Marubhoomiyile Mazhathullikal | Full Movie | HD

Поделиться
HTML-код
  • Опубликовано: 16 окт 2024
  • Watch -Marubhoomiyile Mazhathullikal | Full Movie | HD
    Film : Marubhoomiyile Mazhathullikal
    Story & Direction By Anil Karakkulam
    Produced By Ramachandran Nair
    Music : Hesham Abdul Wahab
    Lyrics : B KHarinarayanan
    Singers : Najim Arshad, Hesham Abdul Wahab
    Screenplay & Dialogue : Rajesh K Thankappan & Anil Karakkulam
    DOP : Prasad Arumughan
    Editor : Shaleesh Lal
    Art Director : M. Koya
    Please Subscribe- goo.gl/jWXBGL
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    GET SOCIAL WITH US!
    WEBSITE - celluloidonlin...
    FACEBOOK - / celluloidmagazine
    INSTAGRAM - / celluloidfilmmagazine
    TWITTER - / celluloidkerala
    --------------------------------------­---------------------------------
    BUSINESS MAIL- celluloidmagazine@gmail.com
    ---------------------------------------­---------------------------------
    #celluloidmagazine #celluloid

Комментарии • 196

  • @ammusworld5263
    @ammusworld5263 Год назад +873

    Short video kandu vannavar undo?

  • @vasandhavasandha3180
    @vasandhavasandha3180 2 года назад +185

    നല്ല മെസ്സേജ് ഉള്ള ഒരു സിനിമയാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ഇനിയും ഒരുപാട് നല്ല പ്രോജക്ടുകൾ ചെയ്യാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്ന വസന്ത പഴയന്നൂർ

  • @KUWAITMALAYALY
    @KUWAITMALAYALY Год назад +20

    സിനിമ കാണുന്നത് ഇഷ്ടം അല്ലാത്ത ഞാൻ ഷോട്ട് കണ്ട് വന്നതാ സൂപ്പർ പൊളി സിനിമ ❤️❤️❤️ഇതൊക്കെയാണ് തീയറ്റർ നിറഞ്ഞു ഓടേണ്ട സിനിമ ❤️❤️❤️❤️

  • @varunkumarr2023
    @varunkumarr2023 3 года назад +69

    എല്ലാവരും കണ്ടിരിക്കേണ്ട സിനിമ നമ്മുടെ സമൂഹത്തിത്തിനു നല്ലൊരു സന്ദേശമാണ് ഈ സിനിമയുലൂടെ നൽകുന്നത് കച്ചവടസിനിമകളുടെ ഇടയിൽ ഈ സിനിമയ്ക്ക് ഉള്ള മൂല്യം വലുതാണ്

  • @chithraunni992
    @chithraunni992 Год назад +52

    ഇന്നത്തെ സമൂഹത്തിൽ സംഭവിക്കുന്ന യാഥാർഥ്യം......., നല്ല പാട്ടും 😊👍🏻

  • @abduljabbarjabbar5554
    @abduljabbarjabbar5554 4 года назад +76

    സൂപ്പർ മൂവി ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @MubeenaMubeena-cc9ql
    @MubeenaMubeena-cc9ql Год назад +1

    നല്ല moovi നല്ല അഭിനയം അറിയുന്ന ആൾക്കാരെ വെച്ച് നല്ല രീതിയിൽ എടുക്കാമായിരുന്നു

  • @phoenixinternational4831
    @phoenixinternational4831 4 года назад +26

    This movie has many good flavours, script is very good... it has some room for improvement

  • @dreamer-xs6on
    @dreamer-xs6on 2 года назад +33

    നല്ല സിനിമ. ഇത്തരം സിനിമകൾ വിജയിക്കണം. ഇവിടെ ഇപ്പോ ഒരു കഥയും ഇല്ലാത്ത ഊള കോമഡി സിനിമയും സൂപ്പർ സ്റ്റാർ സിനിമയും വലിയ കഥ ഇല്ലെങ്കിൽ ഉം ഗ്രാഫിക്സുമായി പിടിച്ചു നികുന്ന സിനിമയും ശ്രദ്ധിക്കപ്പെടുനുള്

