is it possible to pls film the mechanism to show how it works? the pulley system spins one way, how does it cause the front pattern to rotate the other way? thk u
Thank you Gentleman, ഇത്രയും ഒരു തുറന്ന മനസ്സിനുടമയായ നിങ്ങളെ ഞാൻ നമിക്കുന്നു. കാരണം ഈ kinetic sculpter ഉണ്ടാക്കാൻ ഞാനും ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ ഇതിന്റെ mechanism ഒരു വലിയ tough ആയിരുന്നു. D.C മോട്ടോർ ഉപയോഗിച്ച് ഞാൻ പ്രവർത്തിപ്പിച്ചിരുന്നു. എന്നാലും വൈദ്യുതിയോ, മോട്ടറോ ഇല്ലാതെ പ്രവർത്തിപ്പിക്കാൻ അതിന്റെ mechanism അറിയാൻ വളരെയധികം ശ്രമിച്ചിരുന്നു, എനിക്ക് അതിന്റെ idea നിരവധി പരിശ്രമത്തിന്റെ ഫലമായി കിട്ടുകയും, പിന്നീട് അതിന്റെ തയ്യാറെടുപ്പളായിരുന്നു ഞാൻ. അതിനിടയിലാണ് നിങ്ങളുടെ മഹത്വമേറിയ ഈ vedio കാണാൻ ഇടയായത്.90% കാര്യം സാധിച്ചു.അതിനായി നിങ്ങൾക്ക് പ്രത്യേക നന്ദി. ഇനിയുള്ളത് ഈ മെക്കാനിസ്സത്തിന്റെ correct measurment ആണ്. കൂടാതെ front wheel ന്റെ പിന്നിലെ pin/ block ഫിറ്റ് ചെയ്യുന്നതിലുള്ള കൃത്യമായ distance എത്രയാണെന്നും, pawl to pin distance എത്രയാണെന്നും അറിയണം. എന്തായാലും ഇത്രയൊക്കെ വിശദമായി കാണിച്ചു തന്നതിൽ നിങ്ങളുടെ വലിയ മനസ്സിനെ ഞാൻ അഭിനന്ദിക്കുന്നു. Thank you so much and God bless you.
🥰🥰🥰😘😘😘 ഹായ്.... സൂപ്പർ.... നന്ദി പ്രിയ സഹോദര. 🙏🙏🙏🙏😊😊. ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഇങ്ങനെ ഒക്കെ ഉള്ള കാര്യങ്ങൾ ലേഭേശ്ച ആഗ്രഹിക്കുന്ന ആരും പറഞ്ഞു തരില്ല. പരോപകാര മനസുള്ള പ്രിയ സഹോദരന് ഒരുപാട് നന്ദി 🙏🙏🙏🙏😌😊
സർ റാച്ചറ്റ് നിർമ്മാണത്തിന്റെ രീതി 99% മനസ്സിലായി ബാക്കി ഒന്നും മനസ്സിലായിട്ടില്ല. ഇതിന്റെ നിർമ്മാണരീതി പഠിക്കുവാനുള്ള ബുദ്ധിമുട്ട് കൊണ്ടായിരിക്കും ഇത് പൂർണ്ണമായും നിർമ്മിക്കാനുള്ള രീതി ഒരാളും മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കില്ല. എങ്കിലും വളരെ പ്രധാനപ്പെട്ട ഇത്രയും കാര്യങ്ങൾ വ്യക്തമായി കാണിച്ചു തന്നതിന് പറഞ്ഞറിയിക്കാൻ പറ്റാത്ത അഭിനന്ദനങ്ങൾ. വിജയിച്ചാലും ഇല്ലെങ്കിലും ഞാൻ ഒരിക്കൽ ഇതിനുവേണ്ടി ശ്രമിക്കും...
