മൂലം നക്ഷത്രക്കാരുടെ പതിനെട്ട് അടവുകൾ / EIGHTEEN SECRETS OF BIRTH STAR MOOLAM

Поделиться
HTML-код
  • Опубликовано: 25 окт 2024
  • НаукаНаука

Комментарии • 397

  • @maadhav8509
    @maadhav8509 2 года назад +216

    മൂലം നക്ഷത്രക്കാർ ഇവിടെ കമോൺ

  • @thankumannilthankumannil4344
    @thankumannilthankumannil4344 2 месяца назад +8

    🙏🙏 ഞാൻ മൂലം നക്ഷത്രം ആണ്. അവിടുന്ന് പറഞ്ഞത് 98/- ശരിയാണ്. യാത്ര എന്റെ ധൗർബല്യം ആണ്. വരവരിയാതെ ചെലവ് ചെയ്യും. വളരെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. എന്നെ പോലെ ഉള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏

  • @krishnanpotti5704
    @krishnanpotti5704 6 месяцев назад +2

    100 % correct സർ, 👍🏾👍🏾👌🏾💪🏾

  • @cutevibes480
    @cutevibes480 2 года назад +74

    ആർക്കു സഹായം ചെയ്താലും അത് തിരിഞ്ഞു ദോഷം ചെയ്യും

  • @HariSreeVlogs-z3e
    @HariSreeVlogs-z3e 2 года назад +49

    പറഞ്ഞതെല്ലാം ശെരിയാണ്. പെട്ടെന്ന് വരുന്ന ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ല.. ഇത്രയും ഗുണങ്ങൾ ഉണ്ടായിരുന്നിട്ടും ജീവിതത്തിൽ വട്ടപ്പൂജ്യം ആണ്.. 😓ധാർമിക ബോധം കാരണം കടവും കടമിട്ട വട്ടിയും മാത്രമേ കൈയിൽ ഉള്ളു..മഹാദേവൻ കൂടെയുണ്ട് എന്ന വിശ്വാസത്തിൽ ജീവിച്ചു പോകുന്നു... എല്ലാവർക്കും നന്മ വരട്ടെ എന്ന പ്രാർത്ഥനയോടെ 🙏

  • @devikakumaris5273
    @devikakumaris5273 2 года назад +10

    നമസ്തേ.പറഞ്ഞ കാര്യങ്ളെല്ലാം വളരെ ശെ രി. 🙏

  • @babuvellinezhi8069
    @babuvellinezhi8069 Год назад +3

    പറഞ്ഞതെല്ലാം വളരെ വളരെ കൃത്യമായിരിക്കുന്നു എൻറെ കാര്യങ്ങൾ വച്ച് നോക്കുമ്പോൾ

  • @haridasanharidasan375
    @haridasanharidasan375 Год назад +8

    ഞാൻ മൂലം നക്ഷത്രം ആണ്.ഇതിൽ പറഞ്ഞകാര്യം 98%എന്റെ കാര്യത്തിൽ ശരിയാണ്.

  • @rajeenaraju9279
    @rajeenaraju9279 6 месяцев назад +3

    ആഭരണ മോഹം ഇല്ല , കടം വാങ്ങാറില്ല മറ്റുള്ളവരാൽ ദോഷം വരാറുണ്ട്, തമാശ പറയാറുണ്ട് പക്ഷെ കുറ്റം പറയാറില്ല 😊

  • @bindurajyamuna6582
    @bindurajyamuna6582 2 года назад +3

    1oo ൽ 1oo സത്യം ഇപ്പോൾ പറഞ്ഞു പോയ എല്ലാം സത്യം മാണ് 🙏🙏👍👍 GOD BLESS Y0U ❤️❤️🙏🙏❤❤

  • @prameelachenthamara9217
    @prameelachenthamara9217 Год назад +2

    Thankyou തിരുമേനി,പറഞ്ഞതെല്ലാം ശരിയാണ്.

  • @neethu3607
    @neethu3607 Год назад +21

    സ്ത്രീകൾക്ക് ഇത്രേം വൃത്തി കെട്ട നക്ഷത്രം വേറെ ഇല്ല 🙁

    • @maadhav8509
      @maadhav8509 6 месяцев назад

      സ്ത്രീകൾക്ക് മൂലമില്ലെ...

