சுவாமி சரணம் ஓம் சாமியே சரணம் ஐயப்பா நாங்களே சென்று பெருவழி நடந்து ஐயனை தரிசித்தது போல் இருந்தது உங்கள் சேவை தொடர மென்மேலும் வாழ்த்துக்கள் ஐயப்பன் உங்கள் குடும்பத்திற்கு எல்லா அருளும் எல்லா வளமும் தர இறைவனை வேண்டிக்கொள்கிறேன் சாமியே சரணம் சாமியே சரணம் ஐயப்பா 🙏🙏🙏🙏🙏🙏🙏🙏🙏🙏
Swamiye Saranam Ayappa - I feel I travelled myself to see Ayyappa temple. Thank you so much your full length video to see all your Sabarimala yatra. thanks
സ്വാമി ശരണം.. സ്വാമി അടുത്ത തവണ പോകുമ്പോ കൂടെ ആളുകളെ കൂട്ടാൻ ശ്രെദ്ധിക്കു. വന്യ മൃഗങ്ങൾ ഒരുപാട് ഉള്ള സ്ഥലമാണ്. സ്വാമിയേ ശരണമയ്യപ്പ. ഞാൻ ഈ മാസം ഏഴാം തിയ്യതി യാത്ര തുടങ്ങുന്നു ❤
Last 3 years I don't have chance to go sabarimala yatra so I feel sad.after seeing this video yet now I feel very happy to visit sabarimala yatra like live feel. Thanks for this video and bagavan dharma sastha bless you..... 🙌
Swamiyee saranam🙏🙏🙏, nice update guru after 4 year I like to travel in traditional path to sabarimala I got clear views from your video. Thank you very much. Continue your journey with us. Swamyesaranam 🙏🙏🙏🙏🙏
ഈ വർഷം ഞാനും പോകുന്നുണ്ട് എരുമേലി വഴിയുള്ള ഈ കാനന പാത വഴി.... എരുമേലി വഴി മൂന്നാം തവണയും .... അയ്യനെ കാണാൻ പതിനൊന്നാം തവണയും...... എല്ലാത്തിനും അയ്യന്റെ അനുഗ്രഹമുണ്ടാകും ( 💯% ) എന്നാ പ്രതീക്ഷയോടെ #സ്വാമി_ശരണം
എരുമേലി വഴി ഒരു ദർശനം നടത്തിയ പോലെ🙏 സ്വാമിയേ ശരണമയ്യപ്പാ 🙏 എന്റെ അളിയൻ അനിയന്മാർ ഒക്കെ എരുമേലി വഴിയാണ് പോകുന്നത് അളിയൻ ഇരുപത് വർഷം ആയി എരുമേലി വഴിയാണ് പോകുന്നത് 🙏
സ്വാമിയേ ശരണമയ്യപ്പാ.... അരുൺജി നമിച്ചു കാനനപാത തനിച്ചുതാണ്ടുന്ന സമയം അയ്യപ്പസ്വാമിയും കൂടെ ഉണ്ടെന്ന് അറിയാമെങ്കിലും എന്നെ താങ്കൾ വല്ലാതെ സമ്മർദ്ദത്തിലാക്കി വെളിച്ചമുള്ളപ്പോൾ തനിച്ചു വന്ന താങ്കളോട് വഴികളിൽ ഉണ്ടായിരുന്ന കച്ചവടക്കാർ പോലും തനിച്ചെയുള്ളൂ സ്വാമി എന്ന ചോദ്യം പോലും എന്നിൽ ഭീതിജനിപ്പിച്ചു വളരെ കഷ്ടംപെട്ട് എരുമേലി മുതൽ സന്നിധാനം വരെയുള്ള ചിത്രീകരണം ഭക്തി നിർഭരവും മനോഹരവുമാണ് ഞാൻ കാനനപാത തണ്ടിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും (1975 മുതൽ 1982വരെ )പിന്നെ അത് വഴി പോയിട്ടില്ല സ്വാമിയുടെ കാരുണ്യം കൊണ്ട് അഞ്ചുമുൻപ് സ്വാമിയേ തൊഴുതുവന്നെങ്കിലും താങ്കൾ എന്നെ എഴുതയും കരിമലയും കയറ്റി അതിനു താങ്കൾക്ക് അയ്യപ്പസ്വാമിയുടെ അനുഗ്രഹം എന്നും എപ്പോഴും ലഭിക്കട്ടെ എന്ന പ്രാർത്ഥനയോടെ 🙏
Great informative video thank you I feel that am also travelling with you it was good experience this Dec 29th am going to sabarimala from Karnataka.. I waited to see swamy Ayyappan after 3years ❤️❤️❤️❤️
