മൂലം നക്ഷത്രത്തിൽ സ്ത്രീ ജനിച്ചാൽ മൂടിയും?| Moolam Nakshthram(Astrology)

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 80

  • @shibathomas9527
    @shibathomas9527 Год назад +28

    എന്റെ വീട്ടിൽ ഒരു പുരുഷ ആൺ മൂലം ഉണ്ട് ഒരു അറയും വച്ചില്ല കള്ളും കഞ്ചാവും അടിച്ച് കിറുങ്ങി നടക്കുന്നു

    • @umeshmon3251
      @umeshmon3251 3 месяца назад

      അറവെച്ചു വാഴും

  • @muralimenon7241
    @muralimenon7241 Год назад +14

    ശരിക്കും വിവാഹം കഴിക്കാൻപോകുന്ന ആൺ പെൺ ജാതകപൊരുതമല്ല നോക്കേണ്ടത്. ഇവരുടെ അമ്മായിഅമ്മ ആകാൻ പോകുന്ന സ്ത്രീരത്നത്തിന്റ 11:33 ജാതകവുമായിട്ടാണ് ഒത്തുനോക്കേണ്ടത്. അത് ശരിയായാൽ എല്ലാം ശരിയാകും. ഒരുകാര്യം കൂടി പറയട്ടെ. എന്റെ വീട്ടിലെ ഒരു വ്യക്തിയുടെ മകന്റെ വിവാഹത്തിന് ജാൻ പറഞ്ഞ ജോതിശ്യന്റെ അടുത്തുപോയി ജാതകപൊരുത്തം നോകിച്ചപ്പോൾ എട്ടു പൊരുത്തമുണ്ടന്ന് പറഞ്ഞു. എന്റെ കഷ്ടകാലത്തിനു പെണ്ണിന്റെ വീട്ടുകാർ അതെ ആളുടെ അടുത്ത് തന്നെ പൊരുത്തം നോകിച്ചപ്പോൾ ഒരു കാരണവശാലും ഈ വിവാഹം നടത്തരുതെന്ന് പറഞ്ഞു. അവസാനം ഒരുവിധം ഞാൻ തല്ലുമേടിക്കാതെ രക്ഷപ്പെട്ടു. ഇത് വാസ്തവമാണ്.

    • @kumarankutty2755
      @kumarankutty2755 Год назад

      ഈ രണ്ടിലൊരാൾ നോക്കുന്ന സമയത്തു ജ്യോൽസ്യൻ രണ്ടെണ്ണം വിട്ടു ഇരിക്കയാണെങ്കിലോ? അങ്ങനെ വരാം. ഏതായാലും നിങ്ങൾ ദേഹോപദ്രവം കൂടാതെ രക്ഷപ്പെട്ടുവല്ലോ. ആ സന്തോഷത്തിൽ വേണമെങ്കിൽ രണ്ടെണ്ണം അടിക്കാം.

  • @girijamohan1346
    @girijamohan1346 Год назад +56

    ഞാൻ മൂലമാണ്.53വയസായി.ഇന്നുവരെ ഒരു ദോഷവുമില്ല

  • @indirak8897
    @indirak8897 Год назад +18

    ഞാന്‍ മൂലം ആണ്,എനിക്ക് വലിയ കുഴപ്പമില്ല, ❤നക്ഷത്ര പൊരുത്തം വലിയ കായ്യമില്ല

    • @girijabalu2219
      @girijabalu2219 Год назад +1

      ഞാനും

    • @jitheshjithesh920
      @jitheshjithesh920 2 месяца назад

      അപ്പോൾ നിങ്ങൾക്ക് വേറെ മൂലം വേണ്ട.... 🤭🤭

  • @psshija
    @psshija Год назад +11

    Njan moolam nakshatram.. Ithu vare oru karyathinum budhimuttillla.. after marraige annnu hus nu kooduthal success

