Fr Severious Newsong സേവേറിയോസ്അച്ചന്റെ പുതിയ പാട്ട്

Поделиться
HTML-код
  • Опубликовано: 11 окт 2024
  • സേവേറിയോസ് അച്ചന്റെ പുതിയ പാട്ടാണ് കേൾക്കണം ഷെയർ ചെയ്യണം അഭിപ്രായങ്ങൾ അറിയിക്കണം .
    ഒരു ഞായറാഴ്ച സഭ ആരാധനയിൽ ശുശ്രുഷിച്ചുകൊണ്ടിരുന്നപ്പോൾ നാല്പത്തി അഞ്ചാം സങ്കീർത്തനത്തിലെ ചിലവാക്ക്യങ്ങൾ ഉപയോഗിക്കുവാൻ ഇടയാവുകയും അതുകേട്ടുകൊണ്ടിരുന്ന ആ സഭയിലെ ദൈവദാസൻ ആവശ്യപ്പെട്ടപ്രകാരം എഴുതാൻ ശ്രമിച്ചതാണ് .ഇതുവരെ പ്രോത്സാഹനം തന്ന എല്ലാവര്ക്കും നന്ദി please do subscribe and support
    Thanks to Fr Severious for beautiful Vocalization
    Special thanks To Pastor Cyriac Peter​ & Jose K Thelapuram
    executive producer Dr Sunu Alice Cherian
    Co Producer Jose K Thelapuram
    Lyrics & Music Dr John T Thelapuram
    camera and Editting Thomas John Thelapuram
    ശുഭ വചനത്താൽ എൻ ഹൃദയം
    നിറഞ്ഞു കവിഞ്ഞിടുന്നു
    വീരനാം ഇമ്മാനുവേൽ തൻ
    സ്തുതി ഗീതങ്ങൾ പാടുവാനായ്
    അല്ലയോ കുമാരി കേൾക്ക
    നോക്കുക ചെവി ചായിക്ക
    സ്വജനത്തെ മറക്ക
    പിതൃഭവനം മറക്ക
    നാഥൻ നിന്നഴകാഗ്രഹിക്കും
    അവനെ ആരാധിക്കാം
    അവൻ നിൻ കാന്തനല്ലോ
    I) മനുഷ്യ പുത്രൻമാരിൽ അതിസുന്ദരൻ
    തേജസ്സും മാനവും അണിഞ്ഞവൻ താൻ
    വീരനേ ഉടവാൾ അണിഞ്ഞെഴുന്നള്ളുക
    മഹിമയിൻ പ്രത്യാശ നീ
    അല്ലയോകുമാരി
    2രാജ സിംഹാസനം സ്ഥിരമായവൻ
    നീതിയിൻ ചെങ്കോൽ വഹിക്കുന്നവൻ
    തോഴരിലധികമായ് ആനന്ദനതൈലത്താൽ
    അഭിഷേകമണിഞ്ഞവൻ താൻ
    അവനെ ആരാധിക്കാം അവൻ നിൻ കാന്തനല്ലോ(2)
    അല്ലയോ കമാരി കേൾക്ക

Комментарии • 34