ഇപ്പോഴെങ്കിലും ബോധ്യം വന്നല്ലോ അതിന് ദൈവത്തിനു നന്ദി പറയുന്നു. ഞങ്ങളെപ്പോലുള്ള കുറേ മക്കള് ഒത്തിരി വേദനിച്ചിരിക്കുകയായിരുന്നു. ഈശോയ്ക്ക് പ്രാധാന്യം കൊടുക്കാതെ വിശുദ്ധന്മാരുടെ പുറകെ പോകുന്ന ആ പോക്ക് കണ്ടിട്ട് വിശുദ്ധന്മാർ ഈശോയെ ആണ് അനുഗമിച്ചത്. ഈശോയ്ക്ക് വേണ്ടിയാണ് ബലിയായി തീർന്നത്. നിങ്ങള്‍ എന്റെ ബലിപീഠത്തില്‍ വ്യര്‍ഥമായി തീ കത്തിക്കാതിരിക്കാന്‍ നിങ്ങളില്‍ ആരെങ്കിലും വാതില്‍ അടച്ചിരുന്നെങ്കില്‍! നിങ്ങളില്‍ എനിക്കു പ്രീതിയില്ല. നിങ്ങളുടെ കരങ്ങളില്‍നിന്നു ഞാന്‍ ഒരു കാഴ്‌ചയും സ്വീകരിക്കുകയില്ല - സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു. മലാക്കി 1 : 10 ഈ ആലയം തകര്‍ന്നുകിടക്കുന്ന ഈ സമയം നിങ്ങള്‍ക്കു മച്ചിട്ട ഭവനങ്ങളില്‍ വസിക്കാനുള്ളതാണോ? ഹഗ്‌ഗായി 1 : 4 സാമുവല്‍ പറഞ്ഞു. ഞാന്‍ നിന്നോടൊത്തു വരില്ല. നീ കര്‍ത്താവിന്റെ വചനം തിരസ്‌കരിച്ചതിനാല്‍, ഇസ്രായേലിന്റെ രാജാവായിരിക്കുന്നതില്‍നിന്നു നിന്നെയും അവിടുന്നു തിരസ്‌കരിച്ചിരിക്കുന്നു. 1 സാമുവല്‍ 15 : 26എന്നാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്‌ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാല്‍, അന്‌ധകാരത്തില്‍നിന്നു തന്റെ അദ്‌ഭുത കരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്‍മകള്‍ പ്രകീര്‍ത്തിക്കണം. 1 പത്രോസ് 2 : 9
പെരുന്നാൾ പിരിവിൻെറ കാര്യം പറയുകയും വേണ്ട ഉളളവൻ ആയാലും ഇല്ലാത്തവൻ ആയാലും സഭ നിശ്ചയിക്കുന്ന തുക കൊടുക്കണം കൊടുക്കാൻ വക ഇല്ലാത്തവന് കുടിശ്ശിക എഴുതി വയ്ക്കും കൂദാശകൾ വരുമ്പോൾ അത് കൊടുത്തില്ല എങ്കിൽ കൂദാശകൾ മുടങ്ങുന്ന അവസ്ഥ യേശുവിൻറെ പാതയാണ് എന്ന് വ്യക്തിപരമായി എനിക്കു തോന്നുന്നില്ല
സഭ തന്നെ കച്ചവടസ്ഥാപനമാനമാകുന്നു കാശിനുവേണ്ടി മാത്രം കൊണ്ടുനടക്കുന്ന പുണ്യാളന്മാർ സെബാസ്ത്യാനോസ് ഗീ വര്ഗീസ് എന്നീ പുണ്യാളന്മാരെ തള്ളിക്കളഞ്ഞിട്ടും പണത്തിനുവേണ്ടി കൊണ്ട് നടക്കുന്ന സഭ
എൻ്റെ നാമം നിങ്ങൾ നിമിത്തം വിജാതിയരുടെ ഇടയിൽ ദുഃഷിക്കാനിടയായി എന്ന വചനമാണ് , ഇപ്പോഴുള്ള തിരുന്നാൾ ആഘോഷങ്ങൾ കാണുമ്പോൾ ഓർമ്മയിൽ വരുന്നത്. ധൂർത്ത് അടിക്കാൻ ഇടവകകൾ തമ്മിൽ മത്സരിക്കുന്നു. ഒരു തരം കച്ചവടവത്ക്കരണമാണ് തിരുന്നാളുകളിൽ കാണാൻ കഴിയുക.
പള്ളികളിൽ ഇപ്പോൾ നടക്കുന്നത് വെറും ആളുകളെ കൂട്ടാൻ ഉള്ള പരിപാടികളും, അടുത്ത പള്ളിയിലേതിലും ഭയങ്കര പരിപാടി കൾ നടത്താൻ ഉള്ള ഒരു മത്സരം മാത്രം ആണ്. അതുപോലെ പാവങ്ങളെ പിഴിഞ്ഞ് അല്ലെങ്കിൽ ഭീഷണി പെടുത്തി പണം അപഹരിക്കാൻ ഉള്ള ഒരു മാർഗവും. ഈ വിഷയങ്ങൾ ആദ്യം ചർച്ച ചെയ്യേണ്ടത് ബിഷപ്പ് മാരും, സിനഡും ആണ് അതിന് ഒരു നിയന്ത്രണം കൊണ്ടുവരിക അല്ലെങ്കിൽ വരും നാളിൽ വിശ്വാസികൾ ആയിട്ട് ഉള്ളവർ പള്ളിയിൽ വരാതിരിക്കുന്ന ഒരു കാലം അതി വിദൂരമല്ല. വരും തലമുറ വളരെ സമർധരായ കുട്ടികൾ ആണ് തീർച്ചയായും അവർ ഇപ്പോഴത്തെ ഈ അവസ്ഥയിൽ ആണ് മുൻപോട്ട് പോകുന്നത് എങ്കിൽ തീർച്ചയായും ദേവാലയത്തിൽ വരാതിരിക്കുന്ന സാഹചര്യം ആണ് 😢ഇപ്പോൾ കാട്ടികൂട്ടികൊണ്ട് ഇരിക്കുന്നത്. ദൈവ വിശ്വാസം ഉള്ളവർ വീട്ടിൽ ഇരുന്ന് പ്രാർത്ഥിക്കുന്ന അവസ്ഥ യിലേക്ക് പോകുന്ന സാഹചര്യം ഉണ്ടാകാൻ അധികം നാളുകൾ ഇല്ല 😢 അതുകൊണ്ട് ഇവിടെ ചർച്ച ചെയ്യുന്നതിന് പകരം സിനടുകളിൽ ഒരു തീരുമാനങ്ങൾ എടുക്കുക
*ദയവായി പരിശുദ്ധ കുർബാനയ്ക്കു കരൊക്കെ ഉപയോഗിക്കുന്നതു അടിയന്തിരമായിട്ടു നിർത്തിയിട്ടു ദൈവമക്കളെ ഈശോയെ ആരാധിക്കുവാൻ അനുവദിക്കണം എന്ന് ആരെങ്കിലും ഒന്ന് പറയൂ.*
ഞാൻ താമസിക്കുന്ന വിദേശ നാട്ടിൽ തിരുനാളുകളൊക്കെ ആഘോഷിക്കാറുണ്ട്. വിശുദ്ധ ബലിയാണ് പ്രധാനം. പണത്തിൻ്റെ ഒരു അതിപ്രസരവുമില്ല. കച്ചവടക്കാരും പള്ളി സ്ഥലം വാടകയ്ക്ക് കൊടുക്കലുമൊന്നുമില്ല. തൃശ്ശിവപേരൂർ കാണിക്കുന്ന കോപ്രായങ്ങൾ കേരള സഭമുഴുവൻ ഏറ്റെടുത്തു. അത്രേയുള്ളൂ
ചൂഷണത്തിനും പൊങ്ങച്ചതിനും, മനുഷ്യന്റെ നിസ്സഹായതക്കും വിലപറയുന്ന, അധമപ്രവർത്തിയുടെ ക്രൈസ്തവവിരുദ്ധതയുടെ മൂർത്തരൂപം ആണ് ഇന്ന് ഭൂരിപക്ഷം പള്ളികളിലും കാണുന്ന പെരുന്നാളുകൾ 🤗പഠിപ്പിക്കുന്നത് ഒന്ന്, പ്രവർത്തി മറ്റൊന്ന് 😔പണം പണം.... പണം ഇത് മാത്രം ഇന്നത്തെ സുവിശേഷം എന്ന് തോന്നിപ്പോകും 🙏🙏🙏
പെരുന്നാൽ വേണ്ടാ എന്നല്ലാ പറയുന്നത് അതിരു കവിഞ്ഞാ ആഘോഷങ്ങൾ കുറച്ച് ആ കാശ് യാതൊരു നിവ്യർത്തിയും ഇല്ലാത്താ വിവാഹ പ്രായമായ പെൺകുട്ടികളെ വിവാഹം നടത്തി കൊടുക്കുന്നതിനും രോഗികളായവരെ സഹായികുമ്പോഴും അണ് ദൈവം നമ്മുടെ ഒരോ ഹൃദയങ്ങൾ ളിൽ വസിക്കുകയുള്ളൂ അതുമാത്രമെ യേശു പറഞ്ഞതും പ്രവർത്തിച്ചതും ?💐
സാധാരണക്കാർ കേട്ടിട്ടില്ലാത്ത പേരുകളിൽ പെരുന്നാൾ ഉണ്ട്.അതിൻ്റെ പേരിൽ ബലംപിടിച്ചുള്ള പിരിവ് ആദ്യം.പ്രസംഗം,പടക്കം , വാണം,വെടി,ചെണ്ട,വഴിമുടക്കി പ്രദിക്ഷണം , മദ്യപാനം അവസാനം ഒരു കൂട്ട തല്ല്.ഈ പ്രകൃത ആഘോഷം നിരുത്തേണ്ട സമയം ആയി.
