The secrets of Moolam nakshatra|| മൂലം നക്ഷത്ര രഹസ്യം||

Поделиться
HTML-код
  • Опубликовано: 10 сен 2024
  • മൂലം നക്ഷത്രക്കാരുടെ പ്രധാന സ്വഭാവങ്ങളെ കുറിച്ചാണ് ഇവിടെ വിശദീകരിക്കുന്നത് . നിങ്ങൾ മൂലം നക്ഷത്രക്കാരാണെങ്കിൽ ഈ പറയുന്ന സ്വഭാവം നൂറുശതമാനവും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള ആയിരിക്കും നിങ്ങളുടെ ജീവിതത്തിൽ ഈ പറഞ്ഞ കാര്യങ്ങൾ യാഥാർത്ഥ്യം അല്ലെങ്കിൽ നിങ്ങളുടെ നക്ഷത്രം പുനപരിശോധിക്കേണ്ടതാണ്: ഈ പറഞ്ഞ കാര്യങ്ങൾ ശരിയാണെങ്കിൽ ഇതിൽ നിങ്ങൾ ദയവായി ആയി കമൻറ് ചെയ്യുക അ അതുപോലെതന്നെ തന്നെ ഷെയർ ചെയ്യുക
    മറ്റു നാളുകളുടെ സ്വഭാവം അറിയുവാൻ താഴെ ക്ലിക്കു ചെയ്യുക
    അനിഴം • Secrets of anizham || ...
    Vishakham : • Secretes of Vishakham ...
    ചോതി : • Secretes of Chothi nak...
    ചിത്തിര / ചിത്ര Chithra : • The Hidden Secrets of ...
    അത്തം : Atham : • Secrets of Atham Naksh...
    ഉത്രം : • Secrets of uthram naks...
    പൂരം : • Secrets of Pooram naks...
    മകം : • Secrets of makam naksh...
    ആയില്യം : • Secrets of ayilyam nak...
    പൂയം: • Secrets of pooyam naks...
    പുണർതം : • Secrets of Punartham ...
    തിരുവാതിര : • Secrets of thiruvathir...
    രോഹിണി : • Secrets of Rohini naks...
    കാർത്തിക : • മകയിരം നക്ഷത്രക്കാരുടെ...
    ഭരണി : • Bharani nakashtra- ഭരണ...
    അശ്വതി : • Aswathi Nakshathram- ...

Комментарии • 630

  • @bijukumarb6899
    @bijukumarb6899 Год назад +38

    മൂലം നക്ഷത്രക്കാർ❤ സത്യം കൊൻണ്ട് ജി വി ക്കുന്ന വരാണ് ആരുടെ മുന്നിലും ത്യേൾക്കില്ല വച്ച കാൽ മുന്നേ > ട്ടായിരിക്കും❤ എല്ലാ വരുടെ മുന്നിലും ത്യേറ്റു കൊടുക്കും❤ അറിഞ്ഞു കൊൻണ്ട് തോറ്റുകൊടുക്കു തല്ലാതെ❤ ആർക്കും അവരെ ഒരിക്കലും േതാ ൽപ്പിക്കാൻ കഴിയില്ല❤❤❤❤

  • @josejoseph662
    @josejoseph662 Год назад +32

    100%ജീവിതത്തിൽ വന്നുപോയതും വന്നുകൊണ്ടിരിക്കുന്നതുമാണ് 🎉🎉

  • @user-im5um7wg9d
    @user-im5um7wg9d Год назад +24

    നമസ്തേ സാർ 🙏🏻ഈപറഞ്ഞ കാര്യങ്ങളെല്ലാം വളരെവളരെ സത്യങ്ങളാണ് 🙏🏻🙏🏻🙏🏻

  • @minisoman6374
    @minisoman6374 2 года назад +11

    രണ്ടു കാര്യം ഒഴിച്ച് ബാക്കിയെല്ലാം വളരെ ശരിയാണ് ഒന്ന് വരവ് അറിയാതെ ചിലവ് പിന്നെ ബ്രാൻഡഡ് ആയ സാധനങ്ങൾ വാങ്ങുന്നത് ഇത് രണ്ടും എന്റെ കാര്യത്തിൽ ശരിയല്ല രോഗവസ്ഥ കറക്റ്റ് ആണ് ടോട്ടലി നന്നായി പറയുന്നു ഇത്ര അറിവോട് ആദ്യമായി കേൾക്കുന്നത് താങ്ക്സ്

