Background മാറ്റി പിടിച്ചത് അടിപൊളി ആയിട്ടുണ്ട് ❤ ചേച്ചി പറഞ്ഞത് 💯 correct ആണ്. Education is most important part of our life 🔥🔥🔥 ലൈഫിൽ ഒരു ആവശ്യം വരുമ്പോ വിദ്യ മാത്രമേ നമ്മളെ സഹായിക്കൂ .... 🔥 എല്ലാവരുടെ ലൈഫിലും ഒരിക്കൽ എങ്കിലും education ൻ്റെ വില മനസ്സിലാക്കുന്ന സാഹചര്യം വരും .... അമ്പാടി നന്നായി പഠിച്ചു മിടുക്കൻ ആയി വളരട്ടെ 🙌🤗 ആതിര ചേച്ചിയും തുടർ പഠനം ഒക്കെ നടത്തി ജോലിക്ക് ഒക്കെ പോകുന്നത് കാണാൻ ആണ് എൻ്റെ ആഗ്രഹം 🔥
@@ambadirocks അപ്പോഴേക്കും ഒരുപാട് late ആയി പോകില്ലേ ചേച്ചി? പറ്റുമെങ്കിൽ പെട്ടെന്ന് തന്നെ നോക്കൂ.... maybe ടച്ചും വിട്ടു പോകും ... ഞാൻ married ആണ് പക്ഷേ ഇപ്പോഴും പഠിക്കുന്നുണ്ട് ...ഒറ്റ മരുമകൾ ആണെ ... എല്ലാം തന്നെ ചെയ്യണം ... ആദ്യം ഒക്കെ വീട്ടിലെ കാര്യവും പഠനവും എല്ലാം കൂടി manage ചെയ്യാൻ ബുദ്ധിമുട്ട് ആയിരുന്നു ...പിന്നെ അത് റെഡി ആയി....
Education ആണ് oru kuttikk kodukavunna ഏറ്റവും നല്ല gift Ambadiye nallapole padipich oru nalla Joli നേടി കൊടുക്കാൻ എല്ലാ അനുഗ്രഹങ്ങളും deivam tharatte ❤️❤️❤️❤️😘😘😘😘❤️❤️❤️❤️
Sathyam anu athira enik ente Monte school items vangikan ishtam anu namuk avark kodukan pattunathanu nalla education athintopam ulla school items pinne ethoke kitumbol ulla avarde happyness.nammal presents inu avarde happiness kal valuthayi onnum illa
Thank you for your support ❤❤❤pinne veetil ellavrkkum ambadi family anewsnam parayanam ok... Ini varumbol parayu too kanam pattiyal kanam... Pinne Pani ellam seelam ayi enjoy cheyyunu ambadi school il pokbol padikan enikk pokanam ❤❤
ആതിരയുടെ കാഴ്ചപ്പാട് നല്ലത് തന്നെ....അമ്പാടിക്ക് നല്ല എഡ്യൂക്കേഷൻ കൊടുക്കുക... സാധാരണക്കാരന് ജീവിതത്തിൽ രക്ഷ പെടാനുള്ള കച്ചിത്തുരുമ്പാണ് വിദ്യാഭ്യാസം... ആതിര ശ്രദ്ധിക്കേണ്ടത് അമ്പാടിയെ വിദ്യാഭ്യാസത്തിനൊപ്പം സ്വയം പര്യാപ്തമാവാൻ കൂടി പഠിപ്പിക്കണം... ആൺകുട്ടി ആണെന്ന കാഴ്ചപ്പാടിൽ എല്ലാം ചെയ്തു കൊടുത്തു അതൊരു ആചാരം