രാവും പകലും പാട്ടിനായി മാറ്റിവച്ചിട്ടുണ്ട് | Badusha | Josh Talks Malayalam

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 544

  • @JoshTalksMalayalam
    @JoshTalksMalayalam  2 года назад +53

    ഇനി പാട്ടും പാടി സ്വപ്‌നങ്ങൾ നേടാം, ശരിയായ പ്രാക്ടിസിലൂടെ .joshskills.app.link/s3VlGqdCYub ഇനി English എന്ന സ്വപ്നം നിങ്ങൾക്കും സ്വന്തം. വരൂ , സംസാരിച്ചു പഠിക്കൂ English നിങ്ങളെ മനസിലാക്കുന്നവരോടൊപ്പം .

    • @musthafapoozhithara3907
      @musthafapoozhithara3907 Год назад +1

      Badu nee super singer

    • @mirfasworldvlog
      @mirfasworldvlog Год назад

      ഞാൻ ഈ അടുത്ത് ആലോചിച്ച താ ഇവന് എന്ത് പറ്റി എന്ന്

    • @hafiznrp6989
      @hafiznrp6989 Год назад

      ഇവൻ ഒരു രാജാവായി വന്നു പക്ഷേ ഇന്നോ പാട്ട് അറിയുമോ ഇവനുണ്ടോ

    • @muhammedjunaid4118
      @muhammedjunaid4118 Год назад

      Koduthath kollathum kettum

  • @sajeerak4044
    @sajeerak4044 Год назад +641

    daa ബാദൂ ..പതിനാലാംരാവിൽ ഓരോ പാട്ടും നീ പാടിവച്ച ആ റേഞ്ചിൽ ഇന്നേവരെ മറ്റൊരാൾക്കും പാടാൻ സാധിച്ചിട്ടില്ല ❤🔥ഇനിയും നിന്റെ നാളുകൾ തന്നെ .! no doubt

    • @aflahbinrashidp1672
      @aflahbinrashidp1672 Год назад +1

    • @muhammedajmal2093
      @muhammedajmal2093 Год назад +3

      ബാദുഷ 🌹🌹🌹🌹🌹🌹🌹👍👍👍👍👍👍❤️❤️❤️❤️❤️👌👌👌👌👌👌🙏🙏🙏

    • @majumaryammaju7982
      @majumaryammaju7982 Год назад +10

      സത്യം ഇവന്റെ റേൻജ് അളക്കാൻ ഒരുത്തനും ആയിട്ടില്ല 👍👍👍✌

    • @12345ghhh
      @12345ghhh Год назад +1

      ​@@majumaryammaju7982 correct

    • @rafeekkm2844
      @rafeekkm2844 Год назад +2

      സത്യം ❤️

  • @Mr331970
    @Mr331970 Год назад +70

    പൊന്നു മോനെ നീ എവിടെ ആയിരുന്നു.... കണ്ടതിൽ വളരെ അധികം സന്തോഷം.. പടച്ചോൻ അനുഗ്രഹിക്കട്ടെ മോനെ

  • @HairuAkbar-l3q
    @HairuAkbar-l3q Год назад +173

    ബാദുഷ നീപാടി വെച്ച പാട്ടുകൾ ഇന്നും കേൾക്കുന്ന ഒരാളാണ് ഞാൻ ❤️❤️❤️👍

  • @nallakhazhchakal
    @nallakhazhchakal Год назад +52

    പതിനാലാം രാവിൽ താങ്കൾ പാടിവെച്ച ഒരുപാട് പാട്ടുകൾ ജനങളുടെ ഹൃദയത്തിൽ ഉണ്ട്

  • @munavviredappal5181
    @munavviredappal5181 Год назад +37

    സ്ക്കൂളിൽ പഠിച്ചിരുന്ന സമയത്ത് ഒപ്പം മൽസരിച്ച പ്രിയ കൂട്ടുക്കാരാൻ അന്ന് അവൻക്ക് ഫസ്റ്റും എനിക്ക് സെക്കെന്റും 🥰🥰🥰💖💖💖

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 Год назад +183

    ആ ഇടക്കാലത്തെ ഇടവേളയിലും ബാദുഷയുടെ പഴയ പാട്ടുകൾ കേൾക്കുമ്പോൾ ഇച്ചെങ്ങായി എവിടെപ്പോയെന്ന് പലവുരു ചിന്തിച്ചിരുന്നു..
    അതി ശക്തമായി ചെക്കൻ തിരിച്ചു വന്നു 🙌

  • @salamck6705
    @salamck6705 Год назад +30

    നിന്റെ പാട്ടുകൾ ഇപ്പഴും യുട്യൂബിൽ മീഡിയ one അപ്ടഷനിൽ തകർത്താടുകയാണ്...❤❤

  • @tintu_mon_k.v
    @tintu_mon_k.v 2 года назад +62

    ചെറുപ്പം തൊട്ടേ വളരെ ഇഷ്ടത്തോടെ കേട്ടിരുന്ന പാട്ടുകളായിരുന്നു ബാദുവിന്റെ...ഇന്നും അതിലൊരു കുറവുമില്ല...ഇഷ്ടം കൂടിയിട്ടേ ഉള്ളൂ.
    കഴിവുള്ള കലാകാരൻ...ഉയരങ്ങളിൽ എത്തിപ്പെടുന്ന വിശ്വാസത്തിലൂടെ എല്ലാവിധ ആശംസകളും.

  • @Berlin-cj5ly
    @Berlin-cj5ly 2 года назад +214

    പതിനാലാം രാവ്‌ പ്രോഗ്രാം കേൾക്കാൻ തന്നെ കാരണം ഈ ബാദുഷ കുട്ടി ടെ പാട്ട് തന്നെ ആയിരുന്നു ഇന്നും ഈ ബാദുഷ പാടി യ പോലെ പാടാൻ ഒരു കുട്ടി ക്കും സാധിച്ചിട്ടില്ല അത്ര യും മനോഹരം ആയിരുന്നു കുട്ടി ബാദുഷ യുടെ വോയിസ്‌ ഉം ശ്രുതി യും എന്തയാലും മോൻ മുന്നോട്ടു പോവുക 🌹🌹😊😊

    • @ceepee044
      @ceepee044 Год назад

      ഇപ്പോഴത്തെ പരിപാടിയൊന്നും ഒരു നിലവാരവും ഇല്ല.. സ്റ്റുഡിയോ സൗണ്ട് ക്ലാരിറ്റി വളരെ മോശം. ഒരിക്കൽ ഞാൻ അവരുമായി ഫോണിൽ കോൺടാക്ട് ചെയ്തിരുന്നു... But മാറ്റമൊന്നും കാണുന്നില്ല.. കുട്ടികൾക്ക് പാടാൻ ശ്വാസം കിട്ടാത്ത പോലെ കാണുന്ന എനിക്ക് തോന്നുന്നു..

