സഹീഫിൻ്റെ കൊണ്ടുവന്ന നീക്കം 👌👌 Mohun bagan Super giants vs kerala blasters | My opinion | ISL 2024

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 283

  • @jobit1990
    @jobit1990 16 часов назад +68

    ISL ഇൽ success ആയ എല്ലാ coach മാരും അവർക്ക് ആവശ്യമായ players ne മാനേജ്മെന്റ് കൊടുത്തിട്ടുണ്ട്.

  • @wick_y
    @wick_y 17 часов назад +183

    ആരും പറഞ്ഞു കേട്ടില്ല പക്ഷെ ഇന്നലെ Danishന്റെ Performance 🔥 ആയിരുന്നു

    • @John_cena_bing_chill
      @John_cena_bing_chill 17 часов назад +57

      Korch miss pass undenkilum pullide defencive contributionsum commitmentum🔥🔥🔥🔥

    • @mc-criminal5827
      @mc-criminal5827 16 часов назад +29

      Recover chethath motham Danish ahhn😢

    • @janasuthan8114
      @janasuthan8114 16 часов назад +14

      Danish athyavashyam nice arunn

    • @RM_Seven
      @RM_Seven 15 часов назад +10

      Vision illatha Mediocre players aanu Danish ulpetta kure Indian players nammade squadil. Innalathethum mikachathaayi thoneettilla..!! Oru run eduth ball lay cheyyan ee Danish ne kondo Freddy ne kondo pattilla
      Oru nalla teaminu pala dimensionil kalikkunna players venam!!

    • @domaljose
      @domaljose 15 часов назад +3

      Danish oru ball kiyyal 💣 kittunnapole ahnu…engane enkilum kayyil ninnu next playerkku kodukkukku allathe onnu hold cheythu forward run eduthu progressive pass cheyyan polum ariyilla….. he isn’t ISL type player may be I league

  • @satharkoottickal2036
    @satharkoottickal2036 16 часов назад +58

    കൊച്ചിനെ ഒരു കാരണവശാലും... ഒരുകളിയിൽ പോലും കുറ്റം പറയാൻ പറ്റത്തില്ല

    • @Fear.aayoda
      @Fear.aayoda 15 часов назад +8

      Seriously parayaalo. Pulli nalle coach okke thanne but ee gameplay planning okke ivide work aakilla. Oru ileague levela ullu. And nammude 5,6 players ozhichal baaki ellavarum valare basic game aanu kalikkunne

    • @fmrshortstm7025
      @fmrshortstm7025 7 часов назад

      ​@@Fear.aayoda basic game engilum undo danishinde miss pass oke kanumbo enik poyi kalikan tonunnu 😂😂

  • @adhiladhi2823
    @adhiladhi2823 17 часов назад +65

    Saheef good player 💛🙌

  • @enythingmedia2944
    @enythingmedia2944 17 часов назад +75

    മാറ്റേണ്ടത് കോച്ചിനെ അല്ല..
    സച്ചിനെ ആണ്

  • @sureshperfect7211
    @sureshperfect7211 18 часов назад +48

    MBSG പോലെയുള്ള ടീമിനോട് നന്നായി കളിച്ചു. ഇന്നലെ highline കളിച്ചല്ല തോറ്റത്. Formation 4 - 3 - 3 ആയിരുന്നുവെങ്കിലും
    5 - 2 - 3 / 5 - 4 - 1 വെച്ചായിരുന്നു defend ചെയ്തിരുന്നത്. അവസാനത്തെ ഗോൾ MBSG യുടെ ഭാഗ്യത്തിന് KBFC യുടെ വലയിൽ കയറി. നമ്മുടെ വലതു വിംഗിലൂടെയാണ് ആഷിഖ് attack ചെയ്തതത്. Coach Mikael ന് കുറച്ചു കൂടി നല്ല Players നെ ലഭിക്കണം. Noah ന് ധാരാളം അവസരങ്ങൾ ലഭിച്ചിരുന്നു. ചില സമയത്ത് Selfish ആകുന്നു. KBFC ഒരു സമനില അർഹിച്ചിരുന്നു. കോച്ചിന് അദ്ദേഹത്തിന് ആവശ്യമായ Players നെ കൊടുക്കണം..... ഇങ്ങനെ
    5 - 4 - 1 formation വെച്ചു defend ചെയ്തു കൊണ്ടുള്ള tactics ഉം നല്ല Players ഉം ഉണ്ടെങ്കിൽ Coach ന് പലതും ചെയ്യാം....😊

  • @prajithprasannan3174
    @prajithprasannan3174 18 часов назад +117

    ഇപ്പോൾ എല്ലാവരും കേറി തട്ടെട്ടെ നമുക്ക് ഒരു നല്ല കാലം വരും 😊

    • @VISHNUNR07
      @VISHNUNR07 18 часов назад +4

      Dream

    • @sl.edit_z-e3g
      @sl.edit_z-e3g 18 часов назад +8

      Bro nammal ithilum dayaneeya avasthayil aarnn ennitt namde aa hope kaaranam 3 season nammal playoffil keri athkond hope kalayaan njan illa ee teamine ellaarum kuttam parayatte but aa nalla kaalam varumpo ee paranja fundakal appam konochond vararuth 😊

    • @akshayak8732
      @akshayak8732 17 часов назад +2

      Thattaan itt koduthit alle bro 😂

    • @mizzhabsiddique8210
      @mizzhabsiddique8210 17 часов назад +10

      @ എത്ര വർഷം ആയി bro ഇത് പറയുന്നു . Management മാറണം അങ്ങനെ പറഞ്ഞു തുടങ്ങു അപ്പോഴേ ഇത് ശെരിയാകുള്ളൂ 😢.

