prank is just ok... but loving men is so much emotional on his better behalf. you cant imagine what will happen when they emotionally damaged. so handle with care. and god bless you hila and amjukka... made for each other...
പാവം അംജുക്ക എനിക്ക് തന്നെ കണ്ടിട്ട് സങ്കടം തോന്നി എനിക്ക് എന്താ മോളെ തല വേദന ആണോ പിരീഡ്സ് ഡേറ്റ് ആയോ അങ്ങിനൊക്കെ ചോദിക്കുന്നെ കേട്ടപ്പോൾ ഇത്രേയൊക്കെ കേർ ആകുന്നുണ്ടല്ലോ എന്ന് മനസ്സിലായി ഇന്റെ ഇക്കയും ഇങ്ങനെ തന്നെയാ ❤❤അംജുക്ക ഇത്രേ പാവം ആയിരുന്നോ എന്നും എപ്പോഴും ഈ സ്നേഹം നില നില്കട്ടെ
Pranks family life destroy cheyum, oru limit kazhinjal funnyanno sherikkuano enn manslakatha oru situation veram. Please continue with your other contents. Ee pranksokke cheynna vloggersokke tammil issues aavnind, take care of yourself. Have a good life
Agan kettoo nala manas ahn aa chechikk but enik kore pere personally ariym avrumm valare nala manasn pavaghal ahn but still nalla husband onnum alla life husband therre kollilaa ath apo ntha agana aa sthreye enik personally arimm avrde nalla husband alla . Ee comment kanda kond paranjatto ..happy for hila chechii
ഒരു സത്യo പറയട്ടെ ഇതു എനിക്ക് relate ചെയ്യാൻ പറ്റി..my husbend is also same like him.. ഞാൻ എങ്ങാനും ignore ചെയ്യുകയോ ദേഷ്യം പിടിക്കുകയോ ചെയ്താൽ.. എന്നെ ചിരിപ്പിക്കാൻ വേണ്ടി he do similar things.. അപ്പോൾ നമുക്കു ചിരി കണ്ട്രോൾ ആകാൻ പറ്റില്ല. 🤣🤣 Actully They are so pure Soal... Stay Happy always dears ❤️❤️
Amjukkene ingane prank cheyalle .Your husband is so caring 😊 . Kandunikkan pattunnilla . You guys are so sweet❤❤. Love you itha. My parents also separated years ago and I really wanted to see them like this at least once in my life. Anyway, may this happiness always remain in your life. I wish you happiness and long life.❤❤❤❤❤❤❤❤🥰🥰
Mashah allah ❤....ഇങ്ങനെ ആകുമ്പോൾ എണീറ്റ് പോകാൻ തോന്നു൦...പക്ഷെ പോകാൻ തോന്നില്ല....സ൦സാരിക്കാൻ തോന്നു൦ പക്ഷെ ദേഷ്യം പിടിക്കു൦ എന്ന് വിചാരിച്ച് ഒന്നു൦ മിണ്ടില്ല....ഇങ്ങനെ കാലു൦ തലയു൦ ഒക്കെ massage ചെയ്ത് കൊടുത്തങ്ങനെ നിക്കു൦...വല്ലാത്തൊരവസ്ഥയാണത്....😢വേണ്ട ഇത്താ...എന്നു൦ സന്തോഷത്തോടെ പോട്ടെ
10:00 achoodaaa njan ivide irinnolam mindaathe irinnola parnjappo sangadaay poy you are soo lucky chechii you got a diamond 🥺🤌🏻aa pody patty uyyoodaa nth cute aa 😂❤
കണ്ടിട്ട് കണ്ണിന് വെള്ളം വന്നു ഇത്രയും പാവം ആയിരുന്നോ നിന്റെ ഭാഗ്യം ഇപ്പൊ ഇങ്ങനെ ഉള്ള കാലത്ത് ഇല്ല ഇതാ പോലെ താ ഭർത്താവ് രണ്ടു പേര് life അടിച്ചുപൊളിച്ചു ജീവിക്ക Mashallah ❤️❤️
First cmnt sis nyan sitharam videos kanarind pakshe cmnt cheydila eee video ne cmnt cheydh irkyan vaya sucha lovely caring husband siriously u r blessed sis ella pengutiyalte etu pradana dream an ingantha husband kitanun & nik adh kiti eppolu hpy ayitiriki arode kann padadhe❤️❤️🥰
The man with 0% ego
Yaa
Crctt
🫶❤️ 💯
She is very lucky to have him. Cute couples ❤
The moment he dance for youu is just!!💌💎
മോളെ ഇങ്ങനെ ഒന്നും ഇടേണ്ട. കണ്ണ് പെടും ❤️. ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌
Sathyam
prank is just ok... but loving men is so much emotional on his better behalf. you cant imagine what will happen when they emotionally damaged. so handle with care. and god bless you hila and amjukka... made for each other...
