Coach vishyam annu bro . Ee team Manolo annu kitunath engil table top nikumayirunnu . 2020 hfc cup adikumbol aa team perr kett valiya players onnum ilayirunnu . Normal team ayirunnu
@ bro at least team management have to discuss with the coach about team before selection. Every coach have there own style of play. Did you notice? The management selected the team after than they found our new coach.! Do you this will work out any where?
No way bro e playersine okke thenne vechhalle ivan ashan veduppayt kali boost cheyth kond vannath. Players illaathondonnum alla coachinte tactical plan work aavunnilla. Pulli nthaan udheshikkunnath polum mansilaavunne illa.
ഒരിക്കലും കോച്ചിനെ പുറത്താക്കിയത് കൊണ്ട് ബ്ലാസ്റ്റേഴ്സ് രക്ഷപ്പെടാൻ പോവുന്നില്ല. ഇന്നത്തെ കളിയിൽ ഒരു കാര്യത്തിന്മേൽ ആണ് നമ്മൾ തോൽക്കാൻ കാരണം. അത് bench strength ആണ്. നമുക്ക് ഇല്ലാതെ പോയതും, മോഹൻ ബഗാൻ ഇണ്ടായതും.
IVAN അല്ല ആര് വന്നിട്ടും കാര്യമില്ല.we want a better GK ,CB and also a DMF. ഇപ്പൊ ഉള്ള coachine വേണ്ട playersne കൊടുക്ക് ആദ്യം 🫤.MBSGയുടെ bench team മതി നമ്മളെ തോൽപ്പിക്കാൻ നമ്മുടെ bench strengthoo shokam 🥴.After all ഈ team കാലാകാലം ഇങ്ങനെ നിൽക്കും there will be no more change.Accept it. പിന്നെ aa jesus nalla signing aane അവനെ അടുത്ത seasonil ഏതെങ്കിലും നല്ല teamil കാണാം😂 ee management അവനെ തൂക്കി വിൽക്കും confirm ane 😅.money 💵💵 മുഖ്യം bigileee.
@@MhdNafihhand jesus ne valich pepraye erakkiyath oru flop decision aan... Annum coach ee manadatharam kanichirunnu... Nammak bench strength illa ath sheriyaan... But defencively atra worst players onnum alla nammadeth... Avre vech oru defencive plan polum illathe erangunnath coachinte mistake thanne aan... Coachine mattanam innalatha otta kali kanditt coach inta problem alla enn parayaan pattilla... Main aaytt coach aan problem pinna players nalla indian players ne onnum kond varatha ee oola management ne edth thottikalayanam ennund.. But vere aarelum team vangande 300 cr entho aan ennokke aan kettath aar vanagaana angane okke...kore business minded mairanmaara kayyil team poyi veenu thalavidhi
Medical team van shogam aanu bro aarum athine kurich parayunnilaa kayinjaa oru naal varshathe kanakk thanne nokiyaal mathii ethra injuries players n injury pattiyaa edukunna recovery tym to long ini avar vannaa thannee team aaytt set aavunnilaa punjabinte luk oke ethra pettenn Vann team aaytt set aayi ivde oru foreign player ne kond vannitt rand season kaynj ith vare pulli training section il allaand teamin vendi eangeett ilaaa😢
To elevate our team's performance, management should invest substantial funds to recruit world-class players, particularly focusing on strengthening our defense, goalkeeper, and backline, as these areas require capable individuals to excel. Current adjustment will not work out.
ഡിഫെൻസ് തുറന്നു ഇട്ടിട്ട് എന്നാ ചെയ്യണം 😇 ലാസ്റ്റ് ഷോട്ട് ഒക്കെ 😇 ഒരുത്തനും ഇല്ല അവിടെ എങ്ങും 😇.. കോച്ച് അല്ല പ്രശ്നം 😇 കളിക്കാൻ അറിയില്ല അതാണ് പ്രശ്നം 😇 ഫാൻസ് ഇൽ കളിക്കാൻ അറിയുന്നവൻ എന്നാൽ കളിക്കട്ടെ 🤭😂
Coach thanne innathe kali tholpichath. ..inn etrhra per sub irakkiyath,athum eppola irakkunne. ..pinne sachin form illa enn arinjittum veendum avasaram koduthu
Coachum preshnam aan. First goal ellarum sachine mathram aan blame cheyyunnath. Pritam also part. Defence line evdeyo nikkunnu, pritam vera evdeyo nikunnu. Ayhkond thanne maclaren ball aayitt olla distance koranju. Vera team ethengilum aayirunnengil ath oru offside aayene even gk miss aakiyalum. Coach is only coaching attacking. No plan for defending even sometimes in attacking. 👍🏻
Last season kalicha players Dimi jeakson Lara Ivaroke at least retain cheiyanam allathe vere team ne koduthu cash vangychete oru karyam illa Pinne injured ayya players indayyirunkil players rotation cheiyyamarunu Pakshe Why coach not Giving Chance to Bryce Nora Awawia Pinne Prabir Aiban Bijoy Ishan ivarde oke updates enthanu Matches fitness aayao athoo still practice matram ullu Jeakson Lara ivare oke retain cheriyrunkil Mid postions nokkam :Jeakson vibin freddy danish azhar Foreign players: Dimi Noah peprah luna milos Pinne coeff pakaram lunak oru back up playerne nokkamyirunu Full squad indayyirunkil ee season thanne kurach koode color ayyane Paranjete karyam Oombi aduth season nokkam
Starting point thotte parayunatha njan ...coach ayalude maximum nokkinde.....players nte quality questionable aane ... Dmf position il , wing back il um quality player venam...enik thanne maduthe ith paranje...paranje....