  • @abidhaabi7771
    @abidhaabi7771 Год назад +20

    സഹോദര സ്നേഹവും കുടുംബ ബന്ധവും ഇപ്പോൾ ഒരു തമാശയായി 😔അടുത്ത തലമുറയിൽ എന്താവുമോ എന്ത 🙄

  • @beenapeter8887
    @beenapeter8887 3 месяца назад

    നല്ല സിനിമ. കാലിക പ്രസക്തിയുള്ള വിഷയങ്ങളെ കോർത്തിണക്കിയ നല്ല ഒരു കുടുംബകഥ. ❤❤❤❤

  • @AnilKumar-cg6id
    @AnilKumar-cg6id 4 года назад +12

    Enikku ishtayi filim manasukalileykku orayiram nanmakal veesunna filim....thanks all crews ⚘⚘⚘⚘⚘⚘

  • @rameeshk9581
    @rameeshk9581 Год назад +12

    Nalla motivation aayirunnu good story

  • @priyas34
    @priyas34 Год назад +3

    സൂപ്പർ ❤️❤️❤️ഫിലിം 😘😘😘

  • @AnjanaJayapramod
    @AnjanaJayapramod Год назад +1

    Nalla movie aanu .nalla nalla msg athil und so I like the movie ❤❤👏👏

  • @midhussvlogandmusic8440
    @midhussvlogandmusic8440 Год назад +4

    Nice film and very good message

  • @reenapj713
    @reenapj713 Год назад +4

    ഒരുപാട് ഇഷ്ട്ടം എല്ലാരോടും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @MerryTinkerbell
    @MerryTinkerbell Год назад +7

    Good movie. Worth watching ❤

  • @jencyjose4196
    @jencyjose4196 Год назад +3

    Adipoli film

  • @rajeshbabu8194
    @rajeshbabu8194 3 месяца назад

    Super cinima. സമൂഹത്തിനെ ഇത് പോലെ മെസ്സേജ് ഉള്ള സിനിമ ആണ് വേണ്ടത്. അല്ലാതെ ആവേശം അല്ല വേണ്ടത്

  • @vivekmohan1462
    @vivekmohan1462 4 года назад +13

    Nice script good family movie.

  • @sakhapramod2530
    @sakhapramod2530 Год назад +3

    Good movie

  • @linlichvlogs
    @linlichvlogs Год назад +17

    Nalla cinema ❤❤❤❤❤

  • @nithinsathyan9410
    @nithinsathyan9410 3 года назад +10

    nice,. film..a smallfilm with good story,,drama..

  • @shijushiju501
    @shijushiju501 2 года назад +3

    super movie good information

  • @devils5170
    @devils5170 Год назад +1

    Nalla mesage ulla movie

  • @mettukuttan3930
    @mettukuttan3930 Год назад

    Very good movie❤❤❤

  • @RajendranchettiyarChettiyar
    @RajendranchettiyarChettiyar 2 месяца назад

    Very good script and msg. Acting is super of all.

  • @bindushiva6773
    @bindushiva6773 Год назад +3

    Super movie......innathe samoohathinum Yuva thalamuraikkum veettammamarkum ee film nalkiya message prasamsarhamanu.......Ithrayum samoohika prathipathathayullathum, kudumba bandhangalku pradanyamullathumaya movies success aakathathinte logic manasilakunilla.....

  • @asmikrm5512
    @asmikrm5512 Год назад +3

    Super film❤❤❤❤❤

  • @ravindranks9748
    @ravindranks9748 2 года назад +3

    Movie ok bro nice msg to the society nd new gen

  • @michealadan3758
    @michealadan3758 2 года назад +8

    Nic movie ❤️

  • @wilsonpt8693
    @wilsonpt8693 2 месяца назад

    നല്ല സിനിമ നല്ല മെസ്സേജ്

  • @anjalivijayan2294
    @anjalivijayan2294 Год назад +2

    Nalla film..

  • @prajeeshe594
    @prajeeshe594 4 года назад +4

    Not bad thanks for the attempt..... Rock the xt 1....

