ആടുജീവിതം 2 സൈനുവിന്റെ കഥ | Blessy & Benyamin Exclusive Interview | Aadujeevitham

Поделиться
HTML-код
  • Опубликовано: 3 апр 2024
  • WATCH PART 02 : • നജീബ് പറയാത്ത പലതും ഞാ...
    Blessy Ipe Thomas is an Indian film director and screenwriter who works in Malayalam cinema. He has won one National Film Awards and six Kerala State Film Awards for his feature films Kaazhcha, Thanmathra, and Pranayam.
    Indian migrant worker Najeeb Muhammed goes to Saudi Arabia to earn money to send back home, but he finds himself living a slave-like existence herding goats in the middle of the desert.
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #blessy #aadujeevitham #benyamin
  • РазвлеченияРазвлечения

Комментарии • 155

  • @rajiradhakrishnan112
    @rajiradhakrishnan112 2 месяца назад +60

    എപ്പോളും ബ്ലെസി, ബെന്യമൻ, നജീബ് തികച്ചു നിഷ്കളങ്കർ ആയ മനുഷ്യർ ആണ് ❤️❤️

  • @ashokkumarpn3245
    @ashokkumarpn3245 2 месяца назад +4

    മലയാള സിനിമയെ ആവേശമാക്കിയതിന് ( മറ്റു സിനിമകളോടൊപ്പം ) ഒരുപാട് നന്ദി .. നന്ദി .. നന്ദി 🙏🙏🙏

  • @anuvindbr600
    @anuvindbr600 2 месяца назад +20

    6:52 prithvi💎

  • @philinpjames8866
    @philinpjames8866 2 месяца назад +61

    ബെന്യാമിന്റെ മികച്ച നോവൽ മഞ്ഞവെയിൽ മരണങ്ങൾ ആണ് .

    • @sydtalk5985
      @sydtalk5985 2 месяца назад

      Theme nthaanu

    • @SmilingBasketball-mp6pf
      @SmilingBasketball-mp6pf 2 месяца назад

      അത് വേറൊരു ഐറ്റം... 🔥🔥🔥🔥🥰

    • @azeenakadar3103
      @azeenakadar3103 2 месяца назад +2

      Christy anthraper❤❤

    • @liam_s21_67
      @liam_s21_67 2 месяца назад

      @@sydtalk5985crime thriller but twisted 🤯

    • @annaalina616
      @annaalina616 2 месяца назад +1

      രണ്ടും സൂപ്പർ ആണ്.താരതമ്യം പറ്റില്ല.മഞ്ഞവെയിൽ മരണങ്ങളും ശെരിക്കും നടന്ന സംഭവമാണെന്ന് തോന്നുന്നു.

  • @beautifulworld4267
    @beautifulworld4267 2 месяца назад +55

    നജീബിനെ കുറിച്ചുള്ള ആശങ്ക , മലയാളികളുടെ സ്ഥിരം കുത്തി തിരിപ്പു കലാ പരിപാടി മാത്രമാണ് . യേശുദാസ് വയലാറിന്റെ മരണ ശേഷം ആ വീട്ടിൽ പോയോ , മമ്മൂട്ടിയും മോഹൻലാലും എത്ര പൈസ ചാരിറ്റിക്ക് കിടക്കുന്നുണ്ട് , പിണറായി വിജയൻ രണ്ടു നില വീട് വെച്ചോ, ജോയ് ആലുക്കാസിന്റെ സ്വത്തു ഇ ഡി കണ്ടു കെട്ടിയോ, ദിലീപിന്റെ സിനിമ പൊട്ടിയോ, അങ്ങിനെ നീറുന്ന പ്രശ്നങ്ങൾ …മലയാളി ഡാ 😢

  • @InfiniteKerala
    @InfiniteKerala 2 месяца назад +52

    പൃഥ്വിരാജ് അഭിനയിച്ച ഈ സിനിമ ഒരു അവാർഡ് സിനിമയായി പോകുമായിരുന്നു .നജീബ് ഇക്കയെ കണ്ടുകൊണ്ടാണ്. ജനങ്ങൾ ഇത്രയും സ്വീകാര്യനായ ഒരു സിനിമയാകാൻ അത് കാരണം

    • @geoshaji331
      @geoshaji331 2 месяца назад +25

      Taan tante karyam paranja mati.. janangalude ambassador aavanda.. etrayum quality il editta cinemaye taazhti kettaruth

    • @rightotype
      @rightotype 2 месяца назад +1

      @@geoshaji331pulli parajthilum karym ind ee najeeb marketing and the popularity of novel mathrm anu ee film ithrem popularity kittn karanm or else it would be like another kazhcha or bhramaram

    • @annaalina616
      @annaalina616 2 месяца назад +8

      അങ്ങനെ പറയാൻ പറ്റില്ല.ആദ്യ ദിവസം സിനിമ പോര,ബ്ലെസ്സി പോര,പ്രത്വിരാജ് പോരാ എന്നൊക്കെയായിരുന്നു reviews എങ്കിൽ ഇപ്പോ ഉള്ള സ്വീകാര്യത ഒരിക്കലും ഉണ്ടാവില്ല.നജീബിനെ ഓർത്തു കാണണമെന്ന് വിചാരിക്കുന്നവർ കുറവായിരിക്കും.റിലീസിനു മുൻപ് വിചാരിച്ചവർ പോലും കാണണ്ട എന്ന് തീരുമാനിക്കും.അഭിനയം,തിരകഥ ഭൂരിഭാഗത്തിനും connect ആയത്കൊണ്ടാണ് സിനിമ ഇത്ര വലിയ വിജയമായത്.