Last match vech parayuvanakil 2 team um ekadesham same tactics anu 2 team all out attack and wing use cheyth kalikuva. But difference is 2 team ilum ulla indian players il anu. Mohan bagan ulla bench strength polum namale main 11 illa
Actually nte oppinion il ee January window yil team perfect aakki kazhinjaal next year ISL nu help aavum.bcz pre season tournaments nammukk arriyaalo,athinekkal avarkk ISL kalich thann3 experience varum. Nalloru forgn Am/Dm varanam. Experiances GK venam Diffencive kurach physic olla wing backs venam like gai Gupta
എന്റെ അഭിപ്രായത്തിൽ കേരള ബ്ലാസ്റ്റേഴ്സ് coach നെ കുറ്റം പറയുന്നത് ഒട്ടും ശരിയല്ല. High school ലെവൽ നിലവാരം പോലുമില്ലാത്ത സച്ചിൻ സുരേഷ് എന്ന ഗോൾകീപ്പർ ISL പോലെ ഉന്നത ലെവൽ മത്സരങ്ങൾ കളിക്കാൻ ഒട്ടും യോഗ്യനല്ല. എത്ര തവണയാണ് അയാൾ അനാവശ്യമായി ഗോൾ വഴങ്ങിയത്. പിന്നെ പല അവസ രങ്ങളിലും പക്ഷപാതപരമായ റെഫറിങ്ങും, നിർഭാഗ്യവും ബ്ലാസ്റ്റേഴ്സിന്റെ തോൽവിക്ക് കാരണമായി എന്നതാണ് സത്യം. എന്തൊക്കയായാലും, ഇന്നലെ മോഹൻബഗനെതിരെ ഉജ്ജ്വലമായ പോരാട്ടം നടത്തി, കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ പ്രേമികളുടെ മനസ്സ് കീഴടക്കി എന്ന് പറയാതെ വയ്യ. വളരെ ശക്തരായ എതിരാളികളെ അവരുടെ തട്ടകത്തിൽ വിറപ്പിച്ചു വിട്ട ആ പോരാട്ട വീര്യത്തിന് മുൻപിൽ നമസ്കരിക്കാതെ വയ്യ. 👍🏻👍🏻👍🏻♥️♥️♥️
I think ee teamin oru nalla comeback adikkan pattum main ayit defence , GK mattanam enkil ini ulla ella kaliyum jayicha play off oke easy ayit kayaram.
പഴി എങ്ങനെ പറയാതിരിക്കും നന്നായി കളിക്കുന്ന പെപ്രയെ ലാസ്റ്റ് മിനിറ്റിൽ ഇറക്കുക നോറയെ പരീക്ഷിക്കാതെ ഇരിക്കുക ഇതൊക്കെ എങ്ങനെ കണ്ടില്ലെന്ന് വെക്കാൻ പറ്റും
കുറെ നാൾ പ്രശാന്ത് എന്ന ഒരുത്തനെ താങ്ങി വെച്ച് ഇരുന്നു. ഇപ്പോൾ ദ രാഹുൽ.. Kbfc total. Indian players namak onu nokam danish - entina kalikane enu avanu polum ariyila.. Chuma angutum engotum odum pritam - experienced but consistent alla sandeep - again no consistency hormi - stamina consistency onum pora only good defender and is physicall challenging consistent defender is - naocha singh.. Pine sahal enna great mid feildere kodutu blaster vangiya randuperane pritam and prabhir.. Prabhir etu vazhiku poyi enu pollum arkum ariyula.. Vere oru defender undu.. Puli oru pravisham kalicha pine season motham parikanu.. Aiban doling.. Evaroke entina ento.. Pine mid feild anel jeaksone parinju vitu.. Ake ulla kolavuna consistent player vibin.. Mikavarum next season puliye vere arkenglium vikum enitu youth wingile experience ellata etelum playere mid feild elpikum.. Enitu namal young playersine support cheyuna team anenu viravadam muzhakam.. Ah youth playerku evide kali padikam.. Kali padichu avan kollam enkil vere teamukal nala vilaku avane kondu pokum.. Sahal youth player ayi vanu.. valarnu vanapo avane kodutu avide vipine aki... next is korou sigh.. Avane oru 3 to 4 years kalipikum.. Kolavuna villa kitumbol vitu kashakum.. Churuki paranja youth playersine kali padipikan ulla team anu kbfc avarku chance kodukum karanam valiya salary ella.. Avaru kolavuna vila kituna vare keep cheyum.. Vila kitiya apo vilkum.. Oru cheriya foootball mathi kachavadam... Oomban namal fansum..
ആദ്യം ഒരു proper ലെവൻ ഉണ്ടാക്കു... അത് കഴിന്നിട് ഒരു average ബെഞ്ച് സ്ട്രെന്ടഗ് എങ്കിലും ഉണ്ടാക്കു.... ഇത്രയും valiya fan base വരുമാനം ഒക്കെ ഉള്ള teamin എന്ത് കൊണ്ട് നല്ല quality sqaud build ചെയ്യാൻ കഴിയാത്തത് 👀
Coach nte substitution il mistake ondennu peprah, coef ne in cheyyanennu last situation fredyy danish okke sheenichindu 2nd goal thanne dmf nte mistake aanu cut back nokkan aalillarnnu last mid control full poyindu
ഈ സീസണിലെ 80% തോൽവിക്ക് ഉത്തരം പറയേണ്ടത് ഗോൾകീപ്പർമാരാണ് പിന്നെ പ്ലയെര്സ് തമ്മിൽ ഒരു ഒത്തിണക്കം ഇല്ലായിമ്മ ഫീൽ ചെയ്യുന്നുമുണ്ട് ഇന്നലെ തന്നെ ലെഫ്റ്റ് വിങ്ങിലൂടെ ആ ഷഹീഫ് പലതവണ ബോൾ എടുത്തു മുന്നിലോട്ട് കയറുന്നു ലാസ്റ്റ് എന്താ ചെയ്യേണ്ടത് എന്ന കൺഫ്യൂഷൻ നിൽക്കുന്നു ബോൾ മൈനസിലേക്ക് കൊടുക്കുന്ന അവസ്ഥല ഇത് പലതവണ കണ്ടതാണ് ഫിനിഷിങ്ങിലും പ്രശ്നങ്ങൾ ഉണ്ട് കിട്ടിയ ചാൻസ് മുതലാക്കാൻ ബുദ്ധിമുട്ടുന്നുണ്ട്
It's not the coach. It's the management. Sachineyokke enth kandittaan kalipikunne. Same goes for Rahul. ISLil experience and form olla kalikaare vaangikathilla. Why
Yes its the mangement ee coachine kond vannath aan avre first mandatharam... Ee coach ee squadn ottum cherilla matravm alla etra nalla squad und enn paranjaalum ee coachinte defence pottum thai league pulleede mumbathe teamile fans pulliye kurich parayunath okke onn poyi nokkabam.