ഞാൻ പറഞ്ഞു കൊടുത്തിട്ട് ഒരുപാട് ആൾക്കാർ ഇതുണ്ടാക്കിയിട്ടുണ്ട്, കുറച്ചുപേർക്ക് ജസ്റ്റ് വർക്കിംഗ് കണ്ടാൽ തന്നെ അത് മനസ്സിലാകും കുറച്ചുപേർക്ക് എത്ര പറഞ്ഞുകൊടുത്താലും മനസ്സിലാവില്ല. വീഡിയോ എല്ലാം കാണുക ഉണ്ടാക്കാൻ ശ്രമിക്കുക, വിജയിക്കും
ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അതിന്റെ മെക്കാനിസം ആണ് അത് വളരെ വ്യക്തമായി പറയുകയാണെങ്കിൽ മറ്റുള്ളവർക്ക് ഉപകാരപ്പെടും അല്ലെങ്കിൽ പിന്നെ വെറുതെ കണ്ടു പോകാം അത്രമാത്രം അളവുകൾ കൃത്യമല്ലെങ്കിൽ പിന്നെ എന്ത് ചെയ്തിട്ടും ഒരു കാര്യമു മില്ല അതുകൊണ്ട് മറ്റുള്ളവർക്ക് ഉപകാരപ്പെടണം എന്ന് ആഗ്രഹത്തോടു കൂടി ആണെങ്കിൽ വ്യക്തമായി പറയുക ഞാൻ എല്ലാ വീഡിയോയും നോക്കി ഒരു വ്യക്തതയും ഇല്ല മെക്കാനിസത്തിന്റെ കാര്യത്തിൽ
Kinetic sculpture ഫിറ്റാക്കുന്ന ഉയരത്തിനനുസരിച്ച് ആയിരിക്കും, 8 feet ഉയരത്തിൽ ഫിറ്റാക്കിയാൽ ഏകദേശം അരമണിക്കൂർ കറങ്ങും. ഉയരം കൂടുന്തോറും കറങ്ങുന്ന ടൈമും കൂടും.
88feet🤔. 88feet =26.4meter ആയി 88inch ആയിരിക്കും. 88 ഇഞ്ച് ആയാലും 5 മിനിറ്റ് കുറവാണ്. മെക്കാനിസത്തിന് മിസ്റ്റേക്ക് ഉണ്ട്. മെക്കാനിസം റിവേഴ്സ് പോകുന്നുണ്ടോ?
നിങ്ങളുടെ കോൺടാക്ട് നമ്പർ തരുമോ.. ഇതിന്റെ ഒരു സംശയം ചോദിക്കാൻ ആണ്. വീഡിയോയിൽ കണ്ടപോലെ എല്ലാം സെറ്റ് ആക്കി.പക്ഷെ ഓപ്പോസിറ്റ് കറങ്ങുന്നില്ല. പറഞ്ഞു തരുമോ
ഞൻ കൂറേ ആയി ഇതിന്റെ മെക്കാനിസം മനസിലാക്കതെ ഇരികുകയായിരുന്നു ഈ വീഡിയോ ചെയ്ത നല്ല മനസിന് നന്ദി...പിന്നെ ആ റിങ്സിന്റെ അളവുകൾ കൂടി പറഞ്ഞിരുന്നെങ്കിൽ ഒന്ന് കൂടെ മനസിലാക്കാൻ പറ്റുമായിരുന്നു..
ചേട്ടാ ഈ ഒരു കാര്യം അറിയാൻ ഞാൻ ഒത്തിരി നോക്കി.. എങ്ങും കണ്ടില്ല. ഈ വീഡിയോ ചെയ്ത ചേട്ടന് ഒത്തിരി നന്ദി..
Thanku sir. ആരും പറഞ്ഞു തരാത്ത കാര്യങ്ങളാണ് സർ പറഞ്ഞു തന്നത്. നല്ല മനസ്സിന് നന്ദി
is it possible to pls film the mechanism to show how it works? the pulley system spins one way, how does it cause the front pattern to rotate the other way? thk u
Is there a name for this mechanism or somewhere where there is a template?
Thank you Top video. From Holland 🙏🙏🙏🙏🙏🙏🙏
Thank you Gentleman, ഇത്രയും ഒരു തുറന്ന മനസ്സിനുടമയായ നിങ്ങളെ ഞാൻ നമിക്കുന്നു. കാരണം ഈ kinetic sculpter ഉണ്ടാക്കാൻ ഞാനും ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ ഇതിന്റെ mechanism ഒരു വലിയ tough ആയിരുന്നു. D.C മോട്ടോർ ഉപയോഗിച്ച് ഞാൻ പ്രവർത്തിപ്പിച്ചിരുന്നു. എന്നാലും വൈദ്യുതിയോ, മോട്ടറോ ഇല്ലാതെ പ്രവർത്തിപ്പിക്കാൻ അതിന്റെ mechanism അറിയാൻ വളരെയധികം ശ്രമിച്ചിരുന്നു, എനിക്ക് അതിന്റെ idea നിരവധി പരിശ്രമത്തിന്റെ ഫലമായി കിട്ടുകയും, പിന്നീട് അതിന്റെ തയ്യാറെടുപ്പളായിരുന്നു ഞാൻ. അതിനിടയിലാണ് നിങ്ങളുടെ മഹത്വമേറിയ ഈ vedio കാണാൻ ഇടയായത്.90% കാര്യം സാധിച്ചു.അതിനായി നിങ്ങൾക്ക് പ്രത്യേക നന്ദി. ഇനിയുള്ളത് ഈ മെക്കാനിസ്സത്തിന്റെ correct measurment ആണ്. കൂടാതെ front wheel ന്റെ പിന്നിലെ pin/ block ഫിറ്റ് ചെയ്യുന്നതിലുള്ള കൃത്യമായ distance എത്രയാണെന്നും, pawl to pin distance എത്രയാണെന്നും അറിയണം. എന്തായാലും ഇത്രയൊക്കെ വിശദമായി കാണിച്ചു തന്നതിൽ നിങ്ങളുടെ വലിയ മനസ്സിനെ ഞാൻ അഭിനന്ദിക്കുന്നു. Thank you so much and God bless you.
