"ഒരു പഴയകാല ചായക്കട കോമഡി.." | Jagathy , Indrans | Kottaram Veettile Apputtan

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 97

  • @premjithshyma8861
    @premjithshyma8861 10 месяцев назад +65

    എത്ര നല്ല കോമഡി അവസരോചിതമായ കോമഡി😂😂😂 ഇന്ദ്രൻസ് ചേട്ടന്റെയും മണിയുടെയൊക്കെ പെർഫോമൻസ് കണ്ടില്ലേ.. എന്ത് രസമാണ്....

  • @Aaziyan
    @Aaziyan 10 месяцев назад +329

    എന്ത് രസം ആയിരുന്നു ❤️❤️❤️❤️ആ കാലം

    • @semimolabdulaziz3655
      @semimolabdulaziz3655 10 месяцев назад +11

      Yed

    • @Aaziyan
      @Aaziyan 10 месяцев назад +6

      @@semimolabdulaziz3655 സത്യം അല്ലെ സെമി ❤️

    • @semimolabdulaziz3655
      @semimolabdulaziz3655 10 месяцев назад +4

      @@Aaziyan , paramamaaya sathyam

    • @beenavarghese3028
      @beenavarghese3028 10 месяцев назад +6

      പഴയ കാലം ❤❤

    • @Aaziyan
      @Aaziyan 10 месяцев назад +2

      @@beenavarghese3028 സത്യം ബീനേച്ചീ ഇനി അത് ഇല്ല 😰

  • @gokulkrishna2115
    @gokulkrishna2115 5 месяцев назад +12

    ഇപ്പോഴും വിശ്വസിക്കാനും ഉൾക്കൊള്ളാനും പറ്റാത്ത ഒരേയൊരു കാര്യമേയുള്ള,,,,,, മണിച്ചേട്ടന്റെ മരണം 😭😭😭😭😭,,,,, ആയിരം പ്രണാമം മണിച്ചേട്ടാ 🙏🙏🙏🙏🌹🌹🌹🌹

  • @pramilkumar2311
    @pramilkumar2311 Месяц назад +2

    ചിരിയും ചിന്തയും
    ചേർന്ന എത്ര എത്ര സീനുകൾ !!!
    ഇനിയും വരുമോ........

  • @starway9039
    @starway9039 7 месяцев назад +20

    പോയ കാലം തിരിച്ചു വരില്ല.. സുഹൃത്തുക്കൾ ഒന്നിച്ചു ചെറിയ ടാക്കാസ്സിൽ സിനിമ കാണാൻ പോയ കാലം.

  • @Mental-x8n
    @Mental-x8n Месяц назад +1

    ജഗതി, ഇന്ദ്രൻസ്, മണി, ബോബി കൊട്ടാരക്കര, മാമുകോയ, കോമഡി കിങ്‌സ് ❤️❤️❤️

  • @BasheerMuhammed-tb8ot
    @BasheerMuhammed-tb8ot 3 месяца назад +4

    ഒരു നാട്ടിൻപുറത്തെ ചായക്കട എന്തു രസല്ലേ. ആ കാലം ഇനി തിരിച്ചു വരില്ല 🌹

  • @Sajeevan7249
    @Sajeevan7249 3 месяца назад +5

    കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഉള്ള കലാകാരന്മാർ. കൊല്ലം കൊട്ടാരക്കര, ആലപ്പുഴ, എറണാകുളം, തിരു വനന്ത പുരം, തൃശൂർ, കോഴിക്കോട്, etc

