'അൻവറിന്റെ പശ്ചാത്തലം ഇടതുപക്ഷമല്ല, കോൺ​ഗ്രസിൽ നിന്ന് ഇങ്ങോട്ട് വന്നതാ...'

Поделиться
HTML-код
  • Опубликовано: 20 сен 2024
  • 'അൻവറിന്റെ പശ്ചാത്തലം ഇടതുപക്ഷമല്ല, കോൺ​ഗ്രസിൽ നിന്ന് ഇങ്ങോട്ട് വന്നതാ...' മുഖ്യമന്ത്രിയെ അനുസരിക്കാത്തത് എന്താണെന്ന ചോദ്യത്തിന് മറുപടി... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 65

  • @ss-yi4qf
    @ss-yi4qf 3 часа назад +25

    അൻവർ ഉന്നയിച്ച ആരോപണത്തിന് മറുപടി ഇല്ലേ സഗാവേ 😂😂

  • @Hamsun_k
    @Hamsun_k 3 часа назад +22

    അപ്പോൾ സഖാവ് പറഞ്ഞതാണ് ശരി അൻവർ കോൺഗ്രസ്‌ പക്ഷത്തലത്തിൽ നിന്നും വന്നതിനാൽ സത്യങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ടേരിക്കും

  • @muhammedsadak5142
    @muhammedsadak5142 3 часа назад +18

    അപ്പോൾ കാര്യങ്ങളുടെ കിടപ്പ് മനസിലായി

  • @MAMUTTAM
    @MAMUTTAM 3 часа назад +7

    മുഖ്യമന്ത്രിയുടെ ലാവലിൻ അയിമതിയുടെ ചരട് കേന്ദ്ര സർക്കാരിന്റെ കയ്യിലാണ് അപ്പോൾ കേന്ദ്രം " തുള്ളികളിക്കട കുഞ്ഞിരാമാ ചാടികളിക്കട കുഞ്ഞിരാമ" അത്രേ ഉള്ളു

  • @donvtor24
    @donvtor24 3 часа назад +8

    കാര്യം വ്യക്തം. ആർഎസ്എസ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് വെച്ച പാലമാണ് കൈയിൽ കാവിച്ചരട് കെട്ടിയ അജിത്. ഒരു പലമാവുമ്പോൾ അങ്ങോട്ടും ഇങ്ങോട്ടും പല കടത്തും നടക്കും. അതു കൊണ്ടു ആ പാലം വലിക്കാൻ ഉദ്ദേശ്യമില്ല എന്ന്. പതിവിലേറെ സൗഹൃദവും ചിരിയും ആയി കണ്ടപ്പോൾ തന്നെ ഊഹിച്ചു ഉടായിപ്പാവും എന്ന്. പോലീസിന്റെ മനോവീര്യം. മറുനാടൻ കേസ് രണ്ടും ചേർത്ത് വായിച്ചാൽ നടക്കുന്ന അന്വേഷണം എങ്ങിനെ അവസാനിക്കും എന്നും ഊഹിക്കാം. അലിയെ പോലെ അവസാനം അൻവറും പുറത്ത് പോവും. അത്ര തന്നെ.

  • @muhammedaliekkadan7076
    @muhammedaliekkadan7076 2 часа назад +3

    ഈ പാർട്ടിയെ നശിപ്പിച്ചിട്ടേ പിണറായി ഈ കസേര ഒഴിയൂ... അൻവറിന്റെ പശ്ചാത്തലം നോക്കണോ പറഞ്ഞത് സത്യമാണോ എന്ന് അന്വേഷിക്കണം...