അമ്പ് പെരുന്നാളിന് പോകുന്നവർ തല്ലു ഉണ്ടാകുന്ന വഴിയിൽ നിന്നും രക്ഷപെടാൻ കുറുക്കു വഴികൾ നോക്കി വക്കേണ്ട അവസ്ഥയാണ്.. തുള്ളൽ ഉണ്ട്, ബാൻഡ് ഉണ്ട്, Disc jockey (DJ) ഉണ്ട് ഇടവക വികാരിമാരും അയലത്തെ ഇടവകയെ വെല്ലുന്ന രീതിയിൽ ആണ് പ്ലാൻ ചെയ്യുന്നത്.
ചർച്ച ചെയ്ത് പരിഹാരം കാണാൻ പറ്റുന്ന കാര്യം മാണോ ഇത്. ഒരേ സമയം രണ്ട് വഞ്ചിയിൽ കാല് വച്ച് നീങ്ങുന്ന സഭ നേതൃത്യം മുതൽ അലമായർ വരെ അടിപൊളി ആഘോഷം: ഇത് ഇനിയും സൂപ്പർ ആക്കണം ന്യൂജൻ സഭ ഉയർന്നു വരണം
എന്ത് ആഘോഷം. തലശേരി അതിരൂപതയിലെ പള്ളികളിൽ വെടിക്കെട്ടിൻ്റെ പൊടി പോലും ഇല്ല. കൊടി കേറുമ്പോൾ ഒരു ഗുണ്ട് പോലും പൊട്ടി കേൾക്കുന്നില്ല. പെരുന്നാളാണെന്ന് പോലും തോന്നുന്നില്ല😢😢😢😢
പ്രദിക്ഷണം ഒരു ശക്തി പ്രകടനം പോലെ ആക്കി റോഡ് മുഴുവൻ ബ്ലോക്ക് ആക്കി കൂടാതെ പണ്ടത്തെ അപേക്ഷിച്ചു വാഹനം പെരുപ്പം വല്ലാതെ കൂടുകയും അമിത വേഗവും ആണ് ഇത് പ്രദിക്ഷണ തിന്നു പോകുന്നവർക്ക് അപകട സാധ്യത ഉള്ളത് ആണ്. എന്ത് കൊണ്ട് പള്ളിക്ക് ചുറ്റും ആക്കികൂടാ
ജസ്റ്റ് ഒരു സംശയം മാത്രം ചോദിച്ക്കുന്നുള്ളു- “പാപികൾ ഞങ്ങളെ പരിശുദ്ധരാക്കുവാൻ പണ്ടു നർബോനയിൽ ജനിച്ചവനേ, പാവങ്ങൾ ഞങ്ങൾക്കു സ്വർഗ്ഗരാജ്യം തരാൻ പീഢനമേറ്റു തളർന്നവനേ.. എനിക്ക് തെറ്റായി മനസിലായതാണോ എന്നറിയില്ല.. ഈ പാട്ട് അർത്ഥം ശരിയാകുമോ 🙏.പാപികളായ നമ്മളെ പരിശുദ്ധരാക്കിയത്, ഈശോ മാത്രം അല്ലെ? പാപികളായ നമ്മുക്ക് സ്വർഗ്ഗരാജ്യം തരാൻ പീഡകൾ ഏറ്റത് ഈശോ അല്ലെ🙏. അത് മനസിലാക്കി ഈശോയോടുള്ള സ്നേഹം മനസിലാക്കിയിട്ടല്ലേ സെബാസ്താനോസു പുണ്യവാൻ മരണം വരെ വരിക്കാൻ ready ആയതു. .തെറ്റാണെങ്കിൽ തിരുത്തണെ
പള്ളിപെരുനാളിന്റെ അവസാനം ഒരു വെടിക്കെട്ടുണ്ട് ലക്ഷങ്ങൾ ചിലവാക്കിയുള്ള ഒരു പരിപാടി. ഇതിന്റെ ചിലവോ അവിടത്തെ ഇടവക അംഗങ്ങളിൽ നിന്നും പിരിച്ചെടുക്കുന്നത്. ഉള്ളവൻ ആയാലും ഇല്ലാത്തവൻ ആയാലും അതു കൊടുത്തേ പറ്റു അല്ലെങ്കിൽ അതുകുടിശിക ആകും. ആകാശത്തു പടക്കം പൊട്ടുമ്പോൾ പാവപ്പെട്ടവന്റെ നെഞ്ച് ഈ പണം എങ്ങനെ കൊടുക്കും എന്നോർത്ത് പൊട്ടുകയാണ്. ഇങ്ങനെയുള്ള പാഴ്ചിലവുകൾ ഒഴിവാക്കികൂടെ.
പാഴ്ചിലവുകൾ ഒഴിവാക്കേണ്ടതാണ് ! പക്ഷേ ഇദ്ദേഹം പറഞ്ഞ കുടിശിക പിരിവ് അത് ശരിയാണ് എന്ന് തോന്നുന്നില്ല . വെറുതെ കുടിശിക ഇത്ര രൂപ എന്ന് പറഞ്ഞാൽ ആരാണ് കൊടുക്കുക ? കുടിശിക എഴുതിവക്കാൻ ചില നിയമങ്ങൾ ഉണ്ട് !
യിരേമ്യാവു 2:13 എന്റെ ജനം രണ്ടു ദോഷം ചെയ്തിരിക്കുന്നു: അവർ ജീവജലത്തിന്റെ ഉറവായ എന്നെ ഉപേക്ഷിച്ചു, വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെ തന്നേ, കുഴിച്ചിരിക്കുന്നു.