    • @udhrts2072
      @udhrts2072 Год назад

      P1p1p111

    • @abdullaa4899
      @abdullaa4899 Год назад

      Goahed

  • @parishanalakath8598
    @parishanalakath8598 Год назад +7

    നിന്നെ കാണാതെ തിരഞ്ഞു നടക്കുകയായിരുന്നു... ഉയർച്ചയും താഴ്ചയും ഏത് രംഗത്തും ഉണ്ട്.. ചെറു പ്രായത്തിൽ തന്നെ പ്രശസ്തനായ നിനക്ക്.. ഇനിയും ഒര് പാട് ഉയരങ്ങൾ കീഴടക്കാൻ കഴിയും... എല്ലാ ഭാവുകങ്ങളും നേരുന്നു ❤.

  • @AneesAnees-pk7kd
    @AneesAnees-pk7kd Год назад +13

    ഈ മൊതല് എന്റെ നാട്ടിലാണ്
    ബാദു love uu More❤️❤️
    പതിനാലാം രാവിൽ ഇതു വരെ നിങ്ങളെ മറികടക്കാൻ ആർക്കും സാധിച്ചില്ല അതുപോലെ ഞങ്ങളുടെ മനസ്സിൽ ഇടം നേടാൻ നിങ്ങളെ പോലെ ആർക്കും കഴിഞ്ഞിട്ടില്ല 💜💜

  • @noushuchnr
    @noushuchnr Год назад +36

    നീ പതിനാലാം രാവിൽ പാടിയ എല്ലാ സോൺഗ്സും ഇപ്പോഴും ഞാൻ കേൾക്കാറുണ്ട്❤❤❤

  • @sanumol2740
    @sanumol2740 Год назад +19

    ബാദുഷ പറഞ്ഞപോലെ എന്റെ മോനും ചെറുപ്പത്തിൽ നന്നായി പാടുമായിരുന്നു എല്ലാവർക്കും അവന്റെ പാട്ട് ഒരുപാട് ഇഷ്ട്ടായിരുന്നു 13.14. വയസ്സൊക്കെ ആയപ്പോൾ സൗണ്ട് മാറിത്തുടങ്ങി ആ സമയം അവൻ വല്ലാത്ത ടെൻഷ
    നിലായിരുന്നു പാട്ട് പാടാൻ മടിയായിരുന്നു. ഞങ്ങൾ എല്ലാവരും അവോനോട് പാട്ട് പാടിക്കോ കുഴപ്പമില്ല. ശെരിയായിക്കോളും എന്ന് എപ്പോഴും പറയും ടീച്ചർ മാറും അവനെ പ്രോത്സാഹിപ്പിച്ചു അൽഹംദുലില്ലാഹ് ഇപ്പോൾ കുറെ ടെൻഷൻ മാറി പാട്ട് ഇടക്കൊക്കെ പാടാറുണ്ട് അവൻ

  • @hasbullakollam
    @hasbullakollam 2 года назад +20

    ബാദു നീ മിനുക്കിയെടുക്കുന്ന നിന്റെ ശബ്ദത്തിന്റെ ഒലി മലയാള നെഞ്ചാകെ ഏറ്റെടുക്കും ......നീ അർഹിക്കുന്ന ഇടങ്ങൾ നീ നടന്ന് കയറും കൈ പിടിക്കാൻ ആയില്ലെങ്കിലും കൈ അടിക്കാൻ മുന്നിൽ ഉണ്ടാവും .....ഹബീബി i love u💜BM💜

  • @anuneenu4040
    @anuneenu4040 Год назад +44

    ബാദുഷ നോട്‌ ഉള്ള ഇഷ്ടം ഇന്നും എന്നും കേരളത്തിനുണ്ട്. പാടുക ഗായകാ

    • @ummerkk7861
      @ummerkk7861 Год назад +2

      ബാദുഷ തുടർന്നാൽ ഒരുപാട്‌ ആൾക്കാർക്ക് അവസരങ്ങൾ നഷ്ടപ്പെടും അതാണ് കാരണം

  • @MUBARAK_SHAN_FROM_TVM
    @MUBARAK_SHAN_FROM_TVM 9 месяцев назад +13

    പൊന്നു മോനെ നീ എവിടെയായിരുന്നു. 10 വര്ഷം മുൻപ് പോയതാണ്, ഞാൻ 2014 ൽ പ്രവാസി ആയിരിക്കുമ്പോൾ എന്റെ മനസിന് കുളിരേകുന്ന നല്ല ഒത്തിരി ഗാനങ്ങൾ സമ്മാനിച്ച് എവിടെയോ മറഞ്ഞു അതിനു ശേഷം ഇന്നാണ് നിന്നെ കാണുന്നത് 19-03-2024

  • @navasvadakara3380
    @navasvadakara3380 Год назад +11

    ബ്രോ.. സുഹൃദമ്പത്തൂൽ എന്നുതുടങ്ങു്ന്ന ആ പാട്ടൊന്നും ഇപ്പോളും ചെവിയിൽ നിന്നും പോയിട്ടില്ല എന്റെ എന്നല്ല പലരുടെയും ഇഷ്ട സിങ്ങേരാണ് താങ്കൾ നിർത്തരുത് ഒരുപാട് മുന്നേറാന്നുണ്ട് ഇൻശാഅല്ലാഹ്‌ 👍👏👏👏

  • @njanorupravasi7892
    @njanorupravasi7892 Год назад +12

    ബാദുഷ നല്ലൊരു ഗായകനാണ് ജീവിതത്തിൽ കയറ്റം പോലെ ഒരു ഇറക്കവും ഉണ്ടാകും അവിടെ നിന്നുള്ള തിരിച്ചുവരവാണ് എല്ലാവരുടെയും സ്വപ്നവും ആഗ്രഹവും