@@shamnad_official bro coachinu enth cheyan kazhiyum. Thaankàl thanne para. Pulli verunnathin munpe signing ellam kazhinju. Pulleede systeminodu yojikaamunna players in vaangikan patteela. Individual errors ettevum kooduthal olla team aayi blasters maari. Athu coachinte kuttam alla. Ini aduva puthiya coachine vaangichal. Aa teaminodu yojikan olla samaythinullil oru season kazhiyum. Oru kaaryam vyekthathayode nokkeet va 🙏🏻
Coachinte mistake kond alla kali tholkunath.must change goal keeper and also some players difender.i think noah sadaoui miss more chance in every match
നമ്മള് വിചാരിച്ചു ആശാൻ ആണ് പ്രശ്നം എന്ന്.... ഇന്നലെ മനസ്സിലായി പ്രശ്നം.... പേപ്രയെ കുറച്ചു കൂടി നേരത്തെ ഇറക്കിയാൽ ഒരു പക്ഷെ.... പിന്നെ ഇൻഫോം കളിക്കാർ ഗോളി... ഹോർമി.... പോലുള്ളവർ.... ഇന്നലെ റൈറ്റ് വിംഗ് 👌👌.. Daneesh... എത്രയോ misspass..... ഫ്രഡ്ഡി വേസ്റ്റ്..... Aimen... Azhar... ഈ പിള്ളേരെ കാണുന്നില്ല. വിറ്റ് കളഞ്ഞോ 😔
ഈ കുറ്റം പറയുന്നവർ ഒരു കാലത്ത് സച്ചിൻ കില്ലാടി എന്ന് പറഞ്ഞു ആ സമയത് സച്ചിൻ നല്ല ഫോംമമായിരുന്നു ഇപ്പോൾ അദ്ദേഹത്തിൻ്റെ മോശം ഫോം ആണ് നിങ്ങൾ ഇങ്ങനെ കുറ്റം പറയാതെ സച്ചിനെ സ്പോർട്ട് ചെയ്യുക പിന്നെ Deffence അവർ എല്ലാ കളിയും മെച്ചപ്പെടുന്നുണ്ട് പിന്നെ എൻറെ ഒരു സംശയം നമ്മുടെ Squad Value 52 Crore ഇവിടെ benguluru ടീം 38 crore ഉള്ളു എന്നിട്ട് അവർ 2nd നമ്മൾ 10th ഇത് നല്ല ടീം ഇല്ലാത്തിട്ടാണോ ?
Hirmipam shapam. Or sachin suresh or kp rahul poaya team rekashapedum. Rahulinte aa varavund munbil inside aakkittu show kaanikkan athillandu match kaanan paangilla
ഇന്നലത്തെ തോൽവിയിൽ വിഷമം ഇല്ല. നല്ല കളി ആയിരുന്നു. മൂന്നാം ഗോൾ വഴങ്ങിയപ്പോൾ കോച്ചിൻ്റെ ദയനീയ മുഖം കണ്ടപ്പോൾ ആണ് ഫീൽ ആയത്. ഇന്നലെ ഗോളിയുടെ കോൺഫിഡൻസ് ഇല്ലായ്മ ആണ് തോൽപിച്ചത്. നിർഭാഗ്യം + വിശാൽ ഖയിത് ആണ് നമ്മളെ തടഞ്ഞത് . അല്ലെങ്കിൽ ഒരു അഞ്ച് ഗോൾ അടിച്ചേനെ.
ഞാനൊരിക്കലും കോച്ചിനെ കുറ്റപ്പെടുത്തുകയില്ല.. കാരണം.. ഒരു കോച്ച് എന്ന നിലയിൽ അയാൾ പഠിപ്പിച്ചിട്ടുള്ള കാര്യങ്ങൾ ശിഷ്യന്മാരെ പഠിപ്പിക്കുക എന്നുള്ളതാണ്. അത് അയാൾ നിർവഹിക്കുന്നുണ്ട്. അത് വിജയത്തിലേക്ക് എത്തുവാ എന്നുള്ളത് ശിഷ്യന്മാരുടെ കടമയാണ്. അത് സാധിക്കുന്നില്ല. കോച്ചിനെ കുറ്റപ്പെടുത്തുന്ന കാര്യമില്ല. എന്നാണ് എന്റെ അഭിപ്രായം.
First of all blasters playing good , in pressure situation everyone doing individual error , small errors cause everypoint and game , first players mentality naocha sandeep would change , they making more and more mistake especially sachin
Point നിലയിൽ ഒന്നാം സ്ഥാനത്തുള്ള ബഗാന് എതിരെ ഇന്നലെ നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. അവസാനത്തെ ഗോൾ ഡിഫൻഡറുടെ കാലിൽ തട്ടി ഗോളിയുടെ കണക്ക് കൂട്ടൽ പിഴച്ചത് കൊണ്ട് ഉണ്ടായതാണ്.
Nora FERNANDES ond Sachinem sominem kaatti experience and height advantage olla player aahnu 1 match polum ayaale kalippikkathathu coachinte mistake alle
It’s not coach.
It’s the management. We need good goalkeeper, better defence.
Coach vishyam annu bro . Ee team Manolo annu kitunath engil table top nikumayirunnu . 2020 hfc cup adikumbol aa team perr kett valiya players onnum ilayirunnu . Normal team ayirunnu
@ bro at least team management have to discuss with the coach about team before selection. Every coach have there own style of play. Did you notice? The management selected the team after than they found our new coach.! Do you this will work out any where?
@@P8YRaKuTeNbro are you blind coach need some players in our team but management is always on business mind
@@P8YRaKuTeN😂😂 valiya team allayirunnenno?!
No way bro e playersine okke thenne vechhalle ivan ashan veduppayt kali boost cheyth kond vannath. Players illaathondonnum alla coachinte tactical plan work aavunnilla. Pulli nthaan udheshikkunnath polum mansilaavunne illa.
കോച്ച് അല്ല പ്രശ്നം നമുക്ക് നല്ല ബെഞ്ച് strength ഇല്ല. Nalloru dm ഇല്ല, goail, നല്ല ഇന്ത്യൻ പ്ലയെര്സ് ഇല്ല 🤺
100%
Kazhinja seasonile Ithile bench strength ellathe kashttiche average squad playersine kondaane ivan semi vare ethicchathe appol athe endhekondaane
കോച്ചിനെ മാറ്റിയിട്ട് ഒരു കാര്യവും ഇല്ല.
Experience ഉള്ള ഗോൾ കീപ്പറും കളിക്കാരും വരാതെ ഒന്നും മാറാൻ പോകുന്നില്ല
Experience ulla gk varanam nalla indian players varanam.. But eee coach n3 nirthiytt oru karyavm illa... Etra experience olla players vannalum ee coachinte defence pottum tactical wise ee coach better aan pakshe defencively alla attacking wise but wingl kedann angana pakka combo kalich keri pokanam enkil athin ammathiri nalla wingers venam... Ningakk thonnunnundo nammak ee indiayile best wingersne ellam nammala teamil kond varaan pattum enn orikkalum illa...
