5 Tips to Improve SMULE / STARMAKER Audio & Video Quality | TSG | Ep 08 | Malayalam Tutorial

Поделиться
HTML-код
  • Опубликовано: 18 окт 2024
  • ലിങ്കുകൾ താഴെ കൊടുത്തിട്ടുണ്ട് ...ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യാൻ മറക്കല്ലേ
    Facebook: / rijomusiq
    Instagram: / rijomusiq
    SoundCloud: / rijojohn
    Buy here:
    Focusrite Scarlett Solo Studio: amzn.to/3AK8npE
    Alternate List of Budget Studio Setup
    ============================
    1. Audient EVO 4 : amzn.to/3i8J9ds
    2. Samson C03 Multipattern Condenser Mic : amzn.to/2ZArncw
    3. Mic Cable : amzn.to/3F4jJaG
    4. Studio Mic Stand: amzn.to/3CPsKSQ
    5. Maono AU-B00 Pop Filter: amzn.to/3EVJ9Hq
    Affordable Microphones:
    =====================
    Lavelier Mic For Smartphone Vloggers 1 : amzn.to/3ESrSic
    Lavelier Mic For Smartphone Vloggers 2 : amzn.to/2WckWee
    Camera Mount Mic for Vloggers : amzn.to/2Zt04Rb
    Budget Studio Microphone : amzn.to/2Y3D8b1
    TC-Helicon GO VOCAL Microphone Preamp : amzn.to/3zMCk74
    -------------------------------------------------------------------------------------
    | Pls Like, Share and Subscribe if you liked this video |
    -------------------------------------------------------------------------------------
    My Social Media Profiles
    -----------------------------------------
    Facebook: / rijomusiq
    Instagram: / rijomusiq
    SoundCloud: / rijojohn

Комментарии • 740

  • @mahendrankodungallur3726
    @mahendrankodungallur3726 3 года назад +36

    സ്മുൽ ൽ വീഡിയോ പാടുമ്പോൾ ഓഡിയോ പാടിയതിന് ശേഷം വീഡിയോ സെറ്റ് ചയ്യാമെന്ന് പറഞ്ഞല്ലോ ഞാൻ അങ്ങിനെ ചെയ്യുമ്പോൾ പാടുന്നതും ചുണ്ട് ആനക്കുന്നതും വ്യത്യാസം എന്തുകൊണ്ടാണെങ്ങിനെ? ഇത് എങ്ങിനെ ശരിയാക്കാം?

    • @rijomusiq
      @rijomusiq  3 года назад +8

      Ath video edukumbo proper aayi lipsync cheyathathukondavam, allenkil video align cheyth idumbo slip aakunnathavam… njan ee comment pin cheyam..Smule il paadunna experience ulla aarelum pls reply 😊

    • @mahendrankodungallur3726
      @mahendrankodungallur3726 3 года назад +1

      @@rijomusiq okthanku

    • @shajivv9050
      @shajivv9050 3 года назад +9

      പാടുന്നതും മ്യൂസിക്കും തമ്മിൽ ടൈമിംഗ് വ്യത്യാസം കാരണം ഞാൻ ഈ ആപ്പ് ഉപേക്ഷിച്ചു ( സ്റ്റാർ മേക്കർ )

    • @AjithKumar-fw8ry
      @AjithKumar-fw8ry 3 года назад +2

      Dear friend, smuel padumpol lip sync maximum sariyaya kki padam sramikkuka. Ennittum vyathyasam varunn undenkil continue button press cheyyunnathinu munp s muslim mukalil ayi oru speacker china vum 2 square china vum kanam. Athil square chinnathil press cheyyuka. Appol oru bar kanan sadikkum. Athil munnottum pinottum ningalku 100 millisecondas song adjust cheyyam. Kettu ndokkeetu correct ayal mathram continue press cheyyuka. Allenkil reset cheythu veendum paduka

    • @richuusrichuus4024
      @richuusrichuus4024 3 года назад

      Njan paadunnund

  • @vu3gpu
    @vu3gpu 3 года назад +22

    പാട്ടിനെ ഇഷ്​ടപ്പെടുന്നവർക്ക്​, മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്ക്​, വളരെ വിജ്​ഞാനപ്രദവും ഉപകാരപ്രദവുമായ ഒരു വീഡിയോ, വളരെ ഭംഗിയായും ലളിതമായും അവതരിപ്പിച്ചിരിക്കുന്നു. ഒരുപാട്​ സന്തോഷം, നന്ദി. എല്ലാ ഭാവുകങ്ങളും.

