അശ്ലീല കമന്റുകാര്‍ക്ക് എതിരെ പരാതി നല്‍കിയ നടിയും കേസും ചില യാഥാര്‍ത്ഥ്യങ്ങളും!

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 464

  • @bobinajacob3283
    @bobinajacob3283 16 дней назад +179

    ഇത് തുറന്നു പറയാൻ കാണിച്ച മനസ്സും ധൈര്യത്തിനും ഇരിക്കട്ടെ ബിഗ് സല്യൂട്ട്.

    • @padminiravi8268
      @padminiravi8268 16 дней назад +1

      🌹

    • @shijupaul2930
      @shijupaul2930 16 дней назад +1

      ഇപ്പോൾ ജയിലിൽ ആണോ അതു പോലീസ് സ്റ്റേഷൻ ആയിരിക്കും

    • @sheejaBoss-if8mk
      @sheejaBoss-if8mk 16 дней назад

      @@bobinajacob3283 panna naayintemolu aval

    • @sheejaBoss-if8mk
      @sheejaBoss-if8mk 11 дней назад

      Loka naayintemolu Hani

  • @rhinefoundationismailkhan9495
    @rhinefoundationismailkhan9495 16 дней назад +87

    ലോക സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഏതൊരു കാര്യവും വ്യക്തമായി അറിഞ്ഞു മനസ്സിലാക്കി ലോകത്തോട് വിളിച്ചൊരുവാൻ കാണിക്കുന്ന ധൈര്യത്തിന് ഒരുപാട് ഒരുപാട് നന്ദി🙏🏻

  • @joythankachan5667
    @joythankachan5667 16 дней назад +54

    ഞാനും സാറിന്റെ അഭിപ്രായമാണ് തുടക്കം മുതൽ. ബോച്ചാ തെറ്റുകാരനാണ്, അദ്ദേഹത്തോട് അനുകൂലിക്കുന്നില്ല. സ്വന്തം തെറ്റ് മനസിലാക്കാത്ത ആ സ്ത്രീക്ക് തോന്നുന്നത് ലോകം മുഴുവൻ തന്റെ കൂടെയാണന്ന്. അവർക്ക് ഇതൊരു നേരം പോക്ക്മാത്രം

  • @yamuscreativityncooking3034
    @yamuscreativityncooking3034 16 дней назад +68

    നടിയുടെ വസ്ത്ര ധാരണം വളരെ ആഭാസമായിട്ടു തോന്നിയിട്ടുണ്ട്.

  • @sujathasujana9978
    @sujathasujana9978 16 дней назад +84

    സാറിന്റെ അഭിപ്രായത്തിനോട് യോജിക്കുന്നു❤

  • @chemat377
    @chemat377 16 дней назад +57

    Well said🎉
    ഇതു പറയാൻ ഇവിടെ ഒരു സംസ്കാരിക നായക/ നായിക മാർക്കും പറ്റുന്നില്ലല്ലോ!!

  • @basheerbasheer3597
    @basheerbasheer3597 16 дней назад +48

    ഇത് പോലേ തെറ്റും ശരിയും വിവാദമാവുമ്പോൾ അത് തിരുത്തി ജനങ്ങളിലേക്ക് എത്തിക്കുന്ന സാറിന് big Salam❤

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 16 дней назад +80

    പരമസത്യം . പ്രേരണാ കുറ്റത്തിന് ഈ നടിക്കെതിരെ കേസ് എടുക്കണം.

    • @mercyjoseph9623
      @mercyjoseph9623 16 дней назад +9

      ശരിക്കും പ്രേരണ കുറ്റത്തിന് കേസ് എടുക്കണം 👍👍👍

    • @sheejaBoss-if8mk
      @sheejaBoss-if8mk 16 дней назад

      @@AbdulKareem-xf6tu aa polayaadeemolkkethire case edkkanam. Para vedi naayintemolu aval

    • @appu9425
      @appu9425 16 дней назад +2

      ,currect

    • @sheejaBoss-if8mk
      @sheejaBoss-if8mk 16 дней назад

      @@AbdulKareem-xf6tu aa panna avaraadhiye avale thallikkollanam

    • @കരയുംജലവുംയാത്രകളും
      @കരയുംജലവുംയാത്രകളും 16 дней назад +1

      നിന്നെ ഒക്കെ ഉണ്ടാക്കിയ സമയത്ത് അവർ രണ്ടു പേരും 😂😂😂😅😅😅 എന്താ ചെയ്യാ ല്ലെ

  • @kochuthresiajose9146
    @kochuthresiajose9146 16 дней назад +124

    മറ്റുള്ളവർക്കു പ്രലോഭനം ഉണ്ടാവുന്ന വിധത്തിൽ വസ്ത്രം ധരിക്കുന്നത് ഒട്ടും ശരിയല്ല.