    • @dr.rohithkrishnan3068
      @dr.rohithkrishnan3068 2 месяца назад +1

      ​@@rightotypeappo acting, direction, cinematography, song onnum adipoli allennano parayunne.. Pinne kazhcha, thanmaatra okk blockbuster movie aanu..!!

    • @arunnair.d8606
      @arunnair.d8606 2 месяца назад +1

      No lag engaging movie song only movie clicked

  • @muzammiljab
    @muzammiljab 2 месяца назад +27

    11:03 Benyamin sir you are Gem well said about Blessed blessy

  • @mylife.1-23_
    @mylife.1-23_ 2 месяца назад +17

    ബ്ലെസി sir ആടുജീവിതം part 2 വേണം സൈനു ന്റെ story വേണം
    സിനിമ സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

    • @anurajg3676
      @anurajg3676 2 месяца назад +2

      But sainu amala paul anallo... nannavum ennu vicharikunnu...

    • @vinayvenu597
      @vinayvenu597 2 месяца назад

      ​@@anurajg3676Amalakku ntha kuzphm.. She can pull off that role easily ❤️💯

  • @mercyjacobc6982
    @mercyjacobc6982 2 месяца назад +7

    ബ്ലെസ്സി sir സിനിമയിൽ ഏറെ ഉള്ളതുകൊണ്ടാണ് ചിലർ അസൂയ മൂത്തു അങ്ങനെ പറയുന്നത്, സാധാരണ മാങ്ങ ഉണ്ടാവുന്ന മാവിലേക്ക് തന്നെ എറ് ഉണ്ടാവുംഅപ്പൊ പിന്നെ നല്ല മാങ്ങ ഉണ്ടാവുന്ന മാവിനു നല്ല എറ് കിട്ടണ്ടേ!🥰

  • @NoushuKave
    @NoushuKave 2 месяца назад +29

    എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും നല്ല സിനിമ ആട് ജീവിതം

  • @mohammadmafshan896
    @mohammadmafshan896 2 месяца назад +5

    Well interview bro.....

  • @fixonbross5898
    @fixonbross5898 2 месяца назад +11

    ഇതൊരു സിനിമയല്ല ഒരു അനുഭവം❤

  • @susanvarghese8758
    @susanvarghese8758 2 месяца назад +7

    Blessy sir is blessed man

  • @forrestGump-ef4fs
    @forrestGump-ef4fs 2 месяца назад +2

    Great Work both of you, keep helping him please❤

  • @user-mc7je8bx3b
    @user-mc7je8bx3b 2 месяца назад +2

    ആടുജീവിതം എന്ന നോവലിനേക്കാൾ ബെന്യാമിൻ്റെ മഞ്ഞവെയിൽ മരണങ്ങൾ ആണ് കൂടുതൽ ഇഷ്ടപ്പെട്ടത്...
    ബെന്യാമിൻ അത് രചിച്ചത് t d യുടെ ഫ്രാൻസിസ് ഇട്ടിക്കോര inspire ചെയ്തിട്ടും ആണ്.❤

  • @remoremo5198
    @remoremo5198 2 месяца назад +35

    നൂറുകണക്കിന് നജീബ് മാർ അവരും വീട്ടുകാരും അല്ലാതെ ആരുമറിയാതെ യാതന അനുഭവിച്ചു പോയിട്ടുണ്ട് നജീബും ഈ കഥ എത്ര ആളോടു പറഞ്ഞിട്ടുണ്ടാവും നജീബ് കടപ്പെട്ടിരിക്കുന്നത് ബെന്യാമിൻ ഓട് ആണ് അയാൾ ഇത്ര നന്നായി ഇത് എഴുതിയില്ലെങ്കിൽ എത്രപേർ നജീബിനെ അറിയും സാഹിത്യം മനസ്സിലാക്കാത്ത നോവൽ വായിക്കാത്ത പലരുമാണ് നജീബിന് എന്തു കൊടുത്തു നജീബ് ആടിനെ എന്തുചെയ്തു എന്നൊക്കെ അന്വേഷിച്ച് നടക്കുന്നത് നജീബിനെ ലോകമറിഞ്ഞത് ബെന്യാമിനെ കൊണ്ടാണെന്ന് ആരും മനസ്സിലാക്കുന്നില്ല അൽപന്മാർ😢

    • @aj9969
      @aj9969 2 месяца назад

      ലോകമറിഞ്ഞത്‌ കൊണ്ട് നജീബിന് എന്തെങ്കിലും ഗുണമുണ്ടായോ എന്നാരും ചോദിച്ചിട്ടില്ല.. നോവൽ ഹിറ്റായ ശേഷവും കൂലിപ്പണിയെടുത്തു ജീവിക്കേണ്ടി വന്നു.. മൃഗഭോഗി എന്ന ചാപ്പയും വീണു..