  • @JafarVv
    @JafarVv Год назад +8

    എനിക്ക് ഇന്നും നീ ആ ചെറിയ ബാദുഷ ആണ് 🌹🌹🌹🌹🌹🌹🌹

  • @vkmanjeri
    @vkmanjeri Год назад +4

    മോനേ...
    ബാധൂ...നിന്റെ സീസണിൽ നീ പാടിവെച്ച ഓരോ പാട്ടും ഇന്നും ജനഹൃദയങ്ങളിൽ ഉണ്ട്...നിന്റെ ആദ്യ പാട്ട് കേട്ടപ്പോൾ തന്നെ എന്റെ ഹൃത്തിൽ നിനക്ക് തന്നെയാണ് ആദ്യ സ്ഥാനം,എന്റെ ആ പ്രദീക്ഷ തെറ്റിക്കാതെ ഫിനാലെയിൽ എത്തി നീ വിജയം കൈവരിച്ചു...
    ഇപ്പഴും നിന്റെ ആ പാട്ടുകൾ ഞാൻ കേൾക്കാറുണ്ട്,ഒരുപാട് ഇഷ്ടം..ബാദൂ...❤
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...അതിനു നാഥൻ അനുഗ്രഹിക്കട്ടെ...

  • @rijasyp4131
    @rijasyp4131 Год назад +20

    എത്ര പെട്ടെന്ന് വർഷങ്ങൾ കഴിഞ്ഞു... വലിയ ആളായല്ലോ 🎉

  • @kusongs7661
    @kusongs7661 Год назад +21

    പതിനാലാംരാവിൽ ബാദുഷ പാടിയിരുന്ന എല്ലാ പാട്ടുകളും വളരെ സൂപ്പറാണ് 👍🏻👍🏻👍🏻👍🏻👍🏻👌👌👌

  • @sirajkdr4783
    @sirajkdr4783 Год назад +20

    ❤❤❤❤, ഞാൻ duty കഴിഞ്ഞു വന്നതിനു ശേഷം (പ്രവാസി )ഉറങ്ങുമ്പോൾ പലപ്പോഴും കേൾക്കുന്ന songs badhusha അത് നിങ്ങളുടേത് ആണ്. STILL.. WE ARE LOVE YOU❤❤❤. DON'T GIVE UP ✌️✌️✌️✌️

  • @thasni_mansoor_16
    @thasni_mansoor_16 2 года назад +58

    മഞ്ചേരിക്കാർ ഇവിടെ common 🙌🏻🥳

  • @bepositive2018
    @bepositive2018 Год назад +5

    ബാദുഷയുടെ പാട്ട് ഞാൻ ആദ്യമായി കേൾക്കുന്നത് മലപ്പുറം ജില്ലാ കലോത്സവത്തിൽ വെച്ചാണ്. അന്ന് അവൻ യുപിയിലാണ്. മോയിൻകുട്ടി വൈദ്യരെ കുറിച്ചുള്ള "തുടർകവിയേ.." എന്ന് തുടങ്ങുന്ന പാട്ടിൻ്റെ സംഗതി കേട്ട് സദസ്സ് കിളി പോയിരുന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു ❤️

  • @husnanuvaira9135
    @husnanuvaira9135 Год назад +1

    ഇതൊക്കെ പടച്ചവൻ തരുന്ന ഒരു അനുഗ്രഹമാണ് അത് ഏത് അവസരവും അല്ലാഹുവിന് തിരിച്ചെടുക്കാനും കഴിവുണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ബാദുഷ ഉണ്ടായ ദുരനുഭവം

  • @jafartv5615
    @jafartv5615 Год назад +12

    ബാദുഷ പതിനാലാം രാവിലെ നിന്റെ പാട്ടുകൾ കേൾക്കാൻ തന്നെ ഭയങ്കര രസമായിരുന്നു ❤❤

  • @rafiaripra2437
    @rafiaripra2437 Год назад +14

    എന്റെ ഇഷ്ടപ്പെട്ട കുട്ടി പാട്ടുകാരനായിരുന്നു ബാദു ❤🥰🥰

  • @rbvlogs248
    @rbvlogs248 2 года назад +21

    Soo proud of you bro!!
    More way to go❤️‍🔥❤️‍🔥
    U are such a talented singer
    All the best for your future!

  • @sharafudheen9856
    @sharafudheen9856 Год назад +6

    ഇപ്പോഴും നിന്റെ പതിനാലാം രാവിലെ ഓരോ സോങ്ങും ഞാൻ കേൾക്കാറുണ്ട് ❤️വേറെ ലെവൽ ആണ് mone ആ വോയിസ്‌

  • @swalahuddeen
    @swalahuddeen 2 года назад +42

    സോങ്‌സ് കാണാത്തപ്പോൾ ഒരുപാട് പ്രാവിശ്യം ആലോചിച്ചിട്ടുണ്ട് ബാദുഷ എവിടെ പോയീന്ന് ☺️
    പിന്നെ വിചാരിച്ചു ബാദു സംഗീത ലോകം വിട്ടൂന്ന് 😪
    ഒട്ടും പ്രേധീക്ഷിക്കാതെയായിരുന്നു ഇത്രയും സുന്നരമായൊരു തിരിച്ചുവരവ് 😘🫂ഒരുപാട് സന്തോഷം 😍🤗

  • @shukoorakd8909
    @shukoorakd8909 2 года назад +16

    ബാദുഷ എന്ന കൊച്ചു ഗായകന്റെ കഴിവുകൾ പുറത്തു കൊണ്ടുവന്നതിൽ ഹനീഫ മുടിക്കോട് എന്ന വ്യക്‌തിക്ക് വലിയ പങ്കുണ്ട്. സ്വന്തം കാലിൽ നിൽക്കാനാവുംപോൾ വന്ന വഴി മറക്കുന്നത് ശെരിയല്ല. പതിനാലാം രാവിൽ പാടുമ്പോൾ ഗുരു ആരെന്ന ചോദ്യത്തിനുപോലും മുടിക്കോടിന്റെ പേരാണ് നീ പറഞ്ഞിരുന്നത്. ഹനീഫക്കയുടെ കൂടെ എത്രയോ വേദിയിൽ നീ പാടുന്നത് നേരിട്ട് കണ്ടിട്ടുണ്ട്. പഠിപ്പിച്ചവരെ ഒരിക്കലും വിസ്മരിക്കരുത്. തള്ളി പറയരുത്

