Two wheelerറോഡ് ടെസ്റ്റിന് കൈകൊണ്ട് കാണിക്കേണ്ട 4 hand signal|ടൂവീലർFAIL ആയവർ കണ്ടിരിക്കേണ്ട VIDEO

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 121

  • @sajanpulickal5072
    @sajanpulickal5072 Год назад +2

    Super....ഉപകാര പ്രദമായ ക്ലാസ് thanks... God bless you

  • @usharavi381
    @usharavi381 Год назад +1

    വലിയ ഉപകാരമുള്ള വീഡിയോ താങ്ക്സ്

  • @deepaa.g1259
    @deepaa.g1259 Год назад +5

    ഒത്തിരി നന്ദി നാളെയാണ് എന്റെ ടെസ്റ്റ് 👍👍👍👍👌

  • @ramlusedan625
    @ramlusedan625 2 года назад +15

    ❤❤❤ ഹായ്.... എന്റെ മോൻ അൻസീൽ 🥰🥰🥰... Test pass..🙏🙏🙏 റൈഹാൻ driving നല്ല കോച്ചിങ്.,. നല്ല സമീപനം.. 🙏🙏🙏👍

    • @raihandrivingschool
      @raihandrivingschool  2 года назад +1

      നന്ദി.തുടർന്നും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു 👍🏻

  • @vinishnair4750
    @vinishnair4750 Год назад +22

    hope all this is changed soon by the kerala RTO - its all very outdated & too foolish . This is not practical . never seen anyone do these things in real life . They expect rider to wear helmet but want him to free 1 hand & ride with 1 hand to show these signs ?!? Why all this when there is a left blinker & right blinker available on every bike ??

    • @egg.007
      @egg.007 11 месяцев назад

      Good question

  • @SubinvgSubinvg
    @SubinvgSubinvg 5 месяцев назад

    ഉപകാരപ്പെട്ടു thaks ♥️

  • @shakirashaki2768
    @shakirashaki2768 2 года назад +5

    Helpful video 👍 tnq

  • @sust3030
    @sust3030 2 года назад +4

    Sir good class

  • @waterfiltercltmlp6169
    @waterfiltercltmlp6169 2 года назад +6

    എല്ലാ junction നിലും clockwise 🔃🔁ൽ Green Singal നൽകിയാൽ block ആവുകയില്ല. വാഹനത്തിന്റെ വലതു വശത്ത് ഇരിക്കുന്ന Driver ക്ക്, വലതു വശത്തു നിന്ന് വരുന്ന വാഹനങ്ങളെ വ്യക്തമായി കാണുകയും, അത് കൊണ്ട് വഴി നൽകി അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുകയും ചെയ്യും.

    • @saneermotordrivingschool1947
      @saneermotordrivingschool1947 2 года назад +1

      കേരളത്തിലെ നിരത്തുകളിൽ പ്രയോഗികമല്ല.
      റോഡുകൾ തന്നെ ഇല്ല 👍🏻

  • @ayishahakeem509
    @ayishahakeem509 Месяц назад

    Nallareethiyil manasilakithannu

  • @arunimam.s.4215
    @arunimam.s.4215 9 месяцев назад +1

    Stop nirthiya shesham aano kanikkendathu. Nirthunbathinu munpu aano?

  • @Najeemabeevia
    @Najeemabeevia 2 месяца назад +1

    എനിക്ക് ഇന്ന് ടെസ്റ്റ്‌ ആയിരുന്നു 8കിട്ടി പക്ഷെ റോഡ് ടെസ്റ്റ്‌ കിട്ടിയില്ല. വർക്കല ദീപം ഡ്രൈവിങ് സ്കൂൾ ആയിരുന്നു. അവിടെ ഇങ്ങനെ ഒന്നും പറഞ്ഞു തരില്ല.