    • @nivedya_navami
      @nivedya_navami 2 месяца назад

      Sathyam

  • @Rockon111
    @Rockon111 2 месяца назад +18

    Blessy sir പറഞ്ഞതു് എത്ര ശെരി.....
    ആരും ഈ പടം കണ്ടില്ലെങ്കിൽ
    16 വർഷ o കളഞ്ഞ ഒരു mandanyneny pinney 82 cr നഷ്ടം 😮

  • @fidhelzayan7693
    @fidhelzayan7693 2 месяца назад

    Very nys interview 😊..

  • @heven617
    @heven617 2 месяца назад +1

    Interviewe poli poli questions

  • @binoyittykurian
    @binoyittykurian 2 месяца назад +1

    Truly a visual treat❤

  • @alexputhussery5792
    @alexputhussery5792 2 месяца назад +4

    Sir... Pls... Manjavail maranagal oru webseries akkaan patumo...

  • @krishnaindira5806
    @krishnaindira5806 2 месяца назад +2

    Benyamin my fav writer ..manjaveyil maranam his best novel..film akuvanel kidiln ayiriknm..oru illuminatti feel koduth chytholu😅😅

  • @m4manu12
    @m4manu12 2 месяца назад +1

    ആടുജീവിതം യാതൊരു
    മുൻ അറിവോ പുസ്തകവായനയോ ഇല്ലാതെ ആദ്യദിവസം തന്നെ സിനിമ കാണുവാൻ കഴിഞ്ഞു ആകെ അറിവുള്ളത് കൊറോണ കാലഘട്ടത്തിൽ യൂണിറ്റ് അനുഭവിച്ച ചില പ്രതിസന്ധികൾ മാത്രമായിരുന്നു പത്രത്തിൽ വായിച്ചറിഞ്ഞത് പക്ഷേ സിനിമ എന്നത് അത്ഭുതപ്പെടുത്തുക യാണ് ചെയ്തത് അത്രമാത്രം ആഴത്തിൽ രചനയും സംവിധാനവും ആർട്ട് വർക്കും അഭിനയവും തുടങ്ങി പിന്നിൽ പ്രവർത്തിച്ച ലൈറ്റ് ബോയ് വരെ ഇതിൻറെ വിജയത്തിന് കാരണമാകുന്നു അതിലുപരികേരളത്തിൻറെ
    ഗ്രാമീണ അന്തരീക്ഷത്തിൽ നിന്നുംപ്രതീക്ഷകളുമായി മരുഭൂമിയിൽ അകപ്പെട്ടു പോയ നിരവധി പച്ചയായ മനുഷ്യരുടെ ഹൃദയം നൊമ്പരങ്ങൾ നജീബിലൂടെ വരച്ചുകാട്ടുന്നു ഓരോ പ്രവാസികളുടെയും ഭാര്യയും മക്കളും കുടുംബവും അനുഭവിക്കുന്ന ഏകാന്തതയും ജീവിതസാഹചര്യങ്ങളും സാമൂഹികസാംസ്കാരിക കേരളത്തിൽ തുറന്നു കാണിക്കുവാൻ ഇതിൻറെ രണ്ടാം ഭാഗം തീർച്ചയായും ബ്ലസി ബെന്യാമിൻ സംഘത്തിന് മാത്രം കഴിയട്ടെ ആടുജീവിതം ആദ്യദിവസം പോയി ഏകാഗ്രമായി കണ്ടു ആലപ്പുഴയിൽ തുടർന്നു കുടുംബസമേതം ചങ്ങനാശേരിയിൽ പോയി വീണ്ടും കണ്ടു പിന്നീട് പുസ്തകം വായിക്കുവാൻ ശ്രമിച്ചു എന്നാൽ ബുക്ക് സ്റ്റാളിൽ നിന്ന് ലഭിച്ചിട്ടില്ല സാമൂഹിക മാധ്യമങ്ങളുടെ കടന്നുകയറ്റത്തിൽ നിന്നും വായനയിലേക്ക് ഈ പുസ്തകം ഒരു മൂലധനമാണ് ഞങ്ങളുടെ കുട്ടനാട് ഗ്രാമത്തിൽ വെച്ചായിരുന്നു ബ്ലെസ്സി സാർ കാഴ്ച എന്ന ചിത്രം ചെയ്തത് അദ്ദേഹത്തിൻറെ സംവിധാന ശൈലി നിരീക്ഷണം ലാളിത്യം തുടങ്ങി നേരിട്ട് കണ്ടു മനസ്സിലാക്കുവാൻ സാധിച്ചിട്ടുണ്ട് ബിഗ് സല്യൂട്ട്

  • @pookayil12
    @pookayil12 2 месяца назад +3

    From 4. minutes good question

  • @sunilsubrahmanyan2913
    @sunilsubrahmanyan2913 2 месяца назад +9

    തെറ്റ്... ഈ സിനിമ ആഘോഷിക്കപ്പെടുകയല്ല.... ഓരോ പ്രേക്ഷകനും മനസാ ൽ അനുഭവിക്കുകയാണ്🫡🫡🫡

  • @padmashinde9011
    @padmashinde9011 2 месяца назад +2

    Satyam.parayallo.Blessi.sir.daivathinte.kayyoppulla.oru.nallasamvidhayakananu..I.V.shashi.sarum..engine.padam.purathirakkiya.sir.nu.aayiram.poovchendukal❤❤❤.eniyum.enganulla.padangalku.vendi.kathirikkunnu.🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤🤝🤝💕💕💕💕💕💕💕💕

