Pet Dogs || നായയെ എവിടെ വളർത്താം ? എവിടെ പാടില്ല ? || ഗുണങ്ങൾ എന്തൊക്കെ ? || SRI VISWA VASTHU VIDYA

Поделиться
HTML-код
  • Опубликовано: 9 окт 2020
  • About this video:-
    വാസ്തുശാസ്ത്രപ്രകാരം നായയെ ഏത് ദിശയിൽ വളർത്താം , ഏത് ദിശയിൽ പാടില്ല , നായയെ വീട്ടിൽ വളർത്തിയാലുള്ള ഗുണങ്ങൾ എന്തൊക്കെ ?
    Pet Dogs || നായയെ എവിടെ വളർത്താം ? എവിടെ പാടില്ല ? || ഗുണങ്ങൾ എന്തൊക്കെ ? || SRI VISWA VASTHU VIDYA
    Don't Forget LIKE & SUBSCRIBE... Thank you...
    #SRIVISWAVASTHUVIDYA #MANTRA#Rajeshviswanathan#vasthu
    sriviswavasthuvidya@gmail.com
    CALL: 080952 86286
    WHATSAPP NO: 8072 279 278
    സത്യസന്ധമായ യഥാർത്ഥ വാസ്തുവിദ്യ രഹസ്യങ്ങളും സാധനാ, ഉപാസന, മന്ത്രരഹസ്യങ്ങളും ഹസ്തരേഖാ വിജ്ഞാനവും അറിയാനായി ഈ ചാനൽ നിങ്ങൾ SUBSCRIBE ചെയ്യുക..
    വാസ്തു വാസ്തവം എന്ന പുസ്തകത്തിന്റെ വിവരങ്ങൾ
    • BOOK, വാസ്തു ഗ്രന്ധം ...
    1.വശീകരണം മലയാളം 2.വശീകരണം എങ്ങനെ, 3.വശീകരണം ഇസ്ലാമില് 4.വശീകരണം ഗ്രാമ്പൂ വശീകരണം Malayalam 5.സ്ത്രി വശീകരണം 6.പുരുഷ വശീകരണം 7.വെള്ളം കൊണ്ട് വശീകരണം 8.നാരങ്ങ വശീകരണം 9.vaseekarana mantram malayalam Islamic 10.SRI VISWA VASTHU VIDYA 11.sri viswa vasthu vidya 12.vasheekaranam 13.വാസ്തു ശാസ്ത്രം14.kerala vasthu 15.Tips 16.Education 17.Motivation18.Kerala 19.rajesh viswanathan19.RAJESH VISWANATHAN 20.FENG SHUI 21.HOROSCOPE 22.കേരള വാസ്തു 23.വശീകരണം മലയാളം24.വശീകരണം എങ്ങനെ 25,വശീകരണം ഇസ്ലാമില്26. വശീകരണം ഗ്രാമ്പൂ27.വശീകരണം Malayalam 28.സ്ത്രി വശീകരണം 29.പുരുഷ വശീകരണം30.വെള്ളം കൊണ്ട് വശീകരണം 31.നാരങ്ങ വശീകരണം32.vaseekarana mantram malayalam Islamic 33.സ്തു ശാസ്ത്രം 34.kerala vasthu 35.Motivation 36.Kerala 37.fengshi 38.വാസ്തു വിദ്യാ 39.വാസ്തു 40.നോക്കലും ആശാരി കുറ്റിയടിക്കലും 41വാസ്തു ശാസ്ത്രം മലയാളം 42.വാസ്തു ദോഷം പരിഹാരം 43.വാസ്തു അളവുകള് 44.അടുക്കള സ്ഥാനം 45.വാസ്തു ശാസ്ത്രം ഇസ്ലാമിൽ 46.വാസ്തു ശാസ്ത്രം കക്കൂസ് 47.septic tank vastu Malayalam 48.വാസ്തു പുരുഷൻ 49.വാസ്തു അലമാരയുടെ സ്ഥാനം50.വാസ്തു കിടപ്പുമുറി 51 മന്ത്രങ്ങൾ 52.സാധന 53.പൂജ 54.ശംഖ് 55.shank 56.താന്ത്രികം 57.jothisham 58.malayalam devotional song 59.malayalam divine 60. Secret of Soorya Gayatri 61. mantra in Malayalam 62.ഗായത്രി മന്ത്രം 63.ജോതിഷം 64.chandra gayatri mantra 65.gayathri manthram 66.job 67.sadhana 68.palmistry 69.താന്ത്രികം 70.കാളി സാധന 71.ഹനുമാൻ സാധന 72.ശിവസാധന 73.rudraksham