പോലാക്കരുത്... അമ്പാടിക്ക് ചെയ്യാൻ കഴിയുന്ന ജോലികൾ അവനെ ഏല്പിക്കുക... അതായത് സ്വന്തം ബാഗിൽ ബുക്ക് അടുക്കി വയ്ക്കുക, പഠന ശേഷം ബുക്ക് ഒക്കെ യഥാ സ്ഥാനത്ത് വയ്ക്കുക... മിട്ടായി കവർ, പേപ്പർ ഒക്കെ വലിച്ചെറിയാതിരിക്കുക etc. കുറച്ചൂടെ കഴിയുമ്പോ യൂണിഫോം സ്വന്തമായി ഇടാനും ബുക്സ് പൊതിയാനും സ്വന്തം പാത്രം കഴുകാനുമൊക്കെ പഠിപ്പിക്കാം
Eduction കൊടുക്കുക എന്നത് ശരിയാണ് പക്ഷെ ഒരുപാട് വസ്തുക്കൾ വാങ്ങി കൊടുത്തു സ്കൂളിൽ അയച്ചാൽ education കിട്ടും എന്ന് വിചാരിക്കരുത് ഉപകരണങ്ങൾ കുറവായാലും പഠിക്കുക സ്വഭാവരൂപീകരണം നല്ല പൗരന്മാരായി മാറുക ഒക്കെ യാണ് പ്രധാനം
Education school il poyal kittum. Not from the extra material u bought. Vangichathu ningalude Monodu ulla eshtam kondavam. But don't compare these kind of materials with better education
സ്കൂളിൽ പോയി ചുമ്മാ ഇരുന്നാൽ education കിട്ടുമോ? പഠിക്കാൻ പുസ്തകവും എഴുതാൻ പെൻസിലും ബുക്കും ഇടാൻ ഡ്രെസ്സും ഫൂഡ് കഴിക്കാൻ പാത്രം ഒന്നും വേണ്ടേ? അവരുടെ കുഞ്ഞിന്റെ വിദ്യാഭ്യാസത്തിനു ഉതകുന്ന ആവശ്യവസ്തുക്കൾ ആണ് അവർ മേടിച്ചിരിക്കുന്നത്. അത് എങ്ങനെ അനാവശ്യസാധനങ്ങൾ ആകും.എല്ലാ മാതാപിതാക്കളെ പോലെ അവന്റെ വിദ്യാഭ്യാസകാര്യത്തിൽ ഒരു കുറവും വരാൻ അവർ ആഗ്രഹിക്കുന്നില്ല.
Yes! Chechi paranjath correct ahn💯Education is the most important our life😊Ambadi midukkan aavum to❤️😘❤️
Education first ❤❤
@@ambadirocks Yeah💥😊❤️❤️❤️
വിദ്യഭ്യാസം ആണ് അവ്ൻക്ക് കൊടുക്കാൻ പറ്റുന്ന ഗിഫ്റ്റ്.. നല്ലത് മാത്രം വരട്ടെ ഉണ്ണിക്ക് 🙏🙏❤😘. ഒപ്പം നിങ്ങൾക്കും 👍
Thank you for your support ❤
ആദ്യമായി സ്കൂളിൽ പോകുന്ന അമ്പാടിക്കൂട്ടന് എല്ലാ വിധ ആശംസകളും
Thank you for your support ❤❤❤
Background മാറ്റി പിടിച്ചത് അടിപൊളി ആയിട്ടുണ്ട് ❤
ചേച്ചി പറഞ്ഞത് 💯 correct ആണ്.
Education is most important part of our life 🔥🔥🔥
ലൈഫിൽ ഒരു ആവശ്യം വരുമ്പോ വിദ്യ മാത്രമേ നമ്മളെ സഹായിക്കൂ .... 🔥 എല്ലാവരുടെ ലൈഫിലും ഒരിക്കൽ എങ്കിലും education ൻ്റെ വില മനസ്സിലാക്കുന്ന സാഹചര്യം വരും ....
