ഭാര്യയെ തൊട്ടാൽ വുളു മുറിയുമോ ?? മദ്രസയിൽ പഠിപ്പിച്ചത് ശെരിയാണോ ?ഷാഫി മദ്ഹബിൽ പറഞ്ഞതോ?

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 345

  • @Abdullatheef-vt4fg
    @Abdullatheef-vt4fg Месяц назад +18

    നിങ്ങളുടെ പ്രസംഗം ഇഷ്ടമാണ് അള്ളാഹു ദീർഘായുസ് തരട്ടെ ആമീൻ

  • @twaibamedia5818
    @twaibamedia5818 Месяц назад +4

    വുളൂഹ് മുറിയും ❤

  • @kalandershah8176
    @kalandershah8176 2 месяца назад +140

    മോട്ടിവേഷണൽ സ്പീകർ എന്ന നിലക്ക് ഇദ്ദേഹത്തെ ഇഷ്ടമാണ്. പക്ഷെ ഇസ്ലാമിക പണ്ഡിതൻ എന്ന നിലയിൽ സുന്നി പണ്ഡിതന്മാരെയാണ് ഇഷ്ട്ടം ❤❤❤

    • @hashimpk6269
      @hashimpk6269 2 месяца назад +6

      ആവശ്യത്തിലും ഇഷ്ടപ്പെടരുത്
      കാരണം ഇമാമീങ്ങളെയാണ് തൊട്ടു കളിക്കുന്നത്

    • @SinanRafi
      @SinanRafi 2 месяца назад +6

      സുന്നി പണ്ഡിതൻമാർ മോട്ടിവേഷൻ എടുക്കുന്നവരുണ്ട് അത് കേട്ടുനോക്കൂ

    • @naseema3105
      @naseema3105 2 месяца назад +1

      3:08

    • @haneefahmhm2190
      @haneefahmhm2190 2 месяца назад +1

      ​@@hashimpk6269റസൂലുള്ളാന്റെ ചര്യകൾ പിൻ പറ്റുന്നവരാണ് സുന്നികൾ അല്ലാതെ ഷിയാഹിസം നടത്തുന്നവരല്ല.

    • @shefeeqarakkal553
      @shefeeqarakkal553 2 месяца назад

      മുത്ത് നെബിയേക്കാളും വലുതല്ലല്ലോ ഇമാമീങ്ങൾ. അള്ളാഹു തന്ന ബുദ്ധി ഉപയോഗപ്പെടുത്തൂ ​@@hashimpk6269

  • @naseerakp1997
    @naseerakp1997 Месяц назад

    Alhamdulillah good explanation

  • @nkfashary8590
    @nkfashary8590 2 месяца назад +66

    10 ലക്ഷത്തോളം വരുന്ന ഹദീസും പരിശുദ്ധ ഖുർആനും മനപ്പാഠമാക്കിയ ഇമാമുന ഷാഫി തങ്ങളെ പോലെയുള്ളവർ നബി തങ്ങളുടെ സുന്നത്തിനെതിരെ ചെയ്യുന്നവർ എന്ന കണ്ടെത്തൽ പുതിയ ഗവേഷണത്തിന്റെ ആട്ടം എങ്ങോട്ടാണെന്ന് കൃത്യമായി മനസ്സിലാകുന്നുണ്ട്.... പതച്ച വെളിച്ചെണ്ണയിൽ ഇട്ട കടുകുമണികൾ അൽപനേരം പൊട്ടിത്തെറിക്കൽ സാധാരണയാണ്... ഇങ്ങനെ ഇനിയെത്ര കടുകുകൾ പൊട്ടിത്തെറിക്കാൻ ഉണ്ട്.... 🎉

    • @mohammedkunhi.m8029
      @mohammedkunhi.m8029 2 месяца назад

      അതേ ഇമാം ശാഫിഈ തന്നെയാണ് അദ്ദേഹത്തിന്റെ ഭുവന പ്രസിദ്ധമായ الأم
      ൽ കെട്ടി പൊക്കിയ മഖ്ബറകളെ പൊളിച്ചു നിരപ്പാക്കണം എന്ന് പറഞ്ഞത്.
      അത് കേട്ടാൽ ഇവറ്റകൾ പറയും എന്ത് ശാപ്പി എന്ന്

    • @Rose123_15x
      @Rose123_15x 2 месяца назад +4

      കറക്റ്റ് 👌👍🎉ഇങ്ങനെ ഇടക്കിടെ പൊട്ടിത്തെറിച്ചു കൊണ്ടിരികയെയുളളൂ .ശരി കിയാമന്നാൾവരേ നിലനില്കുക തന്നെ ചെയ്യും .

    • @yaseenmuhammed689
      @yaseenmuhammed689 2 месяца назад

      ആശ്രെദ്ധ ഉണ്ടാകില്ല എന്ന് പറയാമോ
      സഹോദരാ

    • @fathimavpmubashirvp8751
      @fathimavpmubashirvp8751 2 месяца назад

      ഈ ഹദീസുകൾ നിങ്ങൾ നബിയിൽ നിന്ന് നേരിട്ട് കേട്ടതാണോ? മൗലവീ

    • @mohammedniyas3378
      @mohammedniyas3378 Месяц назад +2

      പരിശുദ്ധ ഇസ്ലാം അന്ത്യപ്രവാചകനിലൂടെ മാനവരാശിക്ക്, സംശയങ്ങൾക്ക് ഇടയില്ലാത്ത വിധം സമ്പൂർണമായി നല്കപ്പെട്ടിട്ട് 1400 ൽ പരം വർഷമായി. എന്നിട്ടും സംശയങ്ങൾ തീരാത്ത ഒരു വർഗം കേരളത്തിലെ ചില വിഭാഗങ്ങളാണ്.
      ഇല്ലാത്തതിനെ കൂട്ടിച്ചേർത്തും വേണ്ടതിനെ ഒഴിവാക്കിയും ഉള്ള അവരുടെ സംശയങ്ങൾ ലോകാവസാനം വരെയും തുടരും.

  • @Buttonhouse-g9y
    @Buttonhouse-g9y 2 месяца назад +9

    ഇതു പോലുളള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വളരെ നന്ദി.

    • @k.pmajeed2087
      @k.pmajeed2087 Месяц назад

      ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും ഗവേഷണം ചെയ്തു പറയുന്ന അഭിപ്രായങ്ങളാണ് മദ്ഹബ്.
      10 ലക്ഷത്തിൽ പരം ഹദീസിന്റെ അടിസ്ഥാനത്തിലാണ് അവർ ഗവേഷണം നടത്തിയത്.
      അപ്പോൾ മദ്ഹബ് സ്വീകരിക്കുക എന്ന് പറഞ്ഞാൽ ഖുർആനും ഹദീസും സ്വീകരിക്കുക എന്ന് തന്നെയാണ്.