    • @rijomusiq
      @rijomusiq  3 года назад +1

      Pls subscribe, share and support 😊🙏🏻

  • @shihabdheen9414
    @shihabdheen9414 3 года назад +94

    ഞാൻ വീട്ടിൽ കുറെ ശ്രമിച്ചതാ പക്ഷേ പാട്ട് തുടങ്ങുമ്പോൾ പൂവൻ കോഴി കൾ ഇടക്ക് കൂവുന്നത് കൊണ്ട് നിർത്തി വെച്ച് പോവേണ്ടി വരുന്ന അവസ്ഥയാണ്

    • @kkpstatus10
      @kkpstatus10 3 года назад +13

      😅 അതാണ് ബ്രോ എൻ്റേയും അവസ്ഥ ഞാൻ ഒര് വർഷം ആകുന്നു അതിൽ കേറിട്ട് . കേറി പാടിയാൽ അവൻ വരും 🤣

    • @sreejisiva98
      @sreejisiva98 3 года назад +7

      😄😄😄🤣🤣 എനിക്കും ഈ അവസ്ഥ ഉണ്ട് 😄😄

    • @anithababu3011
      @anithababu3011 3 года назад +4

      Cheviyil veykaatha portion oru thuni kond moodi pichu paadi noku chilappol sheriyaaku enik angine cheythapol mazhayude shabdam poyi kitty try cheyyu tto

    • @mtech7197
      @mtech7197 3 года назад +2

      🤣🤣🤣

    • @Rahul-fx3db
      @Rahul-fx3db 3 года назад +5

      Athe.. Pinne ആട് karayum

  • @PraveenP-w5q
    @PraveenP-w5q 4 года назад +18

    ഒരുപാട് നാളായി അന്വേഷിച്ച വീഡിയോ 😍😍😍😍🎤🎶👌👌👌

  • @SanthoshKunjuSanthoshKunju
    @SanthoshKunjuSanthoshKunju 3 года назад +17

    താങ്കൾ ഈ വീഡിയോയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും പാലിച്ചു തന്നെ ആണ് ഞാൻ പാട്ട് റെക്കോർഡ് ചെയ്യുന്നത്. അറിഞ്ഞു കൂടാത്തവർക്ക് ഇത് ഉപകാരപ്പെടും. അവതരണം നന്നായിട്ടുണ്ട്

    • @rijomusiq
      @rijomusiq  3 года назад +3

      Thank you 😊 🙏🏻 pls share and support this channel 😊

    • @syncntunes9764
      @syncntunes9764 3 года назад +2

      🎉🎉🎉

  • @Anuroopan
    @Anuroopan 3 года назад +5

    Thanks.. Bro.. ഞാൻ..5years.. Starmaker.. User... ആണ്.. 🙏🙏🙏👍👍👍💝💝💝

  • @joyantony7424
    @joyantony7424 Месяц назад

    Thank you, Rijo for your detailed information.
    I will cone back to you, if I have doubt to clear, ok
    Thanks a lot , God bless you✝️🌹🙏👍👌

    • @rijomusiq
      @rijomusiq  Месяц назад

      Pls share n support 😊

  • @madhusudhananpv1615
    @madhusudhananpv1615 4 года назад +3

    വളരെ ലളിതമായ വീഡിയോ ആവശ്യമുള്ള പാട്ട് റിക്കോർഡിങ്ങിനെ കുറിച്ച് വിശദമായി പറഞ്ഞു തരുന്നുണ്ട്. നന്ദി. പെർഫക്റ്റ് star Makeril റിക്കോർഡ് ചെയ്യാം

  • @SasiKumar-dd3bj
    @SasiKumar-dd3bj 2 года назад +1

    വളരെ നല്ല അവതരണം...മാറ്റാരിലും കാണാത്ത ഒരു നല്ല ശൈലി... സൂപ്പറായി....❤

    • @rijomusiq
      @rijomusiq  2 года назад

      Thank you 😊❤️ please share and support 😊

  • @lyricsbay973
    @lyricsbay973 2 года назад +1

    ...Starmaker New updation kazhinjappol Bhayankara trreble sound varunnu...... oru maathiri tootter vachathu pole... athu seriyaakkaan enthengilum vazhiyundooo????

  • @manojmaani
    @manojmaani 4 года назад +6

    good. yes aa oru vishyaththil exclusive video ittaal nannayirikkum.

  • @KeralaRentControl
    @KeralaRentControl 2 года назад

    What about cardioed mic. Is it better than lappel mic.

    • @rijomusiq
      @rijomusiq  2 года назад +1

      Cardioid is a polar pattern not a mic… lapel mics , handheld mics and studio mics comes in this polar pattern… pls specify ur query..or watch the second episode of this series to choose a microphone by urself 😊

    • @KeralaRentControl
      @KeralaRentControl 2 года назад

      @@rijomusiq Thanks for prompt reply. I bought a Boya Cardioid Microphone BY MM1 on believe that it will reduce external sounds.

    • @rijomusiq
      @rijomusiq  2 года назад +1

      External sound reduction is a noise cancellation process inside the device or the software we use or the plugin we use to reduce it.. cardioid patterned mic won’t catch opposite to the pickup area upto an extend of 85-90%.. this doesn’t mean that it won’t catch external sounds as our voice is also an external sound for the mic … it will catch external sound from the talking side.. u can use the external wind and blow protecting cover to avoid externa wind sounds to an extent 😊❤️

    • @KeralaRentControl
      @KeralaRentControl 2 года назад

      @@rijomusiq Thanks.

    • @rijomusiq
      @rijomusiq  2 года назад +1

      Pls share 🙏😊

  • @SURESHDASMUSICS
    @SURESHDASMUSICS 4 года назад +1

    Good information..ee video mobile camera yilaano shoot chaithathu ? Nice video & lighting all.....

