jaibyjoseph.graphy.com/courses/Learn-Final-Cut-Pro-10-64f449b7e4b090bda3861bcf (For Premier -jaibyjoseph.graphy.com/courses/Learn-Video-Editng-In-An-Hour-64ccc826e4b07b0ecdbf8e86-64ccc826e4b07b0ecdbf8e86) Learn Final Cut Pro 10 in 1.30 Hrs . നിലവിൽ ഏറ്റവും സുഖമമായി എഡിറ്റിംഗ് സാധ്യമാക്കുന്നതും , Film, ടെലിവിഷൻ മേഖലകളിൽ എല്ലാവരും ഉപയോഗിക്കുന്നതുമായ Final Cut Pro 10 പഠിക്കാൻ നൽകിയിരിക്കുന്ന link ഉപയോഗിക്കുക. 1. 8 Chapters വിഡിയോ ട്യൂട്ടോറിയൽ 2. Editing പഠിക്കാൻ താല്പര്യമുള്ള interest ഉള്ള ആളുകൾക്കു 1.30 hour ഇൽ പഠിച്ചെടുക്കാം 3. Course Fee 1256/- First 30 പഠിതാക്കൾക് 856/- INR Only. 4. തുടക്കകാർക് കൂടുതൽ മുൻഗണ കൊടുത്തു ചെയുന്ന കോഴ്സാണ്. Professional editors നു ആസ്വാദ്യകരമാവില്ല. 5. Final Cut Pro ട്രയൽ version എങ്കിലും ഇൻസ്റ്റാൾ ചെയ്തിട്ടു പഠിച്ചു തുടങ്ങിയാൽ കൂടുതൽ പെട്ടന്ന് സെറ്റ് ആവും. Apple operating system ഉള്ളവർക്കേ Final Cut Pro ഉപയോഗിക്കാൻ സാധിക്കു 6. ഈ കോഴ്സ് പഠിച്ചതുകൊണ്ട് നിങ്ങൾ എഡിറ്റർ ആവില്ല. EDITOR ആവാൻ എഡിറ്റ് ചെയ്യണം. പഠനത്തിന് ശേഷം നിങ്ങൾ പല വീഡിയോസ് എഡിറ്റ് ചെയ്തു തെളിയിച്ചാലേ ഒരു തൊഴിൽ കിട്ടു.
Thank you for this video ♥️ ഞാൻ ഫോമോ ഇല്ലാത്ത ഒരാളാണ്. Not a traveller, not a foodie, even though I have never visited the famous malls in my city. ഞാൻ വിചാരിച്ചിരുന്നത് ഇതൊരു abnormality ആണെന്ന് ആയിരുന്നു. Enikkalla ഇതിൻ്റെ പിന്നാലെ ഓടുന്നവർകാൻ കുഴപ്പം എന്ന് മനസ്സിലാക്കി തന്നതിന് നന്ദി
എനിക്ക് ഈ FOMO ഒരുപാട് ഫീൽ ചെയ്യും അതോണ്ട് ഞൻ സമൂഹത്തിൽ far behind ആണെന്ന് തോന്നിപ്പോകുന്നത് കൊണ്ട് മുന്നോട്ടു പോകാൻ എന്താ ചെയ്യേണ്ടേ എന്ന് പോലും അറിയാതെ stuck ആണ്
Fomo ശരിക്കും feel ചെയ്തതു lockdown time ൽ ആണ് (ഞാൻ workforce ൽ join ചെയ്ത time ആയിരുന്നു). Fb നിർത്തിയിട്ടു കാലങ്ങൾ ആയി, and i was in a social media hiatus for that time (except youtube), അതോണ്ട് triggering posts കാണാറില്ലായിരുന്നു, so good. ഇപ്പോ IG തുറന്നാൽ fomo തോന്നും പക്ഷെ, i've matured enough to not feel anything. ✌️
Socially relevant content, Jaiby. Having social media followers and knowing everything trending oru skill aanenna situation. Adults aayittullorkku mathram alla, kuttyollkkum this is relevant. Ariyunna 2 kuttikal games live streaming kaanunnathinte reason chodhichappol paranjathu "ellarum school busilum classilum ithaanu discuss cheyyunnath, kandillenkil enne koottathil cherkkilla, friends aakkilla" ennanu. Fomo and peer pressure and need for validation in friends group is predominant 🤷♀️
Insta and FB use ചെയ്യാറില്ല ippol 2 years ആയി. Ippol അതുകൊണ്ട് ഒരു use ഉം ജീവിതത്തിൽ ഇല്ലെന്ന് മനസ്സിലായി. അത്യാവശ്യം കാര്യം RUclips il നിന്നും കിട്ടും.. Ipo RUclips addicted ആയി 😂
Govt jobs in Kerala trend. Oru video cheyyamo!! Like ethu social media platforms turannalum govt jobs are the epitome of success in life enna reethiyil aanu talking. But reality is everyone can't get it.