  • @shafiusthad9547
    @shafiusthad9547 2 месяца назад +37

    ഈ പറഞ്ഞ ഹദീസ് ഷാഫി ഇമാം കണ്ടിട്ടുണ്ടാവിലെ 10 ലക്ഷത്തോളം ഹദീസ് മനപ്പാഠമാക്കിയ ഷാഫിഇമാം പിന്നെ എന്തുകൊണ്ടായിരിക്കാം അദ്ദേഹം അങ്ങനെ പറഞ്ഞത്

    • @preciousnewone
      @preciousnewone 2 месяца назад +10

      ശാഫിഈ ഇമാം പറയുന്നതിന് ഈ ഹദീസിലുള്ളതിലും വലിയ തെളിവ് വേറെ കിട്ടിയിട്ടുണ്ടാവും. പത്ത് ലക്ഷം ഹദീസ് പഠിച്ചിട്ടുണ്ട്.
      ആ ഹദീസു കളൊന്നും ഇപ്പോൾ കിതാബുകളിൽ രേഖപ്പെടുത്തിക്കോണമെന്നല്ല.
      പത്ത് ലക്ഷം ഹദീസ് പഠിച്ച ഒരു പണ്ഢിതൻ ഒരു കാര്യം പറയുമ്പോൾ ഒരു ഹദീസ് പോലും നല്ല രൂപത്തിൽ അറിയാത്ത ഇവനെ പ്പോലുള്ളവർ പറയുന്നത് കേൾക്കുമ്പോഴേക്ക് അത് അപ്പടി വിഴുങ്ങുന്നവർ വിഡ്ഡികൾ എന്നേ പറയാൻ കഴിയൂ....

    • @uniteddreams4099
      @uniteddreams4099 Месяц назад +4

      ​@@preciousnewoneഷാഫി ഇമാം പറഞ്ഞത് അങ്ങനെ വിഴുങ്ങാൻ ഷാഫി ഇമാം പോലും പറഞ്ഞിട്ടില്ല ....എല്ലാ കർമ്മ ശാസ്ത്ര പണ്ഡിതരും (ഇമാം) പറഞ്ഞത് ഞങ്ങൾ പറയുന്നത് എടുക്കാം എടുക്കാതിരിക്കാം ...ഞങ്ങളുടെ അഭിപ്രയത്തേക്കാൽ നല്ല അഭിപ്രായം വന്നാ അത് എടുക്കാൻ ആണ് ഇമാമുകളും പറയുന്നത്....ക്വുർആനിൽ പറയുന്ന നീ ചിന്തിക്ക് നീ ചിന്തിക്കുന്നില്ലേ എന്ന വാക്കിൻ്റെ അർത്ഥം നമ്മളുടെ ബുദ്ധി ഉപയോഗിക്കാൻ ആണ്

    • @basheerparakkad2256
      @basheerparakkad2256 22 дня назад

      റസൂൽ പടിപ്പിച്ചതിലും വലുതാണോ ഷാഫി ഇമാം പറഞ്ഞത്? അപ്പോൾ അനഫി ഇമാമിന് എവിടെ നിന്ന് കിട്ടി?

  • @subairbava3474
    @subairbava3474 Месяц назад +1

    വിവരമില്ല എന്ന തോന്നൽ ആണ് വലിയ വിവരം, എല്ലാം അറിയുമെന്ന് തോന്നുന്നത് തിരിച്ചും.

  • @Super12130
    @Super12130 27 дней назад +4

    ഇന്ന് മുതൽ താങ്കളുടെ അഭിപ്രായം ഞാൻ അഗീകരിക്കുന്നു ആമീൻ. .

  • @BakerVasco
    @BakerVasco 22 дня назад +1

    ശാഫി ഇമാമിനേക്കാൾ വലിയ പണ്ഡിതനോ
    എനിക്ക് ഇയാളുടെ പ്രസംഗംഇഷ്ടമായിരുന്നു
    ഈ പ്രസംഗംകേട്ടതോടെ
    ഇദ്ദേഹത്തോട് ഉള്ള താൽപര്യം നഷ്ടപ്പെട്ടു

  • @moideenpoovadka7099
    @moideenpoovadka7099 Месяц назад +1

    ഓരോ കാലത്തും ഓരോ പ്രദേശങ്ങളിലായി ഒരുപാടു ഇമാമുകൾ ഉണ്ടായിരുന്നു. ' ഒരുഓരോ ഇമാമുകളുടെ വ്യത്യസ്ത അഭിപ്രായങ്ങളാണ് മദ്ഹബുകളായി മാറിയത്.
    പഴയ കാലത്ത് ഇൻ്റർനെറ്റും ഗൂഗിളും ഫോണും ഇന്നത്തേതുപോലെ നൂതന മാധ്യമങ്ങളോ യാത്രാസൗകര്യങ്ങളോ ഉണ്ടായി. രുന്നില്ല.
    ഒരു ഇമാമിനു ലഭിച്ച അറിവുകൾ അവരുടെ ശിശ്യൻമാർ പ്രചരിപ്പിക്കുകയും പ്രവർത്തിയിൽ കൊണ്ടുവരികയും ചെയ്തു.
    ചില കാര്യങ്ങളിൽ ഇമാമുകൾക്കു വ്യത്യസ്ഥ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു.
    അനുയായികൾ വ്യത്യസ്ഥ അഭിപ്രായങ്ങളിൽ പോരടിച്ചു.
    നാലു ഇമാമുകളുടെ അഭിപ്രായം നിലനിൽക്കുകയും മറ്റു ഇമാമുകളുടെ ഇമാമത്ത് തള്ളിപ്പോവുകയും ചെയ്തു.
    ഞങ്ങളുടെ അഭിപ്രായങ്ങൾക്കു വിരുദ്ധമായ ഹദീസുകൾ ലഭിച്ചാൽ ഞങ്ങളുടെ അഭിപ്രായങ്ങൾ തള്ളിക്കളയണമെന്ന് ഇപ്പോൾ നിലവിലുള്ള നാലു മദ്ഹബിൻ്റെ ഇമാമുകളും അവരുടെ ഗ്രന്ധങ്ങളിൽ അക്കാലത്തുതന്നെ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.
    അതിനാൽ ഖുർആനിലേക്കും
    തിരുസുന്നത്തിലേക്കും മടങ്ങുക.
    ശരിയായ ഹദീസുകൾ മനസിലാക്കുവാൻ ഒരു പാടുമാർഗങ്ങൾ നമ്മുടെ മുന്നിലുണ്ട്.
    അതുപ്രകാരം ശിർക്കിൽ നിന്നും ബിദ്അത്തിൽ നിന്നും നമ്മുടെ കുടുംബങ്ങളെ നരക ശിക്ഷയിൽ നിന്നും മോചിതരാക്കാം.
    റബ്ബ് ഹിദായത്തിനാൽ സൗഭാഗ്യം നൽകട്ടേ.......

  • @ckhcmdcmd1724
    @ckhcmdcmd1724 Месяц назад

    റസൂലുള്ള ഒൻപത് വിവാഹങ്ങൾ കഴിച്ചിട്ടുണ്ട് അങ്ങിനെയാണെങ്കിൽ നമുക്കത് പിന്തുടരാൻ പറ്റുമോ "ഒരിക്കലുമില്ല" എന്നാണ് എൻറെ അറിവ് റസൂലുള്ള ഭാര്യയെ തൊട്ടിട്ട് ഉണ്ടെങ്കിൽ അത് റസൂലുല്ലാഹ് സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾക്ക് പ്രത്യേകമായി അല്ലാഹു നൽകിയ പ്രത്യേകത ആയിരിക്കാം, വിവാഹം പോലെതന്നെ

    • @muneeraashraf2762
      @muneeraashraf2762 20 дней назад

      റസൂൽ (s)മുഴുവൻ മനുഷ്യർക്കും മാതൃക അല്ലേ.