  • @krishnakallyani6121
    @krishnakallyani6121 2 года назад +23

    വിവരണം നന്നായിട്ടുണ്ട്.. വലിച്ചുനീട്ടാതെ കാര്യമാത്രപ്രസക്തമായി വസ്തുനിഷ്ടമായി പറഞ്ഞു.. സന്തോഷം... ഒരുപാട് നന്ദി.. നമസ്കാരം 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sheenanazar8052
    @sheenanazar8052 Год назад +7

    🙏🙏നമിച്ചു എന്ത് പറയണമെന്ന് അറിയില്ല യെല്ലാം വളരെ ശരിയാണ്,,,

  • @sivakrishna7349
    @sivakrishna7349 2 года назад +546

    നമുക്ക് മൂലം നക്ഷത്രക്കാരുടെ ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കിയാലോ? 😃😃😃🥰😁😁😁.

  • @mohandaspulappadi913
    @mohandaspulappadi913 2 года назад +11

    ഇതിൽ പറഞ്ഞത് 100% വളരെ ശരിയാണ്.Thanks astrologer

  • @sarojiniamma6524
    @sarojiniamma6524 Год назад +7

    ഞാൻ മൂലം നഷ്ഖത്ര മാകുന്നു പറഞ്ഞത് ശരിയാണ്. നമസ്തേ

  • @mirxdkiryh6083
    @mirxdkiryh6083 2 года назад +23

    എന്റെ മൂലം നക്ഷത്രം ആണ് പറഞ്ഞത് 75%സത്യം

  • @vishnutech1568
    @vishnutech1568 2 года назад +33

    ഞാൻ മൂലം നക്ഷത്രകാരിയാണ് പറഞ്ഞതെല്ലാം വളരെ ശരിയാണ് 👍🏻👍🏻👍🏻👍🏻

    • @anithas9175
      @anithas9175 Год назад +2

      ഇതെല്ലാം ഉള്ളതാണ്

    • @neethulijeshtk8067
      @neethulijeshtk8067 Год назад +2

      ഇതെല്ലാം ഉള്ളതാണ്

    • @sarinchd6051
      @sarinchd6051 10 месяцев назад +1

      😊

    • @bharathiyan5586
      @bharathiyan5586 7 месяцев назад

      ഞാനും കാരൻ ആണ്

  • @vijayakumarps3200
    @vijayakumarps3200 2 года назад +15

    വളരെ കൃത്യമായി ചുരുക്കി പറഞ്ഞതിൽ സത്യമുണ്ട് എന്റെ നക്ഷത്രം മൂലം വയസ്സ് 66

  • @SlemSlem-cs2zu
    @SlemSlem-cs2zu Год назад +5

    39 വയസ്സുവരെയുള്ളത് വളരെ സത്യം ആയ കാര്യങ്ങൾ. Bakkiyullath അനുഭവത്തിന്റെ വെളിച്ചത്തിൽ പറയാം.

    • @HaneefaU-ll7kl
      @HaneefaU-ll7kl 11 месяцев назад

      മൂലം നക്ഷത്രക്കാരെ ദാമ്പത്ത്യത്തിൽ ചതിക്കരുത്😅
      തിരിച്ച് ചതിക്കും😅😅😅

  • @dijamani5618
    @dijamani5618 6 месяцев назад +7

    അനുഭവം വച്ച് നോക്കുമ്പോൾ ഇതിൽ പറയുന്ന ഓരോ കാര്യങ്ങളും വളരെ ശരിയാണ്.. അഭിമാനം തോന്നുന്നു.... പലപ്പോഴും ചിന്തി ക്കാറുളള മറ്റൊരു കാര്യമാണ്.ഈ ജോതിഷം പറയുന്ന കാര്യങ്ങളെ ല്ലാം ശരിയാണോ?...എന്നാൽ ഇത് കേട്ട് കഴിഞ്ഞപ്പോൾ ഇതിൽ പറയുന്ന കാര്യങ്ങളെല്ലാം ശരിയാണല്ലോ എന്നതും സത്യമാണ്..
    പക്ഷേ ആരിൽനിന്നും ഒന്നും വാങ്ങാറില്ല, കടം ഉണ്ടാക്കുന്നത് ഇഷ്ടം അല്ല. കഴിവതും ചെലവ് കുറക്കാൻ നോക്കും... ശരിക്കും സാധാരണ രീതിയിൽ ഉളള ജീവിതം സംസ്കാരം വീട്ടുളള ഒന്നും ചെയ്യാറില്ല

