കുഞ്ഞേ മണിക്കുരുന്നേ Abhijith Kollam new song Kunje Manikkurunne by Rajesh Roshan Pathanapuram

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Lyrics, Concept and Presentation : Rajesh Roshan Pathanapuram(W/A 8826831966)
    Music : Renjil Adimaly
    Orchestration : Manoj Kunnicodu
    Singer : Abhijith Kollam
    Camera : Jerin James Pathanapuram
    Editing : Salin Niravu(SMC)
    Art : K.J. Ajay Lal

Комментарии • 363

  • @sureshkk9341
    @sureshkk9341 7 лет назад +33

    നമ്മുടെ കേരളം എന്തുകൊണ്ടും അനുഗ്രഹിക്കപ്പെട്ടതാണ്.
    പ്രിയപ്പെട്ട ഗാന ഗന്ധർവ്വൻ ദാസേട്ടനു ശേഷം നമുക്കൊരു ഗന്ധർവനെ കിട്ടിയിരിക്കുന്നു !
    അഭിജിത്തിനും ടീമിനും ദീർഘായുസു നേരുന്നു
    ഈ ഗാനം എന്റെ കണ്ണു നനയിച്ചു

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  7 лет назад +2

      suresh kumar വളരെയധികം സന്തോഷം

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  6 лет назад +3

      ഈ അഭിപ്രായങ്ങൾ വളരെ വിലപ്പെട്ടതാണ്‌... ഒരുപാട് സന്തോഷം.. നന്ദി

    • @nasernellichode
      @nasernellichode 6 лет назад +2

      സത്യം. പക്ഷെ, ചില കപട സംഗീത പ്രേമികൾ ഇദ്ദേഹത്തെ അംഗീകരിക്കില്ല

    • @sumeshoman2080
      @sumeshoman2080 2 года назад

      Dasattan.kigal.abijithu.kollam

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl 11 месяцев назад

      R🥰😘🥰😘🥰😘🥰😘🥰😘👍😎🕉️😎🕉️😎🕉️😎😎😘

  • @shymask3813
    @shymask3813 2 года назад +3

    കുഞ്ഞു മണിക്കുരുന്നേ അഭിജിത് കണ്ണ് തട്ടും 😁 ദാസേട്ടൻ പാടിയ ആണെന്നേ പറയൂ എന്റെ മകൾ എന്നോട് വാശി പിടിച്ചു ദാസേട്ടൻ പാടിയത് അച്ചാ എന്ന് പറഞ്ഞു യൂട്യൂബിൽ അടിച്ചു കാണിച്ചുകൊടുത്തു അജിത്തിനെ 😁 അവൾ ഡൽഹിയിൽ പഠിക്കുന്നു ദാസേട്ടൻ പാട്ട് നിർത്തിയാൽ അതിനുശേഷം അഭിജിത്ത് തീർച്ച 🥰 ആ കട്ടിങ് ഒക്കെ വളരെ മനോഹരം ദാസേട്ടൻ എന്നേ പറയൂ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻💐💐💐💐❤❤❤❤

  • @satheeshmedia1863
    @satheeshmedia1863 5 лет назад +3

    യേശുദാസ് ചിത്ര ഗാനങ്ങൾ മാത്രം കേട്ടിരുന്ന എനിക്ക് ഒരാളെ കൂടി കിട്ടി ഗായകൻ ആയി,, എന്റെയും മറ്റുള്ളവരുടെയും ജീവിതത്തിനു താള ആത്മക ഭാവം നൽകുവാൻ താങ്കൾക്ക് ഇനിയും ഭാഗ്യം വരട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @hridayaraagammanu2079
    @hridayaraagammanu2079 6 лет назад +6

    രാജേഷേട്ടന്റെ വരികളും സംഗീതവും വർണിക്കാൻ കഴിയുന്നതിലും അപ്പുറമാണ് അഭിജിത്ത് ചേട്ടന്റെ ശബ്ദം.... നിങ്ങളുടെ ഗാനത്തിന് മാറ്റുകൂട്ടുന്നു..... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..... രാജേഷേട്ടന്റെ സിനിമാഗാനങ്ങൾക് കട്ട വെയ്റ്റിംഗ്......