  • @Melvin-xb8ft
    @Melvin-xb8ft 2 месяца назад +3

    My best theatre experience ❤

  • @jayachandrannair4356
    @jayachandrannair4356 2 месяца назад +2

    I think manjaveyil maranangal is not cinematic due it's complications but perfect editing will solve

  • @ClearTipsMedia
    @ClearTipsMedia 2 месяца назад +1

    Vivaramulla kazhchapaadulla randu vyakthikal. Samsaram ketirikan thanne enth rasamanu

  • @mohammadmafshan896
    @mohammadmafshan896 2 месяца назад +3

    Ee cinema thanneyalle ayalk koduththa ettavum veliya sammanam.....

  • @nijus4271
    @nijus4271 2 месяца назад +1

    😍👍

  • @sreedevipg768
    @sreedevipg768 2 месяца назад +1

    ശരിക്കും അതിശയിപ്പിക്കുന്ന സിനിമ ആശംസകൾ

  • @aartianarkali1344
    @aartianarkali1344 2 месяца назад +1

    Iniyum ithintte 2 bavam iragaruthu pls.. Ethoru movie 2nd part iragiyal sure aayum pottum

  • @suryabineesh741
    @suryabineesh741 2 месяца назад +1

    👍

  • @jshreer8306
    @jshreer8306 2 месяца назад +2

    മഞ്ഞ വെയിൽ മരണങ്ങൾ ക്ലാസ്സിക്‌ ആണ്

  • @naznaz1934
    @naznaz1934 2 месяца назад +2

    A chodhyam Njan orthirunnu, idheham eghane 16 varsham jeevichu nnn

  • @NAZAR786100
    @NAZAR786100 Месяц назад

    സെയ്നുവിന്റെ കഥ ബന്യാ മിൻ തന്നെ എഴുതണം..!!!

  • @anoopviswanathan5409
    @anoopviswanathan5409 2 месяца назад

    💞💞💞

  • @anilraghu8687
    @anilraghu8687 2 месяца назад +1

    Blessy is saying if he asked Prithviraj to do goat scene he might have agreed. Does that mean Prithviraj doesn't know what is in the novel?

  • @vandhanaunnikrishnan338
    @vandhanaunnikrishnan338 2 месяца назад +2

    Social Highness kond matram jeevikyan Avila sir😊😊😊

    • @prajeethratan2695
      @prajeethratan2695 2 месяца назад

      Social highness നൊപ്പം പത്തിരട്ടി പണം കൂടെ കൊടുത്തിട്ടുണ്ട് എന്നതിൽ vyakthamaay പറയുന്നുണ്ടല്ലോ

  • @afreethimytheen8954
    @afreethimytheen8954 2 месяца назад +1

    @18.23

  • @celinevarghese6603
    @celinevarghese6603 2 месяца назад +5

    Benyamin many thousands live joyfully while keeping celibacy. First need is food. He did not have much food. Why saying he did this and that. Shame.

  • @soumyakalyani8112
    @soumyakalyani8112 2 месяца назад +2

    Manjaveyil maranangal movie aayirunnel ennu ortharunnu 😁

  • @afreethimytheen8954
    @afreethimytheen8954 2 месяца назад +2

    11:03

  • @SuriyaGayathri
    @SuriyaGayathri 2 месяца назад

    Exclusivenu ayi anchor kenjunnu

  • @abusheikh25
    @abusheikh25 2 месяца назад

    interviewer should be polite little bit.

  • @Sreejith_calicut
    @Sreejith_calicut 2 месяца назад +3

    ഇതിന്റെ രണ്ടാം ഭാഗം എടുത്താൽ അമലപ്പോൾ അഭിനയിച്ചു ഫലിപ്പിക്കാൻ ഉള്ള കാലിബർ ഇല്ല.. മുൻപ് ആണേൽ ഗീത മാധവി ഒകെ ഉണ്ടായിരിയുന്നു ഇന്ന് ആവില്ല

  • @Filmwala1993
    @Filmwala1993 2 месяца назад +2

    കൊറോണ സമയത്ത് മഞ്ഞവെയിൽ വായിച്ചപ്പോൾ വെബ് സീരീസ് ചെയ്യാൻ ആഗ്രഹം തോന്നി

  • @user-es8yi1ls4k
    @user-es8yi1ls4k 2 месяца назад +1

    Social status kond adhehathinum nallathaayi.jeevikkende?

  • @arunkp7092
    @arunkp7092 2 месяца назад +1

    സുമ്മേഷ് മദ്ദു.

  • @sandeepsajeevkumar2874
    @sandeepsajeevkumar2874 2 месяца назад +7

    സൈനുവിൻ്റെ കഥ സിനിമ ആക്കിയാൽ ഇത്രേം സ്വീകാര്യത അതിനു ഉണ്ടാകുമോ?

    • @johnhonai4601
      @johnhonai4601 2 месяца назад +1

      Aadujeevitham didn't justify the hype. Sainujeevitham vannal oru manushyan aa parisarathekk pokilla.

    • @sandeepsajeevkumar2874
      @sandeepsajeevkumar2874 2 месяца назад

      @@johnhonai4601 athe atha enikkum thonnunne.

