ഒരുപാടു ദീനി പ്രഭാഷണങ്ങൾ കേൾക്കാറുണ്ട്. എല്ലാവരും അറിവുള്ളവർ തന്നെ. പക്ഷെ ഈ പ്രഭാഷകന്റെ ഖുർആൻ വചനം പാരായണത്തിന് വല്ലാത്തൊരു അനുഭൂതി ഉണ്ടെന്നു തോന്നുന്നു. ദീർഘായുസ്സ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ
പടച്ചവനെ ഈ മനുഷ്യൻ പഠിച്ച ക്യാമ്പസ്സിൽ ആണ് ഞാനും പഠിച്ചത് പക്ഷെ ഞാൻ എന്താ യി എനിക്ക് എന്ത് കിട്ടി യാ റബ്ബേ നഷ്ട്ടപെതൊന്നും തിരിച്ചു പിടിക്കാൻ കഴിയില്ല പരലോകത്തു ഇതു പോ ലെ കൈ മലർത്തേണ്ടി വരല്ലേ നാഥാ എന്തൊരു സമാധാനം ഈ ക്ലാസ്സ് കേട്ടിട്ട്
പെട്ട് പോകുമ്പോൾ അള്ളാഹു വിലേക്ക് തിരിയുന്നതിലും നല്ലത്, എല്ലാ സൗഭാഗ്യങ്ങളോടെയും ജീവിക്കുമ്പോൾ അല്ലാഹുവിലേക്ക് തിരിയുന്നതാണ്.
ഒരുപാടു ദീനി പ്രഭാഷണങ്ങൾ കേൾക്കാറുണ്ട്. എല്ലാവരും അറിവുള്ളവർ തന്നെ. പക്ഷെ ഈ പ്രഭാഷകന്റെ ഖുർആൻ വചനം പാരായണത്തിന് വല്ലാത്തൊരു അനുഭൂതി ഉണ്ടെന്നു തോന്നുന്നു. ദീർഘായുസ്സ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ
Valare shariyanu enikkum thonni quran parayanam spcial aaya oru feel tharunnund
Njan vallathoru pradisandiyil ayappol. Mansinte thalam thettan thudangunna. Aa oru neram njan eee usthathinte speech kettu.. athrayum thakarnnirikkunna ente manas allahuvinte anugrahathal .. allh. Pathukke normla aayi
പടച്ചവനെ ഈ മനുഷ്യൻ പഠിച്ച ക്യാമ്പസ്സിൽ ആണ് ഞാനും പഠിച്ചത്
പക്ഷെ ഞാൻ എന്താ യി എനിക്ക് എന്ത് കിട്ടി
യാ റബ്ബേ നഷ്ട്ടപെതൊന്നും തിരിച്ചു പിടിക്കാൻ കഴിയില്ല പരലോകത്തു ഇതു പോ ലെ കൈ മലർത്തേണ്ടി വരല്ലേ നാഥാ
എന്തൊരു സമാധാനം ഈ ക്ലാസ്സ് കേട്ടിട്ട്
കാര്യങ്ങൾ അല്ലഹുനോട് പറഞ്ഞാൽ സമാധാനം കിട്ടും....
Very good speech duhaill ullpeduthanam ull peduthnam usthad
❤❤
Al hamdhu lillah
Fashion design nte baagamayi ...oralk female with dress varachal prashnam undo
Simple words good speech
അല്ലാഹു കാക്കട്ടെ 🤲🏻🤲🏻
Aameen
സമാധാനം എന്നാണ് വേണ്ടത് സമാദാനം അല്ല 👆🏻
Masha alha good speech
Mashaallah
Masha Allah
അള്ളാഹു എല്ലാവരെയും കാത്തുരക്ഷിക്കട്ടെ 👍👍
Alhamdulilla Good 👍👍👍
സമാധാനം
x2
Mashaa allah good speach
22:23
22:25
Mashallah