*യാ..റസൂലള്ളാഹ്...*😭 ഞാൻ പാപിയാണ് നബിയേ...😭😭. എനിക്ക് അങ്ങയെ കാണാൻ വളരെ അധികം ആഗ്രഹം ഉണ്ട് റസൂലേ... എനിക്കറിയാം അത് നിസാര കാര്യമല്ല എന്ന്. ഞാൻ ദുനിയാവുമായി വല്ലാതെ ലയിച്ചു പോയതു കൊണ്ടാണോ നബിയെ... അതല്ല എന്റെ ഹൃദയത്തിൽ മറ്റാരോ കുടിയേറിയതുകൊണ്ടാണോ നബിയേ... എനിക്കറിയാം നബിയെ അങ്ങേയ്ക്ക് ഈ ഉമ്മതിനെ വെറുക്കാനാവില്ലന്ന്.😭 യാ റസൂലേ അങ്ങ് ലോകർക് കാരുണ്യ മല്ലേ നബിയേ... എന്റെ മനസ്സിൽ നിബിയേക്കാൾ വലുതായി ഞാൻ ആരെയാണ് കൊണ്ട് നടക്കുന്നത്🤔അവരെക്കൊണ്ട് എനിക്ക് എന്തു നേട്ടമാണ് എനിക്ക് കിട്ടുന്നത്. എന്റെ റസൂലുള്ള തന്ന സ്നേഹം അവർക്കു തരാൻ പറ്റുമോ?? ആരും സഹായിക്കാൻ ഇല്ലാത്ത ലോകത് എന്നെ സഹായിക്കാൻ കഴിവുള്ളത് എന്റെ നബിക്കല്ലേ.... നബിയേ...മദീന കണ്ടുവന്നവരുടെ വാക്കുക്കൾ എന്നെ സങ്കടപെടുത്തുന്നു നബിയേ..... നബിയേ...അങ്ങയെ സ്വപ്നത്തിൽ കണ്ടവരുടെ വാക്കുകളും അവരുടെ അനുഭവങ്ങളും എന്നെ ഭ്രാന്തനാക്കുന്നു റസൂലേ... എന്റെ നേതാവായ നബിയേ...അങ്ങയുടെ പോരിശയേറിയ മുഖം അത് എങ്ങനെയാവും എനിക്ക് ആലോചിക്കാൻ പോലും കഴിയുന്നില്ല നബിയെ... യാ റസൂലല്ല എന്നെ ശപിക്കരുത് നബിയെ ഞാൻ പാപിയാണ്... ഞാൻ അങ്ങയെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു റസൂലേ..എനിക്ക് അങ്ങ് മതി റസൂലേ........😭 *അസ്സലാത്തു അസ്സലാമു അലൈക്കയായ റസൂലില്ലഹ്.....🤲🏻* *അസ്സലാത്തു അസ്സലാമു അലൈക്കയാറസൂലാഹ...🤲🏻* *അസ്സലാത്തു അസ്സലാമു അലൈക്കയാറസൂലാൽഹ...*🤲🏻
സ്വലാത്തുൽ ഫാതിഹ് 100 തവണ കൂടെ ചൊല്ലാം- ruclips.net/video/PGg2fAp-Y2Q/видео.html Also, More swalath and dhikr playlist: ruclips.net/p/PLLdNssGmljhJ2COPxvCHboRproyyvYwyU
Salatul fatih Ralliyude whatsapp Group
chat.whatsapp.com/F0GftG44dZnGRMBDcZvtd5
ഞാൻ കണ്ടു സാലത്തു ഫാത്തിഹ
ചൊല്ലി യിട്ട് എന്റെ മുത്തു നബിയെ
അൽഹംദുലില്ലാഹ്
മുത്ത് നബിയെ കാണാൻ നീ ഭാഗ്യം നൽകണേ അല്ലാഹ് 🤲🤲
അല്ലാഹുവേ ഞങ്ങൾക്കും ഞങ്ങളുടെ നേതാവിനെ ഞങ്ങളുടെ muthnabiye കാണാൻ ഉള്ള വിധി നൽകണേ നാഥാ
Aameen bi jahi Nabiyyil ameen sallallahu alaihi wasallam
കാലങ്ങൾ എത്ര കഴിയേണ്ടതുണ്ട് ഹബീബേﷺ അങ്ങയെ ഒന്ന് കാണുവാനായി.... അതിനുള്ള യോഗ്യത ഇല്ലെന്നറിയം😥
*യാ..റസൂലള്ളാഹ്...*😭
ഞാൻ പാപിയാണ് നബിയേ...😭😭.