  • @mmohan623
    @mmohan623 2 месяца назад +5

    അമല പോൾ (സൈനു ) ഗർഭിണിയായപ്പോൾ blessy യ്ക്കു പെട്ടെന്ന് തോന്നിയ ഒരു Idea ആകും ഇത്. Part-2 ൽ thrilling ഒന്നും ഉണ്ടാകില്ല. " കളിമണ്ണ്" പോലെ ഒരു ദുരന്തമായി ഇപ്പോഴുള്ള പേരു് കളയരുത്.😅

  • @sandeepsajeevkumar2874
    @sandeepsajeevkumar2874 2 месяца назад +10

    6:09 ബന്യാമിൻ പറഞ്ഞ സോഷ്യൽ സ്റ്റാറ്റസ് കുറച്ച് നാളത്തേക്ക് മാത്രമേ ഉണ്ടാകത്തോളൂ. പടം maximum ഓടി എല്ലാരും കണ്ട് കഴിഞ്ഞ് കുറെ ആകുമ്പോ അത് പതുകെ കുറഞ്ഞു തുടങ്ങും

    • @Loveshore-qy8my
      @Loveshore-qy8my 2 месяца назад +3

      ആ എക്സ്പീരിയൻസ് അയാളിൽ എന്നും ജീവിക്കുമല്ലോ

    • @sandeepsajeevkumar2874
      @sandeepsajeevkumar2874 2 месяца назад

      @@Loveshore-qy8my അത് ഉണ്ടാകും. പക്ഷേ ആളുകൾ ഇങ്ങനെ പൊക്കി എടുത്തിട്ട് അതിൻ്റെ impact പോയി കഴിയുമ്പോ താഴെ ഇടും

    • @Loveshore-qy8my
      @Loveshore-qy8my 2 месяца назад

      @@sandeepsajeevkumar2874 പൊങ്ങി നിൽകുമ്പോൾ നെഗളിപ്പ് കാണിച്ചാൽ മാത്രമേ താഴെ ഇടൂ. അല്ലെങ്കിൽ കുറച്ച് കഴിയുമ്പോൾ മറന്നു പോകും.... അത് പിന്നെ പ്രകൃതി സത്യം ആണ്.. ഒന്നിനും ശാശ്വത മായ നിലനിൽപ് ഉണ്ടാവില്ല... എല്ലാം കുറച്ച് നാളത്തേക് മാത്രം ഉള്ളതാണ്... ആ അനുഭവത്തിൽ നിന്നും കിട്ടുന്ന എക്സ്പീരിയൻസ് ആസ്വദിക്കുക....

    • @Vmusicandcomedy
      @Vmusicandcomedy 2 месяца назад

      ​@@sandeepsajeevkumar2874അത് എല്ലാ കാര്യങ്ങളിലും എല്ലാ മനുഷ്യരിലും അങ്ങനെയാണ് ഒരു പുതിയ dress ആണെങ്കിലും നമുക്കൊരു കുഞ്ഞു ജനിച്ചാലും എല്ലാം 1st excitement എല്ലാം കാലം കഴിയുമ്പോൾ മാറും. സ്വാഭാവികം ❤

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 2 месяца назад

      ​@@sandeepsajeevkumar2874Ee samayathinullil thanne pullikk athyavasyam sahayangal kittikkanum. Athu thanne valuthanu.

  • @chateaufabrications5772
    @chateaufabrications5772 2 месяца назад +2

    നജീബിന് ഇത്രയും കാശു കിട്ടിയോ .. ? 😳 സഹതാപം അസൂയക്കും കുശുമ്പിനുമായി വഴി മാറിയിരിക്കുന്നു .. ഞാൻ എന്താ ഇങ്ങനെ ?? 😁😁

  • @All_is_well610
    @All_is_well610 2 месяца назад +3

    Sorry blessy❤

  • @josesebastian791
    @josesebastian791 2 месяца назад +3

    6:08 Shame! Social status doesn't pay your bills

  • @MaheshKumar-cr1hm
    @MaheshKumar-cr1hm 2 месяца назад +2

    Too much hipe, I have seen the movie., it’s good however doesn’t have scope of acting and language

    • @sri7614
      @sri7614 2 месяца назад

      Yes

    • @dr.rohithkrishnan3068
      @dr.rohithkrishnan3068 2 месяца назад

      Acting illenno...inganonnum parayalle..don't degrade movie...!!Language barrier illa.. !!