    • @killerpneumonia5114
      @killerpneumonia5114 16 часов назад +2

      കിഴക്കോട്ട് നോക്കി ഇരുന്നോ ഇപ്പൊ വരും

  • @cleganegaming9220
    @cleganegaming9220 18 часов назад +52

    ഈ കളിയിൽ 90 മിനിട്ട് കഴിഞ്ഞിട്ട് കളി കണ്ടവർക്ക് പോലും മനസിലാവും..
    ബ്ലാസ്റ്റേഴ്സ് നിർണായക മത്സരത്തിൽ പോലും draw എങ്കിലും മതി എന്നായിരുന്നു എന്നാൽ ടേബിളിൽ 1st നിൽക്കുമ്പോൾ പോലും ബഗാൻ 3 പോയിന്റ് തന്നെ വേണമായിരുന്നു
    Champion team mentality the thing we lack

  • @adv.shebinkanjirappallil1733
    @adv.shebinkanjirappallil1733 16 часов назад +16

    Absolutely fantastic overview of the match 👌
    “PROTEST UNTIL THE MANAGEMENT BRINGS QUALITY PLAYERS AND BACKUPS”

  • @anascn1421
    @anascn1421 17 часов назад +44

    stehra യെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല പ്ലയേഴ്‌സിനെ team full set ചെയ്തിടാണ് coachine select ചെയ്തത് stehrak പറ്റിയ team ആണെന്ന് തോന്നുന്നില്ല ....

    • @pwvenom7090
      @pwvenom7090 11 часов назад +1

      Bro പുള്ളിക് പറ്റിയ ടീം ശെരിക്കും പറഞ്ഞാൻ മോഹമാധൻസ് ആണ്

  • @siddeequekalikavu6648
    @siddeequekalikavu6648 17 часов назад +55

    1,2 മാച്ചിൽ മാത്രമേ സ്റ്റഹ്റക്കു മിസ്റ്റേക് വന്നിട്ടുള്ളൂ stahraye മാറ്റാതെ അദ്ദേഹത്തിന് വേണ്ട പ്ലെയേഴ്സിനെ കൊടുക്കണം ഗോൾകീപ്പറും മാറണം

  • @heineken_n
    @heineken_n 17 часов назад +16

    Mohun bagan fansnte comments kandayirunnu seasonile 2mathe tholvi avar mumbil kandu enn but nammude team😢😢
    Innathe kali enthayalum ee seasonle ettvum nalla kalikalil onnayirunnu enn kali kandavarkk ariyaam

  • @16_mohammedhamin99
    @16_mohammedhamin99 17 часов назад +17

    നമ്മുടെ കോച്ചിനോട് ഒരെ സമയം ഇഷ്ടവും ദേഷ്യവും തോന്നുന്നു.. ഇഷ്ട്ടം തോന്നു്ന്നത് അതേഹം ഇപ്പോഴുെങ്കിലും മാറ്റങ്ങൾ കൊണ്ടുവന്നല്ലോ എന്നു ആലോചിക്കുമ്പോൾ ആണ്. ഇനി ദേഷ്യം തോന്നുന്നത് ഇത് അതേഹം നേരത്തെ ചെയ്യായിരുന്നില്ലേ എന്നു ചിന്ദിക്കുമ്പോൾ ആണ്. ആദ്യത്തെ ഒരു 5 മാച്ചിന് ഉള്ളിൽ തന്നെ പ്രേശ്നങ്ങൾ മനസിലാക്കി മാറ്റങ്ങൾ കൊണ്ടവരണമ്മായിറ്റരുന്നു, ശെരിയാണ് അപ്പോഴും ഈ പ്ലയെര്സ് തന്നെ ആണ് എന്നാലും ഈ ടൈം ആവുമ്പോഴേക്കും കുറച്ചു കൂടെ ഇമ്പ്രൂവ് ആയേനെ. എന്തായലും ഇനിയും പ്ലേ ഓഫ്‌ ചാൻസ് ഉണ്ട്, നമ്മുക്ക് പ്രതീക്ഷിക്കാം.. 😊❤

  • @xaavivincent2167
    @xaavivincent2167 16 часов назад +8

    ഇന്നലത്തെ കളി മികച്ചതായിരുന്നു, ഗോൾ കീപ്പിങ് മാത്രം ആണ് ഇപ്പോൾ ഒരു പ്രശ്നം. ഈ രീതിയിൽ കളിച്ചാൽ ഒരു പക്ഷെ നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയും. പ്ലയേഴ്‌സിന്റെ മെന്റാലിറ്റി തന്നെ വേറെ ലെവൽ ആയിരുന്നു. 💥💥

  • @beastyt3156
    @beastyt3156 17 часов назад +33

    Stahre deserves more quality players

    • @aswinkb7949
      @aswinkb7949 17 часов назад

      Next Season

    • @kidneyless_dog
      @kidneyless_dog 17 часов назад +2

      Yep. Pulliye sack cheythal mandatharam aavum. Adutha season enkilum pullikk pattiya playersine ethich kodukkanam

    • @beastyt3156
      @beastyt3156 16 часов назад +1

      @@kidneyless_dog parayan pattila management inde theerumanam enghaneya enn

    • @kidneyless_dog
      @kidneyless_dog 16 часов назад

      @@beastyt3156 Sack cheyyananu chance karanam ath thanneyanu fansinteyum agraham. But puthiya coach vennalum teamumayi adapt aavumbo season kazhiyum

    • @nj10mania14
      @nj10mania14 2 часа назад

      ​@@aswinkb7949January transfer window konduvannal mati better playersne

  • @athul966
    @athul966 18 часов назад +53

    player's quality matters.visil അടിക്കുന്ന വരെ കളിക്കണം. അല്ലാണ്ട് referee,Mistake,bad luck ഇതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല. Mbsg നല്ല signing നടത്തി. അവർ quality കാണിച്ചു. അല്ലാണ്ട് bad luck അല്ല😡. Feel sad for stahre-(stahre ഒരു നല്ല coach അണ്. But blasters ആയി suitable ആവുന്നു തോന്നുന്നില്ല.)blasters ന്റെ young സ്‌ക്വാഡിന് പറ്റിയ coach ivan ന്റെ profile ആണെന്നു തോന്നുന്നു. Simple football,more than coach, like a Mender. Like Punjab fc, nufc get better result from average squad.