    സമ്പൂർണ്ണ മഹാകാളി സാധനക്കായി വിളിക്കുക,.
    പ്രാണപ്രതിഷ്ഠ ചെയ്ത ജപമാല ( രുദ്രാക്ഷം , താമരയരി ) ഇവക്കായി വിളിക്കുക
    പ്രാണപ്രതിഷ്ഠ ചെയ്ത വിവിധതരം Original ശംഖിനായി വിളിക്കുക
    "Sri Viswa Vasthuvidya facefook Group" / vasth. .
    യഥാർത്ഥ വാസ്തുവിദ്യാ വിശേഷങ്ങൾ[ പുതിയ അറിവുകൾ] || ORIGINAL VASTHUSHASTRA ruclips.net/user/playlist?list...[കിടപ്പിന്റെ രഹസ്യം , പടിക്കെട്ടുകളുടെ രഹസ്യം, ഏറ്റവും വലിയ വാസ്തുദോഷം , എന്താണ് വാസ്തുദോഷം,അസുഖങ്ങൾ ഉണ്ടാക്കുന്ന വാസ്തുദോഷങ്ങൾ
    ജപമാല/ രുദ്രാക്ഷം ||JAPAMALA/RUDRAKHAM/എന്തിനാണ് 108 മണികൾ ruclips.net/user/playlist?list...
    [ജപമാല എങ്ങനെ പിടിച്ചു ജപിക്കാം, പ്രാണപ്രതിഷ്ഠയുടെ മഹത്വങ്ങൾ , രുദ്രാക്ഷങ്ങളെ പറ്റിയുള്ള വിവരങ്ങൾ, വിവിധതരം ജപമാലകൾ, എന്നിവയെ പറ്റിയുള്ള വിവരങ്ങൾ ഈ വിഡിയോകളിലൂടെ ലഭിക്കുന്നതാണ്.]
    ഫെങ്ഷുയി/TIPS/LUCKEY FROG/MONEY PLANT/AQUARIUM/WINDCHIME/TORTOISE ruclips.net/user/playlist?list... [ചൈനക്കാരുടെയെന്ന് വിശ്വസിക്കുന്ന ഇന്ത്യയിൽ നിന്നും പോയ വാസ്തുശാസ്ത്രത്തിന്റെ ഒരു ചെറിയ ഭാഗമാണ് ഫെങ്ഷുയി. പ്രചാരത്തിലുള്ള കുറച്ചു ടിപ്സുകളും അറിവുകളുമാണ് ഈ വീഡിയോകളിൽ ഉള്ളത് ..]
    ധനാകർഷണം/ ഐശ്വര്യം/ ധനം | MONEY ATTRACTION/PROSPERITY/MONEY ruclips.net/user/playlist?list... [ധനാകർഷണത്തിനായി നമുക്ക് ചെയ്യാൻ കഴിയുന്ന എളുപ്പവും ഫലപ്രദവുമായ ദിവ്യമായ വഴികളെ പറ്റിയും. നാം ശ്രദ്ദിക്കേണ്ട കാര്യങ്ങളെ പറ്റിയുമാണ് ഈ വീഡിയോകളിൽ പറഞ്ഞിട്ടുള്ളത്..]
    ദിശവിവരണങ്ങൾ /വാസ്തു | DIRECTION/ VASTHU ruclips.net/user/playlist?list... [ദിശകളുടെ പ്രാധാന്യത്തെ പറ്റിയും വിശേഷതകളെ പറ്റിയുമുള്ള സത്യസന്ധമായ വിവരണങ്ങൾ നിങ്ങൾക്ക് ഈ വീഡിയോകളിൽ നിന്നും ലഭിക്കുന്നതാണ്.]
    • ശംഖ് ഊതുവാൻ എളുപ്പത്തി...
    CONTACT no : 8095 286 286
    WHATSAPP no : 8072 279 278
    സത്യസന്ധമായ യഥാർത്ഥ വാസ്തുവിദ്യ രഹസ്യങ്ങളും സാധനാ, ഉപാസന, മന്ത്രരഹസ്യങ്ങളും ഹസ്തരേഖാ വിജ്ഞാനവും അറിയാനായി ഈ ചാനൽ നിങ്ങൾ SUBSCRIBE ചെയ്യുക..
    വാസ്തു വാസ്തവം എന്ന പുസ്തകത്തിന്റെ വിവരങ്ങൾ • BOOK, വാസ്തു ഗ്രന്ധം ...
    പ്രാണപ്രതിഷ്ഠ ചെയ്ത ജപമാല ( രുദ്രാക്ഷം , താമരയരി ) ഇവക്കായി വിളിക്കുക പ്രാണപ്രതിഷ്ഠ ചെയ്ത വിവിധതരം Original ശംഖിനായി വിളിക്കുക
    "Sri Viswa Vasthuvidya facefook Group" / vasthuvastavam