    • @rijomusiq
      @rijomusiq  4 года назад

      Thank you. 😍 Yes mobilil aanu shoot cheythath

  • @jayalakshmijayalakshmi9361
    @jayalakshmijayalakshmi9361 Год назад

    എങ്ങിനെ യാണ് സ്മുളിൽ സോങ്‌സ് അപ്‌ലോഡ് ചെയുന്നത് പറഞ്ഞുതരാമോ 🌹🙏ഞാൻ ആദ്യമായിട്ടാണ് കണ്ടത് goodjob 🌹Allthebest🙏

  • @nandakumar-sk4mz
    @nandakumar-sk4mz 3 месяца назад

    പുതിയ ഫോണിലേക്ക് മാറിയപ്പോൾ smule ൽ മൈക്ക് effect വരുന്നില്ല. റെക്കോർഡ് ആകുന്നുണ്ട്. പാടുമ്പോൾ മൈക്ക് എഫക്ട് കിട്ടാൻ എന്തു ചെയ്യണം ?

  • @ashrafmh2286
    @ashrafmh2286 Год назад

    Hi.. ഞാൻ Smule ൽ സ്ഥിരമായി Songs Upload ചെയ്യുന്നുണ്ട്.. But... കുറച്ചു ദിവസങ്ങളായി എനിക്കതിന് സാധിക്കുന്നില്ല..Drive ൽ പോയി Song pick ചെയ്യുമ്പോൾ അവിടെ Dim ആയി കാണിക്കുന്നു...Pick ചെയ്യാൻ പറ്റുന്നില്ല..പുതിയ Updation പ്രശ്നമാണോ..?

  • @ShajiKf8
    @ShajiKf8 Год назад

    സൂപ്പർ വീഡിയോ ഏല്ലാം നല്ല കററ്റ് ആയി പറഞ്ഞു തന്നു

  • @bijusukumaran7862
    @bijusukumaran7862 Год назад

    നല്ല ഉപകാരപ്രദമായ വീഡിയോയാണ് താങ്കൾചെയ്തത് ഞാൻ സ്മുളിൽ വളരെ നന്നായി പാടി തുടങ്ങി
    താങ്കളെ ദൈവംരക്ഷിക്കട്ടെ

    • @rijomusiq
      @rijomusiq  Год назад

      Thank you 😊 pls share n support

  • @Songvilla444
    @Songvilla444 3 года назад

    Ok.. Thankuuuu 🙏🙏🙏😍😍😍😍

  • @AJITHMOHAN2121
    @AJITHMOHAN2121 3 года назад +6

    ഇത് കൊള്ളാം. ചേട്ടാ 🥰🥰😍❤️❤️പ്വോളി സാനം

  • @mrbrownman69
    @mrbrownman69 3 года назад

    Good one Bro..!! Informative..!!

  • @unnikrishnan5266
    @unnikrishnan5266 2 года назад

    എന്റെ സ്മൂൾ ആപ്പിൽ ..പാടാൻ നോക്കുമ്പോൾ ഇപ്പോൾ ഇരപ്പ് ഉണ്ടാവുകയും സോങ് സ്ലോവിൽ ആവുകയും ചെയ്യുന്നു ....കാസ്റ്റ് വലിയുന്ന രീതിയിൽ ഒച്ചകേൾക്കുന്നു എന്ത് ചെയ്യും സഹോ ? കുറച്ചുനാൾ ഉപയോഗിച്ച് കഴിഞ്ഞാൽ ആണ് ഇങ്ങനെ ആവുന്നത് ..പിന്നെ ഡിലീറ്റ് ചെയ്ത് പുതിയത് വേറെ അക്കൗണ്ടിൽ എടുക്കേണ്ടതായി വരുന്നു ...എന്തെങ്കിലും പോംവഴി ഉണ്ടോ saho

  • @abubakervallapuzha6897
    @abubakervallapuzha6897 3 года назад +3

    ഹെഡ് സെറ്റ് പ്രവർത്തിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്താൽ നന്നായിരുന്നു
    നിങ്ങളുടെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു thx

  • @saducalligraphy1847
    @saducalligraphy1847 Год назад

    Good idea thank you.
    Star മേക്കറിൽ വരുന്ന commets വായിച്ചെടുക്കാൻ കഴിയുന്നില്ല. എന്താണ് മാർഗം?