    • @surajsundarachary7491
      @surajsundarachary7491 18 часов назад +4

      I agree with you

    • @2030-stillurjobless-ww3qo
      @2030-stillurjobless-ww3qo 16 часов назад +4

      Bro nammal anu ivan ethirem ith paranjayrnu, like sub irakan ariyila(finalil diaz, alvaro oke sub irakeet indian playersine iraki penality adikan aal ilathe ayath oru eg an) tactics expose ayi, late substitution, last season second leg kure kalikal ithpole namml thotirunu, ivan nalla coach thanne ayirunu, but nammlk vendath angne oru coachine anen thonunila, stahre oke ayit thoneetond, but nalla oru dmf ila, attacking mid ila athukond wing depend cheyunu

    • @aromalajith6209
      @aromalajith6209 16 часов назад

      💯💯💯💯

    • @athul966
      @athul966 16 часов назад

      @@2030-stillurjobless-ww3qo bench strength ella അതാണ് problem. But ഇത്രേം കളിയായിട്ട് balance കണ്ടെത്താൻ പറ്റി ഇല്ലാകിൽ കോച്ചിന്റെയും mistake അണ്.ഒരു good squad ഉണ്ടായാൽ stahre result ഉണ്ടാക്കും. But kbfc അങ്ങന്നെ ചെയ്യന്നു തോന്നുന്നുണ്ടോ. Mind table mentality ക്ലബിന് പറ്റിയത് ഒള്ള player's വച്ചു result ഇണ്ടാക്കാവുന്ന coach അണ്.

    • @najih7396
      @najih7396 9 часов назад

      എടാ മോനെ, പരിക്ക് പറ്റിയ പ്ലയെര്സ് നെ subtitute ചെയ്യുന്നത് common sense ആണ് അതിപ്പോ എത്ര വലിയ പ്ലയെർ ആണേലും ഫൈനൽ ആണേലും ​@@2030-stillurjobless-ww3qo

  • @sabinsabi5996
    @sabinsabi5996 17 часов назад +16

    ബ്ലാസ്റ്റേഴ്‌സ് ന്റെ ഗോൾ കീപറും റഫറി യും ആണ് ഈ കളിയിൽ തോല്പിച്ചത്

  • @shameemshameem912
    @shameemshameem912 18 часов назад +23

    നമ്മൾ എന്തൊക്കെ ചെയ്താലും
    എങ്ങനെയൊക്കെ കലിച്ചാലും അവസാനം ഇത് തന്നെ അവസ്ഥ😢
    എന്തുകൊണ്ടാണെന്ന് മനസ്സിലാവില്ല
    ഇങ്ങനെയൊരു ഭാഗ്യമില്ലത്ത ടീം😶💛

    • @vishnujr.3406
      @vishnujr.3406 17 часов назад +1

      Namukk nalla quality players illa. Korach neram nannayi kalichitt. Pinne mistake varuthum. Appo athrem neram nannayi kalichath waste aavum. Ithaan namukk ella kaliyum pattunney

  • @UmBuMbieS
    @UmBuMbieS 16 часов назад +8

    Hornipam sub aayit right erangi sandheepin support itt left implement aakiya pole aashique lock cheyam
    Luna appo left mid Swift aakiya mathiyayirun

    • @muhammedshafeeque5775
      @muhammedshafeeque5775 14 часов назад

      Hormi irangiya sheshamaan bro ashiq irangiyath .. prabirine irakamaarnu lunaye valichitt ..

  • @YOUTUBERSFANSKERALA
    @YOUTUBERSFANSKERALA 17 часов назад +33

    Sandeep പകരം സെക്കന്റ്‌ half ൽ പ്രബീർ നെ ഇറക്കമായിരുന്നു 8:53

    • @GADJET4U
      @GADJET4U 16 часов назад +3

      Prabir promising aano ?? 😂 Pulliyoke ethra matchin shesham aan irangunath nammalk sathyam paranja benchil oru nalla player polum illa

    • @ak47reloadingyt68
      @ak47reloadingyt68 16 часов назад +1

      ​@@GADJET4U second half I'll freddy matti pabir ina kodvrnarnu

    • @ak47reloadingyt68
      @ak47reloadingyt68 16 часов назад

      Apo right set ayna

    • @jamesjose848
      @jamesjose848 14 часов назад

      Prabir next vazha😂😂😂

    • @YOUTUBERSFANSKERALA
      @YOUTUBERSFANSKERALA 14 часов назад +1

      @@GADJET4U ബംഗ്‌ളൂരുവിനെതിരെ പ്രബീർ 2nd half ൽ നല്ല പെർഫോർമെൻസന്

  • @babinsportschannel9432
    @babinsportschannel9432 18 часов назад +13

    ബ്രോ. ചേട്ടന്റെ എല്ലാം വീഡിയോസിന് വേണ്ടി ഞാൻ കാത്തിരിക്കാറുണ്ട് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിൽ അനലിസ്റ്റ് ഒഴിവുണ്ട് ചേട്ടനെ ബ്ലാസ്റ്റേഴ്സ് ക്ഷണിച്ചാൽ ചേട്ടൻ പോകുമോ അത് ബ്ലാസ്റ്റേഴ്സിന് വലിയ മേൽക്കയാകും