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  6 лет назад

      hridayaraagam manu ഒരുപാട് സന്തോഷം തോന്നുന്നു... നന്ദി ഒരായിരം നന്ദി

  • @bijubiju4110
    @bijubiju4110 5 лет назад +4

    മനോഹരം, അഭി, ചേട്ടായി, നല്ല, വരികളും, സംഗീതവും, രാജേഷേട്ടാ. അഭിനന്ദനങ്ങൾ

  • @unnivpnostalgiyaunnivp3268
    @unnivpnostalgiyaunnivp3268 5 лет назад +4

    best music superAbhi
    ഈ ഗാനത്തിന് വേണ്ടി
    പ്രയന്ച്ച എല്ലാവർക്കും അഭിനന്തനങ്ങൾ

  • @josephthadalhil3173
    @josephthadalhil3173 7 лет назад +7

    പറയാൻ വാക്കുകളില്ല അത്രക്കും സൂപ്പർ........ സോങ്‌

  • @promissaniya5743
    @promissaniya5743 7 лет назад +17

    അബി ചേട്ടാ എല്ലാ പാട്ടും ഞാന്‍ കേൾക്കുന്നുണ്ട് സൂപ്പർ
    അടിപൊളി

  • @nisarvalliyoot1495
    @nisarvalliyoot1495 7 лет назад +22

    ഒരഹന്‍കാരവൂം ഇലലാതത ഗായകന്‍

  • @georget.jgeorge6318
    @georget.jgeorge6318 5 лет назад +2

    Abhijith eniyum othiri utarangalil ethatte.song directer, lyricist ennivarkkum vanolam nanni

  • @AkhilAkhil-uj5kg
    @AkhilAkhil-uj5kg 6 лет назад +4

    അഭി.... പൊളിച്ചു: ''ജൂനിയർ ഗാന ഗന്ധവൻ'' ''

  • @shymask3813
    @shymask3813 2 года назад +1

    കുഞ്ഞി മണി കുരുന്നേ നിന്നെ കാണാൻ കൊതിയായി ,,, പൊന്നേ പൂങ്കുരുന്നേ നിന്നെ കൊഞ്ചാൻ കൊതിയായി,,,,,,, ഒരുപാട് ഒരുപാട് ഇഷ്ടമായി അഭിജിത്ത് ❤❤❤💐💐💐🙏🏻🙏🏻🙏🏻 ഇതിന്റെ കരോക്ക തരുമോ 🥰

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  2 года назад

      വളരെ സന്തോഷം നന്ദി...
      Plz contact on WA 8383806636 for its karaoke

  • @user-gz7cs9bt3y
    @user-gz7cs9bt3y 7 лет назад +8

    പറയാൻ വാക്കുകളില്ല കണ്ണു നിറഞ്ഞു എല്ലാവിധ ആശംസകളും

  • @user-ee6xw3qf7d
    @user-ee6xw3qf7d 5 лет назад +3

    വരികൾ....💚
    സംഗീതം...💙
    ആലപാനം......❤

  • @gopusankar9824
    @gopusankar9824 7 лет назад +10

    രാജേഷ്‌ വളരെ മനോഹരമായിരിക്കുന്നു ഈ ഗാനം . രാജേഷിന്‍റെ മനോഹരമായ വരികള്‍ക്ക് റെന്ജില്‍ അടിമാലിയുടെ സംഗീതവും കൂടി ചേര്‍ന്നപ്പോള്‍ അതി മനോഹരമായി . അഭിജിത്ത് വളരെ വളരെ ഉയരത്തില്‍ എത്താന്‍ നിങ്ങളെ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ . റെന്ജില്‍ നല്ല സംഗീതം .

  • @famischunkz8614
    @famischunkz8614 7 лет назад +11

    വര്‍ഷങ്ങള്‍ക്കിടയില്‍ ഒരുതവണ നാട്ടില്‍ പോവുന്ന ഞങ്ങള്‍ പ്രവാസികള്‍..ഞങ്ങളുടെ കുഞ്ഞുങ്ങളെ കുറിച്ച് വേദനയോടെ ഓര്‍ക്കുന്നതെല്ലാം...

  • @steelfit7929
    @steelfit7929 4 года назад +2

    ഇത് എത്ര കേട്ടാലും, കണ്ടാലും മതിയാവുന്നില്ല, മനോഹരം

  • @akdevi1369
    @akdevi1369 7 лет назад +6

    കുഞ്ഞി മണി കുരുന്നേ നിന്നെ കാണാൻ കൊതിയായി ..
    പൊന്നെ പൂങ്കുരുന്നേ ഒന്ന് കൊഞ്ചാൻ കൊതിയായി ..
    നിന്റെ കുട്ടി കുറുമ്പും കൊഞ്ചലും കൊഞ്ചി കൊഞ്ചി ചിരിയും
    കുസൃതിയും എന്ന് കാണുമോമനേ അമ്പിളി പൂങ്കുരുന്നേ
    എന്റെ തങ്കനിലാ കുളിരെ എന്റെ ദൈവം തന്ന നിധിയെ ..