തിരുനാളുകൾ എങ്ങിനെയാണ് ആത്മിയമാകുന്നത്? അതിലൂടെ എവടെയാണ് സുവിശേഷം പ്രസംഗിക്കുന്നത്? സാത്താൻ പള്ളിയിൽ കയറി പൊങ്കാല ഇടുന്നതാണ് സഹോദര ഈ തിരുനാളുകൾ നമുടെ വിശോസം നശിപ്പിക്കാനും യേശുവിൽ നിന്നുമുള്ള രക്ഷ ഇല്ലാതാക്കാൻ സാത്താൻ നടത്തുന്ന ഈ കെണികൾ നാം ബൈബിളിൽ നിന്നും തിരിച്ച് അറിയണം ഇവർ പറയുന്നു സഭ് ഡോക്യുമെൻ്റ് അതു ബൈബിളിൽ നിന്ന് അല്ലെങ്കിൽ അതിനു ഒരു വിലയും കൊടുക്കരുത് യേശു മാത്രം ആണ് രക്ഷ മറക്കരുത്
എന്റെ അപ്പൻ മരിച്ചു കിടകുന്നു 2023...ജൂണിൽ..... കുടിശിക ഇരുപതിനായിരം മേടിച്ചിട്ടാണ് അടക്കിയത്.... എളമ്മ 82 വയസ് കോവിഡിന്റെ രണ്ടാം പാതിയിൽ മരിച്ചു 13പേരാണ് ശവസംസ്കാരത്തിൽ പങ്കെടുത്തത്.... അണ് വൈകുന്നേരം 8pm ന് വികാരി വിളിച്ചു 75000/-രൂപ കല്ലറക്ക് വാങ്ങി. പിറ്റേദിവസം ഞായറാഴ്ച്ച കൊണ്ടുവരാമെന്ന് പറഞ്ഞിട്ടും ഏക മകൻ... സ്കൂൾ ടീച്ചർ, വേദപട അധ്യാപകൻ... കാശുവാങ്ങി എത്രനാൾ പോകും ഈ വിശ്വാസവും പെരുന്നാളും കർത്താവിനു വേണ്ടി ചിലർ ചാട്ടവർ എടുത്തു തുടങ്ങി
It is high time to divert the money from fireworks, decoration outside church compound and other similar expenses to beneficial to parishoners or for food
പാലാരിവട്ടം പള്ളിയിൽ എന്നും പെരുന്നാൾ ഇപ്പോൾ 🥰കഷ്ട്ടം ഓരോ ആഴ്ച യിലും പെരുന്നാൾ എന്നാൽ പന്തൽ സ്ഥിരം ആയി നിർത്തി കൂടെ നടക്കില്ല 🥰പെരുന്നാൾ കഴിഞ്ഞ ഉടനെ അഴിച് വെക്കണം അടുത്തആഴ്ച്ച അടുത്ത പന്തൽ കഷ്ട്ടം ഇതിനൊക്കെ എവിടുന്നു പൈസ വരുന്നു
നമ്മുടെ തിരുന്നാളുകളിൽ നമ്മൾ പള്ളിക്ക് പുറത്തുകോട്ടിക്കുട്ടുന്ന വിശ്വാസ ധ്വംസനങ്ങൾ അനവധിയാണ് മദ്യം മസ്റ്റാണ് ഇല്ലെങ്കിൽ കൊന്ത ധാരികളായ ബന്ധുക്കളും സുഹൃത്തുക്കളും വരില്ല പിന്നെ ബാൻ്റ് വാദ്യം അത് നല്ലതു തന്നെ പക്ഷേ മിക്കവാറും ഇത് പൂരത്തിലേയ്ക്ക് അധപതിക്കുന്നു. കപ്പേളകളിൽ പുണ്യാത്മാക്കൾ അപ്രത്യക്ഷമാകുന്ന വിരളം ദിവസങ്ങൾ അവരുടെ പേരിലുള്ള തിരുന്നാൾ ദിനങ്ങളിലാണ് നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചം പോയി
ദൈവത്തെ അകറ്റാനുള്ള തല്ല. പക്ഷേ, ദൈവം എന്നേ പോയി.തിരികെ വരണമെങ്കിൽ ബൈബിൾ അനുസരിക്കണം കത്തോലിക്കാ സഭയുട. കൂത്തുകളിക്കാരനല്ല ദൈവം. എല്ലാ ക്യസ്താനിയും മാറണം.ഇല്ലേൽ.ഇല്ലേൽ ദൈവം മാറ്റും.
യേശുക്രിസ്തു ആരാണെന്ന് ഇന്നത്തെ വൈദികർക്കും പള്ളിക്കമ്മറ്റിക്കാർക്കും അറിയില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. അതുപോലെ വിശുദ്ധർ എങ്ങനെയാണ് യേശുവിനെ മഹത്വപ്പെടുത്തിയത് എന്നും എല്ലാവരും മറന്നുപോയി. ഈ അവസ്ഥക്ക് കാരണം സഭ തന്നെയാണ്.
സഹോദരന്മാരെ, പുതിയ നിയമസഭയ്ക്ക് പെരുന്നാളുകൾ ഇല്ല. അത് പഴയ നിയമത്തിൽ ഉണ്ടായിരുന്നു. പുതിയ നിയമ ക്രിസ്തിയാനി എല്ലാ ദിവസവും ഉത്സവം ആഘോഷിക്കുന്ന മനസ്സോടെ ജീവിക്കണം എന്നാണ് ദൈവവചനം പഠിപ്പിക്കുന്നത്.
പുറപ്പാട് 20:3 ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. 20:4 ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. 20:5 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും
Long time back I thought about this. Blaring sound systems, fireworks etc destroy the spirituality of the event. Please see a poor soul come to the church to have some solace. If the sound system used in the church during the regular Holy Mass is ear bursting where do we go for peace of mind. Nowadays in majority of the churches the choir group decides the volume of speakers often ear piercing. Sadly I often step out of the church owing to this sound blast. I humbly urge the higher ups in the church to intervene in this menace as to fix a minimum volume that is pleasing to the ears so that a poor soul can lift him upto the God.
പറയുന്ന കാരൃങൾ ഇക്കാലത്ത് പ്രായോഗികമല്ല പെരുന്നാളെന്നാൽ മൊത്തത്തിൽ ഒരു ജഗപൊഗ പെരുന്നാൾ സീസൺ മേളക്കാർക്ക് പത്ത് ചക്രം കിട്ടുന്ന സമയമാണ് അവരുടെ ജീവിതമാർഗ്ഗംകൂടിയാണ് ബാഹൃമായ തിളക്കപ്പൊലിമ പെരുന്നാളിന് ആവശൃമാണ് എന്തായാലും വരും കാലങ്ങളിൽ പെരുന്നാളുകളുടെ ആർഭാടങ്ങളും ധൂർത്തും കൂടിവരുമെന്നല്ലാതെ കുറയാൻ പോകുന്നില്ല ഈ ചർച്ചകളൊന്നും ഫലം കാണില്ല
ഇല നക്കി നായയൂടെ ചിറി നക്കി നായ എന്ന് പറയുന്നതുപോലെയാണ് വിശ്വാസികൾ വിശുദ്ധരൂടെ പുറകെ പോകുന്നത്.അവർ ക്രിസ്തുവിനെ പിൻപറ്റി വിശുദ്ധരായി (ആയോ എന്ന് ദൈവത്തിന് മാത്രമേ അറിയൂ )നമ്മളോ ക്രിസ്തുവിന് പകരം വിശുദ്ധരെ പിൻപറ്റി വല്ലതും നേടാൻ ശ്രമിക്കുന്നു .യേശൂ മതിയായവൻ എന്നാണ് കേട്ടിരിക്കുന്നത് .സഭ പറയുന്നു അത്ര പോരാ വേറെ പലരൂം വേണമെന്ന്.നടത്തിയ പെരുന്നാളുകളും ചൊല്ലിയ കുർബാനകളും വച്ച് ഈ നാട് സ്വർഗം പോലെ ആകേണ്ടതാണ് .പക്ഷേ സാത്താന്റെ നാട് ആകുകയാണ് ഓരോ ദിവസവും.
ക്രിസ്തീയത നഷ്ടമായ കത്തോലിക്കാ സഭ തകർന്നു പോയപ്പോൾ 'വിശ്വാസത്തിൽ വെള്ളം ചേർക്കാത്ത ഓർത്തഡോക്സ് സഭ കിഴക്കൻ യൂറോപ്യൻ രാഷ്ട്രങ്ങളിൽ ശക്തമായി നിലനിൽക്കുന്നു ഭാവിയിൽ ഭാരതത്തിൽ പാരമ്പര്യ സഭകൾ നാമാവശേഷമായി തീരുകയും ഇവാഞ്ചലിക്കൽ സഭകൾ മാത്രം നിലനിൽക്കുകയും ചെയ്യും
അച്ചൻമാരുടെ കാര്യം കഷ്ടം.ചെല്ലുന്ന പള്ളിയിലിരിക്കുന്ന പ്രതിമയ്ക്ക് അനുസരിച്ച് പ്രസംഗിക്കണം. അവരുടെ പേരിൽ പെരുന്നാൾ നടത്തണം. വണക്കം എന്ന പേരിൽ സ്വരൂപം ഉയർത്തി പ്രദക്ഷിണം ,എല്ലാം കർത്താവുമായി ലിങ്ക് ചെയ്യണം . ക്രിസ്തുവിന് തരാൻ പറ്റാത്ത എന്ത് മാത്രകയാണ് മറ്റുള്ളവർക്ക് നൽകാനുള്ളത് ? നമ്മൾ അനുകരിക്കേണ്ടത് വിശുദ്ധരെയോ ക്രിസ്തുവിനെയോ? യേശുവിൽ നിന്ന് കിട്ടാത്ത അനുഗ്രഹങ്ങൾ വിശുദ്ധർ വാങ്ങി ആരും എന്ന വിശ്വാസം ശരിയോ?
ഷക്കീന എർണാകുളം കാർക്കെതിരെ എടുക്കുന്ന നിലപാടുകളിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ഒരു ചർച്ച വച്ചു കൂടെ അവരിലാരെയെങ്കിലും കൂടി പങ്കെടുപ്പിച്ച് ! എന്തു പാരമ്പര്യം ! ആരുടെ പാരമ്പര്യം ?
