3ദിവസം കൊണ്ട് നിങ്ങളുടെ ഏത് ആഗ്രഹവും സാധിച്ചു തരുന്ന പ്രാർത്ഥന

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 894

  • @jaisonvarghese7350
    @jaisonvarghese7350 3 года назад +18

    🙏🙏 Very Powerful Prayer I got the message that I'll get my Visa for Bahrain coming week on the second day of Prayer 🙏🙏

    • @godsprayerhouse8880
      @godsprayerhouse8880  3 года назад +2

      Thankgod,
      God bless you

    • @nishapk3290
      @nishapk3290 2 года назад +3

      ഇശോയെ എൻ്റെ സങ്കടം ത്തിൽ നിന്ന് എനിക്ക് മോചനം തരണം എൻ്റെ ജിവൻ്റെ ഭാഗം ആയ എൻ്റെ ജിനു, നെ ശ്രീ ലെ, ഷ്മി എന്ന പെണ്ണിനെ പിന്നാലെ പോയി എൻ്റെ സ്നേഹം 9 കൊല്ലം ആയി ഞങ്ങൾടെ സ്നേഹം അവൾക്ക് ഭർത്താവ് കുട്ടി ഒക്കെ ഉണ്ട് അവൾടെ പിടിയിൽ നിന്ന് തട്ടിമാറ്റിത്തരണമേ അവൾമായി ഒരു ബദ്ധം ഇല്ലാതാക്കി പൂർണ്ണമായി എനിക്ക് തന്ന് അനുഗ്രഹിക്കണമേ

    • @lillypallithara2407
      @lillypallithara2407 2 года назад

      @@godsprayerhouse8880 1111gp

  • @aswathyk.m4520
    @aswathyk.m4520 2 года назад +2

    ഈശോയെ ഞാൻ ഈ പറഞ്ഞ ആഗ്രഹം സാധിച്ചു തരണേ 🙏

  • @ardratr9613
    @ardratr9613 3 года назад

    എന്റെ ഈശോയെ എന്റെവിഷമങ്ങളുംവേദനകളും മാറ്റിതന്ന്എന്നെഅനുഗ്രഹിക്കേണമേകൈവിടല്ലേഈശോയെ

  • @LEO-lm1ce
    @LEO-lm1ce 3 года назад +2

    എന്റെ യേശുവേ എന്റെ മനസിന്റെ വേദന അങ്ങ് മാറ്റിത്തരേണമേ, എന്റെ കുടുംബത്തിന്റെ നെഗറ്റീവ് എനർജി അങ്ങ് തുടച്ചുനീക്കേണമേ, എന്റെകുഞ്ഞുങ്ങളെയും, സഹോദരിയുടെ കുഞ്ഞുങ്ങളെയും, എല്ലാകുഞ്ഞുങ്ങളെയും നേർവഴിക്കു നടത്തേണമേ ദുഷ്ട ശക്തികളിൽനിന്നുംഞങ്ങളെയും ഞങ്ങളുടെകുഞ്ഞുങ്ങളെയും രക്ഷിക്കേണമേ, എന്റെ സഹോദരനെയും, സഹോദരിയുടെ ഭർത്താവിനെയും, എന്റെ ഭർത്താവിനെയും മദ്യപാനത്തിൽനിന്നും കരകയറ്റണമേ, സഹോദരനെ നേർവഴിക്കു നടത്തേണമേ, സഹോദരന്റെയും, സഹോദരിയുടെയും വിവാഹം വേഗം ശരിയാകേണമേ ഞങ്ങളുടെ കുടുംബത്തിൽ നിന്നുംദുഷ്ടശക്തികളുടെ ശല്യം അങ്ങ് ഇല്ലാതാക്കി നശിപ്പിക്കേണമേ പാപികളായ ഞങ്ങളുടെ പാപങ്ങളെല്ലാം പൊറുത്ത് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ, കുടുംബങ്ങളിൽ സമാധാനവും സന്തോഷവും പ്രധാനം ചെയ്യേണമേ, രോഗപീഡകളിൽനിന്നും ഞങ്ങളെ രക്ഷിക്കേണമേ, ജീവിക്കുവാനുള്ള മാർഗം കാണിച്ചുതരേണമേ അങ്ങയിൽ ഞാൻ ശരണപ്പെടുന്നു ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sneha-nehasunil2073
    @sneha-nehasunil2073 2 года назад +1

    എന്റെ ഈശോയെ എന്റെ കഴുത്ത് ഷോൾഡർ നടുവേദന ക്ഷീണം തളർച്ച എടുത്തു മാറ്റണേ. മക്കളെ വിശുദ്ധിയിൽ അനുസരണത്തിൽ ദൈവ സ്നേഹത്തിൽ വളരാൻ ശക്തി നൽകണേ. പഠനത്തിൽ ഒന്നാമത് എത്തിക്കണേ. അലസത മക്കളിൽ നിന്നും നീക്കണേ. ബാലാരിഷ്ടത നീക്കണേ. സുനിലച്ചായനെ അനുഗ്രഹിക്കണേ ദുശീലങ്ങളിൽ നിന്ന് കാത്തുകൊള്ളണമേ. ഞങ്ങളുടെ ക്ഷീണം തടസങ്ങൾ എടുത്തു മാറ്റണേ. രോഗം രോഗാണു ക്കൾ ആപത്തു അനർത്ഥ ങ്ങൾ നിന്ന്ഞങ്ങളെ കാത്തു കൊള്ളണേ. ആമേൻ