അമ്പാടി നന്നായി പഠിച്ചു മിടുക്കൻ ആയി വളരട്ടെ 🙌🤗
ആതിര ചേച്ചിയും തുടർ പഠനം ഒക്കെ നടത്തി ജോലിക്ക് ഒക്കെ പോകുന്നത് കാണാൻ ആണ് എൻ്റെ ആഗ്രഹം 🔥
Ambadi padichathinu shesham pokanam padikkanam job vangaam❤❤
@@ambadirocks അപ്പോഴേക്കും ഒരുപാട് late ആയി പോകില്ലേ ചേച്ചി? പറ്റുമെങ്കിൽ പെട്ടെന്ന് തന്നെ നോക്കൂ.... maybe ടച്ചും വിട്ടു പോകും ... ഞാൻ married ആണ് പക്ഷേ ഇപ്പോഴും പഠിക്കുന്നുണ്ട് ...ഒറ്റ മരുമകൾ ആണെ ... എല്ലാം തന്നെ ചെയ്യണം ... ആദ്യം ഒക്കെ വീട്ടിലെ കാര്യവും പഠനവും എല്ലാം കൂടി manage ചെയ്യാൻ ബുദ്ധിമുട്ട് ആയിരുന്നു ...പിന്നെ അത് റെഡി ആയി....
Athira എല്ലാം നന്നായിട്ടുണ്ട്. അമ്പാടികുട്ടനെ എല്ലാവിധ ആശംസകളും നേരുന്നു 🥰
Thank you ❤❤❤
അമ്പാടി കുട്ടൻ മിടുക്കൻ ആയി വളരട്ടെ.❤❤❤ ദൈവത്തിൻ്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടാകും ❤
Thank you ❤❤❤
Education ആണ് oru kuttikk kodukavunna ഏറ്റവും നല്ല gift Ambadiye nallapole padipich oru nalla Joli നേടി കൊടുക്കാൻ എല്ലാ അനുഗ്രഹങ്ങളും deivam tharatte ❤️❤️❤️❤️😘😘😘😘❤️❤️❤️❤️
Thank you for your support ❤❤
ആൺകുട്ടികൾക്ക് spiderman, Benton,വണ്ടികൾ ഒക്കെ ആണ് eppozhum ഇഷ്ടം
Athe athe❤❤❤Thank youu
Ente mol ee വർഷം lkg ചേർത്തു enikk ee വിഡീയോ ഒരു പാട് upakaramayi thank you🥰
Love u dears 🥰അമ്പാടി പഠിച്ചു മിടുക്കൻ ആകട്ടെ ❤️God bless u മോനു 🥰😘
Thank you ❤❤
എല്ലാ പ്രാർഥനയും അമ്പാടി കുഞ്ഞിന്
Thank you ❤❤❤
Sathyam anu athira enik ente Monte school items vangikan ishtam anu namuk avark kodukan pattunathanu nalla education athintopam ulla school items pinne ethoke kitumbol ulla avarde happyness.nammal presents inu avarde happiness kal valuthayi onnum illa
ആതിര എനിക്ക് കുട്ടി ഭയങ്കര ഇഷ്ടപ്പെട്ടു നല്ല ഫാമിലി പണ്ടത്തെ ശീലങ്ങളും ഇതെല്ലാം എനിക്ക് 👍
Thank you ❤
അമ്പാടി കുട്ടൻ പഠിച്ചു മിടുക്കൻ അവട്ടെ 🙏🙏❤️❤️❤️❤️
Ithrom nalum cheythathil vachu atom nalla video ayi thonni. Good presentation. Igane poya mathy. Soud oke nalla clear ayirunnu. Chela videosil sound koravayirikum. Athoke ok ayitund. Keep going
Camara yil video eduth record phonil apo clear ayi❤❤
Ennum vedios edane..
May be RUclips can change your life 🎉🎉🎉
Ss thank you ❤❤❤
Ambadi🥰🥰🥰🥰🥰🥰 ...... Chechi vdeos daily iduu😎😎😎... Nannayitund... Monday vdeo idane😍😍😍😁😁........njn vandithavalam.....oru day Nammal kandirunnu kurch month munb..... 😍😍 ambadi padich nalloru midukn aavate ... Happy aay irikate... Nannay padikate.... 😍😍😍😍😍😍
Thank you for your support daily idanm plan und idamm❤❤
Correct athira, nammude kuttikalkku andu sadanam vangiyalum namukku mathiyavilla , Karanam nannude kuttikku oru kuravum undavarud, annokeya . Ambadikutta all the best. Athira kuda athyavisham allankilum oru cap 🧢 bagil appolum vechukodukkunnad nallada .