  • @Muhammadali-cn5py
    @Muhammadali-cn5py 2 месяца назад +4

    നമ്മൾ പ്രാർത്ഥിച്ചാൽ കൂട്ട് പ്രാർത്ഥന നിങ്ങൾ പ്രാർത്ഥിച്ചാൽ 😭😭😭😭😭
    നിസ്കാര ശേഷം ഇത് പോലെ അല്ലെ പ്രാർത്ഥിക്കുന്നത്

  • @illiyaskv3639
    @illiyaskv3639 2 месяца назад +5

    യഥാർത്ഥ ദീൻ കേൾക്കുമ്പോൾ പിശാചുക്കളുടെ തനിസ്വഭാവം കാണുന്നു. കെട്ട് കറാമത്ത് കള്ളക്കഥകളാണ് ഭൂരിപക്ഷത്തിനും ഇഷ്ടം

  • @Haneefa-yr8zu
    @Haneefa-yr8zu 2 месяца назад +15

    ഭിന്നതകൾ കാണുമ്പോൾ എന്റെയും എന്റെ ഖലീഫമാരുടെയും ചര്യകൾ അണപ്പല്ല് കൊണ്ട് കടിച്ചു പിടിക്കണം എന്നാണ് റസൂലിന്റെ വസിയ്യത്.
    എന്റെ ചര്യകൾ മാത്രം പിടിക്കുക എന്നായിരുന്നു റസൂൽ പറഞ്ഞിരുന്നത് എങ്കിൽ, ഖുർആൻ,ഹിജ്‌റ കലണ്ടർ, ജുമുഅ നമസ്കാരത്തിലെ ഒന്നാം വാങ്ക്, തറാവീഹ് 20+3റകഅതുകൾ, പള്ളി മിനാരം, ഖുർആനിലെ വള്ളി പുള്ളികൾ ഇങ്ങനെ പലതും അംഗീകരിക്കാൻ പറ്റുമായിരുന്നില്ല.
    എല്ലാവരും പിഴച്ചു പോകാതെ ശ്രദ്ധിക്കുക. ഓർക്കുക,
    പിഴച്ചവർ നരകത്തിൽ കിടക്കാനുള്ള തെറ്റുകൾ ചെയ്യും.
    അല്ലാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ, ആമീൻ.

  • @zellaooo1631
    @zellaooo1631 2 месяца назад +20

    അൻസർക്കാ ഞങ്ങൾ സുന്നി മദ്രസ പഠിച്ചത് muriumnna അത് ശെരിയാ ഇങ്ങള് പറഞ്ഞത് ഉൾകൊള്ളൂല

  • @raziamuneer9111
    @raziamuneer9111 Месяц назад +1

    Ustad nallate parayunnullu
    Avasyamullavar kelkuka
    Allatawar kelkanda
    Atraye ullu
    Abhiprayam parayumbol sookshickuka

  • @ibrahim.pputhanpurayil4429
    @ibrahim.pputhanpurayil4429 Месяц назад +3

    Correct

  • @aseesmashaalla2586
    @aseesmashaalla2586 Месяц назад +3

    100%/

  • @MuhammadAliMuhammadAli-c3t
    @MuhammadAliMuhammadAli-c3t 2 месяца назад +5

    Alhamdulillah 🤲

  • @marvamelmuri9728
    @marvamelmuri9728 2 месяца назад +17

    പിന്നെ ഞങ്ങൾ മുസ്ലിങ്ങൾ കേൾക്കേണ്ടത് അൻസാർ പറഞ്ഞതാണോ

    • @muhammedjereesvm4387
      @muhammedjereesvm4387 2 месяца назад +1

    • @badhshakhan900
      @badhshakhan900 Месяц назад +6

      അൻസാർ പറഞ്ഞത് കേൾക്കണ്ട അൻസാർ പറഞ്ഞത് ഖുറാനും സുന്നത്തുമാണോ എന്നു പരിശോതിക്കുക ആണെങ്കിൽ അതു പിൻപറ്റുക

    • @AbbasAbbas-w5v
      @AbbasAbbas-w5v Месяц назад

      ഖുർആനും സുന്നത്തും കേൾക്കുക

    • @jafernlm8736
      @jafernlm8736 Месяц назад

      Sunni pandidharude. Orupadu. Clasundallo. Kelkkan. Adhu pore

  • @Hauserq30
    @Hauserq30 2 месяца назад +45

    എനിക്ക് ഭർത്താവ് തൊട്ടാൽ മുറിയും ഇഞ് പറഞ്ഞിട്ട് കാര്യല്ല അത് മദ്രസ യിൽ നിന്ന് പഠിച്ചു പോന്നു 🤣🤭

    • @zaithoon_
      @zaithoon_ 2 месяца назад +2

      Njan padichathum ingane thanne aan.ennal namukk ellathinum nammude ina alle undavuka.pinne vulu muriyum enn paranjal engeneyaa

    • @Mgi2425
      @Mgi2425 2 месяца назад

      @@Hauserq30 ഉറങ്ങുന്നതിന് മുമ്പ് വുളു എടുക്കുന്നതാണ് സുന്നത്ത്...
      അപ്പോ കല്യാണം കഴിഞ്ഞവർ വുളു എടുത്ത് കിടന്നാൽ എന്തായാലും സ്പർശിക്കും so നേരം പുലരും വരെ വുളു repeat എടുത്ത് കൊണ്ടിരിക്കോ??

    • @Mgi2425
      @Mgi2425 2 месяца назад +1

      @@Hauserq30
      ഉറങ്ങുന്നതിന് മുൻപ് വുളു എടുക്കൽ സുന്നത്താണ് അപ്പോ കല്യാണം കഴിഞ്ഞവർ വുളു എടുത്ത് കിടന്നാൽ എന്തായാലും സ്പർശിക്കും അപ്പൊ പിന്നെ രാവിലെ വരെ വുളു repeat ചെയ്യുവാണോ വേണ്ടത്?

    • @safeerak2795
      @safeerak2795 Месяц назад

      Crct​@@zaithoon_

    • @alavikuti9387
      @alavikuti9387 Месяц назад

      ഒരു വാക്കിന്റ് ബന്ധം ആണ്. അത് ആ ബന്ധം മുറിന്നാൽ പിന്നെ അന്യ സ്ത്രീ ആയി. അതാണ് കാരണം.

  • @marvamelmuri9728
    @marvamelmuri9728 2 месяца назад +15

    ഇയാൾ പറയുന്നത് കേട്ട് ദീനാണ് എന്ന് കരുതേണ്ട അയാൾ ഒരു മോട്ടിവേഷൻ ആയി കൂട്ടിയാൽ മതി

  • @Muneera-yd5uy
    @Muneera-yd5uy 2 месяца назад +3

    Alhamdulillah Alhamdulillah.

  • @സാന്ത്വനം-ല9ജ
    @സാന്ത്വനം-ല9ജ Месяц назад +1

    മുറി വൈദ്യൻ ആളെ കൊല്ലും എന്ന പഴമൊഴി കേട്ടവർ കൊന്നും തെറ്റാൻ സാധ്യത ഇല്ല

  • @aadileehh
    @aadileehh Месяц назад +6

    അല്ലാഹുവേ എന്തൊക്കെ കേൾക്കണംറബ്ബേ കാക്കണേ നാദാ

  • @rafeequeabdul9481
    @rafeequeabdul9481 2 месяца назад

    ഇദ്ദേഹം ചെയ്യുന്നത് കൂട്ട പ്രാർത്ഥന അല്ലേ

  • @arshal3666
    @arshal3666 Месяц назад +102

    ഭാര്യ യെ തൊട്ടാൽ വുളു മുറിയും എന്ന് വിശ്വസിക്കുന്നവർ ലൈക്‌ അടിക്കു 👍🏻👍🏻👍🏻👍🏻

    • @abdurahmantp876
      @abdurahmantp876 Месяц назад +3

      ഹദീസ് ഗ്രന്ഥങ്ങളിൽ മുറിയില്ല എന്നാണല്ലോ.അപ്പൊ ഡിസ്‌ലൈക്ക് അടിക്കാമല്ലോ

    • @nizarudeen3231
      @nizarudeen3231 12 дней назад

      ​@@abdurahmantp876ഹാദാ കൗമുൻ ജാഹിലൂൻ.