@@bepositve1630 better learn some skillset ( programming or marketing, accounting) in side way. And build some good projects / certifications along the way..after you get confidence with the resume start apply. With proper skillset everyone can survive in future. And with updation in skill the income can also keep growing. There are vast ways of opportunities ahead.
പ്രിയപ്പെട്ട jaiby എനിക്ക് ഫോമോ ഇല്ലാ... കാരണം ഞാൻ ഒരു മെറ്റ adict അല്ല... പക്ഷെ ഒരിക്കൽ ആയിരുന്നു.... 🙏4 വർഷത്തോളം ആയി ഈ സെറ്റ് അപ്പ് നിന്നൊക്കെ മാറി നിന്നപ്പോൾ നല്ല ആശ്വാസം ഉണ്ട് 🙏
@@sumayyasumu219 ഞാൻ അങ്ങ് നിർത്തി.... അക്കൗണ്ട് ഒക്കെ ഡിയാക്റ്റീവ് ആക്കിട്ടു മാറി നിന്നാൽ മതി... അഡിക്ഷൻ ആയിരുന്നു എന്ന് ഞാൻ കരുതി... But ആയിരുന്നില്ല... അത് കൊണ്ട് ഈസി ആയി നിർത്താൻ പറ്റി....
Enikku future ennu paranjal bhayankara tension aah! Athu niyanthtikkan bhayankara paada athukondu social media um friends um inte fb il palarudeyum stories and status paramavati angu ozhivakkukayanu cheyyunnathu😅
Hi enik age 25 ayi. Single male aan. Marriage kazhinjal varunna responsibilities , commitments okkke alochikumbo venda enn thonunu. Marriage necessary ano? Kalyanam kazhichillenki kozhapam ondo? Pls comment all.
Yeah I'm also so worried about it! If we are not financially stable within 30 age how can we afford a family then! But the pressure the society and relatives putting into us is so deep that if we divert from the usual path they keep shaming you for every reason.