    • @sheejaBoss-if8mk
      @sheejaBoss-if8mk 16 дней назад +4

      Correct 💯

    • @beenap1566
      @beenap1566 16 дней назад

      Pandukalathu purushan mar prelobhanam unadakathavarairunnu ennano parayunnathu. Pandu sthreekalkku pothu kulathilum puzhayilum okke kulikkarundairunnu. Annu as nattilum kurachu duremari purushanmarum kulichirunnu. Annu mobil7m social meadiayum illairunnathu k9ndu as samooham vazhithettiyilla.

    • @കരയുംജലവുംയാത്രകളും
      @കരയുംജലവുംയാത്രകളും 16 дней назад

      നിൻ്റെ സൗകര്യത്തിന് വസ്ത്രം ധരിക്കാൻ നിൻ്റെ വീട്ടുകാരെ പ്രേരിപ്പിക്കാം. അപരനെ പറ്റില്ല. ഭരണ ഘടനയിൽ ഉണ്ട്. അതനുസരിച്ചാണ് ഇപ്പോള് ഒരാള് അകത്ത് പെട്ടത്.

    • @sheejaBoss-if8mk
      @sheejaBoss-if8mk 16 дней назад

      @@kochuthresiajose9146 aa naayintemole thallikkollanam

    • @user-sw5gi2ez4h
      @user-sw5gi2ez4h 16 дней назад +2

      ​@@കരയുംജലവുംയാത്രകളും mara vaaaanam😂

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 16 дней назад +45

    ഇക്കാര്യത്തിൽ ഞാൻ താങ്കളോട് യോജിക്കുന്നു 👍

  • @saraabey1964
    @saraabey1964 16 дней назад +94

    ഞാൻ ഒരു സ്ത്രീയാണ്. ഒരിക്കലും ഞാൻ ഹണിയുടെ കൂടെ അല്ല. ഹണിക്കറിയാം എങ്ങനെ ആളെ കൂട്ടാം എന്ന്.ആദ്യം ശരിക്കും ആസ്വദിച്ചു ഇപ്പോൾ എന്താണ് സംഭവിച്ചതെന്നു അവർക്കറിയാം ഹണി ഹണിയെ പ്രശസ്ത്തിയാക്കി എന്നാണ് അഭിപ്രായം 🙏🏻

    • @കരയുംജലവുംയാത്രകളും
      @കരയുംജലവുംയാത്രകളും 16 дней назад

      ആദ്യം പൗരബോധം ഉണ്ടാകണം. ശേഷം പൗരൻ്റെ സ്വാതന്ത്ര്യം എന്തെന്ന് അറിയണം. അല്ലെങ്കിൽ ഇതാ ഇത് പോലെ അങ്ങനെ ജീവിക്കാം

    • @ashaarora5622
      @ashaarora5622 15 дней назад

      ഹണി വളരെ സുന്ദരി ആണു

    • @christochiramukhathu4616
      @christochiramukhathu4616 15 дней назад

      ​ആരാണ് സുന്ദരി അല്ലാത്തത്? എന്താണ് സുന്ദരി എന്നതിൻറെ മാന​ദണ്ഡം?
      @@ashaarora5622

    • @saraabey1964
      @saraabey1964 15 дней назад

      @ashaarora5622 😈😈

  • @reny2797
    @reny2797 16 дней назад +47

    പുള്ളിക്കാരീടെ വീട്ടുകാർക്ക് അത്തരം വസ്ത്രം ധരിച്ചു ഉത്ഘടിക്കാൻ പോയത് വിഷമം അല്ല. പുള്ളിക്കാരിയെ പറ്റി 90% ആളുകളുകളും വസ്ത്രത്തെ കുറ്റം പറയുന്നു. ഒരു സ്ത്രീ എന്നാ നിലയിൽ ഞാൻ നാണിച്ചിട്ടുണ്ട്

    • @hngogo9718
      @hngogo9718 16 дней назад +4

      yes. പ്രതെയ്കിച്ചു ബോബിയുമായുള്ള ഒരു ഉത്ഘാടനത്തിനു
      ആ നീല പാന്റ്സും ധരിച്ചു പാഡ് വെച്ച് കെട്ടിയതു. മറ്റു ചില ഉത്ഘാടനങ്ങൾക്കു പാടിന് ഇത്രയും കനമുണ്ടായിരുന്നുല്ല.

