്ലെങ്കിൽ ഡ്രോൺ ൽ തന്നെത്തന്നെയുള്ള mode ഉപയോഗിച്ചാൽ 45 mint വരെ കിട്ടും ഒരു ബാറ്ററി യിൽ
      5. yes. എൻറെ unboxing വിഡിയോയിൽ ഉണ്ട് കാണാമോ plz
      6. അല്ല നല്ല ക്വാളിറ്റി ഉണ്ട് 4k യിൽ ഷൂട്ട് ചെയ്യാം ഞാൻ യുട്യൂബ് അപ്‌ലോഡ് ചെയ്യാൻ വേണ്ടി 1080p ചെയ്തതാണ് വേറെ shorts വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് night video അതൊന്ന് 1080p യിൽ കണ്ടുനോക്കു

    • @naturalworldstudio
      @naturalworldstudio  Месяц назад

      evideyaa naadu

    • @aaron_varghese
      @aaron_varghese Месяц назад +1

      @@naturalworldstudio 👍