ഇതുപോലെ ചെയ്താൽ മാവ് നിറയെ മാങ്ങകൾ | മാവ് നിറയെ മാങ്ങകൾ കായ്ക്കാൻ | How to Prune a Mango Tree

Поделиться
HTML-код
  • Опубликовано: 26 авг 2024
  • ചെറിയ മാവിൽ ഒത്തിരി മാങ്ങകൾ...
    • ഒരു സെന്റിൽ 50+ Variet...
    • ടെറസ്സിൽ നിറയെ കായ്ച്ച...
    Follow and Support us...
    / livestoriesofficial
    👆🏻👆🏻 RUclips 👆🏻👆🏻
    / livestoriesofficial
    👆🏻👆🏻 Facebook 👆🏻👆🏻
    / livestoriesinsta
    👆🏻👆🏻 Instagram 👆🏻👆🏻
    ---------------------------------
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #Mangofarming #livestories

Комментарии • 74

  • @abdussamedbavu6538
    @abdussamedbavu6538 2 года назад +20

    നിഷ്പക്ഷമായ നല്ല അവതരണം. താങ്കളെ ഞാൻ ബഹുമാനിക്കുന്നു.

    • @Livestoriesofficial
      @Livestoriesofficial  2 года назад

      വീ‍‍ഡിയോ കണ്ടതിന് നന്ദി,

  • @rajesh9087
    @rajesh9087 2 года назад +12

    നന്നായിട്ടുണ്ട്. " വളരെ സത്യസന്ധമായ വിവരണം

  • @shuhaibvs2802
    @shuhaibvs2802 2 года назад +3

    വളരെ നല്ല അവതരണം

  • @Jismoljopsy
    @Jismoljopsy Год назад +3

    Very good explanation 👏

  • @arathykrishna9942
    @arathykrishna9942 2 года назад +7

    Thank you for sharing your knowledge with us. It's really valuable ❣️

  • @abdulkader-go2eq
    @abdulkader-go2eq Год назад +1

    സന്തോഷo തോന്നുന്നു സാർ thank u

  • @kkitchen4583
    @kkitchen4583 2 года назад +2

    Valarie prayojanam ulla video aayrunnu Valerie nalla samsaram ellam nannayittu paranju thannu eniyum sir ne daivam orupadu Anugrahikkattay 🙏❤👍👍

    • @Livestoriesofficial
      @Livestoriesofficial  2 года назад

      വീ‍‍ഡിയോ കണ്ടതിന് നന്ദി,

  • @sajithas.y5665
    @sajithas.y5665 Год назад +2

    നന്നായി പറഞ്ഞു തന്നു.❤❤

  • @sushithalalanpadmanabhan7392
    @sushithalalanpadmanabhan7392 2 года назад +5

    വളരെ ഉപകാരപ്രദം..ബോർഡോ മിശ്രിതത്തിന് പകരം ഏതെങ്കിലും fungicide മുറിപ്പാടിൽ പുരട്ടിയാൽ മതിയാകുമോ?..🌹

    • @devkuttath363
      @devkuttath363 2 года назад +1

      ചിതൽ പുറ്റ് മണ്ണ് കുഴമ്പാക്കി പുരട്ടിയാലും മതി

    • @Livestoriesofficial
      @Livestoriesofficial  2 года назад

      വീ‍‍ഡിയോ കണ്ടതിന് നന്ദി, എല്ലാം വീഡിയോയിൽ ഉണ്ട്.

  • @suhaibkk6849
    @suhaibkk6849 9 месяцев назад

    നല്ല അറിവ് നല്ല അവതരണം 👍🏼😊

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 2 года назад +1

    സന്തോഷം തോന്നി ഇത് കണ്ടപ്പോൾ, താങ്ക്സ്

    • @Livestoriesofficial
      @Livestoriesofficial  2 года назад

      വീ‍‍ഡിയോ കണ്ടതിന് നന്ദി,

  • @cjmathewmathew9723
    @cjmathewmathew9723 Год назад +1

    Sir othiri shokama

  • @vishnurkz3124
    @vishnurkz3124 2 месяца назад

    oru doubt normally valudhakunna mavine ano engane cheyyune .athoo pretheyagam bud cheide chedikal ano growbag vekkune??

  • @anishsasindran8938
    @anishsasindran8938 2 года назад +3

    👏👏👏👏👏 informative 👍👍👍👍👌

  • @reshooslifestyle4063
    @reshooslifestyle4063 2 года назад +5

    വളരെ നല്ല video

    • @Livestoriesofficial
      @Livestoriesofficial  2 года назад +1

      വീ‍‍ഡിയോ കണ്ടതിന് നന്ദി,

  • @jeyarajantony1838
    @jeyarajantony1838 2 года назад +1

    Good VEDIO BRO, Very useful.
    THANK you BRO 🙏🙏🙏

  • @judefelix6780
    @judefelix6780 Год назад +1

    Excellent; go ahead with your work. Don't bother anybody.

