ഒഴിയാത്ത പ്രേതം ?ghost

Поделиться
HTML-код
  • Опубликовано: 19 окт 2024
  • ഒഴിയാത്ത പ്രേതം astrology l vastu l ghost l horoscopes l

Комментарии • 18

  • @rajeevabraham476
    @rajeevabraham476 3 месяца назад +2

    Thank you Thirumeni

  • @prabhurajvs5889
    @prabhurajvs5889 3 месяца назад +3

    നമസ്കാരം തിരുമേനി🙏

  • @jichuma
    @jichuma 2 месяца назад +1

    Namaskarm thirumeni🙏

  • @shobhanamol3493
    @shobhanamol3493 3 месяца назад +1

    നമസ്ക്കാരം സാർ..

  • @rajeeshrk3259
    @rajeeshrk3259 3 месяца назад +2

    Namaskaram thirumeni

  • @LekhaPoojari-gb9zz
    @LekhaPoojari-gb9zz 3 месяца назад +2

    🙏🙏🙏

  • @Dreamergirl-j-wz
    @Dreamergirl-j-wz 3 месяца назад +2

    🙏🏾🙏🏾🙏🏾

  • @lijuvakamattom8263
    @lijuvakamattom8263 3 месяца назад +2

    നമസ്കാരം തിരുമേനി... മറ്റു മതവിശ്വാസികൾക്കും പ്രേതബാധ ഉണ്ടാകുമോ??? എന്നുള്ള ചോദ്യത്തിന് തിരുമേനി പറഞ്ഞ മറുപടിക്ക്.. എന്റെ അഭിപ്രായം ഇതാണ്... ക്രിസ്തീയ വിശ്വാസപ്രകാരം ഉള്ള പ്രേതങ്ങൾ അഥവാ ഭൂതങ്ങൾ... ദുരാത്മാക്കൾ... അശുദ്ധാത്മാക്കൾ എന്നൊക്കെ പറയുന്നത് മരിച്ചുപോയ മനുഷ്യരുടെ ആത്മാക്കളെ അല്ല... സാത്താൻ അഥവാ പിശാചിനും അവന്റെ ദൂത ഗണങ്ങളേയും ആണ്... പ്രേതങ്ങൾ... അല്ലെങ്കിൽ അശുദ്ധാത്മാക്കൾ ദുരാത്മാക്കൾ എന്നു കൊണ്ടൊക്കെ അർത്ഥം ആക്കുന്നത്... ബൈബിളിൽ മർക്കോസിന്റെ സുവിശേഷത്തിൽ ഇത്തരത്തിലുള്ള ഭൂതബാധിതരിൽ നിന്നും യേശുക്രിസ്തു ഭൂതങ്ങളെ ബഹിഷ്കരിക്കുന്നതായി 5,, 9 അടക്കം പല അധ്യായങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്... മറ്റു സുവിശേഷങ്ങളിലും ഈ കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്... പക്ഷേ ഭൂതോച്ചാടനത്തെ കുറിച്ച് കൂടുതലായി പറഞ്ഞിരിക്കുന്ന സുവിശേഷം മാർക്കോസിന്റെ താണ്... പ്രേതബാധിതരെ കുറിച്ച് തിരുമേനി പറയുന്ന പല ലക്ഷണങ്ങളും ആണ്... 2000 വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്ന മനുഷ്യരും പ്രകടിപ്പിച്ചിരുന്നത് എന്ന്... മനസ്സിലാക്കാൻ സാധിക്കും... ക്രിസ്തീയ വിശ്വാസപ്രകാരം ഭൂതോച്ചാടനം എന്നുള്ളത് ദൈവീകമായ അധികാരത്തിന്റെ ഭാഗമാണ്... യേശുക്രിസ്തു അധികാരത്തോടുകൂടി ദുരാത്മാക്കളോട് കൽപ്പിച്ചു എന്നാണ് സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്... അശുദ്ധാത്മാക്കളുടെയും ദുരാത്മാക്കളുടെയും മേൽ മാത്രമല്ല... പ്രപഞ്ചശക്തികളുടെ മേലും... സാഹചര്യങ്ങളുടെയും സമയങ്ങളുടെയും ഒക്കെ മേലും.. ദൈവീകമായുള്ള അധികാരം യേശുക്രിസ്തു വിനിയോഗിച്ചിരുന്നതായി സുവിശേഷങ്ങളിൽ പറയുന്നുണ്ട്... ഈ ദൈവിക അധികാരം.. അദ്ദേഹം തന്റെ ശിഷ്യന്മാർക്ക് നൽകി... അവർ തങ്ങളുടെ പിൻഗാമികൾക്ക് നൽകി... യേശുക്രിസ്തുവിന്റെ ശിഷ്യന്മാരുടെ പിൻഗാമികൾ വഴി ഇന്ന് കാണുന്ന ക്രൈസ്തവസഭകളിലെ.. പുരോഹിത വിഭാഗത്തിന് നൽകി.. പക്ഷേ ഈ അധികാരം വിനയോഗിക്കാൻ ക്രൈസ്തവ പുരോഹിതന്മാരിൽ 99% പേരും ഈ കാലഘട്ടത്തിൽ തയ്യാറല്ല... എങ്ങനെയെങ്കിലും ആചാരാനുഷ്ഠാനങ്ങൾ മാത്രം നടത്തി മുന്നോട്ടു പോയാൽ മതി എന്നാണ് അവർ ചിന്തിക്കുന്നത്... പിന്നെ സ്കൂളുകൾ കോളേജുകൾ ആശുപത്രി നടത്തിപ്പുകൾ... വലിയ കെട്ടിട നിർമ്മാണങ്ങൾ... റിയൽ എസ്റ്റേറ്റ് ബിസിനസുകൾ.. ഇതൊക്കെയാണ്അവരുടെ ഇപ്പോഴത്തെ താൽപര്യങ്ങൾ... അതുകൊണ്ട് സാത്താനും അശുദ്ധാത്മാക്കളും ദുരാത്മാക്കളും ഇല്ല എന്ന് പറയുന്ന ക്രൈസ്തവ പുരോഹിതന്മാരും ധാരാളം ഉണ്ട്... ക്രിസ്തീയ വിശ്വാസത്തിന്റെ നേർ വിപരീതമായ കാര്യങ്ങളാണ് ഈ പുരോഹിതന്മാർ വിശ്വസിക്കുന്നതും പഠിപ്പിക്കുന്നതും.

  • @jayasree6278
    @jayasree6278 3 месяца назад +2

    🙏🙏🙏🙏