അജ്ഞാനമാകുന്ന അന്തകാരത്തിന്റെ കരാളഹസ്തങ്ങളിൽ നിന്നും മോചിതനാകുവാൻ കാനനവാസൻ കനിഞ്ഞരുളണേ...ഭഗവാനേ ശാസ്താവേ. മനസ്സിൽ കുടികൊളളുന്ന ഈശന് നമ്മുടെ ഓരോ പ്രവർത്തിയും വഴിപാട് ആണെന്ന് കരുതി നെയ്തേങ്ങ ഉടക്കുന്ന പോലെ പരിപാവനമാം ജപമാല അണിയിച്ച് കരിമലയും നീലിമലയും നടന്ന് കയറി പമ്പയിൽ നീരാടി സന്നിധാനത്തിൽ പതിനെട്ട് പൂരാണങ്ങളെയും അറിഞ്ഞ് കയിറിയ നീ തന്നെയാണ് ഞാൻ..തത്വമസി. 🙏🔥🔥
I travelled in this path while i was studying 4th or 6th now iam married the path you travelled and the sceneries have recollected some of my old memories, i dont know will i travel in this path again, now iam suffering with back pain so choosing the small path from pamba.....thank you for your video bro...சாமியே சரணம் ஐயப்பா
സ്വാമി ശരണം🙏🙏🙏 താങ്ക്സ് അരുൺ🙏🙏 ഇതുപോലെ ഒരു വീഡിയോ ചെയ്തതിന് . ഫുൾ കാണാൻ പറ്റി..പിന്നെ കാളകെട്ടി അമ്പലവും, അഴുതക്കടവും കല്ലിടും കുന്നു വരെ ഒരു നൊസ്റ്റോളജീ ഫീൽ . അഴുതക്കട വ് കയറി കുറച്ച് മുകളിലായി ചാഛന് 21 വർഷം മുൻപ് :കട ഉണ്ടാരുന്നു.. ഇത്കണ്ടപ്പം ഒരു വിഷമം . പഴയ കാലം ഓർത്ത് .. എന്നാലും എല്ലാം ഒന്ന് പോയി കാണണം എന്ന് കരുതിയതാണ്.. ഇപ്പം ഇത് കണ്ടത് നന്നായി🙏🙏🙏കാളകെട്ടിയിലും എരുമേലി പേട്ടതുള്ളലിന്റെ അന്ന് . നേരത്തെ ഒക്കെതുള്ളൽ ഉള്ളതാ. അത് ആർക്കും അറിയില്ല. ഇപ്പം ഉണ്ടോ എന്നും .. അന്വേഷിച്ചിച്ച് ഒരു വീഡിയോ ചെയ്യ അരുൺ..
What a wonderful video sir... Hats off.... No added unwanted music. I will be traveling alone next week. This video helps a lot. Can you pls share timings you crossed Karimala, valiyanavattam and pamba ?
nice cuts.. excellent editting.. i like your way of very less talking/explaining things.. instead just showing the quality in the video itself.. thanks for sharing this.
அழகான அற்புதமான பெரும்பாதையை காண்பித்தசுவாமின்பாதத்தை தொட்டு வணங்குகிறேன். சுவாமி நான் ஆறாம்ஆண்டு ஐய்யப்பனை காண முதல்முறையாக பெருவழி பயணத்தை அய்யனின்"அருளை" நல்லமுறையில் பயணிக்க வேண்டூம் என்று ஆசி வழங்குகள் சாமி சுவாமியே சரணம் ஜய்யப்ப..
@@ARUN_എൻ്റെയാത്ര ஓம் சுவாமியே சரணம் ஐயப்பா அந்த ஐயப்பனின் அருளால்மற்றும் உங்கள் ஆசியுடன் நான் பெரும்பாதையில் நடந்தபோது மிக அழகான இயற்கை காட்சிகள் நீரோடைகள் ஒற்றையடி பாதைகள் என்னை மீண்டும் அப்பாதையை நோக்கி வர வைக்க செய்கிறது நான் மறக்க முடியாத அனுபவத்தை அடைந்தேன் அந்த ஐயப்பனின் திருஉருவத்தை பார்த்ததும் நான் மிக்க மகிழ்ச்சி அடைந்தேன்....