  • @akschannel9539
    @akschannel9539 12 часов назад +2

    January transferil must aayitt oru isl experienced goaly ye sign cheyyanam odishayil chance kittathe irikkunna kamaljith sigh, north eastil chance kittathe erikkunna mirshad michu okke nalla choices aanu oru nalla gk athyavashyam aanu nammalkk eppol form out aaya playersine koduth swapdeal aayittenkil aarelum sign cheythal mathiyarunnu 😑😑

  • @Roshh749
    @Roshh749 15 часов назад +3

    Enthayalum mikkavarum ee season pokum coachinu 1 yr koode avasaram koduth pullik pattunna nalla playersne next year konduvaruka..... Januaryl gk rb dmf cb midl oru player coeff matti oru cb pattuvanel konduvaruka chilappam play offl keran pattum iniyum und 12 match....... nalla tactics ulla coach anu..... Etra matchanu aa sachinu defencele chila playersum karanm pottiye....coachine mattiyal angeru ithoke thanne kanikkum

  • @shijilat4620
    @shijilat4620 14 часов назад +1

    Same openion... Coach set aanu.. January transfer window maximum use cheyyanam

  • @jathinraj6160
    @jathinraj6160 18 часов назад +5

    Blasters still I am with you I will watch all the match ❤❤❤❤

  • @rabahnalakath1997
    @rabahnalakath1997 17 часов назад +7

    സഹീഫിനെ sub ചെയ്യുന്ന അതെ time സന്ദീപിനെ കൂടി sub ചെയ്യണമായിരുന്നു, സന്ദീപ് already tied ആയിരുന്നു. സന്ദീപിനെ മാറ്റി പ്രബീർ ദാസിനെ ഇറക്കിയിരുന്നേൽ കുറച്ചൂടി set ആവുമായിരുന്നു.
    പിന്നെ കണ്ണ് പൊട്ടൻ refree, അതിനെക്കുറിച് ഒന്നും പറഞ്ഞിട്ട് കാര്യമില്ല 🤐🥲

    • @jibinjosek4837
      @jibinjosek4837 16 часов назад

      Kuruniyan vannappo avarde RW onnu ushar aayi nammadr sandeep um tired aayi. Aa time il hormi ne saheef ne engane Left il use cheytho athu pole right il use cheythirunnel second goal varillaarnnu

  • @None-rk1in
    @None-rk1in 17 часов назад +3

    Inathe match coachinte poviyil was almost perfect,pepraye nerathe irakamayirunnu,but ath jesusine sub out cheythit avumbo aa deep forward role miss avum ball posession lose avan chance nd ,athukond ayirikum late akiyath,anyway
    Mbsg ithuvare leaguil oru match aan thotath avarod tholkunath mosham ayit kanunilla but next matches thotal pinnr onnum parayanilla😐

  • @sakthihardwaresakthihardwa5906
    @sakthihardwaresakthihardwa5906 18 часов назад +10

    Coach good an pakshe players illa. Management ann problem

  • @sabinsabi5996
    @sabinsabi5996 17 часов назад +7

    പിന്നെ ഒരു ഗോൾ ലീഡിൽ നിൽക്കുമ്പോഴും നമ്മൾ ഡിഫാന്റ് ചെയ്ത പന്ത് വെറുതെ അടിച്ചു കളഞ്ഞു എതിർ ടീംന് പന്ത് കളിക്കാൻ കൊടുത്തു അതും തോൽവിക്ക് കാരണം ആണ് ലീഡിൽ നിൽക്കുമ്പോൾ പന്ത് കൈവശം വെച്ച് സമയം കളയണം

  • @krishnaonlineshoppe8680
    @krishnaonlineshoppe8680 17 часов назад +11

    bro പ്രീതത്തിനെ കുറ്റപ്പെടുത്തി സച്ചിനെ ന്യായികരിക്കരുത്
    സച്ചിന്റെ മിസ്റ്റിക് കാരണം ഗോള്‍ വഴങ്ങുന്നത് whole ടീം morale. ബാധിക്കുന്നുണ്ട്
    കൊച്ചിനെ പുറത്ത്‌ ആകും മുമ്പേ ആദ്യം പുറത്തു കളയേണ്ടത് സച്ചിനെ ആണ്‌ അയാളുടെ പിഴവ് കാരണം ഈ സീസണില്‍ തന്നെ എത്ര കളികള്‍ ആണ്‌ തോറ്റത്
    സച്ചിന്‍ team ന് ആകെ ഒരു ബാധ്യത ആകുന്നു he is wasting his own carrier by his worst performance
    ഇനി എങ്കിലും നോറ ക്ക് ഒരു chance കൊടുത്തു നോക്കാം

  • @krishhzz__69
    @krishhzz__69 15 часов назад +3

    Bro njn oru karyam notice cheythu. Nmmde players ball kittumbol slow down cheyyunnu. Ath nthin ahn. Noah okke nalla runs nadathum. Pinne nmmde players pitch nte wide use aakan nokkunnu. Pakshe ellarum oru wing il conjested aayi nilkkunnu. Pinne crosses kodukumbo. Oru player mathram.