യെഹോവ തന്റെ ജനത്തിന്റെ പക്ഷത്ത് നിൽക്കും തന്റെ ദാസരോട് ദൈവത്തിന് അനുകമ്പ തോന്നും. ജനതകളുടെ വിഗ്രഹങ്ങളോ സ്വർണ്ണവും വെള്ളിയും മനുഷ്യന്റെ കരവിരുത്, അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കാൻ കഴിയില്ല, കണ്ണുണ്ടെങ്കിലും കാണാൻ കഴിയില്ല, ചെവി ഉണ്ടെങ്കിലും കേൾക്കാൻ കഴിയില്ല, അവയുടെ വായിൽ ശ്വാസവും ഇല്ല. അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെതന്നെയാകും അവയിൽ ആശ്രയിക്കുന്നവരുടെ ഗെതിയും അതുതന്നെ. സങ്കീർത്തനം 135:14മുതൽ 18വരെ വായിക്കൂ. എന്നിട്ട് വെളിപാട് 18ഇന്റെ 4വായിക്കൂ.
അല്ലെങ്കിൽ തന്നെ മുൻപുസ്തകം നൊവേന നടത്തിയിട്ടാണ് ഞാൻ ചോദിക്കട്ടെ 2000 കൊല്ലം മുമ്പ് കർത്താവ് കുരിശ് കയറി എത്രയായിരം രൂപ രൂപ വാങ്ങിയിട്ടാണ് എത്ര കുർബാന നടത്തിയിട്ടാണ് അങ്ങ് ബലിയായി കാൽവരിയിൽ ഒന്നു പറയാമോ
പള്ളി പെരുന്നാൾ ആഘോഷം ങ്ല്ളും ജനങ്ങൾ കു ഒത്തു ചേരാനും അവരുടെ ദുഃഖം ങ്ങളും ദുരിതം ങ്ങളും മറക്കാന് എക് ആണ് അതിൽ നിന്ന് കിട്ടുന്നു ഒരു എനർജി അത് വേറെ തന്നെ യാണ്
അടുവിൻ പാടുവിൻ അർത്തുല്ലാ സിക്കുവാൻ അനന്ദ നിർത്തമാടുവിൻ എന്നും സങ്കീർത്തനങ്ങ ളാൽ ദൈവത്തെ വാഴ്ത്തിടുവാൻ എന്നും പറഞ്ഞിട്ടുണ്ട് കർത്താവ് കല്യാണ വീട്ടിൽ വീഞ്ഞ് തീർന്നപ്പോൾ വെള്ളം വീഞ്ഞാക്കി കൊടുത്തിട്ടുണ്ട് അതുകൊണ്ട് മനുഷർ ഒരുമിച്ച് കുട്ടി ദൈവത്തെ- ആടി പാടി പുകഴ്ത്തട്ടെ ഇനി പാവപ്പെട്ടവർക്ക് കാശ് കൊടുത്താൽ എല്ലാവരും പാവപ്പെട്ടവരായി തീരും വാർദ്ധക്ക്യ പെ ൻഷൻ വാങ്ങുന്ന പണക്കാരുണ്ട് പാവപ്പെട്ടവന്റെ റേഷൻ വാങ്ങുന്ന പണക്കാരും ഉണ്ട്
പള്ളി തിരുനാൾ ഇപ്പോൾ ആഘോഷം മാത്രം
ഒരു ആത്മീയതയും ഇല്ല
എന്റെ അഭിപ്രായത്തിൽ, ഈശോയുടെ മഹത്വം, ചില വൈദീകരുടേയും കമ്മിറ്റിക്കാരുടേയും മഹത്വമാക്കുന്നതാണ് ഇപ്പോഴുള്ള പെരുന്നാളുകൾ.
ഈശോക്ക് എന്ത് മഹത്വം സഭയിൽ ?
നിങൾ ഇത് ഞങൾ സാദാരണക്കാരോട് പറയാതെ ഇതിനൊക്കെ പ്രേരിപ്പിക്കുന്ന അച്ഛന്മാരോടും മെത്രാൻ മാരോടും പറഞ്ഞ് കൂടെ
ഇപ്പോഴെങ്കിലും ബോധ്യം വന്നല്ലോ അതിന് ദൈവത്തിനു നന്ദി പറയുന്നു.
ഞങ്ങളെപ്പോലുള്ള കുറേ മക്കള് ഒത്തിരി വേദനിച്ചിരിക്കുകയായിരുന്നു.
ഈശോയ്ക്ക് പ്രാധാന്യം കൊടുക്കാതെ വിശുദ്ധന്മാരുടെ പുറകെ പോകുന്ന ആ പോക്ക് കണ്ടിട്ട്
വിശുദ്ധന്മാർ ഈശോയെ ആണ് അനുഗമിച്ചത്.
ഈശോയ്ക്ക് വേണ്ടിയാണ് ബലിയായി തീർന്നത്.
നിങ്ങള്‍ എന്റെ ബലിപീഠത്തില്‍ വ്യര്‍ഥമായി തീ കത്തിക്കാതിരിക്കാന്‍ നിങ്ങളില്‍ ആരെങ്കിലും വാതില്‍ അടച്ചിരുന്നെങ്കില്‍! നിങ്ങളില്‍ എനിക്കു പ്രീതിയില്ല. നിങ്ങളുടെ കരങ്ങളില്‍നിന്നു ഞാന്‍ ഒരു കാഴ്‌ചയും സ്വീകരിക്കുകയില്ല - സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
മലാക്കി 1 : 10
ഈ ആലയം തകര്‍ന്നുകിടക്കുന്ന ഈ സമയം നിങ്ങള്‍ക്കു മച്ചിട്ട ഭവനങ്ങളില്‍ വസിക്കാനുള്ളതാണോ?
ഹഗ്‌ഗായി 1 : 4
സാമുവല്‍ പറഞ്ഞു. ഞാന്‍ നിന്നോടൊത്തു വരില്ല. നീ കര്‍ത്താവിന്റെ വചനം തിരസ്‌കരിച്ചതിനാല്‍, ഇസ്രായേലിന്റെ രാജാവായിരിക്കുന്നതില്‍നിന്നു നിന്നെയും അവിടുന്നു തിരസ്‌കരിച്ചിരിക്കുന്നു.
1 സാമുവല്‍ 15 : 26എന്നാല്‍, നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്‌ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്. അതിനാല്‍, അന്‌ധകാരത്തില്‍നിന്നു തന്റെ അദ്‌ഭുത കരമായ പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ നന്‍മകള്‍ പ്രകീര്‍ത്തിക്കണം.
1 പത്രോസ് 2 : 9
പെരുന്നാൾ പിരിവിൻെറ കാര്യം പറയുകയും വേണ്ട ഉളളവൻ ആയാലും ഇല്ലാത്തവൻ ആയാലും സഭ നിശ്ചയിക്കുന്ന തുക കൊടുക്കണം കൊടുക്കാൻ വക ഇല്ലാത്തവന് കുടിശ്ശിക എഴുതി വയ്ക്കും കൂദാശകൾ വരുമ്പോൾ അത് കൊടുത്തില്ല എങ്കിൽ കൂദാശകൾ മുടങ്ങുന്ന അവസ്ഥ യേശുവിൻറെ പാതയാണ് എന്ന് വ്യക്തിപരമായി എനിക്കു തോന്നുന്നില്ല
വളരെ ശരിയാണ് പെരുന്നാൽ പിരിവ് ന്റെ പോരിൽ പാവപ്പെട്ട വിശ്വാസികളെ കുത്തി പിഴിയുമാണ്. നെ വേന എന്ന് പോരിൽ 10 ദിവസം നടത്തുന്ന കെള്ള പിരിവ്കൽ😭😭
പൊന്നു ചേട്ടാ ഇതൊന്നും സഭയെ പറയണ്ട ഇടവക കൂട്ടമാണ് ഇത് നിശ്ചയിക്കുന്നത്.
എല്ലാത്തിനും നെഗറ്റീവ് പറഞ്ഞു നടക്കലേ....
ചേട്ടന്റെ കാര്യം പൊതുയോഗത്തിൽ പറയാൻ തന്റേടം കാണിക്കണം ☝🏻️
സഭ തന്നെ കച്ചവടസ്ഥാപനമാനമാകുന്നു കാശിനുവേണ്ടി മാത്രം കൊണ്ടുനടക്കുന്ന പുണ്യാളന്മാർ സെബാസ്ത്യാനോസ് ഗീ വര്ഗീസ് എന്നീ പുണ്യാളന്മാരെ തള്ളിക്കളഞ്ഞിട്ടും പണത്തിനുവേണ്ടി കൊണ്ട് നടക്കുന്ന സഭ
ഇത്തരം ആഘോഷങ്ങളോട് സഹകരിക്കാത്തവരെ അച്ഛൻ /കന്യാസ്ത്രീ വിഭാഗം ആവിശ്വാസികളായാണ് കാണുന്നത്
You, Shekinah, tv does well.
Realities and facts.