  • @moydupmoydu6573
    @moydupmoydu6573 Год назад

    സ്റ്റാർ മേക്കറിൽ പാടി ഫോണിൽ തന്നേ മുമ്പ് റിക്കോർഡ് ചെയ്ത് സുഹൃത്തുക്കൾക്ക് മുമ്പ് ഷെയർ ചെയ്തിരുന്നു ഇപ്പോൾ റെക്കോർഡ് ആവുന്നില്ല റെക്കോർഡ് ആവാൻ മറ്റ് മാർഗമുണ്ടോ ആൻഡ്രോയ്ഡ് 9 വേർഷനിൽ റിക്കോർഡ് ആയിരുന്നു അപ്ഡേറ്റ് 10 - 11 എന്നിവയിലേക്ക് വേർഷൻ മാറിയ മുതലാണെന്ന് തോന്നുന്നു റിക്കോർഡ് ആവാത്തത് മറ്റ് മാർഗമുണ്ടോ

  • @santhakumarm4550
    @santhakumarm4550 Год назад

    വളരെ ഉപകാരപ്രദമായവിഡിയോ ആണ് താങ്കൾ ചെയ്തത് അതിന് പ്രത്യകം നന്ദി..... പിന്നെ സാദാ ഹെഡ്ഫോൺ അല്ലാതെ മൈക്ക് ഉപയോഗിച്ച് റെക്കോർഡ് ചെയുന്നതിനെകുറിച് ഒരു വീഡിയോ ചെയുമെങ്കിൽ വളരെ ഉപകാരമായിരിക്കും thankyou 👍👍👍

    • @rijomusiq
      @rijomusiq  Год назад

      അടുത്തടുത്ത എപ്പിസോഡുകൾ കൂടെ കാണു

  • @thusharaanoop3817
    @thusharaanoop3817 4 года назад +9

    Valare kalamaayi anveshicha video.. Thank You Brother.. Oru doubt..Ee lapel mic spitter undenkil mathrame use cheyyan pattullo..

    • @rijomusiq
      @rijomusiq  4 года назад +2

      Allathe headphone connect cheyth karaoke kelkan budhimutt ayirikkille

    • @thusharaanoop3817
      @thusharaanoop3817 4 года назад

      Tq

    • @hi-iam-anil
      @hi-iam-anil 4 года назад

      Sathyam. Nalla upakaram Ulla video aanu.. Smule il paadunnavarkk

  • @jijitoms
    @jijitoms 3 года назад +2

    When I join a smule song using mic, the female voice is having more reverb. How to rectify this problem. My mic is connected to mobile through a mixer (Echo off mode). Pls help...

  • @shameerashaikh6563
    @shameerashaikh6563 2 года назад

    Mobile nashttappettu.. oru puthiyath vangi..old smule profile kittunnilla..old ID yil fb. Starmaker ellam sheriyayi.puthiya smule account eduthu..but old kittan entha cheyya pala methedum use cheythu.g mailil veryfication message ellam vararund . .puthiyatha smule account kanikkunnath .athil njan oru patt polum padiyittilla.oldil othiri padittund onnu help cheyyo

    • @rijomusiq
      @rijomusiq  2 года назад

      Contact smule support… avarkk mail ayakku.. they will surely help

  • @suthanc4262
    @suthanc4262 3 года назад +5

    Nice bro...things are simply and beautifully explained...👍❤️🙏

    • @rijomusiq
      @rijomusiq  3 года назад

      Thank you ... pls share n support 😊👍

  • @gopalakrishnanbabu1610
    @gopalakrishnanbabu1610 3 года назад +1

    Thanks

  • @nasarl2550
    @nasarl2550 2 года назад

    Smulil kurach kaalammaayi paadaan thudanngiyitt
    Pakshe free aayitt paadaanulla oru optionum enikk kittuunnilla
    Youtubil kure nokki
    Pakshe download chaith kazhinjal smule pazhaya padi thanneyaan

  • @remithpk1765
    @remithpk1765 2 года назад

    സിംഗിങ്ങ് App മായി ബന്ധപ്പെട്ട സംശയമാണ് -
    ഞാൻ star maker ൽ
    None വെച്ചിട്ട് പാട്ട് പാടി .
    പിന്നീട് Effect ൽ ഉള്ള
    Costum , Eco, അങ്ങനെ എല്ലാ option ലും വെച്ചു.
    പക്ഷേ പാട്ടിട്ട് ഒരു മാറ്റവുമില്ല - ഒരു Effect ഉം / ECo ഒന്നും വരുന്നില്ല.
    None ൽ വച്ച് പാടിയത് പോലെ തന്നെയുണ്ട് -
    എന്ത് ചെയ്തിട്ടും None ൽ പോലുള്ളത് തന്നെ -
    ഒരു മാറ്റവുമില്ല.
    Smule ഉം ഇങ്ങനെ തന്നെ --
    വലിയ Rate ഉള്ള ഇയർ ഫോൺ വാങ്ങി . എന്നിട്ടും ഇങ്ങനെ തന്നെ - Eco ഒന്നും വരുന്നില്ല - ഫ്രണ്ടിന്റെ ഫോണിൽ പാടിയപ്പോൾ ഫോണിൽ നല്ല Effect വരുന്നുണ്ട് -
    പക്ഷേ എന്റെ ഫോണിൽ പാടുമ്പോൾ ഒരു കുന്തവും വരുന്നില്ല -
    Samsung ന്റെ 10000 രൂപയുടേയും, ASuse ന്റെ 11000 രൂപയുടേരും ഫോണാണ് എന്റെ കൈയ്യിൽ ഉള്ളത് - 2000 രൂപയുടെ ഇയർ ഫോണും ഉണ്ട് .
    വലിയ Rate ഉള്ള ഫോണിൽ മാത്രമേ Sound Effect കിട്ടുകയുളളു ???