    • @nayanakamalnayanakamal8957
      @nayanakamalnayanakamal8957 6 месяцев назад

      Correct

    • @darkness-ws5hw
      @darkness-ws5hw 5 месяцев назад +2

      Enikku kuzhappamoñnumilla.i am girl

    • @abinjames3110
      @abinjames3110 4 месяца назад

      സത്യം

    • @prasadartlove
      @prasadartlove Месяц назад

      ആണിനും😂😂😂😂 അത് തന്നെ😅😅😅🥶😡🤬

  • @rekhatv-jc3lv
    @rekhatv-jc3lv 25 дней назад +1

    Paranjathe aksharam prathi valare sariyane orupade thanks 🎉

  • @balamanipv3
    @balamanipv3 2 года назад +7

    സർ ഞാൻമൂലം നക്ഷത്രം. താങ്കൾ പറഞ്ഞ കാര്യം 99%ശരി യാണ്

  • @sunischannaelu8184
    @sunischannaelu8184 2 года назад +3

    അതെ എന്റെ ജന്മ നക്ഷത്രംആണ്. പ്രാർത്ഥിക്കണേ. പറഞ്ഞതെല്ലാം സത്യമാണ്. ❤️

  • @sajisaji8568
    @sajisaji8568 2 года назад +5

    സർ വളരെ നന്നായി പറഞ്ഞു ഒരുപാട് നന്ദി

  • @jayanandansukapurath7311
    @jayanandansukapurath7311 9 месяцев назад +1

    നന്നായിട്ടുണ്ട്...❤

  • @smija.c.m9724
    @smija.c.m9724 2 года назад +15

    Yes Sir, sir പറഞ്ഞ കാര്യം എന്റെ ജീവിതത്തിൽ 98% ശരി ആണ്. മൂലം നക്ഷത്രം ആണ്

    • @asddfg6305
      @asddfg6305 2 года назад

      PurushanLifekoduthavane,?vanchiykunna,sthree,?all of,no,chilarilchila,stheekal,?,jeevitham,vazhiyadhaaramaki,thetuvil,irrakividum,,crazymind,

    • @sindhumohan6402
      @sindhumohan6402 2 года назад

      98/%ശരിയാണ് എന്റെ നക്ഷത്രം മുലമാണ് 5-5-1971

  • @p.vinodnair9856
    @p.vinodnair9856 5 дней назад +1

    ഈശ്വര്നുഗ്രഹം ഉണ്ടെങ്കിലേ ഈ നക്ഷത്രക്കാർ 100% രക്ഷപെടൂ. അതാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.

  • @nishamolaa9131
    @nishamolaa9131 Год назад +4

    I am moolam I enjoy my life because of my god 's Blessings

  • @anithatv5513
    @anithatv5513 2 года назад +10

    എല്ലാം ശരിയാണ് താങ്ക്യു സാർ 🙏

  • @meee2023
    @meee2023 2 года назад +18

    കുടുംബതിന് വേണ്ടി ജീവിക്കുന്ന എനിക്കിത് കേൾക്കുമ്പോ 😢

  • @sarithakumblaksd5939
    @sarithakumblaksd5939 Год назад +2

    നമസ്കാരം തിരുമേനി
    മണി-മകയിരം
    അഭിനവ് -മകം
    ആരുഷ് - മൂലം
    പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ

  • @agniprs5880
    @agniprs5880 11 месяцев назад +1

    വളരെ സത്യസന്ധമായ വിശകലനം...

  • @ranjithranju8105
    @ranjithranju8105 Год назад +16

    സ്വാമി പറഞ്ഞതെല്ലാം ശരിയാണ് എല്ലാം ബന്തങ്ങളും ഒത്തൊരുമയോടെ ജീവിച്ചു കാണണം എന്നാണ് പക്ഷെ വീട്ടിൽ എന്നു വഴക്ക് മാത്രം

  • @anilkumarskumars4493
    @anilkumarskumars4493 2 года назад +5

    100%✔️ thank you

  • @ramanypp7047
    @ramanypp7047 2 года назад +9

    Thank you sir. പ്രവചനം എല്ലാം ശരിയാണ്.