Комментарии • 42

  • @Gaya3pu
    @Gaya3pu 3 года назад +1

    😍😍😍😍😍😍thnx

  • @kaladharansasidharan4563
    @kaladharansasidharan4563 3 года назад

    Sir namaste.sir alakku kallitte sthan onnu paranju tharamo.orupad karyangal sir manasilakki tharunnude thangs sir.👍👍👍👍👍👍👍👍👍👍👍👍👍

  • @priyadarshinikm2614
    @priyadarshinikm2614 Месяц назад

    👌👍

  • @chandru110
    @chandru110 3 года назад

    Hi sir ee pravukallay hindukallku vettil valarthan pattumo yanthankillum sideeffect undo

  • @rockingstar679
    @rockingstar679 3 года назад +2

    🐕🐕🙏🙏

  • @Nithinskallingal
    @Nithinskallingal 3 года назад +4

    വീടിനു അകത്തു വളർത്തുന്നതു കൊണ്ടു എന്തെങ്കിലും ദോഷമുണ്ടോ

  • @arjunsuresh9665
    @arjunsuresh9665 2 года назад +2

    Love birds vasthu parayamo

  • @Thnkamma
    @Thnkamma 6 месяцев назад

    Thekk padinjaru dishayill valarthamo

  • @MR.M-ask
    @MR.M-ask 2 года назад +7

    അപ്പൊ യഥാർത്ഥത്തിൽ നായയെ ഏത് ദിക്കിൽ വളർത്തും ആകെ confusion ആയല്ലോ ഒന്ന് പറഞ്ഞു തരുമോ

  • @ameyaabraham2723
    @ameyaabraham2723 6 месяцев назад +1

    Ayyo confused aayi. Oru arivum kittiyilla

  • @jineshjinesh321
    @jineshjinesh321 3 года назад +1

    ഗുരു, ശ്രീ കുറുംമ്പ ഭഗവതിയുടെ ധ്യാന, സേവാ മന്ത്രം പറഞ്ഞു തരാമോ

  • @kctube2022
    @kctube2022 Год назад +2

    തെക്ക് പടിഞ്ഞാറ് ഭാഗത്ത് നായക്കൂട് പാടില്ല എന്നാണെല്ലോ. കന്നിമൂലയിൽ ഒരുജീവിയുടേയും കൂട് പാടില്ല എന്നാണ് ഞാൻ പഠിച്ചത്

  • @jyothip1258
    @jyothip1258 3 года назад +2

    എനിക്ക് ഒരു നായ ഉണ്ട് പക്ഷെ ആരു വന്നാലും അത് കുരകാറില്ല നായ കൂട് കിഴക് തെക്ക് ദിശയിൽ ആണ് ഉള്ളത്

    • @sajikumarpalliyil1981
      @sajikumarpalliyil1981 29 дней назад

      കുരയ്ക്കാത്ത നായ ഏത് ദിശയിൽ കെട്ടിയാലും കുറയ്ക്കില്ല,
      കുരക്കുന്ന നായ എവിടെ കിടന്നാലും കുരയ്ക്കും അത്രതന്നെ

  • @vivekkv5568
    @vivekkv5568 2 года назад

    കന്നിമൂലയിൽ നിന്നും വിട്ട് അൽപ്പം തെക്ക് അനുയോജ്യമാണോ.അവിടെയാണ് നായകൂട് ഉള്ളത്

  • @deepthihoney5613
    @deepthihoney5613 Год назад

    വീടിനകത്തു വീട്ടുകാരെപ്പോലെ വേണം കരുതാൻ

  • @girijap2185
    @girijap2185 3 года назад

    Grow up

  • @englishcollege6270
    @englishcollege6270 2 года назад +4

    വീടിനു ചുറ്റും അതിരുത്തിരിച്ചാൽ പിന്നെ നായയുടെ കൂടെ എവിടെ പണിതലും കുഴപ്പമുണ്ടോ?