  • @mercydavid8159
    @mercydavid8159 3 года назад +1

    ഈശോയേ എന്റെ മകൻ ബെഞ്ചമിനു ബാങ്കിലെ ലോൺ അടച്ചു തീർക്കുവാനും , അവന്റെ ജോലിയിൽ അനുഗ്രഹിക്കുവാനും ശബള വർദ്ധനവു ഉണ്ടാകുവാനും വേണ്ടി പ്രാർത്ഥിക്കുന്നു.

  • @mercydavid8159
    @mercydavid8159 3 года назад +1

    ഈശോയേ അങ്ങയുടെ തിരുമുഖം ഞങ്ങളിൽ പ്രകാശിപ്പിക്കേണമേ. അങ്ങേയ്ക്കു പ്രകാശിക്കുന്ന വിളക്കുകളായിത്തീരുവാൻ അങ്ങു ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളേയും സഹായിക്കേണമെന്നു പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏🙏

  • @NarayanKunil
    @NarayanKunil 11 месяцев назад +1

    Yesuve ente urakkam shariyakkane

  • @mercydavid8159
    @mercydavid8159 3 года назад +1

    ഈശോയേ ഞങ്ങളെ കുടുംബത്തിലെ ഓരോ അംഗങ്ങളേയും പരിശുദ്ധാത്മാവിൽ നിറയ്ക്കേണമേ.

  • @anuanu-zi6ng
    @anuanu-zi6ng 2 года назад +2

    Eeshoppaaaaaa.....ente praarthana kaikond ennea anugrahikkaname....Njn angil vishvaasam arppikkunnuuu.....Amennnn🙇🏼‍♀️🙇🏼‍♀️🙇🏼‍♀️🙇🏼‍♀️

    • @godsprayerhouse8880
      @godsprayerhouse8880  2 года назад +1

      God bless you

    • @anuanu-zi6ng
      @anuanu-zi6ng 2 года назад

      @@godsprayerhouse8880 🙂🙂🙂🙂🙂🙂🙂🙂❤❤❤❤❤❤❤

  • @aneeshyalakshmimohan9946
    @aneeshyalakshmimohan9946 8 месяцев назад +1

    എന്റെ ഈശോയെ എനിക്ക് കോളേജിൽ ഫുൾ ഫീസ് അടക്കാൻ പറ്റിയതിന് ഒരുപാട് നന്ദി എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിച്ചതിന് നന്ദി മാതാവേ ഈശോയെ എന്റെ പ്രാർത്ഥന കേട്ടതിനും നന്ദി എന്റെ ഈശോയെ 🙏🏻🙏🏻🙏🏻 ഈശോയ്ക്ക് മഹത്വം അമേൻ

  • @jessyjoseph6818
    @jessyjoseph6818 3 года назад +1

    എന്റെ ഈശോയെ, ഞങ്ങടെ കുടുംബത്തെ സദാസമയം കാത്തുരക്ഷിക്കുകയും ഞങ്ങളുടെ മക്കൾക്ക് നല്ല ഭാവി ഉണ്ടാകുവാനും ഞങ്ങളുടെ മകനെ വിദേശത്ത് എത്രയും പെട്ടെന്ന് ജോലി ലഭിക്കുവാനും, അവൻ ഒരു ഹിന്ദു പെൺകുട്ടിയുമായി പ്രേമത്തിലാണ് അതിൽ നിന്നും മോചനം കിട്ടുവാനും മലരായ ഈശോയെ ആശീർവദിച്ച അനുഗ്രഹിച്ചാലും, ഞങ്ങളുടെ അപേക്ഷകൾ കേട്ട് അരുളേണമേ

  • @ajayantkl2810
    @ajayantkl2810 3 года назад +1

    എന്റെ ഈശോയെ, വാടക വീട്ടിൽനിന്നും ഞങ്ങൾക്ക് സ്വന്തമായി ഒരു വീട്ടിലേക്കു മാറുവാനും, ഞങളുടെ കടങ്ങൾ മാറുവാനും വേണ്ടി ഞങളുടെ പ്രാർത്ഥന കേൾക്കണമേ............

  • @sheena1590
    @sheena1590 3 года назад +2

    ഈശോയേ,എന്റെ ഭർത്താവിന്റെ കുറ്റപ്പെടുത്തിയുള്ള സംസാരം മൂലം ഒന്നും തുറന്നു പറയാൻ സാധിക്കുന്നില്ല. ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറിയുള്ള ഈ പ്രകടനം സമാധാനക്കുറവുണ്ടാക്കുന്നു.ഇടപെടണേ യേശുവേ.