  • @sankarkrishnan8006
    @sankarkrishnan8006 8 месяцев назад

    Thanks...shall I get a video on use of splitter ..lapel mic etc

    • @rijomusiq
      @rijomusiq  8 месяцев назад

      Check short videos on this channel

  • @kannurjyothish4381
    @kannurjyothish4381 3 года назад

    ഞാൻ യൂസ് ചെയ്ത് കൊണ്ടിരുന്ന smule app ഇപ്പൊ ഫോൺ മാറിയപ്പോ അതിലേക്ക് ആകുന്നില്ല.. നമ്പർ വെച്ചാണ് ചെയ്തത്,, otp നമ്പർ വരുന്നില്ല...
    അതെങ്ങനെ റെഡി ആക്കാം എന്ന് പറയാമോ..???

  • @babubabu-bd8td
    @babubabu-bd8td 11 месяцев назад

    ഈ വീഡിയോയും ഓഡിയോയും ഒരേസമയത്ത് റെക്കോർഡ് ചെയ്യാൻ പറ്റുന്നത്

  • @sheebadaniel2983
    @sheebadaniel2983 Год назад

    Good suggetions, thanks brother

    • @rijomusiq
      @rijomusiq  Год назад

      Pls share and support 😊

  • @ammusankaran2380
    @ammusankaran2380 3 года назад +4

    Yes we need a video regarding head phone splitter etc

  • @aneeshkasim6015
    @aneeshkasim6015 11 месяцев назад

    സ്മൂളിൽ പാടുമ്പോൾ നമ്മുടെ വോയിസ്‌ എക്കോ ആയി കേൾക്കുന്നത് എന്താണ്?...

  • @user-zm6qz8jm3b
    @user-zm6qz8jm3b 3 года назад +3

    Thanks for sharing all this with us. Very informative.

    • @rijomusiq
      @rijomusiq  3 года назад

      Thank you.. pls share and support this channel 😊✌🏽

    • @user-zm6qz8jm3b
      @user-zm6qz8jm3b 3 года назад

      @@rijomusiq For sure

  • @kgopinathan5418
    @kgopinathan5418 3 года назад +2

    most frequent problem for me. the lip movement and song variation. What is the remedy. Is it connected to internet speed?

  • @pramoddhanya484
    @pramoddhanya484 3 года назад +1

    കൊള്ളാം നല്ല സന്ദേശം നൽകുന്ന വീഡിയോ

  • @athiraramakrishnan9585
    @athiraramakrishnan9585 3 года назад +1

    Hy chettaa.. Enik oru dobt.. Ente Bluetooth headset aanu.. Syn okke correct aanu.. But paadunna voice mike yil correct kittnnilla.. Soumd cut aayipovunnu.. Ath maattan endhelum vazhi undo.. Ente phnl sadharana headset use cheyyanum പറ്റില്ല.. Please replay

    • @athiraramakrishnan9585
      @athiraramakrishnan9585 3 года назад

      Ente phnl Bluetooth headset wrk chyuu.. Oneplus 8T aanu athil sadhana headset nte slot illa.. Appo chettan paranja mikum headset splitter vaangichathine kond karyundo?

    • @rijomusiq
      @rijomusiq  3 года назад

      Use USB type C headphones or USB C to audio jack converter use cheyu, enkil sadharana headset athil connect cheyan patum 😊👍

  • @robinantony8421
    @robinantony8421 Год назад

    Phantom power എങ്ങിനെ use ചെയ്യാം എന്ന video ഒന്നിടുമോ

  • @pmscreation5043
    @pmscreation5043 Год назад

    Yes

  • @SatheeshKumar-ej6sz
    @SatheeshKumar-ej6sz 3 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ.👍👍👍

  • @jayashreerajeevmusiclesson3838
    @jayashreerajeevmusiclesson3838 2 года назад

    റെക്കോർഡ് ചെയ്യും മുൻപ് സ്മ്യൂളിലെ കരോക്കെയുടെ ശ്രുതി (Pitch) കുറയ്ക്കാൻ വഴിയുണ്ടോ ?

  • @vijayabenny5762
    @vijayabenny5762 3 года назад

    വീഡിയോ കാണാൻ ആഗ്രഹിക്കുന്നു

  • @satheeshsatheesh7732
    @satheeshsatheesh7732 3 года назад +5

    Useful message for smule singers... Thank u very much brother 😍😍😍

    • @rijomusiq
      @rijomusiq  3 года назад

      Pls share and support 😊👍

  • @madhut.r.7997
    @madhut.r.7997 3 года назад +3

    വിജ്ഞാനപ്രദം !!! പാടുമ്പോൾ സെലക്ട്‌ ചെയ്യേണ്ട reverb & room size എത്ര % ആണ് ?? പാടിയത് കേൾക്കുമ്പോൾ ശബ്ദത്തിനോടൊപ്പം ചില ഡിസ്റ്റർബ്ൻസ് ശബ്ദവും ചിലപ്പോൾ കേൾക്കുന്നു. ക്ലിയർ ശബ്ദം കേൾക്കാൻ എന്ത് ചെയ്യണം ?