  • @Saji1111
    @Saji1111 2 месяца назад +1

    *Communication gap* 😂

  • @maneshkmmanu5699
    @maneshkmmanu5699 2 месяца назад +1

    Ningal enthucheyum ennanne

  • @shakkeerchemmery2324
    @shakkeerchemmery2324 2 месяца назад +1

    സിനിമ കണ്ടു ഗംഭീരം ഒരുപാട് ഇഷ്ടപ്പെട്ടു ജോലിയില്ല ശമ്പളമില്ല എന്നിട്ടും ക്യാഷ് കൊടുത്ത് തിയേറ്ററിൽ പോയിട്ട് തന്നെ ഇരുന്നു കണ്ടു
    സംവിധാനം ചെയ്ത ബ്ലെസ്സിയാണോ മികച്ചത് അഭിനയിച്ച പ്രതിരാജ് ആണോ🎉 മികച്ചത് ഞാൻ പറയും പ്രതിരാജ് ആണെന്ന് അല്ല പ്രതിരാജിനെ കൊണ്ട് ഇങ്ങനെ അഭിനയിപ്പിച്ച ബ്ലെസ്സി യാണ് മികച്ചത് എന്ന് ഞാൻ തന്നെ പറയും
    എന്നാലും മനസ്സിലാവാത്ത ഒരു കാര്യമുണ്ട് സൈനുവിന്റെ വിരഹം
    ഒരു സീൻ പോലും സ്ക്രീനിൽ വന്നില്ല ക്ലൈമാക്സ് നജീബ് സൈനുവിൽ എത്തിച്ചേരുന്ന ഷോട്ട് ഉണ്ടായിരുന്നുവെങ്കിൽ
    തിയേറ്ററിൽ സന്തോഷത്തിന്റെ കണ്ണുനീർ ഒഴുകുമായിരുന്നില്ലേ

  • @manishlalmadhavan7889
    @manishlalmadhavan7889 2 месяца назад +2

    Benyamin novel il kaanichath valare moshamaayippoyi...oraalude life story based aanu novel enkil athil ayaal cheyyaatha moshamaaya kaaryangal ezhuthicherthathu theerthum chettatharamaanu

  • @edwin13505
    @edwin13505 2 месяца назад +3

    Just now I watched the movie in Qatar.
    First of all , casting Prithvi Raj as Najeeb is a wrong choice. Either Fahad Fazil or Vinayakan should have been considered for this characterization.
    Second , I felt like Prithviraj is struggling to portray the character of Najeeb artificially, nowhere a natural acting is felt but a fancy dress competition with artificial dialogue delivery .
    The first half is utter flop as I felt someone is forcing him to act as Najeeb. The second half is just above average not just because of Prithviraj but Hakkim and Ibrahim (African guy.)
    Thirdly, the movie is not focused much on " Aadujeevitham" it is all about his arrival to the desert and escape from the desert. A very few scenes are there his association with goats and camels which do not justify the title of the movie ( in fact it is not even justifying the essence of the Novel )
    I rate this movie just an average or slightly above average.
    Whatever it is...there is a message
    We , the mallus should recognise the reality that Kerala is a paradise and we must learn how live in this paradise with our limitations. In simple words
    ഉള്ള കഞ്ഞി കുടിച്ചു സമാധാനത്തോട്, സന്തോഷത്തോട് ജീവിക്കാൻ പഠിക്കണം

    • @ajayajesh6941
      @ajayajesh6941 2 месяца назад +3

      Haha Kollam njn Qatar ninnu paisa undakkum bakki eallarm keralathil ullathm kudichu kidakku nalla best oola logic.😂😂😂 enganae parayan tannae enthu credibility undu?

    • @anilraghu8687
      @anilraghu8687 2 месяца назад +1

      Prithviraj is businessman thinking about money and his image. He cannot come out of it and act ever

    • @renjuvijayan6290
      @renjuvijayan6290 2 месяца назад +1

      Yes, totally agreed with your opinion

  • @MaheshKumar-cr1hm
    @MaheshKumar-cr1hm 2 месяца назад +2

    Language isn’t important for this movie

  • @shameerchalad2882
    @shameerchalad2882 2 месяца назад +1

    ബ്ലെസി വലിയ മഹർഷിയെ പോലെ സംസാരിക്കുന്നു...

  • @hrisc007
    @hrisc007 2 месяца назад +2

    മാധ്യമം എന്ന നിലയിൽ നോവലും സിനിമയും തമ്മിൽ പല വ്യത്യാസങ്ങൾ ഉണ്ടാകും. പ്രധാനപ്പെട്ട ഒന്ന് എന്താണെന്നു വച്ചാൽ ഒരു നോവൽ വായിക്കുന്നവന് ഒരു മിനിമം നിലവാരം കാണും. സിനിമ എല്ലാ ഊളകളും കാണും അഭിപ്രായം പറയും. ഭാഗ്യത്തിന് ബ്ലെസ്സിക്ക് ആ ബോധം ഉണ്ടായിരുന്നതിനാൽ പുള്ളി പുള്ളിയുടേതായ ഒരു വേർഷൻ ഉണ്ടാക്കി , അതുകൊണ്ട് വല്യ വിവാദങ്ങൾ ഒന്നും ഉണ്ടായില്ല

  • @afreethimytheen8954
    @afreethimytheen8954 2 месяца назад +1

    18.32

  • @shiningstar958
    @shiningstar958 2 месяца назад +2

    മഞ്ഞവെയിൽ പൃഥ്വിരാജ് ചെയ്യട്ടെ ബ്ലോക്കബ്സ്റ്റർ ആകും . ഡോക്യൂമെന്ററി ആവില്ല

  • @salavudeenibrahim734
    @salavudeenibrahim734 2 месяца назад +8

    ആടുജീവിതത്തിന്റെ രണ്ടാം പാർട്ട്‌ സൈനുവിനെ കുറിച്ചാണെങ്കിൽ അത് എഴുതാൻ ബെന്യാമിനെ ഏല്പിക്കരുത് കാരണം അതിൽ സൈനുവിനെയും അവരുടെ വീട്ടിലെ ആണാടിനെയും കുറിച്ച് ഇല്ലാക്കഥ അയാൾ എഴുതി പിടിപ്പിക്കും.