.. from erumeli to pamba spiritualism dominated .... later commercialization overtook spiritualism ... my comments not hurt any one sentiments .... will love to do this 46 km trek probably next dec 2023
Thanks Swami actually my body is obese and I have doubt whether I can climb through traditional paatha this video gives some idea about the place. Sure next time I’ll be climbing through traditional paatha thanks so much for this video ❤
DJI Pocket 2 - 4K Camera, 1/1.7" CMOS, 64MP Photo, Pocket Sized, Active Track 3.0, Glamor Effects, Video Vlog, for Android and iPhone, Black amzn.eu/d/3VsHHjY
അരുണേ സ്വാമി ശരണം. മല കയറാൻ വ്രതമെടുത്ത് മാലയിട്ടാൽ പിന്നെ അയ്യപ്പ സ്വാമി ആയിട്ടാണ് കാണുന്ന ത് . വഴിയിൽ പലരും ഒറ്റയ്ക്ക് ആണോ എന്ന് ചോദിച്ചു. മറ്റുള്ള അയ്യപ്പൻ മാരുടെ കൂട്ടത്തിൽ എത്തി ച്ചേരുന്നതു വരെ അയ്യപ്പസ്വാമി കൂടെ ഉണ്ടായിരുന്നു വല്ലോ. കാനന പാതയല്ലേ. എൻ്റെ ശരണം വി ളിയും കൂട്ടിനുണ്ടായിരുന്നു. പ്രത്യേകിച്ചും ശ്രീഅയ്യപ്പൻ്റ ഇത്തവണത്തെ പ്രത്യേക അനുഗ്രഹം ശാംഭവിക്ക് ആണെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് എത്രയും പെട്ടെന്ന് അവൾ സാധാരണ കുട്ടി കളെപ്പോലെ ആകും എന്ന് ഞാൻ വിശ്വസിക്കുന്നു. അയ്യപ്പ സ്വാമി ശരണം.🙏🙏🙏🙏. സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏.
For non keralites, language is a main barrier... Couldnt understand a single word, but felt like travelling with you. Thank you for such a long video of the forest route. I am from Mumbai and have travelled to Sabrimala earlier once using Pamba route. I wish to travel through this route Erumeli Sabrimala forest trail once in life. But need someone who can guide me regarding this pilgrimage trip. Swamiye Sharanam Ayyappa
Nothing to fear... can go on its own during the season. There will be many swamis that way. If not, I can help you myself. Contact in advance via WhatsApp. 9895575222 😍🙏❤️🙏🙏🙏🙏
ആഹാ എന്താ രസം ശരിക്കും പൂങ്കാവനത്തിൽ കൂടെ നടന്നു പോയ ഫീൽ ഇനി ഞാനും പോവും നിങ്ങൾ എത്ര കഷ്ടപെട്ടിട്ടാണ് ഞങ്ങൾക്ക് ഈ വീഡിയോ കാണിച്ചു തന്നത് 🙏🙏🙏
🥰🙏❤️🙏🙏🙏🙏😍
சுவாமி சரணம் ஓம் சாமியே சரணம் ஐயப்பா நாங்களே சென்று பெருவழி நடந்து ஐயனை தரிசித்தது போல் இருந்தது உங்கள் சேவை தொடர மென்மேலும் வாழ்த்துக்கள் ஐயப்பன் உங்கள் குடும்பத்திற்கு எல்லா அருளும் எல்லா வளமும் தர இறைவனை வேண்டிக்கொள்கிறேன் சாமியே சரணம் சாமியே சரணம் ஐயப்பா 🙏🙏🙏🙏🙏🙏🙏🙏🙏🙏
😍🙏❤️🙏🙏🙏🙏🥰🙏
ഈ വർഷം ഞാനും പോകുന്നു ഈ വഴിയേ... 🙏🏻 സ്വാമി ശരണം...
