സ്വലാത്ത് സ്ഥിരം ചൊല്ലുന്ന ഒരാളാണ് ഞാനും.... കുറഞ്ഞത് ദിവസവും 1000നു മേലെ ചൊല്ലുന്നുണ്ട്.... ഇൻഷാഅല്ലാഹ്.... റാബീൽ അവ്വൽ മാസത്തിൽ ഒരു ലക്ഷം സ്വലാത്ത് ചൊല്ലണം എന്ന ആഗ്രഹത്താൽ ഇപ്പോൾ ചില ദിവസങ്ങളിൽ 5000നു മേൽ ചൊല്ലുന്നു.... റബ്ബിന്റെ അനുഗ്രഹമുണ്ടെങ്കിൽ തീർച്ചയായും ഒരു ലക്ഷത്തിന് പുറത്തു പോകും ഇൻഷാ അല്ലാഹ്...... ഇനി ഇത് തുടർന്നും 5000നു മേൽ ചൊല്ലാൻ ശ്രമിക്കും ഞാൻ ഇൻഷാ അല്ലാഹ്....... ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു എന്റെ ഹബീബ് മുത്ത് സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളെ കാണാനും അവിടുത്തെ(സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളെ സ്നേഹം കിട്ടാനും എന്റെ റബ്ബിന്റെ സ്നേഹം കിട്ടാനും എന്റെ റബ്ബിനെ നാളെ പരലോകത്തു വച്ചു കണ്ടുമുട്ടനും കൊതിക്കുന്ന ഒരു പാപിയാണ് ഞാനും........... അതിനു വേണ്ടി എന്റെ കൈയിൽ ആകെ സ്വലാത്ത് മാത്രമേ ഉള്ളു...... അത് ഞാൻ മുറുകെ പിടിക്കുക തന്നെ ചെയ്യും ഇൻഷാ അല്ലാഹ്...... മനസിലുള്ള ആഗ്രഹങ്ങൾ നാഥൻ നടത്തി തരട്ടെ...... ആമീൻ 🤲.......
ഗൾഫിൽ ജോലി ചെയ്യുന്നവർക്കുള്ള, വളരെ സിമ്പിൾ ആയ ഒരു പാട് പ്രതിഫലമുള്ള,, ഒരു ചെറിയ സ്വലാത്ത് ഇത് ചൊല്ലി കൊള്ളൂ, സ്വല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ്,, ഞാനിത് അയ്യായിരം വട്ടം ചെല്ലാറുണ്ട് നാലുവർഷം കഴിഞ്ഞു, ഒരു മണിക്കൂർകൊണ്ട് 2000 കയ്യും,,,,🌹👌
ماشاء لله എല്ലാവർക്കും സ്വലാത്ത് മരണം വരെ ചൊല്ലാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ മരിക്കുമ്പോൾ റസൂലിനെ صلى الله عليه وسلم കണ്ടിട്ട് മരണപ്പെടാൻ ദുആ ചെയ്യണം
Enik ennum enthekilumoke budhimuttukal undaayirunnu But njan swalaath daily oru varshatholamaayi chollunnu especially swalaathul fathih Alhamdulillah Ippo ente ellaa kaaryangalum allahu eettedutha poleyaam Maanasika vishamagal onnum enne alattunnilla Ini undenkil thanne ath pettennn maaralumund Yaa allah alhamdulillah Maasha Allah