  • @ramachandranastrologer703
    @ramachandranastrologer703 3 месяца назад +3

    പണ്ട് ഒരു കാലം എത്ര സുന്ദരം

  • @hariskalikavu0129
    @hariskalikavu0129 8 месяцев назад +18

    ഇങ്ങനെയുളള ഒരു കാലം തിരിച്ചു വരുമോ 😢😢

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 10 месяцев назад +77

    ചാനലുകളിലെ ന്യായീകരണ ചർച്ച കാണുന്നതിലും എത്രഭേദം.😂

  • @Assura_vlogs
    @Assura_vlogs 9 месяцев назад +6

    5:01 camerede മുന്നിൽ വികാരം കാണിക്കാൻ,ohoo nice dialogue

  • @Mental-x8n
    @Mental-x8n Месяц назад +2

    ആളുകളുടെ കയ്യിൽ മൊബൈൽ ഇല്ലാത്ത ഒരു കാലഘട്ടം ഇനി വരുമോ 👌👌👌👌👌

  • @mandookmediatechofficial
    @mandookmediatechofficial 3 месяца назад +2

    10 മണിക്ക് ഊണ് റേഡിയാകുന്ന് ഒരു ഹോട്ടൽ 😅😅😅😅😅

  • @baijurs9723
    @baijurs9723 10 месяцев назад +24

    മലയാള സിനിമ യുടെ കുടുംബംങ്ങളുടെ യഥാർത്ഥ സൂപ്പർ താരം പത്മ ശ്രീ ജയറാം ...

  • @hollycow8171
    @hollycow8171 3 месяца назад +1

    സത്യസന്ധമായ കാലം. ഇപ്പോഴാണ് മാവേലി എന്ന പാട്ട് ഓർമവരുണത്.😢

  • @jithuraj2438
    @jithuraj2438 4 месяца назад +3

    Ufff കക്കൂസിലൊക്കെ പോകുമ്പോ ഇടുന്ന ആ വള്ളി ചെരുപ്പ് 😢

  • @ShaReghu
    @ShaReghu 6 месяцев назад +6

    ഇതൊക്കെ രസമുള്ള സിനിമ കൾ

  • @praveenr3185
    @praveenr3185 10 месяцев назад +23

    Nosta❤

  • @b9page
    @b9page 9 месяцев назад +8

    പണ്ടത്തെ ഇന്ദ്രൻസ് സൂപ്പർ ആരുന്നു

    • @arunkraj23
      @arunkraj23 8 месяцев назад +4

      Ipo vere level aanu acting

  • @highlyinflameble4720
    @highlyinflameble4720 9 месяцев назад +5

    ഇന്ദ്രൻസ്❤

  • @sreejithps5308
    @sreejithps5308 8 месяцев назад +3

    Chaya kada scenes
    are nostalgic

  • @b.krajagopal5199
    @b.krajagopal5199 Месяц назад

    So beautiful expressions!

  • @Shivasree-du8cd
    @Shivasree-du8cd 6 дней назад

    ❤❤❤sweet❤❤😊

  • @shibur8388
    @shibur8388 24 дня назад

    ഈ സിനിമയുടെ ഷൂട്ടിംഗ് കുറച്ച് ചടയമംഗലം,കുരിയോട് ഭാഗത്ത് ഉണ്ടായിരുന്നു ഞാൻ കണ്ടിരുന്നു

  • @techandtech2250
    @techandtech2250 9 месяцев назад +5

    10 മണി ക്ക് തന്നെ ഊൺ റെഡി എന്ന് ബോർഡ് വച്ച്......😅😅😅

  • @josephdas4590
    @josephdas4590 10 месяцев назад +6

    അച്ഛൻ
    അമ്മയെ
    കെട്ടിയ..കാലം😂

  • @poiykail2009
    @poiykail2009 10 месяцев назад +3

    1:44 which place this , i thinkg its near by kottarkara
    jayaram , indrans and others actos were staying in kottarakkara during the shooting time , they stayed in Nadhan Hotel in Kottarakkara Pulaman Junction . I was studying for pre degree in Kottarakaka college . that time people were infront of Nadhan Hotel to see jayaram during the shoot time time . one of the scene shooted in song was inside the textile named Bhavana textiles ,kottarakkara , you can see this shot in song ..

    • @krishnaa_unplugged
      @krishnaa_unplugged 10 месяцев назад

      Melila ( Kunnicode )🥰njangalude naad

    • @ukunnikrishnanunnikrishnan69
      @ukunnikrishnanunnikrishnan69 9 месяцев назад

      ഇത് കൊല്ലം ജില്ല കുന്നിക്കോട് മേലില വഴിയാമ്പലം.....
      മുത്താരരം കുന്ന് ഷൂട്ട് ചെയ്ത അതെ സ്ഥലം .......