Athu sheriyaa bro👍👍
ആരും കോച്ചിനെ എവിടെയും ഒന്നും പറയരുത് ❤പൊളി യാണ് പുള്ളി
Pullikk nalla potential und. But nammude bench strength preshnam aahn. Pne individual error aahn ettavum valiya preshnam ath pariharichal iruvidhamulla preshanangal theerum. Enthayalum innale nalloru kali kaanan patti.
Satyam 💯❌
Peprah desire more time in the match 💛
Yes
ഇവാനെന്നല്ല ലോകത്തിലെ ഏത് മികച്ച കോച്ച് വന്നാലും ഗോളിയെ മാറ്റാതെ രക്ഷപ്പെടില്ല
Nora frendes. Give chance
Give me chace as goalkeeper
Avnum mistake varthum
Lara sharmaye loanil vittu kopan maru
@@betto123ഞാൻ പറഞ്ഞു നോക്കാം. ഞാൻ പറഞ്ഞ sd ക്കും മാനേജ്മെൻ്റിനും അത് തള്ളിക്കളയാൻ പറ്റില്ല
നമ്മൾ തിരിച്ചു വരും കൊൽക്കത്തയിൽ നിന്നും കൊച്ചിയിലേക് 😹
😅😅😅
Maduthu😢
😂😂😂
കോച്ചിനെ മാറ്റണ്ട ചില കളിക്കാരെ മാറ്റണം.
ഇന്നത്തെ കളി കൊച്ചിനെ കുറ്റം പറയരുത് ഭാഗ്യം ഇല്ല
ഒരിക്കലും കോച്ചിനെ പുറത്താക്കിയത് കൊണ്ട് ബ്ലാസ്റ്റേഴ്സ് രക്ഷപ്പെടാൻ പോവുന്നില്ല.
ഇന്നത്തെ കളിയിൽ ഒരു കാര്യത്തിന്മേൽ ആണ് നമ്മൾ തോൽക്കാൻ കാരണം. അത് bench strength ആണ്. നമുക്ക് ഇല്ലാതെ പോയതും, മോഹൻ ബഗാൻ ഇണ്ടായതും.
വല്യ വെഷമം ഒന്നും ഇല്ല.... ഇത് ശീലമായി പോയി.....
ഏറ്റു വാങ്ങാൻ ഇനിയും ബാക്കി....
Coach sack Aayalum onnum nadakkan ponilla eg innathe kali thanne Avarude bench strength kond Avar jaychu but Ath namakilla ( coachine support cheythath ella)
മിക്കൽ സ്റ്റാറ തന്നെ മതി😍❤️
Management endhayalum mattiye theeru that's a loyalty and important factor 🙏🙏🙏🙏🙏🙏🙏🙏
കോച്ചല്ല പ്രശ്നം , Sub ഇറക്കാൻ പറ്റിയ കളിക്കാർ ഇല്ല. ഫിനിഷിംഗ് ഇല്ല, നല്ല Defence ഇല്ല. goalkeeper ഇല്ല പിന്നെ അയാളെ പറഞ്ഞിട്ടെന്താ ?
😂😂😂
Goal keeping and diffence aanu preshnam.... Attaking okke nice aanu
നല്ല മെഡിക്കൽ ടീം പോലുമില്ല 😔😔😔😔
Correct anu bro
Ellam ond nalla first eleven ond....sub maatre koravu ollu....
ഇത് കൊച്ചിന്റെ പ്രശ്നം അല്ല... ചില പ്ലയേഴ്സിന്റെയും ഭാഗ്യം ഇല്ലായിമയുമാണ് നമ്മുടെ മുഖ്യ പ്രശ്നം......
നിർഭാഗ്യത്തിന് മൂന്നാം സ്ഥാനം മാത്രം. കളിക്കാരാണ് വില്ലന്മാർ . കോച്ചിനെ വിശ്വസിക്കാം.
പറയുന്നത് എല്ലാം സത്യം ആണ്... കോച്ച് നെ പഴിചാരി യിട്ട് കാര്യം ഇല്ല
IVAN അല്ല ആര് വന്നിട്ടും കാര്യമില്ല.we want a better GK ,CB and also a DMF. ഇപ്പൊ ഉള്ള coachine വേണ്ട playersne കൊടുക്ക് ആദ്യം 🫤.MBSGയുടെ bench team മതി നമ്മളെ തോൽപ്പിക്കാൻ നമ്മുടെ bench strengthoo shokam 🥴.After all ഈ team കാലാകാലം ഇങ്ങനെ നിൽക്കും there will be no more change.Accept it. പിന്നെ aa jesus nalla signing aane അവനെ അടുത്ത seasonil ഏതെങ്കിലും നല്ല teamil കാണാം😂 ee management അവനെ തൂക്കി വിൽക്കും confirm ane 😅.money 💵💵 മുഖ്യം bigileee.
10 കൊല്ലമായി സ്ഥിരം ഉള്ള കാര്യമായതുകൊണ്ട് ഒരു ഫീലിംഗ്സും തോന്നുന്നില്ല
Ethra kalam ayi ingane wait cheyunu 🥺🥺🥺🥺🥺🥺🥺eniyum wait cheyum
Management maranam mariye pattu as a my important request ❤❤❤❤❤❤
Coef ne okke entha irakkathath , pinne pepra kk korachu koode time kodukkanam , nalla intensity kodukkunna player aanu peprah 😢
Bro coeff okke kaakk thanne but peprahaye nerathe irakkamayirunnu
@@MhdNafihhPeprah ക്ക് time കൊടുത്താ 🥵🥵
@@AmalShaji_06💯💯
@@MhdNafihhand jesus ne valich pepraye erakkiyath oru flop decision aan... Annum coach ee manadatharam kanichirunnu... Nammak bench strength illa ath sheriyaan... But defencively atra worst players onnum alla nammadeth... Avre vech oru defencive plan polum illathe erangunnath coachinte mistake thanne aan... Coachine mattanam innalatha otta kali kanditt coach inta problem alla enn parayaan pattilla... Main aaytt coach aan problem pinna players nalla indian players ne onnum kond varatha ee oola management ne edth thottikalayanam ennund.. But vere aarelum team vangande 300 cr entho aan ennokke aan kettath aar vanagaana angane okke...kore business minded mairanmaara kayyil team poyi veenu thalavidhi
Orikkalmillaa Coachine pazhi paranjitt karyavilla... Athreyum nalla backup ulla teamaan avar 🙂😢... Nmmkko enthund... 🙂
മറ്റ് ISL ക്ലബ്കൾക്ക് players നെ സപ്ലൈ ചെയ്യുന്ന ഒരു റിക്രൂട്ടിങ് ഏജൻസി ആണ് ബ്ലാസ്റ്റർസ് മാനേജ്മന്റ്
വളരെ ശെരിയാണ് 👍🏻👍🏻👍🏻q
Stehre valare nalla coach aan. Team varuthunna mistakes mathramaan tholvikku kaaranam
ലാസ്റ്റ് കൊച്ചിന്റെ ആ നിൽപ്പ് കണ്ടപ്പോൾ സങ്കടം വന്നു 😭
Aiban,prabeer,ishan pandita 2 സീസണിലും ഇവർക്ക് injury aanu ennu പറയുമ്പോൾ medical teamum shokam
Medical team van shogam aanu bro aarum athine kurich parayunnilaa kayinjaa oru naal varshathe kanakk thanne nokiyaal mathii ethra injuries players n injury pattiyaa edukunna recovery tym to long ini avar vannaa thannee team aaytt set aavunnilaa punjabinte luk oke ethra pettenn Vann team aaytt set aayi ivde oru foreign player ne kond vannitt rand season kaynj ith vare pulli training section il allaand teamin vendi eangeett ilaaa😢
Team ✅ management ❌
Manage mariya എല്ലാം ശെരി ആവും
Yes coach inte mistake um ond ethra divsm ayyi combination agerkk kittunilla
പറഞ്ഞത് അത്രയും ശരിയാണ്...👍.