  • @aneeshyalakshmimohan9946
    @aneeshyalakshmimohan9946 8 месяцев назад +1

    എന്റെ ഈശോയെ എനിക്ക് ഫുൾ ഫീസ് കോളേജിൽ അടക്കാൻപറ്റാണമേ അന്നകിലേ എനിക്ക് എക്സാം എഴുതാൻ പറ്റു എന്റെ ഈശോയെ സഹായിക്കണേ അമ്മക്ക് ഒരുപാട് വഴി കാണിച്ച കൊടുക്കണമെ അമേൻ 🙏🏻🙏🏻🙏🏻

  • @molammakoshy6567
    @molammakoshy6567 3 года назад +1

    യേശുവേ എന്റെ മോൻ uk യിൽ പഠിക്കുന്നു അവിടെ ഒരു പാർട്ടെൻ ജോലി കിട്ടുവാൻ വേണ്ടി പാർഥിക്കുന്നു എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @lissyjoy3826
    @lissyjoy3826 3 года назад +1

    എന്റെ ഈശോയെ, കൊറോണ അസുഖത്തിൽ നിന്നും എന്നെ കാത്തു കൊള്ളണമേ

  • @merlinroy8712
    @merlinroy8712 3 года назад +1

    ഈശോയെ എനിക്കെതിരെ അപവാദങ്ങൾ പറഞ്ഞു നടന്നു എന്നെയും കുടുമ്പങ്ങളെയും വേദനിപ്പിച്ചു നടക്കുന്ന വര്ഗീസ് ജോസഫ് എന്ന വ്യക്തിൽ കരുണ ലെഭിക്കുന്നതിനും ഒഴിപോകുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ

  • @mercydavid8159
    @mercydavid8159 3 года назад +1

    ഈശോയേ അങ്ങ് ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളുടേയും ജീവിതത്തെ നിയന്ത്രിക്കുകയും, സംരക്ഷിക്കുകയും ചെയ്യേണമേ എന്നു പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏🙏

  • @rijimalayalmepisodeettukud807
    @rijimalayalmepisodeettukud807 3 года назад +1

    ഈ പ്രാർഥന ചൊല്ലുന്ന ഞാനുൾപ്പടെയുള്ള എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണമേ ഈശോയെ എല്ലാ വഴികളും അടഞ്ഞതുകൊണ്ടാണ് ഞങ്ങൾ അങ്ങയുടെ അടുത്തെ ക്ക് വന്നത് ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ച് തന്ന് അങ്ങയോടുള്ള വിശ്വാസം കൂട്ടണമേ

  • @nishavijilesh6104
    @nishavijilesh6104 3 года назад +2

    ഈശോയെ എന്റെ കാര്യങ്ങൾ അങ്ങേക്ക് അറിയാമല്ലോ, ജോലിയുടെ കാര്യം നീ നടത്തി തരേണമേ....ആമേൻ

  • @ratnavalliratna4854
    @ratnavalliratna4854 3 года назад +2

    കർത്താവെ എന്റെ നിയോഗം സാധിപ്പിച്ചു തരണമേ

  • @elcylawrence9358
    @elcylawrence9358 3 года назад +1

    ഈശോയേ....എന്റെവിസപുതുക്കാനുള്ള.എല്ലാതടസ്സങ്ങളു൦മാറ്റിഎത്രയു൦പെട്ടന്നു.വിസ്സപുതിക്കികിട്ടാൻ.കൃസ്തുരാജാഎന്നെസഹായിക്കണമേ....അപ്പാാാാാാ😭😭😭😭😭😭🙏🙏🙏🙏🙏🙏❤❤❤❤❤❤😭😭😭😭😭😭

  • @nandhushiva
    @nandhushiva Год назад

    വിശുദ്ധ യെസ്ഫിതാവേ എന്നെ യുകെവി ielts പാസ്സ് ആക്കി തരണമേ എനിക്ക് എല്ലാം വിഷയത്തിലും 4മാർക്ക്‌ വച്ചു തരണമേ

  • @jomoljojo1642
    @jomoljojo1642 Месяц назад

    ഈശോ നാഥാ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ 🙏🏻... ഇന്ന് കുടിച്ചിട്ടു വരല്ലേ 🙏🏻😔

  • @oliveroliver7305
    @oliveroliver7305 3 года назад +2

    ദൈവമേ രോഗങ്ങൾ നീക്കി ഞങ്ങളെ രക്ഷിക്കണമേ

  • @shinyreny2116
    @shinyreny2116 3 года назад +5

    എന്റെ ദൈവമേ എന്റെ മാതാവിന്റെ രോഗത്തിൽ നിന്നും പരിപൂർണ്ണ വിടുതൽ കൊടുക്കണമെന്ന് അപേക്ഷിക്കുന്നു.. അനേകം ഹോസ്പിറ്റലിൽ കയറി ഇറങ്ങി നാഥാ. എന്ത് രോഗം എന്ന് ആർക്കും കണ്ടുപിടിക്കാൻ പറ്റാത്ത സ്ഥാനത്തു എന്റെ ദൈവമേ വിടുതൽ കൊടുക്കണമേ. ഞങ്ങളുടെ കുറവുകൾ ഓർക്കല്ലേ 🙏🙏😥😥