  • @sree2807
    @sree2807 8 лет назад +5

    രാജേഷ് ചേട്ടാ......തകർത്തു.....👍👍👍👌👌👌👌👌💐💐💐💐💐😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍

  • @sebastianchacko3
    @sebastianchacko3 7 лет назад +8

    Abijit is really gifted with very sweet voice and the voice reminds of the voice of Dasettan. All the best! Fr. Sebastian, USA

  • @chikku5712
    @chikku5712 8 лет назад +2

    Hi , Rajesh , your composing is Great!!, And the singing of Abhijith is beyond words

  • @sinithomas69
    @sinithomas69 5 лет назад +1

    Proud of u.. Rajesh chetta.. duty തിരക്കിനിടയിലും... സംഗീതത്തെ snehikunnallo.. Abhiude ശബ്ദത്തിൽ.. Nannai... ചെയ്തിരിക്കുന്നു.. Music.. Lyric.. Super... ഗോഡ് ബ്ലെസ് u..

    • @sumeshoman2080
      @sumeshoman2080 2 года назад

      Kunga.manikurunna.ninna.kanankothiaai.supersound.abijithu.anta.kuttu.karanannu.pumuthola.padi.thakarthu

    • @sumeshoman2080
      @sumeshoman2080 2 года назад

      Vijiashudasinta.sound.kalkan.kollilla.kolittiella.abijithu.annanta.sound.kollam.super.super.sumesh.kollam.jilla.varkala

  • @subeesh143subi5
    @subeesh143subi5 2 года назад +1

    നല്ല ശബ്ദം.. Super അഭി..

  • @lalanm.k6619
    @lalanm.k6619 8 лет назад +7

    പ്രിയ രാജേഷ്,
    വളരെ മനോഹരമായ ഒരു ഗാനം. എന്നത്തേയും പോലെ മികച്ച ഹൃദയ സ്പർശിയായ വരികൾ, മികച്ച സംഗീതം .......അതിലുപരി അഭിയുടെ ശബ്ദം......നിങ്ങൾ ഒരു മികച്ച ടീമാണ്

  • @unnivpnostalgiyaunnivp3268
    @unnivpnostalgiyaunnivp3268 5 лет назад +2

    അടിപൊളി സൂപ്പർ
    Best of luck. അഭിജിത്ത്

  • @PradeepKumar-pm2gx
    @PradeepKumar-pm2gx Год назад +2

    ദൈവം തന്ന നിധിയേ
    എന്റെ ജീവതാളമേ

  • @deepakdelights7357
    @deepakdelights7357 6 лет назад +7

    എന്താ സ്വരം...! നമിച്ചു!!

  • @akdevi1369
    @akdevi1369 7 лет назад +9

    മനോഹരമായ ഗാനം.സുന്ദരമായ ആലാപനം .

  • @nikeshnikhu5811
    @nikeshnikhu5811 4 года назад +1

    Voice yeshudas thanne.uyarangalilethatteeeeee

  • @bindhuvijayan3260
    @bindhuvijayan3260 4 года назад +1

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു ഗാനം ......

  • @aishwaryaanilranni7678
    @aishwaryaanilranni7678 3 года назад +1

    സുന്ദരം.. വരികൾ, സംഗീതം, ആലാപനം, ദൃശ്യാവിഷ്കാരവും സൂപ്പർ ❤❤❤❤

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  3 года назад

      ഒത്തിരി സന്തോഷം തോന്നുന്നു

    • @sumeshoman2080
      @sumeshoman2080 2 года назад

      Vijaiashudas.pumuthola.padi.paksha.sound. klaritti.Ella.athukondannu.kalkan.oru.sukavum.Ella.annu.littan.sounds.car.paraunnathu.athu.kondu.oru.sattilum.avanta.pattu.edukaailla

  • @dinoopamayannoordinoopamay8236
    @dinoopamayannoordinoopamay8236 2 года назад +1

    എന്റെ മോനും മോൾക്കും ഈ പാട്ട് മാത്രം മതി.... എത്ര കേട്ടാലും... മതി ആവില്ല അവർക്കു..,... എനിക്കും..

