മോന് ഇന്ന് തൊട്ട് പശുവിൻ പാൽ കൊടുത്തു തുടങ്ങി അപ്പോ എനിക്ക് തോന്നിയ doubts ഒന്ന് clear ചെയ്യാൻ വേണ്ടി നോക്കിയതാ അപ്പൊ ദേ same topic വന്നേക്കുന്നു... Thankyou so much dr...❤
Hai Dr... Thank you for your valuable videos... 1 year kazhinja kunjungalde food routine, activities, daily kodukkenda water ethra litres,daily sleeping time etc.. Ellam ulppeduthi oru video cheyyumo?
എന്റെ മകൾക്ക് 1 വയസ് 5 മാസം ആയി..ഫുഡ് കുറച്ചൊക്കെ കഴിക്കുന്നുണ്ട്.Birth weight 2.370 ആയിരുന്നു..6 മാസം വരെ അത്യാവശ്യം weight ഉണ്ടായിരുന്നു. ഇപ്പോൾ 7.340 ഒള്ളു.. ഇത് തീരെ കുറവാണെന്നു പറഞ്ഞു ഡോക്ടർ iron syrup തന്നു. എന്നിട്ടും weight gain ഇല്ല.. എല്ലാവരും കുട്ടി മെലിഞ്ഞു ഇരിക്കുന്നു എന്നു തന്നെ പറയുന്നു. കേട്ട് കേട്ട് മടുത്തു.. നീ കുട്ടിക്ക് ഒന്നും കൊടുക്കുന്നില്ലേ എന്നാ എല്ലാവരും ചോദിക്കുന്നെ.. Weight gain ആവാൻ എന്താ ഇനി ചെയ്യണ്ടേ.. കുറച്ചു കുറച്ചാണെകിലും കഴിക്കുന്നുണ്ട്.. കുട്ടിയെ കാണുമ്പോ തന്നെ എല്ലാരും ഇങ്ങനെ തന്നെ പറയും. അതു കൊണ്ട് എനിക്ക് ഒരു സമാധാനം ഇല്ല ഡോക്ടറെ 😔😔
സഹോദരീ.. മറ്റുള്ളവർ പറയുന്നത് കേട്ട് സങ്കടപെടാൻ നിന്നാൽ നിങ്ങൾക്ക് അതിനെ സമയം കാണു... നിങ്ങളുടെ മകൾ /മകൻ ആരോഗ്യമുള്ള കുഞ്ഞാണെങ്കിൽ പിന്നെ എന്തിന് സങ്കടപെടണം?? തടി ഉണ്ടായാലും മെലിഞ്ഞാലും കുറ്റം മാത്രേ ഈ ആൾകാരൊക്കെ പറയുള്ളു. അപ്പൊ അതു കേട്ട് സങ്കടപെടുന്ന നമ്മൾ വിഡ്ഢികളാണ്. നിങ്ങൾ സ്ട്രോങ്ങ് ആവുക. കുഞ്ഞിന് നല്ല ഭക്ഷണം കൊടുക്കുക. കുഞ്ഞിന് ആവശ്യമുള്ളത് കുട്ടി കഴിക്കും. വിശക്കുമ്പോൾ ഏത് കുട്ടിയും കഴിക്കും. നിങ്ങൾ നിർബന്ധിക്കുക ഒന്നും വേണ്ട. അവനെ ആത്മവിശ്വാസമുള്ള, തന്റെ ശരീരത്തെ സ്നേഹിക്കുന്ന ഒരു മനുഷ്യനാക്കി വളർത്തുക! നല്ലത് വരട്ടെ! കുട്ടിക്ക് ഇഷ്ടമുള്ള ഭക്ഷണം ധാരാളം കൊടുക്കുക. ഒറ്റക് കഴിക്കാൻ ശീലിപ്പിക്കുക. മാറ്റങ്ങൾ ഉണ്ടാകും! തീർച്ച!
If you are baby is active and healthy that's more than enough. Some babies gain weight slowly when they started walking. Let him eat the way he likes don't feed him. Give different food with different style and taste..
Hi mam, njn working an, 4month n sheshm join cheyyanm, kunjin ipo breast feeding an, 3months ayi ipo, njn pokumbol, formula feed ano, solid food ano kunjin kodukknde, 9:00 to 5:30veetil undakilla
Exclusive Formula till 6 months. If you go out of the country. If you can come daily, pump and store the milk in the freezer and give. No soild food until 6 months please..