Athe athu vekkanm pinne nammude Kalam pole alla ippo ... Nammukk Kure kurav undakum pakshe avarkk athu akkan padilla❤❤❤
എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടം ആണ്. Natural വീഡിയോ ആണ് നിങ്ങളുടെ 😘🥰
Thank you ❤❤❤
Dear frnd enikk ningalude acc il ninnum 2 comment ithuvare vanittullu pinne njan ithum kooti 4 comment itt .... Ithu kanumbol njan arkkum reply koduthilla ennu parayum mattullavar pls❤
@@ambadirocks govt ano cbse sno
Ipol athirayudea video quality super aaye sound issue illaa video clarity super ipol nalla rasamaanu kaanan
Thank you ❤❤❤❤
Ambadi padich ningal expect cheyyunathine kaalum uyarangalil ethatte. And he will make a change to your life.
Thank you ❤❤❤❤
സ്കൂൾ തുറന്നില്ലേടാ
അമ്പാടി കുട്ടാ പോയി പഠിച്ച മിടുക്കനായി വാ 🙌🙌🙌
Thank you ❤❤
E video kandapo pettan school lyf orma vann..then parents etre kastapetta oronn sangadipich vittath n oke orma vann..all the best dear ambadi❤
Thank you ❤❤
Ambhadikutta padichu midukkanavu...♥️♥️♥️🤗🤗🤗🤗Avashyathinu maathram pencil ,Eraiser & other things koduthu vittal mathi tto...pillaru daily oronnu kalanjittu varum😍😍Anbhavum undu athaaa....😍😍Lunch towel ennu paranjaal kadayil veray kittum ethu Hand kerchief aanu Aathirayyyy🤗🤗🤗🤗
Athe athe appo nale athu enthayalum vanganm❤
Àthira chechi. Videos nannay varunund
Thank you ❤
Adhyamayi schoolk povumbol namukk kanunnath okke vaggikkanthonnum.ath oru santhosha.padichu midukkanavatte.
അതെ മിടുക്ക് വരട്ടെ ❤
Athira Love U so much dear❤ pattumbolellam njan ningalude video kanarund. Palakad enik orupad eshttamulla sthalamanu njan TCR anu. Kazhinja friday nangal pazhanjiku poyirunnu Kollamkodu vazhianu poyath appo njan ningale orthu... Enikum oru makananu avanu onnara vayase ullu ambadiyude mudimurichappo avanu sangadam ayapole entemonum valare vishamathilanu avante thala mottayadichu😊 avanum mudi elaki dance kalikkan valiya eshttamanu.
Athira paranjapole namuk kittathe allengi nedan kazhiyathe poyathentho athu nammal nammalude makkalil koodi nedi edukkanam avark nalkan pattiya valiya asset education thanneyanu.