ഉചിതമായ തീരുമാനം എപ്പോഴും ഗുണം ചെയ്യും.
To elevate our team's performance, management should invest substantial funds to recruit world-class players, particularly focusing on strengthening our defense, goalkeeper, and backline, as these areas require capable individuals to excel. Current adjustment will not work out.
ആര് വന്ന് കോച്ച്ചെയ്താലും ഗോൾകീപ്പർ മാറ്റാതെ ജയിക്കില്ല ഇതിലും വലുതായി കോച്ചിങ് നടക്കില്ല
Atk യുടെ പോസ്റ്റിൽ പോയതുപോലെ ഷോർട്ട് kbfc യുടെ പോസ്റ്റിൽ വന്നിരുന്നെങ്കിൽ 6 ഗോൾ ആയേനെ. കൊച്ചിനെ പറഞ്ഞിട്ട് കാര്യമില്ല ഭാഗ്യം ഇല്ലാഞ്ഞിട്ടാണ്
Atk athu eath teem😮
@@anask4974 sorry mbsg
That last goal nannude nenjilaanu adichan😢💔
ഡിഫെൻസ് തുറന്നു ഇട്ടിട്ട് എന്നാ ചെയ്യണം 😇 ലാസ്റ്റ് ഷോട്ട് ഒക്കെ 😇 ഒരുത്തനും ഇല്ല അവിടെ എങ്ങും 😇.. കോച്ച് അല്ല പ്രശ്നം 😇 കളിക്കാൻ അറിയില്ല അതാണ് പ്രശ്നം 😇 ഫാൻസ് ഇൽ കളിക്കാൻ അറിയുന്നവൻ എന്നാൽ കളിക്കട്ടെ 🤭😂
Coach thanne innathe kali tholpichath. ..inn etrhra per sub irakkiyath,athum eppola irakkunne. ..pinne sachin form illa enn arinjittum veendum avasaram koduthu
Da sachin allathe eth myran adda nalla gk kbfc il??? Nora yo som kumara oo?? 2 vazha youngsters ann mistake undavum pinne aran ulle??
Coach ann kali draw level lengilum ethiche
@@jodmodyt5980ലാറ ശർമ്മ പിന്നേ ആരാടാ
Couch nth umbinn onn podeyy thotta couchinta thalel vekana🤣
@@DaddyOfRealMadridpinna kali thokkumbo nammal eettedkano utharavathitham😂... Ee season itrem oombiyath ee caoch karanam thanne aan.. .. Etra nalla players undayalum coachinte defence pottum... Paranjitg karyam illa ellam management nte thett aan ee below avrage coachne kond vannathum nalla signings nadathi bench strength koottathathum ellam
Noraye onnu try cheythu nokkan padille😢
Risk ane experience ila athane bro
@@Titothedog100 ini risk eduthallum entha nashtam?
ഗോളിയുടെ glows ൽ ഇത്തിരി feviquick ettu കൊടുത്താൽ മതി. 😅
Coachinta baagath mistake und ...peprah ik nalla time kodukunilla...sachin mistake varuthundel maatanam ...nora undelo ...defectil kurai options und prabir das und ...bijoy und...bijoy ivn ullapol nalla kali purath edutha player ann...peprah nalla formil nikkuna player ann bodyitt kalikan pattiya player enth kond irakunillla...?
Substitutions proper ait nadathan pattunilla...innatha matichil...lead nina timil...oru foreign forwadina sub akeet coeff ina irakarnelo...dmf role kalipichal porei...inn saheefina iraki...ayal nalla polai kalikunundelo ...ithrem nal enth kond irakeela ...playera mistake varuthum swabavigham ann...pakshai teamin ath alla vendath...verai options try akanam ...y always sandeep...nalla quality cross kodukan pattunilla...defencil pulli ok anelum cross varandei ...prabeerina try akalo ...etc ..etc....so coachinta baagath mistakes ind
Eyy..മനുഷ്യ..100 തവണ തോറ്റാലും ടാറ്റിക്സിൽ sure aanu ennu പറഞ്ഞിട്ട് എന്താണ് കാര്യം..റിസൾട്ട് ആണ് mugyam 😊 ( ഞൻ ഒരു കട്ട blasters fan❤)
കോച്ചിന് കളിപ്പിക്കാൻ പറ്റിയ players illa ടീമിൽ. നല്ല players വരണം എന്നാലെ ടീം set ആവും.sub ill ഒരു നല്ല player വരെ ഇല്ല.
Ente abhipryam ellathineyum purath akuka club putti pokuka atha nallath 😢
Even though totanham is better
എന്തൊക്കെ പറഞ്ഞിട്ടും ഇപ്പോൾ ഒരു മരവിപ്പ് ഫീൽ ആണ് 😢
ഈ സീസൺ ഇനി നോക്കണ്ട. ബംഗളുരു ചെയ്തപോലെ.. കോച്ചിനെ നിലനിർത്തി അടുത്ത സീസണിലേക്ക് കോച്ചിന് വേണ്ട players നെ കൊടുക്കണം..