  • @venugopalanv2710
    @venugopalanv2710 3 года назад

    Smuleൽ കരോക്കേ എങ്ങനെ set ചെയ്യും? ഞാൻ രണ്ട് മൊബൈൽ വെച്ചാണ് - ഒന്ന് കരോക്കെ ഇടും മറ്റതിൽ Record - Record ചെയ്യുന്നു: ഒറ്റ മൊബൈലിൽ ഇത് പറ്റുമോ? തുടക്കക്കാരനാണേ ... Pl. clarify 👍

  • @sruthilayanarayan691
    @sruthilayanarayan691 3 года назад

    Good video congratulations 👌👍💐

  • @dineshkumar-sh5ix
    @dineshkumar-sh5ix 4 месяца назад

    ഞാൻ ഒരു ക്രിസ്തീയ ഭക്തി ഗാനം എഴുതിയിട്ടുണ്ട്.. എങ്ങിനെ ട്യൂൺ ഇട്ട് പാടാൻ പറ്റും.. ഒന്ന് പറഞ്ഞു തരുമോ.

  • @kadeejaflavours364
    @kadeejaflavours364 3 года назад

    Njan smulil ippo padunnilla pakshe massam paica pokunnu athu enganeya block cheyunne ini enikku VIP venda onnu paranju tharumo

  • @muhammedshafi4553
    @muhammedshafi4553 8 месяцев назад

    Njn Bluetooth hed setanu use chyyunthu athu ngana set chyyndthu

  • @viswanathanmaster4756
    @viswanathanmaster4756 3 года назад

    Good information👋

  • @sheenabaiju
    @sheenabaiju 3 года назад

    Vivo v11 pro ഫോണിൽ smule പാടാൻ കഴിയുന്നില്ല.. Scratched audio ആയിട്ടാണ് കേൾക്കുക.. ഏത് head സെറ്റ് ആയാലും ചെറിയ ശ്വാസത്തിന്റെ sound പോലും ഉച്ചത്തിൽ കേൾക്കുന്നു.. Samsung & redmi പാടുമ്പോൾ ആ problem ഇല്ല. അതെന്താണ് എന്ന് പറഞ്ഞുതരുമോ. എന്തെങ്കിലും remedy ഉണ്ടോ?

  • @rajeedrafeek4662
    @rajeedrafeek4662 3 года назад

    ഞാൻ ഇത് അഞ്ചും ചെയ്തു ഇപ്പോൾ super star ആയി tnks 😎for the tips

  • @ravipalisery
    @ravipalisery 3 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ... കാണാൻ വൈകിപ്പോയി..... നന്ദി...

  • @sadanandhansadhu1632
    @sadanandhansadhu1632 3 года назад

    സ്റ്റാർ മേക്കറിൽ പാടുമ്പോൾ മ്യൂസിക് സ്പീടും pate സ്ലോ ആകുന്നു എന്ത് കൊണ്ടാണ്

  • @sindhusuresh15
    @sindhusuresh15 Год назад

    Pattu Padilla kazinju kelkkumbol double sound / Crack sound and song kelkkunnathe athenthanu

  • @Sandeep-ny7rg
    @Sandeep-ny7rg 2 года назад

    ഞാൻ starmaker ഇൽ പാടുന്നുണ്ട്. എനിക്ക് ഓൺലൈൻ ഇൽ കിട്ടുന്ന നല്ല ഒരു ഹെഡ്സെറ്റ് പറഞ്ഞു തരാമോ. ഞാൻ സൗദിയിൽ ആണ്.

  • @nibuaira1254
    @nibuaira1254 2 года назад

    ഞാൻ റെക്കോഡ് ചെയ്‌ത്‌ അത് കേൾക്കുമ്പോൾ ഒരു റേഡിയോ fm കേൾക്കുന്ന മാതിരി യാണ്. അത് തിരുത്താൻ എന്ത് ചെയ്യണം

    • @rijomusiq
      @rijomusiq  2 года назад

      പല കാരണങ്ങൾ കൊണ്ടാവാം ... ഉപയോഗിക്കുന്ന mic ന്റെ പ്രശ്നം ആവാം , apply ചെയ്യുന്ന effects ന്റെ പ്രശ്നം ആവാം..message me on my Instagram

  • @amadhavan66
    @amadhavan66 3 года назад

    Type C splitter not available anywhere. Latest mobile എല്ലാം Type C ആണല്ലോ. Can you help me?

  • @janardananp2467
    @janardananp2467 3 года назад

    Liked video❤️❤️

  • @ABHINANDKRISHNAPMOHAN
    @ABHINANDKRISHNAPMOHAN 3 года назад

    ബ്രോ എന്റെ കൈയിൽ behringer c1u condenser microphone ആണ് ഉള്ളത് അത് usb type ആണ്. ഞാൻ ഒരു behringer audio interfaceum മേടിച്ചിട്ടുണ്ട്. ബട്ട്‌ അതിൽ xlr cable aanu connect ആകുവൊള്ളൂ. Stamakeril പാടാൻ condeser mic എങ്ങനെയാണ് phonil കണക്ട് ചെയ്യുന്നത്. Athupole audio ഇന്റർഫെസിലേക്ക് usb microphone കണക്ട് ചെയ്യാൻ വഴിയുണ്ടോ. മൈക്കും പാട്ടും ഒരുമിച്ചു കേട്ടു പാടാൻ ന്തെങ്കിലും വഴിയുണ്ടോ. കുറെ തിരഞ്ഞിട്ടും കിട്ടിയില്ല. മറുപടി തരണേ.