NJNN poyi
ചേട്ടാ സൂപ്പർ വീഡിയോ 👌🏻👌🏻 ഞങ്ങൾ അന്ന് നടന്ന് പോയ ഓർമ്മകൾ മനസ്സിൽ വന്നു ♥️🙏🙏🙏
ഒരുപാട് തവണ ഇത് വഴി മല ചവിട്ടി 🙏
ചേട്ടന്റെ വീഡിയോ കാണാറുണ്ട് 👌
ഇപ്പം പുല്ലുമേട് വഴി ആണ് പോകാറുള്ളത്
സ്വാമിയേ ശരണം അയ്യപ്പ.. വീഡിയോ വെയ്റ്റിംഗ് ആയിരുന്നു.. 🙏🙏🙏
10 വയസ്സിൽ പോയതാ 🙏കുറച്ചു വർഷം കഴിയുമ്പോൾ വീണ്ടും പോകണം 🙏😍മലക്ക്
🙏🥰🙏🙏🙏🙏🙏
Your video useful for other state iyyappan devotees also சுவாமியே சரணம் ஐயப்பா
Swamiye Saranam Ayappa - I feel I travelled myself to see Ayyappa temple. Thank you so much your full length video to see all your Sabarimala yatra. thanks
wonderful Periya Pathai Erumeli to Sabarimala 2022 , God Bless All
എൻറെ ഭഗവാനേ രാത്രിയിലും നിൻറെ സന്നിധിയിലേക്ക് അവർ യാത്രയിലാണ് കാത്തുകൊള്ളണേ 🙏
സ്വാമിയേ ശരണമയ്യപ്പ 🙏🏻🙏🏻🙏🏻കഴിഞ്ഞ വർഷം കരിമല യാത്ര ആയിരുന്നു. ഈ വർഷവും മല ചവിട്ടി വരാനുള്ള ഭാഗ്യം തരണേ സ്വാമി ശരണം 🙏🏻🙏🏻🙏🏻🙏🏻
സ്വാമി കഴിഞ്ഞ വർഷം കരിമല യാത്ര യ്ക്ക് ഇല്ലായിരുന്നോ
Eth samayam thotta mala chavittan anuvadhikuka
സ്വാമി ശരണം.. സ്വാമി അടുത്ത തവണ പോകുമ്പോ കൂടെ ആളുകളെ കൂട്ടാൻ ശ്രെദ്ധിക്കു. വന്യ മൃഗങ്ങൾ ഒരുപാട് ഉള്ള സ്ഥലമാണ്.
സ്വാമിയേ ശരണമയ്യപ്പ. ഞാൻ ഈ മാസം ഏഴാം തിയ്യതി യാത്ര തുടങ്ങുന്നു ❤
So far I have seen the best Dod padha video 👌🏻 nice one..
Last 3 years I don't have chance to go sabarimala yatra so I feel sad.after seeing this video yet now I feel very happy to visit sabarimala yatra like live feel. Thanks for this video and bagavan dharma sastha bless you..... 🙌
❤️🙏🥰🙏🙏🙏🙏😍👍👍
Swami saranam .... Ullil varunna aanatham unmeshavum paranju ariyikkan pattathe aanu❤❤. 🙏🙏.3 year Munna itta vedio innale kandathu.. waiting aayirunnu ee varshathethu kanan vendi...Skip adikkande thanne 2u vediosum kandu...Orupadu thanks kanan pattiyathil🙏🙏🙏.
🙏🥰🙏🙏🙏🙏
🥰🥰🙏🙏🥰🥰
Sami saranam video super bro ..🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
I feel travalled along with you. Really thanks to you for making such wonderful Yatra video to All. Swamiye Saranam Ayyappa 🙏
ഈ ചാനലിൽ ഞാൻ ആദ്യം കണ്ട വിഡിയോ ശബരിമല യാത്ര വിഡിയോ 🙏
Swamiyee saranam🙏🙏🙏, nice update guru after 4 year I like to travel in traditional path to sabarimala I got clear views from your video. Thank you very much. Continue your journey with us. Swamyesaranam 🙏🙏🙏🙏🙏
Excellent, kudos to you. i felt that I m walking with you. Great feel. Swamiye saranam Aiyappa. I M from Chennai.
❤️🙏🥰🙏🙏🙏🙏
Super video bro... swami saranam
swamy saranam ayyappa 🙏🙏🙏 such a wonderful video sir awesome ❤️
Super saami unga video ellam nalla iruku
15.30 mani la erumeli to sannithanam thiruppi pampa great👍👍👍
🥰🙏🥰🙏🙏🙏🙏
Swamiye Sharanam Ayyappa❤️
Thank you Arun Swami🙏
Super video guality and sound
Hi anna video supar vara leval sema thank you thank you samy saranam ayyapa thank you
അടുത്ത വെട്ടം പുല്ലുമെട് വഴി പോകണം 👌🙏🌹
Swami sharanam Ayyappa happy journey God bless you and your family members 🙏🏼
അരുൺ എട്ടാ ഞാൻ കുവൈറ്റിൽ ഉള്ളപ്പോൾ സംസാരിച്ചിരുന്നു. പ്രസാദ് കണ്ണാടി.. ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്. കാണാം. സൂപ്പർ വീഡിയോ.. 💞❤️❤️
❤️🙏😍🙏🙏🙏🙏🥰👍
Thanks for sharing
Nalla sound and visual quality 👏
സ്വാമി ശരണം 🙏🏻.. ഞാൻ ആഗ്രഹിക്കുന്ന വഴി.. ഞാനും പോകും ഈ വഴിയേ 🙏🏻..