Doctor, toned milk 2year old babyku kodukaamo? Milk in tetrapacs that can be kept in shelf till opened. Living in an area where access to daily fresh milk / milma is restricted.
Dr. Ente mon 7.5 month aayi mon thyroid und so athine kurich oru video edaamo kuttikalile thyroid ath maaruo ethra naal medicine kazhknm mon 25mcg aan kazhikunnath eth kond futureil nthenkilum problem undaavuo
@@Antuk6466 According to the American Academy of Pediatrics (AAP), toddler formula is "unnecessary and potentially harmful to young children." Why? It's costly and full of unhealthy sweeteners-and it's unnecessary if your little one follows a normal diet.....
Hi mam video's okke kanarund othiri ishtan ente molk 1yearum 5monthsum aayi but weight 6.900 aan birth weight 2.700 aayirunnu food kayikkan madiyane Dr kanichapol iron um calcium thannitund but mattamonnumilla molk eppayum chardhil aane 1months okke aayapo thudangiyadhane
Doctor ente kunjin formula milk allergy an ath kudikumpo vomit chyum. Breast milkum kurav an. Kunju epol 7 month ayii. Formula koduthath 3 month il an. Different ayit ola podi koduthu noki kunj ellam vomit chythu. Eni nth kodukanm
എൻറെ മോൾക്ക് ഇപ്പോൾ മൂന്നര വയസ്സുണ്ട്. അവൾ കുറച്ചു ദിവസമായി രാത്രിയിൽ എഴുന്നേറ്റ് ഛർദ്ദിക്കുന്നു. അവൾക്ക് രണ്ട് നേരം പശുവിൻ പാൽ കൊടുക്കുന്നുണ്ട്. (രാവിലെയും വൈകിട്ടും) ഇക്കാര്യം ഡോക്ടറോട് പറഞ്ഞപ്പോൾ ഡോക്ടർ ഞങ്ങളോട് അഡ്വൈസ് ചെയ്തത് പാല് കൊടുക്കരുത് എന്നാണ്. Could you pls Reply..
Hii mam ente molk 2 vayasayi cow milk oru vattam koduthu noki but athu kudich kazhinj vomit chythu pinne dr ne kanichapo chila kuttikalk vayatinu pidikkilla enn paranju pinne koduthittilla
Hai Mam, mam nte ella videos um njan kanarundu. Thank you for ur valuble informations🙏ente monu 1 year 4 months ayi. Avanu Juvenile Arthritis undu. Medicine start cheithu. engane ulla kutikal enthellam sradhikanam, food ellam kodutholananu doctor paranjathu onnu parayamo??
Helo mam..... എന്റെ മോന് 84 ദിവസം പ്രായമുണ്ട്. അവൻ വിളിക്കുന്നിടത്തേക്കു നോക്കുന്നില്ല. പക്ഷെ സൗണ്ട് കേൾക്കുമ്പോൾ നെട്ടുകയൊക്കെ ചെയ്യുന്നുണ്ട് പേടിക്കേണ്ട കാര്യമുണ്ടോ?
Hi Dr, ente molk 1.5 vayas aayi njangal epo UAE il anu ene November ile naatil poku. Kunjinte vaccine 2 vayasinu munne edutal matiyakumo Dr .. please reply TIA
@@lekshmisnair6417 ente mone ipo 1 year 1 month ayapo aan vaccine edthe..eni 16th monthilaan vaccine..ivde pediatrics malayali nurse ayi samsarcha mathye..they will clear your doubt
Ma'am please reply to my message .. ente Mon 2 year 10 months aayi.mon samsarikkunnund like almost every thing cheriya rhymes okke Ella lines proper allengilum almost clear aayi parayunnund but the problem is chila vaakukal parayumbol 2, 3 thavana first letter repeat cheythittan sentence complete aakkunnath , letters like Cha , Sa , athokke .. athum eppozhum illa ennal idakk okke und ..athupole sentence parayunnathinte munne multiple time Amma , Amma vilichondirikkum , ithink he is thinking what to say .. ith normal ano atho pediatrician ne kanikkano ..please replay maam
Doctor ente molku 1year 7 month ayi. Ippol kurachu days ayi molku urine pass cheyunna aveday itching Ane njan hot water use cheythu clean cheyunnunde .enittum itching control akunillaa...doctors in undane kanikendathi undone plz reply doctor.