  • @sindhuvvsindhu8666
    @sindhuvvsindhu8666 2 года назад

    എന്റെ ഈശോയ ഞാൻ സ്വന്തം പോലെ സ്നേഹിച്ച ലിസാ റോയ് എന്ന് പറയുന്ന സ്ത്രീ എന്റെ കൂടെ സ്നേഹം നടിച്ച് എന്റെ മക്കളെയും കുടുംബത്തെയും തല്ലി ചിരിപ്പിച് അവൾക്ക് അതിന്റെ വേദന മനസ്സിലാക്കി കൊടുക്കേണമേ 🙏🙏🙏 എന്റെ മക്കൾക്ക് എല്ലാം മനസ്സിലാക്കി തിരിച്ചുവരാനുള്ള അനുഗ്രഹം തരണമെ. 🙏🙏🙏🙏

  • @sumajas9414
    @sumajas9414 3 года назад +1

    ഈശോയെ എന്റെ ഭർത്താവിന്റെ കടയിൽ നല്ല കച്ചവടം വരുമാനം ഉണ്ടാകണേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ ഈശോയെ 🙏🙏🙏

  • @amrithasunil6196
    @amrithasunil6196 3 года назад +1

    എന്റെ ഈശോയെ എന്റെ ആഗ്രഹം നടത്തിതെരണെ. സഹായിക്കണെ. ഒരു തടസവും ഉണ്ടാകല്ലേ. എന്റെ ഏട്ടനെ തന്നെ എനിക്ക് കിട്ടണേ. എന്റെ അച്ഛയും അമ്മയും സന്തോഷത്തോടെ. അത് നടത്തി തെരണേ.. ജാതക ചേരണം 🙏🏻🙏🏻🙏🏻. സഹായിക്കണേ 🙏🏻🙏🏻🙏🏻

  • @jyothinixon7281
    @jyothinixon7281 3 года назад +1

    എന്റെ ഈശോയെ എന്റെ വിസ എത്രയും പെട്ടന്ന് clear ചെയ്തു തരണേ. ആമേൻ..

  • @lijiaaron5691
    @lijiaaron5691 3 года назад +1

    യേശുഅപ്പച്ച 7ലക്ഷം രൂപയുടെ കടം ഞങ്ങൾക്ക് മാറ്റിത്തരണമേ. ഒപ്പം ഞങളുടെ വീടും വസ്തുവും വിൽക്കാൻ ആഗ്രഹിക്കുന്നു. എത്രയും പെട്ടന്ന് അതു സാധിച്ചുതരണമേ.

  • @ponnujoy6657
    @ponnujoy6657 2 года назад +1

    ഈശോയെ പുരുഷോത്തമൻ ചേട്ടന്റെ വീട് വാങ്ങണം ഞങ്ങൾക്കു, അതിനു സഹായിക്കണേ

  • @elsyjoseph1381
    @elsyjoseph1381 3 года назад +1

    എൻറെ ഈശോയെ ഞങ്ങളെ കൈവിടല്ലേ ഞങ്ങളുടെ മുഴുവൻ കടങ്ങളും തീർത്തു തന് ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളെ സഹായിക്കണമേ

  • @alwinchacko6763
    @alwinchacko6763 3 года назад +1

    ഈശോയെ എന്റെ മോടെ മുഖത്തു വരുന്ന കുരുവും പാടും മാറ്റി മോളെ എന്നും പളമിയിൽ കൊണ്ടുപോകണമെ...

  • @mercydavid8159
    @mercydavid8159 3 года назад +1

    ഈശോയേ ഞങ്ങളുടെ മക്കളുടെ വാശി, ദേഷ്യം, സ്നേഹമില്ലായ്മ എന്നീ ദു:ശീലങ്ങൾ നീങ്ങുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു. പരിശുദ്ധാത്മാവിനാൽ അവരെ നിറയ്ക്കേണമേ എന്നു പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @aneymathew1464
    @aneymathew1464 3 года назад

    ഈശോയെ എന്റെ. മകനെ എല്ലാ ദുശീലങ്ങളിൽ നിന്നും രക്ഷിക്കേണമേ. അവന്റെ കല്യാണ tadassam നീക്കണമേ. അവനു പ്രാർഥിക്കാനുള്ള താല്പര്യക്കുറവ് മാറ്റി, ഡെയ്‌വത്തിൽ ആശ്രയിക്കാനുള്ള കൃപ കൊടുക്കേണമേ..

