വിഷ്ണുമായ ചാത്തൻ ദേവനോ ദേവതയോ? ആരാണ് വിഷ്ണുമായ ചാത്തൻ.....

Поделиться
HTML-код
  • Опубликовано: 8 окт 2024

Комментарии • 65

  • @mrprabhakar9638
    @mrprabhakar9638 Год назад +13

    ഭഗവാനെ, ചാത്തൻ സ്വാമീ, എന്റെ ആരോഗ്യം തിരിച്ചു തരണേ, എന്നെ നടക്കാൻ പ്രാപ്തനാക്കണേ ഭഗവാനെ -

  • @Sheejamanu-1
    @Sheejamanu-1 Год назад +11

    ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🏻🙏🏻🙏🏻 തിരുമേനി കടങ്ങൾ കൊണ്ട് ഒത്തിരി ബുദ്ധിമുട്ട് അനുഭവിക്കുകയാണ്... പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏻 ഷീജ രേവതി നക്ഷത്രം

  • @daniyalm4896
    @daniyalm4896 2 года назад +14

    എല്ലാവരെയും കാത്തുരക്ഷിക്കുന്ന എന്റെ പൊന്നു സ്വാമി എന്നെയും രക്ഷികണേ.

  • @poojagunesh4184
    @poojagunesh4184 11 месяцев назад +2

    ഓം വിഷ്ണു മായേ ശരണം 🙏🙏🙏🙏🌹🌹🌹കാത്തോളണേ ഭാഗവാനെ 🙏🙏

  • @CR-ku8zj
    @CR-ku8zj 2 года назад +19

    🙏അലങ്കാര പ്രിയനായ എന്റെ ചത്തന് ഇതുമൊരു ആഭരണം... ഈ കഥയും കൊള്ളാം... 🤣എത്ര ഭ്രാമിനികരിച്ചാലും.. എന്റെ ചാത്തനെ കയ്യിലൊതുക്കാൻ പറ്റില്ല.. പ്രകൃതിയുടെ മകനായ (കരിനീലിയുടെ ഏറ്റവും ഇളയമകനായ )പൊന്നുണ്ണി വിഷ്ണുമായേ ശരണം 🙏

  • @lishakaruppottil6306
    @lishakaruppottil6306 9 месяцев назад +1

    Om sree vishnumaya swami nama❤🙏🙏🙏🙏

  • @prasannanansari6032
    @prasannanansari6032 2 года назад +5

    ഓംശ്രീവിഷ്ണുമായ സ്വാമിനെ നമഃ

  • @unnikrishnann3749
    @unnikrishnann3749 29 дней назад

    ഓം ശ്രീ വിഷ്ണുമൂർത്തി ശരണം

  • @music-dw8iw
    @music-dw8iw 10 месяцев назад +2

    ഭഗവാനെ 🙏🙏🙏❤❤❤🙏

  • @arjunshanmughan139
    @arjunshanmughan139 2 месяца назад

    എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയെ 🙏🙏❤❤❤

  • @RedmiOman-bd1kt
    @RedmiOman-bd1kt 4 месяца назад

    ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമ:

  • @mallikamurali5516
    @mallikamurali5516 5 месяцев назад

    ഭഗവാനേ കാത്തുരക്ഷിയ്ക്കണേ 🙏🙏🙏

  • @rajeeshkarolil5747
    @rajeeshkarolil5747 3 месяца назад

    ഓം ശ്രീവിഷ്ണുമായേ നഃ🙏

  • @Eagleye100
    @Eagleye100 10 месяцев назад +2

    Oam Shri Mahadevaputhrane namaha

  • @gymkana7918
    @gymkana7918 Год назад +3

    🙏ശ്രീ വിഷ്ണുമായയേ നമഃ 🙏

  • @rahulp4705
    @rahulp4705 Год назад +5

    Sree vishnumaya swami namah

  • @junganvlogs5769
    @junganvlogs5769 Год назад +1

    ഓം നമോ വിഷ്ണുമായ സ്വാമിയേ നമ

  • @unnikrishnann3749
    @unnikrishnann3749 29 дней назад

    എനാ കാത്ത് രക്ഷിക്കണം ഭഗവാന്

  • @vighneshpushparaj2289
    @vighneshpushparaj2289 Год назад +1

    Thirumeni nta avastaa valare sagadakaramanee ntenn ellam nashtamayii kondirikuvaa agrahikkunnath onnum kittunnilla orupad doorroott pokondirikuvaa enik arilla nthaa vndathenn....aduth vishnumaya ambalam und njn pokarum und bt enik arilla nthaaa vendathenn enna sahayikanam nta avsta atrak moshamane snehicha al vara pokumennaa avasta yillaa ngnaa thirike kond varanamenn arilla enna sahayikanam thirumeniiii apeksha aaane🙏