  • @sharushanus771
    @sharushanus771 3 года назад +1

    Super dre👌👌👌👌💐💐💐💐💐💐💐💐💐

  • @karthikeyans.j1296
    @karthikeyans.j1296 6 лет назад +3

    I am your brother from. Tamilnadu for few days god gave me opportunity to listen your albums. It is very nice can taste it even I know a little bit of malayalam.

  • @nasernellichode
    @nasernellichode 6 лет назад +4

    Super voice shri അഭിജിത് kollam.

  • @rajeesh447
    @rajeesh447 6 лет назад +6

    ദൈവത്തിനു വീണ്ടും നന്ദി...

  • @harivishnu8944
    @harivishnu8944 5 лет назад +7

    ചിലർ dislikeഅടിയ്ക്കും അത് സംഗീതംഅറിയാഞ്ഞിട്ടാണ്. ..ശബ്ദം ഇത്രയും control ചെയ്തു ആലപിയ്കുന്ന ഒരു ഗായകനും ഇല്ല...മുന്നോട്ട്..മുന്നോട്ട്..

  • @HariKumar-vz4vl
    @HariKumar-vz4vl 2 года назад +1

    Waiting for more songs....

  • @sureshpksureshpk963
    @sureshpksureshpk963 6 лет назад +1

    വളരെ നന്നായിട്ടുണ്ട് അഭിജിത്തിന്‌ എല്ലാ ഭാവുകങ്ങളും നേരുന്നു

  • @007jinish
    @007jinish 7 лет назад +2

    Congrats all for wonderful song....lyric,music and singer all awesome.

  • @harivishnu8944
    @harivishnu8944 5 лет назад +2

    ആലാപനം...വരികൾ...സംഗീതം.......ഒന്നും പറയാനില്ല....

  • @prashanttej2485
    @prashanttej2485 8 лет назад +1

    rajeshettaaa ee song Mani Chettan paadiyspole.....thonnunnu..rajeshettsn eniyum.paadanam manichettante paatu keto superrrrrrr

  • @ratheeshchandran2675
    @ratheeshchandran2675 5 лет назад +1

    Hai Rajesh super excited

  • @sindhusim4029
    @sindhusim4029 6 лет назад +1

    Kaathukaleyimpumkollikkunna gaanangal engopoimarranjirunnu, veendum afhijithiluuudey kelkkaaankazhiyunnathil valarey sandoksham,iniyum ithupoleyullasong pretheeekshikkunnu, elllaaarumkalakkiiiii,,,sssssuuuppperrrrr

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  6 лет назад

      Sindhu Sim ഒരുപാട് സന്തോഷം... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾക്ക് ഒരായിരം നന്ദി

  • @sunilkumar-gq2xu
    @sunilkumar-gq2xu 7 лет назад +6

    abhijit padumbol dasettanallennu parayan avilla... Super clarity. why jayachandran sir not giving chance to this gifted singer?

    • @rajeshroshankerala1918
      @rajeshroshankerala1918 7 лет назад

      sunil kumar thanks for supporting

    • @sumeshoman2080
      @sumeshoman2080 2 года назад

      @@rajeshroshankerala1918 kunga.manikurunna.e.pattu.karalathilu.onnam.sthanathu.athierikunnu

  • @sankark5421
    @sankark5421 8 лет назад +6

    malayala cinema ganangalude nalla kaalam thirike vanna oru feel. Thank you very much.

  • @widevision1213
    @widevision1213 Год назад +1

    എന്തൊരു രചനയാണ് ❤️ പ്രവാസത്തിന്റെ നോവുകൾ നിറഞ്ഞ ഗാനം 👍👍👍

  • @kunjappuvandoorkunjappu4034
    @kunjappuvandoorkunjappu4034 6 лет назад +2

    ഞാൻ ഗാന്തർവ്വൻ
    എന്ന ചിത്രത്തിലെ ദെ... വീ....
    എന്ന ആ ഗാനത്തിന്റെ
    ആലാപനം മാത്രം മതി
    ആ ഗാനം സംഗിതത്തിന്റെ
    അവസാന വാക്കാണ്
    ആ ഗാനം പ്രതീക്ഷിക്കുന്നു

