കാവലിരിക്കാം... കുടുംബത്തിന് | Haris Bin Saleem | Wisdom Islamic Conference

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 37

  • @hidhaaboobacker1004
    @hidhaaboobacker1004 Год назад +1

    Ethra ketaalum mathivarilla maasha Allah jazakallah khair ith ellarum ketirunnenkil

  • @babithababithamol3250
    @babithababithamol3250 Год назад +3

    Njangalude makkale kakkane Rabbe..... avareyum njangaleyum ninte jannathul firdousil orumichu koottane Rabbe.....

  • @shibilrahman7587
    @shibilrahman7587 2 года назад +22

    അൽഹംദുലില്ലാഹ്. 👍👍👍 ഇതാണ് മുജാഹിദ് പ്രസ്ഥാനം

  • @najeebvpvadakkeyputhukkidi3668
    @najeebvpvadakkeyputhukkidi3668 2 года назад +11

    എത്ര അർത്ഥവത്തായ പ്രസംഗം jazakkumulla khair

  • @kamarkamar8841
    @kamarkamar8841 2 года назад +7

    നല്ല അർത്ഥവത്തായ വാക്കുകൾ
    അളന്നു മുറിച്ചെടുത്ത വാക്കുകൾ

  • @roufsameelroufsameel7152
    @roufsameelroufsameel7152 2 года назад +20

    ലൈവ് കണ്ടിരുന്നു.എന്നാലും ഒരിക്കൽ കൂടി കേൾക്കാൻ ആഗ്രഹിച്ചിരുന്നു

  • @shakkir684
    @shakkir684 2 года назад +11

    السلام عليكم ورحمة الله وبركاته
    ഈ ഭാഗം കാത്തിരിക്കുകയായിരുന്നു

  • @ramshidoneindiaone6726
    @ramshidoneindiaone6726 Год назад +2

    ഹാരിസ് മൗലവി സൂപ്പർ

  • @arifcanolli5418
    @arifcanolli5418 2 года назад +6

    Alhamdulillah mashallah 👍

  • @preethanishar5045
    @preethanishar5045 2 года назад +3

    Mashallah good message

  • @iloveindia1516
    @iloveindia1516 2 года назад +3

    *Wisdom Islamic Organisation,*
    അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായ് തൗഹീദിന്റെ വെള്ളി വെളിച്ചവുമായ് കേരളക്കരയയിലും, ലോകം മുഴുവൻ മലയാളികൾക്കിടയിലും,ഉജ്ജ്വല ശോഭയിൽ പ്രബോധന പ്രവർത്തനങ്ങൾ വിശ്രമമില്ലാതെ നടത്തി ജന ഹൃദയങ്ങളിൽ പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന മുജാഹിദുകളുടെ മഹാ ദഅവ പ്രസ്ഥാനം.