  • @16_mohammedhamin99
    @16_mohammedhamin99 17 часов назад +1

    STAHRE is really good, Saheefine kondu vannu ithrayum change varuthi engil atheham nalla coach thanne aan but management support cheyyunilla ee team vech enthengilum cheyy aa reethi aan.. Enthengilum alla TOP 6 athaanallo main fansine pottanmaar aakan play off keri ennu parayan vendi.. Oro avastha nokkane 😢🙂
    RESPECT MIKHAEL STAHRE 🇸🇪 ❤

  • @g4gamingyt947
    @g4gamingyt947 17 часов назад

    January transfer il nalla quality players vannal thiravunna preshanam ollu .but management 🤌.Dmf role ill nalla rethik kalikunaa player vennom.athpole cb ill nalla leader ship olla player

  • @InterMilan4
    @InterMilan4 16 часов назад +3

    Saheef position 😮

    • @onlyme2426
      @onlyme2426 16 часов назад +1

      Shaheef was LMF

  • @itsmeas1098
    @itsmeas1098 18 часов назад +17

    "Maduthu Bro" 🚶🫠

    • @prajithprasannan3174
      @prajithprasannan3174 17 часов назад +5

      മടുത്തവർക്ക് പോകാം ആരും പിടിച്ചു നിർത്തൻ വരില്ല bro😊

    • @sekkinaSekki-q3z
      @sekkinaSekki-q3z 17 часов назад +1

      Majapada keralathinte vikaramann maduthavarkk povaaam ❤

    • @3unknown_boy8
      @3unknown_boy8 17 часов назад +1

      ​@@prajithprasannan3174💯... Ithuinum mosham avstha kandavar aan balsters fans🙌athukond ithonnum oru maduppalla... Nammal thirichuvarum💥

    • @mizzhabsiddique8210
      @mizzhabsiddique8210 17 часов назад +1

      ​@@prajithprasannan3174എത്ര വർഷം ആയി bro ഇത് പറയുന്നു . Management മാറണം അങ്ങനെ പറഞ്ഞു തുടങ്ങു അപ്പോഴേ ഇത് ശെരിയാകുള്ളൂ 😢.

    • @mizzhabsiddique8210
      @mizzhabsiddique8210 17 часов назад +2

      ​@@sekkinaSekki-q3zഎത്ര വർഷം ആയി bro ഇത് പറയുന്നു . Management മാറണം അങ്ങനെ പറഞ്ഞു തുടങ്ങു അപ്പോഴേ ഇത് ശെരിയാകുള്ളൂ 😢.

  • @ftbyrafeek7600
    @ftbyrafeek7600 11 часов назад +1

    Danish scene 🔥

  • @user-zj5pu7he5q
    @user-zj5pu7he5q 12 часов назад +1

    Stahre ഒരു ഫുൾ ഫിറ്റുള്ള ടീമിൽ ആണെങ്കിൽ isl കത്തിയേനെ 💎🔥

  • @subhashkrishnan7479
    @subhashkrishnan7479 13 часов назад +1

    Gokulam keralayude goal keeper adipoliyanu. Athupole oru keeperineyenkilum kbfc kku venam. Nora fernadasinu oru chance koduthal mathrame adhehathinte qualitty manassilavu.. Koach adipoliyanu.

  • @sakthihardwaresakthihardwa5906
    @sakthihardwaresakthihardwa5906 13 часов назад +1

    Transfer window use cheyth nlla players ine vanganam. Oru indian attacking midfielder, right back, pine oru indian cb&dm player coachine nilanirthanam ennit set pice coachine mattanm

  • @gamingwithunni4434
    @gamingwithunni4434 17 часов назад +1

    നല്ല വിവരണം 💯

  • @joseki9012
    @joseki9012 17 часов назад +3

    Kalli super

  • @Vision-x-43
    @Vision-x-43 17 часов назад +7

    Bro match anylist ayittu blasters ponam annale rekshapedu

  • @Cristiano3971
    @Cristiano3971 13 часов назад

    Stahrede Tactics nu pattiya one or two indian signings
    Pinne oru nalla quality keeperum januaryil konduvannal top 6 can be done

  • @butwhy7213
    @butwhy7213 16 часов назад +3

    നോഹക്ക് പല ചാൻസുകളും മുതലാക്കാൻ കഴിഞ്ഞില്ല പിന്നെ സബ്സ്റ്റിറ്റ്യൂട്ട് വേണ്ടിയിരുന്നത് മിഡിലേക്കായിരുന്നു കളി നിയന്ത്രിക്കാൻ പറ്റിയ ഒരു ഫോറിൻ DMF ഇല്ലാത്തത് കൊണ്ടാണ് ജയിച്ച് നിൽകുന്ന കളി കയ്യിൽ നിന്ന് പോയത് ബഗാൻ വിജയിചത് സ്ക്വാഡ് ഡെപ്താൻ

  • @pranobsasidharan5690
    @pranobsasidharan5690 18 часов назад +7

    Last goal deflection ilenkil sachin goal postile valyil nine edukendi varum

  • @matrxmoulding8012
    @matrxmoulding8012 14 часов назад +1

    Saheef puli👍👍👍👍👍

  • @briansmagazin
    @briansmagazin 10 часов назад

    Congrats for 100k Subscribers ❤️

  • @sl.edit_z-e3g
    @sl.edit_z-e3g 18 часов назад +3

    Bro paranjath correct aan stahrekk players illa ennath but last year Ivan injury kaaranam eth levelile playersine vecha kalichath enn ormayilla ennitt nammal playoffil keri pinne unluck nammade koodepirapp ayathkond ann thott poyi. Ini Ivane thanne management my*enmaar konduvaruthilla lithuania coach vallom varum 😊