  • @narenpulappatta
    @narenpulappatta 2 года назад +6

    വളരെ ശരിയായ കാര്യങ്ങൾ എൻറെ സുഹൃത്തിൻറെ നാളിതാണ്...

  • @ReshmiAneesh-go3ql
    @ReshmiAneesh-go3ql 7 месяцев назад +4

    പറഞ്ഞകാര്യം എല്ലാം വളരെ ശരി ആണ് 💯💯💯❤️😍🥰ഞാൻ മൂലം നക്ഷത്രം ആണ് 😍😍

    • @Vedicastrotimes
      @Vedicastrotimes  4 месяца назад

      @ReshmiAneesh-go3ql,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @user-mv3hc4hf1b
    @user-mv3hc4hf1b 5 месяцев назад +4

    മൂലം നക്ഷത്രക്കാരുടെ കാര്യങ്ങൾ പറഞ്ഞത് എൻ്റെ അനുഭവത്തിൽ 80 ശതമാനവും ശരിയാണ് നമസ്ക്കാരം നന്ദി

    • @Vedicastrotimes
      @Vedicastrotimes  5 месяцев назад +1

      Hi @user-mv3hc4hf1b , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @user-sq9xg9ce1t
    @user-sq9xg9ce1t 8 месяцев назад +2

    എന്റെ കാര്യത്തിൽ അങ്ങ് പറഞ്ഞത് 100% ശരിയാണ് 🙏🏼🙏🏼

  • @bindurajyamuna6582
    @bindurajyamuna6582 4 месяца назад +1

    Thank you❤🙏❤️✨️💯✨️💯പറഞത് ഒരു കാര്യം ശരിഅല്ല ആരിൽ നിന്നു പണം കടം വാങ്ങറില്ല മറ്റുള്ള എല്ലാം ശരിയാണ് 🙏👍👍

    • @Vedicastrotimes
      @Vedicastrotimes  4 месяца назад

      @bindurajyamuna6582,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @leelakunjappan2862
    @leelakunjappan2862 2 года назад +61

    ഞാൻ മൂലം നക്ഷത്രക്കാരി ആണ്
    പറഞ്ഞത് എല്ലാം സത്യം ആണ്
    👍👍👍👍👍

  • @thankumannilthankumannil4344
    @thankumannilthankumannil4344 18 дней назад +1

    🙏 അവിടുന്നു പറഞ്ഞത് 95/- ശരിയാണ്. എന്റെ പേര് ജയശ്രീ മൂലം നക്ഷത്രം. ഇപ്പോൾ വരവരിയാതെ ചെലവ് ചെയ്തു. സാമ്പത്തികമായി വളരെ പ്രയാസത്തിൽ ആണ്. അതിനുള്ള മാർഗം എന്താ എന്ന് ചിന്തിച്ചു വേഷമിച്ചു നടക്കാ ഞാനിപ്പോ 😢

  • @user-nt1ym4xp4o
    @user-nt1ym4xp4o 10 месяцев назад +2

    പറഞ്ഞ കാര്യങ്ങൾ നല്ലൊരു ശതമാനവും ശരിയാണ്

  • @RT-hl6bl
    @RT-hl6bl 2 года назад +20

    അമിതമായി ചെലവഴിച്ചു ദാരിദ്ര്യത്തിൽ ആയി . ജീവിതം വഴിമുട്ടി നിൽക്കുകയാണ്

    • @sijibinu5526
      @sijibinu5526 2 года назад

      Thirumeniparanja .karyangal .100;;...seriyane 🙏🏿

  • @pinkypinky4918
    @pinkypinky4918 Год назад +5

    90%ശെരിയായ കാര്യങ്ങൾ ആണു എന്റെ കാര്യത്തിൽ 🙏

  • @user-ed5yu1tg1n
    @user-ed5yu1tg1n 7 месяцев назад +2

    എന്റെ lyf I നടന്ന ഒരു വിധം കാര്യങ്ങൾ എല്ലാം പറഞ്ഞിട്ടുണ്ട് ❤️❤️

  • @subhadrav4773
    @subhadrav4773 8 месяцев назад +2

    Very good information. Thank you very much .God bless you.