    • @shamilasalim8667
      @shamilasalim8667 9 месяцев назад +1

      Same pinch😂

    • @jitheshjithesh920
      @jitheshjithesh920 2 месяца назад

      ഈ മൂലത്തെ ഒരിക്കലും വിട്ട് കളയരുതേ എന്ന് ഭർത്താവിനോട് എപ്പോഴും പറയണം.....😢😊

  • @jobyanto5864
    @jobyanto5864 Год назад +4

    ആൺ മൂലം ചിലർ മാത്രം
    അറ വയ്കും അല്ലാത്തവർ കഷ്ടപ്പെടും
    നാലാം പാധ കാർക്ക് നല്ല താണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്

    • @Howto2k24
      @Howto2k24 6 месяцев назад

      😂😂😂😂 njaan 4aam paadham aanu bro. Kadam konduboru വഴി aayitu ഇരിപ്പുണ്ട്

  • @jayanthimenon9764
    @jayanthimenon9764 Год назад +1

    Explanation with presentation is easy to understand. Thanks

  • @ajayradhakrishnan8274
    @ajayradhakrishnan8274 Год назад +3

    Madam. Chandrayyan launch time July 14 2023 2:35 PM from Sriharikotta. Nalla time nokkiyavum ivar launch time select cheythitindavua. Next video il ithinte grahanila example akki idamo ? It will be helpful to those interested in astrology and how chandrayyaan outcome will be like.

  • @SanthakumariAmma-rz3hq
    @SanthakumariAmma-rz3hq Год назад +1

    നല്ല അവതരണഠ❤

  • @rajivinodhmnvinodh793
    @rajivinodhmnvinodh793 6 месяцев назад +1

    ദയവു ചെയ്ത് ഇങ്ങനെ ഔന്നും പറയരുത്. ഒരുപാടുപേർക്ക് വിഷമങ്ങളുണ്ടാക്കും. ജനിക്കുന്ന സമയം നന്നായാൽ എല്ലാം നന്നാവും.

  • @kumaran1230
    @kumaran1230 Год назад +1

    ശാസ്ത്രീയവും വ്യത്യസ്തവുമായ നിഗമനം.

  • @vimalsachi
    @vimalsachi Год назад +1

    Thank u for example video 👌🙏🇮🇳

  • @sanitha2791
    @sanitha2791 Год назад

    Pazhamakkaar parayunnathu 100% correct aanu...puthiya Kure jyothsyam irangyittund...

  • @romyrj8820
    @romyrj8820 2 месяца назад

    എൻറെ മൂത്ത മകൻറെ കല്യാണം നടക്കാത്ത ഒരു വർഷമായി ഇരിക്കുന്നു ചിത്തിര നാളാണ് എൻറെ മോൻ

  • @bindumartin142
    @bindumartin142 Год назад +6

    എല്ലാ വിവാഹബന്ധത്തിലും ഇണക്കവും പിണക്കവും ഉണ്ടാകും.മുസ്ലിം,ക്രിസ്തൃൻസ് ഇതൊന്നും നോക്കാറില്ല.

  • @sreejashiju2636
    @sreejashiju2636 5 месяцев назад

    ഞാൻ മൂലം ആണ്
    പൊന്മൂലം ആണ്
    ടീച്ചർ ആണ്
    നല്ല രീതിയിൽ ബിസിനസ്‌
    നടത്തുന്നു

    • @jitheshjithesh920
      @jitheshjithesh920 2 месяца назад

      അപ്പോൾ നിങ്ങളുടെ മൂലത്തിൽ കൂടി പൊന്നാണോ പുറത്ത് പോകുന്നത്....😊😊

  • @acupuncture-simplehealthti1469

    Very good infermation

  • @user-sm4wk6pv4f
    @user-sm4wk6pv4f 10 месяцев назад +2

    Njan oru Penn moolam aanu Sir. Innu njan illayirunnengil ente achanum ammayum vayatha anujanum roadil aayene. Anujathi pen attam ponnatham. Pakshe ee pavangale thirinju nokkilla. Dayavu cheythu valarnu varunna moolam nakshatra jaatharaya pen kuttikale vishamipikkaruthe.... Oru elimayayi apekshikkunnu....