    • @nizarudeen3231
      @nizarudeen3231 12 дней назад

      ഹാദാ കൗമുൻ ജാഹിലൂൻ.

  • @UVahida
    @UVahida 2 месяца назад +5

    Mashaalla

  • @GafoorFishmart
    @GafoorFishmart 2 месяца назад +3

    ആമീൻ 🤲

  • @muhammadhammadchisti3485
    @muhammadhammadchisti3485 Месяц назад +5

    പുപുസ്തകം വായിച്ചു പ്രസംഗിക്കാൻ വളരെ എളുപ്പമാണ്
    അതിന് അത്ര ബുദ്ധി വേണം എന്നില്ല
    ഇപ്പഴല്ലെ ഇദ്ദേഹത്തിൻറെ
    അറിവിൻ്റെ
    ആഴം കണ്ടത്

  • @Twindiaris
    @Twindiaris 2 месяца назад +2

    Aameen 🤲🏻

  • @zainudheenabu5418
    @zainudheenabu5418 2 месяца назад +40

    ആയിഷ ബീവി ഉറങ്ങുന്ന സമയത്ത് വിവസ്ത്രരയായിട്ടല്ല ഉറങ്ങുന്നത്.വസ്ത്രം ഉണ്ടായിരുന്നു. ആ വസ്ത്രത്തിന്റെ മേലെയാണ് നബി തങ്ങൾ തൊട്ടത്.

    • @shefeeqarakkal553
      @shefeeqarakkal553 2 месяца назад +6

      ആയിഷാ ബീവിയുടെ വസ്ത്രത്തിന്നു കൈപ്പത്തിയും കാൽ പാദവും മൂടാൻ കഴിയുമോ എന്ന് അന്നെഷിച്ചോ സഹോദരാ. ഇത്‌ ആരെയും തോൽപിക്കാനല്ല ദീനാണ് സത്യം മനസ്സിലാക്കാൻ അള്ളാഹു നമുക്ക് തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🏻

    • @k.pmajeed2087
      @k.pmajeed2087 Месяц назад +5

      ​@@shefeeqarakkal553ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും ഗവേഷണം ചെയ്തു പറയുന്ന അഭിപ്രായങ്ങളാണ് മദ്ഹബ്.
      10 ലക്ഷത്തിൽ പരം ഹദീസിന്റെ അടിസ്ഥാനത്തിലാണ് അവർ ഗവേഷണം നടത്തിയത്.
      അപ്പോൾ മദ്ഹബ് സ്വീകരിക്കുക എന്ന് പറഞ്ഞാൽ ഖുർആനും ഹദീസും സ്വീകരിക്കുക എന്ന് തന്നെയാണ്.

    • @rafeeqkunnath2653
      @rafeeqkunnath2653 Месяц назад +1

      നീ കണ്ടിരുന്നോ

    • @badhshakhan900
      @badhshakhan900 Месяц назад

      ​@@k.pmajeed2087 നിങ്ങളുടെ അറിവില്ലായ്മ നിങ്ങൾക്ക് ഇമാമീങ്ങളുടെ പേരിൽ ചാർത്തി നിങ്ങൾക്കു രക്ഷപെടാൻ കഴിയില്ല.കാരണം അവർ മുൻ‌കൂർ ജാമ്യം എടുതിട്ടുണ്ട് ഖുറാനിനും സുന്നത്തിനും വിരുദ്ധമായി ഞങ്ങളുടെ കൗൽ വന്നാൽ ഞങ്ങളുടെ കൗലിനെ വലിച്ചെറിയണം എന്നാണ് ഇമാമീങ്ങൾ പറഞ്ഞത്.

    • @abdurasheed8157
      @abdurasheed8157 Месяц назад +1

      😂എന്താ ബുർഖ ഇട്ടാണോ കിടന്നു ഉറങ്ങുന്നത്

  • @k.pmajeed2087
    @k.pmajeed2087 2 месяца назад +25

    ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും ഗവേഷണം ചെയ്തു പറയുന്ന അഭിപ്രായങ്ങളാണ് മദ്ഹബ്.
    10 ലക്ഷത്തിൽ പരം ഹദീസിന്റെ അടിസ്ഥാനത്തിലാണ് അവർ ഗവേഷണം നടത്തിയത്.
    അപ്പോൾ മദ്ഹബ് സ്വീകരിക്കുക എന്ന് പറഞ്ഞാൽ ഖുർആനും ഹദീസും സ്വീകരിക്കുക എന്ന് തന്നെയാണ്.

    • @aimvideos6361
      @aimvideos6361 2 месяца назад

      Yes madhab sweekarikkanam, but ellaa madhabum sweekarikkanam, shafi imaam maathram alla imaam ullath,

    • @k.pmajeed2087
      @k.pmajeed2087 2 месяца назад +1

      ​@@aimvideos6361 ഷാഫി മദ്ഹബ് മാത്രമേ സ്വീകരിക്കാൻ പാടുള്ളൂ എന്ന് ഇവിടെ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?.
      എന്റെ എഴുത്തിൽ തന്നെ 10 ലക്ഷത്തിൽ പരം ഹദീസിന്റെ അടിസ്ഥാനത്തിലാണ് "അവർ" ( നാ ല് മദ്ഹബിന്റെ ഇമാമീങ്ങൾ ) ഗവേഷണം നടത്തിയത് എന്ന് ഞാൻ തന്നെ എഴുതിയിട്ടുണ്ടല്ലോ?.

    • @alibai4639
      @alibai4639 2 месяца назад

      അപ്പോൾ ഹനഫിയിൽ തൊട്ടാൽ മുറിയില്ല. അതെന്താ

    • @k.pmajeed2087
      @k.pmajeed2087 2 месяца назад

      @@alibai4639 താങ്കൾ മദ്ഹബ്
      എന്താണെന്ന് നല്ലൊരു സുന്നി പണ്ഡിതന്റെ സമീപത്ത് പോയി പഠിക്കുക.
      മദ്ഹബ് എന്താണെന്ന് അറിയാത്തതുകൊണ്ടാണ് താങ്കൾ ഇങ്ങനെ ഒരു സംശയം ചോദിച്ചത്.
      രാമായണമോ ബൈബിളോ നോക്കിയല്ല മദ്ഹബിന്റെ ഇമാമീങ്ങൾ
      അഭിപ്രായം പറഞ്ഞത്.
      ഖുർആനും ഹദീസും നോക്കിയാണ് അവർ അഭിപ്രായം പറഞ്ഞത്.
      അഭിപ്രായ വ്യത്യാസം സ്വാഭാവികം.
      വഹാബി പുരോഹിതന്മാർ കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയതുപോലെയാണ് മദ്ഹബ് കൈകാര്യം ചെയ്യുന്നത്.