Pinne oru karyam parayunnathil vishamam thonaruth ee cheriya prayathil ethupole panikal eduth ulla samayavum kalayaruth panikal cheyyanam venda ennalla vegathil theerthu samayam kandethi swanthamayi oru varumanam undakan kazhiyunna oru joli kandethu athennum nallathalle njan udhesivhathu padichu oru test oke ezhuthi (psc) joli vangunna karyamanutto athavumbo baviyum set ayi❤ ente comment neelam koodi poyi sorry njan comments onninum ezhutharilla but athirayodulla eshttam kooduthal kondu paranjupoyatha ..ellarum adyamoke negative comments edumbo vishamam vararund enna eppo ok anutto 😊 health nannayi nokkanam take care and god bless you ❤ Ambadiku ellavidha aasamsakalum....😊
Thank you for your support ❤❤❤pinne veetil ellavrkkum ambadi family anewsnam parayanam ok... Ini varumbol parayu too kanam pattiyal kanam... Pinne Pani ellam seelam ayi enjoy cheyyunu ambadi school il pokbol padikan enikk pokanam ❤❤
Adipoli.... Enkum ith first experience ayirunnu... Mole kg l chertheen e year.... Nthoke ahnelum ithoke poy vanghunne nalla rasaan... Shopil poyppo ahn kore veritiees kaanunnee ❤
Athe ariyathe Kure nammal vaangi pokum❤❤
ഇപ്പോ ഡെയിലി വീഡിയോ ഇടാൻ തുടങ്ങിയപ്പോ നെഗറ്റീവ് കമന്റ് കുറഞ്ഞു 🥰🥰 ഇതുപോലെ മുന്നോട്ട് പോട്ടെ 🎉
Thank you ❤❤❤❤ athe negative kuranjuu❤❤
Ambadi👍. Chechi first day school pokunnna video idanam
Monday anu idam ❤❤❤
നല്ലത് പോലെ അമ്പാടിയെ പഠിപ്പിക്കണം 👍
Ok ❤❤
Mon padich nalla midukan avatteeee.... Athira chechiye enik orupaad eshttamanu
Thank u for your support ❤
ambhadii...padichu midukkan avate..❤enikothiri ishtanu ningalde video kanan...hus wife love care supporting ❤ennum undavate 🙏🏻😘
Thank you for your support ❤❤❤❤
Ennum night kidakumpol nigalude video kanum. Ente molkum othiri ishtama❤️❤️
Thank you ❤❤❤ so much❤❤❤ iniyim kanaanam
Ente monum lkg cherthu. Ithpole spiderman mathi paranjit bag, kuda, box ellam anganne vangi. Njan new anu ketto. Kannur anu
അമ്പാടി കുടു ആണ് ഞാൻ ..എനിക്കു നാളെ ആണ് എല്ലാം വക്കുന്നത്.. 😊😊😊😊.
Vangi video post to
Mike vangiyo.. Sound ipo nalla pole sound kelkunnund. Vedio um clarityum und 🥰
Pandathe pole alla eppo school budget nammude kayyil nilkkilla....donation....fees ....engane pokum kuttikalude chilavukal...
Okke okay avum mole....ambadi happy alle.....athu mathi...stay blessed.....❤❤❤
Athe Paisa Kure chilav ayi❤❤
Ambadikk ethravayasayi 3.5 ano 4 ano
Ee bus box njaanum randennam onlinil vaangiyaayirunnu...avanmaar schoolil vandiodiraanenna teacher paranje.pinneye monte birthday varumbo spiderman dress onlinil kittum.cake um spiderman nte vaangu..appo monu happiyaakum
നമ്മുടെ ചാനലിലേക്ക് സ്വാഗതം എന്ന് പറഞ്ഞാൽ മതി ആതിരെ 🥰🥰🥰
Athe athe❤❤❤😂😂
Ambadikuttan 😍😍
Hii,Athira njan we aduthanne neglude vlog Kanan thudagiyatha enie bayyakkara ishttamayi,enike vedi prathekkanm ,njaglude marriage kazihitte 3 years ayyi kuttikkal onnum ayyittila vekkam Oru baby undakan prathekkanne,ee month IUI chayyithittude,athe positive akkan prathekkanne
Ellam positive akum njanlude prarthana ennum undakum ❤❤❤❤
Njan niglude channel suscribe ,chayyithu ,enike neglude Ella volgum kanm😍
എന്തായാലും അവൻ നന്നായി പഠികഠേ ആശംസകൾ
Thank you ❤
ആതിരയുടെ കാഴ്ചപ്പാട് നല്ലത് തന്നെ....അമ്പാടിക്ക് നല്ല എഡ്യൂക്കേഷൻ കൊടുക്കുക...
സാധാരണക്കാരന് ജീവിതത്തിൽ രക്ഷ പെടാനുള്ള കച്ചിത്തുരുമ്പാണ് വിദ്യാഭ്യാസം...