  • @bindhulekha9644
    @bindhulekha9644 3 года назад +2

    എന്റെ ഈശോപ്പാ എന്റെ പ്രാർത്ഥന കൃപയോടെ കേൾക്കണമേ

  • @jessyclamand1188
    @jessyclamand1188 2 года назад +1

    Eessoye ante kudumbathinet avstha yilekku varename Achayanete kanninu kazcha koduthu Anugrahikkename Rashikkename Amen Amen Amen Halleluhja Hallelujha Hallelujha Eessoye Nanni Nanni Nanni Nanni Nanni Nanni

  • @mercydavid8159
    @mercydavid8159 3 года назад +1

    ഈശോയേ അങ്ങ് ഞങ്ങളെ വിശുദ്ധീകരിക്കേണമേ. തിരുരക്തത്താൽ കഴുകേണമേ.

  • @athiraprakash-su2iy
    @athiraprakash-su2iy 9 месяцев назад +1

    എന്റെ ഈശോയെ എന്റെ തൈറോയ്ഡ് കൂടുതൽ ആണ് അത് നോർമൽ ആയി എനിക്ക് ഒരു കുഞ്ഞിനെ തന്നു കനിയണമേ 😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @daisyvlvl1363
    @daisyvlvl1363 3 года назад +1

    ഈശോയെ വിവാഹ തടസം mattename,family il ulla makkalude

  • @tessyskariah2058
    @tessyskariah2058 11 месяцев назад

    എനിയ്ക്ക് ഒര ഭവനത്തിനായി യാചിക്കുന്നു മക്കളുടെ വിവാഹം നടയാൻ പ്രത്ഥിക്കുന്ന മക്കൾ ഇപ്പോള് ഉള്ള ജോലി സ്ഥിരമായ കിട്ടുന്നതിന് വേണ്ടി പ്രാത്ഥിക്കണമെ അമ്മ മാതാവേ ഞങ്ങളെ സഹായിക്കണമെ ആമേൻ

  • @SaliJose-oh7uz
    @SaliJose-oh7uz 6 дней назад

    എന്റെ ഈശോയെ എന്റെ ഭവനത്തിനാട കരുണയായിരിക്കണമേ

  • @rosesebastian5302
    @rosesebastian5302 3 года назад +1

    ദൈവമേ എന്റെ മരുമകളുടെ മനസ്സിൽനിനനുഠമറൂറുളൊവരൊടുളളവെറൂപ്മാററീകൊഠടൂകെണമെ

  • @bijinua9233
    @bijinua9233 3 года назад +1

    Mathavae എന്റെ മോളുടെ പിടലി വേദന മാറ്റിത്തരാണമേ.... ഒപ്പം എന്റെ കുടുംബത്തിലേ ശത്രു ദോഷം മാറ്റിത്തരാണമേ..... എന്റെ മോൾക്ക് അഡ്മിഷൻ.... അവൾക്കു നല്ലതാണെൽ amma വഴിക്കാട്ടണം... മൂത്ത മോൾക്കും കുടുംബത്തിനും ഒര്യു വിഷമവും ഉണ്ടാകാതെ നോക്കണംമേ

  • @Miniantony2503
    @Miniantony2503 2 года назад +1

    എന്റെ ഈശോ എന്റെ പ്രാർഥന കേട്ടു അനുഗ്രഹങ്ങൾ തന്നതിനായ് നന്ദി, കോടാനുകോടി നന്ദി

  • @binduprasobh7234
    @binduprasobh7234 Год назад

    ഇശോയേ എൻ്റെ ജോലിയിലെ എല്ലാം പ്രതി സന്ധികളും എടുത്ത് മാറ്റണമേ'

  • @sr.tresajose9608
    @sr.tresajose9608 3 года назад +1

    തോമസ് എന്ന മകന്റെ മദ്യപാനം മാറാൻ മാതാപിതാക്കളെയും സഹോദരങ്ങളെയും ആത്മാർത്ഥമായി സ്നേഹിക്കാൻ അനു ഗ്രഹിക്കണമെ ഈശോയെ....

  • @hulkbluster
    @hulkbluster 3 года назад +1

    എന്റെ ഈ ശോയെ എന്റെ ചേച്ചിയുട മോൻ ഉല്ലാസിന്റെ വിവാഹ തടസ്സം മാറ്റിതരണമെന്ന് അപക്ഷിക്കുന്നു ആമ്മേൻ

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 3 года назад +7

    എന്റെ ഈശോയേ എന്റെ ശരീരത്തിലെ അസുഖം അങ്ങേക്കു സമർപ്പിക്കുന്നു അങ്ങാണ് എന്റെ അസുഖം ഏറ്റെടുക്കേണ്ടത് നന്ദി അപ്പാ ആമേൻ 🙏🤲🙏🤲🙏💕💕💕👏👏👏🙏🌹🙏🌹🙏

    • @prabithaasok6635
      @prabithaasok6635 3 года назад

      എന്റെ ഈശോയെ എന്റെ നിയോഗം ഞാൻ സമർപ്പിക്ക്ക്ണ് കരുണക്കാനിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @K_eerthy__bs
    @K_eerthy__bs Год назад +1