Stahrekk പകരം ഹബാസ് വരണം 🔥
Coachum preshnam aan. First goal ellarum sachine mathram aan blame cheyyunnath. Pritam also part. Defence line evdeyo nikkunnu, pritam vera evdeyo nikunnu. Ayhkond thanne maclaren ball aayitt olla distance koranju. Vera team ethengilum aayirunnengil ath oru offside aayene even gk miss aakiyalum. Coach is only coaching attacking. No plan for defending even sometimes in attacking. 👍🏻
Coach-ൻ്റെ issue അല്ല.....players ആണ് ഇഷ്യൂ
Inghane ethra season coachine maattikondirikkum .marendathu kochalla pinneyo nalla kazhivulla goal keeper, nalla experienced diffendersineyum kondu vannal nannayirikkum
Last season kalicha players
Dimi jeakson Lara
Ivaroke at least retain cheiyanam allathe vere team ne koduthu cash vangychete oru karyam illa
Pinne injured ayya players indayyirunkil players rotation cheiyyamarunu
Pakshe
Why coach not Giving Chance to
Bryce Nora Awawia
Pinne Prabir Aiban Bijoy Ishan ivarde oke updates enthanu
Matches fitness aayao athoo still practice matram ullu
Jeakson Lara ivare oke retain cheriyrunkil
Mid postions nokkam :Jeakson vibin freddy danish azhar
Foreign players: Dimi Noah peprah luna milos
Pinne coeff pakaram lunak oru back up playerne nokkamyirunu
Full squad indayyirunkil ee season thanne kurach koode color ayyane
Paranjete karyam Oombi aduth season nokkam
ആഷികിനെ കേരളത്തിൽ കൊണ്ടുവരണം
വരില്ല ബ്രോ അവന് ബുദ്ധിയുണ്ട്
He is a good coach and trying always attacking mode…individual mistakes concede goals.
Diffence kalikkan pattiya players illathe 2 goal adichittu diffence kalikkan poyathu coachinte mistake aayyi aanu enikku thonnunnathu. Pakaram attack thanne cheyyanam aayirunnu kooduthal power koodi
Starting point thotte parayunatha njan ...coach ayalude maximum nokkinde.....players nte quality questionable aane ... Dmf position il , wing back il um quality player venam...enik thanne maduthe ith paranje...paranje....
💯💯💯
Last match vech parayuvanakil 2 team um ekadesham same tactics anu 2 team all out attack and wing use cheyth kalikuva. But difference is 2 team ilum ulla indian players il anu. Mohan bagan ulla bench strength polum namale main 11 illa
Actually nte oppinion il ee January window yil team perfect aakki kazhinjaal next year ISL nu help aavum.bcz pre season tournaments nammukk arriyaalo,athinekkal avarkk ISL kalich thann3 experience varum.
Nalloru forgn Am/Dm varanam.
Experiances GK venam
Diffencive kurach physic olla wing backs venam like gai Gupta
എന്റെ അഭിപ്രായത്തിൽ കേരള ബ്ലാസ്റ്റേഴ്സ് coach നെ കുറ്റം പറയുന്നത് ഒട്ടും ശരിയല്ല. High school ലെവൽ നിലവാരം പോലുമില്ലാത്ത സച്ചിൻ സുരേഷ് എന്ന ഗോൾകീപ്പർ ISL പോലെ ഉന്നത ലെവൽ മത്സരങ്ങൾ കളിക്കാൻ ഒട്ടും യോഗ്യനല്ല. എത്ര തവണയാണ് അയാൾ അനാവശ്യമായി ഗോൾ വഴങ്ങിയത്. പിന്നെ പല അവസ രങ്ങളിലും പക്ഷപാതപരമായ റെഫറിങ്ങും, നിർഭാഗ്യവും ബ്ലാസ്റ്റേഴ്സിന്റെ തോൽവിക്ക് കാരണമായി എന്നതാണ് സത്യം.
എന്തൊക്കയായാലും, ഇന്നലെ മോഹൻബഗനെതിരെ ഉജ്ജ്വലമായ പോരാട്ടം നടത്തി, കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ പ്രേമികളുടെ മനസ്സ് കീഴടക്കി എന്ന് പറയാതെ വയ്യ. വളരെ ശക്തരായ എതിരാളികളെ അവരുടെ തട്ടകത്തിൽ വിറപ്പിച്ചു വിട്ട ആ പോരാട്ട വീര്യത്തിന് മുൻപിൽ നമസ്കരിക്കാതെ വയ്യ. 👍🏻👍🏻👍🏻♥️♥️♥️
Coachine alla management maranam nalla coachine anusariche ulla playersine kond varamello mid nallathayi kalichond irunna playersine paisa nokki vittukalanjille pinne kazhinja seasonile milosine kond cb pattillanne manasilakkiya alle pinne nthu kond puthiya playersine sign cheythilla speed ulla nalla oru player kond vanilla coachine mathram alla parayan ullath management mbsg okke nokku molinakke demand cheyyenda karyam illa karanam athinulla players avide und nammuke varunna coachine okke demand cheyyanam nalla playersine oro positionilum kalikkan pattunna playersine demand cheyyanam bakki teams okke angane anne onnum venda aa northeast okke nokku evide kidanna team anne oru cup enkilum ond athyavishyam fighting spirit kanikkunund avar nammude front line nannayi kalikkum back line and mid oru control illathe nthane kanikkunnath
Pinne eni qualify aakum ennu parayunnath top nikkunna teams okke athyavisham points aayi kazhinju kbfc aanel eniyum nalla teamsinode 2 nd round kalikkan und 🥲🥲 nthakumo...
I think the game of Blasters will be on fire from the month of January
Kure nalkalkk shesham blasters nte nalla oru kali kaanan patti. 2nd half l mohanbagan ball kodukkathe ulla nalla pressing kali seen ayirunn rand teamukalum veenukittiya chance utilize cheythu. And mbsg de last goal nice ayirunnu. Innale thottenkilum blasters nte bhaagath ninn nalloru kali kanan sathichu. ☺️
I think ee teamin oru nalla comeback adikkan pattum main ayit defence , GK mattanam enkil ini ulla ella kaliyum jayicha play off oke easy ayit kayaram.
പഴി എങ്ങനെ പറയാതിരിക്കും നന്നായി കളിക്കുന്ന പെപ്രയെ ലാസ്റ്റ് മിനിറ്റിൽ ഇറക്കുക നോറയെ പരീക്ഷിക്കാതെ ഇരിക്കുക ഇതൊക്കെ എങ്ങനെ കണ്ടില്ലെന്ന് വെക്കാൻ പറ്റും
Peprah irangial Noah maranam......Karanam both players same position....athumathramalla 4 foreign players mathrame groundil padullu
@Jissmon___10 4 foreign first 11 nte karyathil alle
കുറെ നാൾ പ്രശാന്ത് എന്ന ഒരുത്തനെ താങ്ങി വെച്ച് ഇരുന്നു. ഇപ്പോൾ ദ രാഹുൽ..