ശ്രമിക്കുക നിങ്ങൾക്ക് പറ്റും തീർച്ചയാണ് . ഉണ്ടാക്കിയിട്ട് വീഡിയോ പോസ്റ്റ് ചെയ്യുക Yespeeschannel@gmail. Com ഇത് എന്റെ മെയിൽ ഐഡിയാണ് ഇതിലേക്ക് 🙏thanks
HAI
Hi bro
താങ്ക് യു ചേട്ടാ... ഇതു പബ്ലിഷ് ചെയ്യാൻ കാണിച്ച വലിയ മനസ്സിന് നന്ദി
Keep going👍
Super കുറെ ആളുകളുടെ കാത്തിരിപ്പിന് 90% പരിഹാരമായെന്നു വിശ്വസിക്കുന്നു അഭിനന്ദനങ്ങൾ
Preyesh 100%ആയി എന്നു ഞാൻ വിശ്വസിക്കുന്നു കാരണം ഓരോരാളുടെ കമന്റിലും ഞാൻ അത് മനസ്സിലാക്കുന്നു. താങ്ക്സ് preyesh
വ്യക്തമായ അവതരണം
വളരെ നന്നായി.
അഭിനന്ദനങ്ങൾ
Very very thanks From tamilnadu
Howmuch Thise Wheel i Need 2No...
🥰🥰🥰😘😘😘 ഹായ്.... സൂപ്പർ.... നന്ദി പ്രിയ സഹോദര. 🙏🙏🙏🙏😊😊. ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഇങ്ങനെ ഒക്കെ ഉള്ള കാര്യങ്ങൾ ലേഭേശ്ച ആഗ്രഹിക്കുന്ന ആരും പറഞ്ഞു തരില്ല. പരോപകാര മനസുള്ള പ്രിയ സഹോദരന് ഒരുപാട് നന്ദി 🙏🙏🙏🙏😌😊
Thanks bro🙏
@@yespeeschannel7821 🙏
ഇത് ഉണ്ടാക്കിയത് വിൽക്കുന്നുണ്ടോ വില എത്രയാണ്
ഉണ്ട് 8848313945 message WhatsApp
വെയിറ്റ് എങ്ങനെ നേശ്ചയിക്കും
Ropil weight എങ്ങനെ ആണ് കണക്കാക്കുന്നത്
Back wheel 1/3
Nice video
Thanks
Desde Costa Rica...excelente,gracias por el tutorial...
What is the run time? Do you make these with constant force spring?
Half an hour , my next video is about constant force spring mechanism
@@yespeeschannel7821 great!!! Please let us know the run time with constant force spring as well
Cadê as medidas e valores das dimensões? Vídeo muito bom mas sem sentido, ponha as medidas. Obrigado.
Good, 🙏
Eee mechanism kanan waiting aayirunnu
😊👍
Hi man, nice project, have you released the templates? Would be great to have details.
I have a CNC machine and will try this on that
ഇതിന്റെ measurement അയച്ചു തരുമോ
വീഡിയോയിലുണ്ട് (2)
Thank u sir
സാർ ,...വീലുകളുടെ സൈസ് (വലുപ്പം) കൂടെ ഒന്ന് പറയാമോ?