എനിക്ക് അങ്ങയെ കാണാൻ വളരെ അധികം ആഗ്രഹം ഉണ്ട് റസൂലേ... എനിക്കറിയാം അത് നിസാര കാര്യമല്ല എന്ന്.
ഞാൻ ദുനിയാവുമായി വല്ലാതെ ലയിച്ചു പോയതു കൊണ്ടാണോ നബിയെ...
അതല്ല എന്റെ ഹൃദയത്തിൽ മറ്റാരോ കുടിയേറിയതുകൊണ്ടാണോ നബിയേ...
എനിക്കറിയാം നബിയെ അങ്ങേയ്ക്ക് ഈ ഉമ്മതിനെ വെറുക്കാനാവില്ലന്ന്.😭
യാ റസൂലേ അങ്ങ് ലോകർക് കാരുണ്യ മല്ലേ നബിയേ...
എന്റെ മനസ്സിൽ നിബിയേക്കാൾ വലുതായി ഞാൻ ആരെയാണ് കൊണ്ട് നടക്കുന്നത്🤔അവരെക്കൊണ്ട് എനിക്ക് എന്തു നേട്ടമാണ് എനിക്ക് കിട്ടുന്നത്. എന്റെ റസൂലുള്ള തന്ന സ്നേഹം അവർക്കു തരാൻ പറ്റുമോ?? ആരും സഹായിക്കാൻ ഇല്ലാത്ത ലോകത് എന്നെ സഹായിക്കാൻ കഴിവുള്ളത് എന്റെ നബിക്കല്ലേ....
നബിയേ...മദീന കണ്ടുവന്നവരുടെ വാക്കുക്കൾ എന്നെ സങ്കടപെടുത്തുന്നു നബിയേ.....
നബിയേ...അങ്ങയെ സ്വപ്നത്തിൽ കണ്ടവരുടെ വാക്കുകളും അവരുടെ അനുഭവങ്ങളും എന്നെ ഭ്രാന്തനാക്കുന്നു റസൂലേ...
എന്റെ നേതാവായ നബിയേ...അങ്ങയുടെ പോരിശയേറിയ മുഖം അത് എങ്ങനെയാവും എനിക്ക് ആലോചിക്കാൻ പോലും കഴിയുന്നില്ല നബിയെ...
യാ റസൂലല്ല എന്നെ ശപിക്കരുത് നബിയെ ഞാൻ പാപിയാണ്...
ഞാൻ അങ്ങയെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു റസൂലേ..എനിക്ക് അങ്ങ് മതി റസൂലേ........😭
*അസ്സലാത്തു അസ്സലാമു അലൈക്കയായ റസൂലില്ലഹ്.....🤲🏻*
*അസ്സലാത്തു അസ്സലാമു അലൈക്കയാറസൂലാഹ...🤲🏻*
*അസ്സലാത്തു അസ്സലാമു അലൈക്കയാറസൂലാൽഹ...*🤲🏻
കേട്ടപ്പോൾ വളെരെ സന്തോഷം......
അല്ലാഹുവെ ഞങ്ങൾ കും കാണണം ആ ഹബീബിനെ...... എനി എന്നും swalathul fathih nithyamakum ഇൻശാഅല്ലാഹ്
ഉസ്താദ് കണ്ടിട്ടുണ്ടോ
അല്ലാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ
മുത്ത് നബിയെ കാണാൻ ഞങ്ങൾ ക്കും ഭാഗ്യ നൽകന്നെ
اَللّٰهُمَّ صَلِّ عَلَي سَيِّدِنَا مُحَمَّدٍ۞ الْفَاتِحِ لِمَاأُغْلِقَ۞وَالْخَاتِمِ لِمَاسَبَقَ۞ نَاصِرِ الْحَقِّ بِالْحَقِّ۞ وَالْهٰادِی إِلَي صِرَاطِكَ الْمُسْتَقِيمْ ۞وَعَلَي آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمْ۞
آمين يا رب العالمين....
الحمد لله الف مرة....
جزاكم الله خيرا
എനിക്കും കാണണം എന്റെ മുത്ത് ഹബീബിനെ
Allahu Ellavarkum muth nabiye kananulla bagyam nalKatte
Aameen bi jahi Nabiyyil ameen sallallahu alaihi wasallam
അമീൻ അമീൻ അമീൻ അമീൻ അമീൻ അമീൻ അമീൻ (സല്ലാള്ളാഹു അലാ മുഹമ്മദ് (സ)
Ethra bagyam cheythavaran avarellam... mashaallah.. namukkum allahu habbeebine (sw) thangale kanan thoufeeq. Cheyyatte. Ameen🤲🤲. Duayil ulpeduthanam...
