വസീഫ് സ്ഥിരം നമ്പർ എടുത്തതാ, അണ്ണാക്കിൽ കിട്ടി | Malayalamtroll

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 62

  • @ManillalMani
    @ManillalMani 3 месяца назад +2

    എകെജി സെന്ററില് ദല്ലാൽ വന്നല്ലോ

  • @sajikumarv.g5038
    @sajikumarv.g5038 3 месяца назад +1

    ഇവൻെറ വർഗ്ഗീയത കണ്ടോ ന്യായികരണ തൊഴിലാളി ഇനി അടുത്ത MLA യാകാൻ കാത്തിരിക്കുന്നതാണ് ഇവരുടെ ചിരി ജനത്തിന് മനസ്സിലായാൽ നന്ന്.

  • @akpradeep3021
    @akpradeep3021 3 месяца назад +10

    ഷംസീർ, റിയാസ്, ഷിജു ഖാൻ, വസീഫ്, ആർഷോ, ഹസ്സൻ മുബാറക്, മുഹമ്മദ് ഫൈസൽ.... ഇനിയുമുണ്ട് ഇങ്ങ് താഴെ തട്ട് വരെ....ഈ ഞങ്ങളാണ് ഇന്ത്യയിലെ ഏക മതേതര സോഷ്യലിസ്റ്റ് പാർട്ടി.... ജനങ്ങൾ എല്ലാം കാണുന്നു... വിലയിരുത്തുന്നു.

    • @Man7shyan
      @Man7shyan 3 месяца назад

      From pfi

    • @anandmvanand8022
      @anandmvanand8022 3 месяца назад

      ആർഷോ സുഡാപ്പിയാണോ?

    • @ajayrajnadh1436
      @ajayrajnadh1436 3 месяца назад

      "sfi naale india bharikkum" - ee thannirikkunna mahaanmaarill aaru paranja vaakku?

  • @mohammedalipk9666
    @mohammedalipk9666 3 месяца назад +6

    എനിക്ക് ഏറ്റവും ചിരി വരുന്നത്ഈ വീഡിയോ വളീഫ് കാണുമ്പോഴുള്ള അവസ്ഥ ആലോചിക്കുംമ്പോൾ😅😅

  • @mathewkm9517
    @mathewkm9517 3 месяца назад +13

    ഇത്രയും വിവാദമായ ഒരു അഴിമതി, കോഴിക്കോട് കേന്ദ്രീരിച്ച് നടന്നിട്ടും പാർട്ടി ജീല്ലാകമ്മിറ്റി ചേര്‍ന്നപ്പോൾ അത് ആരും ഉന്നയിച്ചില്ല, ചർച്ചയ്ക്ക് വന്നില്ല എന്നൊക്കെ പറയുന്ന വസീഫൻമാരെ, നിങ്ങൾ സ്വന്തം വീട്ടിലെങ്കിലും ചെന്ന് കുടുംബാംഗങ്ങളോടെങ്കിലും സത്യം പറയുമായിരിക്കും. അല്ലാതെ നിങ്ങൾക്ക് ഉറങ്ങാൻ കഴിയുമോ? എന്തിനീ ചെങ്കൊടി? നിങ്ങൾ എല്ലാവരും കൂടി, ഇന്ത്യ കണ്ട ഏറ്റവുംവലിയ സ്വേച്ഛാധിപതിയുടെയും അയാളുടെ കുടുംബത്തിന്റെയും അഴിമതിയെ ന്യായീകരിച്ച് ന്യായീകരിച്ച് എന്തിനീ അടിമപ്പണി ചെയ്യുന്നു? ബംഗാൾ വഴി ത്രിപുരയിലേക്കുള്ള തീവണ്ടിയാത്രയിലാണ് നിങ്ങളിപ്പോൾ.

