തുഞ്ചന്റെ പൈങ്കിളി പാടിയ പാട്ടും പാടി ഉണര്ണ് നാട് താരിളം ചുണ്ടില്‍ മാപ്പിള ശീലിന്‍ മധുരം കിനിയും നാട് തെയ്യവും കഥകളി നാവെപ്പാടിയ നാടിത കേരമരങ്ങള്‍ താഴിക പൊന്‍ കുടമേന്തി നിര നിന്നേ കണി കാണും പുലരിയില്‍ തെളിയുഷമലരില്‍ മാംബൂ മഞ്ഞവും തൂകി കേരള മാമക കേരള നാട്ടില്‍ വാഴ്‌വിതേ തുഞ്ചന്റെ.. തുഞ്ചന്റെ പൈങ്കിളി പാടിയ പാട്ടും പാടി ഉണര്ണ് നാട് താരിളം ചുണ്ടില്‍ മാപ്പിള ശീലിന്‍ മധുരം കിനിയും നാട്... പുഞ്ചിരി ചൊടിയില്‍ നെഞ്ചിലോ പിരിശം വഞ്ചനയെന്തെന്നറിയില്ല പലവിധ ജാതി പല മതമെന്നാല്‍ വൈരികളാകാന്‍ നിന്നില്ല പള്ളിയുമമ്പലമസ്ജിദും തൊട്ട് തൊട്ടതിനാര്‍ക്കും എതിരില്ല പരിമളമിപ്പൂങ്കാവിലൊരമ്മ പെറ്റൊരുമക്കള്‍ പൊരുതില്ല മരതക മണിവലമധുമൊഴിയദുകുലം കുയിലായ് വൈദ്യര് ചങ്ങമ്പുഴയും പാടിയ ഈരടി കരളില്‍ നിറയും മലയാളമൊഴി നമ്മുക്കതൃപ്പമിതാ മഹിയെങ്ങും വാഴ്ത്തും മനപ്പൊരുത്തമിതാ മലരണിക്കാടുകള്‍ തിങ്ങിയ സ്ഥാനമിതാ... തുഞ്ചന്റെ.. തുഞ്ചന്റെ പൈങ്കിളി പാടിയ പാട്ടും പാടി ഉണര്ണ് നാട് താരിളം ചുണ്ടില്‍ മാപ്പിള ശീലിന്‍ മധുരം കിനിയും നാട്... തുഞ്ചന്‍ തീര്‍ത്ത മൊഞ്ചിന്‍ മൊഴികള്‍ കഥകള്‍ വിശ്രുതമായിടുമെ കലകള്‍ തിരുവാതിരയും ഒപ്പന കൂത്തുകള്‍ എത്ര മനോഹരമേ വൈദ്യര് കെട്ടിയ തൊങ്ങലും ചായല്‍ കെസ്സും കവിതകള്‍ കൗതുകമെ വായ്ത്താരികളായ് മുട്ടും വിളിയും ദഫും കോല്‍ക്കളി ഹരഹരമേ മരതക മണിവലമധുമൊഴിയദുകുലം കുയിലായ് വൈദ്യര് ചങ്ങമ്പുഴയും പാടിയ ഈരടി കരളില്‍ നിറയും മലയാളമൊഴി നമ്മുക്കതൃപ്പമിതാ മഹിയെങ്ങും വാഴ്ത്തും മനപ്പൊരുത്തമിതാ മലരണിക്കാടുകള്‍ തിങ്ങിയ സ്ഥാനമിതാ... തുഞ്ചന്റെ.. തുഞ്ചന്റെ പൈങ്കിളി പാടിയ പാട്ടും പാടി ഉണര്ണ് നാട് താരിളം ചുണ്ടില്‍ മാപ്പിള ശീലിന്‍ മധുരം കിനിയും നാട്... തെയ്യവും കഥകളി നാവെപ്പാടിയ നാടിത കേര മരങ്ങള്‍ താഴിക പൊന്‍ കുടമേന്തി നിര നിന്നേ കണി കാണും പുലരിയില്‍ തെളിയുഷമലരില്‍ മാംബൂ മഞ്ഞവും തൂകി കേരള മാമക കേരള നാട്ടില്‍ വാഴ് വിതേ തുഞ്ചന്റെ.. തുഞ്ചന്റെ പൈങ്കിളി പാടിയ പാട്ടും പാടി ഉണര്ണ് നാട് താരിളം ചുണ്ടില്‍ മാപ്പിള ശീലിന്‍ മധുരം കിനിയും നാട്...