  • @nitun5299
    @nitun5299 2 года назад +3

    Use full video thanks ikkkkaaa

  • @MISRIYAMK-lt1ob
    @MISRIYAMK-lt1ob Год назад +1

    Sirgoodclass

  • @AbuThahir-jy6of
    @AbuThahir-jy6of 4 месяца назад

    Super video 💞

  • @mallugaming6904
    @mallugaming6904 2 года назад +3

    Thanx ikka😍

  • @nnii8753
    @nnii8753 2 года назад +3

    Usefully video

  • @nitun5299
    @nitun5299 2 года назад +3

    Adi poli video

  • @mollywoodarean4723
    @mollywoodarean4723 2 года назад +2

    Part 2 video adii poliii kollammmm

  • @haneenaziyad3390
    @haneenaziyad3390 Год назад

    Nalla class aaayirnnu inticatter agane avide vech adnam annu paranju tharo😊

  • @ivan-xv7fh
    @ivan-xv7fh 8 месяцев назад

    Good class

  • @aleenat.s8442
    @aleenat.s8442 Год назад +4

    Nannayi drive cheyyanakum but handillill ninnum kaiyedukkan pediyanu oru idea paranju tharumo?? Plzzz

    • @egg.007
      @egg.007 11 месяцев назад

      Just get good at it

  • @sumathisumathi5864
    @sumathisumathi5864 11 месяцев назад

    സൂപ്പർ

  • @nnii8753
    @nnii8753 2 года назад +2

    Thank you so mach

  • @nesmiyakabeer
    @nesmiyakabeer Год назад +1

    Ekane yanu. E indicater .edunath

  • @shanibafaizal3895
    @shanibafaizal3895 2 года назад +1

    thanku for the information

  • @faisalottappalam8238
    @faisalottappalam8238 Год назад +2

    👍👍👍thangal nalloru teacher ane

  • @achunikhil6572
    @achunikhil6572 Год назад +3

    Roadtestmain signal

    • @saneermotordrivingschool1947
      @saneermotordrivingschool1947 Год назад

      ഏതു സിഗ്നൽ ആണോ ചോദിക്കുന്നത് അത് കാണിക്കണം.
      വാഹനം ഓടിച്ചു കാണിക്കുമ്പോൾടേൺ ചെയ്യുന്ന സിഗ്നൽ വേണം.
      നിർത്തുന്നതിനു മുൻപ് സ്റ്റോപ്പ്‌ സിഗ്നൽ വേണം

  • @bushrapp6356
    @bushrapp6356 Год назад +1

    ഇ റോട് ടെസ്റ്റ്‌ ചെയ്യുമ്പോൾ റൈറ്റ് കൈ കാണിക്കുമ്പോൾ പെട്ടന്ന് വണ്ടി വീയുന്നു അത് എങ്ങനെ ശരിയാകും വെള്ളിയാഴ്ചയാണ് ടെസ്റ്റ്‌ ഒന്ന് പറഞ്ഞു തരുമോ പ്ലീസ് വല്ലാത്ത ഒരു പേടിയുണ്ട് 2 3 2023ന് എനിക്ക് ടെസ്റ്റ്‌

  • @shahanashihab4269
    @shahanashihab4269 6 месяцев назад

    2 wheeler test pass ayi
    H kitila last valaykenda timing maripoi😢

  • @nesmiyakabeer
    @nesmiyakabeer Год назад +1

    Epole indicater edanam.ethinea kurichu oru class adukumo

  • @ringtoneshort3215
    @ringtoneshort3215 2 года назад +2

    Part 2 Use full

  • @anjusonu8252
    @anjusonu8252 Год назад

    Super ikka🥰

  • @ajiththomas3452
    @ajiththomas3452 2 года назад +3

    ❤Power⭕️

  • @naynevnayananevin9087
    @naynevnayananevin9087 2 года назад +1

    TVM ,muttathara yil 8 edukkunnathu sign varachano atho kambi aano

  • @jayalekshmyjj6979
    @jayalekshmyjj6979 Год назад +2

    Vandi nirthiya shesham aano stop signal kaanikkendath? Pls reply

    • @saneermotordrivingschool1947
      @saneermotordrivingschool1947 Год назад

      സ്റ്റോപ്പ്‌ സിഗ്നൽ കാണിക്കുമ്പോൾ വാഹനം നിൽക്കണം

  • @ameeeraamishamish1348
    @ameeeraamishamish1348 2 года назад +1

    👌

  • @wafashaneed5351
    @wafashaneed5351 Год назад

    Appol vandi nirthyitaano kayi kaanikendath

  • @mollywoodarean4723
    @mollywoodarean4723 2 года назад +1

    Nice video

  • @sreedas2145
    @sreedas2145 2 года назад +3

    Bro

  • @shaheenanavas2978
    @shaheenanavas2978 2 года назад +6

    വണ്ടി നിറുത്തിയോട്ടാണോ stop സിഗ്നൽ കൊടുക്കേണ്ടത്

    • @saneermotordrivingschool1947
      @saneermotordrivingschool1947 2 года назад +1