ഉസ്താദ് പറഞ്ഞ പ്രകാരം ഞാൻ 1000 ഫാത്തിഹ് സ്വലാത്ത് ചൊല്ലുവാണ് ഇന്ന് വെള്ളിയാഴ്ച രാവല്ലേ...... അല്ലാഹു സ്വീകരിക്കട്ടെ..... മനസിലെ ഉദ്ദേശം എത്രയും വേഗം നടക്കാൻ വേണ്ടി ഒന്ന് ദുആ ചെയ്യുമോ ഉസ്താദ്..... 😥😥😥
1. ഉപജീവനം എളുപ്പം ആകും 2. ന്യുനതകൾ റബ്ബ് മറച്ചു വെക്കും. 3. എല്ലാവിഷയത്തിലും സഹായികളെ ഏർപ്പാടാകും. 4 എവിടെ ആണെങ്കിലും ഒരു കൂട്ടം കൂടെ ഉണ്ടാകും 5. അയാളുടെ വാക്കുകൾ ജനസ്വീകരയത ഉയുണ്ടാകും
ഉസ്താദ് ഒരു സംശയം ചോദിച്ചോട്ടെ സ്വലാത്ത് ഏതും ചൊല്ലിക്കൂടെ. ഞാൻ എല്ലാ സ്വലാത്ത് കഴിയും വിധം ചൊല്ലുന്നുണ്ട്. എന്റെ മോന്റെ ഒരു ആക്സൈഡ് നവംബർ 8 ന് ആയിരുന്നു 16ന് മരണം 17 ന് മറവ് ചെയ്തു. എന്റെ മരണം എന്നെ വല്ലാതെ തളർത്തി. 24 വയസ്സ് ആവുന്നതേ യുള്ളൂ. ദുആ യിൽ ഉൾപെടുത്തേണമേ. Allahu അനുഗ്രഹിക്കട്ടെ ആമീൻ
സ്വലാത്ത് സ്ഥിരം ചൊല്ലുന്ന ഒരാളാണ് ഞാനും.... കുറഞ്ഞത് ദിവസവും 1000നു മേലെ ചൊല്ലുന്നുണ്ട്.... ഇൻഷാഅല്ലാഹ്.... റാബീൽ അവ്വൽ മാസത്തിൽ ഒരു ലക്ഷം സ്വലാത്ത് ചൊല്ലണം എന്ന ആഗ്രഹത്താൽ ഇപ്പോൾ ചില ദിവസങ്ങളിൽ 5000നു മേൽ ചൊല്ലുന്നു.... റബ്ബിന്റെ അനുഗ്രഹമുണ്ടെങ്കിൽ തീർച്ചയായും ഒരു ലക്ഷത്തിന് പുറത്തു പോകും ഇൻഷാ അല്ലാഹ്...... ഇനി ഇത് തുടർന്നും 5000നു മേൽ ചൊല്ലാൻ ശ്രമിക്കും ഞാൻ ഇൻഷാ അല്ലാഹ്....... ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു എന്റെ ഹബീബ് മുത്ത് സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളെ കാണാനും അവിടുത്തെ(സ്വല്ലല്ലാഹു അലൈഹിവസല്ലം) തങ്ങളെ സ്നേഹം കിട്ടാനും എന്റെ റബ്ബിന്റെ സ്നേഹം കിട്ടാനും എന്റെ റബ്ബിനെ നാളെ പരലോകത്തു വച്ചു കണ്ടുമുട്ടനും കൊതിക്കുന്ന ഒരു പാപിയാണ് ഞാനും........... അതിനു വേണ്ടി എന്റെ കൈയിൽ ആകെ സ്വലാത്ത് മാത്രമേ ഉള്ളു...... അത് ഞാൻ മുറുകെ പിടിക്കുക തന്നെ ചെയ്യും ഇൻഷാ അല്ലാഹ്...... മനസിലുള്ള ആഗ്രഹങ്ങൾ നാഥൻ നടത്തി തരട്ടെ...... ആമീൻ 🤲.......