    • @d2dmotioncomic747
      @d2dmotioncomic747 16 часов назад

      Last season itra tough alla .
      This time Ella team um set aahn

    • @jibinjosek4837
      @jibinjosek4837 16 часов назад

      Bro last year ivan nte first phase il nammak nalla players indaarnnu.appolaannu nammal nalla kali kalich points nediyathu. Aa points vachaannu nammal play off ol kereethu break kazhinj vannappo luna pepra poyathodr nammal down aayi thodangeerunnu.
      Sampath kalath thai 10 vachond aapathu kalathu play off il keri
      Ivade stahre kk starting thotte full injury aanu.half of thr season kazhinnj amawia sourav ishan bryce onnum squad il polim vannitilya. Ini kalichathil oru 7-8 matches aiban prabir aiman azhar okke injury aanu.baki ollathu rahul kotal okke polathe players
      Athokke vachu stahre nem ivan nem compare cheyyaan pattoola

    • @sl.edit_z-e3g
      @sl.edit_z-e3g 6 часов назад

      @@jibinjosek4837 yep broh I understand it 👍🏼

  • @kiranmohan2264
    @kiranmohan2264 12 часов назад

    Congratulations on 100k brother

  • @anupauljr0832
    @anupauljr0832 15 часов назад +3

    Sahif n pakaram ashiq kuruniyan poluru player arrnu avde engil 💯 nice ayene

    • @therockkumbans6224
      @therockkumbans6224 13 часов назад

      Exactly players like him and or players like sannam, Vishnu or the man we lost (Nihal)

  • @rahul-k-3668
    @rahul-k-3668 11 часов назад +1

    Innalathe kali🔥 bro paranjapole atleast draw kitiyirunnu

  • @_jose_jr
    @_jose_jr 4 часа назад

    Saheef & sandeepinu pakaram Aimen & Sourav aarnnel koree koode nannaayene.

  • @philipemmanuelsunny3357
    @philipemmanuelsunny3357 14 часов назад +1

    There is no point in blaming the coach,we need a good goalkeeper 👍

  • @neshafathima98
    @neshafathima98 13 часов назад +2

    Milosinu injury aayappol time tactics use cheyyamayirunnu

  • @jophyj2356
    @jophyj2356 12 часов назад

    Players press cheyyunnathum. Mark cheyyunnathum nannayirinnu. But last minutes pathiv pole alasamayi kalichu. Allengil vijayikkamayirinnu. Ashiqune irakkiya timel thanne speedy aaya oru playerine irakki mark cheyyendatharnnu. Ath cheyyatha vittathan kaliyil oru tholkan ulla main reason.

  • @SobcrGaming
    @SobcrGaming 10 часов назад

    Good analysis ❤❤

  • @nadhuvenukuttan7318
    @nadhuvenukuttan7318 7 часов назад

    Continuous individual mistakes correct chayan oru coachinu pattumoo, athoo coach tactics ayyittu adapt akkathathu kondu anoo agana varunaa, ee season full goalkeeping mistakes ondd, both from Sachin and som, defenseill mistakes ondd (from all players)
    So aaruda kayyil kuzhappam kondu anuu ee continuous individual errors varunaa

  • @surajsundarachary7491
    @surajsundarachary7491 18 часов назад +1

    I belive that the comeback start after 13 matches

  • @Asthra_op
    @Asthra_op 17 часов назад +4

    Dec 22 ന് ആണ് മോനെ
    Real L classico
    Table 10 table 13
    Kbfc. Vs MSC

  • @mathewphilip1340
    @mathewphilip1340 16 часов назад +1

    Bro pepara supper ayirunnu

  • @sureshmachaat6559
    @sureshmachaat6559 9 часов назад

    👌❤❤

  • @rajulsss
    @rajulsss 13 часов назад

    Annum innum njan parayunnatha.. bench strength or team depth namukkilla… athu mathram aanu our problem… oru 3 or 4 straigh win kitya we will be back…!!😊

  • @Adarsh.K-t6r
    @Adarsh.K-t6r 14 часов назад +1

    സച്ചിൻ സുരേഷ് individual erorrs ഒഴുവാക്കിയാൽ ഒരുപാട് ഗോൾ വയങ്ങുന്നത് കുറയും വെറും difenders നെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല

  • @Machambiആണേ
    @Machambiആണേ 17 часов назад +3

    Isl start ചെയ്യ്തപ്പോ 3 4 3 formation ആയിരുന്നു
    Set കളിയായിരുന്നു
    പിന്നെ അ formation വീണ്ടും ആവർത്തിച്ചില്ല.?

    • @kidneyless_dog
      @kidneyless_dog 17 часов назад +2

      Luna thirich vannu

    • @Machambiആണേ
      @Machambiആണേ 15 часов назад +1

      @@kidneyless_dog but ഒന്നുടെ ശ്രെമിക്കാം ലെ.

  • @adhiladhi2823
    @adhiladhi2823 17 часов назад +4

    Stahre nalla coach ahn but adhin anusarich ulla quality indian players illa 💯🙌

    • @rafeeqvlr5495
      @rafeeqvlr5495 17 часов назад +3

      Palarum ath manasilaakaathe veruthee pulliye kuttam parayaan🙂 quality indian players illaa ini managament iyaale oyivaakkum puthya aale kond varum pinnem ithanne asvtha😢

  • @d2dmotioncomic747
    @d2dmotioncomic747 17 часов назад +1

    Nammude kayyil ulla players n suite aayittulla playing style ulla coach aaran? Please do a video
    Juan ferando
    Carlos ex East Bengal coach
    Ivan
    Any other coach
    Or
    If continue with stare then what are those players we need to sign in January window suitable for this stare game style???