Dear Dr, my baby abruptly stopped breastfeeding at 12 months of age. Tried everything I could, but had to give up at the end. His Pediac adviced me to stop breast feeding as it cannot be helped. Kindly let me know if I can give him cow milk on a daily basis.
Hai doctor , ente monu ipo 1 and a half years kazhinju.. Ipo kurachu months ayi 3 times oke daily motion pokund .. Cheera thoran ishtam anu kazhikan uchaku kodutha night motion apokumbo athil pokund ... Ithu normal ano.. Athu pole ethakka kazhikan ishtam anu athum angane apiyil pokund.. Weight gain kuravanu 10 kg ullu constant ayi nilkuva ..
Hyy mam കുട്ടികളിൽ വിര ശല്യത്തെ എങ്ങനെ പരിഹരിക്കാം? എന്റെ കുഞ്ഞിന് വിരമരുന്ന് കൊടുത്തിട്ട് 6month ആവണത്തെ ഒള്ളു ... പക്ഷേ വിര കടിക്കുന്നപോലത്തെ ബുദ്ധിമുട്ട് കാണിക്കുന്നുണ്ട് രാത്രിയിൽ.... എന്തെങ്കിലും remedy ഉണ്ടോ?
Hi mam വീഡിയോസ് എപ്പോഴും കാണാറുണ്ട്. എന്റെ മകന് 8month ആയി. Weight 7.200. അവൻ 7month തുങ്ങുന്നതിന് മുൻപ് പിടിച്ചു നില്ക്കുന്നുണ്ട്. ഫുൾ ആക്റ്റീവ് ആണ്. നില്കുന്നത് കൊണ്ട് കാൽ വളർന്നു പോകുമോ. പിന്നീട് അത് പ്രശ്നം ആവുമോ.
നേരിട്ട് കണ്ടാൽ ഒരു ഉമ്മ കൊടുക്കണമെന്നുണ്ട് ഈ ഡോക്ടർ നെ 🥰🥰മനസ്സിൽ ചിന്തിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ് content ആയി കൊണ്ടുവരുന്നത് ❤
Exactly
❤🥰🥰😍
സത്യം ❤😘
അതേ
Sathyam
കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി തരുന്ന Dr ക്ക് എല്ലാ വിധ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ 💗💗💗
Dr. പറയുന്നത് മാത്രം അനുസരിച്ച് മാത്രം ആണ് ഞാൻ കുഞ്ഞിനെ വളർത്തുന്നത് 🥰🥰
Njanum😍
മോന് ഇന്ന് തൊട്ട് പശുവിൻ പാൽ കൊടുത്തു തുടങ്ങി അപ്പോ എനിക്ക് തോന്നിയ doubts ഒന്ന് clear ചെയ്യാൻ വേണ്ടി നോക്കിയതാ അപ്പൊ ദേ same topic വന്നേക്കുന്നു... Thankyou so much dr...❤
7 month പാൽ കൊടക്കാമോ
Monu ethra vayass aayii... sugar add cheyumo paalil
വളരെ ഉപകാരമുള്ള video 🥰 but വീട്ടിലുള്ളവർക് ഇത് പറഞ്ഞാൽ മനസിലാവുന്നില്ല 😢😢
Hai Dr... Thank you for your valuable videos... 1 year kazhinja kunjungalde food routine, activities, daily kodukkenda water ethra litres,daily sleeping time etc.. Ellam ulppeduthi oru video cheyyumo?