  • @georgechacko8063
    @georgechacko8063 2 месяца назад +2

    അനാവശ്യമായ വിവാദം എന്ന് വേണോ?
    വിവാദം എന്ന് പോരേ?

  • @Outposken
    @Outposken 2 месяца назад +13

    4:30 ബ്ലെസ്സി സർ..നിങ്ങൾ 2 പേരും പറയുന്ന കാര്യങ്ങൾക്ക് വ്യക്തതകുറവുണ്ട് ഒരു സാധാരണ പ്രേക്ഷകന് എന്ന നിലയിൽ. ഇന്നലെ വരെ ഇൻ്റർവ്യൂകളിൽ നജീം / ശുകൂർ ഇക്ക വ്യക്തമായി പറയുന്നത് മൂപ്പർക്ക് ക്യാഷ് ആയിട്ട് Rs. 1.5 lakhs മാത്രമേ കിട്ടിയിട്ടുള്ളൂ അല്ലേൽ ബെന്യാമിൻ സർ കൊടുത്തിട്ടുള്ളത് എന്നാണ്. ഇത് വളരെ സീരിയസ് ആയ ഒര് കാര്യമാണ് നിങൾ ഇത് വ്യക്തത വരുത്തണം ഉരുണ്ട് കളിക്കാതെ. സർ പറയുന്നു ബെന്യാമിൻ്റെ 10 മടങ നജീബിന് കൊടുതെന്ന് ആരോ നിങ്ങളിൽ തന്നെ. ഒന്നും, ഒന്നും അങ്ങോട്ട് connect ആകുന്നില്ല....

    • @george1737
      @george1737 2 месяца назад +12

      താങ്കൾക്ക് കൊടുക്കണമെങ്കിൽ കൊടുക്കൂ, മറ്റുള്ളവർ എന്ത് ചെയുന്നു എന്ന് തിരക്കണ്ട. പിന്നെ ഇതു നജീബിന്റെ ബുക്കും ക്രനെയിംസ്യും വിൽക്കാൻ പ്രൊജക്റ്റ്‌ ചെയുന്നു എന്നേയുള്ളു, അത് അയാളുടെ മാത്രം കഥയല്ല, ഒരു 20-25% മുകളിൽ അതിൽ യതാർത്ഥ നജീബ് ഇല്ല.

    • @sachus2334
      @sachus2334 2 месяца назад +4

      Athu novel success aayi kazhinju benyamin koduthathanu....padam cheythappol blessy vere koduthu kaanum

    • @Outposken
      @Outposken 2 месяца назад

      @@george1737 ആയ്‌കോട്ടെ സർ 🙏 ഉത്തരവ്.

    • @Outposken
      @Outposken 2 месяца назад +1

      @@sachus2334 അതാണ് ഇവിടെ വ്യക്തത ഇല്ലാത്തത്. ഒന്നുകിൽ നജീബ് കള്ളം പറയുന്നു അല്ലെങ്കിൽ ബ്ലെസ്സി കള്ളം പറയുന്നു. Either of them are lying in this case. Let's see. Najeeb nowhere said till date that he received any amount other than that Benyamins 1.5 Lakhs.

    • @priyadarshan4258
      @priyadarshan4258 2 месяца назад +5

      Koduthitt ayalod purath parayaruth enn paranjal ayal parayo

  • @user-eu4lw7kv8h
    @user-eu4lw7kv8h 2 месяца назад +1

    5.38 what is social highness?? That was a very cheap idea put forward by a free and progressive minded author.. Shame on you to imply that Najeeb is not socially high because of his current work.. You have to apologize for your comment Benjamin sir.

  • @highvoltage-fj9zt
    @highvoltage-fj9zt 2 месяца назад +7

    ഭക്ഷണവും,താമസവും ഇല്ലാതെ മരുഭൂമിയിൽ നരക യാതന അനുഭവിച്ചിരുന്ന ഈ പാവം മനുഷ്യൻ ആട് ആയി ലൈംഗീക ബന്ധം ഉണ്ടായിരുന്നു എന്ന് എഴുതി വെച്ച ആൾക്ക് എങ്ങിനെ ഇത് എഴുതുവാൻ തോന്നി? അയാൾ പറഞ്ഞിരുന്നുവോ? അതോ സ്വന്തം അനുഭവം എഴുതി യതോ? പഴയ കൊച്ചു ബുക്ക്‌ എഴുത്തുകാർ പോലെ..