ശുഭദിനം..
💕💕💕🙏🏻🙋🏽♂️
11.45, കാണിച്ച Jeep VAN നാട്ടിലെ പയ്യൻമാർ വന്ന വണ്ടിയാ ്് വെഞ്ഞാറമൂട്ടിൽ നിന്നും
സ്വാമിയേ ശരണമയ്യപ്പ, എൻ ഗുരുനാഥനെ ശരണമയ്യപ്പ.
ഈ വർഷം ഞാനും പോകുന്നുണ്ട് എരുമേലി വഴിയുള്ള ഈ കാനന പാത വഴി.... എരുമേലി വഴി മൂന്നാം തവണയും .... അയ്യനെ കാണാൻ പതിനൊന്നാം തവണയും...... എല്ലാത്തിനും അയ്യന്റെ അനുഗ്രഹമുണ്ടാകും ( 💯% ) എന്നാ പ്രതീക്ഷയോടെ
#സ്വാമി_ശരണം
🥰🙏❤️🙏🙏🙏🙏👍
Thank you for sharing Chetta.. Blessed, Swamy Saranam 🙏🏼
❤️🙏😍🙏🙏🙏🙏
Super 💓 wonderful videos
എരുമേലി വഴി ഒരു ദർശനം നടത്തിയ പോലെ🙏 സ്വാമിയേ ശരണമയ്യപ്പാ 🙏
എന്റെ അളിയൻ അനിയന്മാർ ഒക്കെ എരുമേലി വഴിയാണ് പോകുന്നത്
അളിയൻ ഇരുപത് വർഷം ആയി എരുമേലി വഴിയാണ് പോകുന്നത് 🙏
🙏🥰🙏🙏🙏🙏
Video eduthath nice aayi🔥
സ്വാമിയേ ശരണമയ്യപ്പാ.... അരുൺജി നമിച്ചു കാനനപാത തനിച്ചുതാണ്ടുന്ന സമയം അയ്യപ്പസ്വാമിയും കൂടെ ഉണ്ടെന്ന് അറിയാമെങ്കിലും എന്നെ താങ്കൾ വല്ലാതെ സമ്മർദ്ദത്തിലാക്കി വെളിച്ചമുള്ളപ്പോൾ തനിച്ചു വന്ന താങ്കളോട് വഴികളിൽ ഉണ്ടായിരുന്ന കച്ചവടക്കാർ പോലും തനിച്ചെയുള്ളൂ സ്വാമി എന്ന ചോദ്യം പോലും എന്നിൽ ഭീതിജനിപ്പിച്ചു വളരെ കഷ്ടംപെട്ട് എരുമേലി മുതൽ സന്നിധാനം വരെയുള്ള ചിത്രീകരണം ഭക്തി നിർഭരവും മനോഹരവുമാണ് ഞാൻ കാനനപാത തണ്ടിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും (1975 മുതൽ 1982വരെ )പിന്നെ അത് വഴി പോയിട്ടില്ല സ്വാമിയുടെ കാരുണ്യം കൊണ്ട് അഞ്ചുമുൻപ് സ്വാമിയേ തൊഴുതുവന്നെങ്കിലും താങ്കൾ എന്നെ എഴുതയും കരിമലയും കയറ്റി അതിനു താങ്കൾക്ക് അയ്യപ്പസ്വാമിയുടെ അനുഗ്രഹം എന്നും എപ്പോഴും ലഭിക്കട്ടെ എന്ന പ്രാർത്ഥനയോടെ 🙏
🙏🥰🙏🙏🙏🙏
🥰🥰🙏🙏🥰🥰
വഴിയിൽ വെച്ച് കണ്ട സ്വാമി.. ❤❤
Great informative video thank you I feel that am also travelling with you it was good experience this Dec 29th am going to sabarimala from Karnataka.. I waited to see swamy Ayyappan after 3years ❤️❤️❤️❤️
❤️🙏😍🙏🙏🙏🙏🥰👍👍
I really feel very blessed swamiye saranam
അജ്ഞാനമാകുന്ന അന്തകാരത്തിന്റെ
കരാളഹസ്തങ്ങളിൽ നിന്നും മോചിതനാകുവാൻ കാനനവാസൻ കനിഞ്ഞരുളണേ...ഭഗവാനേ ശാസ്താവേ.
