അത്ഭുതങ്ങൾ നിറഞ്ഞ ഖൈബർ ചരിത്രം...!!! ജനങ്ങളെ പിടിച്ചിരുത്തുന്ന ശൈലിയുമായി ഉസ്താദ്...!! CKS Molavi

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 39

  • @shamnadph2962
    @shamnadph2962 Год назад +21

    എന്റെ ഉസ്താദിന്റെ പ്രസംഗം എത്ര കേട്ടാലും മതിവരുന്നില്ല റബ്ബേ നി ആഫിയത്തുള്ള ദീര്ഗായിസ് kodukename🤲🏻🤲🏻🤲🏻😭

  • @HaseebHaseeb-nj1mp
    @HaseebHaseeb-nj1mp Год назад +13

    👍ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ 🤲ഗർഭല ചരിത്രം പറഞ്ഞിട്ടില്ലേ ഉണ്ടെങ്കിൽ കേൾ കാമായിരുന്നു

  • @Kadheejakadheeja-m9z
    @Kadheejakadheeja-m9z 6 месяцев назад +1

    ഉമ്മർ ഉസ പാട് കാർ

  • @rafeekmothikal1978
    @rafeekmothikal1978 2 года назад +11

    Mashaallah 👍

    • @kthouse6877
      @kthouse6877 2 года назад

      5ggb7u886and and son is hook elementary and to make a big part

    • @anazmohammed5154
      @anazmohammed5154 2 года назад

      @@kthouse6877 11൧൧

  • @shamilshamil8457
    @shamilshamil8457 2 года назад

    ഇന്ന് ഓടിനടന്ന് എവിടെയും എന്തും വിളിച്ചു കൂകാൻ ആരോഗ്യവും അത് കേട്ട് കയ്യടിക്കാൻ ആൾക്കൂട്ടവും ധാരാളം. എന്നാല്‍ ഒരു കാര്യം എല്ലാവര്‍ക്കും പാഠം ആകട്ടെ എന്ന് പ്രാർഥിക്കാം. സുന്നി മുജാഹിദ് ജമാഅത്ത് പറഞ്ഞ് ജനങ്ങളെ പരമാവധി തമ്മിൽ തല്ലിച്ചു. പള്ളികളും മദ്രസകളും പിടിച്ചെടുത്തു. ഒരു കാരണവശാലും എന്ത് തന്നെ വന്നാലും മരിച്ചു പോയ വരോട് അല്ലാതെ പ്രാർഥിക്കരുത് എന്ന് അനുയായികളെയും പഠിപ്പിച്ച ശൈ കു ണാ ഇന്ന് അനുയായികളെ കൊണ്ട് തനിക്ക് വേണ്ടി പടച്ചവനോട് പ്രാര്‍ത്ഥിപ്പിക്കുന്ന ദയനീയത. ചെറിയ ഒരു ദേഹാസ്വാസ്ഥ്യം. അമേരിക്കന്‍ വിദഗ്ധര്‍ അടക്കം വീഡിയോ കോൾവഴി നിരന്തര നിരീക്ഷണ പരീക്ഷണം. എന്ത് രോഗം എന്ന് പോലും അറിയിച്ചു സ്ഥിരീകരിച്ചു കിട്ടുന്നില്ല. ഇവിടെ ഫിർ ഔന്റെ ഗതി അബൂജാഹിലിസത്തിന്റെ ഗതി ഒന്നും വേണ്ട. വെറും കൊണോണ കാലം മാത്രം ആലോചിച്ചാ മതി. പ്രമുഖ നേതാവ് പ്രമുഖ ആശുപത്രി യിൽ പ്രമുഖ രോഗ വാർഡിൽ ഇനിയും പ്രമുഖ നായിക്കൊണ്ടിരിക്കുമ്പോൾ മറുഭാഗത്ത് ഈ പ്രമുഖ രോഗത്തെ യ്യുട്യൂബിൽ വിറ്റ് പ്രമുഖ രാകാൻ ശ്രമിക്കുന്ന ചില കീടങ്ങളെയും കാണാതെ വയ്യ. അത് കൊണ്ട് കൊറോണയെയും തോൽപിക്കാൻ പോന്ന മരണവേദനയെയും ദൈവിക പരീക്ഷ ണത്തെയും ദൈവ നിഷേധികളും കറാമത്ത് വ്യാപാരി കളും ഇനിയെങ്കിലും ഭയപ്പെടുകയും സ്വന്തത്തെ തിരുത്തുകയും ചെയ്തിരുന്നു എങ്കിൽ വെറുതെ ഞാന്‍ അങ്ങാശിച്ചു പോകുന്നു.
    അഷ്റഫ് കരൂപ്പടന്ന.