  • @joshyjose4085
    @joshyjose4085 7 лет назад +4

    Abhijith superb brother

  • @sureshkumar-vp6hp
    @sureshkumar-vp6hp 6 лет назад

    "നല്ല വരികൾ, നല്ല ഈണം, നല്ല സ്വരം എന്നിവ ഒത്തു ചേരുമ്പോഴാണ് ഒരു ഗാനം അതിമനോഹരമാകുന്നത്."
    ഈ പാട്ടിൽ രചന, സംഗീതം, ഗായകൻ, മറ്റും നിർവഹിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

  • @amruthabiju1212
    @amruthabiju1212 4 года назад +1

    Ohh adipoli uncle

  • @viswanathankk4318
    @viswanathankk4318 3 года назад +1

    മനോഹരം ഹൃദ്യം

  • @sam-oj2mw
    @sam-oj2mw 6 лет назад +3

    Wow, entha mone voice..just like Dasettan, ee sabdamalle ee pravishyathe avard jurikal nishedichath, Dasettanu orikkalum oru assoyayo, vidweshamo undakilla karanam adhyehathi pole nannayi padunna orale kandal engane aayirikum aa ganagandharvante mansile santhosham ennu manasilakkan oro malayailikum saadikkum.

  • @rajeshroshanpathanapuram8047
    @rajeshroshanpathanapuram8047  8 лет назад +17

    നമ്മുടെ കുഞ്ഞു മണിക്കുരുന്നിന്റെ ആദ്യ ഓണം ... ദൂരെ നിന്നും ഹൃദയം നിറഞ്ഞ ആശംസകളുമായി ഈ ഞാനും ....
    എല്ലാവർക്കും പൊന്നോണ ആശംസകൾ നേരുന്നു ......

    • @geethamenon4317
      @geethamenon4317 6 лет назад

      beautiful song... thoroughly enjoyed

    • @shaijujanardanan8530
      @shaijujanardanan8530 6 лет назад +1

      beautiful song...

    • @sibymathew2685
      @sibymathew2685 6 лет назад

      Pride goes before a Fall. Be careful!! Try to respond to people who are requesting something at any stage of your life. If you're not responding means that you're going to be in Hell,

    • @aryaajayan8147
      @aryaajayan8147 6 лет назад

      adipoli song.....abhinayikkan oru chance tharumo

    • @athirasreekumaradhav3937
      @athirasreekumaradhav3937 6 лет назад

      Lyrics onnu ezhuthumo

  • @subh9976
    @subh9976 3 года назад +1

    Kutti aduthundu engilum, ariyathe paadippokunna oru ganam👍🙏

  • @renfirenfi7424
    @renfirenfi7424 4 года назад +1

    Super song 🏆🏆🏆🏆🏆

  • @rajur.8302
    @rajur.8302 5 лет назад +1

    e pattoke kttal ara onnu swantham kunjine thalolikathe abhiyetta oru achante anubhavam aa feel ellamund e pattil good

  • @kumarvtr5773
    @kumarvtr5773 7 лет назад +7

    ഗന്ധർവ്വ നാദത്തിന്റെ മാസ്മരികത: ..

    • @shijinashamjukundathil5816
      @shijinashamjukundathil5816 7 лет назад

      Abi ninaku deivam thanna nidhjyanu ninte sabdhavum padanulla kazhivum dasetan ethrayokalam padiyitanu ippozhulla sabdham kittiyathu keep it up by, shamju kannur

  • @nikeshnikhu5811
    @nikeshnikhu5811 4 года назад +1

    Voice ooo yeshudas thanneeeee

  • @sinithomas69
    @sinithomas69 5 лет назад +1

    ഗുഡ് feel....

  • @rajeshrajtm7582
    @rajeshrajtm7582 6 лет назад +2

    oh vallathoru feeling sweet melody
    abhijith ganagantharvan thanne

  • @mangalaths
    @mangalaths 7 лет назад +1

    Abhijithe... words fail me... young man!
    Malayalam was anxious about a replacement for our Ganagandharvan... I am overwhelmed to see your talent! May Almighty God bless you...
    Biju Mangalath

  • @audioslave5263
    @audioslave5263 6 лет назад +1

    Adipwoli.....