ഹില താത്ത ur so lucky. ഞാൻ ഒക്കെ 2 divasam പിണങ്ങി നടന്നാലും നമ്മടെ കെട്ട്യോൻ ഒന്നും ഒരു കുഴപ്പവും ഇല്ല 😂😂😂
😂😂
😂
Pavam♥️
ath swantham aanennulla ahankaram konda...
@@ARTWITHARUNanghane aashvasikkam😂
The bond between u two is just very true😊❤❤. Both made for each other .😊
പാവം അംജുക്ക. ന്തോരം സ്നേഹം. കണ്ടിട്ട് സഹിക്നില്ല. ഇങ്ങനെ avoid ആകല്ലേ ട്ടൊ. 😥
Paavam😢😢😢he's like a innocent baby .such a gem
ഞാന്‍ ഇതേപോലെ കാണിക്കുമ്പോ ന്റെ husband ഉം ആദ്യം ചോദിക്കും പീരീഡ് ഡേറ്റ് ആയോന്ന്....😂😂😂
Awww he is pure gem 💎❤
പാവം അംജുക്ക എനിക്ക് തന്നെ കണ്ടിട്ട് സങ്കടം തോന്നി എനിക്ക് എന്താ മോളെ തല വേദന ആണോ പിരീഡ്സ് ഡേറ്റ് ആയോ അങ്ങിനൊക്കെ ചോദിക്കുന്നെ കേട്ടപ്പോൾ ഇത്രേയൊക്കെ കേർ ആകുന്നുണ്ടല്ലോ എന്ന് മനസ്സിലായി ഇന്റെ ഇക്കയും ഇങ്ങനെ തന്നെയാ ❤❤അംജുക്ക ഇത്രേ പാവം ആയിരുന്നോ എന്നും എപ്പോഴും ഈ സ്നേഹം നില നില്കട്ടെ
എന്റെ husband ഉം ഇങ്ങനെ ആണ് പാവം ❤ പിണങ്ങി കഴിഞ്ഞാൽ പിന്നെ ഭയങ്കര സങ്കടം ആണ് 😊
Ente deivamee ❤ innathe kaalath ingane oral 😢 your are so lucky chechi 😊 endhayalum aaa manushante dance polich 😅
അംജുക്ക .. So cute..and Lovely man..
ഹില lucky ആണ് ❤️❤️❤️
He’s a gem! I must say! بارك الله
Muhammad ഉണ്ടാക്കിയ ദൈവം ആണോ 😂😂😂
Pranks family life destroy cheyum, oru limit kazhinjal funnyanno sherikkuano enn manslakatha oru situation veram. Please continue with your other contents. Ee pranksokke cheynna vloggersokke tammil issues aavnind, take care of yourself.
Have a good life
Yes Hila.. Ini venda...
Hila nte manass nalla manassaayathu kondaanu... Ninak ithrayum nalla hus ne kittiyathu .. Insha Allah... Ningalk ellaa Aishwaryavum undaavatte... God bless you dearz....
Agan kettoo nala manas ahn aa chechikk but enik kore pere personally ariym avrumm valare nala manasn pavaghal ahn but still nalla husband onnum alla life husband therre kollilaa ath apo ntha agana aa sthreye enik personally arimm avrde nalla husband alla . Ee comment kanda kond paranjatto ..happy for hila chechii
The man wd zero male ego is a blessing ❤
❤️
❤
Aww this man is a gem💎
❤️
@@AslaMarleynjan vichrichu njn cringe anenn.. Ipam ith kandapo or santhosham😅 ..