  • @thajudeen.kthajudeen.k8983
    @thajudeen.kthajudeen.k8983 Год назад +1

    👌👌👌

  • @zuharaputhalath6312
    @zuharaputhalath6312 Год назад +1

    الحمدلله ماشاء الله بارك الله فيكم

  • @umaivathodengal85
    @umaivathodengal85 2 года назад +4

    بارك الله لك

  • @abdusalamuaq4149
    @abdusalamuaq4149 Год назад

    Masha allah 👍👍👍

  • @rz1238
    @rz1238 2 года назад +6

    Haris maoulavi 👍👍👌🤲🤲

  • @smvlogs916
    @smvlogs916 2 года назад +6

    മാഷാഅല്ലാഹ്‌

  • @shihabkiliyath9206
    @shihabkiliyath9206 2 года назад +4

    Masha allha

  • @sidheeksidheek4127
    @sidheeksidheek4127 2 года назад +5

    ما شاء الله

  • @JasimAbdulGafoor
    @JasimAbdulGafoor Год назад +1

    👌✨✨👌

  • @shefeekekka1588
    @shefeekekka1588 Год назад +2

    This is deen

  • @abdullatheef5003
    @abdullatheef5003 2 года назад +11

    സമൂഹം ശ്രദ്ധിക്കുക,ജാഗ്രത പാലിക്കാനുള്ള മുന്നറിയിപ്പ്

  • @Mali-mg1jh
    @Mali-mg1jh 2 года назад +3

    👍👍👍

  • @Islamthngs5870
    @Islamthngs5870 2 года назад +2

    സത്യം പറയാലോ സമ്മേളനത്തിന് വന്നേ സമ്മേളനം അടിപൊളി ഗംഭീരമായ സമ്മേളനത്തിന് ആൾക്കാർ ഉണ്ടായിരുന്നു. പക്ഷേ വന്നവർക്ക് കേൾക്കാൻ പറ്റിയ മനസ്സിലാക്കാൻ പറ്റിയ നല്ലൊരു പ്രസംഗം ഇല്ലാതായിപ്പോയി കാസർഗോഡ് പ്രസംഗിച്ച ആ രൂപത്തിൽ ഒരു പ്രസംഗം . പക്ഷേ എന്തോ അത് നടന്നില്ല കാരണം പുതിയതായി നമ്മുടെ കൂടെ വന്ന പലർക്കും എന്താണ് സമസ്തക്കാർ ഈ ദീനിന്റെ പേരിൽ കാട്ടിക്കൂട്ടുന്നത് അവസരം നമ്മുടെ പ്രാസംഗിക മാർ ഉൾപ്പെടുത്താതെ പോയി അതാണ് ഈ ഒരു സമ്മേളനത്തിന്റെ ഒരു കുറവായി എനിക്ക് കാണാൻ സാധിച്ചത് ബാക്കി എല്ലാം അൽഹംദുലില്ല പെർഫക്റ്റ്

    • @shafeequeparappan792
      @shafeequeparappan792 2 года назад +1

      അതിന് കുറാഫികൾ സമൂഹത്തിന് നാശം വിടക്കുന്ന വിവിധ സ്ഥലങ്ങളിൽ പോയി ആദർശ വിശദീകരണങ്ങൾ നടത്തുന്നുണ്ടല്ലോ.

    • @umayath
      @umayath Год назад +2

      കുറഞ്ഞ സമയം കൊണ്ട് എല്ലാ വിഷയങ്ങളും സംസാരിച്ച സമ്മേളനമായിട്ടാണ് തോന്നിയത്....
      ഒരു സംസ്ഥാന സമ്മേളനം ആവുമ്പോ എല്ലാ വിഷയവും ഉൾപെടുത്തേണ്ടി വരും, സമസ്ത വിഭാഗത്തെ മാത്രം ഫോക്കസ് ചെയ്‌താൽ മതിയാവൂല്ലല്ലോ...
      ഈ സമ്മേളനത്തിൽ യുക്തിവാദി ലിബിരലുകൾക്ക് ഉണ്ടായിരുന്നു, സമസ്തകർക്ക് ഉണ്ടായിരുന്നു, മുജാഹിടുകൾക്ക് ഉണ്ടായിരുന്നു, വിസ് ഡം വിഭാഗത്തിനുള്ളത് ഉണ്ടായിരുന്നു, വിദ്യാർഥികൾക്കും യുവാക്കൾക്കുമുള്ളത് ഉണ്ടായിരുന്നു.. മൊത്തത്തിൽ എല്ലാവരെയും അഭിസംബോധനം ചെയ്ത സമ്മേളനമായിരുന്നു...
      എന്നാണ് എനിക്ക് പരിപാടി ആദ്യം മുതൽ അവസാനം വരെ ലൈവ് ആയി വീക്ഷിച്ചപ്പോൾ തോന്നിയത്

  • @rasheedjed4707
    @rasheedjed4707 Год назад

    കുടുബന്ധം

  • @sainabakomath9803
    @sainabakomath9803 2 года назад

    Iniyum kurach samayam munkootti edukkamayirunnu cm madavoorine a kurichum parayamayirunnu allahu vine a kurich eagha daivathe a kurichanu allahu allahu alllahu ennparayunnadh

  • @Muneer-h8f
    @Muneer-h8f 2 года назад +5

    അൽഹംദുലില്ലാഹ് ആമീൻ

  • @anaskuttyadi8205
    @anaskuttyadi8205 2 года назад +5

    മാഷാ അള്ളാഹ്

  • @nasimtk1695
    @nasimtk1695 2 года назад

    👍👍👍

  • @rashajamal9023
    @rashajamal9023 2 года назад

    👍👍👍

  • @kunjippaanwar3094
    @kunjippaanwar3094 Год назад

    👍👍👍