    Amen🥰🙏

  • @mercydavid8159
    @mercydavid8159 3 года назад +1

    ഈശോയേ അങ്ങയുടെ കൃപയാൽ ഓരോ ദിവസവും ഞങ്ങളുടെ കുടുംബത്തെ നടത്തേണമേ എന്നു പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏🙏

  • @jackj6578
    @jackj6578 3 года назад +2

    Ishoooye enikuu santhosham ulla jeevitham tharane🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Rollx-kw5ve
    @Rollx-kw5ve Год назад +1

    ഈശോയെ മക്കൾക്ക് നല്ല സ്വഭാവം കൊടുത്തു അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന 🙏🙏🙏🙏🌹🌹🌹

  • @vasanthakumari4905
    @vasanthakumari4905 5 месяцев назад

    പിതാവേ എന്റെ മനസിന് നല്ല വേദന മാറ്റി തരണേ ആമേൻ 🙏🙏🙏

  • @leelapnleelapn2468
    @leelapnleelapn2468 3 года назад +3

    എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേട്ട് വഴിയും വാതിലും തുറന്നുനൽകണമേ, പ്രതേകിച്ചും എന്റെ പാസ്സ്പോർട്ട് ക്ലിയർ ചെയ്ത് ഇത്രയും വേഗം പുതിയ പാസ്സ്പോർട്ട് കിട്ടാൻ അങ്ങ് ഇടപെടണമേ എന്റെ ഈശോയെ ആമേൻ ആമേൻ ആമേൻ 🙏🙏🙏❤❤🌹🌹🌹🥰

  • @silvismiroje5739
    @silvismiroje5739 3 года назад +1

    Ente thampurane, Eeshoye njangalude avasthakalilekku kadannu vannu poornamayi anugrahikkane. 30 am divasam rent kodukkanam enna aadiyillathe samadanatthode jeevikkan anugrahikkane. Ente ee nattil thanne nalla oru veedu tharane
    .....27 varshamayi Ente EESHO ee rent in onnavasanippikkane. Badaka kudishika adachu tharane. Chettayikku aa joli kittane, thadasam mattitharane,...Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aneeshktaneeshkt8722
    @aneeshktaneeshkt8722 3 года назад +15

    എന്റെ ഈശോയെ എന്റെ കണ്ണീരും പ്രാർത്ഥനകളും അങ്ങ് കേട്ട് ഉത്തരo അരുളേണമേ ഈശോയെ 🙏🙏🙏

  • @anithavenu5270
    @anithavenu5270 2 года назад +1

    എന്റെ യേശുവേ എന്റെ പ്രാർത്ഥന ക്കേൾക്കണ മേ എന്റെ ആഗ്രഹം സാധിച്ചു തരണമേ ആമേൻ

  • @alicefrancis9938
    @alicefrancis9938 3 года назад +1

    Yeshuve ente ella prathanagalum sadiche tharename anugrahikaname agu anu ente rasha agu anu ente asrayam prathisha kai vediyale🙏🙏🙏🙏🙏🙏🌹🌹🌹

  • @lissykp522
    @lissykp522 3 года назад +1

    ഈശോയെ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ

  • @rajisunny1416
    @rajisunny1416 3 года назад +2

    ഈശോയെ എന്റെ കുടുമ്പത്തെ പൈശാചിക ബന്ധനത്തിൽ നിന്നും മോചിപ്പിക്കണമേ 😭👏😭👏😭👏😭👏😭👏

  • @suseelavengoor7871
    @suseelavengoor7871 3 года назад +1

    ഈശോയെ എന്റെ മകന്റെ വിവാഹം നടത്തരേണമേ രാജന്റെ വിവാഹതടസ്സം നിക്കി tharename

  • @abintomwilliams2723
    @abintomwilliams2723 3 года назад +2

    എന്റെ മകൻ ജോലിക്കു പോയിരിക്കുന്ന സ്ഥാലത് അവനെ ഒറ്റപെടുത്തുവാൻ edavarutharuthe. എല്ലാവരും തമ്മിൽ സ്നേഹത്തിൽ മുന്നോട്ടുപോകുവാൻ അനുഗ്രഹിക്കണമേ

  • @sheebamathew6573
    @sheebamathew6573 2 года назад

    ഈശോ യെ എന്റെ ഭർത്താവിന്റെ കണ്ണിന്റെ വേദനയും ബുദ്ധിമുട്ടും മാറ്റി കൊടുത്തു ജോലിയിൽ തുടരാൻ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻

  • @bindubabu7878
    @bindubabu7878 Год назад

    എന്റെ യെശോ enteshibuvine rekshikenamae rejithkour enna ladiyumayi orubhendhathinu pokellae.. Avante manasu mattenamae amen

  • @lissyjoy3826
    @lissyjoy3826 3 года назад +1

    എന്റെ ഈശോയെ, എന്റെ ആരോഗ്യം തിരിച്ചു കിട്ടണമേ

  • @ashwathysanil6142
    @ashwathysanil6142 Год назад

    എന്റെ ഈ ശോ യെ
    അവിടെന്ന് ഞങളുടെ പ്രാർത്ഥന കേൾക്കാനെ അവിടെന്ന് ഞങളുടെ വിളി കേൾക്കാനെആമേ