  • @DEMON-zp7yb
    @DEMON-zp7yb 13 часов назад +1

    Blasters nu bench strength illaa... Main problem athaannu... Second half il impact undakkan pattiyaa substitution venom... MBSG ennale athaanu cheytheeee

  • @Adhee183
    @Adhee183 18 часов назад +2

    We lack mentality that MBSG has ,not We but Nikhil and his chips obssessed management 😢...nothing elso ,change coach ,,good gk ,indian players etc...😢

  • @sm8ker891
    @sm8ker891 14 часов назад +1

    Q). Why we dont have enough players ??
    Ans) Management ....

  • @musthafizur
    @musthafizur 6 часов назад

    Mbsg- അക്ഷയ പാത്രം
    Kbfc- ഓട്ട പാത്രം
    😂❤

  • @shihabshihabptb1744
    @shihabshihabptb1744 13 часов назад

    2-1 nte lead kittiyathinu shesham strikers ne matti Defense shakthi koottamayirunnu.
    Substitution karyamaya mattam undakkiyene

  • @neerajms9024
    @neerajms9024 17 часов назад +1

    Individual errorsnn coachine kuttam paranjtt karym illa....first two goals simply sachin save chyyaamayirunnu....oru nalla goalkeeper indayirunenkl namml bottom tablil aavillaayirunnu

  • @shemeerfb1874
    @shemeerfb1874 17 часов назад

    Good review

  • @MohammedSafran-z4o
    @MohammedSafran-z4o 10 часов назад +1

    Nmk kazhinja season gurmeet singh cheyan nalla chance kitiyatha

  • @kiran046o
    @kiran046o 8 часов назад

    yes......

  • @ashiq8621
    @ashiq8621 16 часов назад +2

    ആർക്കും വിഷൻ ഇല്ല.... ബോൾ കിട്ടുമ്പോൾ പാനിക്ക് ആകുന്നു... വിംഗ് പ്ലേ ഫോക്കസ് ചെയതൽ... ഓപ്പോണേന്റ്സ് നു ഡിഫെൻസ് സ്ട്രോങ്ങ്‌ ആകുന്നു.... Centre ലൂടെ അറ്റാക്കിങ് വരുന്നില്ല...

  • @y-d3y
    @y-d3y 15 часов назад +1

    Saheefin pakaram aiben or aimen vanna set aavum

  • @AbdulSamad-ok9uc
    @AbdulSamad-ok9uc 18 часов назад +4

    Coach alla prashnam enn korach vaanangalkk manassilaakkikodukkanam✅
    Squad depth ❌🥴

    • @jasimx5210
      @jasimx5210 17 часов назад

      Innalathe kaliyil✅

    • @jasimx5210
      @jasimx5210 17 часов назад

      Ith ennnee cheyyendathayirunnu

    • @akshayak8732
      @akshayak8732 17 часов назад +2

      Coach inte chila theerumanangal thett aanu broo...ellaarudeem bagath und errors..
      Personal errors aanu main enn mathram ✅✅

  • @amal_nath.r
    @amal_nath.r 17 часов назад +2

    Luna ❌ peprah ✅

  • @muhammedamanullah5893
    @muhammedamanullah5893 17 часов назад +2

    saif pakaram hormi vaanu athinu shesham ethra miss pass varutthi... pinne peprah kku pakaram coeff poyayirunno... defende cheyyan aayirunnegil

  • @muhammedasif423
    @muhammedasif423 16 часов назад

    shafeef brillant

  • @sreejithhs1076
    @sreejithhs1076 11 часов назад

    Match lost because of not substituting the tired players like luna and sandeep. Mbag scored goal from the last 10 minutes from right side. Coeff and prabir das should have come to tackle ashique and petratos.

  • @AnuragA-m5v
    @AnuragA-m5v 17 часов назад +1

    Ishan and Jimenez orumich veranam noahkk pakaram aimen first 11 veranam

  • @OldmoneyAesthetic-i4r
    @OldmoneyAesthetic-i4r 14 часов назад

    Bro good coach allanu parayanilla but 80 minutil aanu nammal 2 mathe goal adikunathu apo bfc cheyunathu pole time waste enthe cheythila eg: injury , subistution agane oke time waste cheyayirunu 🥲

  • @athul7777
    @athul7777 11 часов назад

    Stahree nalla coach ahnuu.....ivide preshnm quality illatha players thanne ahnuu....nalla players illand onnum chyyan pattathillaa....stahree avshya pedunna players ine management set akki koduthal pinne Kali marum.....

  • @yoseandonios
    @yoseandonios 14 часов назад +4

    Tactical analyst
    ആയി Techy sporty യെ
    ബ്ലാസ്റ്റേഴ്‌സ് sign ചെയ്യട്ടെ
    You have a good eye Man.. 👏

  • @adhi1639
    @adhi1639 13 часов назад

    Nammal adicha goals 2 um avarude gift aaan. Ee kali kazhinjppoo danish ne pokkunnath kanduuu but intercept cheythitt pass avarkk thirich kodutha nth gunam..shokam kali aan whole total.Defence um coach nte tatics nte bhagam aan still sachine enthin upayogikkunnu ariyunnilla goalkeeper panjam aanoo? Nora Fernandes nn paranja oru sadhanam ondarnnalloo kanan polum illa.. mid and defence olla

  • @shamirono8031
    @shamirono8031 15 часов назад

    Ellam set aarnnu. Last mintl sandeepne maatnaarnnu. Sandeep ennele nannayi thnne kalichtund. But. Aa wingl ashikne eraki frsh leg vannu ath pole rb aayt parabirneyo aarnelm erknaaayrnnu