Chechi ithu pole innium prank videos cheyumo??
Actually nallathaiyrnnu😊❤
*you are so lucky Asla* he is good man ❤
ഒരു സത്യo പറയട്ടെ ഇതു എനിക്ക് relate ചെയ്യാൻ പറ്റി..my husbend is also same like him.. ഞാൻ എങ്ങാനും ignore ചെയ്യുകയോ ദേഷ്യം പിടിക്കുകയോ ചെയ്താൽ.. എന്നെ ചിരിപ്പിക്കാൻ വേണ്ടി he do similar things.. അപ്പോൾ നമുക്കു ചിരി കണ്ട്രോൾ ആകാൻ പറ്റില്ല. 🤣🤣
Actully They are so pure Soal...
Stay Happy always dears ❤️❤️
❤️❤️
Same my hus too 😅
Amjukkene ingane prank cheyalle .Your husband is so caring 😊 . Kandunikkan pattunnilla . You guys are so sweet❤❤. Love you itha. My parents also separated years ago and I really wanted to see them like this at least once in my life. Anyway, may this happiness always remain in your life. I wish you happiness and long life.❤❤❤❤❤❤❤❤🥰🥰
Amjukka really a good husband
Mashah allah ❤....ഇങ്ങനെ ആകുമ്പോൾ എണീറ്റ് പോകാൻ തോന്നു൦...പക്ഷെ പോകാൻ തോന്നില്ല....സ൦സാരിക്കാൻ തോന്നു൦ പക്ഷെ ദേഷ്യം പിടിക്കു൦ എന്ന് വിചാരിച്ച് ഒന്നു൦ മിണ്ടില്ല....ഇങ്ങനെ കാലു൦ തലയു൦ ഒക്കെ massage ചെയ്ത് കൊടുത്തങ്ങനെ നിക്കു൦...വല്ലാത്തൊരവസ്ഥയാണത്....😢വേണ്ട ഇത്താ...എന്നു൦ സന്തോഷത്തോടെ പോട്ടെ
Pavam aa manushyan nishkalankathayode irikunnath kanditt sangadam varunnu😢😢😢 amjukka thirich revenge prank vnm😢😢
You are soooo lucky ❤ life long ithe pole happy ayirikku😌 arethum kann thattathe irikkkatte🤍🧿
Amjukka dance poli aaayirunnu😂👌🏼prank suparrr😹😹❤️
വേണ്ടാ thatha. ഇനി വേണ്ട സങ്കടം ആവുന്നു ❤️❤️❤️❤️❤️😞
Amjukkede dance kand njan chirich marikkuvaayirunnu ennittum neril kandu oru sec polum chiri varaathe control cheytha thanne sammadiche pattu😇🤭
😂😂😂
Asla am following you for years, I like you so much and now really happy for you...Amjukka is such a Gem ♥️ Mashallah♥️
Ente ketyonum inganethaneya ..ethra ignore aakiyalum pinneyum varum paavam🤭
Chechiiii.... Your a lucky person 💝
Feels like to marry someone right now😂😂😂
Don't ellarum amjukkaane pole alla😂😂
Noooooooo
Amjukka Pure soul❣️kandittu vishemam thonni🥺stay blessed and happy both of u❤
Hilatha chirikkaadhe pidich ninnallo..😂..aa song play cheydappo👌 ..sammaykkanam ..
Ur so lucky to have such a gem 💎 ur blessed ❤ dnt do any prank on him ..