Marriage is not mandatary.. Its a choice and you need preparation to get married like... Be ready with finance, be ready to be in a relation, be ready to face the challenge if relation fails.. Etc... You dont have to be in hurry and choose your partner, understand him/ her and work on it. The day you feel confident.. Go for it
ഒരു വർഷം മുന്നേ ഞാൻ ഒരു fb addict ആയിരുന്നു.. അത് ഒഴിവാക്കിയാൽ എന്റെ frnds നെ ഒക്കെ എനിക്ക് miss ചെയ്യുലോ, ഗ്രൂപ്പിലെ കളിയും ചിരിയും മിസ്സ് ചെയ്യുലോ എന്നൊക്കെ ആലോചിച്ച് ഒരു കാര്യോം ഇല്ലാണ്ട് tnsn അടിച്ചിരുന്നു😅😅... പക്ഷേ പിന്നെ എപ്പഴോ ഒരു മൂച്ചിൽ fb കളഞ്ഞു.. 2 ദൂസം ഭയങ്കര missing ഒക്കെ ആർന്നു.. പിന്നെ നല്ല സമാധാനം കിട്ടി😅😅
സോഷ്യൽ മീഡിയ ഇല്ലെങ്കിൽ എങ്ങിനെ ജീവിക്കും , ഫ്രണ്ട്സിന് എന്നെ മിസ് ചെയ്യില്ലേ അങ്ങിനെയുള്ള കുറെ കുറെ വിഡ്ഢിത്തരങ്ങൾ. ഇടക്ക് app delete ചെയ്യും പിന്നെ tension ആണ് അവിടെ എന്താ നടക്കുന്നത്, ഞാൻ ഇല്ലാതെ അവർ എങ്ങിനെ എന്നൊക്കെ അങ്ങിനെ apps വീണ്ടും install ചെയ്യും അങ്ങിനെ കുറേകാലം പോയി. പെട്ടന്ന് ഒരു ദിവസം രാത്രി എല്ലാ apps delete ചെയ്തു (youtube ) ഒഴിച്ച് . ഇപ്പോൾ facebook , instagram , twitter എന്താണെന്നുപോലും അറിയാത്തപോലെയായി. എന്നെ അവിടെ ആരും തിരക്കുന്നുപോലുമില്ല എന്ന് പിന്നീടാണ് എനിക്ക് മനസിലായത് 😂😂😂
jaibyjoseph.graphy.com/courses/Learn-Final-Cut-Pro-10-64f449b7e4b090bda3861bcf (For Premier -jaibyjoseph.graphy.com/courses/Learn-Video-Editng-In-An-Hour-64ccc826e4b07b0ecdbf8e86-64ccc826e4b07b0ecdbf8e86)
Learn Final Cut Pro 10 in 1.30 Hrs . നിലവിൽ ഏറ്റവും സുഖമമായി എഡിറ്റിംഗ് സാധ്യമാക്കുന്നതും , Film, ടെലിവിഷൻ മേഖലകളിൽ എല്ലാവരും ഉപയോഗിക്കുന്നതുമായ Final Cut Pro 10 പഠിക്കാൻ നൽകിയിരിക്കുന്ന link ഉപയോഗിക്കുക.
1. 8 Chapters വിഡിയോ ട്യൂട്ടോറിയൽ
2. Editing പഠിക്കാൻ താല്പര്യമുള്ള interest ഉള്ള ആളുകൾക്കു 1.30 hour ഇൽ പഠിച്ചെടുക്കാം
3. Course Fee 1256/- First 30 പഠിതാക്കൾക് 856/- INR Only.
4. തുടക്കകാർക് കൂടുതൽ മുൻഗണ കൊടുത്തു ചെയുന്ന കോഴ്സാണ്. Professional editors നു ആസ്വാദ്യകരമാവില്ല.
5. Final Cut Pro ട്രയൽ version എങ്കിലും ഇൻസ്റ്റാൾ ചെയ്തിട്ടു പഠിച്ചു തുടങ്ങിയാൽ കൂടുതൽ പെട്ടന്ന് സെറ്റ് ആവും. Apple operating system ഉള്ളവർക്കേ Final Cut Pro ഉപയോഗിക്കാൻ സാധിക്കു
6. ഈ കോഴ്സ് പഠിച്ചതുകൊണ്ട് നിങ്ങൾ എഡിറ്റർ ആവില്ല. EDITOR ആവാൻ എഡിറ്റ് ചെയ്യണം. പഠനത്തിന് ശേഷം നിങ്ങൾ പല വീഡിയോസ് എഡിറ്റ് ചെയ്തു തെളിയിച്ചാലേ ഒരു തൊഴിൽ കിട്ടു.
Thank you for this video ♥️
ഞാൻ ഫോമോ ഇല്ലാത്ത ഒരാളാണ്. Not a traveller, not a foodie, even though I have never visited the famous malls in my city. ഞാൻ വിചാരിച്ചിരുന്നത് ഇതൊരു abnormality ആണെന്ന് ആയിരുന്നു.