എന്റെ മകൾക്ക് 1 വയസ് 5 മാസം ആയി..ഫുഡ് കുറച്ചൊക്കെ കഴിക്കുന്നുണ്ട്.Birth weight 2.370 ആയിരുന്നു..6 മാസം വരെ അത്യാവശ്യം weight ഉണ്ടായിരുന്നു. ഇപ്പോൾ 7.340 ഒള്ളു.. ഇത് തീരെ കുറവാണെന്നു പറഞ്ഞു ഡോക്ടർ iron syrup തന്നു. എന്നിട്ടും weight gain ഇല്ല.. എല്ലാവരും കുട്ടി മെലിഞ്ഞു ഇരിക്കുന്നു എന്നു തന്നെ പറയുന്നു. കേട്ട് കേട്ട് മടുത്തു.. നീ കുട്ടിക്ക് ഒന്നും കൊടുക്കുന്നില്ലേ എന്നാ എല്ലാവരും ചോദിക്കുന്നെ.. Weight gain ആവാൻ എന്താ ഇനി ചെയ്യണ്ടേ.. കുറച്ചു കുറച്ചാണെകിലും കഴിക്കുന്നുണ്ട്.. കുട്ടിയെ കാണുമ്പോ തന്നെ എല്ലാരും ഇങ്ങനെ തന്നെ പറയും. അതു കൊണ്ട് എനിക്ക് ഒരു സമാധാനം ഇല്ല ഡോക്ടറെ 😔😔
Same
Same
Same problem
സഹോദരീ.. മറ്റുള്ളവർ പറയുന്നത് കേട്ട് സങ്കടപെടാൻ നിന്നാൽ നിങ്ങൾക്ക് അതിനെ സമയം കാണു...
നിങ്ങളുടെ മകൾ /മകൻ ആരോഗ്യമുള്ള കുഞ്ഞാണെങ്കിൽ പിന്നെ എന്തിന് സങ്കടപെടണം?? തടി ഉണ്ടായാലും മെലിഞ്ഞാലും കുറ്റം മാത്രേ ഈ ആൾകാരൊക്കെ പറയുള്ളു. അപ്പൊ അതു കേട്ട് സങ്കടപെടുന്ന നമ്മൾ വിഡ്ഢികളാണ്. നിങ്ങൾ സ്ട്രോങ്ങ് ആവുക. കുഞ്ഞിന് നല്ല ഭക്ഷണം കൊടുക്കുക. കുഞ്ഞിന് ആവശ്യമുള്ളത് കുട്ടി കഴിക്കും. വിശക്കുമ്പോൾ ഏത് കുട്ടിയും കഴിക്കും. നിങ്ങൾ നിർബന്ധിക്കുക ഒന്നും വേണ്ട. അവനെ ആത്മവിശ്വാസമുള്ള, തന്റെ ശരീരത്തെ സ്നേഹിക്കുന്ന ഒരു മനുഷ്യനാക്കി വളർത്തുക! നല്ലത് വരട്ടെ!
കുട്ടിക്ക് ഇഷ്ടമുള്ള ഭക്ഷണം ധാരാളം കൊടുക്കുക. ഒറ്റക് കഴിക്കാൻ ശീലിപ്പിക്കുക. മാറ്റങ്ങൾ ഉണ്ടാകും! തീർച്ച!
If you are baby is active and healthy that's more than enough. Some babies gain weight slowly when they started walking. Let him eat the way he likes don't feed him. Give different food with different style and taste..
8 month പ്രായം മായ കുട്ടിയാണ് എന്റെ കുഞ്ഞ്..... അമ്മായിഅമ്മ പശു പാൽ കൊടുക്കാൻ പറഞ്ഞു വഴക്ക് ആണ്......
How nicely the doctor is talking.. great .❤
Dr ente monk 10 month aayi mon epazum wait 6:30 ullu
Prasavichapol 2:700 aayinnu
Epol food onnum kazikunilla biscuit kurachoke kazikum
Mon sheenikane
Kalikalum vikrthikalum ellam und
Food kazikunilla thadiknulla
Entha cheyya dr
Same
Mam..4-5 vayasu muthal ulla kutikalk school il kodth vidan patuna snacks/ fruits items, lunchnu kodth vidavuna foods ithne pati video cheyamo?
Hi mam, njn working an, 4month n sheshm join cheyyanm, kunjin ipo breast feeding an, 3months ayi ipo, njn pokumbol, formula feed ano, solid food ano kunjin kodukknde, 9:00 to 5:30veetil undakilla
Athengnya timings kude paraymo
Breast milk pump cheyth fridgil vekku.
Exclusive Formula till 6 months. If you go out of the country.
If you can come daily, pump and store the milk in the freezer and give. No soild food until 6 months please..