തുഞ്ചന്റെ പൈങ്കിളി പാടിയ പാട്ടും പാടി
ഉണര്ണ് നാട്
താരിളം ചുണ്ടില്‍ മാപ്പിള ശീലിന്‍ മധുരം
കിനിയും നാട്
തെയ്യവും കഥകളി നാവെപ്പാടിയ
നാടിത കേരമരങ്ങള്‍ താഴിക
പൊന്‍ കുടമേന്തി നിര നിന്നേ
കണി കാണും പുലരിയില്‍
തെളിയുഷമലരില്‍ മാംബൂ മഞ്ഞവും തൂകി
കേരള മാമക കേരള നാട്ടില്‍ വാഴ്‌വിതേ
തുഞ്ചന്റെ..
തുഞ്ചന്റെ പൈങ്കിളി പാടിയ പാട്ടും പാടി
ഉണര്ണ് നാട്
താരിളം ചുണ്ടില്‍ മാപ്പിള ശീലിന്‍ മധുരം
കിനിയും നാട്...
പുഞ്ചിരി ചൊടിയില്‍ നെഞ്ചിലോ പിരിശം
വഞ്ചനയെന്തെന്നറിയില്ല
പലവിധ ജാതി പല മതമെന്നാല്‍
വൈരികളാകാന്‍ നിന്നില്ല
പള്ളിയുമമ്പലമസ്ജിദും തൊട്ട്
തൊട്ടതിനാര്‍ക്കും എതിരില്ല
പരിമളമിപ്പൂങ്കാവിലൊരമ്മ
പെറ്റൊരുമക്കള്‍ പൊരുതില്ല
മരതക മണിവലമധുമൊഴിയദുകുലം
കുയിലായ് വൈദ്യര് ചങ്ങമ്പുഴയും
പാടിയ ഈരടി കരളില്‍ നിറയും
മലയാളമൊഴി നമ്മുക്കതൃപ്പമിതാ
മഹിയെങ്ങും വാഴ്ത്തും മനപ്പൊരുത്തമിതാ
മലരണിക്കാടുകള്‍ തിങ്ങിയ സ്ഥാനമിതാ...
തുഞ്ചന്റെ..
തുഞ്ചന്റെ പൈങ്കിളി പാടിയ പാട്ടും പാടി
ഉണര്ണ് നാട്
താരിളം ചുണ്ടില്‍ മാപ്പിള ശീലിന്‍ മധുരം
കിനിയും നാട്...
തുഞ്ചന്‍ തീര്‍ത്ത മൊഞ്ചിന്‍ മൊഴികള്‍
കഥകള്‍ വിശ്രുതമായിടുമെ
കലകള്‍ തിരുവാതിരയും ഒപ്പന
കൂത്തുകള്‍ എത്ര മനോഹരമേ
വൈദ്യര് കെട്ടിയ തൊങ്ങലും ചായല്‍
കെസ്സും കവിതകള്‍ കൗതുകമെ
വായ്ത്താരികളായ് മുട്ടും വിളിയും
ദഫും കോല്‍ക്കളി ഹരഹരമേ
മരതക മണിവലമധുമൊഴിയദുകുലം
കുയിലായ് വൈദ്യര് ചങ്ങമ്പുഴയും
പാടിയ ഈരടി കരളില്‍ നിറയും
മലയാളമൊഴി നമ്മുക്കതൃപ്പമിതാ
മഹിയെങ്ങും വാഴ്ത്തും മനപ്പൊരുത്തമിതാ
മലരണിക്കാടുകള്‍ തിങ്ങിയ സ്ഥാനമിതാ...
തുഞ്ചന്റെ..