  • @paule.l5878
    @paule.l5878 Год назад +1

    വളരെ ആത്മാർത്ഥമായ അവതരണം . വ്യവസായികമായ ലാഭം ചട്ടിയിലോ ഡ്രമ്മിലോ വച്ചാൽ കിട്ടില്ലെന്നത് സത്യമല്ലെ . ചിലരൊക്കെ വലിയ ലാഭമായി മാവും പ്ലാവും വച്ചാൽ കിട്ടുമെന്ന് അതിശയോക്തി കാണിച്ചു ജനങ്ങളെ വിഡ്ഢികളാക്കാറുണ്ട് . സബ്‌സ്ക്രൈബേഴ്സിനെ കിട്ടാനുള്ള സൂത്രം . സത്യം പറഞ്ഞു കാശുണ്ടാക്കിക്കോട്ടെ .

  • @vishnurkz3124
    @vishnurkz3124 2 месяца назад

    nalla pokkam vekkume mavine engane chwyyan patto

  • @hashirmuhammed10
    @hashirmuhammed10 8 месяцев назад

    വാടകക്ക് താമസിക്കുന്നവർക്ക് എന്ന് പറഞ്ഞപ്പോൾ ഒരു ആശ്വാസം.. ഞാനും ഇതുപോലൊരു സെറ്റപ്പ് ആക്കാൻ വേണ്ടി ഒരു budded തൈ വാങ്ങിച്ചിട്ടുണ്ട്... ✨🔥

  • @muhammedmuneernp772
    @muhammedmuneernp772 Год назад

    Sathiyasandhamaaya.avatharanam.

  • @raheemnalakam3395
    @raheemnalakam3395 Год назад +1

    കണ്ടെയ്നറിൽ വെച്ചിട്ടുള്ള മാവുകളുടെ ഫ്ലവറിങ് ടൈമിൽ പ്രത്യേകിച്ച് എന്തെങ്കിലും ശ്രദ്ധിക്കാൻ ഉണ്ടോ?നന്നായി കായ പിടിക്കാൻ എന്താണ് ഈ സമയത്ത് ചെയ്യേണ്ടത്.

  • @cjmathewmathew9723
    @cjmathewmathew9723 Год назад +1

    Mashe ningal oru 20 year purkottu ano

  • @shabnakabeer7696
    @shabnakabeer7696 2 года назад +2

    Thanks 🙏

  • @111nasu111
    @111nasu111 Год назад

    Lots of great information ❤

  • @lamisherin2900
    @lamisherin2900 2 года назад +1

    Sooper👍👍👍

  • @mkk6693
    @mkk6693 Год назад

    Thank you sir.

  • @stage6577
    @stage6577 2 года назад +2

    White മൂവാണ്ടൻ പ്ലാൻ്റ് available

  • @anandkumarcv2239
    @anandkumarcv2239 2 года назад +1

    Very good

  • @nidusworld5364
    @nidusworld5364 Год назад

    സർ. ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്. താങ്കൾ പറഞ്ഞത് പോലെ എനിക്കും 4 സെന്റ് സ്ഥലമാണുള്ളത്. അവിടെ മുമ്പിലായിട്ട് ഒരു മാവിന്റെ തൈ മുളച്ചു വന്നു. ഞാൻ കുഴിച്ചിട്ടതല്ല. തനിയെ ഉണ്ടായതാണ്. ഇപ്പൊ അത് നല്ല രീതിക്ക് വളരുന്നുണ്ട്. പക്ഷെ ഒരു പ്രശ്നം ഉണ്ട്. ആ സൈഡിലായി വൈദ്യുതി ലൈൻ ഉണ്ട്. അതികം ഉയരാൻ പറ്റൂല. അപ്പൊ ഞാൻ ഇങ്ങനെ ചെയ്താൽ മതിയോ. സാദാ മാവ് ആണ്. ഒരു reply തരാമോ സർ. എനിക്ക് വളരെ ഇഷ്ട്ടമാണ് എന്റെ മുറ്റത്തൊരു മാവ്.

  • @sumeeshkallankiyil623
    @sumeeshkallankiyil623 2 года назад +2

    👌👌👌

  • @shebaabraham4900
    @shebaabraham4900 Год назад

    Thank you for sharing your learning through your experiences .

  • @shailajshailaj947
    @shailajshailaj947 2 года назад +2

    Inthu allathe vere natural valam valathum puratiyal sheri avumo

    • @Livestoriesofficial
      @Livestoriesofficial  2 года назад

      വീ‍‍ഡിയോ കണ്ടതിന് നന്ദി, എല്ലാം വീഡിയോയിൽ ഉണ്ട്.