Hi mam ,enta molk birth weight 2.9 aayrunnu ipol 15 months aay 8.6kg ullu breastfeed mathreyullo formula onum koduthattilla fud kzhikunathum kuravaan ipol bhynkra nirbandhavum karachilumaan rathri urakavumilla veetil ellavarum parayunnath kunjinu vayaru nirayathathukondaanu formula feed illathath kondaanu enaanu.kunj formula koduthitt kudikunathumila ipol endhaann parihaaram plz rply 😢
Thank you doctor ,oru doubt digestion problem indavuo kutyku paalu night koduthal
Hai mam..njan kairunnisa..ente birth weight 3.2kg.ipo aval 9 kg ind...molk ipo 11 month running an..Aval kamizin rolling mathrm chdyyunulu.. entha cheyyendath. .dr conslt cheyyano..plzz replay me...mumb orikal ith pole chodichit replay kityilla..aftr dlvry njan ella vidio kanarund...😘
Dr kuttykalk pal kodukkumbo athilek kurach manjalpodi, ghee,panamkalakandam itt thilapichit kurumulak podi shakalm itt kodukkunath nallathanenu pareyunnu .ith nallathano dr.pls reply tharumo
Mam kunjinu hair growth inu enth cheyyanam
Thank you dr. Manasil vichaaricha karyangal chodhikkathe thanne videos aayittu idunna dr Powli aanu 😍😍😍😍😍
Dr ente mon Nan mathrame kudikumullu.fud kaxhkunthoke kuravan.cow milk kodukunth kond enthenklm problem
Hai mam. Ente makan oruvayassum nalumasavum aie avanthaniye idhvare nadakunilla pidichnadakum idh endh kondan mam plz rply
Doctor, toned milk 2year old babyku kodukaamo? Milk in tetrapacs that can be kept in shelf till opened. Living in an area where access to daily fresh milk / milma is restricted.
Yes. I give to 7 m baby
Doctor evide aanu work cheyyunnath. Evide poyal nerit kanan pattum. Arenkilum reply tharane ❤
Hi mam,kaphakettu varan ulla reason nthanenn parayamo nthenkilum food kazhikumbol varunnathano
Ente monu one year aye ipol, oats el milk cherthu koduthapol ellam kabhakettu undaye,allathe kurukil oke kodukumbol preshnam ella,athentha agane???
Nerppicha paalil formula podi mix aakki koduthal health issues vallathum varumo??molk 2 year kazhiju Simulac aann kodukkal, vellathil mix cheithu kodukkumbo kutti kudikkunnilla ath kond aann angana kodukkunnath
U look so beautiful maam... Keep spreading ur love
Almost all doctors are saying cow's milk can be given after 1 year
Dr. Ente mon 7.5 month aayi mon thyroid und so athine kurich oru video edaamo kuttikalile thyroid ath maaruo ethra naal medicine kazhknm mon 25mcg aan kazhikunnath eth kond futureil nthenkilum problem undaavuo
Hi dear Dr,kuttikalkku Vitamin A ,syrup kodukkkano up to 5yrs?Please suggest a multivitamin diet or a syrup
Thanks in advance ❤
Hii mam. Very useful videos. Thankyou for your valuable time.
Really wondering mam,ipol njan ithu manasil vicharichathe ullu,
Doctor enta kuttik 1.5 year aay...ivada aduthula oru pediatrics parjnu milk kodukanamen....kodukond kuzhapamindo
Hai ma'am. Ma'am nte vdo ottumikyathum follow cheyyunna oralu aanu. Ente monu 1year just aavan poovanu. Monu lactogen kodukkunna kond kozhappam vallathum indo. Athu pole pallu vannittilla. Time enium ille??
1 year kazhinju formula milk kodukkanda aavishyamilla...
No problem to give. You can find different stages of formula up to 3 years. But try introducing cows milk
@@Antuk6466 According to the American Academy of Pediatrics (AAP), toddler formula is "unnecessary and potentially harmful to young children." Why? It's costly and full of unhealthy sweeteners-and it's unnecessary if your little one follows a normal diet.....
Hi mam video's okke kanarund othiri ishtan ente molk 1yearum 5monthsum aayi but weight 6.900 aan birth weight 2.700 aayirunnu food kayikkan madiyane Dr kanichapol iron um calcium thannitund but mattamonnumilla molk eppayum chardhil aane 1months okke aayapo thudangiyadhane
Dr monk oru vayassum oru maasavum aayi.ithuvare swayam eneett irikkilla nilkkillla nammal iruthiyaal maathram irikkum weight kuravaan.ith pedikkenda kaaryamaano plz reply🥺
Mam 1 vayasu aavumbol nornal weight ethraya vendath.