  • @moodlyvlogs9384
    @moodlyvlogs9384 Год назад +5

    Ethuvare paranjathellam valare seriyanu
    Thankyou so much 🌹

  • @user-kb8ov8lh7v
    @user-kb8ov8lh7v 11 месяцев назад +2

    ഈ പറഞ്ഞത് മുഴുവൻ എന്റെ ജീവിതത്തിൽ സത്യം സരോജിനി മൂലം

  • @BabithaAji-gq9wf
    @BabithaAji-gq9wf 10 месяцев назад +2

    100% ശെരിയാണ് ഞാൻ മൂലം നക്ഷത്രം 👍

  • @geethakumar2957
    @geethakumar2957 Год назад +2

    🙏 നമസ്തേ Sir
    എല്ലാം സത്യമായ വാക്കുകള്‍ 🙏

  • @smilingwoman575
    @smilingwoman575 Год назад +3

    Njan moolam nakshatrakari aanu. Paranjathellam 100% correct aanu.

  • @ihthisammohamed8038
    @ihthisammohamed8038 2 года назад +10

    എന്റെ നക്ഷത്രമെല്ലെങ്കിലും
    ഈ പറഞ്ഞത് 100% സത്യം

  • @ashmikanitha6661
    @ashmikanitha6661 11 месяцев назад +3

    തിരുമേനി അങ്ങ് പറഞ്ഞ സത്യമാണ് എന്റെ നാൾ മൂലമാണ്

  • @sajan.fromnasa9828
    @sajan.fromnasa9828 Год назад +3

    100% true . Sajan from NASA headquarters in Washington DC

  • @porattoor1
    @porattoor1 2 месяца назад

    Whatever you mentioned us 101% correct. I am moolam star born lady.

  • @ayishabeeviedathanattukara6594
    @ayishabeeviedathanattukara6594 Год назад +3

    എന്റെ നാള് മൂലം ആണ് സാർ പറഞ്ഞത് സത്യം ആണ് 👌💯

  • @toyraphel3268
    @toyraphel3268 2 года назад +6

    സത്യം, (ഒരു പാട് അനുഭവിച്ചു,

  • @shailajagopalakrishnan184
    @shailajagopalakrishnan184 Год назад +3

    ഈ പറഞത് എന്റെ ജീവിതത്തിൽ അനുഭവിച്ച 48 വയസ് വരെ അറിഞ്ഞു

  • @sreejinasreejinasree4815
    @sreejinasreejinasree4815 10 месяцев назад +5

    നമുക്ക് മൂലം നക്ഷത്രം ഗ്രൂപ്പ് ഉണ്ടാക്കാം comment cheyyoo

  • @bindhusuresh1012
    @bindhusuresh1012 2 года назад +18

    ഇന്നാണ് ഞാൻ വീഡിയോ കേട്ടത്... ഇത്ര കൃത്യമായി മൂലം നക്ഷത്രത്തെകുറിച്ച് ഇതുവരെ ആരും പറഞ്ഞിട്ടില്ല... ഞാൻ മൂലം ആണ് 🙏🙏🙏🙏

  • @shamiajith5624
    @shamiajith5624 Год назад +2

    പറഞ്ഞതെല്ലാം വളരെ ശരിയാണ്..

  • @adhiyaadhiya6447
    @adhiyaadhiya6447 Год назад +2

    It's true. Ahankarathinu kaiyum kalum vachathanu moolam.