    • @VU3GNL
      @VU3GNL Год назад

      For me too

  • @baburajuv1660
    @baburajuv1660 3 месяца назад +1

    എൻ്റെ അനുഭവത്തിൽ 100%
    ശരിയാണ്

  • @ponnuponnuzzz6584
    @ponnuponnuzzz6584 2 года назад +1

    പറഞ്ഞതെല്ലാം ശരിയാണ് സാർ താങ്ക്യൂ 🙏

  • @arunsekhararunsekhar5209
    @arunsekhararunsekhar5209 Год назад +3

    സ്വാമി പറഞത് എല്ലാം എന്റെ ജീവിത അനുഭവം ആണ് 🙏🏻🙏🏻🙏🏻🙏🏻

  • @natarajpublicity8495
    @natarajpublicity8495 2 года назад +1

    It is good and informative CP Subramanian 1st Sept. 1949

  • @SumaE-h7x
    @SumaE-h7x 2 месяца назад +2

    സ്വാമിജി പറഞ്ഞത് എല്ലാം ശരിയാണ്

  • @ANILKUMAR-gl2sy
    @ANILKUMAR-gl2sy Год назад +2

    എല്ലാം വളരെ ശരിയാണ് എനിക്ക്

  • @krishnalic78
    @krishnalic78 Год назад +6

    എല്ലാം ശരിയാണ് ..... 🙏🙏🙏

  • @gracevarghese4696
    @gracevarghese4696 Год назад +3

    Really all 18 characteristics correct in my life. Very True. All the points are very correct. 👍🙏👌👌👌💯🌹

  • @sureshmadhavan2916
    @sureshmadhavan2916 Год назад +2

    എല്ലാം ശരിയാണ് .......

  • @Sara-rw5cl
    @Sara-rw5cl Год назад +4

    98%correct anu sir🙏

  • @vineeshvelayudhan8309
    @vineeshvelayudhan8309 2 года назад +18

    മൂലം നക്ഷത്രം ഉള്ളവർ ഇങ്ങനെ desp ആകാതെ...... MUKEESH അംബാനി.... മൂലം സ്റ്റാർ ആണ്

    • @meee2023
      @meee2023 2 года назад +1

      Thaaanks ഒരു സമാദാനം kiitti

    • @HaneefaU-ll7kl
      @HaneefaU-ll7kl Год назад +1

      ധീരു ബായ് അംബാനിയും മൂലമാണ്

    • @nayanakamalnayanakamal8957
      @nayanakamalnayanakamal8957 6 месяцев назад

      Ahaa 😊

    • @shanavashindi2590
      @shanavashindi2590 2 месяца назад

      മൂലം മലയാളിക്ക് അല്ലേ?.... മുകേഷ് അംബാനി യുടെ മൂലം ഹിന്ദിയോ മാറട്ടി യോ..... അതിന്റെ ഹിന്ദി പേര് എന്താണ്?....

  • @anjalybibin537
    @anjalybibin537 2 года назад +12

    അഞ്ജലി മൂലം 30/12/1986 എപ്പോഴും ഓരോരോ പ്രതിസന്ധികൾ വന്ന് കൊണ്ടിരിക്കും
    ബിബിൻ പൂരം 27/12/1980 വീട് പണിയാനും നോക്കുന്നുണ്ട് 🙏🙏

  • @smithakvasu6987
    @smithakvasu6987 Год назад +1

    Sathyam

  • @shihanashehan860
    @shihanashehan860 2 года назад +3

    ഞാൻ ഈ വഴി വന്നപ്പോൾ നോക്കിയതാ 😂നക്ഷത്രം നോക്കാറില്ല എങ്കിലും എന്റെയും മോന്റെയും നക്ഷത്രം മൂലമാണ് husbandinte ഉത്രാടം ഞങ്ങൾ ജാതകം നോക്കിയല്ല കല്യാണം കഴിയ്ക്കുന്നത് 27 വർഷമായി കല്യാണം കഴിഞ്ഞിട്ടു 😅ജീവിതത്തിൽ കടുത്ത ദുഃഖവും സന്തോഷവും മിന്നിമറഞ്ഞു കാലങ്ങൾ കടന്നു പോകുന്നു

  • @littlefabykabsmediasandras1139
    @littlefabykabsmediasandras1139 Год назад +2

    Seema moolam

  • @Vishnu-in3ws
    @Vishnu-in3ws 2 года назад +2

    എല്ലാം ശെരിയാണ്

  • @vparavindanvp1070
    @vparavindanvp1070 2 года назад +2

    Very correct.lam also moolam star.