അങ്ങനെ ഒരു പ്രത്യേക അളവ് ഒന്നുമില്ല താങ്കൾക്ക് ഇഷ്ടമുള്ള അളവിൽ ചെയ്യാം 16, 18 ,24ഇഞ്ചോ
3 months munpe making start cheithu. Mechanism manasilavathatukondu upeeshichathaaa... Thank you Chettaa aa valiya manassinu☺️🙏
എന്നിട്ട് ഉണ്ടാക്കിയോ
@@yespeeschannel7821 Onnoode undakkanam. 👍
Good Job... ആ രണ്ട് വീളുകളും വിപരീത ദിശയിൽ കറങ്ങുന്നത് എങ്ങനെ ആണ് എന്ന് ഒന്നു കാണിക്കാമോ?
Kinetics sculpture ന്റെ വീഡിയോ ശ്രദ്ധിച്ചാൽ അത് മനസ്സിലാകും
മനസ്സിലായില്ലെങ്കിൽ ഫോൺ നമ്പർ സെന്റ് ചെയ്യൂ ഞാൻ വിളിക്കാം
@@yespeeschannel7821 same video thanne aano? Link onnu share cheyyamo?
വീലും hanging ball ഉം തമ്മിലുള്ള weight proportion പറഞ്ഞു തരാമോ
2.5 ഇരട്ടിയാണോ
Will weight % 2.29= boll weight
കൊള്ളാം വളരെ നല്ല ഒരു അറിവു ലഭിച്ചു..💪😊👍⚡👌
Do you have plan for this sir?
No
Chetta frend wheelnt mechanism parayajum
Video ശ്രദ്ധിച്ചു കണ്ടാൽ മനസ്സിലാവും സിമ്പിൾ ആണ്
Boa noite, sou do Brasil e gostaria de aprender fazer pode me mandar um modelo pra imprimir
I can send it but the cargo will be more Rs
സർ
റാച്ചറ്റ് നിർമ്മാണത്തിന്റെ രീതി 99% മനസ്സിലായി ബാക്കി ഒന്നും മനസ്സിലായിട്ടില്ല.
ഇതിന്റെ നിർമ്മാണരീതി പഠിക്കുവാനുള്ള ബുദ്ധിമുട്ട് കൊണ്ടായിരിക്കും ഇത് പൂർണ്ണമായും നിർമ്മിക്കാനുള്ള രീതി ഒരാളും മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കില്ല.
എങ്കിലും വളരെ പ്രധാനപ്പെട്ട ഇത്രയും കാര്യങ്ങൾ വ്യക്തമായി കാണിച്ചു തന്നതിന് പറഞ്ഞറിയിക്കാൻ പറ്റാത്ത അഭിനന്ദനങ്ങൾ.
വിജയിച്ചാലും ഇല്ലെങ്കിലും ഞാൻ ഒരിക്കൽ ഇതിനുവേണ്ടി ശ്രമിക്കും...
ഞാൻ പറഞ്ഞു കൊടുത്തിട്ട് ഒരുപാട് ആൾക്കാർ ഇതുണ്ടാക്കിയിട്ടുണ്ട്, കുറച്ചുപേർക്ക് ജസ്റ്റ് വർക്കിംഗ് കണ്ടാൽ തന്നെ അത് മനസ്സിലാകും കുറച്ചുപേർക്ക് എത്ര പറഞ്ഞുകൊടുത്താലും മനസ്സിലാവില്ല.
വീഡിയോ എല്ലാം കാണുക ഉണ്ടാക്കാൻ ശ്രമിക്കുക, വിജയിക്കും
ഇത് ഉണ്ടാക്കി വിൽക്കുന്നുണ്ടോ
ഉണ്ട്
@@yespeeschannel7821 price or whatsapp nmbr please
8848313935
Please teach us how to make one
ruclips.net/video/XI-ghmV_zv0/видео.html
Super
ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അതിന്റെ മെക്കാനിസം ആണ് അത് വളരെ വ്യക്തമായി പറയുകയാണെങ്കിൽ മറ്റുള്ളവർക്ക് ഉപകാരപ്പെടും അല്ലെങ്കിൽ പിന്നെ വെറുതെ കണ്ടു പോകാം അത്രമാത്രം
അളവുകൾ കൃത്യമല്ലെങ്കിൽ പിന്നെ എന്ത് ചെയ്തിട്ടും ഒരു കാര്യമു മില്ല അതുകൊണ്ട് മറ്റുള്ളവർക്ക് ഉപകാരപ്പെടണം എന്ന് ആഗ്രഹത്തോടു കൂടി ആണെങ്കിൽ വ്യക്തമായി പറയുക
ഞാൻ എല്ലാ വീഡിയോയും നോക്കി ഒരു വ്യക്തതയും ഇല്ല മെക്കാനിസത്തിന്റെ കാര്യത്തിൽ
മെക്കാനിസത്തിന്റെ മാത്രം ഒരു വീഡിയോ ഇട്ടു കണ്ടുവോ?