  • @ismailparakkunnath780
    @ismailparakkunnath780 2 года назад +2

    മാവിലകൾ കൊഴിഞ്ഞു വീഴുന്നു ഇത് ഒഴിവാക്കാൻ എന്ത് ചെയ്യണം?

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 Год назад

    കട്ട് ചെയ്ത ഭാഗത്ത് മഞ്ഞൾപൊടി പെരട്ടിയാൽ മതിയോ?

  • @jithinunnyonline3452
    @jithinunnyonline3452 Год назад

    6.53 ഇൽ ഉള്ളത് kalapadi മാവ് ആണോ

  • @cr-hc3lm
    @cr-hc3lm 2 года назад

    Graphting or budding. ethanu nallath

  • @sushithalalanpadmanabhan7392
    @sushithalalanpadmanabhan7392 2 года назад +2

    മറ്റൊന്ന് മാവിൻ തൈകൾ grafted /air lared ആണോ ഉപയോഗിക്കുന്നത്

    • @Livestoriesofficial
      @Livestoriesofficial  2 года назад

      വീ‍‍ഡിയോ കണ്ടതിന് നന്ദി, എല്ലാം വീഡിയോയിൽ ഉണ്ട്.

  • @ceenasoby1492
    @ceenasoby1492 2 года назад +1

    Othiri veliya maav und pakshey iduvaray kayichitilla... End cheyyanam parayamo

    • @easwarannamboothirigovind203
      @easwarannamboothirigovind203 2 года назад +1

      Mothira valayam try cheythu nokkoo.

    • @Livestoriesofficial
      @Livestoriesofficial  2 года назад

      വീ‍‍ഡിയോ കണ്ടതിന് നന്ദി, എല്ലാം വീഡിയോയിൽ ഉണ്ട്.

  • @mangalasseriglobal6564
    @mangalasseriglobal6564 Год назад

    Saff patto

  • @fasalumv4432
    @fasalumv4432 2 года назад +1

    ഏത് മാസത്തിൽ ആണ് prun ചെയ്യുക

    • @Livestoriesofficial
      @Livestoriesofficial  2 года назад

      വീ‍‍ഡിയോ കണ്ടതിന് നന്ദി, എല്ലാം വീഡിയോയിൽ ഉണ്ട്.

  • @from7676
    @from7676 2 года назад

    Bordo podi evdann kitum? Which shop?

    • @Livestoriesofficial
      @Livestoriesofficial  2 года назад

      ദയവായി വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക

  • @amazingaquaticlife
    @amazingaquaticlife 2 года назад +1

    ❤️💚👌🏻👌🏻👌🏻

  • @josekg2954
    @josekg2954 2 года назад +1

    👍👍👍

    • @Livestoriesofficial
      @Livestoriesofficial  2 года назад +1

      വീ‍‍ഡിയോ കണ്ടതിന് നന്ദി,

  • @lissyisac1904
    @lissyisac1904 Год назад

    അതന്നെ ഇങ്ങങ്ങനെ ചെയ്താ മതി. ഞാനും തീരുമാനിച്ച്

  • @seena8623
    @seena8623 2 года назад +4

    ഇലകളിൽ എംപിക്ക് തളിച്ചു കൊടുക്കാമല്ലോ അങ്ങനെ ചെയ്യാൻ പറ്റില്ല

    • @Livestoriesofficial
      @Livestoriesofficial  2 года назад

      വീ‍‍ഡിയോ കണ്ടതിന് നന്ദി, എല്ലാം വീഡിയോയിൽ ഉണ്ട്.

  • @sheebapoulose1648
    @sheebapoulose1648 2 года назад +1

    Itevidunna.vangiye

    • @Livestoriesofficial
      @Livestoriesofficial  2 года назад

      വീ‍‍ഡിയോ കണ്ടതിന് നന്ദി, എല്ലാം വീഡിയോയിൽ ഉണ്ട്.

  • @seena8623
    @seena8623 Год назад

    ഒരു മാവിൽ തന്നെ പലതരം മാങ്ങകൾ ഗ്രാഫ്റ്റ് ചെയ്തു പിടിപ്പിക്കുന്നതല്ലേ ഇതിനും നല്ല കാര്യം എന്ന് എനിക്ക് തോന്നുന്നു

  • @rinu7928
    @rinu7928 Год назад

    Nombar ഒന്ന് തരോ

  • @sheebasubi5918
    @sheebasubi5918 2 года назад +1

    👌👌👌

  • @vasantharajendran8311
    @vasantharajendran8311 2 года назад +1

    👌👌👌