    • @AR616
      @AR616 Год назад

      Ssss eego und

    • @safamarwa1699
      @safamarwa1699 Год назад +4

      കറക്റ്റ് ഇത് ഞാൻ പറയാൻ വിചാരിച്ച കമെന്റ് ആണ്...... സൗണ്ട് chenchingil എല്ലാ കുട്ടികളും ഇങ്ങനെ തന്നെ ആണ് ഒന്ന് മാറി നിൽക്കും.... ബാദു തന്നെ പറയുന്നു സൗണ്ട് maariya സമയത്തു നമ്മൾ പാടുമ്പോൾ ആളുകൾ അത് accept ചെയ്യുന്നില്ല ennu നമുക്ക് തന്നെ മനസിലാവുന്നു ennu.... അപ്പൊ പിന്നേ മാറി നിൽക്കേണ്ടത് ആവശ്യം തന്നെ ആണല്ലോ.... ഹനീഫക്ക ഒരു കുട്ടികളോടും വേർതിരിവ് കാണിച്ചതായി ഒരിക്കലും തോന്നീട്ടില്ല.... സൗണ്ട് മാറുമ്പോൾ കുട്ടികൾ വളർന്നു വലിയ മക്കൾ ആവുന്നു സ്വന്തം തീരുമാനം സ്വന്തം തോന്നലുകൾ മാത്രം ശെരി ennu അവർക്കു തോന്നുന്ന ഒരു പ്രായമാണ് അത്.... അപ്പൊ മുതിർന്നവർ പറയുന്നത് ഈ മക്കൾ അംഗീകരിക്കില്ല......baduvinte ബാഗും തോളിൽ ഇട്ടു അവന്റെ പിന്നാലെ ഓടിയ ഗുരുവിനെ നമ്മളെല്ലാം കണ്ടതാണ്.... നെസീബ് അല്ലാതെ ഒരു കുട്ടികളും ആ ഗുരുവിനോട് അകമഴിഞ്ഞ ആത്മാർഥത കാണിച്ചു ennu എനിക്ക് തോന്നീട്ടില്ല

    • @hkpakd8729
      @hkpakd8729 Год назад +1

      വന്ന പല വഴിയും മറന്നതാണ് കാരണം.

    • @navaspoonthala5032
      @navaspoonthala5032 28 дней назад

      Yes.. ഇന്ന് ഹനീഫ് mudikkoodinde മരുമകൻ ആണ് നസീബ് ​@@safamarwa1699

  • @samjohn3127
    @samjohn3127 Год назад +1

    Annathe kunj badushaye innum marannittilla.... Marakkaan pattilla .... Ippozhentha problem.... Voice tranform aayi.... Pattu kettu.... valare sooting aayittulla beautiful voice kitteeley.... Its just God's Gift.... enik ee voice orupaad ishtaayi.... Othrir othiri pattukal paadaan allahu vazhikal orukkattey.... God bless

  • @ssafvansafvan4241
    @ssafvansafvan4241 Год назад +1

    പ്രിയ സഹോദരാ നിങ്ങൾ ഏത് പാട്ടു പാടിയാലും ഞങ്ങൾ സ്വീകരിക്കും കാരണം നിങ്ങളുടെ വോയിസ് അത്രക്കും ഇഷ്ടമാണ് നിങ്ങളുടെ പാട്ടാണ് ചിലപ്പോൾ ഞങ്ങൾ പ്രവാസികളായ ഞങ്ങളുടെ സന്തോഷവും ഒരു സമാധാനവും തരുന്നത് അതുകൊണ്ട് നിങ്ങൾ മുന്നേറുക നിങ്ങൾ സപ്പോർട്ട് ചെയ്യാൻ ഞങ്ങളുണ്ട്

  • @raseenarasheed1721
    @raseenarasheed1721 Год назад +18

    മോനെ ബാതുഷാ നിന്റെ കൊച്ച് നാളിലെ മുഖം തന്നെ യാണ് ഇപ്പോഴും മനസ്സിൽ... നിന്റെ പാട്ടുകൾ കേൾക്കാൻ എന്ത് ഇഷ്ട്ടം ആയിരുന്നെന്നോ... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. എന്നാശംസിക്കുന്നു 😊😊😊🌹🌹🌹

  • @shihabareekode
    @shihabareekode 18 дней назад

    *വിനയം കാത്തു സൂക്ഷിക്കുന്ന നിഷ്കളങ്ക ഹൃദയൻ.. എന്റെ ബാദു....* ❤❤❤❤❤

  • @jamsheedmanjeri
    @jamsheedmanjeri Год назад

    Inspiring ❤

  • @nasrusameer
    @nasrusameer Год назад +9

    ബാദുവിന്റെ വ്യത്യസ്തമായ ശബ്ദം കൊണ്ട് അനശ്വരമാക്കിയ
    പതിനാലാം രാവിലെ ഓരോ മനോഹരഗാനങ്ങളും മനസിലുണ്ട്
    നിഷ്കളങ്കമായ ചിരിയോടെ
    ജഡ്ജസിനെ നോക്കി നുണക്കുഴി കവിളോടെ ചിരിക്കുന്ന നിന്റെ മുഖവും കമന്റും ഒരിക്കലും
    മറക്കില്ല കെട്ടോ....
    എറണാംകുളത്ത് വച്ച് നടന്ന ഒരു യുവജന സമ്മേളനത്തിൽ
    മോന്റെ വക ഓർക്കസ്ട്രയും ഉണ്ടായിരുന്നു
    നന്നായിരുന്നു
    അന്ന് നന്നായി ആസ്വദിച്ചു
    വഴികൾ ഒട്ടേറെയുണ്ട് കീഴടക്കാൻ
    ധീരതയോടെ മുന്നേറൂ
    സഹൃദയ ലോകം ബാദൂന്റെ കൂടെയുണ്ട്

  • @Sulaikha-im5xe
    @Sulaikha-im5xe 2 года назад +40

    14 aam രാവ് കാണാൻ തന്നെ കാരണം ബാദുഷ ആണു... ഇന്നും എന്റെ മോന് ആ തുഞ്ജന്റെ... പാട്ട് കേൽപ്പിക്കുന്നു... പാട്ടുമായിട്ടെന്നേ മുന്നോട്ട് പോകണം....