Kbfc total. Indian players namak onu nokam
danish - entina kalikane enu avanu polum ariyila.. Chuma angutum engotum odum
pritam - experienced but consistent alla
sandeep - again no consistency
hormi - stamina consistency onum pora
only good defender and is physicall challenging consistent defender is - naocha singh..
Pine sahal enna great mid feildere kodutu blaster vangiya randuperane pritam and prabhir.. Prabhir etu vazhiku poyi enu pollum arkum ariyula.. Vere oru defender undu.. Puli oru pravisham kalicha pine season motham parikanu.. Aiban doling.. Evaroke entina ento..
Pine mid feild anel jeaksone parinju vitu.. Ake ulla kolavuna consistent player vibin.. Mikavarum next season puliye vere arkenglium vikum enitu youth wingile experience ellata etelum playere mid feild elpikum.. Enitu namal young playersine support cheyuna team anenu viravadam muzhakam.. Ah youth playerku evide kali padikam.. Kali padichu avan kollam enkil vere teamukal nala vilaku avane kondu pokum.. Sahal youth player ayi vanu.. valarnu vanapo avane kodutu avide vipine aki... next is korou sigh.. Avane oru 3 to 4 years kalipikum.. Kolavuna villa kitumbol vitu kashakum.. Churuki paranja youth playersine kali padipikan ulla team anu kbfc avarku chance kodukum karanam valiya salary ella.. Avaru kolavuna vila kituna vare keep cheyum.. Vila kitiya apo vilkum.. Oru cheriya foootball mathi kachavadam... Oomban namal fansum..
Need good coach also players this coach doesnt have plan for breaking tight defense
ആദ്യം ഒരു proper ലെവൻ ഉണ്ടാക്കു... അത് കഴിന്നിട് ഒരു average ബെഞ്ച് സ്ട്രെന്ടഗ് എങ്കിലും ഉണ്ടാക്കു.... ഇത്രയും valiya fan base വരുമാനം ഒക്കെ ഉള്ള teamin എന്ത് കൊണ്ട് നല്ല quality sqaud build ചെയ്യാൻ കഴിയാത്തത് 👀
Coach nte substitution il mistake ondennu peprah, coef ne in cheyyanennu last situation fredyy danish okke sheenichindu 2nd goal thanne dmf nte mistake aanu cut back nokkan aalillarnnu last mid control full poyindu
ഈ സീസണിലെ 80% തോൽവിക്ക് ഉത്തരം പറയേണ്ടത് ഗോൾകീപ്പർമാരാണ് പിന്നെ പ്ലയെര്സ് തമ്മിൽ ഒരു ഒത്തിണക്കം ഇല്ലായിമ്മ ഫീൽ ചെയ്യുന്നുമുണ്ട് ഇന്നലെ തന്നെ ലെഫ്റ്റ് വിങ്ങിലൂടെ ആ ഷഹീഫ് പലതവണ ബോൾ എടുത്തു മുന്നിലോട്ട് കയറുന്നു ലാസ്റ്റ് എന്താ ചെയ്യേണ്ടത് എന്ന കൺഫ്യൂഷൻ നിൽക്കുന്നു ബോൾ മൈനസിലേക്ക് കൊടുക്കുന്ന അവസ്ഥല ഇത് പലതവണ കണ്ടതാണ് ഫിനിഷിങ്ങിലും പ്രശ്നങ്ങൾ ഉണ്ട് കിട്ടിയ ചാൻസ് മുതലാക്കാൻ ബുദ്ധിമുട്ടുന്നുണ്ട്
Kochine ippolum playersine use cheyyaanariyilla innale ulla kaliyil hormy, sandeep okke free space ullappo ball kodukaaathe kaalil thanne vech kalikunnu avasanam mohan bagaan eduthond pokunnu
Tatics പ്രശ്നം ഒണ്ട്.. പക്ഷെ.. Oru team condonation ഉണ്ടാകുന്ന കാര്യത്തിൽ stahre ഇതുവരെ വിജയിച്ചിട്ടില്ല...Oru motivator വേണം ടീമിന് ഇപ്പോൾ
എന്റെ ടീം ബ്ലാസ്റ്റേഴ്സ് 💛💛💛
Goalkeeperinu theere confidence illaaa.....ethra kaliyayi mistakes varuthunnu....ethra nalla teamine irakkiyalum Goalkeeper nallathallenkil no chance...
നമ്മുക്ക് എന്തിനാ ഇങ്ങനെ ഒരു ഗോളി😂😂
It's not the coach. It's the management. Sachineyokke enth kandittaan kalipikunne. Same goes for Rahul. ISLil experience and form olla kalikaare vaangikathilla. Why
Yes its the mangement ee coachine kond vannath aan avre first mandatharam... Ee coach ee squadn ottum cherilla matravm alla etra nalla squad und enn paranjaalum ee coachinte defence pottum thai league pulleede mumbathe teamile fans pulliye kurich parayunath okke onn poyi nokkabam.
@@shamnad_official bro coachinu enth cheyan kazhiyum. Thaankàl thanne para. Pulli verunnathin munpe signing ellam kazhinju. Pulleede systeminodu yojikaamunna players in vaangikan patteela. Individual errors ettevum kooduthal olla team aayi blasters maari. Athu coachinte kuttam alla. Ini aduva puthiya coachine vaangichal. Aa teaminodu yojikan olla samaythinullil oru season kazhiyum. Oru kaaryam vyekthathayode nokkeet va 🙏🏻
@AronShibu-zy3kk enth karyam vyekthamaytt nokkeett varam pullikk pattya squad allenn already paranj kazhinjille pinne coachine mattanath thanna aan nallath... Pinne ee coach mumb kalippicha teamile fans parayanath okke onn poyi nokk defencively oru plan m illa...3 oo 4oo kali defencel ninn counter kalikkathe oru season nte bhooribhakavum oombichu... Ennitt choyikkuvaa coach enth chyyan aan..enn coach aan chyyan ollath ... Oombiyath coach karanam thanna aan
ഉള്ള പ്ലയേഴ്സിനെ വെച്ച് കോച്ച് കല്പ്പിക്കുന്നു അയാൾ എന്തുചെയ്യാൻ
Last 😢7match 6 tholvi...