  • @aayagdevvs4484
    @aayagdevvs4484 2 года назад

    വീടിന്റെ kannimoola yil kood vakkamo

    • @ranjithck5045
      @ranjithck5045 Год назад +1

      No അവിടെ കൂട്. Bathroom kichen... പാടില്ല

  • @ARJUNKRISHNA-re4oh
    @ARJUNKRISHNA-re4oh Год назад +1

    ഒന്നും മനസിലായില്ല എല്ലാ ദിശ യിലും കുഴപ്പം ഉണ്ട് പിന്നെ ഇത്

  • @kunjupillaisasikumar8164
    @kunjupillaisasikumar8164 3 года назад +1

    U are making confusion for public. Please stop like this fake message. Your information most of them not correct as. Per vasthu

    • @SriViswaVastuVidya
      @SriViswaVastuVidya  3 года назад

      ഞാൻ നിന്റെ ബന്ധുകാരനാണോ
      നിനക്ക് എന്തിനാടാ ഞാൻ രഹസ്യങ്ങൾ പറഞ്ഞു തരുന്നത്
      മലയാളി 💩

    • @rajeshperiya
      @rajeshperiya 3 года назад

      @@SriViswaVastuVidya അടുത്ത എപ്പിസോഡ് ബംഗാളിയിൽ ആയിരിക്കും അല്ലേ 😂😂😂😂

    • @SriViswaVastuVidya
      @SriViswaVastuVidya  3 года назад

      അതെ നിനക്ക് മലയാളം പോലും അറിയില്ലല്ലോ
      മലയാളി 💩💩💩

    • @revathys6460
      @revathys6460 2 года назад

      Athe

  • @jyothip1258
    @jyothip1258 3 года назад +1

    നായ കൂട് കിഴക് തെക്ക് മൂലയിൽ വന്നാൽ കുഴപ്പം ആണോ ദയവു ചെയ്തു പറഞ്ഞു തരുമോ പ്ലീസ്

    • @SriViswaVastuVidya
      @SriViswaVastuVidya  3 года назад +1

      ദയവായി നന്നായി കേൾക്കുവാൻ ശ്രമിക്കുക

    • @SriViswaVastuVidya
      @SriViswaVastuVidya  3 года назад +1

      അതു തെക്ക് കിഴക്ക് ദിശയിൽ അല്ല , കിഴക്കിനും തെക്ക് കിഴക്ക് ദിശക്കും ഇടക്കായിരിക്കും തീർച്ചയായും

    • @jyothip1258
      @jyothip1258 3 года назад

      @@SriViswaVastuVidya അത് എന്റെ വീടിന്റെ പ്രധാന വാതിൽ കിഴക് ആണ് അപ്പോൾ വീടിന്റെ വലതു വശം കിഴക് ഭാഗത്തു ആണ് നായക്കൂട് ഉള്ളത് എന്നു വച്ചാൽ തെക്ക് ഭാഗത്തിന്റെ നടുക്ക് ആയിട്ട് അല്ല

    • @ankitharajan1926
      @ankitharajan1926 3 года назад

      @@jyothip1258 ente veedum kezhakott anu... Appo thekk kizhak vekkaruth enn parayunnu.. Vadak padinchaaru mattram an parayunath... Appo. Bredinte back ayut varu. M... Ningl ippo evideyanu vechath

    • @jyothip1258
      @jyothip1258 3 года назад +3

      @@ankitharajan1926 ഞാൻ കിഴക്ക് തെക് ഭാഗത്തു ആയിട്ട് ആണ് വച്ചിരിക്കുന്നത് എന്തെങ്കിലും കുഴപ്പം ഉണ്ടോ സർ

  • @Eyeman-c2j
    @Eyeman-c2j Год назад +2

    വാതിൽ എവിടെ കൊടുക്കുമെന്ന് ഒരു മൈ.... പറയാറില്ല

    • @remyabijug6564
      @remyabijug6564 7 месяцев назад

      Athu arkkum ariyilla, atharikkum parayathathu

  • @sanjuus3268
    @sanjuus3268 3 года назад +1

    എന്റെ ഭർത്താവിന്റെ അമ്മ ചോറ്റാനിക്കര അമ്മയുടെ ഫോട്ടോ വച്ചു വർഷങ്ങളായി പ്രാർത്ഥിച്ചു പോരുന്നു...അപ്പോൾ ചോറ്റാനിക്കര അമ്മയാണോ ഞങ്ങളുടെ കുടുംബ ദൈവം..

  • @rajagopalank1661
    @rajagopalank1661 Месяц назад

    എല്ലാം ദിസയിലും വളർത്താം എന്ന് ആദ്യം പറയുന്നു പിന്നെന്താ കുഴപ്പം 🤔