മനസ്സിൽ കുടികൊളളുന്ന ഈശന്
നമ്മുടെ ഓരോ പ്രവർത്തിയും വഴിപാട്
ആണെന്ന് കരുതി നെയ്തേങ്ങ ഉടക്കുന്ന പോലെ പരിപാവനമാം ജപമാല അണിയിച്ച്
കരിമലയും നീലിമലയും നടന്ന് കയറി
പമ്പയിൽ നീരാടി സന്നിധാനത്തിൽ പതിനെട്ട്
പൂരാണങ്ങളെയും അറിഞ്ഞ് കയിറിയ നീ തന്നെയാണ് ഞാൻ..തത്വമസി.
🙏🔥🔥
I travelled in this path while i was studying 4th or 6th now iam married the path you travelled and the sceneries have recollected some of my old memories, i dont know will i travel in this path again, now iam suffering with back pain so choosing the small path from pamba.....thank you for your video bro...சாமியே சரணம் ஐயப்பா
😍🙏❤️🙏🙏🙏🙏🥰👍
സ്വാമി ശരണം🙏🙏🙏 താങ്ക്സ് അരുൺ🙏🙏 ഇതുപോലെ ഒരു വീഡിയോ ചെയ്തതിന് . ഫുൾ കാണാൻ പറ്റി..പിന്നെ കാളകെട്ടി അമ്പലവും, അഴുതക്കടവും കല്ലിടും കുന്നു വരെ ഒരു നൊസ്റ്റോളജീ ഫീൽ . അഴുതക്കട വ് കയറി കുറച്ച് മുകളിലായി ചാഛന് 21 വർഷം മുൻപ് :കട ഉണ്ടാരുന്നു.. ഇത്കണ്ടപ്പം ഒരു വിഷമം . പഴയ കാലം ഓർത്ത് .. എന്നാലും എല്ലാം ഒന്ന് പോയി കാണണം എന്ന് കരുതിയതാണ്.. ഇപ്പം ഇത് കണ്ടത് നന്നായി🙏🙏🙏കാളകെട്ടിയിലും എരുമേലി പേട്ടതുള്ളലിന്റെ അന്ന് . നേരത്തെ ഒക്കെതുള്ളൽ ഉള്ളതാ. അത് ആർക്കും അറിയില്ല. ഇപ്പം ഉണ്ടോ എന്നും .. അന്വേഷിച്ചിച്ച് ഒരു വീഡിയോ ചെയ്യ അരുൺ..
🙏🥰🙏🙏🙏🙏🙏
Swamy saranam like from Andhra pradesh
Swami saranam Ayyappa cheta cheta I am also come January 18th 2023 in pampa 30 years Sabarimala Yatra
Yathra seithathu pola oru nalla feelanu
കാണാൻ കാത്തിരുന്ന വീഡിയോ
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
What a wonderful video sir... Hats off.... No added unwanted music.
I will be traveling alone next week. This video helps a lot.
Can you pls share timings you crossed Karimala, valiyanavattam and pamba ?
The timing will vary as the traffic increases. It is usually left till five o'clock from Karimala.From 7 am to 2 pm from mukkuzhi...
❤️🙏🥰🙏🙏🙏
@@ARUN_എൻ്റെയാത്ര thank you Swami 🙏 swamy Sharanam
Swamy otta dhivasam kond theertho 🥺.
Njagl 5 days akum yallam kazinju thirika erangumbo. 1day Stay Mukuzhi, 2nDay Pamba 😍. Rendu dhivasam pamaba il Stay & Pamba Sadhya. Makra_vilaku kand . Adutha dhivasam kayarum.
Ayyapana kand, ah dhivasam avida kidannu, Neyy abhishkavum kazhinju nxt day mrng theerika erangum. 🙏
❤️🙏🥰🙏🙏🙏🙏👍👍👍
Going 5th ... So excited.
nice cuts.. excellent editting.. i like your way of very less talking/explaining things.. instead just showing the quality in the video itself.. thanks for sharing this.
സ്വാമിയേ ശരണം അയ്യപ്പാ 🙏
Thanks dear Arun❤️
Om swamiya saranam ayappa
அழகான அற்புதமான பெரும்பாதையை காண்பித்தசுவாமின்பாதத்தை தொட்டு வணங்குகிறேன். சுவாமி நான் ஆறாம்ஆண்டு ஐய்யப்பனை காண முதல்முறையாக பெருவழி பயணத்தை அய்யனின்"அருளை" நல்லமுறையில் பயணிக்க வேண்டூம் என்று ஆசி வழங்குகள் சாமி சுவாமியே சரணம் ஜய்யப்ப..