Enikkalla ഇതിൻ്റെ പിന്നാലെ ഓടുന്നവർകാൻ കുഴപ്പം എന്ന് മനസ്സിലാക്കി തന്നതിന് നന്ദി
Me too
എനിക്ക് ഈ FOMO ഒരുപാട് ഫീൽ ചെയ്യും അതോണ്ട് ഞൻ സമൂഹത്തിൽ far behind ആണെന്ന് തോന്നിപ്പോകുന്നത് കൊണ്ട് മുന്നോട്ടു പോകാൻ എന്താ ചെയ്യേണ്ടേ എന്ന് പോലും അറിയാതെ stuck ആണ്
Fomo ശരിക്കും feel ചെയ്തതു lockdown time ൽ ആണ് (ഞാൻ workforce ൽ join ചെയ്ത time ആയിരുന്നു). Fb നിർത്തിയിട്ടു കാലങ്ങൾ ആയി, and i was in a social media hiatus for that time (except youtube), അതോണ്ട് triggering posts കാണാറില്ലായിരുന്നു, so good. ഇപ്പോ IG തുറന്നാൽ fomo തോന്നും പക്ഷെ, i've matured enough to not feel anything. ✌️
Socially relevant content, Jaiby. Having social media followers and knowing everything trending oru skill aanenna situation. Adults aayittullorkku mathram alla, kuttyollkkum this is relevant. Ariyunna 2 kuttikal games live streaming kaanunnathinte reason chodhichappol paranjathu "ellarum school busilum classilum ithaanu discuss cheyyunnath, kandillenkil enne koottathil cherkkilla, friends aakkilla" ennanu. Fomo and peer pressure and need for validation in friends group is predominant 🤷♀️
Inne vare fb , insta illatha njan , ath oru credit onnm alla but athil illathathenthan chodikkanay kure aalkar chuttilund, and for them I'm an alien ,
Insta and FB use ചെയ്യാറില്ല ippol 2 years ആയി.
Ippol അതുകൊണ്ട് ഒരു use ഉം ജീവിതത്തിൽ ഇല്ലെന്ന് മനസ്സിലായി.
അത്യാവശ്യം കാര്യം RUclips il നിന്നും കിട്ടും..
Ipo RUclips addicted ആയി 😂
There should be more discussion on this content
yes
Govt jobs in Kerala trend. Oru video cheyyamo!! Like ethu social media platforms turannalum govt jobs are the epitome of success in life enna reethiyil aanu talking. But reality is everyone can't get it.
@@azad738 vadakkan districtsil angane vallya force illa. ente prasnam vere aanu. Govt. jobil pettupoyi. aarum force cheythittalla. oru situationil athu aavasyamayirunnu. ithil ninnu rakshappedan pattunnumilla. ippo low salary and hard and stressful work. joli vittal enthu cheyyum ennu alojichit athinulla dhairyavum illa. joli illathavarekkal bhedham aanallo ennoke vijarichu . pakshe senior staffne nokkumbol lifelong ithu thanne aaville avastha? enthu cheyyum? joli vittal ellavarum branthanennu parayum.
@@bepositve1630 better learn some skillset ( programming or marketing, accounting) in side way. And build some good projects / certifications along the way..after you get confidence with the resume start apply. With proper skillset everyone can survive in future. And with updation in skill the income can also keep growing. There are vast ways of opportunities ahead.
@@bepositve1630ee same problem entoru friend ennod paranju.. Private joli ayirunnenkil dhairyamayi ittitu pokamayirunnu ennu.
സോഷ്യൽ ഡിലെമ്മ ❤
A big brother. That's what JBI is for me. Quality contents. ❤
Jaibi bro നിങ്ങൾ ഒരു തങ്കം ആണ്. You always comes with relevant topics. We love you so much💞. We need people like you.💞. Do more videos..