Ath kondu blasters playoff kayariyal cup uhm konde varu
Management issue ahn engilum last match coach proper players switch nadathiyirunnel ashiquene thadayayirunnu
Coachinte mistake kond alla kali tholkunath.must change goal keeper and also some players difender.i think noah sadaoui miss more chance in every match
Nammade players quality and experiencil olla difference last mbsg full press cheythappa nammada playersin onnum cheyyan pattaathe aayippoyi😢
നമ്മള് വിചാരിച്ചു ആശാൻ ആണ് പ്രശ്നം എന്ന്.... ഇന്നലെ മനസ്സിലായി പ്രശ്നം.... പേപ്രയെ കുറച്ചു കൂടി നേരത്തെ ഇറക്കിയാൽ ഒരു പക്ഷെ.... പിന്നെ ഇൻഫോം കളിക്കാർ ഗോളി... ഹോർമി.... പോലുള്ളവർ.... ഇന്നലെ റൈറ്റ് വിംഗ് 👌👌.. Daneesh... എത്രയോ misspass..... ഫ്രഡ്ഡി വേസ്റ്റ്..... Aimen... Azhar... ഈ പിള്ളേരെ കാണുന്നില്ല. വിറ്റ് കളഞ്ഞോ 😔
Ippo coachine mattiyal enthayalm ithilum mosham performance varanilla. Management enthayalum team full rest cheyyilla. Appolpinne Teaminu pattiya coachine kondu varunathanu easy.
👍👍👍🙏
well said
ഈ കുറ്റം പറയുന്നവർ ഒരു കാലത്ത് സച്ചിൻ കില്ലാടി എന്ന് പറഞ്ഞു ആ സമയത് സച്ചിൻ നല്ല ഫോംമമായിരുന്നു ഇപ്പോൾ അദ്ദേഹത്തിൻ്റെ മോശം ഫോം ആണ് നിങ്ങൾ ഇങ്ങനെ കുറ്റം പറയാതെ സച്ചിനെ സ്പോർട്ട് ചെയ്യുക പിന്നെ Deffence അവർ എല്ലാ കളിയും മെച്ചപ്പെടുന്നുണ്ട് പിന്നെ എൻറെ ഒരു സംശയം നമ്മുടെ Squad Value 52 Crore ഇവിടെ benguluru ടീം 38 crore ഉള്ളു എന്നിട്ട് അവർ 2nd നമ്മൾ 10th ഇത് നല്ല ടീം ഇല്ലാത്തിട്ടാണോ ?
Ith coachinte prasnamalla managementinte prasnam anu. Avark ishtamulla thattikoot team itt coachinu koduthitt jaipikkan paranjal ayal enth cheyym😢
കോച്ച് അല്ല പ്രശ്നം management , നല്ല players നെ കൊണ്ടുവരുന്നില്ല,..
Chettan parayunathi ella varum kananam manjapada ethhu thirchaayum kananam
Coach nte Substitution vaiki Pepra yude karyathille pinne Hormipam nte sariyalla avide K P Rahul venam ayirunnu Kuruniyan ne kudhira putt ett puttan avan madhu munne kalicha kali nokiyale madhi odukathe Aggressive ayitane Rahul avane Defend cheyare Sandeep Singh avane Proper ayi nokiyilla avide problem pinne GK verum waste. Vishal 8 Target adichadhille 6 um Save cheydhu thrich avar 7 ennam adichapole 5 ennam save ayi avide oke nokiyale madhi kali pottan ella karanam.
Aaa golile onnu mattamo norays use cheythu nokkalo
Hirmipam shapam. Or sachin suresh or kp rahul poaya team rekashapedum. Rahulinte aa varavund munbil inside aakkittu show kaanikkan athillandu match kaanan paangilla
ഇന്നലത്തെ തോൽവിയിൽ വിഷമം ഇല്ല. നല്ല കളി ആയിരുന്നു. മൂന്നാം ഗോൾ വഴങ്ങിയപ്പോൾ കോച്ചിൻ്റെ ദയനീയ മുഖം കണ്ടപ്പോൾ ആണ് ഫീൽ ആയത്. ഇന്നലെ ഗോളിയുടെ കോൺഫിഡൻസ് ഇല്ലായ്മ ആണ് തോൽപിച്ചത്. നിർഭാഗ്യം + വിശാൽ ഖയിത് ആണ് നമ്മളെ തടഞ്ഞത് . അല്ലെങ്കിൽ ഒരു അഞ്ച് ഗോൾ അടിച്ചേനെ.
വിറ്റുതുലച്ചു ഈ management Gill, Jeakson experience players, and also Marko leskovic,
Ivarum undayirunnel oru പരിധിവരെ മാറിയേനെ
Coch ,forwards nyzzz anu .but diffence anu mosham hormipam kke ntha kaanichu kootunnathu full mistake anu
ഞാനൊരിക്കലും കോച്ചിനെ കുറ്റപ്പെടുത്തുകയില്ല.. കാരണം.. ഒരു കോച്ച് എന്ന നിലയിൽ അയാൾ പഠിപ്പിച്ചിട്ടുള്ള കാര്യങ്ങൾ ശിഷ്യന്മാരെ പഠിപ്പിക്കുക എന്നുള്ളതാണ്. അത് അയാൾ നിർവഹിക്കുന്നുണ്ട്. അത് വിജയത്തിലേക്ക് എത്തുവാ എന്നുള്ളത് ശിഷ്യന്മാരുടെ കടമയാണ്. അത് സാധിക്കുന്നില്ല. കോച്ചിനെ കുറ്റപ്പെടുത്തുന്ന കാര്യമില്ല. എന്നാണ് എന്റെ അഭിപ്രായം.
First of all blasters playing good , in pressure situation everyone doing individual error , small errors cause everypoint and game , first players mentality naocha sandeep would change , they making more and more mistake especially sachin
Management ellam mistakesum coach nte thalayil vechuketti sack cheiyanam
Aduth season ithpole thanne venndum
Allathe management Mindset maatan vendi oru kuthavum cheiyile
Point നിലയിൽ ഒന്നാം സ്ഥാനത്തുള്ള ബഗാന് എതിരെ ഇന്നലെ നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. അവസാനത്തെ ഗോൾ ഡിഫൻഡറുടെ കാലിൽ തട്ടി ഗോളിയുടെ കണക്ക് കൂട്ടൽ പിഴച്ചത് കൊണ്ട് ഉണ്ടായതാണ്.
We need good midfielders defenders and goalkeeper
Goalkeeper continues ahi ball pidikunnilla engil, then what was doing goalkeeper coaching staf & head coach
💯
Nora FERNANDES ond
Sachinem sominem kaatti experience and height advantage olla player aahnu 1 match polum ayaale kalippikkathathu coachinte mistake alle
We need a better defence, substitution, and gk it's not only the coah preshanam🤦♀️🤦♀️