കളങ്കമില്ലാത്തപയ്യൻ പാവം അസ്ല ഇങ്ങനെ പറ്റിക്കല്ലെ നിന്നെ അത്ര ഇഷ്ടമായത് കൊണ്ട് സങ്കടം അവന് പാവം പയ്യൻ😪🥺💝💝💝💝💝
Paavam mon aanu love u daa kannaa ❤❤dance 😂😂ennum ithupole santhoshttode orupaadukaalam orumichu jeevikkan bhagavan anugrahikkatte❤❤
❤️
ഞാനും ലക്കി ആണ്, എന്റെ ഇക്കയും ഇങ്ങനെ ആണ് 😍😍🥰🥰alhamdulillah
Ayyo amjukka ethra pavam anoo .ennum ee sneham nilanilkatte 💖
Pavam amjukka chechi ne happy aakkan vendi oronn kaanichitt chechi mindathirikkumpo vishamam aavum.. Chechi amjukka nte aduth mindathe irikkalle 😊❤
You're so Lucky daaa❤kannu thattathe irikkattee🤗♥️
❤️
Maashallah ❤.ini inganonnum cheyyalle❤
Ee cute aayittulla puppysne poleyaa amjukkeye kaanumbo thonnunne especially 15:45thottu❤️ithokke kanditt manushante expectations koottuvaa.. po avdnn😒😁
Hehe
Cute and beautiful couples. Bless u dears
Ayyo amjune kndu njngakkunthnnee sagadayeee🥹🥹🥹ethra geniune allano amju❤
ഞാൻ പുതിയ step പഠിച്ചിട്ടുണ്ട് പാട്ട് വെയ്ക്കു കാണിച്ചു തരാം 😆😆😆
എൻ്റെ കെട്ടിയോൻ ആയിരുന്നെ നീ മിണ്ടാതിരുന്ന അത്രയും നല്ലത് എന്ന് പറഞ്ഞു പോകും😂😂😂.... എന്നാലും കുറേ കഴിയുമ്പോ വരും എന്ത് പറ്റിയെന്നും ചോതിച്ചു 😂😂😂😂
Sme😂
Yes
😂😂🤣
Ayyoo njnith comt edan vararnu..eppola samaadhanaayath.evde mathram alalloo😂😂
Aiwa so sweet😻🥺 He is a gem 💎
Mashaallah ...... so cute❤❤❤❤ allahu ningale jeevidathhil barkathu nalgatte aameen
My husband like this.❤
Me yo
What a lovely man
He is a good person. Chechi u r so lucky..and congrats to the parents of both of you .ur parents raised both well.....
Amjukka so sweet🥰hilatha your are so lucky❤️
8:31 this part 😂
I am back to your vlogs after somany days.... Amju fan ❤
10:00 achoodaaa njan ivide irinnolam mindaathe irinnola parnjappo sangadaay poy you are soo lucky chechii you got a diamond 🥺🤌🏻aa pody patty uyyoodaa nth cute aa 😂❤
❤️
Achoda pavam amjukka sangadam Vann poi enik...hilu itha prank polich...❤❤❤❤❤
ഇത് അവന്റെ അഭിനയമാണെങ്കിൽ അവനൊരു അവാർഡ് കൊടുക്കേണ്ടി വരും... 🚶♂️
8:10 this part...😭💗
Aa dance step kandit engne pidch ninnu😂❤😢
Hairstyle chng aak amjuka
Enthu chakkara anu Amju🥰 you are soo lucky dear, my hus also like this😍
He is a gem💎
ഇത് ഇവർ അറിഞ്ഞു കൊണ്ട് ചെയ്യുന്നത് ആണ് എന്ന് തോന്നുന്നു
Sheriya
Correct
engineyum hus undu.ente enganatheya
Ufff😂👏🏻
Athu pinne parayanundo😂
Itha lucky anu amjukaye kettiyathil❤ love uh both🥰😘
Iniyum prank videos cheyyanam ithaa❤❤
Ith kandappo
Kore okkke ende ikkane poleyum thonni ☺️
Pinangi irunna ith pole okkkeya 😊
കണ്ടിട്ട് കണ്ണിന് വെള്ളം വന്നു ഇത്രയും പാവം ആയിരുന്നോ നിന്റെ ഭാഗ്യം ഇപ്പൊ ഇങ്ങനെ ഉള്ള കാലത്ത് ഇല്ല ഇതാ പോലെ താ ഭർത്താവ് രണ്ടു പേര് life അടിച്ചുപൊളിച്ചു ജീവിക്ക Mashallah ❤️❤️