  • @renjusivakumar9415
    @renjusivakumar9415 Год назад +8

    Good film 👍❤️

  • @GovindanParappurath-ug6rq
    @GovindanParappurath-ug6rq 4 месяца назад

    മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ഒന്നാന്തരം മെസ്സേജ് ആയിരം ആയിരം അഭിവാദ്യങ്ങൾ എന്ന് ഗോവിന്ദൻ

  • @litttlehappiness
    @litttlehappiness 2 года назад +3

    നല്ല ഒരു ശ്രമം 👌

  • @anjalisekhar3900
    @anjalisekhar3900 Год назад

    ഒരു നല്ല കുഞ്ഞു സിനിമ 🥰🥰

  • @danielsanthoos12
    @danielsanthoos12 4 года назад +7

    നന്നായി. കൊള്ളാം. പിന്നെ എല്ലാത്തിനും നല്ലതും ചിത്തയും ഉണ്ടല്ലോ,

  • @vishnuprasannan369
    @vishnuprasannan369 3 года назад +13

    Climax super

  • @abuhurairasufiyanabuakampa736
    @abuhurairasufiyanabuakampa736 2 года назад +3

    Super. Good 👍💐

  • @mollythomas5936
    @mollythomas5936 18 дней назад

    nice

  • @-Saranyashaji-
    @-Saranyashaji- Год назад

    Super story 💞

  • @viluvnkannur8962
    @viluvnkannur8962 2 года назад +2

    നല്ല സന്ദേശം.

  • @rayaansvlogs
    @rayaansvlogs Год назад +4

    A good message

  • @ajvadrahman9825
    @ajvadrahman9825 Год назад

    Super .....good message

  • @febifebina9370
    @febifebina9370 Год назад +6

    sprb sprb movie....❤

  • @shivas4046
    @shivas4046 Год назад

    സൂപ്പർ സിനിമ

  • @shibuvijayan340
    @shibuvijayan340 4 года назад +21

    നല്ലൊരു സിനിമ, കുറച്ചു കൂടി നന്നായി എടുക്കാമായിരുന്നു

  • @venugopalkv4101
    @venugopalkv4101 3 года назад +4

    Nice movie

  • @jose-qb6zm
    @jose-qb6zm 4 года назад +10

    Super story and direction

  • @hariprasadprasad5475
    @hariprasadprasad5475 Год назад

    Yes

  • @ArunKumar-oc2tw
    @ArunKumar-oc2tw 2 года назад +2

    Kidu movie

  • @vaishnavivv6302
    @vaishnavivv6302 4 года назад +7

    Supermovie

  • @warmonger9754
    @warmonger9754 2 года назад +3

    Superb

  • @Vinods_Random_Vlogs
    @Vinods_Random_Vlogs 3 года назад +5

    it was a very good movie with great simplicity but the elder brother role husband of Uma Nair should have been Mohanlal or some other matured actor rest all superb. Good story.

  • @zahidzahid6508
    @zahidzahid6508 Год назад +2

    👍

  • @padmajaprakash9441
    @padmajaprakash9441 7 месяцев назад

    നല്ലൊരു മെസേജ് ഒപ്പം നല്ല sinima

  • @parvathyr2044
    @parvathyr2044 Год назад +1

    Superb 💓

  • @biljojohny
    @biljojohny 3 года назад +2

    The movies subject is good but the making quality is average.. Also make some scenes are more logic.

  • @jincymathew503
    @jincymathew503 Год назад +2

    Super

  • @slvlogs5004
    @slvlogs5004 4 года назад +4

    A good movie and a good condent

  • @jamsheena9968
    @jamsheena9968 4 года назад +3

    Poli

  • @പുട്ടുംകുറ്റി

    സുധീഷ് നടൻ ആയിരുന്നേൽ കൊള്ളായിരുന്നു നടൻ dr ആയാൽ മതി യായിരുന്നു 🤭

  • @pkmsabirpk5985
    @pkmsabirpk5985 4 года назад +2

    Super but e movies oke velicham kando awoo

  • @roshni1636
    @roshni1636 Год назад

    ❤❤❤❤

  • @sudhirasundaram5485
    @sudhirasundaram5485 11 месяцев назад

    ❤🎉❤

  • @muneerchevarmunni6828
    @muneerchevarmunni6828 Год назад

    Good moovi. Good information

  • @shabinaprajesh9645
    @shabinaprajesh9645 Год назад +1

    ❤❤ super

  • @cheguveracheguvera7428
    @cheguveracheguvera7428 4 года назад +17

    പേര് യോജിക്കുന്നില്ല... പടം കൊള്ളാം..