ആതിര ശ്രദ്ധിക്കേണ്ടത് അമ്പാടിയെ വിദ്യാഭ്യാസത്തിനൊപ്പം സ്വയം പര്യാപ്തമാവാൻ കൂടി പഠിപ്പിക്കണം... ആൺകുട്ടി ആണെന്ന കാഴ്ചപ്പാടിൽ എല്ലാം ചെയ്തു കൊടുത്തു അതൊരു ആചാരം പോലാക്കരുത്...
അമ്പാടിക്ക് ചെയ്യാൻ കഴിയുന്ന ജോലികൾ അവനെ ഏല്പിക്കുക... അതായത് സ്വന്തം ബാഗിൽ ബുക്ക് അടുക്കി വയ്ക്കുക, പഠന ശേഷം ബുക്ക് ഒക്കെ യഥാ സ്ഥാനത്ത് വയ്ക്കുക... മിട്ടായി കവർ, പേപ്പർ ഒക്കെ വലിച്ചെറിയാതിരിക്കുക etc.
കുറച്ചൂടെ കഴിയുമ്പോ യൂണിഫോം സ്വന്തമായി ഇടാനും ബുക്സ് പൊതിയാനും സ്വന്തം പാത്രം കഴുകാനുമൊക്കെ പഠിപ്പിക്കാം
Athe Ellam onnu set akkam ❤❤❤
Thank uuu for your support ❤
Ente monum spidermante katta fan aan
✌️🙂✌️.... 😍😍😍👌👌👌👌👌👌👌unifom edutho ambadikkk.....??
Eduth school ninnum kittum
ഇന്നത്ത vdokk നല്ല സൗണ്ട് ഉണ്ട്.....
God bless you
Thank you ❤
Education is the most Important our life
Yes correct ❤
Chechi paranjathupole education aahnu main..💯.
....veroru karyam....ithinidayil Praveen eattanod ntha oru rahasyam parachil......njngalu kandu🤭
Athu pinne chumma ettan kaliyakkiyatha❤❤❤😂
Bus shape box evdenna vangye..
Ambadik orayiram ashamsakal🎉❤
Thank you ❤❤
Correct education is very important
Athe ❤❤❤
Enik ishtanu ningale❤
Thanks ❤❤
Super super super cute👌👌👌👌👌❤❤❤❤❤
Thank you ❤❤❤
Adipoliaayittund❤️
Thank you ❤❤❤
Daily video idu .. please 😊😊😊
Ok daily idanm ❤❤
Eathu school Aanu chechi Amabadu ye cherthiyirikkanee
Sree narayana kollengode ❤
njanu engane oke vanganagrahikkunonde ente swantham earnings ninnum. but eppo pattika next time orappayum nadathum
Ok thank you ❤❤
Good
ഹായ് ചേച്ചി 💓
Hii❤❤
Ambadi ethu school la ponath ???
Sree narayana kollengode ❤❤
ഒരു ഹായ് തരോ ഒരു നിലമ്പൂർ കാരി ❤❤
ഒരു Reply ഇല്ല
Super chechiiii
Thank you ❤❤
New sub ♥️
Ethra pettana kuttikal valarunne...nammude munnil valarnna kutti schoolil povarayi....ambadikuttan midukkanay padikkan God bless cheyyatte ❤
Athe pettannu valarnn❤❤ thank you ❤❤
Super😊❤️❤️
Thank you ❤❤
Eduction കൊടുക്കുക എന്നത് ശരിയാണ് പക്ഷെ ഒരുപാട് വസ്തുക്കൾ വാങ്ങി കൊടുത്തു സ്കൂളിൽ അയച്ചാൽ education കിട്ടും എന്ന് വിചാരിക്കരുത് ഉപകരണങ്ങൾ കുറവായാലും പഠിക്കുക സ്വഭാവരൂപീകരണം നല്ല പൗരന്മാരായി മാറുക ഒക്കെ യാണ് പ്രധാനം
Ellam kodukila avisyam ullath mathram kodukkullu ... Vaangi vechu ennu mathram❤❤❤
Ambadi eth schoolila padikane
Sree narayana public school kollengode ❤
Car bix pinnide classil ninne kali yakum
Lunch bag medichilla?