  • @santhoshc.k9574
    @santhoshc.k9574 Год назад +4

    വളരെ ശരിയാണ് 👍🙏🙏

  • @HariKumar-fr5qs
    @HariKumar-fr5qs 2 года назад +14

    പറഞ്ഞതെല്ലാം 100 ശതമാനം ശരിയാണ്

  • @sindhubiju6618
    @sindhubiju6618 Год назад +1

    എൻ്റെ മകൻ്റെ നാളാണ് മൂലം സർ പറഞ്ഞ കാര്യങ്ങൾ 98% വും സത്യമാണ്. സാറിനെ ഫോണിൽ കിട്ടാൻ സാധിക്കുമോ?

  • @jamesabin1477
    @jamesabin1477 Год назад +2

    പറഞ്ഞ കാര്യം എല്ലാം ശെരിയാണ് പൈസയൂടെ കാര്യം പറഞ്ഞു എന്നും പ്രശ്നങ്ങൾ ആണ് സ്നേഹ വിവാഹം ആയിരുന്നു ഒന്നും വേണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുവാ

    • @HaneefaU-ll7kl
      @HaneefaU-ll7kl 11 месяцев назад

      ഇണയുടെ നക്ഷത്രമേതാണ്

  • @bindhuajithkumar3151
    @bindhuajithkumar3151 9 месяцев назад +1

    പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്

  • @usharamachandran3519
    @usharamachandran3519 2 года назад +7

    100 percent correct thank you

  • @sureshkumarvsuresh1376
    @sureshkumarvsuresh1376 2 года назад +12

    പറഞ്ഞതിൽ 99 ശതമാനവും ശെരിയാണ് 🙏🙏🙏

    • @marykuttyaugustine5227
      @marykuttyaugustine5227 9 месяцев назад

      Yes almost true in my life guruji nan moolam please help me prayer

  • @shylajak678
    @shylajak678 Год назад +2

    എന്നെ ശബന്ധിച്ചിടത്തോളം നൂറു ശതമാനവും ശരിയാണ്🙏🙏🙏🙏q

  • @shinionachan1359
    @shinionachan1359 Год назад +2

    പറഞ്ഞ കാര്യം എല്ലാം 💯സത്യം ആണ്

  • @haridasanharidasan375
    @haridasanharidasan375 Год назад +2

    ഏറെക്കുറെ ശരി യാണ്. 🙏

  • @8adithyansajikumar10e6
    @8adithyansajikumar10e6 5 месяцев назад

    എന്റെ കാര്യങ്ങൾ ശരിയാണ് ഈ 44 വയസ് വരെ ഉള്ള കാര്യങ്ങൾ ഒരു മാറ്റ വുമില്ല ഓട്ടോ ബയോഗ്രഫി പോലെ തോന്നുന്നു ഒരു പാട് താങ്ക്സ്

    • @Vedicastrotimes
      @Vedicastrotimes  5 месяцев назад

      @8adithyansajikumar10e6,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/video/gev6A9AMjTA/видео.html എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....

  • @santhoshck9980
    @santhoshck9980 Год назад +1

    Subscribe ചെയ്തു വളരെ നന്നായിട്ടുണ്ട് ❤❤❤

  • @sivakrishna7349
    @sivakrishna7349 2 года назад +10

    🕉️നമഃ ശിവായ 100% സത്യം 😃👍🥰.....

  • @manjooshbhaskar679
    @manjooshbhaskar679 2 года назад +7

    സ്വാമി പറഞ്ഞകാര്യങ്ങൽ 99% ശരിയാണ്...

    • @ushavalsan7029
      @ushavalsan7029 2 года назад

      Parachathellam sareyaye vannettundu🙏🙏🙏👌

  • @pradeepkumarkunju
    @pradeepkumarkunju Год назад +3

    60 വയസ് പറഞ്ഞത് 100 അല്ല 200% ശരിയാണ് . നമിക്കുന്നു സാർ

  • @ziyas163
    @ziyas163 Год назад +1

    Almost correct aan prathekichum branded vasthukkal enn paranj sherikum shocked. Cash dealings karym ozhichal baaki oke crct aan. 😊