Amjukkane kittiye ithade bhakyam ann so cute❤️
Njhan dhweshpettirunnal ende huss adhilum dhveshairikkum 😅
How Sweet❤️ Men like him 💎
Awwwwwwww you are so lucky to have him ♥️♥️♥️♥️♥️🥹🥹🥹
❤️❤️
Achodaaa❤❤❤❤,,,kannu thattadirikatte❤❤
Hila നീ എത്ര ഭാഗ്യവതിയാണ് പടച്ചോൻ ഈ സ്നേഹം മരണം വരെ നിലനിർത്തി തരട്ടെ 😊
Ameen
Ameen
You guys are the best couple ever and may your love always be like this 💖🥰
ഞാൻ ഇതു പോലെ പിണങിയാൽ എന്റെ husband എന്നെ ഇക്കിളിയാകു൦ അപ്പോൾ എനിക് ചിരി വരു൦ 😂 ഒന്ന് പിണങാൻ പോലു൦ സമ്മതിക്കില്ല😊😊
“Njn Nora Fatehi de step padichu”🤣🤣🤣
Need more prank videos 😍it's so cute to see you both like this ❤
You are so lucky dears, pavam cheattan ❤️❤️❤️
ശരിക്കും ജനങ്ങളെ പ്രാങ്ക് ആക്കി ഞങ്ങൾക്ക് മനസ്സിലായി കേട്ടോ 😒 തകർത്തഭിനയ്ക്കുന്നുണ്ട് amjuka 😌
Anghne vishwasikkan aanu thalparyam enkil angjne vishwasicholu dear❤️
@@AslaMarley ആഹാ ഒരു നെഗറ്റീവ് കമന്റ് ഇട്ടിട്ടാണെങ്കിൽ കൂടി ഒരു സെലിബ്രിറ്റിയുടെ കയ്യിൽ നിന്ന് റിപ്ലൈ കിട്ടിയല്ലോ സന്തോഷം 🤣🤣❤️
Ohoo prank 😂🎉
My dream husband 🫂🫂 u so Lucky 🥹🥹arayum kann tattathirikatte😍 masha allah💞🫂
😊 നിങ്ങളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങൾ രണ്ടുപേരെ നല്ല മൊഞ്ചുള്ള😊
അംജുനോട് പിണങ്ങിയ കൊല്ലും തന്നെ 💝💝
പാവം amjuka ❤എനിക്ക് പാവം തോന്നി
❤️
Same behavior nte husband padchone dheergayasu kodkkne ellarkkum❤
അഭിനയം ആയി feel ചെയ്‌തവർ ഉണ്ടോ?
Illa ❤
No❤️
No man ath amjuikka igana an, soft character ath avaruda wedding day muthal ulla video nokkiyal arayam . .
this is not a scripted video
Ente husum ingane an enne chiripikan oro comedyym kanikkum
Hi asla i like u as a very good person,👉👍👈always choose good friends in future, better not to make more friends
Eppayum ith nan kamum ❤❤❤❤
ഇണനെയുള്ള prank ഇനി വേണ്ടാ
എനിക്ക് കണ്ടിട്ട് സഹിക്കുന്നില്ല 🥲
ഇങ്ങനെയൊരു പാവം hus നേ കിട്ടിയതിൽ നിങ്ങൾ luckey ആണ് ❤
So cute. Lovely man❤❤
10:35 sceneee🤣🤣🤣🤣🤣🤣😅
First cmnt sis nyan sitharam videos kanarind pakshe cmnt cheydila eee video ne cmnt cheydh irkyan vaya sucha lovely caring husband siriously u r blessed sis ella pengutiyalte etu pradana dream an ingantha husband kitanun & nik adh kiti eppolu hpy ayitiriki arode kann padadhe❤️❤️🥰
❤️❤️
Ohww cute both🥹❤️... Mashallahhh💋 and luvv youhhh dear, s 🌷keep it up and enjoy You'r life🤙🏻
Who is @llahu.
He is a man made god. Just study well 😂😂😂😂😂
Paavandra amjukka😢❤ such a paavam person 🥺
😍i luv both of uh so much..❤❤
Paavam njagade amjukka❤️😂 hila deedhi u so Lucy 😻
09:48 paavam.... Ini vendaaa Amju paavaaan.... Aslakutty don't do dear😢
Ente hus mood off ayaal njañ mood on avunath vare ente aduthunu povoola also Lucky ❤
Amjukka lots of love from manglore Karnataka