  • @sanoopms3293
    @sanoopms3293 Год назад

    ബ്രോ.. Smulil ഒരു സോങ് invite ചെയ്താൽ join ചെയ്യുന്നവർ volume കുറവാണെന്നു പറയുന്നു. അപ്പോൾ ഏതു volume ആണ് കൂട്ടേണ്ടത്. Voice feedback, vocal, volume.ഏത്ര volume വെക്കണം., please reply...🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @spumbasasi7932
    @spumbasasi7932 Год назад

    Ee vedio njan ippo aanu kaanunne njan smulil clear aayi paadunna aal aayirunnu ippo kurachayi ente recording il cheriyoru vibration ( irambal ) kelkkunnu adyam vicharichu earphones complaint aanennu new randennam mari mari nokki athum angane thanne enthelum vazhi undo saho plz rply

    • @rijomusiq
      @rijomusiq  Год назад

      Video kandathinu shesham aano ! ? 😲

  • @abdulkareemkareem2890
    @abdulkareemkareem2890 3 года назад

    Dear,നിങ്ങളുടെ എല്ലാ വീഡിയോസും,ഞങ്ങളെ പോലുള്ള തുടക്കക്കാർക്ക് വളരെ ഉപകാരപ്രധമാണ്.Thank you bro.ഒരു tip പറഞ്ഞുതരുമോ?സ്മുളിൽ പാടുന്ന പാട്ടുകൾ on the spot.അതേ ക്ലാരിറ്റിയിൽ whatsapil കൂടി (use mixer or direct ) Sent ചെയ്യാൻ പറ്റുമോ...pls replay.thank you.

  • @sevenstar...pandalam7576
    @sevenstar...pandalam7576 2 года назад

    ഗുഡ് വീഡിയോ 🙏🙏🙏

    • @rijomusiq
      @rijomusiq  2 года назад

      Thank you 😊 pls share

  • @bindukrishnamani3998
    @bindukrishnamani3998 3 года назад

    Star മേക്കറിൽ ഡൗൺ ലോഡ് ചെയ്യാൻ പറ്റുന്നില്ല. ആദ്യം ചെയ്തു കൊണ്ടിരുന്നതാ. Not downloaded എന്നും queued എന്നും കാണിക്കുന്നു

  • @ajithpoonoor5972
    @ajithpoonoor5972 2 года назад

    Hi friend... Smule, starnaker.. Ennivayil paadan patiya oru headphone nte link ayachu tharamo?

    • @rijomusiq
      @rijomusiq  2 года назад

      Check episode 10 description 😊👍

  • @ashwanihariprasad5256
    @ashwanihariprasad5256 3 года назад +1

    Powli.......😍😍😍😍....

  • @kpnoushadvkd8319
    @kpnoushadvkd8319 3 года назад

    വളരെ ഉപകാരപ്രദമായ Information 🤩🤩🤩🤩 Thanks 😊🤗

  • @bachi9698
    @bachi9698 3 года назад +1

    Thanks for the information😍😘

    • @rijomusiq
      @rijomusiq  3 года назад

      Pls subscribe and share the channel 😊

  • @saheersaheer125
    @saheersaheer125 3 года назад

    Please make one video how to connect splitter and lapelmic with mobile fone

    • @rijomusiq
      @rijomusiq  3 года назад

      Check the latest video

  • @uktech8833
    @uktech8833 3 года назад

    Thanks....chettai

  • @malusworld1143
    @malusworld1143 3 года назад

    Nice വീഡിയോ 👍👍👍👍thnq bro

  • @npalliyil1
    @npalliyil1 3 года назад

    Very basic tips. So lnformative

  • @nanduvpn1795
    @nanduvpn1795 4 года назад +3

    Super😍😍👌

  • @lineeshp6476
    @lineeshp6476 3 года назад

    വന്നു,, കണ്ടു,,, ഇഷ്ടപ്പെട്ടു,,, സബ്സ്ക്രൈബ് ചെയ്തു,,,ബെൽ ഐക്കൺ അമർത്തി,,,ലൈക്ക് അടിച്ചു,,, താങ്ക്സ് മച്ചാനെ....❤❤❤

  • @noushadinfinity9943
    @noushadinfinity9943 Год назад

    Bro..Lenovo H05 വല്യ തരക്കേടില്ലാത്ത ഒരു എന്ന ബ്ലൂ ടൂത് സെറ്റ് വെച്ചു പാടി നോക്കി.പക്ഷെ റെക്കോഡിങ് നല്ല ക്ലാരിറ്റി ഉണ്ടെങ്കിലൂം ഒന്നര സെക്കന്റ് ഡിലെ വരുന്നു..അത്‌ എന്തു കൊണ്ടാണ് ?..എല്ലാ ബ്ലൂടൂത് സൈറ്റുകളും അങ്ങനെയാണോ ?..🤔..