  • @unnikrs8381
    @unnikrs8381 Месяц назад +2

    ജീഷ്ണു മുലം നഷത്രം പ്രാത്ത്ഥനയിൽ പെടുത്തണം

  • @lathikachandran2591
    @lathikachandran2591 2 года назад +1

    Thanks very good

  • @shinisandhosh5730
    @shinisandhosh5730 2 года назад +2

    ശരി യാണ്

  • @harikrishnan1836
    @harikrishnan1836 2 года назад +1

    പറഞ്ഞത് ശരിയാണ് കൈയിലെ പണം പോണത് പോലും ഞാൻ അറിയുന്നില്ല 🙏

  • @vasanthyravi9471
    @vasanthyravi9471 2 года назад +1

    Thirumeni paranjathellam correct aanu...god bless you..🙏🙏🙏

  • @ajitaajay1288
    @ajitaajay1288 2 года назад +1

    Yes paranjathellam Satyam ane sir.

  • @najithashaju6416
    @najithashaju6416 Год назад +3

    Paranjathellam seriyanu. Najitha moolam🙏🙏🙏. Kanneeru thornnitu oru neram bakkiyilla. Ellarkum nallathumathram varuthan mathram prarthichitu dukham mathram bakky. 🙏🙏🙏🙏🙏🙏

  • @subhamadhu3840
    @subhamadhu3840 2 года назад +1

    Namaste Paranja kariyanagal ellam seri enikum vendi prarthikanam

  • @ravika9942
    @ravika9942 Год назад +1

    Allakariyabumnshttathikalashikkunnu

  • @KPS48
    @KPS48 2 года назад +24

    സന്തോഷ്‌ മൂലം, ഷീബ മൂലം, സജിഷ മൂലം, ഞങ്ങൾ മൂന്നുപേരും മൂലം നാളുകാരും, ഞങ്ങളുടെ പിറന്നാൾ ഒരു ദിവസവും ആണ്

    • @megha3329
      @megha3329 2 года назад +4

      First time kelkkua egney. Achanum ammayum makalum orey star and birthdate

    • @varshababu2886
      @varshababu2886 2 года назад +4

      njaanum brotherum sisterum moolam naal aanu.

    • @asishpadiyur6479
      @asishpadiyur6479 2 года назад

      wow nice...

    • @johnsajis2301
      @johnsajis2301 Год назад +2

      Birthdays ആഘോഷമാക്കാമല്ലോ 👍

    • @Olivia_510
      @Olivia_510 Год назад +1

      🙄😦

  • @santhoshns6438
    @santhoshns6438 2 года назад +2

    കൊള്ളാം

  • @shamsualikunju323
    @shamsualikunju323 6 дней назад +2

    നശിച്ച നക്ഷത്രം എന്റെ നാളാണ്

  • @sreejasasi6015
    @sreejasasi6015 Год назад +1

    Gopika moolam
    Devika punnartham.......
    Sreeja punnarutham

  • @pushpalathaa1908
    @pushpalathaa1908 Год назад +1

    🙏ശരിക്കും എല്ലാം ഓക്കേ

  • @toyraphel3268
    @toyraphel3268 2 года назад +5

    ഒരുപാട് അനുഭവിച്ചു മതി യായി (മൂലം

  • @unnikrishnan1725
    @unnikrishnan1725 2 года назад +4

    100/ശ രി സാർ

  • @sudhasuresh3074
    @sudhasuresh3074 6 месяцев назад +1

    Good

  • @prajithapradeep4695
    @prajithapradeep4695 2 года назад +20

    പ്രദീപ്‌ ---അശ്വതി
    പ്രജിത ---മൂലം. കല്യാണം കഴിഞ്ഞു 7 വർഷം ആയി കുഞ്ഞുങ്ങൾ ആയിട്ടില്ല. പ്രാർത്ഥിക്കണം 🙏🙏🙏

    • @mangalasherri
      @mangalasherri 2 года назад +1

      നിങ്ങൾ തന്നെ പ്രാർത്ഥിച്ച കിട്ടാവുന്ന ഉള്ളു സർ,

    • @rajanvarghese6418
      @rajanvarghese6418 2 года назад +2

      PRAARDHANA..ATHAANU EKA VAZHI! PINNE HARIPPAAD ### MANNAARA SSAALAYIL### URULI KAMAZHTHUKA! HUSUM WIFE UM VENAM! GOOD LUCK DONT WORRY! KUDUMBA PRAARDHANAYIL ORKAAM! TTO...