  • @sportsglobzz1720
    @sportsglobzz1720 10 часов назад

    ഈ കൊച്ച് കഴിഞ്ഞവർഷ കൊച്ചിയ ടീം ഒരു കളി മാത്രമാണ് ജയിച്ചത് ഈ വർഷം മൂന്ന് കളി ജയിച്ചു ഇംപ്രൂവ്മെന്റ് ഉണ്ട് എസ്ടിയും കുസദ്യും ഒക്കെയും കണക്കാണ് ഈ കാലം കഴിഞ്ഞു ചിക്കളി കൊടുത്ത് നല്ല കളിക്കാരയും കോച്ചിനെയും കൊണ്ടുവരണം ഇയാൾ വർക്ക് ആകില്ല

  • @netbuster6435
    @netbuster6435 16 часов назад +11

    ജെസ്യൂസിനേക്കാൾ ബെറ്റർ പെപ്ര ആണ്. ജെനുസിനെ ഡിഫൻഡ് ചെയ്യാൻ എളുപ്പമാണ് കൂടാതെ ക്രോസ്സ് വരുന്ന സമയത് അദ്ദേഹം ബോക്സിൽ വരുന്നില്ല . പെപ്രക്ക് തന്റെ സ്ട്രെങ്തും ഹാർഡ്‌വർക്കും കൊണ്ട് ഡിഫെൻസിനു തലവേദന സൃഷ്ടിക്കാനാകും . വൺ ഓൺ വൺ സിറ്റുവേഷൻ ബെറ്റർ ആയി ഹാൻഡിൽ ചെയ്യും .

    • @SoneyKS
      @SoneyKS 16 часов назад +9

      3 എണ്ണം ത്തെ ആ ഇന്നലെ ഡ്രൈബിൾ ചയ്തു നോഹയുടെ കൈയിൽ കൊടുത്തേ അതിനാൽ പേപ്രയെ നേരത്തെ ഇറക്കിയിരുനെകിൽ നല്ലതായിയുന്നു

    • @netbuster6435
      @netbuster6435 16 часов назад +2

      @SoneyKS Yes . മോഡേൺ ഫുട്ബോളിൽ ഇതുപോലെ ഉള്ള ഫോർവേഡ്സ് വേണം . അല്ലാതെ ഫിനിഷിങ് മാത്രം പോരാ .

    • @muhammedshafeeque5775
      @muhammedshafeeque5775 14 часов назад +1

      Oru 65 mint vare jesus kalikkatte .. baki time pepraye irakki vidanam ..

  • @jibinjosek4837
    @jibinjosek4837 16 часов назад

    Kuruniyan vannappo avarde RW onnu ushar aayi nammadr sandeep um tired aayi. Aa time il hormi ne saheef ne engane Left il use cheytho athu pole right il use cheythirunnel second goal varillaarnnu

  • @sktechypedia
    @sktechypedia 14 часов назад +1

    Nora Fernandes നെ ഇനിയെങ്കിലും ഗോൾ കീപ്പർ ആയി പരീക്ഷിച്ചൂടെ

  • @AishaAisha-qo4xw
    @AishaAisha-qo4xw 14 часов назад +1

    ടാക്ടിക്സിൽ മാറ്റം വന്നിട്ട് ഉണ്ട് 😊 വിജയം അപ്പഴും കിട്ടാ കനി 😮

  • @കാർലോസ്പടവീടൻ

    ചെങ്ങായി ഈ മാച്ചിൽ ആഷികിനെ പൂട്ടാൻ ഒറ്റ ഓപ്ഷൻ രാഹുൽ ആയിരുന്നു അത് മനസിലാക്കാൻ പറ്റാത്തത് വലിയ മിസ്റ്റേക്ക് ആയി 😢

  • @arunchandran493
    @arunchandran493 14 часов назад

    സച്ചിനെ നില നിർത്തിക്കൊണ്ട് നല്ല എക്സ്പീരിയൻസ് ഗോൾകീപ്പർ വരണം

  • @vinuthomasarts
    @vinuthomasarts 16 часов назад +2

    പലപ്പോളും തോന്നിയിട്ടുണ്ട്. കഴിയുമെങ്കിൽ ഗോൾ കീപ്പർ ആയി ഒരു വിദേശ താരത്തെ കൊണ്ട് വരത്തില്ലേ. വിദേശ സ്ട്രൈക്കർമാരെ മാത്രം എല്ലാ സീസനിലും എത്തിക്കുമ്പോൾ ഇന്ത്യൻ സ്ട്രൈക്കർമാരാണ് അവസരം ഇല്ലാതെ പോകുന്നത്. അതിന്റെ പോരായ്മ ഇന്ത്യൻ ടീമിനും ഉണ്ടാവും

  • @vaishnavsr86
    @vaishnavsr86 17 часов назад

    Pepraye kurachu koodi nerathey kondu vannal. Last
    Time deffend cheyyenda avasyam illayirunnu

  • @y-d3y
    @y-d3y 15 часов назад +2

    Set piece il ninn goal adichu

  • @achusnair3805
    @achusnair3805 17 часов назад +3

    Pepra kurachu nerthe sub cheyayirunu

    • @kidneyless_dog
      @kidneyless_dog 17 часов назад +1

      Lead undayirunnu. Pinne hormiye irakki defensive kalikkan aanu nokkiyath

  • @sasilal_sasidharan7815
    @sasilal_sasidharan7815 12 часов назад +1

    Mbsg കൂടെ ഇങ്ങനെ കളിച്ചാൽ നമുക്ക് ബാക്കി ടീമിന്റെ കൂടെ ജയിക്കാൻ ചാൻസ് ഇല്ലേ