  • @remashmrkopkompah9838
    @remashmrkopkompah9838 2 года назад +1

    എന്റെ ഈശോയെ എന്റെ ശരീരത്തിൽ വർഷങ്ങൾ ആയി വരുന്ന ചൊറിഞ്ഞു തടിപ്പുകൾ പൂർണമായും മറ്റേണമേ

  • @mercydavid8159
    @mercydavid8159 3 года назад +4

    ഈശോയേ എന്റെ മകന്റെ 3 മാസമായ കുഞ്ഞിനു പൂർണ്ണ സൌഖ്യവും, ആരോഗ്യവും സംരക്ഷണവും കൊടുത്ത് അനുഗ്രഹിക്കേണമെന്നു പ്രാർത്ഥിക്കുന്നു. 🙏

    • @godsprayerhouse8880
      @godsprayerhouse8880  3 года назад

      God bless you

    • @mercydavid8159
      @mercydavid8159 3 года назад

      കരുണ തോന്നണമേ. സൌഖ്യമാക്കേണമേ🙏

  • @mercydavid8159
    @mercydavid8159 3 года назад +1

    ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ അടഞ്ഞുകിടക്കുന്ന ഉറവുകളെ തുറന്നു തരേണമെന്നു പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏🙏

  • @bindukvmani3041
    @bindukvmani3041 3 года назад +1

    Ente Eeshoye njangalude kudumbhathiu chuttum thee mathilayirunnu naghanle kathu kollename Amen Amen

  • @ablisht4647
    @ablisht4647 3 года назад +1

    കർത്താവായ യേശുവേ ഞാനീ പ്രാർത്ഥനയോടെ ഒപ്പം ഞാൻ സമർപ്പിച്ച എന്റെ ഈ നിയോഗങ്ങൾ എല്ലാം എത്രയും പെട്ടെന്ന് എനിക്ക് സാധിച്ചു തരണമേ

  • @jessyclamand1188
    @jessyclamand1188 2 года назад +1

    Eessoye Samuel Sirinu kudumba samathanam kodukkename Anugrahikkename Rashikkename Amen 🙏🙏 Hallelujha Hallelujha Hallelujha Eessoye Nanni Nanni Nanni

  • @devkrishna3573
    @devkrishna3573 3 года назад +57

    ഈശോയെ ഞങ്ങളുടെ പ്രാത്ഥന കേൾക്കണമേ ഞങ്ങളെ കൈവിടല്ലേ ഞങളുടെ നിയോഗങ്ങൾ ഈശോയുടെ തീരുമുൻപിൽ സമർപ്പിക്കുന്നു ആമ്മേൻ 🌹🌹🙏🙏🙏🌹🌹😭😭😭😭😭😭😭😭

    • @thomasthomas236
      @thomasthomas236 3 года назад

      👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

    • @sharonnorah4694
      @sharonnorah4694 3 года назад

      Amen!✝️

    • @godislove5529
      @godislove5529 3 года назад

      ആമേൻ

  • @nandhusvlog3459
    @nandhusvlog3459 3 года назад +1

    Ente yeshunadha enikku nashttapetta veedu enikku thirike lebhichu tharename ente apeksha thallikkalayuruthe karthave 🙏🙏🙏🙏

  • @remyamanu8939
    @remyamanu8939 3 года назад +1

    ഈശോയെ ഞങ്ങളിൽ കരുണയായിരിക്കേണമേ, ഞങ്ങളെ അനുഗ്രഹിക്കണമേ, ആമേൻ 🙇

  • @vasanthakumari4905
    @vasanthakumari4905 9 месяцев назад

    എന്റെ ഇസോയെ വീടിന്റെ ലോൺഎത്ര യും വേഗം പാസാക്കി തരണേ ആമേൻ 🙏🙏🙏🙏🙏

  • @manjusharaj8068
    @manjusharaj8068 3 года назад +1

    Ente ishoye masagalayi njan anubhavikunna ente vayyazikayil ninnum enne rekshikkane...amen

  • @ancyrajrsancyraj1883
    @ancyrajrsancyraj1883 2 года назад +2

    Enta eshoye Enta prathana kalkanaa appa 🙏🏻Koda ayirikana appa 🙏🏻 enta agraham sathichu tharanama eshoye 🙏🏻 appanil urachu vishvasikuna enna kayi vadiyala appa 🙏🏻 nakala anugrahikana appa 🙏🏻

  • @NarayanKunil
    @NarayanKunil 11 месяцев назад +1

    Yesuve ente depression mattane
    Yesuve ente periods correct avane
    Yesuve ente mrg vegam nadakkane