    • @prajithapradeep4695
      @prajithapradeep4695 2 года назад

      @@mangalasherri 🙏🙏🙏

    • @prajithapradeep4695
      @prajithapradeep4695 2 года назад +1

      @@rajanvarghese6418 🙏🙏🙏

    • @rajanvarghese6418
      @rajanvarghese6418 2 года назад

      @@prajithapradeep4695 ❤️THANK YOU! BEST OF LUCK!

  • @flyingtoemiratesvlogs3538
    @flyingtoemiratesvlogs3538 2 года назад +4

    പറഞ്ഞതെല്ലാം 100% ശരിയാണ്

  • @ayishabeeviedathanattukara6594
    @ayishabeeviedathanattukara6594 Год назад +1

    സത്യം ആണ്

  • @malathi1420
    @malathi1420 2 года назад +3

    Ellam correct anu😊

  • @sreenarayanv36
    @sreenarayanv36 2 года назад +3

    Almost 90% is correct in my case.

  • @achuzz231
    @achuzz231 Год назад +4

    Aswani
    Time of birth _1.30
    Date of birth _31/10/2000
    Age_22

    • @ManeeshS-dv2ue
      @ManeeshS-dv2ue Год назад

      Ethenna. Kalyana. Alochana k. Vendi. Anoo😅

    • @thanku3
      @thanku3 5 месяцев назад

      😢

  • @grajkumar6222
    @grajkumar6222 2 года назад +4

    I feel happy about ur vedantha astrology and I am working in dubai. Kindly let me know about my details

  • @Babu.955
    @Babu.955 2 года назад +10

    5 വയസ്സ് മുതൽ 15 വയസ്സ് വരെ സ്വന്തം രക്ഷകർത്താക്കളെ വിട്ടുള്ള ദുഖ ജീവിതം 15വയസ്സ് മുതൽ 35 വയസ്സ് വരെ എല്ലാ തരം സുഖ ഭോഗങ്ങളും അനുഭവിച്ചു 35 വയസ്സ് മുതൽ 48 വയസ്സ് വരെ അമേരിക്കൻ എമ്പസ്സിയിൽ അമ്പാസഡർ ഇരിക്കുന്ന കസേരയിൽ ഇരിക്കാൻ ഒരു യോഗം പക്ഷെ ഒന്നും നേടിയില്ല 48 വയസ്സു മുതൽ 59 വയസ്സ് വരെ 9 തരം അസുഖത്തിന്ന് അടിമ

    • @athulyasethu
      @athulyasethu Год назад

      Health conscious ayirunno pastil

  • @ullasm4661
    @ullasm4661 Год назад +1

    Thank you

  • @ManojKumar-ii8fw
    @ManojKumar-ii8fw 2 года назад +2

    Very good manojkumar moolam 19,6,1970 kollam

  • @sreekalanair7694
    @sreekalanair7694 Год назад +1

    Aarkku help cheythalum athu thirichu dhoshamayi bhavikkum

  • @sreejakumary9784
    @sreejakumary9784 10 месяцев назад +1

    എല്ലാം സത്യം

  • @RajeshK-cv7ob
    @RajeshK-cv7ob Год назад +1

    Divya moolam, Rajesh Ravadhi, Risha chadhayam, Risha vishakam

  • @vasanthyravi9471
    @vasanthyravi9471 2 года назад +1

    Vasanthy moolam....Thirumeni..njaan vallatha budhimuttilaanu..sambathikamaayum...saareerikamaayum....njan cancer patient koodi aanu thirumeni...enikkum kudumbathinu vendiyum prarthikane ..ennu njan kaalil namaskarichu parayunnu...enikum prarthikane..🙏🙏🙏...bagavaane..rakshikane...🙏🙏🙏

  • @SureshBabu-jw9yo
    @SureshBabu-jw9yo 2 года назад +3

    Currect Anu sir

  • @beemashameer4404
    @beemashameer4404 Год назад +1

    padachone ellam sathyam

  • @PrabhaS-r7m
    @PrabhaS-r7m 18 дней назад +1

    തിരുമേനി പറഞ്ഞ് തെ എല്ലാം ശേരിയാണ് എൻ്റെ മുലം നഷത്രം ആണ് 60 മത്തെ വയസ് അണ് എനിക്ക് വേണ്ടി പ്രത്തിക്കോണ്

  • @grajkumar6222
    @grajkumar6222 2 года назад +2

    G.A Rajkumar
    Date of birth - 26.06.1971
    Place of birth - trivandrum
    Time of birth -4 pm