    • @highvoltage-fj9zt
      @highvoltage-fj9zt 2 месяца назад

      😢😢😢😢

    • @ksadique3964
      @ksadique3964 2 месяца назад +1

      Benjamin is cunning

    • @bhas44
      @bhas44 2 месяца назад +4

      നിങ്ങളാദ്യം ആ നോവൽ വായിക്ക്

    • @ikrooikruz1811
      @ikrooikruz1811 2 месяца назад +7

      എടോ സോഷ്യൽ മീഡിയ ഓടുമ്പോൾ അതിന്റെ നടുക്ക് ഓടുന്ന മണ്ടാ ആദ്യം ഇത്‌ ഒരു നോവൽ ആണെന്നും അതിലെ കഥാപാത്രങ്ങൾ ബെന്നിയാമിന്റെ സൃഷ്ടി ആണെന്നും ഒന്ന് മനസ്സിലാക്ക്...ഈ കഥയിലെ കഥാപാത്രത്തിന്റെ പേര് നജീബ് എന്നാണ് ശെരിക്കുമുള്ള നിങ്ങൾ ഈ പറയുന്ന അദ്ദേഹത്തിന്റെ പേര് ഷുക്കൂർ എന്നുമാണ്, ആടുജീവിതം നജീബിന്റെ കഥയാണ് അല്ലാണ്ടെ ഷുക്കൂറിന്റെ ജീവചരിത്രം അല്ല,

  • @aartianarkali1344
    @aartianarkali1344 2 месяца назад +1

    ഇനിയെകിലും najib family വെറുതെ വിട്... Najib life വെച്ച് കുറെ നാറ്റിച്ചു അയാളെ... ഇനി ആ lady കൂടെ എന്തിനാ ഇതിൽ വളിച്ചു ഇടുന്നത്

  • @ksadique3964
    @ksadique3964 2 месяца назад +3

    Nigal ellam koody najeeb ne kaliyaki vendatha katha parann aadumayit

  • @Subash99144
    @Subash99144 2 месяца назад +6

    എനിക്കും പടം തീരെ ഇഷ്ടപ്പെട്ടില്ല. നോവലിന്റെ ഏഴയലത്ത് സിനിമ എത്തില്ല. ബോറൻ അഭിനയം.... ശരീരത്തിന്റെ ട്രാൻസ്‌ഫോർമേഷൻ ഗംഭീരം. പിന്നെ നല്ലൊരുപാട്ടാണ് "പേരിയോനെ'". പക്ഷെ അത് പടത്തിൽ കാര്യമായി കാണിച്ചില്ല. പടം കഴിഞ്ഞപ്പോൾ മാത്രമാണ് പേരിയോൻ എന്ന പാട്ട്.

    • @annaalina616
      @annaalina616 2 месяца назад +1

      നോവൽ പൊലെയല്ല സിനിമ എന്നവർ ആദ്യമേ പറഞ്ഞതാണ്.
      അങ്ങനെ ആക്കാനും പറ്റില്ല.ഒരു കാരണം duration ആണ്.മറ്റൊന്ന് സിനിമ എടുക്കുമ്പോൾ അതിന്റെ ആസ്വാദന രീതിയിൽ എടുക്കണം.ഇപ്പോ തന്നെ lag, documentary എന്നൊക്കെ പലരും negative പറയുന്നുണ്ട്.അപ്പോ നോവൽ അതേപടി എടുത്താൽ ഇത്ര പോലും വിജയിക്കാൻ സാധ്യതയില്ല.ഇതറിയാവുന്നതുബകൊണ്ടാവാം നോവൽ വായിച്ച ഭൂരിഭാഗതിനും ഇഷ്ടപ്പെട്ടു.

    • @vijeshvr6990
      @vijeshvr6990 2 месяца назад +1

      സഹിക്കുക. പ്രേമലു പ്രതീക്ഷിച്ച് പോയാ ഇങ്ങനിരിക്കും.

    • @alby9602
      @alby9602 2 месяца назад +1

      എനിക്ക് ഇഷ്ടായി. 🙂

  • @mathewpunnoose5361
    @mathewpunnoose5361 2 месяца назад +2

    One of the boring movie I ever watched for Pritiraj waisted money and time .. Chali movie don’t go please 👎🏼👎🏼👎🏼

    • @Itsrajubaby
      @Itsrajubaby 2 месяца назад +4

      Vallatha kadi thanne😂

    • @mathewpunnoose5361
      @mathewpunnoose5361 2 месяца назад

      Movie kandavarku manasil agum

    • @shyjujacob1331
      @shyjujacob1331 2 месяца назад +2

      ബ്യൂട്ടിഫുൾ മൂവി.. ഞാൻ 2 തവണ കണ്ടതാണ് സർ

    • @mathewpunnoose5361
      @mathewpunnoose5361 2 месяца назад

      Maybe soudhi yil work cheythu kanum arabi youde under nariya chettakal soudhi

    • @amaldev9948
      @amaldev9948 2 месяца назад +1

      @@mathewpunnoose5361eee mandan prathviraj nte mass sceene kanan vendi poye ane thonn 😂😂😂😂 eda vaazhe ithore surviving thrilller ane 😂

  • @adershnairkausthubham5565
    @adershnairkausthubham5565 2 месяца назад +1

    6.52❤@prithvi

  • @vvofficials3600
    @vvofficials3600 2 месяца назад +1

    Novel puthiya thalamura anghikarikkum...

  • @KnightRider-gs2ku
    @KnightRider-gs2ku 2 месяца назад +1

    എന്റെ പൊന്നോ 1.5 മണിക്കൂർ കൊണ്ട് തീരണ്ടേ മൂവിയെ 2.3 മണിക്കൂർ ആക്കി ബോർ അദിപിചതും പോരാ ഇനി രണ്ടാം പാർട്ട് കൂടിയോ ദൈവം പൊറുക്കില്ലെടാ ദ്രോഹികളെ