  • @AnilKumar-ee5ef
    @AnilKumar-ee5ef Год назад +2

    🙏🙏🙏വിഷ്ണുമായേ നമഃ

  • @ameizaalvina4521
    @ameizaalvina4521 11 месяцев назад +1

    Om vishnumaya swamiye namaha

  • @sujithsurendran3875
    @sujithsurendran3875 Год назад +1

    Ente ponnunni katholane ayussum arogyavum thannu anugrahikename🙏🙏🙏😭😭😭😢😢😢

  • @chottaraju4965
    @chottaraju4965 Год назад +2

    ഹലോ നിങ്ങൾക്ക് അറിയുമെങ്കിൽ പറഞ്ഞു തരിക
    കൃത്യമായ ഉത്തരം എനിക്ക് ചാത്തൻ സ്വമിയിൽ നിന്ന് കിട്ടിയിട്ടില്ല vishumaya ചാത്തൻ സ്വാമിയും , കുട്ടിച്ചാത്തൻ സ്വാമിയും 1 തന്നെ ആണോ.....

  • @teneeshunniap1
    @teneeshunniap1 11 месяцев назад +1

    Om namo narayana

  • @sajisreedhar1322
    @sajisreedhar1322 2 года назад +4

    🐃🔥🔥🔥🔥പൊന്നുണ്ണി വിഷ്ണുമായ ശരണം

  • @pallipottaravi6139
    @pallipottaravi6139 Год назад +1

    Om shri Vishnumaya Swami namaha 🙏

  • @rijithasarun7999
    @rijithasarun7999 2 года назад +3

    ഓം ശ്രീ പൊന്നുണ്ണി വിഷ്ണു മായ സ്വാമീ നമ:

  • @ratheeshrajappan5580
    @ratheeshrajappan5580 2 года назад +2

    Om sree vishnu maye nama

  • @ramya-sh7fg
    @ramya-sh7fg 2 года назад +2

    Deviyumundo prathishta avide

  • @rijin-kp5jy
    @rijin-kp5jy Год назад +1

    Om nama shivaya
    Om namo narayana
    Om sree mahamaye

  • @anilgeorge761
    @anilgeorge761 Месяц назад

    സ്വാമി ഇത്തിരി പതിയെയാട്ടോ

  • @vineethss8595
    @vineethss8595 Год назад +2

    Vishnu cheta ❤❤❤

  • @Akhilesh-d2c
    @Akhilesh-d2c 11 месяцев назад +1

    മോഹിനി അവതാരം വിഷ്ണുമായ ഭഗവാൻ ആണോ???