  • @rudrakshs2442
    @rudrakshs2442 3 месяца назад +13

    ചർച്ചയിൽ ബഹളം വച്ച് അലുമ്പകുന്ന വസിഫ് ഇന്ന് ചേട്ടൻ എന്നൊക്കെ വിളിച്ച് പൊട്ടൻ കളിക്കുന്നു. ഇന്നത്തേത് പൊട്ടൻ ക്യാപ്സുൾ ആണോ വിഴുങ്ങിയത്

  • @MuralidharanKaringhat
    @MuralidharanKaringhat 3 месяца назад +6

    I am just representing. But I do not know anything😂😂😂

  • @G.PadmakumrG.Padmakumar
    @G.PadmakumrG.Padmakumar 3 месяца назад +3

    ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് 🤣🤣🤣

  • @chandranma7481
    @chandranma7481 3 месяца назад +26

    വളീഫ് വന്നല്ലോ?

    • @deveshd5880
      @deveshd5880 3 месяца назад

      👍🏻👍🏻👌🏻👌🏻👌🏻👌🏻😂😂😂

    • @Spiderman66DD
      @Spiderman66DD 3 месяца назад

      😂😂😂😂

  • @vinodmp8197
    @vinodmp8197 3 месяца назад

    ന്യയികരിച്ചു ന്യായീകരിച്ച്....കഷ്ട്ടം!!
    എന്തിനും ഇതേ അവസ്ഥ!!ദയനീയം;!😢

  • @kumarvr1695
    @kumarvr1695 3 месяца назад +1

    ഇവൻ എം പിയാവാഞ്ഞത് ഞഞ്ഞായി . മലപ്പുറത്തെ കാര്യം കോട്ടക്കുന്നിൽ പോയി ചോദിക്കാൻ പറയുമായിരുന്നു.,😪

  • @PadmaKumar-u1g
    @PadmaKumar-u1g 3 месяца назад +15

    സഖാപ്പിക്ക് സഖാപ്പിയോടുള്ള ആ "കരുതൽ" ആരും കാണാതെ പോകരുത്..... 🙊🙊🙊🙊🤣🤣

  • @HSCOMEDYSPOT
    @HSCOMEDYSPOT 3 месяца назад +4

    Vaseefibte fuse uri vittalloo😂😂😂

    • @Ianayc
      @Ianayc 3 месяца назад

      Vaseef aayirunno. Njan adyam arsho aanenna vichariche😂

  • @skumar4986
    @skumar4986 3 месяца назад +7

    വളിയന്‍ വസിഫിനു ബുദ്ദി തീരെ ഇല്ലല്ലോ , സിപിഎം ന് എങ്ങിനെ ഇത്തരം മണ്ടന്മാരെ സെലക്ട് ചെയ്യാൻ പറ്റുന്നത് ?

  • @jinojustin2588
    @jinojustin2588 3 месяца назад +2

    Valicha wacheep.😂😂😂😂😂

  • @shafishafi3
    @shafishafi3 3 месяца назад

    ഇടക്കിടക്ക് വസീഫ് ചിരിക്കും, ചിരി പിടിച്ചു നിർത്താൻ പറ്റാത്ത പോലെ ഒക്കെ 😂😂

  • @rajusyriac3096
    @rajusyriac3096 3 месяца назад +2

    ലെ ഏതോ ഒരുത്തൻ ആരാടാ നിന്റെ വാപ്പ? ലെ അന്തം അതുമ്മയോട് ചോദിക്കണം മിഷ്ടർ. അല്ല പിന്നെ. ബിജിഎം - ബലി കുടിരങ്ങളെ 😅😅

  • @SahlaFathima-h9n
    @SahlaFathima-h9n 3 месяца назад +6

    Ivanu onnum ariyillenkil pinnenthina ezhunnalli vannath

  • @TravelwithFam
    @TravelwithFam 3 месяца назад +1

    Sudu..... Valla thozhiloruppu panikkum poyikkoode..... 😂😂😂😂

  • @MuhammedRafi-i9r
    @MuhammedRafi-i9r 3 месяца назад

    വസീഫെ ഭാവിയിൽ നിനക്കും വീണ്ടും മത്സരിക്കണ്ടേ ജനം വിലയിരുത്തും നിയമസഭ സ്വപ്നങ്ങളിൽ മാത്രമായിപ്പോകും,,,, വെറുതെ ഉരുകല്ല,,