അൽഹംദുലില്ലാഹ്... ദിവസവും 5000സ്വലാത്ത് ചൊല്ലാറുണ്ട്.. അള്ളാഹു മരണം വരെ നില നിർത്താൻ.. ദുആ ചെയ്യണേ
കാലങ്ങൾ എത്ര കഴിയേണ്ടതുണ്ട് ഹബീബേﷺ അങ്ങയെ ഒന്ന് കാണുവാനായി😓😥*💚
ദിനേന 1000 സ്വലാത്തെങ്കിലും ചൊല്ലണമെന്ന് അതിയായായ ആഗ്രഹം ഉണ്ട് സാധിക്കുന്നില്ല, എല്ലാവരും ദുആ ചെയ്യണം
First time kelkkunnu 5000 swalath . Allah ithu cholluvan eee speech kelkkunnavare anugrahikkatte.
Aameen
ഗൾഫിൽ ജോലി ചെയ്യുന്നവർക്കുള്ള, വളരെ സിമ്പിൾ ആയ ഒരു പാട് പ്രതിഫലമുള്ള,, ഒരു ചെറിയ സ്വലാത്ത് ഇത് ചൊല്ലി കൊള്ളൂ, സ്വല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ്,, ഞാനിത് അയ്യായിരം വട്ടം ചെല്ലാറുണ്ട് നാലുവർഷം കഴിഞ്ഞു, ഒരു മണിക്കൂർകൊണ്ട് 2000 കയ്യും,,,,🌹👌
സ്വലാത്ത് ജീവിതത്തിൽ നിത്യമാക്കാൻ നീ ഭാഗ്യം നൽകണെ... ആമീൻ
അതില്‍ മുകളിൽ ചൊല്ലാറുണ്ട് പടച്ചവനേ സ്വീകരികണേ
മരണം വരേ നിലനിർത്തി തരണേ റഹ്മാനേ ആമീ൯ആമീ൯ മുത്ത് നബിയേ കണാനുള്ളഭാഗ്യ൦ തരണേ റഹ്മാനേ ആമീ൯ആമീ൯ ആമീ൯ ആമീ൯ആമീ൯
Aameen bi jahi Nabiyyil ameen sallallahu alaihi wasallam
ماشاء لله
എല്ലാവർക്കും സ്വലാത്ത് മരണം വരെ ചൊല്ലാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
മരിക്കുമ്പോൾ റസൂലിനെ صلى الله عليه وسلم കണ്ടിട്ട് മരണപ്പെടാൻ ദുആ ചെയ്യണം
ഉസ്താദ് പറഞ്ഞ Athra സ്വലാത്ത് ചൊല്ലാൻ നമുക്ക് എല്ലാവർക്കും അല്ലാഹു ഭാഗ്യം തരട്ടെ.Aameeen
Enik ennum enthekilumoke budhimuttukal undaayirunnu
But njan swalaath daily oru varshatholamaayi chollunnu especially swalaathul fathih
Alhamdulillah
Ippo ente ellaa kaaryangalum allahu eettedutha poleyaam
Maanasika vishamagal onnum enne alattunnilla
Ini undenkil thanne ath pettennn maaralumund
Yaa allah alhamdulillah
Maasha Allah
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ الفَاتِحِ لِمَا أُغْلِقَ وَالخَاتِمِ لِمَا سَبَقَ نَاصِرِ الحَقِّ بِالحَقِّ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ*
🌹 *സ്വലാത്തുകൾ* 🌹
*♥നാരിയത്ത് സ്വലാത്ത്*
*اَللَّهُمَّ صَلِّ صَلَاةً کَامِلَةً وَسَلِّمْ سَلَامًا تَامًا عَلَی سَيِّدِنَا مُحَمَّدًالَّذِی تَنحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْکُرَبُ وَ تُقْضَی بِهِ الْحَواٸِجُ وَتُنَالَ بِهِ الرَّغَاٸِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَي الْغَمَامُ بِوَجْهِهِ الْکَريمْ وَعَلَی آلِهِ وَصَحْبِهِ فِي کُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ کُلِّ مَعْلُومٍ لَكَ*