  • @jyothiprakashkm
    @jyothiprakashkm 4 года назад +1

    Super

  • @vinoysamuel8130
    @vinoysamuel8130 7 лет назад +2

    oh.... wonderful song, really I cannot forget this song, even i sleep ! thanks Abhijith and all team

  • @jayakumarjkumar7015
    @jayakumarjkumar7015 5 лет назад +1

    Rajesh Sir BSF oru member aanu alle... .Namaskaram Sir.... Superb Creation with Abhi. Salute Uuu

  • @rajans4011
    @rajans4011 6 лет назад +1

    Nalla Bhaavathode Abhi Ee Gaanam Aalapichirikkunnu....... Abhinannanangal........ for All

  • @satheeshmedia1863
    @satheeshmedia1863 6 лет назад +1

    good very good appearnce,bass sound. good quality voice pakarakaranillathe super super

    • @satheeshmedia1863
      @satheeshmedia1863 5 лет назад

      Super melody, ഞാൻ ശ്രീകുമാറിന്റെ pattu പോലും കേൾക്കാറില്ല അതിലും മേലെ താങ്കളുടെ വോയിസ്‌.....M good

  • @sshibu8085
    @sshibu8085 3 года назад +1

    മനോഹരമായ ഗാനം

  • @santhoshijk
    @santhoshijk 8 лет назад

    ഇഷ്ടം രാജേഷ്‌ ഭായി വരികള്‍ മനോഹരമായ ആലാപനം ആശംസകള്‍ നേരുന്നു....

  • @avdeshkushwah523
    @avdeshkushwah523 8 лет назад +1

    i don't understand song but awesome heart touching video

  • @ManiKandan-xc4vk
    @ManiKandan-xc4vk 5 лет назад +1

    അഭിയുടെ മകളാ

  • @pvmthiruvazhikkadan7503
    @pvmthiruvazhikkadan7503 5 лет назад +1

    വരുനാളിൽ കേരളം അറിയപ്പെടുന്ന പാട്ടുകാരൻ എന്നതു മാത്രമല്ല ,ഇന്ത്യ മുഴുവനും അറിയുന്ന പാട്ടുകാരനായി ഈ കുട്ടി മാറുമെന്ന് തോന്നുന്നു . ആ ശബ്ദമാധുര്യം അത്ര മഹനീയം .

  • @rahulgnair9029
    @rahulgnair9029 6 лет назад +1

    Super concept and song

  • @rajuramaswamy9996
    @rajuramaswamy9996 6 лет назад +1

    എല്ലാവിധ ആശംസകളും നേരുന്നു...

  • @MrJmj1975
    @MrJmj1975 8 лет назад

    പ്രിയ രാജേഷ്,
    വളരെ മനോഹരമായ ഒരു ഗാനം. എന്നത്തേയും പോലെ മികച്ച ഹൃദയ സ്പർശിയായ വരികൾ, മികച്ച സംഗീതം .......അതിലുപരി അഭിയുടെ ശബ്ദം......നിങ്ങൾ ഒരു മികച്ച ടീമാണ്.
    ഇതിന്റെ വിഷ്വൽ നല്ലതാണ് എന്നാൽ ഒരു പ്രവാസിയുടെ കഥയായിരുന്നേൽ കുറേകൂടി മനോഹരമായിരുന്നു. കാരണം ഈ ഗാനം പ്രവാസികളുടേതാണ്, കണ്ണുകളേക്കാൾ മനക്കണ്ണിൽ നിറങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും നിറച്ചു ജീവിതം ജീവിച്ചു തീർക്കുന്നവർ,
    എല്ലാവിധ ഭാവുകങ്ങളും ഒപ്പം ഏറെ പ്രതീക്ഷയും.

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  8 лет назад +1

      ഒത്തിരി ഒത്തിരി സന്തോഷം ...
      താങ്കൾ പറഞ്ഞതിനോടു പൂർണ്ണമായും യോജിക്കുന്നു ... ഇതെല്ലാം ചുരുങ്ങിയ സമയം കൊണ്ടു ചെയ്തതാണ് ...
      ആഗസ്റ്റ് 15 ന് പിറന്ന എൻറെ ദക്ഷ മോളുടെ ഒന്നാം പിറന്നാളിനു ഒരു പട്ടാളക്കാരൻ കൂടി ആയ ഞാൻ നല്കുന്ന പിറന്നാൾ സമ്മാനം ആയതിനാൽ ആണു ഈ തീം തിരഞ്ഞെടുത്തത് .... ഇതിന്റെ ഒരു ഫീമെയിൽ വേർഷൻ ചെയ്യണം എന്നുണ്ട് ... അതിൽ താങ്കൾ പറഞ്ഞതു ചെയ്യണം എന്ന് ആഗ്രഹിക്കുന്നു ... താങ്കളുടെ പ്രാർഥനയും പ്രോത്സാഹനവും ഉണ്ടാവണം .... സ്നേഹപൂർവ്വം ആർ ആർ

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  7 лет назад

      Jayamon Janardhanan ruclips.net/video/e_lTxNawNXs/видео.html

  • @rockyff9372
    @rockyff9372 7 лет назад +9

    enna voice aanne ithu...adictd...