      നിർത്തുന്നതിനു മുൻപ് ആണ് സിഗ്നൽ കാണിക്കേണ്ടത്.

  • @twinklestar1112
    @twinklestar1112 2 года назад +2

    Test day yil pokkathe irunnal veendum learners eddukkanno?

    • @raihandrivingschool
      @raihandrivingschool  2 года назад

      ലേണേഴ്സ് ലൈസൻസ് കാലാവധി 6 മാസം

    • @twinklestar1112
      @twinklestar1112 2 года назад

      @@raihandrivingschool learners kittiya date thott 6 months alle

  • @aswathypr1364
    @aswathypr1364 Год назад +1

    Thiriunnathinu munb nirthit signal kanichittalle thiriyunnath appo vandi off ayi poyal test fail akuvo

  • @RINSHADMv
    @RINSHADMv 2 года назад +4

    Idh without gear license aano malappuram valathottu signal kaanich u turninil kaalonnum kuthilla gear change cheydhu ponam slow down stopine signal kaanikkaan

    • @harisankar9127
      @harisankar9127 2 года назад +1

      വിഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത് without Gear വണ്ടി ആണ്.
      ഓരോ RTO office കീഴിലും ടെസ്റ്റിംഗ് ചില വ്യത്യാസങ്ങൾ വരാം.
      ആലപ്പുഴ RTO office കീഴിൽ നടക്കുന്ന റോഡ് ടെസ്റ്റിൽ നിലവിൽ കാൽ കുത്തി "U" ടേൺ തിരിയുന്നതിൽ എതിർപ്പില്ല.
      With Gear road test gear down ചെയ്ത് വേണം തിരിയാൻ.

  • @sreedas2145
    @sreedas2145 2 года назад +1

    Bro without gear lisenes eni mattikitto orikkal lisenes ulla karanam pattumo onu parayo

    • @raihandrivingschool
      @raihandrivingschool  2 года назад

      Two wheeler with gear licence ഉണ്ടെങ്കിൽ without gear two wheeler ഓടിക്കാം two wheeler without gear licence ഉള്ളെങ്കിൽ two wheeler with gear ഓടിക്കാൻ പറ്റില്ല. എങ്കിൽ two wheeler with gear licence അപേക്ഷിക്കാം. പക്ഷേtwo wheeler without gear driving test നടത്തിയത് പോലെ with the gear ടെസ്റ്റും നടത്തണം

    • @sreedas2145
      @sreedas2145 2 года назад +1

      Eni orualkku 2 licenss kitto appo eppol nilavel ulla lisenes kattakkan patto driving scool samathikumo

    • @raihandrivingschool
      @raihandrivingschool  2 года назад

      @@sreedas2145 നിലവിൽ without gear licence അല്ലേ ഉള്ളത് അതുകൊണ്ട് with gear licence അപ്ലൈ ചെയ്യാം

  • @geethamrmr4436
    @geethamrmr4436 2 года назад +1

    👍👍👌👌👌

  • @saanvikasaan7081
    @saanvikasaan7081 2 года назад +1

    ❤️👍

  • @twinklestar1112
    @twinklestar1112 2 года назад +2

    Vandi nirthiyaitt aanno signal kaanikkendath??

    • @raihandrivingschool
      @raihandrivingschool  2 года назад

      ഓരോ ആർടിഒയുടെ കീഴിലും ഒരേ രീതിയിലാണ് റോഡ് ടെസ്റ്റ് നടക്കുന്നത്

    • @twinklestar1112
      @twinklestar1112 2 года назад

      @@raihandrivingschool ath avr paranju tharumo?