*♥ഫാതിഹ് സ്വലാത്ത്*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
*❤️താജു സ്വലാത്ത്*
*اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا وَمَوْلانَا مُحَمَّدٍ ❁ صَاحِبِ* *التَّاجِ وَالْمِعْرَاجِ وَالْبُرَاقِ وَالْعَلَمِ ❁ دَافِعِ الْبَلآءِ *وَالْوَبَآءِ* *وَالْقَحْطِ وَالْمَرَضِ وَالْأَلَمَ ❁ اِسْمُهُ* *مَكْتُوبٌ* *مَرْفُوعٌ مَشْفُوعٌ مَنْقُوشٌ فِي اللَّوْحِ* *وَالْقَلَمِ* *❁ سَيِّدِ الْعَرَبِ وَالْعَجَمِ ❁ جِسْمُهُ *مُقَدَّسٌ* *مُعَطَّرٌ مُطَهَّرٌ مُنَوَّرٌ فِي الْبَيْتِ وَالْحَرَمِ ❁* *شَمْسِ الضُّحَى ❁ بَدْرِ الدُّجَى ❁ صَدْرِ الْعُلَى ❁* *نُورِ الْهُدَى ❁ كَهْفِ الْوَرَى ❁ مِصْبَاحِ الظُّلَمِ* ❁ *جَمِيلِ الشِّيَمِ ❁ شَفِيعِ الْاُمَمِ ❁ صَاحِبِ الْجُودِ* *وَالْكَرَمِ ❁ اللهُ عَاصِمُهُ ❁ وَجِبْرِيلُ خَادِمُهُ* *❁ وَالْبُرَاقُ مَرْكَبُهُ ❁ وَالْمِعْرَاجُ سَفَرُهُ* ❁ *وَسِدْرَتُ الْمُنْتَهَى مَقَامُهُ ❁ وَقَابَ قَوْسَيْنِ* *مَطْلُوبُهُ ❁ وَالْمَطْلُوبُ مَقْصُودُهُ ❁ وَالْمَقْصُودُ* *مَوْجُودُهُ ❁ سَيِّدِ الْمُرْسَلِينَ ❁ خَاتِمِ النَّبِيِّينَ* ❁ *شَفِيعِ الْمُذْنِبِينَ ❁ أَنِيسِ الْغَرِيبِينَ ❁ رَحْمَةٍ لِلْعَالَمِينَ* *❁ رَاحَةِ الْعَاشِقِينَ ❁ مُرَادِ الْمُشْتَاقِينَ* ❁ *شَمْسِ الْعَارِفِينَ ❁ سِرَاجِ السَّالِكِينَ* *❁ مِصْبَاحِ الْمُقَرَّبِينَ ❁ مُحِبِّ الْفُقَرَاءِ* *وَالْغُرَبَاءِ وَالْمَسَاكِينِ ❁ سَيِّدِ الثَّقَلَيْنِ ❁ نَبِيِّ* *الْحَرَمَيْنِ ❁ اِمَامِ الْقِبْلَتَيْنِ ❁ وَسِيلَتِنَا فِي الدَّارَيْنِ* ❁ *صَاحِبِ قَابَ قَوْسَيْنِ ❁ مَحْبُوبِ رَبِّ* *الْمَشْرِقَيْنِ وَالْمَغْرِبَيْنِ ❁ جَدِّ الْحَسَنِ وَالْحُسَيْنِ* ❁ *مَوْلَانَا وَمَوْلَى الثَّقَلَيْنِ ❁ أَبِي* *الْقَاسِمِﺳَﻴِّﺪِﻧَﺎ مُحَمَّدِنِ بْنِ عَبْدِ اللهِ ❁ نُورٍ مِنْ نُورِ* *اللهِ ❁ يَا أَيُّهَا الْمُشْتَاقُونَ بِنُورِ جَمَالِهِ ❁ صَلّوُا* *عَلَيْهِ وَآلِهِ وَأَصْحَابِهِ وَسَلِّمُوا تَسْلِيمًا*
*♥ഉമ്മിയ്യ് സ്വലാത്ത്*
*اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ عَبْدِكَ ونبيك وَرَسُولِكَ النَّبِيِّ الْأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ*
*♥ഫാത്തിമിയ്യ സ്വലാത്ത്*
*اَللَّهُمَّ صَلِّ عَلَی نُورِ وَأهْلِهِ*
*♥ഥ്വിബു സ്വലാത്ത്*
*أَللَّهُم صَلِّ عَلَى سَيِّدِناَ مُحَمَّدٍ طِبِّ الْقُلُوبِ وَدَوَائِهَا وَعَافِيَةِ الْأَبْدَانِ وَشِفَائِهَا وَنُورِ الْأَبْصَارِ وَضِيَائِهَا وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ*
*♥ഇബ്രാഹിമീയ സ്വലാത്ത്*
*اَللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ وَّ عَلَى آلِ سَيِّدِنَا مُحَمَّدٍ كَمَا صَلَّيْتَ وَسَلَّمْتَ عَلَى سَيِّدِنَا إِبْرَاهِيمَ وَعَلَى آل سَيِّدِنَا ِ إِبْرَاهِيمَ وبَارِكْ عَلَى سَيِّدِنَا مُحَمَّدٍ وَّ عَلَى آلِ سَيِّدِنَا مُحَمَّدٍ كَمَا بَارَكْتَ عَلَى سَيِّدِنَا إِبْرَاهِيمَ وَعَلَى آلِ سَيِّدِنَا إِبْرَاهِيم فِى الْعَالَمِينَ إِنَّكَ حَمِيدٌ مَجِيد*
*♥സആദ സ്വലാത്ത്*
*اللَّهُمَّ صَلِّ عَلَی سَيِّدِنَا مُحَمَّد عَدَدَ مَا فِي عِلْمِ اللّٰهِ صَلَاةً دَاٸِمًا بِدَوَامِ مُلْكِ اللّٰه*
*♥മുൻജിയ സ്വലാത്ത്*
. 🌹*هذه الصلاة المنجية🌹*
*اللهم صل على سيدنا محمد وعلى آل سيدنا محمد صلوة تنجينا بها من جميع الأهوال والبليات وتسلمنا بها من جميع الأسقام والآفات وتطهرنا بها من جميع السيئات وتغفرلنا بها جميع الخطيئات وتقضي لنا بها جميع الحاجات وترفعنا بها عندك أعلى الدرجات وتبلغنا بها أقصى الغايات من جميع الخيرات في الحياة وبعد الممات.*🤲
*♥ *ഫിർദൗസ്* *
*اَللَّھُمَّ صَلِّ عَلَي سَيِّدِنَا مُحَمَّد وَعَلَی آلِهِ وَصَحْبِهِ وِسَلّم*
*♥അഹ്ലു ബൈത്ത് സ്വലാത്ത്*
*اللَّهُمَّ صَلِّ عَلَی مُحَمَّد وَعَلَی آلِ مُحَمَّد وَعَلَی أَهْلِ بَيْتِهِ*
*♥ഹുളൂർ സ്വലാത്ത്*
*الصَّلاَةُ وَالسّلامُ عَلَيْكَ ياَسَيِّدِي يٰارَسُول اللهﷺ*
*خُذْ بِاَيْدِينَا قَلَّتْ حِيلَتُنَا اَدْرِكُنَا يَا رَسُولَ اللَّهﷺ*
ഉസ്താദ് പറഞ്ഞ പ്രകാരം ഞാൻ 1000 ഫാത്തിഹ് സ്വലാത്ത് ചൊല്ലുവാണ് ഇന്ന് വെള്ളിയാഴ്ച രാവല്ലേ...... അല്ലാഹു സ്വീകരിക്കട്ടെ..... മനസിലെ ഉദ്ദേശം എത്രയും വേഗം നടക്കാൻ വേണ്ടി ഒന്ന് ദുആ ചെയ്യുമോ ഉസ്താദ്..... 😥😥😥