  • @ManjuKadakkal
    @ManjuKadakkal 10 месяцев назад

    ഈശ്വരൻ നല്ലൊരു കുടുംബജീവിതം തന്നെ ഞാൻ നന്ദി പറയുന്നു🙏🙏🙏🙏 എന്റെ കടങ്ങൾ തീർക്കാൻ എന്നെ അനുഗ്രഹിക്കണമേ 🙏

  • @maromew7386
    @maromew7386 Год назад

    Ente makal angalayodum ennodum snhamakanum nannayi padikkanum ennum school. L pokanum kripa kodukkaname. Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 yesuve nanni aradhana. ❤🎉

  • @lissyjoy3826
    @lissyjoy3826 3 года назад +1

    എന്റെ ഈശോയെ, എന്റെ നിയോഗം സാധിച്ചു തരണമേ, ആമേൻ

  • @johncysebastian3762
    @johncysebastian3762 3 года назад +1

    എന്റെ ഈശോയെ ഭർത്താവിന്റെ അവിഹിത ബന്ധത്തിൽ നിന്ന് വിടുതൽ നൽകണമേ

  • @abhimanyund8980
    @abhimanyund8980 3 года назад +40

    എന്റെ ഈശോയെ എന്റെ പ്രാത്ഥനകൾ സാധിച്ചു തരണമേ കൈ വിടല്ലേ നാഥാ 🙏🙏🙏അങ്ങു ആണ് എന്റെ ആശ്രയം 🙏🙏🙏

  • @anoushkaanu5098
    @anoushkaanu5098 3 года назад +1

    ഈശോയേ. എനിക്ക് ടാർജറ്റ് അടിക്കാൻ സഹായിക്കണേ. ആദ്യം അടിക്കുന്നവർക്കുള്ള സമ്മാനത്തുക ഞാൻ ദൈവവേലക്കായി സമർപ്പിക്കുന്നു. അനുഗ്രഹിക്കണേ ദൈവമേ

  • @miniprasadmaickal5821
    @miniprasadmaickal5821 3 года назад +1

    എന്റെ മോൾക്ക് എത്രയും വേഗം നല്ല ഹോസ്പിറ്റലിലേക്ക് ഇന്റർവ്യൂ നടത്താനും സെലക്ട് ചെയ്യാനും ഇടവരുത്തണമേ ഈശോയെ

  • @alanjacob6606
    @alanjacob6606 2 года назад +3

    . Esoye. Ente. Prarthana. Kalkanme. Amen

  • @binojaugustine8182
    @binojaugustine8182 2 года назад +1

    ഈശോയെ എന്റെ കിടാവിന്റെ അസുഖം മാറ്റി തരേണമേ

  • @lissy6435
    @lissy6435 3 года назад +2

    ഇശോയെ +1 ന് exam എഴുതുന്ന മകനെ സമർപിക്കുന്നു. Exam എല്ലാം നന്നായി എഴുതുവാൻ കൃപകൊടുക്കണമേ ഇശോയെ കനിയേണമേ കൃപയരുളേണമേ ആമീൻ

  • @vampire8888
    @vampire8888 2 года назад +1

    Yeshuve davindinte purathra entenillavilli kelkeneme sonyode karuna thoneme bless him good job and protect him from covid and bless him with good health.amen

  • @nisha979
    @nisha979 3 года назад +27

    ഈശോയെ എന്റെ എല്ലാ പ്രശ്നങ്ങളും തീർത്തു തരണേ ആമ്മേൻ

  • @jackj6578
    @jackj6578 3 года назад +2

    Ishoooye .. eniku nalla oru joli nalki anugrahikkane🙏🏻🙏🏻🙏🏻🙏🏻

  • @manilalk4685
    @manilalk4685 11 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤vc amen vc amen vc amen പരിശുദ്ധ പിതാവേ Amen haleloya vc amen പരിശുദ്ധ പിതാവേ Amen haleloya vc amen പരിശുദ്ധ പിതാവേ Amen haleloya vc amen vc amen vc amen vc amen karuna ഉള്ള nadha Amen karuna ഉള്ള nadha Amen karuna ഉള്ള nadha Amen vc amen ❤❤❤vc amen ❤❤❤vc amen ❤❤❤

  • @ancybaby59
    @ancybaby59 3 года назад +1

    Yesuve nanni yesuve studi
    Papikalaya entemel karuna aayirikkaname soukhyam tharename daivame nanni yesuve

  • @simonabraham9645
    @simonabraham9645 Год назад

    Eessoye ente unniyude shramangale innu sabhalamakkename anugrahikename 😢😢😢💔🌷🙏✝️👏🙌

  • @alicemathew8998
    @alicemathew8998 3 года назад +1

    തമ്പുരാനേ എന്റെ മോളെ എല്ലാ ബന്ധനങ്ങളിൽ നിന്നും രക്ഷിക്കാൻ കരുണതോന്നണമേ. 🙏🙏

  • @JohnThomas-fx7pq
    @JohnThomas-fx7pq 4 месяца назад

    Ente Eshoye Ente Niyogangale Anginnu Sweekarichu Ngangalkay Sadichu tharename Ammen