Congrats 🙏💥👍
പെരുന്നാളിനു പള്ളിക്കകത്തിരിക്കാൻ ഭയമാണു കാതടപ്പിക്കുന്ന സൗണ്ട് സിസ്റ്റവും ശബ്ദകോലാഹലവും പ്രകമ്പനവുംമൂലം കുർബാനയിൽ ഭക്തിപൂർവം പങ്കെടുക്കാൻ സാധിക്കാറില്ല.
അന്ന് പള്ളിയിൽ പോക്ക് ഒഴിവാക്കാറാണ് പതിവ് .
യേശുവിലാണ് വിശ്വാസം പക്ഷെ കീശയിലാണ് ആശ്വാസം.
ആഘോഷങ്ങൾ കൂടുമ്പോൾ ആത്മീയത കുറയുന്നു ഏത് ആഘോഷങ്ങൾ ആണോ ആത്മിയത ഇല്ലാതാക്കുന്നത് ആ ആഘോഷങ്ങൾ വേണ്ടാ
എൻ്റെ നാമം നിങ്ങൾ നിമിത്തം വിജാതിയരുടെ ഇടയിൽ ദുഃഷിക്കാനിടയായി എന്ന വചനമാണ് , ഇപ്പോഴുള്ള തിരുന്നാൾ ആഘോഷങ്ങൾ കാണുമ്പോൾ ഓർമ്മയിൽ വരുന്നത്. ധൂർത്ത് അടിക്കാൻ ഇടവകകൾ തമ്മിൽ മത്സരിക്കുന്നു. ഒരു തരം കച്ചവടവത്ക്കരണമാണ് തിരുന്നാളുകളിൽ കാണാൻ കഴിയുക.
പള്ളികളിൽ ഇപ്പോൾ നടക്കുന്നത് വെറും ആളുകളെ കൂട്ടാൻ ഉള്ള പരിപാടികളും, അടുത്ത പള്ളിയിലേതിലും ഭയങ്കര പരിപാടി കൾ നടത്താൻ ഉള്ള ഒരു മത്സരം മാത്രം ആണ്. അതുപോലെ പാവങ്ങളെ പിഴിഞ്ഞ് അല്ലെങ്കിൽ ഭീഷണി പെടുത്തി പണം അപഹരിക്കാൻ ഉള്ള ഒരു മാർഗവും. ഈ വിഷയങ്ങൾ ആദ്യം ചർച്ച ചെയ്യേണ്ടത് ബിഷപ്പ് മാരും, സിനഡും ആണ് അതിന് ഒരു നിയന്ത്രണം കൊണ്ടുവരിക അല്ലെങ്കിൽ വരും നാളിൽ വിശ്വാസികൾ ആയിട്ട് ഉള്ളവർ പള്ളിയിൽ വരാതിരിക്കുന്ന ഒരു കാലം അതി വിദൂരമല്ല. വരും തലമുറ വളരെ സമർധരായ കുട്ടികൾ ആണ് തീർച്ചയായും അവർ ഇപ്പോഴത്തെ ഈ അവസ്ഥയിൽ ആണ് മുൻപോട്ട് പോകുന്നത് എങ്കിൽ തീർച്ചയായും ദേവാലയത്തിൽ വരാതിരിക്കുന്ന സാഹചര്യം ആണ് 😢ഇപ്പോൾ കാട്ടികൂട്ടികൊണ്ട് ഇരിക്കുന്നത്. ദൈവ വിശ്വാസം ഉള്ളവർ വീട്ടിൽ ഇരുന്ന് പ്രാർത്ഥിക്കുന്ന അവസ്ഥ യിലേക്ക് പോകുന്ന സാഹചര്യം ഉണ്ടാകാൻ അധികം നാളുകൾ ഇല്ല 😢 അതുകൊണ്ട് ഇവിടെ ചർച്ച ചെയ്യുന്നതിന് പകരം സിനടുകളിൽ ഒരു തീരുമാനങ്ങൾ എടുക്കുക
*ദയവായി പരിശുദ്ധ കുർബാനയ്ക്കു കരൊക്കെ ഉപയോഗിക്കുന്നതു അടിയന്തിരമായിട്ടു നിർത്തിയിട്ടു ദൈവമക്കളെ ഈശോയെ ആരാധിക്കുവാൻ അനുവദിക്കണം എന്ന് ആരെങ്കിലും ഒന്ന് പറയൂ.*
ഞാൻ താമസിക്കുന്ന വിദേശ നാട്ടിൽ തിരുനാളുകളൊക്കെ ആഘോഷിക്കാറുണ്ട്. വിശുദ്ധ ബലിയാണ് പ്രധാനം. പണത്തിൻ്റെ ഒരു അതിപ്രസരവുമില്ല. കച്ചവടക്കാരും പള്ളി സ്ഥലം വാടകയ്ക്ക് കൊടുക്കലുമൊന്നുമില്ല. തൃശ്ശിവപേരൂർ കാണിക്കുന്ന കോപ്രായങ്ങൾ കേരള സഭമുഴുവൻ ഏറ്റെടുത്തു. അത്രേയുള്ളൂ
ലക്ഷങ്ങളും കോടികളും ചെലവഴിച്ച് പെരുന്നാൾ നടത്തുന്നതിനെതിരെസഭാധികാരികൾതീരുമാനമെടുക്കണം
ചൂഷണത്തിനും പൊങ്ങച്ചതിനും, മനുഷ്യന്റെ നിസ്സഹായതക്കും വിലപറയുന്ന, അധമപ്രവർത്തിയുടെ ക്രൈസ്തവവിരുദ്ധതയുടെ മൂർത്തരൂപം ആണ് ഇന്ന് ഭൂരിപക്ഷം പള്ളികളിലും കാണുന്ന പെരുന്നാളുകൾ 🤗പഠിപ്പിക്കുന്നത് ഒന്ന്, പ്രവർത്തി മറ്റൊന്ന് 😔പണം പണം.... പണം ഇത് മാത്രം ഇന്നത്തെ സുവിശേഷം എന്ന് തോന്നിപ്പോകും 🙏🙏🙏
ഇതിനെല്ലാം നേതൃത്വം കൊടുക്കേണ്ട വൈദികരുടെ കാര്യമാണ് കഷ്ടം. എന്ത് സുവിശേഷം, ലോക സുഖങ്ങളണ് അവർക്ക് വലുത്
പെരുന്നാൽ വേണ്ടാ എന്നല്ലാ പറയുന്നത് അതിരു കവിഞ്ഞാ ആഘോഷങ്ങൾ കുറച്ച് ആ കാശ് യാതൊരു നിവ്യർത്തിയും ഇല്ലാത്താ വിവാഹ പ്രായമായ പെൺകുട്ടികളെ വിവാഹം നടത്തി കൊടുക്കുന്നതിനും രോഗികളായവരെ സഹായികുമ്പോഴും അണ് ദൈവം നമ്മുടെ ഒരോ ഹൃദയങ്ങൾ ളിൽ വസിക്കുകയുള്ളൂ അതുമാത്രമെ യേശു പറഞ്ഞതും പ്രവർത്തിച്ചതും ?💐
പള്ളി പെരുന്നാള് കൊണ്ട് ആരെങ്കിലും ഈശോക്ക് മഹത്വം കൊടുക്കുന്നുണ്ടോ
അടുത്തദിവസം ഒരു തിരുനാൾ കൂടനിടയായി. ഗാനമേളക്കുപാട്ടുകാർ പള്ളിമുറ്റട്ടുപാടുന്നതു ആലരെ ഗോവിന്ദ. കഷ്ടതന്നെ. പിന്നെ പ്രദിക്ഷണത്തിനുപറ്റുത്തരം മേളങ്ങൾ.
സാധാരണക്കാർ കേട്ടിട്ടില്ലാത്ത പേരുകളിൽ പെരുന്നാൾ ഉണ്ട്.അതിൻ്റെ പേരിൽ ബലംപിടിച്ചുള്ള പിരിവ് ആദ്യം.പ്രസംഗം,പടക്കം , വാണം,വെടി,ചെണ്ട,വഴിമുടക്കി പ്രദിക്ഷണം , മദ്യപാനം അവസാനം ഒരു കൂട്ട തല്ല്.ഈ പ്രകൃത ആഘോഷം നിരുത്തേണ്ട സമയം ആയി.
അമ്പ് പെരുന്നാളിന് പോകുന്നവർ തല്ലു ഉണ്ടാകുന്ന വഴിയിൽ നിന്നും രക്ഷപെടാൻ കുറുക്കു വഴികൾ നോക്കി വക്കേണ്ട അവസ്ഥയാണ്.. തുള്ളൽ ഉണ്ട്, ബാൻഡ് ഉണ്ട്, Disc jockey (DJ) ഉണ്ട് ഇടവക വികാരിമാരും അയലത്തെ ഇടവകയെ വെല്ലുന്ന രീതിയിൽ ആണ് പ്ലാൻ ചെയ്യുന്നത്.