    • @rijomusiq
      @rijomusiq  Год назад

      True wireless headset അത്യാവശ്യം വിലയുള്ള ബ്രാൻഡുകൾ delay കുറവാണ് പക്ഷെ ബ്ലൂടൂത്ത് ഹെഡ്സെറ്റുകളെ എപ്പൊഴും പാട്ടുകൾ റെക്കോർഡ് ചെയ്യാൻ ആശ്രയിക്കരുത്..wired ആണ് എപ്പോഴും നല്ലത്

    • @wanderbros8942
      @wanderbros8942 Год назад

      Bluetooth headset onnum ee appsil edukkillalo. Even whatsapp audio polum record aakillalo. Ath phoninte mic aanu edukkunne. Wired headsets matre use cheyan patullu

  • @rajeevpandalam4131
    @rajeevpandalam4131 2 года назад

    ചേട്ടാ നമമുടെ ശബ്ദം അത്ര നല്ലതല്ലെങ്കിൽ അത് Smoothആക്കാൻ പറ്റുമോ?

  • @satheeshradhakrishnan6610
    @satheeshradhakrishnan6610 2 года назад

    സ്മൂളിൽ ആഡിയോ മാത്രമായ് ഷെയർ ചെയ്യാൻ കഴിയുമോ

  • @jitheshpk1442
    @jitheshpk1442 2 года назад

    Lapel Mic ഉം Ear phone ഉം connect ചെയ്യുന്നത് എങ്ങനെയെന്ന് ഒന്നു കൂടി വിശദമാക്കാമോ. അവ connect ചെയ്യുമ്പോള്‍ ear phone ലെ Mic വര്‍ക്ക് ചെയ്യുമോ?

    • @rijomusiq
      @rijomusiq  2 года назад

      Mic koode ulla headphone accessorykku headset ennanu parayunnath… headphone ennu parayunnath valiya drivers ulla ear phones aanu … earphone ennu parayunnath cheriya chevikkullilek vekkunna earphones aanu

    • @rijomusiq
      @rijomusiq  2 года назад

      Connect cheyunna video shorts il und

  • @sivakumars3343
    @sivakumars3343 3 года назад

    റെക്കോർഡ് ചെയ്യുമ്പോൾ ഫോണിൽ വോളിയം കൂട്ടണോ... അതോ മീഡിയം മതിയോ. പിന്നെ നെറ്റ് ഓൺ ആകുമ്പോൾ വരുന്ന മെസ്സേജ് sound എങ്ങനെ ഒഴിവാക്കാം എന്ന് പറയുമോ

  • @AnjuandArunAA
    @AnjuandArunAA 3 года назад

    Chetta how you got this much views
    Athinte video cheyyye

  • @ykb4335
    @ykb4335 2 года назад

    Live padumpol endhan set cheyyenfath

  • @TheyHatehyper
    @TheyHatehyper 3 года назад +1

    Thanks👍👍

  • @gireeshthriveni2484
    @gireeshthriveni2484 3 года назад

    Good informations

  • @SalilaKuniyil
    @SalilaKuniyil 4 месяца назад

    Pich correction engane cheyam ennu parayamo

  • @vimalammapaulose4900
    @vimalammapaulose4900 Год назад

    Good msg

  • @PradeepKumar-cg1jj
    @PradeepKumar-cg1jj 3 года назад +1

    വളരേ ഉപകാരപ്രധമായ Information Thank you....

    • @rijomusiq
      @rijomusiq  3 года назад

      Thank you .. pls share and support this channel 😊👍

  • @Behappy8612
    @Behappy8612 3 года назад

    Tqsm 😍 broiiiii

  • @aboonathamusthu6918
    @aboonathamusthu6918 Год назад

    ബാൻഡ് ലാബ് ബിഗിനേഴ്സിന് വേണ്ടി ഒന്നുകൂടെ വിശദമായി പറയാമോ. റെക്കോർഡ് എങ്ങനെ സ്റ്റാർട്ട് ചെയ്യാം റെക്കോർഡ് ചെയ്തത് എങ്ങനെ പ്ലേ ചെയ്യാം എന്ന് പറയണം

  • @muhammedsuhail5425
    @muhammedsuhail5425 3 года назад +1

    Bro... Smule or starmaker which is better?

  • @sandhyarani2920
    @sandhyarani2920 Год назад

    വീഡിയോ ആവശ്യം anu

  • @baijurakesh2206
    @baijurakesh2206 Год назад

    Nice ❤️❤️❤️❤️❤️

  • @josephkm6482
    @josephkm6482 2 года назад

    Plz suggeste earphone with mic

  • @broadband4016
    @broadband4016 2 года назад

    How is Smule recorded song uploaded in youtube?please explain.

    • @rijomusiq
      @rijomusiq  2 года назад

      Movie song karaoke itt paadiyathanenkil RUclips il ittal copyright claim varan chance kooduthal anu