  • @rekhaacharya6436
    @rekhaacharya6436 10 месяцев назад +2

    മൂലം ഓരോരുത്തർ പറയുന്നത് പലതാണു. ഒന്നും വിശ്വാസ യോഗം അല്ല. എഴുതുന്നവർക്കു ലാഭം കാണും. ഒന്നും ശരിയല്ല. മനുഷ്യരെ പറ്റിക്കൽ ആണ്. മൂലം ഒരിക്കലും ഗതിപിടിക്കാത്ത നാളായി കാണുന്നു

  • @porkattil
    @porkattil Год назад

    എന്റെ വീട്ടിൽ എന്റെ പിതാവും ജേഷ്ഠനും അടക്കം മൂന്നു മൂലം ഉണ്ടായിരുന്നു. മൂന്നും മൂന്നു വഴിക്കായി.

    • @jitheshjithesh920
      @jitheshjithesh920 2 месяца назад

      മൂലക്കുരു വന്നതിന് ശേഷമാവും മൂന്ന് മൂലവും മൂന്ന് വഴിക്കായത്.....😮😢

  • @drvusha6199
    @drvusha6199 Год назад

    Very good 👍

  • @AriyaJoth-xc9js
    @AriyaJoth-xc9js 3 месяца назад

    അറയുംവെച്ചില്ല ജ്യോതിയും വന്നില്ല

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 Год назад +2

    Moolam nannayirunnalum jeevichu pokam

  • @PrakashK-nb4lr
    @PrakashK-nb4lr 11 месяцев назад

    SAMAYAMANU,PRATHANAM

  • @kumarankutty2755
    @kumarankutty2755 Год назад

    ജ്യോത്സ്യത്തെക്കുറിച്ചു ഒന്നും അറിയാത്ത എന്നാൽ അറിയാൻ ആഗ്രഹിക്കുന്ന എന്നെ ജ്യോത്സ്യം പഠിപ്പിക്കാമോ?

  • @suseelasusi7114
    @suseelasusi7114 Месяц назад

    ആണായാലും പെണ്ണ് ആയാലും മുടിയും

  • @Chakki2222
    @Chakki2222 Год назад

    Madam if seventh lord in debilited and combust with sun.for example cancer ascendent saturn combust with sun in tenth Aries sign Then it's mahadasha running . Jupiter or Venus without aspects that debilited planet wat will be effects in marriage life ,madam eth pole or example vech parayamo

    • @minikarthy4563
      @minikarthy4563 Год назад

      Already I put a video about it.once more i will do

    • @unniramesh5733
      @unniramesh5733 Год назад

      ​@@minikarthy4563ഞാൻ ജനിച്ചത് 1993 june 25 ന് 11:30 AMനാണ് എന്റെ ജാതകത്തിൽ "ദരിദ്രയോഗം" ഉണ്ടെന്ന് പറയുന്നു ഇത് ശരിയാണോ ?!!!!

  • @AnkithaS-dg4ig
    @AnkithaS-dg4ig 6 месяцев назад +2

    Verum 20 ദിവസം.. ജീവിത നശിച്ചു

  • @devivinod527
    @devivinod527 Год назад +2

    Njan moolamanu valare nallathanu moolam penninanu nallatu purushanu kollilla

    • @Howto2k24
      @Howto2k24 6 месяцев назад

      Ambani മൂലം നക്ഷത്രം ആണ്😂

  • @arunjith6837
    @arunjith6837 Год назад +1

    🙏👍🌹

  • @SunilKumar-tp1pm
    @SunilKumar-tp1pm Год назад

    Purushajathakathil 7th bhavam papamadyashithanaye nilkunnathe doshamane

  • @jayanthimenon9764
    @jayanthimenon9764 Год назад

    Rahuvine kanakkaakanda ennu paranju. Appol Rahu dasayo?