1. ഉപജീവനം എളുപ്പം ആകും 2. ന്യുനതകൾ റബ്ബ് മറച്ചു വെക്കും. 3. എല്ലാവിഷയത്തിലും സഹായികളെ ഏർപ്പാടാകും. 4 എവിടെ ആണെങ്കിലും ഒരു കൂട്ടം കൂടെ ഉണ്ടാകും 5. അയാളുടെ വാക്കുകൾ ജനസ്വീകരയത ഉയുണ്ടാകും
1= upajeevanam eluppamakkum kudumpatginum
2 nyunathakal marachu vekkum kudumbathinteyum
3 sahayikale labhikkum
4 oru jamaathine niyogikkum
5= samsarathin sweekaryatha kittum
1= papathil urachu nilkkunnathine kaakkum
2= marikkunna samayam avan cheytha muzhuvan duayum sweekarichu enn ariyum
3 avasana samayam eeman shakthi koodum
4 Roohine nalla arvahukal pothiyum
5 Muthnabiyude kodikkeezhil uyarthezhunnelppikkappedum
ആമീൻ
اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ ۞ الْفَاتِحِ لِمَا أُغْلِقَ ۞ وَالْخَاتِمِ لِمَا سَبَقَ ۞ نَاصِرِ الْحَقِّ بِالْحَقِّ ۞ وَالْهَادِي إِلَى صِرَاطِكَ الْمُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ
*اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِِ وَصَحْبِهِ وَسَلِّمْ
ഈ സ്വലാത്തിന്റെ മഹത്വം ഒന്ന് പറഞ്ഞുതരുമോ..?
ഇൻശാ അല്ലാഹ് solaath അധികാരിപ്പിക്കാൻ അല്ലാഹു thovfeeq ചെയ്യട്ടെ
Alhamdhulillah, ende mon randam classil padikkunnu, ee rabeehul avval onnumudhal 96000swalath cholliyittund inshaalla iniyum chollikondirikkum, dhuha cheyyane,
اللّٰهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَى سَيِّدِناَ مُحَمَّدٍ نِ الْفَاتِحِ لِماَ أُغْلِقَ۞ وَالخَاتِمِ لِمَا سَبَقَ۞ نَاصِرِ الْحَقِّ بِالْحَقِّ۞ وَالهَادِي إِلَى صِرَاطِكَ الْمُسْتَقِيمِ۞ صَلَّى اللّٰهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيم۞❤️❤️❤️
Rasoolullane kanan vendi 11 vayassulla ente kutti 1ooo swalath cholli prakasamchillin koottil irilkunnathayi swapnam kandu thangale kanan dua cheyyanam
❁سُبْحَانَ اللّهِ وَ بِحَمْدِهِ
اَللَّهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ عَبْدِكَ وَرَسُولِكَ وَصَلِّ عَلَ الْمُؤْمِنِينَ والْمُؤْمِنَاتِ وَالْمُسْلِمينَ وَالْمُسْلِمَاتِ❁
صلى الله علي محمد صلى الله عليه وسلم. ..ഈ സ്വലാത്ത് ചൊല്ലിയാൽ മതിയോ...?
Ippo nhan dinena 1000 swalath chollunnund. Insha allah naale muthal enik 5000 chollanam.
