ഇനി chapati maker ചപ്പാത്തി ശരിയായില്ലെന്നാരും പറയല്ലേ| Perfect soft chapati |phulka|roti maker|

Поделиться
HTML-код
  • Опубликовано: 21 окт 2020
  • Perfect soft phulka using Roti maker| Super soft Chapati easy steps|
    Ingredients
    Wheat flour -2 glass
    Salt : to taste
    Lukewarm water - 1 1\4 glass
    Oil -1 tbsp ( you can choose your favourite oil)
    Hello my dear friends!
    This is Remya Chris. Welcome to our family.
    How are you all ? I hope all are fine:)
    Any doubts for this video you can ask me through comment box!
    If you liked don't forget to comment and Subscribe|
    How to make soft Chapati(tawa)
    • ചപ്പാത്തി സോഫ്റ്റാവാൻ ...
    My Facebook:) FACEBOOKFACEBOOK / remyachris20
    My Insta:)
    INSTAGRAM / remyascuisineworld

Комментарии • 46

  • @vanajanair6840
    @vanajanair6840 10 месяцев назад +2

    Praanchi thannathil very very Thanks

  • @remyajomon3860
    @remyajomon3860 3 года назад +1

    Thank-you dear.. 😍👍👌

  • @athiraarun2778
    @athiraarun2778 3 года назад

    Take care chechiii... nale thanna try cheyumm👍👍👍

  • @somjom3480
    @somjom3480 3 года назад

    Remya adipoli ayittundu

  • @ALEXANJANAVLOGS
    @ALEXANJANAVLOGS 3 года назад +2

    Enikkum chappathi maker undayirunnu...ippo upayogikkarilla...nannayi varan pada...ini ingane nokkam...super❤️

  • @sollyvarghese1304
    @sollyvarghese1304 3 года назад +1

    സൂപ്പർ 😍😍😍😍😍😍

  • @PhilipVarghese.
    @PhilipVarghese. 3 года назад +1

    Superb👍

  • @raziyameharaj8946
    @raziyameharaj8946 3 года назад +1

    Yetha brand?

  • @nimishamarar7827
    @nimishamarar7827 11 месяцев назад

    Adipoli.....ente kurach katti ayita varune .oru side .matte side kanam kurnajitum.athenthu kondanenu paranju tharuo

    • @remyascuisineworld5951
      @remyascuisineworld5951  11 месяцев назад

      Pathiye press cheyth koduthal mathi. Video pole cheyyu.

    • @nimishamarar7827
      @nimishamarar7827 11 месяцев назад

      @@remyascuisineworld5951 ok thank you 😊..... kanathil vithyasam undyrnu enklum soft ayi kiti 👍

    • @remyascuisineworld5951
      @remyascuisineworld5951  11 месяцев назад +1

      Good my dear

  • @preethyaniyan7841
    @preethyaniyan7841 3 года назад +2

    Which company machine you are using

    • @remyascuisineworld5951
      @remyascuisineworld5951  3 года назад

      Nte valare old aanu.. company enthayalum no problem, video parangapole cheythal mathi

  • @riyakuruvi2016
    @riyakuruvi2016 Год назад

    Millets chapathi ethil undakamo

  • @mynak7054
    @mynak7054 3 года назад +1

    ഇത് ഏതാ ബ്രാൻഡ്

  • @seemamathew7018
    @seemamathew7018 2 года назад +3

    എന്റകൈയിൽ ഉള്ളത് പ്രസ്റ്റീജിന്റെ ചപ്പാത്തി മേക്കറാണ്. അത് എത്ര ചെയ്തിട്ടും ശരിയാവുന്നില്ല. ഇതുപോലെ ചെയ്താൽ ശരിയാവുമോ.

  • @raziyameharaj8946
    @raziyameharaj8946 3 года назад +1

    Rubber polirikko pls reply

  • @mollyjose3598
    @mollyjose3598 Год назад +5

    ഇതുവരെ ഞാൻ ചപ്പാത്തി മേക്കറിൽ ഉണ്ടാക്കിയിട്ട് ചപ്പാത്തി ശരിയായിട്ടില്ല..അത് ഒരു മൂലക്ക് ഇരിപ്പുണ്ട് .......

  • @sanuhanans472
    @sanuhanans472 9 месяцев назад

    Oru chappathi undakkan kure time edukunnundo

  • @bincykuriakose4976
    @bincykuriakose4976 3 года назад

    ചപ്പാത്തി മേക്കറിൽ എത്ര ചപ്പാത്തി ഉണ്ടാക്കി എടുക്കാം? കൂടുതൽ നേരം മേക്കർ ചൂടാവുന്നത് കൊണ്ട് കുഴപ്പമുണ്ടോ?

    • @remyascuisineworld5951
      @remyascuisineworld5951  3 года назад

      20 ചപ്പാത്തി വരെ ഉണ്ടാക്കിയിട്ടുണ്ട്. ചൂട് കൂടുതലാവുമ്പോൾ off ചെയ്ത് തണുത്തു കഴിയുമ്പോൾ on ചെയ്താൽ മതി. Thanks for watching!

  • @vipinpalode9506
    @vipinpalode9506 3 года назад +2

    പലവട്ടം pala രീതിയിൽ പരീക്ഷിച്ചു ചപ്പാത്തി സോഫ്റ്റ്‌ ആണ് ബട്ട്‌ ഇന്ന് വരെയും ചപ്പാത്തി പൊങ്ങി ഫുൾക പോലെ വന്നിട്ടില്ല എന്താണ് അങ്ങനെ എന്നു ഒരു പിടിയും കിട്ടണില്ല അതിനു വേണ്ടി എന്താണ് ചെയ്യണ്ടത് എന്നു ഒന്നു പറഞ്ഞു തരാമോ?

    • @remyascuisineworld5951
      @remyascuisineworld5951  3 года назад +2

      ഞാൻ വീഡിയോയിൽ പറഞ്ഞ പോലെ തന്നെ ചെയ്താൽ മാത്രം മതി. സോഫ്റ്റ് ആക്കി മാവ് കുഴച്ചെടുക്കുക. ചപ്പാത്തി പൊട്ടി പോകാതെ(hole veezhathe) പരത്തിയെടുക്കുക. മുകളിൽ ചെറിയ കുമിള(bubbles) വരുമ്പോൾ മറിച്ചിടുക. ഇങ്ങനെയാണ് ഞാൻ ചെയ്യാറുള്ളത്. ഒന്നു ചെയ്തു നോക്കൂ! അഭിപ്രായം അറിയിക്കണേ😍

    • @Shaluvlogs123
      @Shaluvlogs123 22 дня назад

      അത് ആശിർവാദ് പൊടിയുടെ മാജിക്‌ ആണ്.. അത് കൂടുതലും ആ പൊടിയിൽ നടക്കുള്ളൂ

  • @vanajanair6840
    @vanajanair6840 9 месяцев назад

    Fulka aayi kittunnilla enthu chaiyum