  • @SaiduAboobacker
    @SaiduAboobacker Год назад

    ഒരുപാട് നാൾ കൊണ്ട് ഞാൻ ചിന്തിച്ചു വരികയാണ് പതിനാലാം രാവിലെ ബാദുഷ എവിടെയാണ് എന്തുകൊണ്ട് പിന്നീട് കണ്ടില്ല എന്ന് ഇപ്പോളാണ് വീണ്ടും ബാദുഷയെ കാണാൻ പറ്റിയത്, പതിനാലാം രാവിൽ ബാദുഷ പാടിയ പല പാട്ടുകളും ഞാൻ റെക്കോർഡ് ചെയ്തു വെച്ചിട്ടുണ്ട്

  • @kunhiseedi3600
    @kunhiseedi3600 8 месяцев назад +1

    പെട്ടന്ന് കണ്ടപ്പോൾ ആളെ മനസിലായില്ലാ .. താങ്കളുടെ പാട്ട് എന്നും ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ടാവും

  • @hameedmanikoth9683
    @hameedmanikoth9683 Год назад

    Hi ബാദുഷ. നീ എവിടെയായിരുന്നു ഇത്രയും കാലം. കോഴിക്കോടുനിന്നും ഷാർജയിലേക്ക് പോകുന്ന ഫ്ലൈറ്റിൽ നമ്മൾ ഒന്നിച്ചു യാത്ര ചെയ്തിരുന്നു. അരികിലിരുന്നു നീയൊരു പാട്ടും പാടിതന്നു. ഇപ്പോൾ ഗംഭീര ശബ്ദമായിരിക്കുന്നു. എല്ലാ ആശംസകളും

  • @Nashvalulu
    @Nashvalulu Год назад

    ബാദുഷ, നിന്റെ പതിനാലാം രാവിലെ പാട്ടുകൾ എത്ര കേട്ടാലും മതിവരാത്തായിരുന്നു. അത്രക്കും മനോഹരം

  • @MuhammadAnsarium
    @MuhammadAnsarium День назад

    Badushayude pattukal enikk valare ishtamanu❤

  • @akbarakbar5753
    @akbarakbar5753 Год назад +13

    നല്ല കുട്ടിയാണ് അള്ളാഹു ദീർഘയ്സ് പ്രധാന ചെയ്യ്ട്ടെ

  • @shamsuddeennalakath7508
    @shamsuddeennalakath7508 Год назад +1

    ബ്രോ നിങ്ങൾ ഒരുപാട് കാലമായി ഞാൻ കണ്ടിട്ട് എനിക്ക് നിങ്ങളെ ചെറുപ്പത്തിലുള്ള പാട്ട് ഒരുപാട് ഇഷ്ടമാണ്

  • @sharafudheen682
    @sharafudheen682 4 месяца назад +2

    ഇനിയും മോന്റെ പാട്ടുകൾ കേൾക്കാൻ താല്പര്യം ഉണ്ട് ❤❤

  • @sherishamsu28566
    @sherishamsu28566 Год назад +2

    എപ്പോഴും കേൾക്കാൻ തോന്നുന്ന പാട്ടാണ് ബാദുവിന്റെ....

  • @Paathukkutty
    @Paathukkutty Год назад

    Monte Patt njn ipozhum you tube l kelkarund .... Atrakk ishtaman ... Mon orupad uyarangalil ethan allahu anugrahikkatte...🤲🤲🤲

  • @rkbasheer1183
    @rkbasheer1183 Год назад +14

    Dear Badu
    Understood u suffered a lot...!
    Don't panic.....be brave.....no doubt ...u are a grate singer.... One day ur dreams will come true....! We are always with u.

  • @moideenkasargode
    @moideenkasargode Год назад +7

    ബാദുഷ വീണ്ടും കണ്ടതിൽ സന്തോഷം..നിൻ്റെ പതിനാലാം രാവ്പാട്ടുകൾ repeat ചെയ്ത് കേട്ട ഒരാളാണ് ഞാൻ..all the best ..Khair ഉണ്ടാവട്ടെ...full support

  • @navasebru
    @navasebru Год назад +4

    ഇപ്പോഴും ആ പഴയ പാട്ടുകൾ ഇപ്പോഴും കേൾക്കാറുണ്ട് ഇൻഷാ അല്ലാഹ് എല്ലാം ശരിയാകും തവക്കൽ അലല്ലാഹ്

  • @HMFMEDIA
    @HMFMEDIA Год назад +48

    അന്ന് ആ സമയത്ത് ബാദു പാടിയ എന്റെ മൂന്ന് പാട്ടുകളും വളരെ ഏറെ ഇഷ്ടമാണ്. ഞാനെഴുതിയ പാട്ടുകളിൽ എപ്പോഴും കേൾക്കുന്നതിൽ പെട്ടതാണ് ബാദുഷാന്റെ പാട്ട് ❤️

    • @heavenlythings7805
      @heavenlythings7805 Год назад +1

      Aa songs ethokkeyanennu parayamo

    • @zayanuvlog2330
      @zayanuvlog2330 Год назад +1

      ​@@HMFMEDIA pls link

    • @HMFMEDIA
      @HMFMEDIA Год назад

      @@zayanuvlog2330 ruclips.net/video/yjYb0x7DMf8/видео.html

    • @HMFMEDIA
      @HMFMEDIA Год назад

      @@zayanuvlog2330 ruclips.net/video/8aenGPBVAZk/видео.html

    • @sportsentertainment8701
      @sportsentertainment8701 Год назад

      ​@@HMFMEDIA ഇങ്ങളാരാ

  • @Nihajubi-x4z
    @Nihajubi-x4z Год назад +25

    പതിനാലാം രാവിലെ എനിക്ക്ഇഷ്ടപ്പെട്ട പാട്ടുക്കാരിൽ ഒരാളാണ് ബാദുഷ.പിന്നെ എവിടേം കണ്ടില്ല ഇപ്പോൾ കണ്ടതിൽ വളരെസന്തോഷം

  • @Mohammedashrafpa
    @Mohammedashrafpa Год назад

    0:25 song സൂപ്പർ ആണല്ലോ

  • @rkbasheer1183
    @rkbasheer1183 Год назад +8

    Dear Badu
    I just heard ur song "Labbaikka" and "Punnara"...
    U sung beautifully...
    I know u are passing through a very bad time....pls don't be panic...pray to Allah..everything will be OK soon.