    • @leelaleela2619
      @leelaleela2619 6 лет назад

      abijithe ellapattukalum valaremanoharam daivam anugrahikkatte Leelasankar poonath

  • @sureshsoman52
    @sureshsoman52 6 лет назад +1

    സൂപ്പർ

  • @krishnakumar-ts4pp
    @krishnakumar-ts4pp 5 лет назад +1

    Superb....

  • @aniekoshy8045
    @aniekoshy8045 4 года назад +1

    Super Rajesh and Abhi

  • @manojsreedharan1944
    @manojsreedharan1944 5 лет назад +1

    Sooooooooper

  • @thomsonpooppady4281
    @thomsonpooppady4281 6 лет назад +1

    പാട്ട് തകർത്തു👍👌

  • @asokansb5746
    @asokansb5746 6 лет назад +1

    മനോഹരം

  • @anumoda2007
    @anumoda2007 5 лет назад +1

    Wonderful

  • @satishmaurya9859
    @satishmaurya9859 4 года назад

    Beautiful song sir ji

  • @satishmaurya9859
    @satishmaurya9859 4 года назад

    Very very nice 👌 👌👌👌 songs

  • @ratheeshly
    @ratheeshly 7 лет назад +1

    Ethra valiya vishamangalum kunjungalude Mukham kandal nammal marakkum..valsalyavum nanmayum niranja nimishangal..Abhiyude swaram athinu poornatha nalkunnu..ennum undavum enteyum enne pole thanne othiri perude prarthanayum prolsahanavum..

  • @stella.antony.7
    @stella.antony.7 6 лет назад +2

    Rajesh spr consept..

  • @sumeshoman2080
    @sumeshoman2080 2 года назад +1

    E.pattu.hatsattu.vahu.kalkanam.suparanu

  • @steelfit7929
    @steelfit7929 4 года назад +2

    Yesudas ഈ ശബ്ദത്തിനു മുൻപിൽ അല്പം താഴെ എന്നു തോന്നുന്നു, (എന്റെ മാത്രം അഭിപ്രായം )

  • @mhnajeebutube
    @mhnajeebutube 8 лет назад +1

    Nice liness beautifull singing.. ..

  • @nikeshniku7456
    @nikeshniku7456 Год назад +2

    ഇത്ര മനോഹരമായ ശബ്ദം യേശുദാസിന്റെ മോനു പോലും കിട്ടിയില്ല

  • @rajeshroshanpathanapuram8047
    @rajeshroshanpathanapuram8047  8 лет назад +6

    Happy Independance day....vandee maatharam

  • @ratheeshly
    @ratheeshly 7 лет назад +4

    Thanks Rajesh chetta..and I wishing you Happy Diwali..

  • @navasnavas4372
    @navasnavas4372 4 года назад +1

    Supar

  • @sumeshoman2080
    @sumeshoman2080 2 года назад +1

    Superu.pattanu.sammthihapattathollu

  • @ks_vishnu6673
    @ks_vishnu6673 8 лет назад +1

    Rajesh eatta etrakettittum mathivarunnilla parayan vaakkukal illa atrakum athilerayum sundaram

    • @rajeshroshanpathanapuram8047
      @rajeshroshanpathanapuram8047  8 лет назад

      ayyooo....othiri othiri santhosham....max share cheyyanam keto....
      thank you so much...

    • @ks_vishnu6673
      @ks_vishnu6673 8 лет назад

      Theerchayayum cheiyyum iniyum orupadu pratheekshikkunnu

  • @satheeshms3062
    @satheeshms3062 7 лет назад +2

    nalloru. feel tharunna
    oru goodsong

  • @steelfit7929
    @steelfit7929 4 года назад +1

    അത്ഭുതം അഭിജിത്, വാക്കുകളില്ല

  • @akhilakhil5750
    @akhilakhil5750 Год назад

    💕💕💕abijith