  • @kumarakomreghunath208
    @kumarakomreghunath208 Год назад +1

    Om sree veshnumaya.nama👑

  • @lishakaruppottil6306
    @lishakaruppottil6306 9 месяцев назад

    Swami ❤❤❤

  • @shreenair957
    @shreenair957 2 месяца назад

    🙏🙏

  • @rishikeshrishi9859
    @rishikeshrishi9859 Год назад +1

    Vishnu etta no onnu tharuvo plz🙏🏻🙏🏻🙏🏻🙏🏻

  • @greeshmajayaprakash9513
    @greeshmajayaprakash9513 2 года назад +3

    🙏❤️🙏

  • @KamalasananKannan
    @KamalasananKannan 6 месяцев назад

    ❤❤❤

  • @remyavimosh3895
    @remyavimosh3895 Год назад +1

    🙏🏻❤️✨

  • @keralakkaratravels3790
    @keralakkaratravels3790 Год назад +1

    🥰🥰🥰

  • @nandut3481
    @nandut3481 2 года назад +17

    2:16 ഈ സ്തോത്രത്തിൽ പറയുന്ന വിഷ്ണുമായ എന്നത് വിഷ്‌ണു പത്നി ഭാവത്തിലുള്ള ഭഗവതിയുടെ ആണ് അല്ലാതെ വിഷ്ണുമായ ചത്താന്റെ അല്ല..... മഹിഷാസുര വദം ദുർഗയിലൂടെ ആണ് പിന്നെന്തിനാ നവരാത്രി എല്ലാം ഉള്ളത്....മഹാവിഷ്ണു ന്റെ സോദരി ആണ് പാർവതി, പാർവതിയുടെ ഭാവം ആണ് ദുർഗ.... ശിവ പുരാണം, സ്കന്തപുരാണം എന്നുള്ളത് അറിവുണ്ടോ അതിൽ കൃത്യമായ ജലന്ദര വദം പറയുന്നുണ്ട്... ജലന്ദരനെ വധിക്കുന്നത് മഹേഷ്വരനാണ്.. ശിവൻ.... ഒരു വേദങ്ങളിലും ഉപനിഷത്തുകളിലും കൃതികളിലും കാണാത്ത പുതിയ അറിവ് എവിടുന്ന് ആണ് നിങ്ങൾ കെട്ടി ചമയ്ക്കുന്നത്....അല്ലാ ദൈവങ്ങൾക്കും അവരുടേതായ പ്രാപ്തികൾ ഉണ്ട്.. അല്ലാതെ ഒരു ദേവനെ ആരാധിക്കുന്നതിലൂടെ എല്ലാ ദേവന്മാരുടേത് പോലെ ആവില്ല.... പിന്നെ വിഷ്ണുമായ ഭഗവാൻ വിഷ്ണുവിന്റെ രൂപം ആണ് എടുത്തത് അല്ലാതെ ഭഗവാൻ വിഷ്ണു വിഷ്ണുമായെടെ രൂപം അല്ല... ന്ത് അർത്ഥത്തിൽ ആണ് അത് വിഷ്ണുവുന്റെ അവതാരം ആണെന്ന് പറയുന്നത്..... വിഷ്ണുമായ ചാത്തൻ പരമാർത്ഥമായാ സത്യമാണ് .... അല്ലാതെ പരബ്രഹ്മം അല്ല,പരബ്രഹ്മം എന്താണെന്ന് ഇനിയും അറയുക.... വളച്ചൊടിക്കരുത്......

    • @Agentzxz
      @Agentzxz 2 года назад +3

      Yes sir you are absolutely correct ...why these peoples remaking our gods story's... I didn't get it🙏🏻

    • @vishnuprasadmn2075
      @vishnuprasadmn2075 2 года назад +4

      Paramaya sathiyamane prabrammam.. Bro.. Ellam onnane enna thiricharivu... Vishnuvum, shivanum, brammavum, krishnanum, ayyappanum,.... Ellam onnu,, parayubol,, nammalum onne thane.. Athale bro aham bramasmin ennum thathuwamasi ennum arthamakunnathu.. Pinne ella puranagalum ezhuthiyavarude chindhayalle... Athe rejikeppatthalle...athupole adheham adehathinte abiprayam paranju bro brode abiprayam paranju.... Njan ente abiprayam parayunnuuu......☮️

    • @sheenav4879
      @sheenav4879 2 года назад +3

      Avanagatt pakuthi bhagam stheeeyum, pakuthi purushnumaayittanu prethistichirikkunnathu

    • @Krishnapremi-q7m
      @Krishnapremi-q7m Год назад

      @@sheenav4879 ഡീറ്റൈൽ പറയാമോ.. അവിടെ 2 പ്രതിഷ്ഠ കാണാലോ.. നടയിൽ

    • @chottaraju4965
      @chottaraju4965 Год назад

      വിഷ്ണുമായ ചാത്തൻ സ്വാമിയേ എങ്ങനെ പ്രാർത്ഥിക്കാം

  • @PunnyaZion
    @PunnyaZion 10 месяцев назад

    🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏👌

  • @kukkusajeevan1907
    @kukkusajeevan1907 Год назад +1

    Ha ha

    • @kronexgaming1288
      @kronexgaming1288 Год назад

      Chiricho pakshe avasanam karayaruthu keto kunj pedichupokum kalikan nikaruthu namichillengilum ninnikaruthu

  • @junganvlogs5769
    @junganvlogs5769 Год назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aswinrajr150
    @aswinrajr150 Год назад +3

    Oam sree vishnumaya swamiye namaha 🙏🙏

  • @sethusreejith2582
    @sethusreejith2582 2 года назад +2

    🙏🙏

  • @SEETHASOJO
    @SEETHASOJO 22 дня назад

  • @SaneeshSaneesh-q2q
    @SaneeshSaneesh-q2q 11 месяцев назад +1

    ❤🙏

  • @RadhaSunilKumar-r9o
    @RadhaSunilKumar-r9o 11 месяцев назад +1

    🙏🙏🙏🙏

  • @SEETHASOJO
    @SEETHASOJO 22 дня назад

    ❤❤❤❤❤

  • @ദേവി-ര7ഷ
    @ദേവി-ര7ഷ 2 года назад +2

    🙏❤️

  • @subinsudhakarankpz3694
    @subinsudhakarankpz3694 Год назад +1

    🙏🙏🙏

  • @gokulshivaram
    @gokulshivaram 2 года назад +1

    ❤️