  • @അജ്മൽ-ഘ3ങ
    @അജ്മൽ-ഘ3ങ 10 месяцев назад +7

    1kg സ്വർണം 5ലക്ഷം ഒറ്റ മോൾ കണ്ണിലെങ്കിലും കുഴപ്പം ഇല്ല ഞാൻ റെഡി

  • @muhammadrinshad7601
    @muhammadrinshad7601 10 месяцев назад +5

    Appukkuttan speaking 😵

  • @jarishnirappel9223
    @jarishnirappel9223 10 месяцев назад +14

    കൊട്ടാരം വീട് അപ്പൂട്ടൻ

  • @savithaprasanth3156
    @savithaprasanth3156 8 месяцев назад +5

    Tht ഗോൾഡൻ time 🥰🥰

  • @crazy__payyanzz9485
    @crazy__payyanzz9485 4 месяца назад

    Mani indekil padam nice ayii😅

  • @iqb12
    @iqb12 Месяц назад

  • @plakodrasheed4810
    @plakodrasheed4810 9 месяцев назад +1

    Apputtan kottaram

  • @Indian77796
    @Indian77796 9 месяцев назад +2

    Movie name

  • @mohammedalthaf4438
    @mohammedalthaf4438 6 месяцев назад

    Film name?

  • @ArunSekher-l2n
    @ArunSekher-l2n 10 месяцев назад +3

    മിനി മുരളി എന്റെ ഫേസ് ക്യൂട്ട് ആണ് ആണ്

  • @jobykurian9425
    @jobykurian9425 6 месяцев назад

    സമയമാകുമ്പോൾ താമരക്കുകുത്തി പൂഴ്ത്തിവെച്ചിരിക്കുന്ന മെഷീനും കൊണ്ട് പൊങ്ങും.

  • @SANTHAKUMARIAMMA-k4s
    @SANTHAKUMARIAMMA-k4s 10 месяцев назад +3

    പകരം വെക്കാനില്ലാത്ത 0rathibha

  • @balajipchandran7893
    @balajipchandran7893 2 часа назад

    ഇതിൽ എവിടെ കോമഡി

  • @reshmaharish5591
    @reshmaharish5591 7 месяцев назад

    ഈ കാലം എവിടെ പോയി 🙂

  • @rajeshnnair7137
    @rajeshnnair7137 Месяц назад

    ചന്ദ്രിക ആയിരുന്നു നല്ലത് 😊

  • @sajeerctvlog1715
    @sajeerctvlog1715 6 месяцев назад

    🎉🎉🎉🎉🎉🎉

  • @MubeenaMubi-h2z
    @MubeenaMubi-h2z 8 месяцев назад

    വൈറ്റ് tea ഷർട്ട്‌

  • @realisticviewpoint759
    @realisticviewpoint759 10 месяцев назад +2

    ❤❤❤❤❤❤❤❤❤❤

  • @zainulabid4111
    @zainulabid4111 3 месяца назад

    Vykalyangale kaliyakunna comedy nallathalla

  • @Aryastk22
    @Aryastk22 20 дней назад

    30kidz ഇവിടെ കമോൺ

  • @nisaek7505
    @nisaek7505 10 месяцев назад +1

    😔

  • @SAJINVS_93
    @SAJINVS_93 9 месяцев назад

    ❤️❤️❤️

  • @KeralaUlsavam988
    @KeralaUlsavam988 6 месяцев назад

    👍👍

  • @akj10000
    @akj10000 6 месяцев назад

    കോഴികാട്ടം തന്നെ

  • @Bindu-w6x
    @Bindu-w6x 5 месяцев назад

    Ni Kure ayi

  • @Bindu-w6x
    @Bindu-w6x 5 месяцев назад

    😂😂

  • @ArunSekher-l2n
    @ArunSekher-l2n 10 месяцев назад +3

    എന്താ മാത്രം മാത്രം മോനിഷ

  • @rasheedkallakkan5426
    @rasheedkallakkan5426 9 месяцев назад

    Ei eifei ei eieeifvieeiiieieieeieie

  • @ജംബു
    @ജംബു 9 месяцев назад

    ഇത് എവിടെയാ പഴക്കം,

    • @Rkanathil
      @Rkanathil 9 месяцев назад +2

      ഇന്നലെ കഴിഞ്ഞ പോലെ നമുക്ക് തോന്നിയേക്കാം പക്ഷെ 20 കൊല്ലം കഴിഞ്ഞു

  • @mohamedmusthafa5445
    @mohamedmusthafa5445 6 месяцев назад

    ❤❤❤

  • @Athirafrancies
    @Athirafrancies 7 месяцев назад

    കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