Sure athmika🤗
പ്രിയപ്പെട്ട jaiby എനിക്ക് ഫോമോ ഇല്ലാ... കാരണം ഞാൻ ഒരു മെറ്റ adict അല്ല... പക്ഷെ ഒരിക്കൽ ആയിരുന്നു.... 🙏4 വർഷത്തോളം ആയി ഈ സെറ്റ് അപ്പ് നിന്നൊക്കെ മാറി നിന്നപ്പോൾ നല്ല ആശ്വാസം ഉണ്ട് 🙏
നിർത്തിയാൽ പിന്നെ നമുക്കു വേണ്ടാ ..തോന്നില്ല
@@jbitv തിരിച്ചു വന്നൊരു വീഡിയോ ഇടാൻ തോന്നിയല്ലോ ഞങ്ങളുടെ ഭാഗ്യം
എങ്ങനെയാ addiction nirthiyath parayo?
@@easydrawings503 എങ്ങനെയാ addiction nirthiyath parayo?
@@sumayyasumu219 ഞാൻ അങ്ങ് നിർത്തി.... അക്കൗണ്ട് ഒക്കെ ഡിയാക്റ്റീവ് ആക്കിട്ടു മാറി നിന്നാൽ മതി... അഡിക്ഷൻ ആയിരുന്നു എന്ന് ഞാൻ കരുതി... But ആയിരുന്നില്ല... അത് കൊണ്ട് ഈസി ആയി നിർത്താൻ പറ്റി....
Super video ❤ Njan entho orthu tension adichu erikuvarunnu Epol manasilayi vere enthelum pani nokkam ennu tension Ellam Chumma waste ennu 😮
Bhayangarayit connect avunnu❤
Really good content.. Especially for teenagers like me.. Need more contents that can bring clarity in teenage lyf. ❤
Your content selection is soo good bro🙏🏻
Thank you 🙌❤️
Enikku future ennu paranjal bhayankara tension aah! Athu niyanthtikkan bhayankara paada athukondu social media um friends um inte fb il palarudeyum stories and status paramavati angu ozhivakkukayanu cheyyunnathu😅
adipoli talk. njan ithine kurich adyamayittanu kelkkunnath.
Enik Instagram ozhivakanam ennund but angane cheythal pinne Nan ottum updated ayirikilla ennoru chintha yanu
Hi enik age 25 ayi. Single male aan. Marriage kazhinjal varunna responsibilities , commitments okkke alochikumbo venda enn thonunu. Marriage necessary ano? Kalyanam kazhichillenki kozhapam ondo? Pls comment all.
Yeah I'm also so worried about it! If we are not financially stable within 30 age how can we afford a family then! But the pressure the society and relatives putting into us is so deep that if we divert from the usual path they keep shaming you for every reason.
Marriage is not mandatary.. Its a choice and you need preparation to get married like... Be ready with finance, be ready to be in a relation, be ready to face the challenge if relation fails.. Etc... You dont have to be in hurry and choose your partner, understand him/ her and work on it. The day you feel confident.. Go for it
Useful talk,, currently iam going through this
Aaa videoil FOMO related content venam ennu paranjirunnu ! Ithra pettann idum ennu karuthiyilla . Tysm ❤
Excellent content.. Njan Ithu request cheythirunnu..
Quality video super bro🎉🎉🎉
Thank you so much 🥰
Overrated mbbs na Patti oru video chiyo
Overrated government jobs particularly civil service, IAS
ഒരു വർഷം മുന്നേ ഞാൻ ഒരു fb addict ആയിരുന്നു.. അത് ഒഴിവാക്കിയാൽ എന്റെ frnds നെ ഒക്കെ എനിക്ക് miss ചെയ്യുലോ, ഗ്രൂപ്പിലെ കളിയും ചിരിയും മിസ്സ് ചെയ്യുലോ എന്നൊക്കെ ആലോചിച്ച് ഒരു കാര്യോം ഇല്ലാണ്ട് tnsn അടിച്ചിരുന്നു😅😅... പക്ഷേ പിന്നെ എപ്പഴോ ഒരു മൂച്ചിൽ fb കളഞ്ഞു.. 2 ദൂസം ഭയങ്കര missing ഒക്കെ ആർന്നു.. പിന്നെ നല്ല സമാധാനം കിട്ടി😅😅
fb നിർത്തിയാൽ പിന്നെ നോക്കില്ല , insta is tough
@@jbitv ആ വഴിക്കേ പോയിട്ടില്ല🌚🌚🌚
Inna age l inna karyam cheythirikanam ennathu mandatory alla enna reethiiyil anallo JB ee vedio yil samsarikunnath.. angane nirbhandam onnum illla age valiya matter ayi kananda ennu .but jb yude mattu chila vediosinte title thanne age vechanu koduthirikunnath. 30 l ethumbol ullla thiricharivukal , muthirnna sthreeye vivaham kazhichal , pinne ammavan syndroms parayunna vedio thudangiyava . Pinne jb u tube vedio nirthunathine kurichu paranjapol paranju enik ipo ithrem prayam ayi ini cheriya kuttikal cheyate avarude utharavaditham anu ennoke .but jb thirichu vannu..athinartham jb de ullil thanne ipozhum aa cherupam und ennalle..njan paranju vannath itharam vedios nte title thanne contradictory anallo onnu sradhikumallo aa karyam ennanu.