  • @sreekeshps9054
    @sreekeshps9054 Год назад +1

    പറഞ്ഞ കാര്യങ്ങളൊക്കെ ഏകദേശം ശരിയാണ്

  • @krishnakrishna4600
    @krishnakrishna4600 День назад

    Absolutely right

  • @azhakintedevathakumary9439
    @azhakintedevathakumary9439 2 года назад +13

    ഞാൻ മൂലം നക്ഷത്രക്കാരി ആണ്. .ഞാൻ Branded items ന്റെ പിറകെ പോവില്ല. സാമ്പത്തികമായ റോളിംഗ് ഇല്ല. ബാക്കി എല്ലാം ഓക്കെ
    പ്രണയത്തിന്റെ കാര്യത്തിൽ 101 % 😂😆😜

  • @AthulDancer2614
    @AthulDancer2614 4 месяца назад

    100%sathyamanu. tanks good explain

    • @Vedicastrotimes
      @Vedicastrotimes  4 месяца назад

      @athuldancer2455,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

  • @positivelife7879
    @positivelife7879 6 месяцев назад

    സത്യം ആണ് എന്റെ നാള് മൂലം ആണ് എന്റെ ജീവിതം ഏകദേശം ഈ പറഞ്ഞതുപോലെയാണ്

    • @Vedicastrotimes
      @Vedicastrotimes  5 месяцев назад +1

      @positivelife7879,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും.എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....

  • @jayanthisuresh7337
    @jayanthisuresh7337 Год назад +3

    പറഞ്ഞതെല്ലാം ശെരിയാണ് എത്ര വന്നാലും പഠിക്കില്ല

  • @amalkrishnaamalkrishna9874
    @amalkrishnaamalkrishna9874 9 месяцев назад +2

    100% Serriya Thanks

  • @arathyvenugopal2279
    @arathyvenugopal2279 Год назад +2

    Mikkathum seriyanu...ente nakshathram moolam aanu🙌👍

  • @bindhuajithkumar3151
    @bindhuajithkumar3151 9 месяцев назад +1

    പറഞ്ഞത് എല്ലാം വളരെ ശരിയാണ്

  • @salilakumarisalilakumari3166
    @salilakumarisalilakumari3166 4 месяца назад +1

    100% Right

    • @Vedicastrotimes
      @Vedicastrotimes  4 месяца назад

      @salilakumarisalilakumari3166,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @krishnakallyani6121
    @krishnakallyani6121 2 года назад +15

    നുറു ശതമാനം ശരി വളെരെ അനുഭവത്തിൽ വന്ന കാര്യം 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @smartmediain5062
    @smartmediain5062 Год назад +4

    ഞാനും മൂലം നക്ഷത്രമാണ് കേട്ടോ

  • @shreejam.s7016
    @shreejam.s7016 Год назад

    100% ok aan super ayitt paranjju pakshe oru karyam njan cash rooling cheyyula.vere yellam correct ayitt paranjjittund👌👌👌

  • @SarithaPratheesh-qi6oo
    @SarithaPratheesh-qi6oo Месяц назад

    വളരെ ശരിയാണ്,🕉️ നമഃശിവായ

  • @shakthidharanp.v8030
    @shakthidharanp.v8030 2 года назад +6

    Mr Mukesh Ambani is moolam star

  • @ayisha2706
    @ayisha2706 14 дней назад

    100% correctan.. Ini angott financially shredhiknm.. 😶

  • @pikachu-hx4ow
    @pikachu-hx4ow Год назад +2

    Ente അനുഭവം ആണ് ശെരിക്കും ഇത്

  • @sheebaviswam1066
    @sheebaviswam1066 Год назад +1

    എൻറെ മോൻ മൂലം നക്ഷത്രക്കാരൻ ആണ്. Sir പറഞ്ഞത് കറക്ട് ആണ്.