അഭിനന്ദനങ്ങൾ 👍ആത്മീയത ഇല്ല 😂കള്ള്, ഐക്രീം 😅തുപ്പിയത് 👌മുള്ളിയത് തിന്നാൻ 😊ഞമ്മക്ക് മെച്ചം 😢😢😢
ലേവ്യപുസ്തകം 19:4 വിഗ്രഹങ്ങളുടെ അടുക്കലേക്കു തിരിയരുതു; ദേവന്മാരെ നിങ്ങൾക്കു വാർത്തുണ്ടാക്കരുതു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
Very good, relevant topic❤🎉❤
ചർച്ച ചെയ്ത് പരിഹാരം കാണാൻ പറ്റുന്ന കാര്യം മാണോ ഇത്. ഒരേ സമയം രണ്ട് വഞ്ചിയിൽ കാല് വച്ച് നീങ്ങുന്ന സഭ നേതൃത്യം മുതൽ അലമായർ വരെ അടിപൊളി ആഘോഷം: ഇത് ഇനിയും സൂപ്പർ ആക്കണം ന്യൂജൻ സഭ ഉയർന്നു വരണം
എന്ത് ആഘോഷം. തലശേരി അതിരൂപതയിലെ പള്ളികളിൽ വെടിക്കെട്ടിൻ്റെ പൊടി പോലും ഇല്ല. കൊടി കേറുമ്പോൾ ഒരു ഗുണ്ട് പോലും പൊട്ടി കേൾക്കുന്നില്ല. പെരുന്നാളാണെന്ന് പോലും തോന്നുന്നില്ല😢😢😢😢
പ്രദിക്ഷണം ഒരു ശക്തി പ്രകടനം പോലെ ആക്കി റോഡ് മുഴുവൻ ബ്ലോക്ക് ആക്കി കൂടാതെ പണ്ടത്തെ അപേക്ഷിച്ചു വാഹനം പെരുപ്പം വല്ലാതെ കൂടുകയും അമിത വേഗവും ആണ് ഇത് പ്രദിക്ഷണ തിന്നു പോകുന്നവർക്ക് അപകട സാധ്യത ഉള്ളത് ആണ്. എന്ത് കൊണ്ട് പള്ളിക്ക് ചുറ്റും ആക്കികൂടാ
പളളിയ്ക്ക് എന്ത് നഷ്ടം .
ജസ്റ്റ് ഒരു സംശയം മാത്രം ചോദിച്ക്കുന്നുള്ളു- “പാപികൾ ഞങ്ങളെ പരിശുദ്ധരാക്കുവാൻ
പണ്ടു നർബോനയിൽ ജനിച്ചവനേ,
പാവങ്ങൾ ഞങ്ങൾക്കു സ്വർഗ്ഗരാജ്യം തരാൻ
പീഢനമേറ്റു തളർന്നവനേ.. എനിക്ക് തെറ്റായി മനസിലായതാണോ എന്നറിയില്ല.. ഈ പാട്ട് അർത്ഥം ശരിയാകുമോ 🙏.പാപികളായ നമ്മളെ പരിശുദ്ധരാക്കിയത്, ഈശോ മാത്രം അല്ലെ? പാപികളായ നമ്മുക്ക് സ്വർഗ്ഗരാജ്യം തരാൻ പീഡകൾ ഏറ്റത് ഈശോ അല്ലെ🙏. അത് മനസിലാക്കി ഈശോയോടുള്ള സ്നേഹം മനസിലാക്കിയിട്ടല്ലേ സെബാസ്താനോസു പുണ്യവാൻ മരണം വരെ വരിക്കാൻ ready ആയതു. .തെറ്റാണെങ്കിൽ തിരുത്തണെ
Manjakal അച്ചൻ കഴിഞ്ഞ ദിവസം ഒരു വീഡിയോയിൽ ഈ കാര്യം പറയുന്നുണ്ട്
ക്രിസ്ത്യാനിക്ക് നരകത്തിലേക്ക് പോകാനുള്ള എളുപ്പ വഴി = പള്ളി പെരുന്നാൾ ആഘോഷം
പള്ളിപെരുനാളിന്റെ അവസാനം ഒരു വെടിക്കെട്ടുണ്ട് ലക്ഷങ്ങൾ ചിലവാക്കിയുള്ള ഒരു പരിപാടി. ഇതിന്റെ ചിലവോ അവിടത്തെ ഇടവക അംഗങ്ങളിൽ നിന്നും പിരിച്ചെടുക്കുന്നത്. ഉള്ളവൻ ആയാലും ഇല്ലാത്തവൻ ആയാലും അതു കൊടുത്തേ പറ്റു അല്ലെങ്കിൽ അതുകുടിശിക ആകും. ആകാശത്തു പടക്കം പൊട്ടുമ്പോൾ പാവപ്പെട്ടവന്റെ നെഞ്ച് ഈ പണം എങ്ങനെ കൊടുക്കും എന്നോർത്ത് പൊട്ടുകയാണ്. ഇങ്ങനെയുള്ള പാഴ്ചിലവുകൾ ഒഴിവാക്കികൂടെ.
പാഴ്ചിലവുകൾ ഒഴിവാക്കേണ്ടതാണ് ! പക്ഷേ ഇദ്ദേഹം പറഞ്ഞ കുടിശിക പിരിവ് അത് ശരിയാണ് എന്ന് തോന്നുന്നില്ല . വെറുതെ കുടിശിക ഇത്ര രൂപ എന്ന് പറഞ്ഞാൽ ആരാണ് കൊടുക്കുക ?
കുടിശിക എഴുതിവക്കാൻ ചില നിയമങ്ങൾ ഉണ്ട് !
യിരേമ്യാവു 2:13 എന്റെ ജനം രണ്ടു ദോഷം ചെയ്തിരിക്കുന്നു: അവർ ജീവജലത്തിന്റെ ഉറവായ എന്നെ ഉപേക്ഷിച്ചു, വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെ തന്നേ, കുഴിച്ചിരിക്കുന്നു.
Oh! Pentacosts too are here in?
തിരുനാളുകൾ എങ്ങിനെയാണ് ആത്മിയമാകുന്നത്? അതിലൂടെ എവടെയാണ് സുവിശേഷം പ്രസംഗിക്കുന്നത്? സാത്താൻ പള്ളിയിൽ കയറി പൊങ്കാല ഇടുന്നതാണ് സഹോദര ഈ തിരുനാളുകൾ നമുടെ വിശോസം നശിപ്പിക്കാനും യേശുവിൽ നിന്നുമുള്ള രക്ഷ ഇല്ലാതാക്കാൻ സാത്താൻ നടത്തുന്ന ഈ കെണികൾ നാം ബൈബിളിൽ നിന്നും തിരിച്ച് അറിയണം ഇവർ പറയുന്നു സഭ് ഡോക്യുമെൻ്റ് അതു ബൈബിളിൽ നിന്ന് അല്ലെങ്കിൽ അതിനു ഒരു വിലയും കൊടുക്കരുത് യേശു മാത്രം ആണ് രക്ഷ മറക്കരുത്
1-Community gathering
2-Celebrate faith
3-Evangelisation.
എന്റെ അപ്പൻ മരിച്ചു കിടകുന്നു
2023...ജൂണിൽ.....
കുടിശിക ഇരുപതിനായിരം മേടിച്ചിട്ടാണ് അടക്കിയത്....
എളമ്മ 82 വയസ് കോവിഡിന്റെ രണ്ടാം പാതിയിൽ മരിച്ചു 13പേരാണ് ശവസംസ്കാരത്തിൽ പങ്കെടുത്തത്....
അണ് വൈകുന്നേരം 8pm ന് വികാരി വിളിച്ചു 75000/-രൂപ കല്ലറക്ക് വാങ്ങി. പിറ്റേദിവസം ഞായറാഴ്ച്ച കൊണ്ടുവരാമെന്ന് പറഞ്ഞിട്ടും ഏക മകൻ... സ്കൂൾ ടീച്ചർ, വേദപട അധ്യാപകൻ... കാശുവാങ്ങി
എത്രനാൾ പോകും ഈ വിശ്വാസവും പെരുന്നാളും
കർത്താവിനു വേണ്ടി ചിലർ ചാട്ടവർ എടുത്തു തുടങ്ങി
കുടിശിക ഏത് വകയിൽ ?
കല്ലറയിൽ സംസ്കരിക്കണം എന്ന് ആരെങ്കിലും പറഞ്ഞോ ?
@@martintherattil1739it is everyone's or family's right to have a tomb in the parish cemetry.
It is high time to divert the money from fireworks, decoration outside church compound and other similar expenses to beneficial to parishoners or for food
നല്ല വരുമാനമാർകം ആണ്.