  • @diyasongs1234
    @diyasongs1234 Год назад

    Badusha eniyum padanm patturumalil Padiham adhe eenathodum padanm ninde pattu kelkan orupadu eshttapedunnu pls eniyum padanm

  • @arifaummerarifaummer888
    @arifaummerarifaummer888 Год назад

    mone badusha pathinaalaam raavil nee paadiya paatukal epozum kaanunna oraalaanu nchaan eniku enthu vishamam vannalum monte paatu chaan RUclips lude tepu cheythu kelkarundu manasinu oru aashwasa mekum MONE GOD BLESS YOU

  • @arifapt4535
    @arifapt4535 Год назад +2

    ബാദുഷാ , പാട്ടുകൾ ഒരു പാടിഷ്ടം - all the best

  • @noufalnoufi2412
    @noufalnoufi2412 Год назад +2

    ഒഴിവാക്കിയവരൊക്കെ ഒരുദിവസം നിന്റെ മുമ്പിൽ വരും ബ്രോ നിന്റെ ഡെയിറ്റിനു വേണ്ടി ഇന്ഷാ അല്ലാഹ്

  • @muktharrizan2763
    @muktharrizan2763 Год назад +3

    പതിനാലാം രാവ് പ്രോഗ്രാമിൽ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഗായകൻ ബാദുഷ 🔥
    ഇടക്ക് വെച്ച് നിന്റെ പാട്ടുകൾ മിസ്സ്‌ ചെയ്തു
    വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ❤️❤️
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 💞

  • @AdabiKp-vf6io
    @AdabiKp-vf6io Год назад

    Eniyum orupad uyarangalil ettatte enn prarttikkunnu...... Orupad ishtaman song ipparum kelkkarund badusha nte song......

  • @rafiaripra2575
    @rafiaripra2575 6 месяцев назад

    ബാദൂ നിൻ്റെ പാട്ടുകൾ എന്തു രസാ കേൾക്കാൻ 'ഞാൻ എപ്പോഴും കേൾക്കാറുണ്ട്. ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ❤🤲🤲🤲

  • @vidhyacrvidhyacr4177
    @vidhyacrvidhyacr4177 2 года назад +7

    ആഗ്രഹങ്ങളുടെ തീരമണയാൻ ആശംസകൾ നേരുന്നു....Badu🥰🥰🤝🏻

  • @rayanasiya9055
    @rayanasiya9055 Год назад

    Hi badhu..,. പതിനാലാം രാവിൽ നീ പാടിയ എല്ലാ പാട്ടുകളും ഒരുപാട് തവണ കേട്ടിട്ടുണ്ട്, എല്ലാവരും ഏറെ ഇഷ്ടപെടുന്ന പാട്ടുകളാണവ, ആ കുഞ്ഞു പാട്ടുകാരന്റെ മുഖമാണ് ഓർമയിൽ, ബാദുവിന്റെ വിശേഷം അറിഞ്ഞതിൽ സന്തോഷം, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, നിന്റെ വിജയത്തിന് പിന്നിലെ ആ ഉമ്മയെയും ഉപ്പായെയും നമിക്കുന്നു,

  • @hashimalsabah
    @hashimalsabah Год назад +4

    ബാദുഷക്ക് നന്മകൾ നേരുന്നു.
    ഇനിയും സജീവമായി തുടരുക...

  • @abbashussainpv3367
    @abbashussainpv3367 Год назад +1

    First of all..."I LOVE U" Badhu Broo❤......Always U r such a kidu singer✨🙌🏻 നീ മലയാളികൾ അംഗീകരിച്ച
    കലാകാരനാണ്(Iam ur "zuhrabathool"fanboy 🙌🏻)ഇപ്പഴും അത് കേട്ട ശേഷമാണ് ഈ video kandath...soo dont afraid of ur skills.. ഒരൊറ്റ കാര്യം ഞാൻ പറയാണ് Bro.... ലൈഫിലും career ലും മറ്റൊരു വ്യക്തിയുടെയും തീരുമാനങ്ങൾ,അഭിപ്രായങ്ങൾ, കാഴ്ചപ്പാടുകൾ, ഉപദേശങ്ങൾ ഒന്നും തന്നെ influence ചെയ്യാതിരിക്കാൻ try ആക്ക് നമ്മുടെ ഒക്കെ ഓരോ seconds ലെയും തീരുമാനങ്ങളാണ് നമ്മുടെ ഒക്കെ ഭാവിയും സന്തോഷങ്ങളും വഴിത്തിരിവുകളും നിർണയിക്കുന്നത് (എൻ്റെ ജീവിതത്തിൽ ഞാൻ ഉൾകൊണ്ട ഒരു പാഠം) ഉദ്ദേശ ശുദ്ധിയോടെ മുന്നേറുക ഉയരങ്ങളിലെത്തട്ടെ..... നാദൻ തുണക്കട്ടെ...ആമീൻ ❤

  • @zainabnasar9466
    @zainabnasar9466 6 месяцев назад

    Badusha യുടെ പാട്ടുകൾ ഒരുപാട് ഇഷ്ടമാണ്❤❤❤❤

  • @fareedamt9528
    @fareedamt9528 Год назад

    🥰🥰നീ അന്ന് പതിനാലാം രാവിൽ വിന്നർ ആയപ്പോൾ എന്റെ അനിയത്തി ഏറ്റവും കൂടുതൽ സന്തോഷിച്ചിരുന്നു. അവൾ യൂത്ത്ഫെസ്റ്റിവൽന് പോകുമ്പോൾ ബാദുഷ യെ പരിചയപ്പെട്ടിരുന്നു. അത് കൊണ്ട് അവൾക്ക് ഭയങ്കര സന്തോഷം ആയിരുന്നു.. All the best bro😘😘😘😘😘😘

  • @namedia3657
    @namedia3657 Год назад +4

    മസ്ജിദുൽ ഹറം കാണാൻ....... ഈ സോങ് ഞാൻ എപ്പോഴും കേൾക്കാറുണ്ട്..... ബാദുഷ പാടുന്നത് വേറെ ലെവലാണ് മുത്തേ.... 😍😍👌👌👌💯💯💯

    • @ramlapp6691
      @ramlapp6691 Год назад

      പാട്ടുപാടി മുന്നോട്ട് പോവുക

  • @varghese.v.k5975
    @varghese.v.k5975 Год назад

    ഹാവൂ പണ്ടത്തെ കുട്ടി പാട്ടുകാരൻ എത്ര എത്ര പാട്ടുകൾ പാടിയിരിക്കുന്നു എനിക്ക് വളരെയിഷ്ടമായിരുന്നു പാട്ടുകേൾക്കാൻ ഇന്നും അന്ന് പാടിയ പാട്ടുകൾ ഞാൻ കേൾക്കാറുണ്ട്

  • @abdu_rahiman_palottil
    @abdu_rahiman_palottil Год назад +2

    പല വട്ടം ഓർത്തിട്ടുണ്ട് ഈ ബാദുഷ എവിടെ പോയി എന്ന് ഇത് പോലെ ഇഷ്ടപ്പെടുന്ന ഒരു കുഞ്ഞ് കൂടി ഉണ്ട് Mr. അസ്ഹദ്/സഹദ് ആ പൈതൽ ഇപ്പോള്‍ എവിടെ ആണാവോ.......