    • @k.pmajeed2087
      @k.pmajeed2087 2 месяца назад +1

      @alibai4639 ...
      താങ്കൾ മദ്ഹബ്
      എന്താണെന്ന് നല്ലൊരു സുന്നി പണ്ഡിതന്റെ സമീപത്ത് പോയി പഠിക്കുക.
      മദ്ഹബ് എന്താണെന്ന് അറിയാത്തതുകൊണ്ടാണ് താങ്കൾ ഇങ്ങനെ ഒരു സംശയം ചോദിച്ചത്.
      രാമായണമോ ബൈബിളോ നോക്കിയല്ല മദ്ഹബിന്റെ ഇമാമീങ്ങൾ
      അഭിപ്രായം പറഞ്ഞത്.
      ഖുർആനും ഹദീസും നോക്കിയാണ് അവർ അഭിപ്രായം പറഞ്ഞത്.
      അഭിപ്രായ വ്യത്യാസം സ്വാഭാവികം.
      വഹാബി പുരോഹിതന്മാർ കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയതുപോലെയാണ് മദ്ഹബ് കൈകാര്യം ചെയ്യുന്നത്.

  • @ummuhani7338
    @ummuhani7338 2 месяца назад

    Alhamdulillapryojanajanapetta.arive

  • @gafoorma5921
    @gafoorma5921 Месяц назад +24

    എല്ലാവരും പറയുന്നത് ഒരേ ഒന്ന് നിങ്ങളുടെ മോട്ടിവേഷൻ ഇഷ്ടമാണ്
    പക്ഷേ ദീൻ പറയാൻ നിങ്ങൾ വളർന്നിട്ടില്ല എന്നാണ് മനസ്സിലാകുന്നത്

  • @yakoobmuhammed2654
    @yakoobmuhammed2654 22 дня назад

    👍👍👍👍👍

  • @zainudheenabu5418
    @zainudheenabu5418 2 месяца назад +27

    മദ്ഹബ് എന്ന ഒന്ന് ഇല്ല ഇന്ന് പറഞ്ഞിരുന്ന മുജാഹിദുകൾ ഇപ്പോൾ ശാഫിഈ മദ്ഹബ് ഉണ്ടെന്നു പറയുന്നു. പണ്ട് പറഞ്ഞത് മാറ്റിപ്പറയുന്നവരാണ് മുജാഹിദുകൾ.

    • @uniteddreams4099
      @uniteddreams4099 Месяц назад

      മുൻതൂക്കം ജാഹിലിയ്യത്തിന് ആണെങ്കിൽ അവരെ മുഴുവൻ നേർവഴി ആക്കാൻ വേറെ വഴി ഇല്ലാ..... കന്നുകാലികൾ തെളിച്ച വഴിയെ വന്നില്ലെങ്കിൽ പോകുന്ന വഴി തെളിക്കുക എന്നൊരു ചൊല്ലുണ്ട്

    • @muhammadkunhi.a8669
      @muhammadkunhi.a8669 Месяц назад

      കളവ് പറയരുത്

    • @nidhamoideenkoya93
      @nidhamoideenkoya93 Месяц назад +1

      അറിവ് ഇല്ലെങ്കിൽ മിണ്ടാതെ ഇരിക്കുക....
      അറിവുള്ളവർ തെളിവ് സഹിതം പറയുമ്പോ അതിനെ നിന്ദിക്കാതിരിക്കുക...

  • @AslamChakkiyath
    @AslamChakkiyath 24 дня назад

    ഭാര്യനെ തൊട്ടാൽ മുറിയും അമ്മയ്‌മാനെ തൊട്ടാൽ മുറിയില്ല 😂😂😂😂

  • @Alsafa-gp6jd
    @Alsafa-gp6jd 2 месяца назад

    വുളു എന്താണെന്ന് അറിയാത്തവർക്ക് മുറിയും അറിയുന്നവർക്ക് മുറിയില്ല മുറിയാത്ത വുളു ഉണ്ട്അതല്ലേ ഉണ്ടാകേണ്ടത്

  • @حسنحسين-ث2ذ5ق
    @حسنحسين-ث2ذ5ق Месяц назад +1

    ഞാൻ സംഘടന വിത്യാസമില്ലാതെ പ്രസംഗങ്ങൾ കേൾക്കുന്ന വ്യക്തിയാണ് താങ്കളുടെതടക്കം. പ്രസംഗങ്ങൾ കേൾക്കാറുണ്ട് പക്ഷെ വിമർഷനങ്ങളോട് താൽപര്യമില്ല. കേരളത്തിൽ മാത്രമല്ല ലോകത്തിലെ തന്ന ഭൂരിപക്ഷ പ്രദേശങ്ങളിലും സ്ത്രീകൾ പള്ളിയിൽ പതിവായി പോകാറില്ല. പോകുന്നവരുണ്ട് വളരെ കുറച്ച്മാത്രം. ഞാൻ 30 വർഷമായിട്ട് സുഊദിയിൽ ജീവിക്കുന്നു ഞാൻകണ്ടില്ല സ്ത്രീകൾ പള്ളിയിൽ രുന്നത്.ഇരു ഹറമുകളൊഴിച്ച്. ഞാനിപ്പൊ താമസിക്കുന്നത് പള്ളിയുടെ അടുത്താണ്. സുഊദിയിൽ എവിടെയെങ്കിലും നിങ്ങൾ പറഞ്ഞപോലെ കാണുമായിരിക്കും കേരളത്തിലെപോലെ കുറച്ച്പേർ. ഇവിടെ തറാവീഹിന്ന് വരാറുണ്ട് വളരെ കുറച്ച് സ്രീകൾ. അത്പോലെ പെരുന്നാൾ നിസ്കാരത്തിനും അത്ഈദ് ഗാഹുകളിലാണ് നടക്കാറ്. പറയുമ്പൊ എന്തെങ്കിലുമൊന്നും വിളിച്ചു പറയരുത് .പറയുന്നത് ആദ്യം പരിശോധിക്കണം.താങ്കൾ ഹദീസുകളൊക്കെ പഠിച്ച വ്യക്തിയല്ലെ?പ്രവാകൻറ കാലത്തും ഖുലഫാഉറാഷിദീങ്ങളുടെ കാലത്തും ചിലവിഷയങ്ങളിൽ സഹാബാക്കൾക്കിടയിൽ അഭിപ്രായ വിത്യാസങ്ങൾ ഉണ്ടായിടുടുണ്ടോല്ല?

  • @jfstalk5861
    @jfstalk5861 2 месяца назад +21

    ഇസ്ലാം പഠിച്ചിട്ടില്ല. പണ്ഡിതറിൽ നിന്ന് പഠിക്കുക.

    • @shana-d1e
      @shana-d1e 2 месяца назад

      Ningal ano islam padichath pine..

    • @Neshwaram
      @Neshwaram 2 месяца назад

      ഏത് പണ്ഡിതരിൽ നിന്നാണ് പഠികേണ്ടത്.

    • @alibai4639
      @alibai4639 2 месяца назад

      അപ്പോൾ ഹനഫിക് വിവരം ഇല്ലേ

  • @majeedpm8918
    @majeedpm8918 Месяц назад +1

    ഒന്നും അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക,

  • @ashrafimedia9380
    @ashrafimedia9380 Месяц назад +55

    അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക..... പ്രസംഗിച്ചോ....... പക്ഷെ ദീൻ പറയാൻ നിങ്ങൾക്ക് പറ്റില്ല........

    • @badhshakhan900
      @badhshakhan900 Месяц назад +4

      ഇതിൽ എന്താണ് തെറ്റുള്ളത് സഹോദര.