തുഞ്ചന്റെ പൈങ്കിളി പാടിയ പാട്ടും പാടി
ഉണര്ണ് നാട്
താരിളം ചുണ്ടില്‍ മാപ്പിള ശീലിന്‍ മധുരം
കിനിയും നാട്...
തെയ്യവും കഥകളി നാവെപ്പാടിയ
നാടിത കേര മരങ്ങള്‍
താഴിക പൊന്‍ കുടമേന്തി നിര നിന്നേ
കണി കാണും പുലരിയില്‍
തെളിയുഷമലരില്‍ മാംബൂ മഞ്ഞവും തൂകി
കേരള മാമക കേരള നാട്ടില്‍ വാഴ് വിതേ
തുഞ്ചന്റെ..
തുഞ്ചന്റെ പൈങ്കിളി പാടിയ പാട്ടും പാടി
ഉണര്ണ് നാട്
താരിളം ചുണ്ടില്‍ മാപ്പിള ശീലിന്‍ മധുരം
കിനിയും നാട്...
Thanks tto😌❤️
2024.ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ
09/11/2024 😊
21-11-24
എന്നും ഈ പാട്ട് കേൾക്കാറുണ്ട്
2025 ഇൽ കേൾക്കുന്നു 😜
Superb badusha
My dear Badu,,,,,You have rocked!!! You are a great singer!!! You have sung this song incredibly and amazingly!!!
O m കരുവാരകുണ്ട് എഴുതിയ അതി മനോഹര ഗാനം.
അടിപോളി ബാദു
2025 l kelkunnavarundo
mattullavaril ninnum vyathyasthamaya theranjeduppukal badusha enna paattukarane valiyathodil jana manassukalil kayarikkoodan saadhichu...
ita supper..... Badhaha polichu
very good song
heart touching....
Badhusha ur great mapilapat singer
Allah 'll bless u&ur family.........!
Super mon Avane valaran vazhiyorukku
Thalachidalle
polichu badu
Addipoolllllyyy
polich mooneeee
👏 അന്നും ഇന്നും എന്നും ❤️
pwolich
Congrats a lot my dear Badu!!!
suuuuuuuuuuuuuuuuuuuuuuuuper da neeeeyaaada king
hi all I
h
hm
Ooh.... dear.... no words
Adipoli badu .....
kalakki badu
superb... best of luck
Oru rakshem llaaaaaa seeen❤
badusha vere level aanu
very good song...and very good singing
polichu bro
👌👌👌👌👌👌👌👏👏👏👏👏
Ho gret. thanks Badu
Soooooper badhu
Adipoli
Maasha allah... baarakallah..
Ma fvrt song❤
AMAZHING
👌💫
Supper song masha allah
future singer
hmm....mashaallah. Ee songinde lyrics kittuvo urgent please?
പിന്നല്ലാണ്ട്
Super.......
Best music satt
Good song
amazing song
powly
സൂപ്പർ................
Pwolli
tip top
Good real singer
super
Good song badusha
Super
nice song
Thakarthu....Malayalam...ennil thudikkunnu
adi poli
great badusha
baaadhoooo soooooper
Great
Superb
nice
❤❤super
നമ്മളെ ചെക്കനല്ലേ 🤌🏼
I like it
sooooper
Wowww
awsome
good
mon super
Supet
polichu
adipoli
Supr
AWESOME,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,ILIKE
IT
p
very Good
iqbal.pp.acha.
Super
sali Salam hjfhgh
Bahut acha hei bhai👍👍
nys
❤❤❤❤❤❤❤❤
❤
hi
ninea mari kadakan ini arundakum?
👌👌👌👌🌹
❤❤❤❤❤❤👌
theerchayayum innathey genaration kelkana ee pattu prathygichu vargeeyamayi chindikunnavar
❤😍
നൈസ്
2025 kelkunnavar❤
ഈ രീതിയിൽ ഒരു മദ്ഹ് song ഇല്ലേ....? അറിയുന്നവർ പറയുക....
Badhusha 🤍🤍
ameerali malappuram tp
24ൽ പാട്ട് കേൾക്കുന്നവരുണ്ട്
binth Muhammed zain
By
zeena nazar 😃😃😃
adi poli
super
Super
hi
suparaaaaa
Super song
nice song
I like it
adipoli