പാലാരിവട്ടം പള്ളിയിൽ എന്നും പെരുന്നാൾ ഇപ്പോൾ 🥰കഷ്ട്ടം ഓരോ ആഴ്ച യിലും പെരുന്നാൾ എന്നാൽ പന്തൽ സ്ഥിരം ആയി നിർത്തി കൂടെ നടക്കില്ല 🥰പെരുന്നാൾ കഴിഞ്ഞ ഉടനെ അഴിച് വെക്കണം അടുത്തആഴ്ച്ച അടുത്ത പന്തൽ കഷ്ട്ടം ഇതിനൊക്കെ എവിടുന്നു പൈസ വരുന്നു
മൊണ്ണ വിശ്വാസികൾ !
വി : സെബസ്റ്റ്യാനോസിന്റെ അമ്പുതിരുന്നാൾ തുടങ്ങിയിട്ട് എത്ര വർഷമായി😅 എങ്ങിനെയായിരുന്നു തുടക്കം😅
പല വൈദികർക്കും പല തരത്തിലുള്ള പിരിവിലാണ് താൽപര്യവും ശ്രദ്ധയും അതുകൊണ്ടാണ് നമ്മൾ പിന്നോക്കം പോകുന്നത്
വൈദീകർക്കല്ല , മെത്രാൻമാർക്ക് !
നമ്മുടെ തിരുന്നാളുകളിൽ നമ്മൾ പള്ളിക്ക് പുറത്തുകോട്ടിക്കുട്ടുന്ന വിശ്വാസ ധ്വംസനങ്ങൾ അനവധിയാണ് മദ്യം മസ്റ്റാണ് ഇല്ലെങ്കിൽ കൊന്ത ധാരികളായ ബന്ധുക്കളും സുഹൃത്തുക്കളും വരില്ല പിന്നെ ബാൻ്റ് വാദ്യം അത് നല്ലതു തന്നെ പക്ഷേ മിക്കവാറും ഇത് പൂരത്തിലേയ്ക്ക് അധപതിക്കുന്നു. കപ്പേളകളിൽ പുണ്യാത്മാക്കൾ അപ്രത്യക്ഷമാകുന്ന വിരളം ദിവസങ്ങൾ അവരുടെ പേരിലുള്ള തിരുന്നാൾ ദിനങ്ങളിലാണ് നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചം പോയി
ദൈവത്തെ അകറ്റാനുള്ള തല്ല. പക്ഷേ, ദൈവം എന്നേ പോയി.തിരികെ വരണമെങ്കിൽ ബൈബിൾ അനുസരിക്കണം കത്തോലിക്കാ സഭയുട. കൂത്തുകളിക്കാരനല്ല ദൈവം. എല്ലാ ക്യസ്താനിയും മാറണം.ഇല്ലേൽ.ഇല്ലേൽ ദൈവം മാറ്റും.
ക്യസ്താനികളുടെ തോന്നിവാസം കാണുമ്പോൾ മാർപ്പാപ്പ മുതൽ അച്ചൻ മാർക്കിട്ട് വരെ മോന്ത ക്കിട്ട് ഒന്ന് കൊടുക്കാൻ തോന്നും
The church should evangelise and live and encourage faithful to live with word of God.do the good things to the poor people.
യേശുക്രിസ്തു ആരാണെന്ന് ഇന്നത്തെ വൈദികർക്കും പള്ളിക്കമ്മറ്റിക്കാർക്കും അറിയില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. അതുപോലെ വിശുദ്ധർ എങ്ങനെയാണ് യേശുവിനെ മഹത്വപ്പെടുത്തിയത് എന്നും എല്ലാവരും മറന്നുപോയി. ഈ അവസ്ഥക്ക് കാരണം സഭ തന്നെയാണ്.
സഹോദരന്മാരെ, പുതിയ നിയമസഭയ്ക്ക് പെരുന്നാളുകൾ ഇല്ല. അത് പഴയ നിയമത്തിൽ ഉണ്ടായിരുന്നു. പുതിയ നിയമ ക്രിസ്തിയാനി എല്ലാ ദിവസവും ഉത്സവം ആഘോഷിക്കുന്ന മനസ്സോടെ ജീവിക്കണം എന്നാണ് ദൈവവചനം പഠിപ്പിക്കുന്നത്.
പുറപ്പാട്
20:3 ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.
20:4 ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.
20:5 അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും
Dont worry ചേട്ടാ
ആത്മിയതയെ തെറ്റായി വ്യാഖ്യാനിക്കുന്ന ഒരവസ്ഥയിൽ ആലോഷങ്ങൾ എത്തിക്കുന്നുണ്ടോ ?
ഒതപ്പാഘോഷമാകാതിരിക്കട്ടെ.
ആരുകേൾക്കാൻ, ആരോട് പറയാൻ . കഷ്ടം.
1 തിമൊഥെയൊസ്
2:4 അവൻ സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു.
2:5 ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:
2:6 എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.
Long time back I thought about this. Blaring sound systems, fireworks etc destroy the spirituality of the event. Please see a poor soul come to the church to have some solace. If the sound system used in the church during the regular Holy Mass is ear bursting where do we go for peace of mind. Nowadays in majority of the churches the choir group decides the volume of speakers often ear piercing. Sadly I often step out of the church owing to this sound blast. I humbly urge the higher ups in the church to intervene in this menace as to fix a minimum volume that is pleasing to the ears so that a poor soul can lift him upto the God.
അമ്പ് പെരുനാൾ ആഘോഷിക്കാത്ത ഞങ്ങളെ യൂണിറ്റിൽ നിന്നും പുറത്താക്കി
പറയുന്ന കാരൃങൾ ഇക്കാലത്ത് പ്രായോഗികമല്ല പെരുന്നാളെന്നാൽ മൊത്തത്തിൽ ഒരു ജഗപൊഗ പെരുന്നാൾ സീസൺ മേളക്കാർക്ക് പത്ത് ചക്രം കിട്ടുന്ന സമയമാണ് അവരുടെ ജീവിതമാർഗ്ഗംകൂടിയാണ് ബാഹൃമായ തിളക്കപ്പൊലിമ പെരുന്നാളിന് ആവശൃമാണ് എന്തായാലും വരും കാലങ്ങളിൽ പെരുന്നാളുകളുടെ ആർഭാടങ്ങളും ധൂർത്തും കൂടിവരുമെന്നല്ലാതെ കുറയാൻ പോകുന്നില്ല ഈ ചർച്ചകളൊന്നും ഫലം കാണില്ല
Refer Exodus 20:3,4
സഭയിൽ നിന്ന് കർത്താവ് പണ്ടേ ഓടിപ്പോയി . അതുകൊണ്ട് കർത്താവിനെ തുരത്തേണ്ട ആവശ്യമില്ല !
വേൽമുരുക പാട്ടു കൊട്ടിട്ടാണ് അമ്പ് കൊണ്ട് പോകുന്നത്. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ അയി തൃശൂർ പള്ളിപെരുനാളുകൾ.
ഇല നക്കി നായയൂടെ ചിറി നക്കി നായ എന്ന് പറയുന്നതുപോലെയാണ് വിശ്വാസികൾ വിശുദ്ധരൂടെ പുറകെ പോകുന്നത്.അവർ ക്രിസ്തുവിനെ പിൻപറ്റി വിശുദ്ധരായി (ആയോ എന്ന് ദൈവത്തിന് മാത്രമേ അറിയൂ )നമ്മളോ ക്രിസ്തുവിന് പകരം വിശുദ്ധരെ പിൻപറ്റി വല്ലതും നേടാൻ ശ്രമിക്കുന്നു .യേശൂ മതിയായവൻ എന്നാണ് കേട്ടിരിക്കുന്നത് .സഭ പറയുന്നു അത്ര പോരാ വേറെ പലരൂം വേണമെന്ന്.നടത്തിയ പെരുന്നാളുകളും ചൊല്ലിയ കുർബാനകളും വച്ച് ഈ നാട് സ്വർഗം പോലെ ആകേണ്ടതാണ് .പക്ഷേ സാത്താന്റെ നാട് ആകുകയാണ് ഓരോ ദിവസവും.
