തീരുമാനമെടുപ്പിക്കും ഗാനം ലഹരി വഴിയിലൂടെ ജീവിതം തെറ്റിയ വരെ വഴിതെളിക്കുമീ ഗാനം രചനയും സംഗീതവും എഡിറ്റിംഗും ശ്രദ്ധേയം അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ ശിരസ്സുയർത്തി നേരു ന്നിതാഅഭിനന്ദനം ജോൺ.ജെ. ഡബ്ബിംഗ് ആർട്ടിസ്റ്റ് കൊല്ലം ജില്ല
കാലത്തിന്റെ വിളികൾ കേൾക്കാൻ പ്രചോദനമേകുന്ന നല്ല വരികൾ. ഏറെ പ്രസക്തമായ സന്ദേശം ലളിതമായ വാക്കുകളിലൂടെ മികച്ച ആലാപനത്തിന്റെയും പശ്ചാത്തല സംഗീതത്തിന്റെയും അകമ്പടിയിൽ ഏറെ ഹൃദയഹാരിയായി. അഭിനന്ദനങ്ങൾ മാഷേ ....കൂടെ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
ജിനേഷ് കുമാറിനും ടീമിനും കൂപ്പുകൈ .സമൂഹമൊന്നാകെ സന്ദേശം ഏറ്റെടുക്കട്ടെ. മനസ്സിനെ തൊട്ടുണർത്തും ഓരോ വരികളും. നന്മയും കാരുണ്യമുള്ളവർക്കും മാത്രമേ ഇങ്ങനെയുള്ള സൃഷ്ടികളുടെ പ്രചാരകരാകാൻ കഴിയൂ. ആയിരമായിരം അഭിവാദ്യങ്ങൾ.
ലഹരിയിൽ മുങ്ങി നശിച്ചു പോകുന്ന യുവതലമുറക്ക് ഇത്തരം ഒരുപാട് സന്ദേശങ്ങളും ബോധവത്കരണവും അനിവാര്യമാണ്. മാറ്റങ്ങളുടെ കാഹളം മുഴക്കാൻ ജിനേഷ് കുമാർ എരമത്തിന്റെ കഴിവ് പ്രശംസനീയമാണ്. മാറാൻ സമൂഹം തയ്യാറാവണം.എല്ലാ വേദികളിലും ഈ കാഹളം മുഴങ്ങാട്ടെ!
nalla varikal. Sangeetha m.alapanam ellam nallath. good msg
കരള് പങ്കിടാൻ വയ്യെൻ്റ്റ പ്രണയമേ..
പകുതിയും കൊണ്ടുപോയി ലെഹരിയുടെ പക്ഷികൾ
നന്നായിട്ടിഷ്ടായി...
നല്ല വരികൾ... നന്നായി ചൊല്ലി...
അഭിനന്ദനങ്ങൾ...
സ്നേഹാഭിവാദനങ്ങൾ...
നല്ല വരികൾ .ആലാപനവും നന്നായിട്ടുണ്ട് .
വളരെ നല്ല കവിത ..... മനുഷ്യ മനസിൽ ആഴത്തിൽ പതിയേണ്ട വരികൾ .... ജിനേഷ് സാറിനും സുനിത ടീച്ചർക്കും ടീമിനും അഭിനന്ദനങ്ങൾ....❤❤❤❤❤
തീരുമാനമെടുപ്പിക്കും ഗാനം
ലഹരി വഴിയിലൂടെ
ജീവിതം തെറ്റിയ വരെ
വഴിതെളിക്കുമീ ഗാനം
രചനയും സംഗീതവും എഡിറ്റിംഗും ശ്രദ്ധേയം
അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ
ശിരസ്സുയർത്തി നേരു
ന്നിതാഅഭിനന്ദനം
ജോൺ.ജെ.
ഡബ്ബിംഗ് ആർട്ടിസ്റ്റ്
കൊല്ലം ജില്ല
ലഹരി വഴിയിലേക്കു തിരിയുന്നവരെ പിൻവിളിക്കുന്ന ഗാനം🤝🙏 ഗാനം അണിയിച്ചൊരുക്കിയ ഏവർക്കും അഭിനന്ദനങ്ങൾ 🎉🎉
മികച്ച വരികൾ, ആലാപനം വളരെ നന്നായി. സംഗീതം അതിലേറെ മാധുര്യം എല്ലാവർക്കും അഭിനന്ദനങ്ങൾ
വർത്തമാനകാലത്തോടൊപ്പം യുവാക്കളിലൂടെ സഞ്ചരിക്കേണ്ട അർത്ഥവ്യക്തായ കവിത.
നന്നായിട്ടുണ്ട് സാർ
👏👏👏👏👏
👏👏👏സൂപ്പർ നല്ല വരികൾ നന്നായിട്ട് പാടി 👏👍👍👌👌👌❤️❤️❤️🤝🤝🤝🤝🤝
നന്നായിട്ടുണ്ട്. നല്ല വരികളും നല്ല ആലാപനവും.
കാലത്തിന്റെ വിളികൾ കേൾക്കാൻ പ്രചോദനമേകുന്ന നല്ല വരികൾ. ഏറെ പ്രസക്തമായ സന്ദേശം ലളിതമായ വാക്കുകളിലൂടെ മികച്ച ആലാപനത്തിന്റെയും പശ്ചാത്തല സംഗീതത്തിന്റെയും അകമ്പടിയിൽ ഏറെ ഹൃദയഹാരിയായി. അഭിനന്ദനങ്ങൾ മാഷേ ....കൂടെ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
നല്ല വരികൾ sir 🙏👌🏻
Superb മാഷേ
ഞങ്ങളുടെ സ്കൂളിൽ ഈ വർഷം, ലഹരി വിരുദ്ധ ദിനത്തിൽ ഈ ഗാനം ആണ് പാടുന്നത്...