    • @abdulkadher6691
      @abdulkadher6691 Месяц назад +1

      ഹനഫി യാണെങ്കിൽ നിങ്ങൾക്ക് കുഴപ്പമില്ല ഞാൻ ഹനഫി മദ്ഹബ് ആണ്

    • @LAJEEBLAJEE
      @LAJEEBLAJEE Месяц назад

      Endh kond paranjoode

    • @saheedulakbar5042
      @saheedulakbar5042 Месяц назад +1

      അദ്ദേഹം പറഞ്ഞതിൽ എന്താണ് തെറ്റ് .. സുഹൃത്തെ
      മക്കത്തു ഉംറ ചെയ്യുമ്പോൾ ഷാഫി മദ്ഹബ് പ്രകാരം ചെയ്യാൻ സാധിക്കുമോ..?

    • @AbbasAbbas-w5v
      @AbbasAbbas-w5v Месяц назад

      എന്നാൽ ഇങ്ങള് പറയ് ദീൻ

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 2 месяца назад +7

    മാഷാ അള്ളാ അൽഹംദുലില്ലാ നല്ല വിഷയം🤲🤲🤲

  • @aboobeckermv4285
    @aboobeckermv4285 Месяц назад +2

    ഇയാളെ മതം പറയാൻ കൊള്ളില്ല, അള്ളാഹു ഹിദായത്ത് നൽകട്ടെ....

  • @shajahanjaravudheen6493
    @shajahanjaravudheen6493 26 дней назад +2

    എല്ലാ പണ്ഡിതൻ മാർക്കും അവരവരുടെ അറിവാണ് പൂർണ അറിവ് എന്ന രീതി മാറണം

  • @AbdulJabbar-i7r
    @AbdulJabbar-i7r Месяц назад

    Ningalku ippo etra madhaba

  • @abbaaskvr9428
    @abbaaskvr9428 2 месяца назад +39

    തൊട്ടാൽവുളു. മുറിയുന്നപെണ്ണിനെ. അല്ലെവിവാഹംകഴിക്കാൻപറ്റുകയുള്ളുമൗലാവി.

    • @Sithara950
      @Sithara950 2 месяца назад +10

      അങ്ങനെ എങ്കിൽ അന്യ പുരുഷനായ ഭർത്താവിന് ശരീരം കാണിക്കാൻ അനുവാദം ഉണ്ടോ. നിക്കാഹ് ചെയ്യുന്നതോടെ അന്യ പുരുഷൻ അല്ലാതെ ആവുന്നില്ലേ.? എന്റെ ഇതുവരെ തീരാത്ത സംശയം ആണ്. തർക്കിക്കാൻ അല്ലാട്ടോ. ഭാര്യയും ഭർത്താവും തനിച്ചുള്ള ഒരു വീട്ടിൽ ഭർത്താവിന് വുളു എടുത്തു കൊടുക്കേണ്ടി വന്നാൽ എന്ത് ചെയ്യും?

    • @faizmuhammed4118
      @faizmuhammed4118 2 месяца назад

      Muttaapaada mila vevaaham kaikunavarundallo tottaal bolu muriyaattavaraa aanikaah haraamallallo 😊🎉

    • @faizmuhammed4118
      @faizmuhammed4118 2 месяца назад

      Mila alla mola annaa

    • @faisalporoor2215
      @faisalporoor2215 2 месяца назад

      വിവാഹം കഴിഞ്ഞിട്ടുള്ള കാര്യമല്ലെ ഈ പറയുന്നത് ?

    • @abdurahmantp876
      @abdurahmantp876 Месяц назад

      Muhrim അല്ലാത്ത സ്ത്രീ എന്നത് മനസ്സിലാക്കിയാൽ ചോദ്യം ആസ്ഥാനത്ത്

  • @skm2112
    @skm2112 2 месяца назад +4

    മദ്ഹബ് ന്റെ ആളുകൾ പറഞ്ഞത് തെറ്റ്. അപ്പൊ ഇയാളെ ആണോ പിൻ തുടരേണ്ടത്.

    • @alibai4639
      @alibai4639 2 месяца назад

      അപ്പോൾ ഹനഫി മദ്ഹബ് തെറ്റാണോ

  • @Fathimapathu-8086
    @Fathimapathu-8086 2 месяца назад

    Koottu prarthana

  • @MuhammedMp-hw1cc
    @MuhammedMp-hw1cc 2 месяца назад +3

    ഭരിയെ തൊട്ടാൽ സുക്കലം പോകും പിന്നെ പറയണേ പുകിൽ

  • @fortonty142
    @fortonty142 2 месяца назад +5

    മൗലവിക്ക് നല്ല പൊങ്കാലയാണല്ലെ
    സാരല്യ ഇനിയും വന്നോളം

  • @TruthExplorerOfWorld
    @TruthExplorerOfWorld Месяц назад +5

    ഇയാൾ സലഫിയാണ്, നബി (s) സാധാരണ മനുഷ്യനാണ് എന്നും അറബിപ്പയ്യൻ ആണെന്നും വിശ്വസിക്കുന്ന അതേ സലഫി
    അത്ര പരിഗണന കൊടുത്താൽ മതി ഇയാൾക്ക്

    • @nizarudeen3231
      @nizarudeen3231 12 дней назад

      എന്റെ ഖുറാഫി കാക്കാ, അല്ലാഹു സുബ്ഹാനഹു തആലാ അവന്റെ കലാമിൽ പറഞ്ഞ കാര്യമാണ്. " നബിയെ പറയുക; ഞാൻ നിങ്ങളെ പോലെയുള്ള ഒരു സാധാരണ മനുഷ്യൻ മാത്രമാകുന്നു " എന്ന്. പിന്നെയുള്ള വ്യത്യാസം അവിടത്തേയ്ക്ക് വഹ്യ്യു ഇറങ്ങിയിരുന്നു എന്നതാണ്.
      ഖുർആൻ ഓതിയിട്ടുമാത്രം കാര്യമില്ല. അതിന്റെ അർത്ഥം കൂടി പഠിയ്ക്കണം കേട്ടോ ഖുറാഫി. നബിയാകുന്നതിനു മുൻപ് അറബി പയ്യൻ തന്നെയല്ലാ യിരുന്നോ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമാ.

    • @TruthExplorerOfWorld
      @TruthExplorerOfWorld 12 дней назад

      @nizarudeen3231 സലഫി യുക്തിവാദികളെ തൊട്ട് ഞങ്ങളെ കാക്കണേ അല്ലാഹ്

  • @najumudheenncr346
    @najumudheenncr346 24 дня назад

    ഇന്ന് മുജാഹിദിൻ്റെ പെണ്ണുങ്ങൾ എന്ത് കൊണ്ടാണ് അഞ്ച് വക്ത് ജമാ aatthin പള്ളിയിൽ പോവാത്തത് റസൂൽ paranjo ജുമുഅ മാത്രം പള്ളിയിൽ മതി എന്ന്

  • @zubalixmuhammadali9661
    @zubalixmuhammadali9661 2 месяца назад

    Aameen🤲

  • @ismailkv4587
    @ismailkv4587 Месяц назад

    നിങ്ങൾ പക്ക ജാഹിലാ

  • @muhammadmuzammil-mv9yg
    @muhammadmuzammil-mv9yg 2 месяца назад

    Njagl madrasayel padichadu poley jeevcholaam ,

  • @fortonty142
    @fortonty142 2 месяца назад +12

    താങ്കളുടെ വിവരമില്ലായ്മ നമ്മ ക്ഷമിച്ചു മൗലവി
    അള്ളാനോട് നിങ്ങ ക്ഷമ ചോദിക്കു

  • @zainudheenabu5418
    @zainudheenabu5418 2 месяца назад +1

    ഓരോരുത്തർക്കും അവരവർ ചെയ്ത നന്മയുടെ പ്രതിഫലമേ ലഭിക്കൂ എന്നു പറയുന്ന വഹാബി ഈ പ്രസംഗത്തിൽ മറ്റു സത്യവിശ്വാസികൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന വൈരുദ്ധ്യമായ കാഴ്ച.