അത് കണ്ടതിനു ശേഷം ആണ് കമന്റ് ഇട്ടത്
Contact number send email / Yespeeschannel@gmail. Com
ഇതില് തന്നിരിക്കുന്ന email id correct അല്ലല്ലൊ
@@sureshunninayar4832 athinu l kuravanu g mail ennu koduthu nokku
pls add it's measure ment also..... 😍
ruclips.net/video/XI-ghmV_zv0/видео.html
Hola amigo como se calcula el peso que debe tener la pesa...Muchas gracias.
The weight of the hanging ball is one third of the weight of the back wheel
@@yespeeschannel7821 Thanks so much
V.good
Thanks
Supper annu . Wheel yanthrayanu alavu
2 Wheelinteyum frend Backup mechanism Kenichi tharumo
മെക്കാനിസത്തിന്റെയും വിലിന്റെയും എല്ലാ അളവും വീഡിയോയിലുണ്ട് വീഡിയോ കാണുക
4 വീഡിയോ ഉണ്ട്
അഭിനന്ദനങ്ങൾ അർഹിക്കുന്ന വീഡിയോ 👍👍👍🌹🌹🌹
Thank u
👍🔥
Adii poolliii👍👍👍👍👍👍 അതിന്റെ കയർ മെകിനിസം ഒന്ന് ശരിക്ക് മനസ്സിലാക്കി തരുമോ please 🙏🙏🙏🥰
വീഡിയോ കണ്ടില്ലേ മെക്കാനിസത്തിന്റെ
@@yespeeschannel7821
കയർ ചുറ്റുന്നതും പിന്നെ ആ weight ഇടുന്നതിന്റെ അനുപാതികം കൂടെ ഒന്ന് പറഞ്ഞു തരുമോ
ലീഫിൽ ചെറിയ വെയ്റ്റ് ഒരു സൈഡിൽ കൊടുക്കണോ
വേണം
what's up number tarumo
Suprrr.....
നല്ല വീഡിയോ. ഒരു വട്ടം വലിച്ചുവിട്ടൽ എത്ര നേരം കറങ്ങും
Kinetic sculpture ഫിറ്റാക്കുന്ന ഉയരത്തിനനുസരിച്ച് ആയിരിക്കും, 8 feet ഉയരത്തിൽ ഫിറ്റാക്കിയാൽ ഏകദേശം അരമണിക്കൂർ കറങ്ങും. ഉയരം കൂടുന്തോറും കറങ്ങുന്ന ടൈമും കൂടും.
Sir is it 88 feet😳?
than on ground floor will it work for only 4-5 minutes
88feet🤔. 88feet =26.4meter ആയി
88inch ആയിരിക്കും. 88 ഇഞ്ച് ആയാലും 5 മിനിറ്റ് കുറവാണ്. മെക്കാനിസത്തിന് മിസ്റ്റേക്ക് ഉണ്ട്. മെക്കാനിസം റിവേഴ്സ് പോകുന്നുണ്ടോ?
Explain the work
🔥❤️🔥
Dimensions and tips koode add cheyyarunnu
ഇതിനു മുൻപേയുള്ള 2 വീഡിയോയിൽ ഉണ്ട്
I wish the measurements were given along with the explanation the objects ur assembling in Hindi or English! I wish I could understand & learn!
Ok
ruclips.net/video/XI-ghmV_zv0/видео.html
നിങ്ങളുടെ കോൺടാക്ട് നമ്പർ തരുമോ.. ഇതിന്റെ ഒരു സംശയം ചോദിക്കാൻ ആണ്. വീഡിയോയിൽ കണ്ടപോലെ എല്ലാം സെറ്റ് ആക്കി.പക്ഷെ ഓപ്പോസിറ്റ് കറങ്ങുന്നില്ല. പറഞ്ഞു തരുമോ
yespeeschannel@gmail.com
ഇതിലേക്ക് നിങ്ങളുടെ നമ്പർ മെയിൽ ചെയ്യും ഞാൻ വിളിക്കാം
Three opposite aye twist done
Ok
Rings nta messurment athraya ???