    • @HaneefaU-ll7kl
      @HaneefaU-ll7kl 11 месяцев назад

      മൂലം നക്ഷത്രക്കാരൻ കുടുംബത്തിൽ ജനിച്ചാൽ അഛനമ്മമാർക്ക് ഉടനെ ഗൃഹം ലഭിക്കും
      അനുഭവമാണ്

  • @kannanpradeep4283
    @kannanpradeep4283 9 месяцев назад +1

    പറഞ്ഞത് എല്ലാം correct 💯 ആണ് 🙏🙏🙏🙏🙏

  • @usharamachandran3519
    @usharamachandran3519 Год назад +2

    Very very correct thank u

  • @syamkumarbc3862
    @syamkumarbc3862 2 года назад +6

    തികച്ചും സത്യം

  • @anishav2817
    @anishav2817 Год назад +1

    Thankkel Parenettu sariyyanu

  • @ammaslaila9981
    @ammaslaila9981 8 месяцев назад +1

    Sathyam aanu... Ente kunju moolam aanu❤

  • @marysamuel9004
    @marysamuel9004 2 года назад +3

    I am a moolam. Very correct

  • @krishnakumar-pt8ml
    @krishnakumar-pt8ml 6 месяцев назад +1

    Correct ആണ് 👍👌

    • @Vedicastrotimes
      @Vedicastrotimes  5 месяцев назад

      Hi @krishnakumar-pt8ml , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @mviveknair
    @mviveknair 2 года назад +8

    True 🙏🏻

  • @allisasi7738
    @allisasi7738 Год назад +2

    എന്റെ ഭർത്താവ് മൂലം നക്ഷത്രം ആണ്. പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ്.

  • @dijamani5618
    @dijamani5618 6 месяцев назад +1

    ഒന്നും ഇല്ല എങ്ങനെ യോ അസുഖങ്ങൾ വന്ന് പോകും

  • @sulochanamohandas7516
    @sulochanamohandas7516 Год назад +1

    Yes I agree with 99% of your openion Sir Can I contact with you Sir God Bless you

  • @santhoshkrishnan732
    @santhoshkrishnan732 Год назад +3

    Yes.Almost true in my life 🙏

  • @gopankumar5836
    @gopankumar5836 Год назад +2

    ശെരിയാണ് അങ്ങ് പറഞ്ഞത് 🙏

  • @babugeorge9556
    @babugeorge9556 Год назад +1

    It. Seems. To. Be. Correct. In. My. Life. Almost

  • @lekharadhakrishnan4209
    @lekharadhakrishnan4209 2 года назад +2

    Thank you so much Sir

  • @anjuvarghese7739
    @anjuvarghese7739 Год назад +10

    മൂലം 🥰😍😍

  • @anilnairastrologer2341
    @anilnairastrologer2341 Год назад +6

    very true analysis. You possess good astological knowledge

    • @vikramanndd9033
      @vikramanndd9033 Год назад

      Very very Good

    • @starbajaj9365
      @starbajaj9365 Год назад

      Kashtam!

    • @starbajaj9365
      @starbajaj9365 Год назад

      Orotta karyamenkilum sariyayirunnenkil . Ithrayum prayamulla ente lifile. Kashtam. Ee kallanokke paisa undakkan pattiya vedi RUclips thanne.

    • @HaneefaU-ll7kl
      @HaneefaU-ll7kl 11 месяцев назад

      ​@@starbajaj9365നിങ്ങടെ മൂലം നക്ഷത്രമാണോ എന്ന് ശരിക്ക് പരിശോധിക്കുക

  • @sindhukavumkunnel6217
    @sindhukavumkunnel6217 8 месяцев назад +1

    എൻ്റെ മൂലം നക്ഷത്രം ആണ് പറഞ്ഞത് 90% സത്യം ആണ്😅😅😅😊😊😊

  • @anilnadh3302
    @anilnadh3302 2 года назад +4

    75/ correct aanu...🙏

  • @amminik4374
    @amminik4374 2 года назад +5

    തികച്ചു० യാഥാർത്ഥ്യ०

  • @RGBRAM-y7h
    @RGBRAM-y7h Месяц назад

    എന്റെയും മൂലം നക്ഷത്രമാണ് വൃച്ഛികമാസത്തിലെ മൂലമാണ്

  • @sabithapr5390
    @sabithapr5390 10 месяцев назад +1

    എന്റെ നക്ഷത്രം മൂലം ആണ് പറഞ്ഞത് 90%സത്യം

  • @ambikashaji3319
    @ambikashaji3319 Год назад +1

    101 % sariyanu ente thirumeni.....yiniyangilum rekshapedumo.....?

  • @santhoshneelima7946
    @santhoshneelima7946 Год назад +1

    വളരെ ശരിയാണ് 👍🏻👍🏻😍