Masha allah ❤❤
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
السلاة وسلام عليك يا رسول الله ﷺ 😘😘 💚💚💚
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ
Allaah muth nabiye kaanaan tawfeeq nalkane allaah
Namukk ellavarkum kanan thaufeeq nalkatte aameen🤲
അൽഹംദുലില്ലാഹ്....
മാഷാ അല്ലാഹ് . അൽ ഹംദുലില്ലാഹ് . ആമീൻ ആമീൻ ആമീൻ....................... 💚💚💚
Ente shaikh thannaswalathanu swalath ibrahimiya orupad thavana rasoolullane kanditund
സ്വലാത്തുൽ ഫാതിഹ് 100 തവണ കൂടെ ചൊല്ലാം- ruclips.net/video/PGg2fAp-Y2Q/видео.html
Also, More swalath and dhikr playlist: ruclips.net/p/PLLdNssGmljhJ2COPxvCHboRproyyvYwyU
Usthade എല്ലാ ദിവസവും വീഡിയോ ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യണം 😍👍
Alhamdullillah.. Nammuk.. Rakshyum, vijayavum.. Nalgane.. Aameen
Aameen Aameen Aameen Insha Allah ദുആ ചെയ്യണം Insha Allah
Ameen ya rabbal alameen 🤲🤲
ആമീൻ😢
امين يارب العالمين
امين يارب العالمين😥
ماشاءالله
Aameen aameen vaalaikumsalam
Aameen Ya Rabbal alameen
Ameena yarbbalaalameen
Ameen ya Rabbah all aalameen
Aameen yaa rabbal Alameen
alllllah aaaaa avasthayekurich alochikkumbol thanne kannnnirany pokunnnnuuuu😢😢😢😢😢
Masha Allah...... Inspired!!!
Swalathu fathih chollikond video kanukyan njan
സ്വല്ലല്ലാഹു അലൈഹി വസല്ലം
അൽഹംദുലില്ലാഹ് 💚👍💚
Jazakallahu khair😍
ആമീൻ, ദുആ വസ്വിയതോടെ
Alhamdulilla
Vallatha santhosham thonun n kettit
.nangalkum habeene kanan vendi dua cheyyane usthade.
Masha allaah
Masha Allah ❤️
Masha Allah💖😍💕💯♥️
Aaameen
Njan കണ്ടിട്ടുണ്ട്
Masha allah
Maasha Allah Nalla Ariv😊
Aameen njnglkum kaananulla baagyam tharanee
سبحان الله.😰
Ammen
ആമീൻ
Swalathul fathiih chollarund orupad nettangal unddaithund
ഞാൻ ഇതു വരെ കണ്ട ില്ലഎനിക്ക് കാണണം എന്താണ് മഗ്ഗ ൦
Allahu akber
Aameen
ماشاء الله 🌹 الحمدلله 🌹
صلاة الفاتح❤️
Subhanallah
Alhamdulillah
muth nabiye kandaal parayaruth enn parayunnu
എനിക്ക് ഉസ്താദ് നപ്പർ തരു ഞാൻ പറയാം എങ്ങനെ യാ എന്നത്
Jan souda. Iniyum kanan groopil duaa cheayyan parayanam marakkarud
Kadathilninn salamathayi kittandua chayyanay
❤️
ഞാൻ ഒരു മുത്ത അല്ലിമാണ്. കുറെ ആവിശ്യങ്ങൾ ഉണ്ട്. ചോദിക്കാനും. Plz നമ്പർ
Thange(s) kanane. Bhagum. Tharanum. Allah
👍💚💟💚💟💚💟💚
Super
Theejani thoreeqathine kurich kooduthal ariyanam
,,😍
Usthade aagraha safaleekarannathin etra thavanna swalaathul fathih cholanam rply tharuo plz
ഞങ്ങൾക്കും നബിയെ കാണാൻ ഭാഗ്യമുണ്ട
അശുദ്ധി ഉള്ള ടൈമിൽ ചൊല്ലാൻ പറ്റുമോ
swalatul fatih chollunaa link undo? vedio paranja pole play cheyth kond kelkan oppam chellaanum aan
ruclips.net/video/bPgKWeKr48k/видео.html
Nambar kettan vai undu
Ningal "*Ameen bi jahi nabiyyil Ameen"* enn parayunnille adh arabiyil ezhudhuvo onn pls????❓❓❓
آمين بجاه النبي الأمين صلى الله عليه وسلم
Hlo
എങ്ങിനെ ആണ് സ്വലാത്ത് play ചെയ്യിക്കേണ്ടത്
Pls reply
امين امين يارب العالمين🤲🤲😢😢
Aameen
Aameen
Aameen