  • @Democracy369
    @Democracy369 36 минут назад +2

    പിണറായി വിജയൻറെ ഏകാധിപത്യം ഇടതുപക്ഷത്തിന്റെ അവസാനമായിക്കും...😂😂😂

  • @aliashraf4663
    @aliashraf4663 Час назад +1

    മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരന് കുറിച്ചും മുമ്പ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞില്ലേ 😂😂

  • @hasanc7610
    @hasanc7610 2 часа назад +2

    മുൻപൊരു പ്റൈവറ്റ് സെക്റട്ടറിഉൺടായിരുന്നു അയൾ എവിടെ

  • @hifluyt7528
    @hifluyt7528 2 часа назад +1

    ഇതാണ് അൻവർക്കോൺഗ്രസാ എന്താ തമാസ ശരിക്കും അന്യഷണം നടന്നാൽക്കശേര തെറിക്കും

  • @santhoshaappu6452
    @santhoshaappu6452 2 часа назад +3

    Akg, ഇ.എം.എസ് ഇവരെല്ലാവരും കോൺഗ്രസ്‌ പച്ചത്തലം ഉള്ളവർ തന്നെ

  • @sulaimanputhalath8196
    @sulaimanputhalath8196 3 часа назад +1

    സ്വര്‍ണ്ണംക്കടത്ത് അന്‍വര്‍ പറഞ്ഞ പോലെയാണോ പോലീസ് കൈകാര്യം ചെയ്യേണ്ടിയിരുന്നത്.
    Customs പിടിക്കാതെ വിട്ടു പുറത്തു പിടിക്കുന്ന രീതി അസാധാരണമായ സംഭവം അല്ലെ.
    ഇപ്പോൾ ഇടതു പക്ഷത്തുളള Mr. അന്‍വര്‍...സ്വർണ്ണക്കടത്തുകാരുടെ agent ആണോ...
    Mr. പിണറായി പറയാമോ വ്യക്തമാക്കി..

  • @Remy-sb7cd
    @Remy-sb7cd 3 минуты назад +1

    പിണറായി വന്ന വഴി cpim ആയിരുന്നു ഇപ്പോഴാണ് RSS ചായ്‌വു തുടങ്ങിയത്

  • @jijovalluvassery
    @jijovalluvassery 2 часа назад +1

    ജനപക്ഷം ഇല്ലാത്ത രാജാവ്

  • @MuhammedFayis-l9j
    @MuhammedFayis-l9j 13 минут назад

    അവസാനം സൂരജ് വെഞ്ഞാറമൂട് ഒരു പരിപാടിയിൽ തൻ്റെ അമ്മൂമ്മയുടെ അടിയന്തിരം വിളിച്ചത് ഓർമ വന്നു 😂😂

  • @KadrrrKader
    @KadrrrKader 23 минуты назад

    കോൺഗ്രസിനെ അദ്ദേഹംഅംഗീകരിച്ചു തെറ്റ്കണ്ടാൽ വിളിച്ചുപറയുന്നദ് സിപിഎംന്റെ സ്വഭാവമല്ല അദ്കോൺഗ്രസിന്റെ സ്വഭാവമാണ് 🙏

  • @MuneerMk-m9n
    @MuneerMk-m9n Час назад

    ഇയാള് അന്വേഷിക്കാൻ തുടങ്ങിയിട്ട് കുറെയായല്ലോ

  • @SevenOne-hz5kg
    @SevenOne-hz5kg 56 минут назад

    അതായിരിക്കാം തെറ്റുകൾക്ക് എതിരെ സംസാരിച്ചത്.
    സഗാക്കാൾ ഇപ്പോൾ കഞ്ചാവ് കമ്മീഷൻ പാർട്ടിയാണ്

  • @luckyhoope377
    @luckyhoope377 15 минут назад

    മാധ്യമങ്ങളുടെ വ്യാജ വാർത്തകളുടെ ക്രിമനലിസം പിണറായി പച്ചക്ക് പൊളിച്ചുകീറി കാണിച്ചില്ലേ അതിനെപ്പറ്റിയും ഒരു ഹെഡ് ലൈൻ വെച്ച് ബ്രേക്കിങ്ങ് ന്യൂസ് കൊടുക്കാമോ

  • @aliashraf4663
    @aliashraf4663 Час назад

    അൻവറിന്റെ പശ്ചാത്തലം ബോംബെ ധാരാവിയാണെന്ന് പറയാഞ്ഞത് ഭാഗ്യം 😂😂

  • @navasummar2174
    @navasummar2174 Час назад +1

    ഈ ഭരണം തുലയട്ടെ

  • @abdulrasheed7400
    @abdulrasheed7400 31 минуту назад

    ലെ അൻവർ... 😳😳 ശിവനേ....