ക്രിസ്തീയത നഷ്ടമായ കത്തോലിക്കാ സഭ തകർന്നു പോയപ്പോൾ 'വിശ്വാസത്തിൽ വെള്ളം ചേർക്കാത്ത ഓർത്തഡോക്സ് സഭ കിഴക്കൻ യൂറോപ്യൻ രാഷ്ട്രങ്ങളിൽ ശക്തമായി നിലനിൽക്കുന്നു ഭാവിയിൽ ഭാരതത്തിൽ പാരമ്പര്യ സഭകൾ നാമാവശേഷമായി തീരുകയും ഇവാഞ്ചലിക്കൽ സഭകൾ മാത്രം നിലനിൽക്കുകയും ചെയ്യും
അച്ചൻമാരുടെ കാര്യം കഷ്ടം.ചെല്ലുന്ന പള്ളിയിലിരിക്കുന്ന പ്രതിമയ്ക്ക് അനുസരിച്ച് പ്രസംഗിക്കണം. അവരുടെ പേരിൽ പെരുന്നാൾ നടത്തണം. വണക്കം എന്ന പേരിൽ സ്വരൂപം ഉയർത്തി പ്രദക്ഷിണം ,എല്ലാം കർത്താവുമായി ലിങ്ക് ചെയ്യണം
. ക്രിസ്തുവിന് തരാൻ പറ്റാത്ത എന്ത് മാത്രകയാണ് മറ്റുള്ളവർക്ക് നൽകാനുള്ളത് ?
നമ്മൾ അനുകരിക്കേണ്ടത് വിശുദ്ധരെയോ ക്രിസ്തുവിനെയോ?
യേശുവിൽ നിന്ന് കിട്ടാത്ത അനുഗ്രഹങ്ങൾ വിശുദ്ധർ വാങ്ങി ആരും എന്ന വിശ്വാസം ശരിയോ?
ഷക്കീന എർണാകുളം കാർക്കെതിരെ എടുക്കുന്ന നിലപാടുകളിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് ഒരു ചർച്ച വച്ചു കൂടെ അവരിലാരെയെങ്കിലും കൂടി പങ്കെടുപ്പിച്ച് ! എന്തു പാരമ്പര്യം ! ആരുടെ പാരമ്പര്യം ?
ചെകുത്താന് വേണ്ടി ഡാൻസും പാട്ടും ലൈറ്റും മൊത്തത്തിൽ അഴിഞ്ഞാട്ടം തോന്നും ചില തിരുനാൾ ആഘോഷം കാണുമ്പോൾ
Ee varsham njan anbu veettil kayattiyilla karanam bandsettum vaayich sinimapattum paadi konduvarunna anbu enikku venda ennu vijarichiu .pallieennu purathako yoonittilninnum purathako ennonnum enikku ariyilla varunidathuvechu kaanam
യെഹോവ തന്റെ ജനത്തിന്റെ പക്ഷത്ത് നിൽക്കും തന്റെ ദാസരോട് ദൈവത്തിന് അനുകമ്പ തോന്നും. ജനതകളുടെ വിഗ്രഹങ്ങളോ സ്വർണ്ണവും വെള്ളിയും മനുഷ്യന്റെ കരവിരുത്, അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കാൻ കഴിയില്ല, കണ്ണുണ്ടെങ്കിലും കാണാൻ കഴിയില്ല, ചെവി ഉണ്ടെങ്കിലും കേൾക്കാൻ കഴിയില്ല, അവയുടെ വായിൽ ശ്വാസവും ഇല്ല. അവയെ ഉണ്ടാക്കുന്നവർ അവയെപ്പോലെതന്നെയാകും അവയിൽ ആശ്രയിക്കുന്നവരുടെ ഗെതിയും അതുതന്നെ. സങ്കീർത്തനം 135:14മുതൽ 18വരെ വായിക്കൂ. എന്നിട്ട് വെളിപാട് 18ഇന്റെ 4വായിക്കൂ.
😮😮 ഞാൻ പോകാറില്ല... അലമ്പ്
എറണാകുളം അതിരൂപതയിലെ കോപ്രായങ്ങൾ ക്രൈസ്തവർക്ക് മനക്കെടാവുന്നു എന്ന് അവിടെ ഉള്ള ആളുകൾ എന്തുകൊണ്ട് ആണോ ആവോ മനസ്സിലാക്കുന്നില്ല
അല്ലെങ്കിൽ തന്നെ മുൻപുസ്തകം നൊവേന നടത്തിയിട്ടാണ് ഞാൻ ചോദിക്കട്ടെ 2000 കൊല്ലം മുമ്പ് കർത്താവ് കുരിശ് കയറി എത്രയായിരം രൂപ രൂപ വാങ്ങിയിട്ടാണ് എത്ര കുർബാന നടത്തിയിട്ടാണ് അങ്ങ് ബലിയായി കാൽവരിയിൽ ഒന്നു പറയാമോ
😮😢
ഗലാ : 4ൽ 10 വായിച്ചു പടിക്ക്
Cinematic dance. Prannayam. Pinne Samsaarikkaanum. Nadakkaanum. Kazhivillaatha. Vigrahangale. Dheivam. Annu. ParanJu. Konndu. Azhunnillichu. Nadakkunnu. Dheivam. Sarva. Lokathinteum. Srushttaavaannu. Manushene. Srushittichathum. Eppozhum. Manusherkku. Jeevanum. Jeevachosavum. Kodukkunnathum. Dheivam. Aannu. Enganeulla. Dheivam. Aa. Dheivathe. Manusher. Unndaakkiya. Vigraham. Aannu. Annu. Vichosikkunnu. Dheivathe. Nirmikkaan. Manusherkku. Aaraa. Adhikaaram. Nalkiyathu. Manusher. Unndaakkiya. Vigraham. Thiru. Soroopam. Aannennu. Thettaayi. Padippikkunnathu. Yechayyaa. Pravaachakan. 44. Sangeerthanam. 115. Sangeerthanam. 135. Apposthala. Pravarthi. Adheyam. 17. Vaakkeyam .22. Muthall .31. Vare. Apposthalapravarthikall. Adheyam. 4. Vaakkeyam. 20. Vare. 🕊️🙏🌹💐
പള്ളി പെരുന്നാൾ ആഘോഷം ങ്ല്ളും ജനങ്ങൾ കു ഒത്തു ചേരാനും അവരുടെ ദുഃഖം ങ്ങളും ദുരിതം ങ്ങളും മറക്കാന് എക് ആണ് അതിൽ നിന്ന് കിട്ടുന്നു ഒരു എനർജി അത് വേറെ തന്നെ യാണ്
ദു..ഖങ്ങളുംദുരിതങ്ങളുംരണ്ടോമൂന്നോമണിക്കൂറുകൾമറന്നാൽഎന്താപ്രയോജനം
😂😂😂😂 ലൈറ്റ് ഷോ on ചർച്ച്
break dance anu palliperunnal ennu pinne pirivinte vedikkettu
Ee pokkum poyya pallikullilum light iddum
perunnal verum show business matram
👎👎👎👎👎👎👎👎👎👎👎👎👎👎👍👍👍👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎
ഇത്രയും ഇമോജി ഇടാനായി ഒരു പാട് കഷ്ടപ്പെട്ടിരിക്കും!!!😃😀
ഇന്നുള്ള പെരുന്നാൾ ആഘോഷങ്ങൾ
തിരുത്തപ്പെടേണ്ട ആഘോഷശൈലി തന്നെ.
തിരുനാൾ ആഘോഷം എതിർ സാക്ഷ്യമാകുന്ന സാഹചര്യം ഒഴിവാക്കണം.
അടുവിൻ പാടുവിൻ അർത്തുല്ലാ സിക്കുവാൻ അനന്ദ നിർത്തമാടുവിൻ എന്നും സങ്കീർത്തനങ്ങ ളാൽ ദൈവത്തെ വാഴ്ത്തിടുവാൻ എന്നും പറഞ്ഞിട്ടുണ്ട് കർത്താവ് കല്യാണ വീട്ടിൽ വീഞ്ഞ് തീർന്നപ്പോൾ വെള്ളം വീഞ്ഞാക്കി കൊടുത്തിട്ടുണ്ട് അതുകൊണ്ട് മനുഷർ ഒരുമിച്ച് കുട്ടി ദൈവത്തെ- ആടി പാടി പുകഴ്ത്തട്ടെ ഇനി പാവപ്പെട്ടവർക്ക് കാശ് കൊടുത്താൽ എല്ലാവരും പാവപ്പെട്ടവരായി തീരും വാർദ്ധക്ക്യ പെ ൻഷൻ വാങ്ങുന്ന പണക്കാരുണ്ട് പാവപ്പെട്ടവന്റെ റേഷൻ വാങ്ങുന്ന പണക്കാരും ഉണ്ട്
ഇത് കത്തോലിക്കാ സഭയിൽ മാത്രം ആണെന്ന് ആരാണ് പറഞ്ഞത്.?? എല്ലാ സഭയിലും ഇതൊക്കെ തന്നെ ആണ് നടക്കുന്നത്.
protestants dont have this Perunnaal
തൃശൂർ ജില്ലയിലെ ഓർത്ത് ഡോക്സ് യാക്കോബായ പള്ളികളിലും ഇത്തരം തിരുന്നാൾ(പെരുന്നാൾ) ആ ഭാസങ്ങൾ നടക്കുന്നുണ്ട്. മറ്റ് ജില്ലകളിലെ കാര്യം അറിയില്ല