  • @shihabali9283
    @shihabali9283 3 года назад +4

    Mashaallah alhamdulillah

  • @jumailaa2707
    @jumailaa2707 Год назад

    Duhachayyane

  • @sakkeerhussainkt3168
    @sakkeerhussainkt3168 Год назад

    പാട്ടുകളുടെ തുടക്കം പിന്നണിക്ക് കൊടുത്താൽ കൂടുതൽ നന്നാകും.

  • @shifanshaikh1585
    @shifanshaikh1585 4 года назад +8

    Masha allah❤️🤲

  • @beenanoushad1541
    @beenanoushad1541 3 года назад +5

    Super

  • @musthafakoruvalappil1773
    @musthafakoruvalappil1773 4 года назад +7

    👍👍👍👍👍👍👍

  • @shajirayaroth1186
    @shajirayaroth1186 4 года назад +3

    👌👌👍

  • @richurishal5386
    @richurishal5386 2 года назад +2

    🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🏻🤲🤲🤲🤲🤲🤲🖐️🖐️😭😭😭😭🥳🥳🥳😭😭

    • @richurishal5386
      @richurishal5386 2 года назад

      ഡ്ദsgfnfbgavgsdfhjlഢചരയലഹഇഈഉളഴൂമണഢ

  • @muhammadkenz2046
    @muhammadkenz2046 Год назад

    5

  • @mohamadkolakkadenkolakkade1854
    @mohamadkolakkadenkolakkade1854 3 года назад +4

    💞💞💞💞

  • @fathimabee2700
    @fathimabee2700 Год назад

    Enne.pole..shraddikunna..alundavo

  • @rabeehshafana7885
    @rabeehshafana7885 3 года назад +1

    2

  • @favasfawas3052
    @favasfawas3052 4 года назад +5

    😭

    • @favasfawas3052
      @favasfawas3052 4 года назад +1

      ഉസ്താദേ നബിയെ കാണാൻ കുറേ നാൾ ആയി നോക്കുന്നു പറ്റിയിട്ടില്ല നാലായിരത്തി ന്നാനുറ്റി നാൽപത്തി നാല് താജ് സൊലാത്ത് ചൊല്ലി ആയിരം സ്വലത്തുൽ ഫാത്തിഹ് ചോലി നാൽപതു വട്ടം യാ അയുഹൽ മുസമ്മിൽ ഓതി വള്ളിയാഴ്ച രാവിൽ പന്ത്രണ്ടു ahlama സ്വലത്തെ ചൊല്ലി ബുസൂരി ഇമ്മാമിന്റെ ബുർദ കുറേ വട്ടം ഫുൾ പടിയിട്ടുണ്ട് ഇതുവരെ നബിയെ കണ്ടില്ല ദുഹാ ചെയ്യണം 😭

  • @kkmthangalthangal9661
    @kkmthangalthangal9661 3 года назад +12

    ഇങ്ങോട്ട് നോക്ക് ഇങ്ങോട്ട് നോക്ക് എന്ന് പറഞ്ഞു നിങ്ങളുടെ പ്രസംഗം മോശമാക്കല്ലെ

  • @aboobekkerk.m1620
    @aboobekkerk.m1620 4 года назад +10

    ഓവർ ആക്കരുത്

  • @biyyathunazerbiyyathunazer2226
    @biyyathunazerbiyyathunazer2226 4 года назад +3

    Ptrടി giohയിൽ wrtun
    Vn. Xcfvnn
    രാവ

  • @bishrvlogger8843
    @bishrvlogger8843 3 года назад +6

    ആക്ഷൻ ഓവർ ആണോ? തൊപ്പിയൂരിവെച്ചത് മോശമായോ?

  • @rasheedrashid4574
    @rasheedrashid4574 3 года назад +1

    ഇങ്ങനെ വെറുപ്പിക്കല്ലേ

  • @sakkeerhussainkt3168
    @sakkeerhussainkt3168 Год назад

    പാട്ടുകളുടെ തുടക്കം പിന്നണിക്ക് കൊടുത്താൽ കൂടുതൽ നന്നാകും.