  • @sheebatr8986
    @sheebatr8986 2 года назад +1

    Useful🙏🏻😍

  • @nitun5299
    @nitun5299 2 года назад +1

    Sanner ikka power

  • @navneeths6204
    @navneeths6204 2 года назад +10

    U turn എടുക്കുമ്പോൾ കാല് കുത്തിയാൽ. Fail അവില്ലെ

    • @saneermotordrivingschool1947
      @saneermotordrivingschool1947 2 года назад +1

      ഓരോ RTO office നു കിഴിലും ടെസ്റ്റിംഗ് രീതി മാറ്റങ്ങൾ ഉണ്ട്
      നിലവിൽ ആലപ്പുഴയിൽ കാൽ കുത്താം

    • @mallupesmaster6172
      @mallupesmaster6172 Год назад +1

      @@saneermotordrivingschool1947 malappuram patto

    • @rajilasaheer6965
      @rajilasaheer6965 Год назад

      അതാണ് എനിക്കും അറിയാൻ ഉള്ളത് കാല് കുത്തി സിക്നൽ കാണിച്ചാൽ ഇവിടെ ഫൈൽ ആകും എന്നു പറയുന്നു

    • @eldosvargheseambazhachalil
      @eldosvargheseambazhachalil Год назад +1

      നിങ്ങളുടെ വിഡിയോയിൽ വണ്ടി നിർത്തിയതിനു ശേഷമാണ് സ്റ്റോപ്പ്‌ സിഗ്നൽ കാണിച്ചത്. അത് തെറ്റല്ലേ? ശരിക്കും നിർത്തുന്നതിനു മുമ്പല്ലേ സ്റ്റോപ്പ്‌ സിഗ്നൽ കാണിക്കേണ്ടത്?

  • @dreamvlog4230
    @dreamvlog4230 Год назад

    Njanum padikkunund.2 month aay

  • @ambilyvinod1871
    @ambilyvinod1871 Год назад

    എനിക്ക് നാളെയാണ് test

  • @apscreated7212
    @apscreated7212 2 года назад +2

    Vandi nirthunnathinu munb signal kanikande

    • @raihandrivingschool
      @raihandrivingschool  2 года назад

      വാഹനം നിർത്തുമ്പോൾ സ്റ്റോപ്പ് സിഗ്നൽ കാണിക്കണം

  • @seethabalaji1130
    @seethabalaji1130 8 месяцев назад

    നിർത്തിയ വണ്ടിയിൽ ആണോ സ്റ്റോപ്പ് സിക്നൽ നിർത്തുന്നതിനു മുൻബ്

  • @fathimashameer10
    @fathimashameer10 2 года назад +1

    With gear licence ന് എങ്ങനെ യൊക്കെ യാണ്... ഒന്ന് പറഞ്ഞു തരാമോ

  • @jtsays1003
    @jtsays1003 2 года назад +7

    Ee vandi start akunnath paranju kodukkane,allel chilark gear ulla ee vandi start aakkan areella,road testil off ayal Pani kittum (start aakan ariyillankil)

    • @harisankar9127
      @harisankar9127 2 года назад +2

      തീർച്ചയായും.
      ഇത് Gear less ആണ്
      നമ്മുടെ സ്കൂളിൽ പഠിക്കുന്നവർക്ക് വാഹനം സ്റ്റാർട്ട്‌ ചെയ്യാൻ പഠിപ്പിച്ചിട്ടാണ് ടെസ്റ്റിന് അറ്റൻഡ് ചെയ്യിക്കുന്നത്. ഇല്ലാ എങ്കിൽ താങ്കൾ പറഞ്ഞതുപോലെ ഓഫ് ആയാൽ അവർ ടെൻഷൻ ആകും. 👍🏻

    • @jtsays1003
      @jtsays1003 2 года назад +1

      @@harisankar9127 great

  • @fahadfajry6847
    @fahadfajry6847 Год назад +2

    Slow down onnum ille..???