  • @sundareshc1307
    @sundareshc1307 3 месяца назад +3

    വാസീഫ് ഉത്തരമില്ലാതെ വരുമ്പോൾ ഒരു സീനിയർ പൊട്ടൻ കളിക്കും അവൻ പാർട്ടിക്ക് വേണ്ടിയാണോ സംസാരിക്കാൻ വന്നത്.. അറിയില്ല.. അറിയില്ല പൊട്ടൻ

  • @rahulmohan883
    @rahulmohan883 3 месяца назад

    Ithanu kanda fraudine charchakku vilichal😂😂😂

  • @sinancp6399
    @sinancp6399 3 месяца назад +3

    😂😂😂😂

  • @jithus8405
    @jithus8405 3 месяца назад +1

    സല്യൂട് അല്ല കരണകുറ്റിക് കൊടുക്കണ്ടേ

  • @mohammedrafeeq8401
    @mohammedrafeeq8401 3 месяца назад +3

    റിയാസിന് സല്യൂട് കൊടുക്കാൻ വീണകൊചമയോട് പറഞ്ഞാൽ മതി വളിയെ

  • @MuralidharanKaringhat
    @MuralidharanKaringhat 3 месяца назад +2

    I am just representing. But I do not know anything

  • @joeypv4748
    @joeypv4748 3 месяца назад

    വസീഫേവയുതി റഞ്ഞോ😢😢😢😢

  • @aneeshkbaby8397
    @aneeshkbaby8397 3 месяца назад

    ചില cpim ചാനൽ ചർച്ചാ പ്രതിനിധികൾ അവിടെയുണ്ട്. എൽഡിഎഫിൻ്റെ തോൽവിയിൽ അവർ വലിയ പങ്കുവഹിച്ചു, ഇപ്പോഴും അവർ അത് തന്നെയാണ് ചെയ്യുന്നത്. കാഴ്ചക്കാർ മണ്ടന്മാരല്ല. ഈ ന്യായീകരണ തൊഴിലാളികൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തകർച്ചയിൽ വലിയ പങ്ക് വഹിക്കും

  • @najeebpalathingal1192
    @najeebpalathingal1192 3 месяца назад +1

    പോയിവല്ലപണീയുംഎടുത്ത്ജീവിക്കടവച്ചിപേ

  • @Achus4
    @Achus4 3 месяца назад

    Mandan 😅😅😅

  • @CpkFamily
    @CpkFamily 3 месяца назад

    Venu 🔥🔥🔥

  • @radhu5400
    @radhu5400 3 месяца назад +1

    Ivan verum kanji

  • @sijok8740
    @sijok8740 3 месяца назад

    Sudapi valif

  • @Man7shyan
    @Man7shyan 3 месяца назад

    Ee oolaku ul7pundo😊

  • @sabujoseph6785
    @sabujoseph6785 3 месяца назад

    തൊലിഞ്ഞ വർഗം വർഗ സ്‌നേഹം കാണിക്കുന്നത് കണ്ടില്ലെ.. തുഫ്ഫ്

  • @karavidran5756
    @karavidran5756 3 месяца назад +2

    Poda nanam katavana

  • @vibivibi8558
    @vibivibi8558 3 месяца назад

    Sudappi valleef vannallo

  • @ajeeshkunju
    @ajeeshkunju 3 месяца назад +1

    alavalathi,neeyanoda,communstu,Karan,sudappi

  • @shyjumathewkollarackal6592
    @shyjumathewkollarackal6592 3 месяца назад

    വളിയൻ വസീഫ്...

  • @rrwoodwork8560
    @rrwoodwork8560 3 месяца назад

    വളിയൻ വളീഫ്

  • @sachinbiju3099
    @sachinbiju3099 3 месяца назад

    😂😂😂😂