Doctor nthe Mon cows milk allergy undayirunu 1 year il kodutapo epo 22 month aye avan enm kodutu nokamo .
Thanks dear dr.
Hi Mam, ente molk ippo onnara vayasayi. Avalude kalil idak kurukkal varunnund, chorichil und ith nthu kondan
എൻ്റെ മോന് 3 month aayi sound കേട്ടാൽ മനസ്സിലാവും ഉറക്കത്തിൽ സൗണ്ട് കേട്ടാൽ ennekkum but sound Ketta സ്ഥലത്തേക്ക് നോക്കുന്നില്ല കുഴപ്പമുണ്ടോ plz reply
Doctor ente kunjin formula milk allergy an ath kudikumpo vomit chyum. Breast milkum kurav an. Kunju epol 7 month ayii. Formula koduthath 3 month il an. Different ayit ola podi koduthu noki kunj ellam vomit chythu. Eni nth kodukanm
Kuttikalude hair black colour aavan entha cheyendath doctor
Hi doctor,can you please do a video on use of pacifier and thumb sucking in infants..
Thanks
Kuttikk faver ullappol palu kodukkamo doctore
Thanks 🙏
Ente kuttik 1 year aayi inn thott cow milk start aaki but loos aayt motion povunnu 3 thavana poyi nthelum problm undo
Hiiii മാം ❤❤
Mam.kunjinu hb kuravanu 8.9 ullu apo Kudan enda cheyya
Mam paal kodukkumbol kafakket undakunnundallo athengane thadayam
എൻറെ മോൾക്ക് ഇപ്പോൾ മൂന്നര വയസ്സുണ്ട്. അവൾ കുറച്ചു ദിവസമായി രാത്രിയിൽ എഴുന്നേറ്റ് ഛർദ്ദിക്കുന്നു. അവൾക്ക് രണ്ട് നേരം പശുവിൻ പാൽ കൊടുക്കുന്നുണ്ട്. (രാവിലെയും വൈകിട്ടും) ഇക്കാര്യം ഡോക്ടറോട് പറഞ്ഞപ്പോൾ ഡോക്ടർ ഞങ്ങളോട് അഡ്വൈസ് ചെയ്തത് പാല് കൊടുക്കരുത് എന്നാണ്.
Could you pls Reply..
Molk onnara vayass aaayi…cow milk theere kudikunnilla …pediasure kudikkum kuzhappamilla.
Kuttikalkku ethra vayasu varae vitamin C syrup kodukkanam
Kurukkil milk add cheyth kodthoode? 10 month aayi babyk Avan foodil add cheythaale kurukk kazhikaarulu.angane kodkaamo?
ruclips.net/video/JNsb4tmgeHY/видео.html
Paal kudikkan madiyulla kuttikalk entha cheyya
Paal kudippikkan valla vazhiyum undo
Madam ente mon onum kazhikumilla,tonik kodukumbol mathram aharam kazhikum
Thanku mam❤️
❤❤❤❤❤love. You mam
Mam…2 years kainjtum bretsfeed kodkunned buddimut indo
Nte monu 1 1/2 vayass. Cow milk allergy aanu. dr paranju kodukendannu. Bt similac nthenkilum kodukamennu. Angane kodukendathundo?
Avananenkil athinte tastum pidikunilla.
ruclips.net/video/JNsb4tmgeHY/видео.html
Best formula milk
Hii mam ente molk 2 vayasayi cow milk oru vattam koduthu noki but athu kudich kazhinj vomit chythu pinne dr ne kanichapo chila kuttikalk vayatinu pidikkilla enn paranju pinne koduthittilla
Hai Mam, mam nte ella videos um njan kanarundu. Thank you for ur valuble informations🙏ente monu 1 year 4 months ayi. Avanu Juvenile Arthritis undu. Medicine start cheithu. engane ulla kutikal enthellam sradhikanam, food ellam kodutholananu doctor paranjathu onnu parayamo??
രാഗി podi kurukumbol athinte koode കുറുക്കമോ
❤
താങ്ക്സ് മാം
എന്റെ വലിയ ഒരു സംശയം ആയിരുന്നു Thanks dr
Helo mam..... എന്റെ മോന് 84 ദിവസം പ്രായമുണ്ട്. അവൻ വിളിക്കുന്നിടത്തേക്കു നോക്കുന്നില്ല. പക്ഷെ സൗണ്ട് കേൾക്കുമ്പോൾ നെട്ടുകയൊക്കെ ചെയ്യുന്നുണ്ട് പേടിക്കേണ്ട കാര്യമുണ്ടോ?