    • @salusalu5216
      @salusalu5216 Год назад

      മലപ്പുറം മഅദിൻ അക്കാദമിയിൽ പഠിക്കുന്നു,

    • @hkpakd8729
      @hkpakd8729 Год назад

      ഹാഫിസ്/ ഗായകൻ റോളിൽ ഇപ്പോഴും രംഗത്തുണ്ട്

    • @abdu_rahiman_palottil
      @abdu_rahiman_palottil Год назад

      @@hkpakd8729 ഹാഫാസിനെ അല്ല ഞാന്‍ പറഞ്ഞത് അസ്ഹദിനേയാണ്

  • @mmshafeer
    @mmshafeer Год назад +5

    ബാദുഷയുടെ പാട്ടുകൾ ഇപ്പോഴും സെർച്ച്‌ ചെയ്തു കേൾക്കാറുണ്ട്,

  • @umaibaameer6996
    @umaibaameer6996 Год назад

    Njan ippozhum kelkkarulla song
    Ambiya raaja,,,,kathuppaat, ezhuthidam njan..... Thunjante..... Etc Enik bhayankara ishtta 2013 le song ellam njan ippozhum kelkkarund, Allah nalla bhavi keeviddham nalkatte,,, ameen

  • @_Three_birds_
    @_Three_birds_ 2 года назад +2

    Enikkum orupad ishttarnnu ee monte pattukal njan ente makkalod eppazhum parayum ente mon aanenn 😊aagrahanghal ellam nadakkatte

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 Год назад +5

    ആത്മവിശ്വാസം കൈവിടാതെ മുന്നോട്ട് പോവുക. അഭിനന്ദനങ്ങൾ.👍

  • @fmampm5326
    @fmampm5326 Год назад +5

    ഹനീഫ മുടിക്കോട് എന്ന ഒരു ബിൽഡിങ്ങ് കോൺട്രാക്ട്രർ നിന്നെ കൈപിടിച്ച് ഉയർത്തിയ മനുഷ്യനെ നീ പരാമർശിക്കാതെ പോയത് വളരെ മോശമായി പോയി എന്നാണ് എൻ്റെ അഭിപ്രായം.

  • @roobiya9731
    @roobiya9731 Год назад

    Ippo ningalde aa paatugal youtubil thappiyefuthu njn eppozhum kelkum..vere aar paadiyath kettalum ori thripthi varunnilla...enthoru bangiyilaan ooro paatugalum kelkan..aa pandathe pattugal veendum paadi kelkaan kothikkunnu..♥️♥️♥️

  • @ameenkabbasameenkabbas9728
    @ameenkabbasameenkabbas9728 Год назад

    ബാദുഷ യുടെ എല്ലാ പാട്ടുകളും ഇഷ്ടമാണ്.ഞങ്ങളുടെ നാട്ടിൽ വന്നിട്ടുണ്ട് ഫൈസൽ ഇക്ക യോടൊപ്പം. ഈരാറ്റുപേട്ട യിൽ

  • @noormuhammed7377
    @noormuhammed7377 3 месяца назад

    എനിക്ക് ഇഷ്ട്ടപ്പെടുന്ന പാട്ടുകാരനിൽ ഒരാളാണ് ബാദുഷ ❤️🥰👌

  • @believersfreedom2869
    @believersfreedom2869 2 года назад +2

    പരി.ബൈബിളിൽ കർത്താവ് അരുളി ചെയ്യുന്നു "നിന്റെ കളപുരകളിലും,നിന്റെ പ്രയത്നങ്ങളിലും കർത്താവ് അനുഗ്രഹം വർഷിക്കും.നിന്റെ ദൈവമായ കർത്താവ് നിനക്ക് തരുന്ന ദേശത്തു അവിടന്ന് നിന്നെ അനുഗ്രഹിക്കും "അതെ കർത്താവായ ക്രിസ്തു നമ്മുടെ വേദനകൾ അറിയുന്നവനാണ്! അവനെ ദൈവമായി വിശ്വസിക്കുന്നവർ,മരണ ശേഷം സ്വർഗത്തിൽ അവനോടൊപ്പം നിത്യ മായി വാഴും! ദൈവ സ്നേഹം എന്താണെന്നു ലോകത്തിനു കാണിച്ചു കൊടുത്തവൻ ക്രിസ്തു!"ആമേൻ!

  • @ahlahiba6705
    @ahlahiba6705 11 месяцев назад +1

    Ethra nalla paatt kaaren Enth pattyadaithra nalla paatt ithu varee vannittilla

  • @zainuumaiba6784
    @zainuumaiba6784 2 года назад +4

    ബാദുഷ എവിടെ എന്ന് ആ കാലഘട്ടത്തിൽ ചിന്തിച്ചിരുന്നു..

  • @joyvijayansuppersupperjoyv9098
    @joyvijayansuppersupperjoyv9098 Год назад +5

    ബാദുഷ വിഷമിക്കണ്ട കാരണം നല്ല കഴിവുള്ള ഒരു ഗായകൻതന്നെയാണ് ബാദുഷ്‌മോൻ എനിക്ക് അത്രയും ഇഷ്ടമാണ് മോനെ ആഴ്ചയിൽ ഏഴു ദിവസമുണ്ടങ്കിൽ എല്ലാദിവസവും മോന്റെ പാട്ട് കേൾക്കുന്ന ഒരുവെക്തി യാണ് ഞാൻ അതുകൊണ്ട് മോൻപറഞ്ഞതുപോലെ ആരാണോ മോനെ മാറ്റിനിർത്തിയത് അവർ ബാദുഷയുടെ തീയതിക്കായി കാത്തിരിക്കുന്ന ദിവസം ഒരുക്കും സിനിമലോകത്തേക്ക് അറിയപ്പെടുന്ന ഒരുഗായനായി ഉടൻതന്നെ ബാദുഷ വരുമെന്ന് ഞങ്ങൾക്ക് എല്ലാവർക്കും അറിയാം അതുകൊണ്ട് കഴിഞ്ഞുപ്പോയതിനെ പറ്റി ആലോചിക്കാതെ എങ്ങനെ മുൻപോട്ട് പോകാൻ കഴിയുമെന്ന് ചിന്തിച്ചു പോകുക സർവശക്തൻ അനുഗ്രഹിക്കട്ടെ ഇതിനു മറുപടി തരണം കേട്ടോ ഒരുപാടിഷ്ടത്തോടെനിർത്തുന്നു 🌹🌹🌹🌹

  • @Aaziyan
    @Aaziyan Год назад +3

    ❤❤❤❤❤❤എടാ ഭയങ്കരാ നിന്നെ തേടി നടക്കുകയായിരുന്നു ഞാൻ...