Illa athum missing anu
♥️♥️🥰
❤❤❤
❤️❤️❤️❤️❤️❤️❤️❤️
❤❤❤
😊
❤❤
Ambadi school name entha
Sree narayana kollengode ❤
@@ambadirocks public schol ano
@@Saranya_unnikrishnan athe
Sreekutti padikkunna schoolilano ambidiyum
Alla sreekutty cresent school il anu❤
Chechi ambadi CBSE school il ano
Athe e ❤❤❤
Nice 👏.
Thank you ❤❤
Lunch bag evide chechi🥰
Athu sariyanallo 😮😮
😍😍👌👌👏🏻
❤❤❤
🥰🥰🥰
❤❤❤
All the Best Ambadi Kutta🥰😍
Thank you ❤
ഇതേ അവസ്ഥതന്നെയായിരുന്നു എനിക്കും ഞാനും LKG കാരന് എല്ലാം വാങ്ങി 😊😊👍👍👍
Athe athe ❤❤❤
Hi athira chechi ❤️❤️
Hii❤❤❤
Video ntho valare ishttapettu🥰
Thank you ❤
Eda ithiri lipstick idaayirunnu
Oru freshness varum appo
Just a suggestion
Next video yil akkm❤❤❤
❤❤❤❤
❤❤❤
Mone ethe school cherthirikunne nte Mone Monday school open
Sree narayana public school kollengode ❤
ചേച്ചി ഉണ്ണിനെ കൊണ്ട് കുഞ്ഞു വ്ലോഗ് ചെയ്യിപ്പിക്കോ?? അവന്ക് പറ്റുന്ന പോലെ..
Nokkunund udan cheyyam❤❤❤
വെയ്റ്റിംഗ് ❤അമ്പാടിമോൻക്ക് വേണ്ടി 😘❤
മോനുട്ടൻ മിടുക്കൻ ആയി വരട്ടെ
Thank u ❤❤❤
Eth syllabus anu ambadik
Cbse❤
Education school il poyal kittum. Not from the extra material u bought. Vangichathu ningalude Monodu ulla eshtam kondavam. But don't compare these kind of materials with better education
Better education thanne alle ellaa parents agrahikkunnath athu mathrame njangalum orthulluu ❤❤❤❤❤
Negativoly spotted😁
സ്കൂളിൽ പോയി ചുമ്മാ ഇരുന്നാൽ education കിട്ടുമോ? പഠിക്കാൻ പുസ്തകവും എഴുതാൻ പെൻസിലും ബുക്കും ഇടാൻ ഡ്രെസ്സും ഫൂഡ് കഴിക്കാൻ പാത്രം ഒന്നും വേണ്ടേ? അവരുടെ കുഞ്ഞിന്റെ വിദ്യാഭ്യാസത്തിനു ഉതകുന്ന ആവശ്യവസ്തുക്കൾ ആണ് അവർ മേടിച്ചിരിക്കുന്നത്. അത് എങ്ങനെ അനാവശ്യസാധനങ്ങൾ ആകും.എല്ലാ മാതാപിതാക്കളെ പോലെ അവന്റെ വിദ്യാഭ്യാസകാര്യത്തിൽ ഒരു കുറവും വരാൻ അവർ ആഗ്രഹിക്കുന്നില്ല.
Daily video idan sramikkanam ketto appo views koodum negative kurayum
Athe athu manasilakunund thanks ❤❤❤❤ for your support ❤❤
Chechi Monte school fees details video cheyyo
Athu idam❤❤
Ok
Chechi geethadevi nigalde relative aano
Athe close relative ❤
Ambadi epo atra age aayi
,3.6❤❤❤
Ambadi age ethraya
3.6 complete ❤
@@ambadirocks 3ara aayathe ullo?
Hiiii.
Eniku matram rply cheyyunnilla😥😥😥
Reply ellavarukkum und chekk❤❤❤
Hii❤❤
Abavadi oru vekthiyalla chechi oru Kutty allee
Athe atheThank youu ❤❤
Tamila pesunga sister Tamil video podunga chechi
Tamil athikam theriayth dance video ellam tamilil podalam