  • @rugminiparambil
    @rugminiparambil Год назад

    നല്ലൊരു കുടുംബം

  • @ansana7187
    @ansana7187 Год назад

    അതെ

  • @bijucarmelgeorge
    @bijucarmelgeorge 2 года назад +2

    There are some good messages...But not properly executed....or directed....

  • @visionmedia9846
    @visionmedia9846 Год назад

    ഗുഡ് മൂവി ♥️♥️♥️

  • @yffvvb7167
    @yffvvb7167 4 года назад +5

    Nalla. Move

  • @krishnamurthiperinkulamgan1326
    @krishnamurthiperinkulamgan1326 Год назад +1

    Above average film: the children have more mature roles than elder people.

  • @kunjuami5360
    @kunjuami5360 Год назад

    ഞാൻ കമന്റ് നോക്കിയിട്ട് മൂവി കാണാം എന്ന് വിചാരിച്ചു വന്നതാണ് കണ്ടു നോക്കട്ടെ

  • @archanaachu5532
    @archanaachu5532 Год назад +1

    Fb കണ്ട് വന്നവർ ആരൊക്കെ

  • @asna7409
    @asna7409 Год назад +1

    👍👍👍👍👍

  • @subashk2015
    @subashk2015 4 года назад +4

    aantappan adipoli

  • @sajithak7693
    @sajithak7693 Год назад +2

    Good film 😍

  • @rosemariya6045
    @rosemariya6045 Год назад

    🥰

  • @tingu8785
    @tingu8785 Год назад +8

    Hesham voice 😍🥰

  • @rijilravindran7102
    @rijilravindran7102 4 года назад +9

    Achan aayi act cheyuna aalude peru entha

  • @kokilaramakrishnan1988
    @kokilaramakrishnan1988 4 года назад +4

    Sub title in English please

  • @salemabdul6648
    @salemabdul6648 4 года назад +1

    Mmm

  • @0071karthik
    @0071karthik 4 года назад +7

    Tescher de lover kalyana aalbathil abhinayikunna pole undu

  • @lakshmananp6329
    @lakshmananp6329 3 года назад +3

    Good film but Gireesan is too old

  • @kunjumuthutir
    @kunjumuthutir Год назад

    Angane onnum illya

  • @renythomas9978
    @renythomas9978 Год назад +1

    Acting is not at all good....

  • @HadiAchu
    @HadiAchu Год назад

    Nalloru sinimA..but hero kaananum pora abhinayavum pora

  • @ansaransu4538
    @ansaransu4538 4 года назад +13

    ഇങ്ങനെത്ത മുവി അപ്ലേഡ് ചെയ്തു ഞങ്ങളുടെ സമയം കളയരുത് please

    • @paathua8790
      @paathua8790 4 года назад +11

      Nighalude samayam aarum kalayunnilla but ishttamulla movie kaanuka ellathadh oyivaakkuka.......👍

    • @smitpitch5619
      @smitpitch5619 3 года назад +8

      സമയം ഇല്ലെങ്കിൽ എന്തിനാടെ കാണുന്നത്

    • @nikhils4655
      @nikhils4655 3 года назад

      Exactly ...

    • @aryanijith975
      @aryanijith975 Год назад +5

      Super film

  • @nihalaishal6745
    @nihalaishal6745 4 года назад +3

    അല്ല പിന്നെ മൂവി ഇദ്

  • @Gkm-
    @Gkm- 4 года назад

    average movie

  • @nikhils4655
    @nikhils4655 3 года назад

    Nalla boring movie !!!!

  • @ahrasashik4212
    @ahrasashik4212 4 года назад +2

    ന്തൊരു കഷ്ടം

  • @harisppc7605
    @harisppc7605 3 года назад

    Aarkkum Abinayikkan Ariyunnilla

  • @assugsfs2024
    @assugsfs2024 4 года назад +2

    Don't waste time...potta padam...

  • @lockdownmediavinod.s2280
    @lockdownmediavinod.s2280 4 года назад +1

    ഹാ കഷ്ടം,,,,,,,,,,,,,,