Kittikk 1.5 varasu kazhiju kuttykk njan attum palu kodukunud oru neram ath kuzhppamundo vere fud kazhikund.
Rathri kidakkan pokumbol kuttik paal kodkkan pattumo
Hi Dr, ente molk 1.5 vayas aayi njangal epo UAE il anu ene November ile naatil poku. Kunjinte vaccine 2 vayasinu munne edutal matiyakumo Dr .. please reply TIA
Uae nu free ayi edkalo emirated id undenkil
@@happysoul6059 ano randum tammil difference undakille ?
@@lekshmisnair6417 ente mone ipo 1 year 1 month ayapo aan vaccine edthe..eni 16th monthilaan vaccine..ivde pediatrics malayali nurse ayi samsarcha mathye..they will clear your doubt
@@happysoul6059 ok thanks for replying
Hello doctor.. Ente mon 18 months aayi.. Avan aarodum adukunila aarelum aduthu edukan chellumbolee karayum.avanu 9 months ullapo njan job inu poi thudangi..ente mother aanu avane nokunathu..njan evening aanu vetil ethunnathu. Athukondaanu avan aarodum interact cheyyan madi kanikunayhu insecurity feel undavvumnnokke ellarum parayunni..vetil aalu full active aanu..amma kakka paappa angane kurach words mathre parayunnullu..ithu normal aano?
Hi dr ente molk 4 month kazhinju.molk ipozhum motion loose aayitanu..koodathe curd poleyum und athil.lactose intolerence kondano ingane
Milk nerpikanam illel problem anennokeya kettathu athukond njan pada mattiyanu kodukaru
Hi mam.ante moon 9 masamann.njan avan 3 neram food kodukunnund.rathiril Njan avan ots,muthari, amurthapodi,edokkeyann kodukar.adukond andhangilum problemundo?plz reply
Ma'am please reply to my message .. ente Mon 2 year 10 months aayi.mon samsarikkunnund like almost every thing cheriya rhymes okke Ella lines proper allengilum almost clear aayi parayunnund but the problem is chila vaakukal parayumbol 2, 3 thavana first letter repeat cheythittan sentence complete aakkunnath , letters like Cha , Sa , athokke .. athum eppozhum illa ennal idakk okke und ..athupole sentence parayunnathinte munne multiple time Amma , Amma vilichondirikkum , ithink he is thinking what to say .. ith normal ano atho pediatrician ne kanikkano ..please replay maam
Doctor ente molku 1year 7 month ayi.
Ippol kurachu days ayi molku urine pass cheyunna aveday itching Ane njan hot water use cheythu clean cheyunnunde .enittum itching control akunillaa...doctors in undane kanikendathi undone plz reply doctor.
Hi mam.. ende molk 11 months aay.. epol nokiyalum allergy pole aanu body ... Chilapo chuvanna color aavum chilapo thari thari pole undavum chorichalum undavum.. idayk ingane kaanarund.. enthavum ithinde reason . Kuttyk nallonam dry skin koodi aanu
Hi mam, ente molk 11 month ayi. Avalk breakfast nte koodeyum evening snacks nte koodeyum chood vellam aan kodukkar. Athin pakaram vere enthenkilum juice angane enthenkilum kodukkan patto
Juice venda. Warm water little bit. Milk/ formula. Juice onum pillerku kodukaruthu. Let them drink water.
Juice കൊടുത്താൽ എന്താ പറ്റുക pls reply
Dr. Nalla diaper cream athupole body lotion okke vaangumbo enthokke nokkanam.
Dr enthe molk 10months ayyi weight 8kg birth weight 3.190kg .Mol cheru pazham ann Uchakk kazhikkaar vaikeet nenthra pazham puzhungiyathum ith mathram kazhikkunond kuzhappam undo
Hi mamm, ente kunjinnu 4 months ayii, edakku edakkuu kuthii kuthii chumakunnundu, athupolea thummalum indu mikapozhum.. Enthannu ethu anything serious ano ennu onnu parayumo mamm
Chuma epo thudangiyatha nte monum und
Hello Mam .ente monkku 3months aavunnu .avante Wight 6kg .ethu normal aano.avanu vitamine D kodukkumbhol eppazum shardhikkunnu.ethu enthukondhaanu sambhavikkunnathu
Dr kunjinu 9 mnths aayi. Kurukk okke nannayitt kudikkanund. Oru day 4 times avalk motion ponund. Ath prashnano?