  • @arunsekhararunsekhar5209
    @arunsekhararunsekhar5209 Год назад +1

    സഹായിച്ചവർ എല്ലാം എന്റെ കൈക്ക് കൊത്തിയിട്ടുണ്ട്

  • @kmtv2408
    @kmtv2408 Год назад +1

    99% correct

  • @geethapj9467
    @geethapj9467 Месяц назад +1

    murali makam geetha moolam

  • @surans1597
    @surans1597 3 месяца назад +1

    Correct

  • @mathewschttbvlog7019
    @mathewschttbvlog7019 2 года назад +3

    9 is wrong with both of us... because we love agriculture

  • @Bindhu-l3z
    @Bindhu-l3z 22 дня назад +1

    Ellam sariyani swami

  • @silverwood9625
    @silverwood9625 Год назад +1

    Very true

  • @venikrishna4174
    @venikrishna4174 8 месяцев назад +1

    പറഞ്ഞതെല്ലാം ശരിയാണ് സാർ

  • @surans1597
    @surans1597 3 месяца назад +1

    Surendran nair 29 sep 1968 moolam

  • @denishkumar8129
    @denishkumar8129 2 года назад +2

    ഡെനിഷ് കുമാർ.. മൂലം നക്ഷത്രം..14/4/1982....2pm

  • @sujathak3375
    @sujathak3375 11 месяцев назад +1

    Sujatha moolam prayer for me,correct all these

  • @sudhakaranalukkal2216
    @sudhakaranalukkal2216 2 года назад +3

    ചിങ്ങമാസത്തിലെ മൂലം നക്ഷത്രക്കാരനായി ജനിച്ചയാൾ!വിദ്യാഭ്യാസത്തിൽ കുറവെങ്കിലും സ്വന്തം സത്യസന്തത കൊണ്ട് 34 കൊല്ലം സർക്കാർ സേവനത്തിൽ ഇരുന്ന് പെൻഷനായി ' ഇന്ന് ആ ഒരു വരുമാനമല്ലാതെ വേറെ ഒന്നുമില്ല: ആൺമക്കളില്ല - വീടുണ്ട്, ദാനശീല നായിക്കഴിഞ്ഞതിനാൽ രോഗങ്ങൾ തുണ, ഇപ്പോൾ സ്വസ്തം, ആരേയും കുറ്റപ്പെടുത്താനില്ല' ഉന്നത ഉദ്യോഗസ്ഥന്മാരുടെ സഹവാസം വേണ്ടുവോളമുണ്ടായി - പക്ഷെ സ്വന്തം അവശത അവരെ ഒരിക്കലുമറിയിച്ചിട്ടില്ല !! ഓം ശാന്തി, ശാന്തി!!!

  • @ajithav6046
    @ajithav6046 Год назад +1

    എന്റെ നാള് മൂലം. ഇവിടെ പറഞ്ഞത് കാര്യങ്ങൾ മുക്കാൽ ഭാഗവും ശരിതന്നെ.
    വാങ്ങിച്ചവരൊന്നും തിരികെ തന്നിട്ടില്ല.

  • @jayaprasad4095
    @jayaprasad4095 2 года назад +1

    താങ്ക്സ് ❤️

  • @mathewschttbvlog7019
    @mathewschttbvlog7019 2 года назад +2

    That 4 is very wrong with my Father .. but at an extent its right in my lifestyle..why? ..

  • @sureshankizhakkayil1551
    @sureshankizhakkayil1551 2 года назад +1

    Sureshan Moolam
    Anitha Avittom
    Rangeen Trikketta
    Raghil Aswathy

  • @arunsekhararunsekhar5209
    @arunsekhararunsekhar5209 Год назад +1

    🙏🏻🙏🏻🙏🏻സത്യം 🙏🏻🙏🏻🙏🏻

  • @leenarudraksham5554
    @leenarudraksham5554 23 часа назад

    Leena moolam 1972 midhunam

  • @mathewschttbvlog7019
    @mathewschttbvlog7019 2 года назад +2

    7 is wrong with my Father but its right in my life..

  • @ramaChandran-zj3zh
    @ramaChandran-zj3zh Год назад +2

    Yes

  • @rekhatv-jc3lv
    @rekhatv-jc3lv 25 дней назад +1

    Ente jananam 1974 midhunam moolam