  • @cisco229
    @cisco229 3 часа назад +2

    Le anvar 😅

  • @InspirationalShiba-uq9se
    @InspirationalShiba-uq9se 3 часа назад +4

    ഈ മഹാന് എന്തൊക്കയോ മറച്ചു വെക്കുന്നുണ്ട്

  • @ashkarjk9337
    @ashkarjk9337 2 часа назад

    ഇപ്പോ അന്‍വര്‍ കുറ്റക്കാരന്‍ ആയോ ? ADGP യെ ഇങനെ താങി നിര്‍തണൊ ? തെറ്റു ചെയ്തതു കൊണ്ടല്ലെ ഇങനെ ഭയപ്പെടുന്നെ ഇന്നു ശരികും ചോദിയങളില്‍ നിന്നു പിണറായി ഒളിചോടി

  • @RandyOrten-d3u
    @RandyOrten-d3u 2 часа назад

    ഉത്തരം മുട്ടുമ്പോൾ ബബബബബബ

  • @solomon3021
    @solomon3021 53 минуты назад

    കോൺഗ്രസിൽ നിന്ന് വന്ന ആളാണെന്നു പറഞ്ഞ സ്ഥിതിക്ക് അൻവർ ഒരു പ്രത്യേക മതവിഭാതിൽ പെട്ട ആളാണെന്നും കൂടെ പറയാമായിരുന്നു

    • @Truthbehind-m3z
      @Truthbehind-m3z 38 минут назад

      Congress pratyeka vibhaagathinte party aano..eneetu podey ulliloode iravaadam

  • @Shaji94
    @Shaji94 3 часа назад

    Without CPM also Anvar MLA ❤

  • @hyrish8774
    @hyrish8774 Час назад

    😂😂😂എന്തൊരു അഭിനയം

  • @Dazz29
    @Dazz29 2 часа назад +1

    Pinarai❤

  • @shijuap7909
    @shijuap7909 3 часа назад +1

    Amber 3 G

  • @basheervk3785
    @basheervk3785 2 часа назад

    കാര്യം മറ്റൊന്നുമല്ല. ജനങ്ങൾക്ക് കാര്യം മനസ്സിലായി. LDF വരും എല്ലാം ശെരി ആകും 😢😮💊💊💊

  • @അബ്ദുൽജലീൽ-യ4ന
    @അബ്ദുൽജലീൽ-യ4ന 35 минут назад

    പിണറായി ആരെയോ ഭയക്കുന്നു

  • @xaviourkuruvilla3027
    @xaviourkuruvilla3027 3 часа назад +2

    Ommen chandyee budhimuttichu. Boomarangu poley iyalkku thirichu kitti Ella vidhathillum

  • @SharafwesternSharaf
    @SharafwesternSharaf Час назад

    കോപ്പ്,അൻവറീനൊപ്പം ❤

  • @afsalafzi1303
    @afsalafzi1303 2 часа назад +1

    Ambukka Kayyinn poyi

  • @muhammedshafi4987
    @muhammedshafi4987 2 часа назад +1

    Anwar Raji bachit pokunadan good

  • @farhanfahis8335
    @farhanfahis8335 3 минуты назад

    PV anvar 🔥

  • @saherss261
    @saherss261 2 часа назад

    Endaparayunnad

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 27 минут назад

    Appo congressinaaayo kutttam😂😂we

  • @HasnulbannaKaringappara
    @HasnulbannaKaringappara 24 минуты назад

    Paranaari pinarayi😂😂😂😂

  • @Rajan-q2e
    @Rajan-q2e 2 часа назад

    Jangal allavarum kallanmarum kolapathikalumanu anvar athalla

  • @vivekodath6066
    @vivekodath6066 2 часа назад

    Koya kale thangi sudappi Anwar Jaleel. Maprakale. Motham aa roomli ittu rekshapravarthanam nadathanam

  • @muhammedshafi4987
    @muhammedshafi4987 2 часа назад

    Pinnrayi modina kayil labilin mola parsanam onum nadakilla. Govida govida

  • @sudheeshksundaran3142
    @sudheeshksundaran3142 49 минут назад

    Anwar ooombi😂😂😂

  • @basilmk5259
    @basilmk5259 Час назад

    😡😡 ninte pashchathalam RSS anu