  • @PULIYAKODENABEEL
    @PULIYAKODENABEEL 2 года назад +1

    റോഡ് ടെസ്റ്റ് മാത്രം fail ayalum 8 വീണ്ടും ഇടണോ അതോ റോഡ് ടെസ്റ്റ്‌ മാത്രം മതിയോ

  • @seenathazeez1
    @seenathazeez1 Год назад

    6nne taste ആണ്

  • @sabanu8379
    @sabanu8379 2 года назад +6

    സാർ, സ്വന്തം പേരിൽ വണ്ടിയുണ്ടെങ്കിൽ അതിൽ 8 ടെസ്റ്റ്‌ നടത്താം എന്ന് കേട്ടിട്ടുണ്ട്. പക്ഷെ... വിത്തൌട്ട്-ഗിയർ സ്കൂട്ടി സാധ്യമാകുമോ?

    • @harisankar9127
      @harisankar9127 2 года назад +4

      സ്വന്തം വാഹനത്തിൽ ടെസ്റ്റ്‌ കയറാൻ സാധിക്കും. അത് സ്കൂട്ടി ആയാലും എന്തു ആയാലും. വാഹനത്തിന്റ രേഖകൾ എല്ലാം valid ആയിരിക്കണം.
      L ബോർഡ്‌ ഉണ്ടായിരിക്കണം
      സിഗ്നൽ ലൈറ്റ് എല്ലാം working ആയിരിക്കണം

    • @sabanu8379
      @sabanu8379 2 года назад +1

      @@harisankar9127 താങ്ക്യൂ

    • @sakeerkalladasakeer7992
      @sakeerkalladasakeer7992 Год назад

      ​@@harisankar9127ബൈക്കിൽ അല്ലേ റോഡ് ടെസ്റ്റ്‌ പറ്റു. സ്കൂട്ടിയിൽ പറ്റുമോ

  • @sreedas2145
    @sreedas2145 2 года назад +2

    Eniku with gear anu kitto

  • @shahirabasheer9989
    @shahirabasheer9989 Год назад +2

    Vandi nirthunnadin munb signal kanikkande

  • @dreamvlog4230
    @dreamvlog4230 Год назад

    Test aavanay

  • @raneeshvs574
    @raneeshvs574 2 года назад +2

    Total 5 signalille

  • @sha-nu1mp
    @sha-nu1mp 2 года назад +1

    Slow down kannikkano

    • @saneermotordrivingschool1947
      @saneermotordrivingschool1947 2 года назад +1

      സ്ലോ ഡൗൺ സിഗ്നൽ നിലവിൽ ആവശ്യമില്ല.

    • @sha-nu1mp
      @sha-nu1mp 2 года назад +1

      @@saneermotordrivingschool1947 ok thanks

  • @nasinoufal1279
    @nasinoufal1279 2 года назад +1

    കാലു കുതിക്കഴിഞ്ഞാൽ parajayapedille

    • @raihandrivingschool
      @raihandrivingschool  2 года назад +2

      ഓരോ ആർട്ടി ഓഫീസിന് കീഴിലും ഓരോ രീതിയിലാണ് റോഡ് ടെസ്റ്റ് നടക്കുന്നത് നിലവിൽ ആലപ്പുഴയിൽ റോഡ് ടെസ്റ്റിന് കാലുകുത്തി വളക്കാം

  • @nibinpd5769
    @nibinpd5769 Год назад +1

    U ടെൺ തിരിഞ്ഞു വരുമ്പോൾ നേരെ എടുത്ത് വരുവാണോ വേണ്ടത്...... അല്ലേൽ അവിടെ നിർത്തി.. ആദ്യം ചെയ്തപോലെ.. വലത്തോട്ട് ഹാൻഡ് സിഗ്‌നൽ കാണിക്കാണോ???

  • @shaheenanavas2978
    @shaheenanavas2978 2 года назад +1

    വണ്ടി നിറുത്തുന്നതിന് മുന്പേ കൈ ഉയർത്തണോ

    • @saneermotordrivingschool1947
      @saneermotordrivingschool1947 2 года назад

      വാഹനം നിർത്തുന്നതിനുമുൻപ് ഹാൻഡ് സിഗ്നൽ കാണിക്കുന്നതാണ് നിയമവശം.
      പക്ഷേ ഡ്രൈവിംഗ് ടെസ്റ്റിൽ ചില വിട്ടുവീഴ്ചകൾ ചെയ്യാറുണ്ട്