  • @salmack6251
    @salmack6251 Год назад +1

    എല്ലാ സോങ്ങും ഞാൻ കേട്ടിരുന്നു മോന് ഇത്ര വലുതായോ മാഷാ allah അള്ളാഹു അനുഗ്രഹിക്കട്ടെ

  • @saidmanuakkara2459
    @saidmanuakkara2459 6 месяцев назад

    ഞാൻ ഇന്നും ആ കുട്ടി ബാദ്ഷയുടെ പാട്ടുകൾ കേൾക്കാൻ ആണ് ഇഷ്ട്ടം. ഞാൻ അങ്ങിനെ റിയാൾട്ടി ഷോകൾ ഇഷ്ട്ടപെടുന്ന ഒരാളല്ല പക്ഷെ യെദിർച്ഛികമായി ഒരു ദിവസം ബാദുഷ യുടെ പാട്ട് കേട്ടു അതിനു ശേഷം ഞാൻ എപ്പോഴും ബാദുഷ യുടെ പാട്ട് കേൾക്കാൻ തുടങ്ങി.മോൻ അന്ന് സ്കൂൾ ടീച്ചർസ് സപ്പോർട്ട് ചെയ്തിരുന്നില്ലേ അവരെ ഒന്നും ഒരിക്കലും മറക്കാതിരിക്കുക. അല്ലാഹു വിൽ എല്ലാം അർപ്പിക്കുക എല്ലാം നന്നായിവരും

  • @hibasherin3036
    @hibasherin3036 2 года назад +3

    Baaduoo😍😍ijj pandey poli aanu... Eni ennum pwoli aayittenne nikkum!!!!!!!! Kazhiv ulloor uyarangal keeyadakkuka thanne cheyyum!! All the heartfelt wishes for ur future my dear frnd 💞💞💞💞

  • @jaimongeorge3528
    @jaimongeorge3528 Год назад +5

    Be Brave Dear Badusha
    God Bless😍

  • @niyasniya2848
    @niyasniya2848 Год назад

    Badhusha.... Nee nalloru singer aanu.... ❤️❤️❤️

  • @AfeefaJaleel-j5t
    @AfeefaJaleel-j5t 8 месяцев назад

    You are really a beautiful singer........ I love your voice and songs so much you can do it❤❤❤❤❤😊

  • @chefshamilpallipoyil
    @chefshamilpallipoyil 2 года назад +2

    ബ്രോ ഈ പറഞ്ഞ കാര്യങ്ങൾഎല്ലാ ശ്രദ്ധിച്ചിരുന്നു.നിന്ടെ താഴ്ച ശ്രദ്ദിച്ചിരുന്നു. All the bestt ❤️

  • @malluirani2223
    @malluirani2223 3 месяца назад

    പതിനാലാം രാവിൽ താങ്കൾ വെച്ച ഒരു benchu മാർക്കുണ്ട്... അത് തകർക്കാൻ നൂറ്റാണ്ടിൽ ആരും വരില്ല 🙏

  • @കുപ്പിചില്ല്-ച1ഖ

    എന്റെ അമ്മായിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടായിരുന്നു... ആളുടെ ലാസ്റ്റ് ആൺകുട്ടിക്ക് നിങ്ങളുടെ പേര് ആണ് ഇട്ടിരിക്കുന്നെ " ബാദുഷ "😇 കുട്ടിക്കാലത്തൊക്കെ പൊളിച്ച പാട്ടല്ലേ 😇

  • @subairchenganakkattil3969
    @subairchenganakkattil3969 Год назад

    ഡാ ബാദൂഷ. ഞാൻ ഇപ്പോഴും നിന്റെ songs യൂട്യൂബിൽ കാണാറുണ്ട്. നിന്നെ കാണണം എന്ന് കുറെ ആഗ്രഹിച്ചു. മഞ്ചേരിയുള്ള ഒരു ഫ്രണ്ടിനോട് ചോദിച്ചപ്പോൾ ഇപ്പോൾ ഗൾഫ് പ്രോഗ്രാമിലാണെന്ന് പറഞ്ഞു. പെരുന്നാൾ ദിനങ്ങളിൽ നിന്റെ songs വീട്ടിൽ നല്ല ശബ്ദത്തിൽ വെക്കാറുണ്ട് 👍🏻👍🏻

  • @RamsilaRafeeq
    @RamsilaRafeeq 10 месяцев назад

    Njan badushayude valiya oru fan ann supper song ann njan ikkade patt ann eppazhum padaar

  • @amnmohmmed7076
    @amnmohmmed7076 Год назад +9

    ഇടക്ക് തിരഞ്ഞു നോക്കും കണ്ടതിൽ സന്തോഷം എത്ര ഉയരത്തിൽ എത്തിയാലും തഴഞ്ഞവരെയും പരിഹസിച്ചവരെയും ഓർത്ത് അഹങ്കാരിയാവാതെ ഇങ്ങനെ നിങ്ങളെ ചേർത്ത്‌ നിർത്തി നിങ്ങളുടെ വോയ്‌സിന് കാതോർക്കുന്നവരെ ഓർത്ത് വിനയം കൈവിടാതെ നോക്കുക ❤

  • @nasarmullassery
    @nasarmullassery Год назад +1

    Zuhara bathool... ഇന്നും കേൾക്കാറുണ്ട് 🌹👍

  • @AbidAli-fz8fv
    @AbidAli-fz8fv Год назад

    ബാദു ഇത്ര വലുതായോ മാഷാ അല്ലാഹ് നല്ല അവതാരകനും ആയല്ലോ ഞാൻ അത്ഭുതപ്പെട്ടു എന്തായാലും നന്മകൾ നേരുന്നു