❤️🙏😍🙏🙏🙏🙏🥰👍👍
@@ARUN_എൻ്റെയാത്ര ஓம் சுவாமியே சரணம் ஐயப்பா அந்த ஐயப்பனின் அருளால்மற்றும் உங்கள் ஆசியுடன் நான் பெரும்பாதையில் நடந்தபோது மிக அழகான இயற்கை காட்சிகள் நீரோடைகள் ஒற்றையடி பாதைகள் என்னை மீண்டும் அப்பாதையை நோக்கி வர வைக்க செய்கிறது நான் மறக்க முடியாத அனுபவத்தை அடைந்தேன் அந்த ஐயப்பனின் திருஉருவத்தை பார்த்ததும் நான் மிக்க மகிழ்ச்சி அடைந்தேன்....
Thank you sir
Swami sharanm🙏🙏
Arun irumudikettu avide kandillayirunnu ..Sharanam Ayyappa
ഞാൻ തൊഴാൻ മാത്രമായി പോകുന്നതാണ്... പതിനെട്ടാം പടി കയറില്ല... 🙏🙏🙏🙏🥰
.. from erumeli to pamba spiritualism dominated .... later commercialization overtook spiritualism ... my comments not hurt any one sentiments .... will love to do this 46 km trek probably next dec 2023
😍🙏❤️🙏🙏🙏🥰👍👍👍
Om swamiye saranam iyyappa
🙏 Arun Saamiye Saranam Ayyappa 🍎💐🙏
you have excellent strength cheta , samy sharanam , do you see any tigers ? do you think from Erumeli to sabarimala is the nearest route ?
No.,..I didn't see anything..
😍🙏🥰🙏🙏🙏🙏❤️
Excellent video.awesome videography.swami saranam. Video quality amazing which camera used
DJI Pocket 2 - Handheld 3-Axis Gimbal Stabilizer with 4K Camera, 1/1.7” CMOS, 64MP Photo, Pocket-Sized, ActiveTrack 3.0, Glamour Effects, Video Vlog, for Android and iPhone, Black amzn.eu/d/9iUmD26
🥰🙏❤️🙏🙏🙏🙏😍
@@ARUN_എൻ്റെയാത്ര i never seen this peddapadam video.i saw entire video 1hour .not boring.hou much time can we shoot continuously 4k this camera swami
@@vandematharam474
I haven't tried that... Even if the video is taken continuously, it is saved with a cut in between
Thanks Swami actually my body is obese and I have doubt whether I can climb through traditional paatha this video gives some idea about the place. Sure next time I’ll be climbing through traditional paatha thanks so much for this video ❤
❤️🙏🥰🙏🙏🙏🙏😍👍👍
Swamiye saranm ayyapa
അരുൺ ചേട്ടാ ഞാൻ മലക്ക് പോയി ഇന്ന് വന്നു സ്വാമി ശരണം
🙏🥰🙏🙏🙏🙏👍👍
Swamy saranam.
Video was nice from starting to end. Which camera used for this.
DJI Pocket 2 - 4K Camera, 1/1.7" CMOS, 64MP Photo, Pocket Sized, Active Track 3.0, Glamor Effects, Video Vlog, for Android and iPhone, Black amzn.eu/d/3VsHHjY
You are blessed chetta...
Swamy saranam...
Hi Arun anna, I like your video. I want to come with you to this type of yatra. Swaniyae Saranam Ayyappa. This video remember my sweet memories.
😍🙏🥰🙏🙏🙏🙏❤️👍
Wonderful video, Can you tell us what time you started and reached Pamba
7am to 7pm 🥰🙏❤️🙏🙏🙏😍
@@ARUN_എൻ്റെയാത്ര Thank you so much
Swamy Sharanam🙏
Swamy.sharanam.ayappa
13:04 - the best
Swamy sharanam ethellam kanunnathe punyamalle engane kanaan pattiyallo swamy kathu rakshikkane
അരുണേ സ്വാമി ശരണം. മല കയറാൻ വ്രതമെടുത്ത് മാലയിട്ടാൽ പിന്നെ അയ്യപ്പ സ്വാമി ആയിട്ടാണ് കാണുന്ന ത് . വഴിയിൽ പലരും ഒറ്റയ്ക്ക് ആണോ എന്ന് ചോദിച്ചു. മറ്റുള്ള അയ്യപ്പൻ മാരുടെ കൂട്ടത്തിൽ എത്തി ച്ചേരുന്നതു വരെ അയ്യപ്പസ്വാമി കൂടെ ഉണ്ടായിരുന്നു വല്ലോ. കാനന പാതയല്ലേ. എൻ്റെ ശരണം വി ളിയും കൂട്ടിനുണ്ടായിരുന്നു.