Doctor what about toddler formula after 1yr?
Milk powder use cheyd undakuna milk kodukamo dr
Dr home made date syrup 6 month baby k kodukaamo kurukil plz onn parayo
Hi doctor
Ente molk 11 months ayi and am 7 month pregnant. Can i breastfeed my baby present and after delivery?
Hi doctor.. എന്റെ മോൾക്ക് ഈ മാസം 1 1/4 വയസ്സ് ആവും.. 15 month vaccine എടുത്താൽ ഒന്നര വയസ്സിന്റെ vaccine വീണ്ടും എടുക്കണോ???
Hi dr. 10 month kazhinja baby ithu vare thaniye irunnattila. Nammal iruthiyal kurach neram irikum ennullu. Head weight ippazhum kooduthal aanu. Athukond irikumbol baby kuninj pokunnu . Is there any problem?
Thanks a lot Dr❤
Hai mam 2 year old baby uragumbol vayaturannaan uragunnath ith futurel entheelum prblm undakumo???
Plzzz reply....
Hi doctor.... Ice cream kodukkamo.... Kodukkendi vannal engane kodukkam? Kafakettu undamkumo
ഡോക്ടർഎനിക്ക് കുഞ്ഞിനെ കൊടുക്കാനുള്ള ഓൽഇല്ല അതിനെ ഞാൻ കുഞ്ഞിനെ പൊടിയ കൊടുക്കന്നത് വല്ലതും കൊഴാപ്പം ഒണ്ടോ
Horlicks kunjugalk eppol muthal kodukkam
Dear Dr, my baby abruptly stopped breastfeeding at 12 months of age. Tried everything I could, but had to give up at the end. His Pediac adviced me to stop breast feeding as it cannot be helped. Kindly let me know if I can give him cow milk on a daily basis.
Hai doctor , ente monu ipo 1 and a half years kazhinju.. Ipo kurachu months ayi 3 times oke daily motion pokund .. Cheera thoran ishtam anu kazhikan uchaku kodutha night motion apokumbo athil pokund ... Ithu normal ano.. Athu pole ethakka kazhikan ishtam anu athum angane apiyil pokund.. Weight gain kuravanu 10 kg ullu constant ayi nilkuva ..
Hyy mam കുട്ടികളിൽ വിര ശല്യത്തെ എങ്ങനെ പരിഹരിക്കാം? എന്റെ കുഞ്ഞിന് വിരമരുന്ന് കൊടുത്തിട്ട് 6month ആവണത്തെ ഒള്ളു ... പക്ഷേ വിര കടിക്കുന്നപോലത്തെ ബുദ്ധിമുട്ട് കാണിക്കുന്നുണ്ട് രാത്രിയിൽ.... എന്തെങ്കിലും remedy ഉണ്ടോ?
Hi mam വീഡിയോസ് എപ്പോഴും കാണാറുണ്ട്. എന്റെ മകന് 8month ആയി. Weight 7.200. അവൻ 7month തുങ്ങുന്നതിന് മുൻപ് പിടിച്ചു നില്ക്കുന്നുണ്ട്. ഫുൾ ആക്റ്റീവ് ആണ്. നില്കുന്നത് കൊണ്ട് കാൽ വളർന്നു പോകുമോ. പിന്നീട് അത് പ്രശ്നം ആവുമോ.
1yr 5month babikk paalil sugar cherkkaamo
Hai Dr:ഇതിന് reply തരണം .എന്റെ മകന് 2 1/2 വയ സ്സായി .ഇതുവരെ 10 മാസത്തെ പോളി യോ കൊടു ത്തില്ല .ഞാൻ നാട്ടിൽ ഇല്ലാ യിരുന്നു .എനി കൊടു ക്കാൻ പറ്റുമോ .എന്തേ കുഴപ്പം ഉണ്ടോ
Hi mam Persian catnte Romam 1yr 6month aaya babyk prblm aano pls reply mam
Ys