Same
Same
ഗംഭീരം 👏👏👍നല്ല സന്ദേശം 🙏
സൂപ്പർ വരികൾ.ആലാപനവും
👏👏👏Super നന്നായിട്ടു പാടി 👌👌👌👌🤝🤝🤝🤝🤝♥️♥️♥️♥️♥️♥️
Adhimanoharam,,,,, mind-blowing in all level
വളരെ നന്നായിരിക്കുന്നു ❤❤
വളരെ നല്ല വരികളും ആലാപനവും
നന്നായിട്ടുണ്ട്: ആശംസകൾ
അഭിനന്ദനങ്ങൾ ...
വീട്ടിൽ നിന്ന് തന്നെ നൽകട്ടെ നല്ല പാഠങ്ങൾ. നമ്മുടെ മക്കൾക്കായ്. അഭിനന്ദനം
ജിനേഷ് കുമാറിനും ടീമിനും കൂപ്പുകൈ .സമൂഹമൊന്നാകെ സന്ദേശം ഏറ്റെടുക്കട്ടെ. മനസ്സിനെ തൊട്ടുണർത്തും ഓരോ വരികളും. നന്മയും കാരുണ്യമുള്ളവർക്കും മാത്രമേ ഇങ്ങനെയുള്ള സൃഷ്ടികളുടെ പ്രചാരകരാകാൻ കഴിയൂ.
ആയിരമായിരം അഭിവാദ്യങ്ങൾ.
ഇദ്ദേഹത്തിന്റെ number ഉണ്ടോ
ഗംഭീരം
Polichu 👍👍👍👍👍
👍👍 super
Excellent,,,,
Good Song....♥♥ say no to drugs
നന്നായിരിക്കുന്നു, ഇന്നത്തെ കാലത്ത് അനിവാര്യമായ സൃഷ്ട്ടി, അഭിനന്ദനങ്ങൾ ജിനേഷ് മാഷേ... എല്ലാവർക്കും ആശംസകൾ 💕💕
👍
Super 👌👌
👏👏👏 സൂപ്പർ ന്നന്നായി പാടി👌👌👏👏🤝🤝🤝👍👍👎
ശിരസ്സുയർത്തി
🙏🙏😢
Very good ❤️❤️
വരികൾ 👌🏻👌🏻👌🏻👌🏻
Good good keep it up no to drugs plzz like🎉❤
ലഹരിയിൽ മുങ്ങി നശിച്ചു പോകുന്ന യുവതലമുറക്ക് ഇത്തരം ഒരുപാട് സന്ദേശങ്ങളും ബോധവത്കരണവും അനിവാര്യമാണ്. മാറ്റങ്ങളുടെ കാഹളം മുഴക്കാൻ ജിനേഷ് കുമാർ എരമത്തിന്റെ കഴിവ് പ്രശംസനീയമാണ്. മാറാൻ സമൂഹം തയ്യാറാവണം.എല്ലാ വേദികളിലും ഈ കാഹളം മുഴങ്ങാട്ടെ!
കവിത കാലത്തിനൊപ്പം... അപ്പുറം......
Wonderful
Wonderful
Nannayittundu 👌👌
നല്ല ശബ്‌ദം
Nannayittunde ....mashe
നല്ല സന്ദേശം
Super super super super super super super 😍😍😍😍😍😍😍😍
Super🙏🙏
എനിക്ക് ഇഷ്ടപ്പെട്ടു
പഴക്കം വരാത്ത കവിത
Beautiful
🎉
നമിച്ചു!💕💕❤️❤️🌷🌷
Supper song 🤗
സൂപ്പർ
Very Good
Good... Good.. Good
അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.
അതിമനോഹരമായ ആലാപനം.
👍👍👍👍
0:22
വരികളും ആലാപനവും സംഗീതവും ഇഷ്ടായ്
👏👏👏
ഗംഭീരം....
Hridhaya sparsiyaya gaanam
👍💐❤
🙏🙏🙏🙏🙏🙏🙏
Super
🎉🎉
❤❤🙏
👌👌❤️
10 like plzz😢😢
😍😍🤩🤩
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
👌
🙏🏻🙏🏻🙏🏻🙏🏻🙏🏻
Great
Good
😊😊😊❤❤❤😮😮😮😮
✨❤️
🙏🙏
നന്നായി
Super song ഇതിന്റെ കരോക്കെ ഉണ്ടോ.
Nice
👍👍👍
❤
My song 🎵 ❤❤🎉🎉
🙏🙏👍👍👏👏👏👌👌❣️❣️❣️❣️
ഞങ്ങളും പാടി ഇന്ന്
ഇതിന്റെ കരോക്കെ തരുമോ ? Pls
ഉള്ളവർ ആരെങ്കിലും മറുപടി തരുമോ..
Ith njgal kalikkunna dance aannu
ഈ song karokke available aano?
0.22
2022
Hello..I am working in Excise dept..will u share the contact no of the lyricist?
😊r
കാവ്യസന്ദേശം 🌹
കരോക്കെ കിട്ടുമോ
Good
❤