  • @ummerkoya4621
    @ummerkoya4621 2 месяца назад

    കൂട്ട് പ്രാർത്ഥന ശരിയാണോ

    • @hashimpk6269
      @hashimpk6269 2 месяца назад

      ഇസ്ലാമിൽ എല്ലാ ആവശ്യങ്ങളും കൂട്ടത്തോടെ ചെയ്യുന്നതല്ലേ കൂടുതൽ കണ്ടുകൊണ്ടിരിക്കുന്നത് പിന്നെ എന്തേ കൂട്ടുപ്രാർത്ഥിക്ക് മാത്രം ചർച്ച
      ഒറ്റക്കും പ്രാർത്ഥിക്കാം കൂട്ടമായി പ്രാർത്ഥിക്കാം
      ഇങ്ങനെയുള്ള സംശയങ്ങളൊക്കെ സമൂഹത്തിൽ ഉണ്ടാക്കി തീർത്തത് ഇവിടെയുള്ള ജമാഅത്തും മുജാഹിദും തബ്ലീമാണ്

    • @hashimpk6269
      @hashimpk6269 2 месяца назад

      ശെരിയാണ്

  • @AzeezTk-bk5kf
    @AzeezTk-bk5kf 2 месяца назад +6

    അറിവ് കൂടുതൽ നേടുക.. അപ്പോൾ എല്ലാം ശെരിയാവും... 😄😄👍👍👍

    • @AbbasAbbas-w5v
      @AbbasAbbas-w5v Месяц назад

      ഖാസിമിയിൽ നിന്ന് അയാലോ

  • @shameersalimshameer2554
    @shameersalimshameer2554 Месяц назад

    ഷാഫി മദ്ഹബിന്റെ പ്രബലമായ അഭിപ്രായത്തിൽ അന്യസ്ത്രീ അന്യ സ്ത്രീ പുരുഷന്മാരുടെ തുടി തമ്മിൽ തൊട്ടാൽ മുറിയും എന്നു തന്നെയാണ്
    പക്ഷേ.......
    സുഹൃത്തേ ഞാൻ ഒന്നു പറഞ്ഞുകൊള്ളട്ടെ ആ കാലത്തിൽ മദ്ഹബിന്റെ വീക്ഷണം അല്ലായിരുന്നു പക്ഷേ ഈ കാലത്ത് ഇത് മദ്ഹബിന്റെ വീക്ഷണത്തിലാണ് ആയതിനാൽ മാത്രവുമല്ല ഷാഫി മദ്ഹബ് അനുസരിച്ച് ഭാര്യയെ തൊട്ടാൽവുളു മുറിയുന്നതാണ് നിങ്ങൾ പറഞ്ഞത് പിന്നെയുള്ളത് ഹറമിൽ ചെന്ന് കഴിഞ്ഞാൽ അവിടെ വേറെ മദ്ഹബ ഇവിടെ വേറെ മദ്ഹബ് ആണ് ദീൻ പ്രചരിപ്പിക്കുമ്പോൾ അതുകൊണ്ട് നിങ്ങൾ ശ്രദ്ധിക്കണം നിങ്ങൾ ഒരു മദ്ഹബിന്റെയും അടിസ്ഥാനത്തിൽ അല്ല നിങ്ങൾ സംസാരിക്കുന്നത് പക്ഷേ ഈ എല്ലാരും സലഫി വിഭാഗത്തിൽ അതിനെ പിൻപറ്റുന്നവരല്ല നിങ്ങൾ പിൻപറ്റിക്കൊള്ളൂ നിങ്ങൾക്ക് അതു കുഴപ്പമില്ലായിരിക്കാം പക്ഷേ മദ്ഹബിന്റെ വീക്ഷണത്തിൽ ജീവിക്കുന്ന ഈ കാലഘട്ടത്തിൽ മദ്ഹബിന്റെ വീക്ഷണവുമായി മുന്നോട്ടു പോകുന്നവർ അവർ അങ്ങനെ പോയി കൊള്ളട്ടെ അതിൽ പക്ഷേ ഭാര്യയെ തൊട്ടാൽ മുറിയും എന്നുള്ള കാര്യം നിങ്ങൾ മനസ്സിലാക്കുക

  • @shafeequekp1806
    @shafeequekp1806 Месяц назад

    👍🏻

  • @firozv76
    @firozv76 2 месяца назад +4

    ഇ മങ്ങാതി എന്ത പറയുന്നത് ഞാനും വുളു ചെയ്താൽ എന്റെ ഭാര്യയെ ചുബിക്കലുണ്ട് പക്ഷെ എന്റെ ഭാര്യയുടെ ട്രസിന്റെ മുകളിലാണ് മുത്ത്നബി എവിടെയാണ് ചുബിച്ചത് എന്ന് കൂടെ പറ മൗലവി

    • @muhammedfaizelfaslu9648
      @muhammedfaizelfaslu9648 Месяц назад

      അൽഹംദുലില്ലാഹ്. കൃത്യമായ വിവരണം
      ജസകല്ലാഹ് ഖൈർ

  • @naseemakp6018
    @naseemakp6018 2 месяца назад +1

    Good

  • @haneefhaneef6966
    @haneefhaneef6966 2 месяца назад

    Vahaabik etra suklam pooyala vulu muriyal

  • @saleenasameera8043
    @saleenasameera8043 Месяц назад

    ഈ വിഷയത്തിൽ മാത്രം എന്തേ കമന്റ്‌ എഴുതിയവരിൽ കൂടുതൽ പേരും ഉസ്താദിനെ അനുകൂലിക്കുന്നില്ല?.

  • @habeebmuhammad6797
    @habeebmuhammad6797 2 месяца назад

    ATHIRAKU - NAJEESANO-BHARIA

  • @jumailasalim1707
    @jumailasalim1707 2 месяца назад

    കൂട്ടു പ്രാത്ഥന പറ്റുമോ 😄😄

  • @KpAsharaf-r5y
    @KpAsharaf-r5y 2 месяца назад

    Vullu ilengilum niskari kamo .pakshea.vallarea.nallathairunnu .cheaganoorine .kizevayupoyalum.niskarikamairunnu

  • @ആമിന-ഖ6ഭ
    @ആമിന-ഖ6ഭ 2 месяца назад +4

    എന്ത് നുണ

  • @salimchelambra1322
    @salimchelambra1322 Месяц назад +1

    നുണ പറഞ്ഞ് പറ്റിക്കുകയാണോ ഇപ്പോൾ😮

  • @സാന്ത്വനം-ല9ജ
    @സാന്ത്വനം-ല9ജ Месяц назад

    ഇതെന്തിന് മൗലവിമതാ ഫിൽ നിന്ന് ഇഖാമത്ത് കൊടുക്കുമ്പോൾ അടിച്ചിറക്കുന്നു അവർ അവിടെ തന്നെ കൈ കെട്ടിക്കോട്ടല്ലെ

  • @muhammadhammadchisti3485
    @muhammadhammadchisti3485 Месяц назад

    തൊള്ള ഉണ്ടങ്കിൽ എന്തും ആർക്കും പറയാം

  • @AsyaMohmammedaliAsya
    @AsyaMohmammedaliAsya 2 месяца назад

    Thottal vulumuriyunavare vivahabhandham padulu

    • @nidhamoideenkoya93
      @nidhamoideenkoya93 Месяц назад

      നിക്കാഹ് കഴിഞ്ഞാൽ പിന്നെ അവർ ഇണകളായിമാറും എന്നറിയില്ലേ,,,??