പ്രത്യേകിച്ചും ശ്രീഅയ്യപ്പൻ്റ ഇത്തവണത്തെ
പ്രത്യേക അനുഗ്രഹം ശാംഭവിക്ക് ആണെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് എത്രയും പെട്ടെന്ന് അവൾ സാധാരണ കുട്ടി കളെപ്പോലെ ആകും എന്ന് ഞാൻ വിശ്വസിക്കുന്നു. അയ്യപ്പ സ്വാമി ശരണം.🙏🙏🙏🙏. സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏.
🙏🥰🙏🙏🙏🙏
♥️♥️♥️
@@jayaprabhaarun1888 🥰🥰
Thadiyullavarkku karimala vazhi keran pattumo .
പറ്റും... കുറച്ചു സമയമെടുത്ത് സാവകാശം കയറണം....
🥰🙏❤️🙏🙏🙏
swamiye saranam ayyapa🙏🙏🙏
Most Awaited video
Swami sharanam
Arun chetta, orupad thanks, ee video kanichathinu,Swami ayyapan chettaneyum familiyum kaathu rakshikattey, 🙏🙏 .Swamiye saranam Ayyapaa, Kulathupuzha, Aryankavu , Achankovil, ponnabalamedu , ividathey videos pretheeshikunu, Mandalakalamalley kannan aghraham ullathukonda, karanam njan oru pravasi aanu
🙏🥰🙏🙏🙏🙏
🙏🙏🥰🥰🙏🙏
Whether we can access this way on Nov and Dec months also, we heard that this way will open on this days from Newyear to Makra jothi.
Yes 🥰🙏❤️🙏🙏🙏🙏
നമ്മൾ അഴുതയിൽ വച്ച് ഒരുമിച്ചാണ് ഇപ്പോൾ പോയത് കുളിച്ചപ്പോളും
❤️🙏🥰🙏🙏🙏🙏🥳
For non keralites, language is a main barrier... Couldnt understand a single word, but felt like travelling with you. Thank you for such a long video of the forest route. I am from Mumbai and have travelled to Sabrimala earlier once using Pamba route. I wish to travel through this route Erumeli Sabrimala forest trail once in life. But need someone who can guide me regarding this pilgrimage trip. Swamiye Sharanam Ayyappa
Nothing to fear... can go on its own during the season. There will be many swamis that way. If not, I can help you myself. Contact in advance via WhatsApp. 9895575222
😍🙏❤️🙏🙏🙏🙏
@@ARUN_എൻ്റെയാത്ര Thanks Arun. Really appreciate. Will soon ping you with a Hi.
Swamiye Sharanam Ayyappa 🙏👍
അടുത്ത വർഷം പോകണം
சாமியே சரணம் ஐயப்பா 🙏🙏🙏🙏
Chetta e pravshym pokundo erumeli
വ്യക്തമായി ഒന്നും തീരുമാനിച്ചില്ല...
🥰🙏❤️🙏🙏🙏
പഴയ അരുൺ ആഘോരി അല്ലേ സ്വാമി 👍👍👍❤️❤️❤️❤️❤️👌
🤔🥰🙏🙏🙏🙏🙏😀
Eee year le aaano
@@rojithkr4606 അതെ... ❤️🙏
Ethramanikkaa kayatti vittu thudangunne, close time o, njangal dec 3 pokum athukondaanu
Swamy, is Periya padhai open now?is the video this year?
YES
Swamy saranam ayyappa 🙏🙏🙏
Swamy saranam Ayyappa 🙏
സ്വാമിയേ ശരണമയ്യപ്പ
Colsing open time kanana pathai
അപ്പൊ ഡിസംബർ 2 പെരിയ പാതയിൽ ഞങ്ങളും
Njangal 3
സ്വാമി ശരണം 🙏
എന്റെ അയ്യപ്പാ 🙏
Ede maasamaanu erumeli vazhi pokan pattuka
നവംബർ മാസം പകുതിയോടുകൂടി...😍🙏
Arun garu how much distance from erumeli to azutha river
30km 🥰🙏❤️🙏🙏🙏