  • @SunilKumar-tp1pm
    @SunilKumar-tp1pm Год назад

    Rahuvine nisaramaye kanaruthe

  • @rajamkm7530
    @rajamkm7530 11 месяцев назад

    Karthiprathbejanmoolamaanuithuvsremudinjattilla

  • @SunilKumar-tp1pm
    @SunilKumar-tp1pm Год назад +2

    Ee karagal nokathathane bendam piriyan karanam

  • @sheenakumar3094
    @sheenakumar3094 Год назад

    മൂലം നക്ഷത്രകാരിക്ക് അത്തം നക്ഷത്രം ചേരുമോ?

    • @jitheshjithesh920
      @jitheshjithesh920 2 месяца назад

      പറ്റില്ല എന്നാണ് എന്റെ അറിവ്..... പെൺ മൂലത്തിന് അനുയോജ്യം ആൺമൂലം തന്നെയാണ്..... 🥰🥰

  • @SunilKumar-tp1pm
    @SunilKumar-tp1pm Год назад

    Pradana karyam paragilla.vrichikasukaran doshamane

  • @rajamkm7530
    @rajamkm7530 11 месяцев назад

    Aanmoolammathramallapenmoolavumaravekkumketto

  • @manoharanv3504
    @manoharanv3504 Месяц назад

    😢

  • @raghavan-gt7zv3
    @raghavan-gt7zv3 Год назад

    Muslingalum christiansum jathakam nokkarillallo

  • @parthiv-path
    @parthiv-path Год назад

    ആണു മൂലമല്ല. ആണ് പൂരം ആണ്

  • @rajendrannair6804
    @rajendrannair6804 Год назад +5

    എന്നാൽ ഒരു നല്ല പൈൽസ് ഡോക്ടറെ കാണിച്ചു മൂലം ചികിൽസിച്ചു സുഖപ്പെടുത്തണം.

  • @vanajadinakaran
    @vanajadinakaran 4 месяца назад

    ഇങ്ങനെ അടച്ചു പറയുന്നതെന്തു കഷ്ടമാണ്.

  • @Scoobeey_scoobeey
    @Scoobeey_scoobeey 10 месяцев назад

    വായില്‍ തോന്നുന്നത് വിളിച്ചു പറയല്ലേ

  • @saidh9084
    @saidh9084 Год назад

    Ente moolame ninteyoru karyam

  • @sumamenonsuma2084
    @sumamenonsuma2084 Год назад +5

    പെന്മൂലം പെരുവഴി 😡😡😡

  • @UnniKrishnan-tg5mt
    @UnniKrishnan-tg5mt Год назад

    1991 february 22 4.10AM thozhil thadasam onnu p

  • @sivakumarsreedharannair
    @sivakumarsreedharannair Год назад

    ഈ പയ്യന് വിവാഹ യോഗം ഇല്ലെ

  • @vijayanmg1109
    @vijayanmg1109 Год назад +1

    90/ moolathinum Bharthavilla.

  • @abyjames6175
    @abyjames6175 Год назад +1

    Poyi padikku kirachoode

  • @soosanjacob1322
    @soosanjacob1322 6 месяцев назад

    വിഡിത്തരം വിളമ്പാതെയിരിയ്ക്കു

  • @RaviChandran-xc4nu
    @RaviChandran-xc4nu Год назад +2

    പഠിപ്പിക്കുന്നനിനക്ക്അറിയില്ലാഎങ്കിഅറവുള്ളവരോട്ചോദിച്ച്അറിയുക

  • @SK-nh9xf
    @SK-nh9xf 8 месяцев назад

    യോനിപ്പൊരുത്തമില്ലാത്ത ഗ്രഹനിലകൾ എടുത്തുവച്ച് വിവാഹ പൊരുത്തം നോക്കി എന്തിനാണ് വെറുതെ സമയം കളയുന്നത്.