۞صَلَاةالْفَاتِحْ ۞
اَللَّهُمَّ صَلِّ عَلَى سَيِّدِنَامُحَمَّدِن۞
الْفَاتِحِ لِمَاأُغْلِقَ ۞والْخَاتِمِ لِمَاسَبَقَ۞
نَاصِرِالْحَقِّ بِالْحَقِّ۞ وَالْهَادِي إِلَى صِرَا
طِكَ الْمُسْتَقِيمِ ۞ وَعَلَى اَلِهِ حَقَّ قَدْرِهِ
وَمِقْدَارِهِ العَظِيمِ ۞
Alhamdullillah.. Swalath..chellunna Bhagyavanmaril.. Namme.. Ulpedthane
ماشاء الله 🌹 الحمدلله 🌹
Allaahuve.. MuthNabi Swallallahu Alaihiwasallama Thangalude peril orupaad Swalath chollaan Thoufeeq ekane 🤲🏻🌹🌹🌹
അള്ളാഹു അനുഗ്രഹിക്കട്ടെ ഉസ്താദിനേ
اللّٰهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَى سَيِّدِناَ مُحَمَّدٍ نِ الْفَاتِحِ لِماَ أُغْلِقَ۞ وَالخَاتِمِ لِمَا سَبَقَ۞ نَاصِرِ الْحَقِّ بِالْحَقِّ۞ وَالهَادِي إِلَى صِرَاطِكَ الْمُسْتَقِيمِ۞ صَلَّى اللّٰهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيم۞❤️
അൽ ഹംദുലില്ലാഹ്.....
അൽഹംദുലില്ലാഹ്......'
ഉസ്താദ് ഒരു സംശയം ചോദിച്ചോട്ടെ സ്വലാത്ത് ഏതും ചൊല്ലിക്കൂടെ. ഞാൻ എല്ലാ സ്വലാത്ത് കഴിയും വിധം ചൊല്ലുന്നുണ്ട്. എന്റെ മോന്റെ ഒരു ആക്സൈഡ് നവംബർ 8 ന് ആയിരുന്നു 16ന് മരണം 17 ന് മറവ് ചെയ്തു. എന്റെ മരണം എന്നെ വല്ലാതെ തളർത്തി. 24 വയസ്സ് ആവുന്നതേ യുള്ളൂ. ദുആ യിൽ ഉൾപെടുത്തേണമേ. Allahu അനുഗ്രഹിക്കട്ടെ ആമീൻ
Aameen Bi Jahi Nabiyyil ameen sallallahu alaihi wasallam ﷺﷺﷺ
Allahu aa makan swargathil ettavum unnathaaya padavikal nalki anugrahikkatte.. Aameen bi jahi Nabiyyil ameen sallallahu alaihi wasallamﷺﷺﷺ
Eth swalathum chollam
Swallallahu Ala muhammad swallallahu alihivasallam id oru swalathano 2swalathano paranjutharuuuu ellavarum duaayil ulpeduthane
اللّٰهُمَّ صَلِّ وَسَلِّمْ وَبَارِكْ عَلَى سَيِّدِناَ مُحَمَّدٍ نِ الْفَاتِحِ لِماَ أُغْلِقَ۞ وَالخَاتِمِ لِمَا سَبَقَ۞ نَاصِرِ الْحَقِّ بِالْحَقِّ۞ وَالهَادِي إِلَى صِرَاطِكَ الْمُسْتَقِيمِ۞ صَلَّى اللّٰهُ عَلَيْهِ وَعَلَى آلِهِ وَأَصْحَابِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيم۞
Masha Allah duayil ulpeduthanee usthade swalath chellan allahu thoufeeq cheyate
Orupaadu swalat chollanulla thoufeeqnayi dua cheyyane ustad
آمين يا رب العالمين
صلاة الحضور
nte mahathwawum paranju thannaal santhoshamaayirunnu
صلى الله عليه وسلم
മാഷാ അല്ലാഹ്, ദുആയിൽ ഉൾപെടുത്തണേ
എല്ലാ ദേ ട്ടില് നിനും എനെ മാറ്റി നിരു ദിയദ് സോ ലാ ദാ നന്
*صَلَّى اللَّهُ عَلٰى مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم*
Aaameen...inshaallhaa...chollan.shramikunnund.eppozhum
Njan swalathu cholli thudangunnund. Enikku ellam pidikkan pataarilla, jolikal cheythondirikumboyaanu chollaaaru ethraayinnu oru idea kitaarillla.
ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ഇൻശാ അല്ലാഹ് ആമീൻ ആമീൻ
ആമീൻ യാ റബ്ബ്..... ജസാകല്ലാഹ് ഖൈർ... ദുആ വസ്വിയതോടെ
Swalathaan nammude vijayam.ellavarkkum chollan allahu thoufeeq nalkatte.امين
അൽഹംദുലില്ലാഹ് 💚👍💚
അൽഹംദുലിലലാ
Njn ee channel inn manas marukayum haramil inn pirij nikkan kayijuu الحمد لله 💓
Muthu nabiye swapnathil kanan dhuha cheyyane
Masha allah..
Oru koottam jama ath ennathu kond udheshikunathu entha.. manushyarano alla malakukalo...?
Swalath kond makka madeena kanan bagiam tharanam allah
آمين يارب العالمين ببركة سيدنا محمد صلى الله عليه وسلم 🤲🏼😘
ആമീൻ യാ റബ്ബൽ ആലമീൻ
Alhamdulillah
Jazakkallahu hayr
cheriya swalath divasam 5000 chelalano nallad , adho swalathul faatih divasam 1000 chellalano nallad
Sswllallahu
Alaamuhammad swallallahu alaihivasallam
اللهم صل علی سيدنا محمد وعلی آله وصحبه وسلم
Usthade Dua ചെയ്യണേ.ആമീൻ.
🌸Masha Allah🌸
ദിനേന ഒരു ലക്ഷം സ്വലാതൊ
1000 thavana swalath cholliyal ulla prethiphalam parjeroo plss ariyanula agraham kodann😢😢😢reply tharum enn prethishikunu
امين يا رب العالمين
സമാധാനം 🌹🌹🌹🌹🌹🌹
Oru dhivasam ethra swalathu chollanam
آمين يارب العالمين 🤲🏻
صلّ الله علی سیّدنا مُحَمَّد ﷺ
alhamdulilla jazakkamullahu khair
Ikka 5000- swalathul fathih chollan ethra samayam venam
Alhamdulillah. Mashallah. Duaaa yel ul padutaneee...
ദുഹാ ചെയ്യണേ usthade
Swalathul fathih nte ijasiyath Evdnna kittaa
Allahu anugrahikkatte.. Ameen🤲
امين بجاه نبي الامين صلي الله عليه وسلم
Swalth chollumpol okke paishachika budhimutt varunnu athinentha cheyyendath
صلوا على الحبيب..❤️
Masha allah..alhamdulillah...
صلاة الفاتح 💚
Nan denana 5000 adigam swalath . Parainnundu yengilum yende barthau panattin vendi yende chdicchu allade yende waivaki ustahde yendaittirukku ustahde onnu parayane plz plz
Ameen Ameen Ameen
Swallallahualamuhammad swallallahu alaihivaswallam ee swalath cholliyapore
👍👍zazakallah
eeedh swalathum 5000 thavana chollan kazhiyumo.adho swalathul fathihaaano.swalathul fathihintee mahathwangalano parayunnath
Alhamdulillah
*ഉസ്താദേ എല്ലാ സ്വലാത്തും ഇതുപോലെ ആ എണ്ണം പറഞ്ഞതിൽ ചൊല്ലാൻ ആവുമോ* ????
آمين يا اللّه..
Aameen
Maashaa Allah👍👌💐
Mashalla Alhamdulilla good
آمين يارب العالمين..
ചൊല്ലാറുണ്ട് പക്ഷെ പ്രയാസം കുറവുണ്ടോ ennariyunilla ഒരു ജോലി ithuvare labichitilla ella താസസം aanu
Masha allh
صل الله علي سيدنا محمد صل الله عليه وسلم
Swalathinte ennam pidikkaathe chollunnathu kond kuzhappamundo
❤️Alhamdulillah💚💚💚
niskarathil sujoothilayirikumbol swalath chollamo
Chollam..
Ameen
Swalathul fathih nithyamayi chollunnund
Alhamdhulillah
Masha allaah...