watching you constantly is such a pleasure. keep goin ✨️🤍
true
Correctane, mika aalkukalum inganae thannae chyunnu,
12:00
True,ex:- trading
JBI never disappoints 🔥🔥🔥🔥🔥
Quality content keep going. ✌🏻
Nice session..,❤
Thank you for this video❤️
best video ive seen in recent times 👏🏻
great content bro, keep going!😍
Thank you! Will do!🤗❤️
thankyou for doing this vdo
Thank you bro ❤
Nice vedio Jaiby..😊
Bro travel videos publish cheyunnille?
Enna ini?
Such brilliant content
Such content is very nice
Thank you♥
Relief 🙌✌️
fomo maran ulla enthenkilum vazhikal?
Content selection 👌👌👌👌👌
Thanks a lot ❤
Namukk oraal gift tharumbo aaa gift venda ennu parayunnathil enthelum thettundo ? ( enikk oraal gift tharunnathum njan mattoraalkk gift kodukkunnathum enikk ishttavalla )
ippo njan aake use cheyyunnath youtube, reddit.... FB ,Insta okke toxic aanu
Good content brother❤
Content❤🔥
Good content.
❤️
Kudos to the content 🎉❤
thank you🥰
12:50
Nan insta kalaju veruthe reel kand time kalayan oru app
Appo RUclips
Youtubr shorts ane seen
@@Mc_gamer_2 athe youtube vayangara addicting aan
Good content❤
thanks athira ❤️
Entha nn arilla oru addiction um illa insta use aakareee illa
👌🏼topic
Introvert at 19
Nice video
thanks ❤️
💯👍
❤
❤️
👌👌
Nice
Bro
Don't stop utube.
I like most of ur videos.
I will try my best❤️🤗
ങ്ങാ
💧
സോഷ്യൽ മീഡിയ ഇല്ലെങ്കിൽ എങ്ങിനെ ജീവിക്കും , ഫ്രണ്ട്സിന് എന്നെ മിസ് ചെയ്യില്ലേ അങ്ങിനെയുള്ള കുറെ കുറെ വിഡ്ഢിത്തരങ്ങൾ. ഇടക്ക് app delete ചെയ്യും പിന്നെ tension ആണ് അവിടെ എന്താ നടക്കുന്നത്, ഞാൻ ഇല്ലാതെ അവർ എങ്ങിനെ എന്നൊക്കെ അങ്ങിനെ apps വീണ്ടും install ചെയ്യും അങ്ങിനെ കുറേകാലം പോയി. പെട്ടന്ന് ഒരു ദിവസം രാത്രി എല്ലാ apps delete ചെയ്തു (youtube ) ഒഴിച്ച് . ഇപ്പോൾ facebook , instagram , twitter എന്താണെന്നുപോലും അറിയാത്തപോലെയായി. എന്നെ അവിടെ ആരും തിരക്കുന്നുപോലുമില്ല എന്ന് പിന്നീടാണ് എനിക്ക് മനസിലായത് 😂😂😂
Sir whatsapp also
Helpful video
Great content selection bro🤍
thanks🥰❤️
❤
❤
❤