മെക്കാനിസത്തിന്റെ റിങ്സ് ആണ് ഉദ്ദേശിക്കുന്നത്, അത് രണ്ടാമത് വീഡിയോ ലുണ്ട്. വലുത് (2) ആണെങ്കിൽ 24 inch
ഓപസിറ്റ് കറങ്ങുന്നില്ല പറഞ്ഞു തരുമോ
Ok പറഞ്ഞുതരാം
Mobile no അയക്കു ഞാൻ വിളിക്കാം
ഞൻ കൂറേ ആയി ഇതിന്റെ മെക്കാനിസം മനസിലാക്കതെ ഇരികുകയായിരുന്നു ഈ വീഡിയോ ചെയ്ത നല്ല മനസിന് നന്ദി...പിന്നെ ആ റിങ്സിന്റെ അളവുകൾ കൂടി പറഞ്ഞിരുന്നെങ്കിൽ ഒന്ന് കൂടെ മനസിലാക്കാൻ പറ്റുമായിരുന്നു..
എല്ലാ അളവുകളും കൂടാതെ എങ്ങനെ ചെയ്യാം എന്നെ കുറിച്ചുള്ള ഫുൾ വീഡിയോ ഇതിനു മുന്നേ അപ്‌ലോഡ് ചെയ്ത വീഡിയോസിലുണ്ട്
🙏🙏🙏
👍👍👍
എനിക്ക് ഒരെണ്ണം ഉണ്ടാക്കി തരുമോ. എത്ര രൂപ ആവുമെന്ന് പറഞാൽ മതി
Ok
Number
8848313935
❤️❤️❤️
നല്ല കാര്യം ചെയ്തത് അറിവിന്റെ ഉറവിടം
ടെലിഫോൺ നമ്പർ തരുമോ
8848313935
സൈസ് ഒന്നും പറയുന്നില്ല
ruclips.net/video/XI-ghmV_zv0/видео.html
മെക്കാനിസ൦.. അളവുകൾ.. എണ്ണം അറിയാ൯ താല്പര്യം ഉണ്ട്.
രണ്ടാമത്തെ വീഡിയോ കാണൂ
ruclips.net/video/XI-ghmV_zv0/видео.html
@@yespeeschannel7821 sir, താങ്കളുടെ mail id യിലോട്ട് msg അയച്ചിരുന്നു but id work അല്ല.
Arun video കണ്ടുവോ, മനസ്സിലായില്ലെങ്കിൽ താങ്കളുടെ മൊബൈൽ നമ്പർ സെന്റ് ചെയ്യൂ
ഞാൻ മെയിൽ ഐഡി ചെക്ക് ചെയ്തു കുഴപ്പമില്ല
ഫോൺ no. ഇടുക
സോറി e email only (yespeeschannel@gmail.com
താങ്കളുടെ വീഡിയോ ഉപകാരപ്രദമായി ദയവുചെയ്ത് കളവുകൾ കൃത്യമായി പറയുക അല്ലാത്തപക്ഷം താങ്കളുടെ വീഡിയോ ഉപകാരപ്രദമല്ല
Anil മുൻ വീഡിയോയിൽ അളവുകൾ കൃത്യമായി പറയുന്നുണ്ട്
ruclips.net/video/XI-ghmV_zv0/видео.html
അപ്ഡേറ്റ് ചെയ്യുന്നതനുസരിച്ച് അളവുകളിൽ മാറ്റം വരുന്നുണ്ട്
Number തരാമോ
8848313935
Thanks...
ഇത്രയും പറഞ്ഞു എന്നിട്ടും അതിൽ റോപ്പ് കെട്ടുന്നതിൻ്റെ രീതി കുടി കാണിച്ചില്ല
Kinetic Sculpture 3/ ഈ വീഡിയോൽ ഉണ്ട്
yes athum koode kanikku sir
ഇ തെന്നാ പറ ...... യാ
എന്തു പറ..... യൻ
സംസാരം ഇല്ല ok
😉
Chetta.videokku vendi wait cheyyatnnu.mechanism kandu.athile wheels nte measurements patanjillallo.chettante contact number or mail id tharumo
K
Yespeschannal@gmail.com
മൂന്ന് video യും കണ്ടു, ഒന്നു രണ്ടു ചെറിയ സംശയം, whatsapp no തരുമോ. എനിക്കൊരെണ്ണം ഉണ്ടാക്കി നോക്കുവാൻ വേണ്ടിയാണ്.
ഉണ്ടാക്കൂ. ഓൾ ദി ബെസ്റ്റ് Yespeeschannel@gmail. Com യിൽ മൊബൈൽ നമ്പർ സെന്റ് ചെയ്യ്