  • @GgGy-v1m
    @GgGy-v1m Месяц назад

    അവസാനകാലത്ത് ദജ്ജാലാണ് നീയെന്ന ഇപ്പോൾ ഇതിൽനിന്ന് മനസ്സിലാവുന്നുണ്ട്

  • @AminaAshraff
    @AminaAshraff 2 месяца назад

    Aameen 😢

  • @haneefhaneef6966
    @haneefhaneef6966 2 месяца назад

    Vahabi engina baliyittaala vulu muriyal

  • @jafernlm8736
    @jafernlm8736 Месяц назад

    Moulavi mujahid nedhaakkanmarku. Deeninte vishayathil pala. Abiprayamundu , 😊 koottu prarthana. Pattumo moulavi. Pinne. Baryamare thottal vulu muriyum moulavi. Adhariyille. Quraanum hadeesum. Padikku moulavi,

  • @fidhamedia646
    @fidhamedia646 2 месяца назад +9

    ഒരു പൊട്ടൻ മൗലവി 😂
    എന്തറിയാം

  • @NasarKwt-k1k
    @NasarKwt-k1k 2 месяца назад +1

    Madhabinte imaminekal valiya budhijeevi nahoodubilla

  • @Fathimapathu-8086
    @Fathimapathu-8086 2 месяца назад

    Madam påndither parayuka

  • @_.rana._-pk6sw
    @_.rana._-pk6sw 2 месяца назад

    Alla mujahid moulavi mare ningalilullavarude mugathe pragasham endha mangi erikunnad

  • @ibrahimvmpadikkal3060
    @ibrahimvmpadikkal3060 Месяц назад

    Vali vittal vulu muriyatha mujahide ninte niskaram atku venam

  • @AliMp-w8f
    @AliMp-w8f Месяц назад

    തന്റെ പ്രസംഗം നാലാളുകൾ കേൾക്കാൻ തുടങ്ങുമ്പോൾ ഇത് പോലത്തെ ആളുകൾക്ക് തോന്നും ഞാൻ ആരൊക്കെ ആണെന്ന് അപ്പോൾ വായിൽ തോന്നീതൊക്കെ വിളിച്ചു പറയും. അപ്പോൾ അയാൾക്ക് തോന്നും ഞാൻ എന്ത് പറഞ്ഞാലും
    ജനങ്ങൾ സ്വീകരിക്കുമെന്ന് എല്ലാ ജനങ്ങളെയും എപ്പോയും പറ്റിക്കാൻ പറ്റില്ല

  • @GgGy-v1m
    @GgGy-v1m Месяц назад +1

    മണ്ടത്തരം വിളിച്ചു പറയല്ലേ കൗമു

  • @ibrahimvmpadikkal3060
    @ibrahimvmpadikkal3060 Месяц назад

    Onagosham than nadathiyo

  • @sakheerhussain6792
    @sakheerhussain6792 2 месяца назад

    Vivarakedane Inger ee parayinnath 😮😮

  • @zainudheenabu5418
    @zainudheenabu5418 2 месяца назад +7

    നിങ്ങൾ മനശാസ്ത്ര ക്ലാസുകൾ മാത്രം നടത്തിയാൽ മതി. മതപഠന ക്ലാസ് നടത്തേണ്ടതില്ല. മനശാസ്ത്ര ക്ലാസുകൾ നടത്തി വഹാബിസത്തിലേക്ക് ആളുകളെ കൊണ്ടുപോകാനുള്ള പരിപാടിയാണ്.

  • @satharckd2382
    @satharckd2382 2 месяца назад +14

    നിങ്ങൾ പലതും പറയും,
    നിങ്ങളുടെ പണി അതല്ലേ, ഇങ്ങനെ പറഞ്ഞിട്ടില്ലേ, നിങ്ങൾ ജീവിക്കുന്നത്..

    • @badhshakhan900
      @badhshakhan900 Месяц назад

      നക്കാപിച ശമ്പളത്തിന്‌ പണിയെടുത്തു മാല മൗലിധുകളുമായി ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന സമസ്ത മുസ്ലിയാരല്ല അൻസാർ നന്മണ്ട govt ടീച്ചർ ആണ്😂😂

  • @abdullamm2913
    @abdullamm2913 2 месяца назад +16

    ഒരുപാട് കാലമായിട്ടുള്ള സംശയം തീർന്നു അൽഹംദുലില്ലാഹ്

    • @hashimpk6269
      @hashimpk6269 2 месяца назад

      മുസ്ലിം ആയി ജീവിക്കുമ്പോൾ ഒരുപാട് കാലൊന്ന് സംശയിച്ചു നിൽക്കാൻ പാടില്ല വേഗം പഠിച്ചു പൂർത്തിയാക്കുക

  • @mohmmed.km.9873
    @mohmmed.km.9873 2 месяца назад +9

    ഇബ്‌ലീസിനും നല്ല അറിവില്ലാഞ്ഞിട്ടല്ല പടിക്കുമ്പോൾ എല്ലാ ഭാഗങ്ങളും പടിക്ക് മൗലവി

    • @Mgi2425
      @Mgi2425 2 месяца назад

      ഇബ്‌ലീസിന് അറിവുണ്ടായിട്ടും പടച്ചോൻ പറഞ്ഞതിന് എതിരായി ദീനിൽ നിന്ന് വ്യതിചലിച്ചത് കൊണ്ടാണ് പിശാചായത്.
      അത് പോലെ മൗലവിമാർ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങി സത്യം മനസ്സിലാക്കാതെ പഠിക്കാതെ കണ്ടതും കേട്ടതും ആഘോഷിച്ച് നടന്നാൽ ഇബ്‌ലീസിനെ കവച്ച് വെക്കാം......

    • @AbubakarAbu-b3o
      @AbubakarAbu-b3o 2 месяца назад

      🤣🤣🤣🙋🏻‍♂️

  • @RafiNp-ko1kr
    @RafiNp-ko1kr 2 месяца назад +2

    അൽഹംദുലില്ലാഹ്

  • @ConfusedLaboratory-nw4bx
    @ConfusedLaboratory-nw4bx 2 месяца назад +16

    ഇത് പച്ച കള്ളം ഇവർ പറയുന്നത്

  • @ahammedshareef6584
    @ahammedshareef6584 Месяц назад

    ദീൻ പറയാൻ ഇയാൾ ആയിട്ടില്ല

  • @MujeebKkanhangad
    @MujeebKkanhangad 26 дней назад

    Ethum salafiyano ya rabby

  • @ameensha419
    @ameensha419 Месяц назад

    Idheham parayunnath pachakallam

  • @സാന്ത്വനം-ല9ജ
    @സാന്ത്വനം-ല9ജ Месяц назад

    നാല് വിറപ്പിക്കലും കൊണ്ട് കൂടു കൂടാ പ്രസംഗിക്കുന്നവർക്കൊന്നും കിതാബ് തിരിഞ്ഞോണം എന്നില്ല അത് തിരിയണം എന്നുണ്ടെങ്കിൽ തിരിയുന്നപണ്ഡിതരിൽ നിന്ന് പഠിക്കണം

  • @AbdullaBaputty
    @AbdullaBaputty 2 месяца назад

    Thingalazha nombedukkan rasoolulla kalpichu samasthakare nabidinam ennuparanchu payasam kudichu nadannu😂