  • @salilasadanand4548
    @salilasadanand4548 16 дней назад +31

    താങ്കൾ പറഞ്ഞത് 100% സത്യം. ബിഗ് സല്യൂട്ട്

  • @pramodav2017
    @pramodav2017 16 дней назад +25

    താങ്കളാണ് യഥാർത്ഥ ഒരു മനുഷ്യൻ ഇതിനു പകരം വയ്ക്കാവുന്ന ഒരു മറുപടിയും സമൂഹത്തിന് കൊടുക്കാനില്ല താങ്ക്യൂ വെരിമച്ച്

  • @sujamp8284
    @sujamp8284 16 дней назад +40

    നല്ല അഭിപ്രായം. ഇതു പോലെ സംസാരിക്കാനും നാവുകൾ ഉണ്ടാവട്ടെ.

  • @VARKEYKp-o5h
    @VARKEYKp-o5h 16 дней назад +44

    സാർ സത്യം വെട്ടി തുറന്നു പറഞ്ഞു നൂറു ശതമാനം ശരിയാണ് അഭിവാദ്യങ്ങൾ

  • @HUSSAINPA-qt2eg
    @HUSSAINPA-qt2eg 16 дней назад +22

    ബഹു.സാർ പറഞ്ഞത്💯💯💯 ശരി തന്നെയാണ്. ഒരു ബിഗ് സല്യൂട്ട് 🙏' ഇതിനു പിന്നിൽ ഇപ്പോൾ ചില രാഷ്ട്രീയ മുതലെടുപ്പ് ഇല്ലേ എന്നു തോന്നുന്നുണ്ട്.

  • @AmruthaSunil-gm4rq
    @AmruthaSunil-gm4rq 15 дней назад +6

    സൂപ്പർ എല്ലാ സത്യങ്ങളും വിളിച്ചു പറയാൻ കാട്ടിയ ധൈര്യത്തിന് അഭിനന്ദനങ്ങൾ ♥️ തോന്നിയ പോലെ നടക്കാം പക്ഷെ അതൊന്നും പറയരുത് . കേരളം അമേരിക്ക ആക്കാതിരിക്കു

  • @muhammedsadiq7730
    @muhammedsadiq7730 16 дней назад +26

    U R correct അവർക്കെതിരെയും കേസ് എടുക്കണം, പൊതു സ്ഥലത്തു ഇത്തരം വസ്ത്രം ധരിച്ചു വന്നു പരുഷന്മാരിൽ അസഭ്യ വാക്കുകൾ ഉളവാകുന്ന സാഹചര്യം പ്രേരണകുറ്റം ചുമത്തി കേസ് എടുക്കണം നീതി എല്ലാവർക്കും ഒരുപോലെ ആയിരിക്കണം, മഞ്ജു വരിയർ എത്രയോ ഉൽഘാടനം ചെയ്യുന്നു അവർ ഇതുപോലെ വസ്ത്രം ഇട്ടാണോ വരുന്നത് 🤔സിനിമയിൽ അവസരം ഈ സ്ത്രീ ക് ഇല്ല അപ്പോൾ ഈ വേഷം ധരിച്ചാലേ ആളുകൾ വരൂ അല്ലാതെ എന്തു ഹണി റോസ് ഇനി ഒരു സിനിമ ഇവരുടെ വരുന്നു അത് കാണുവാൻ 90% പുരുഷന്മാർ അല്ലേ ഇവരുടെ ഈ പ്രവർത്തി ആ ചിത്രത്തിന്റെ കളക്ഷനെ വല്ലാതെ ബാധികും താങ്കളുടെ വാക്കുകളോട് യോജിക്കുന്നു 👍👍👍🙏🙏🙏

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 16 дней назад +31

    നിങ്ങൾ പറഞ്ഞതാണ് ആര് പറഞ്ഞതിലും ശരി മജൂവാര്യർ വന്നാലും ഈ നടി വന്നാലും ജനം രണ്ട് തരം ചിന്ത തന്നെ കാരണം വസ്തധാരണ രീതി

    • @kamalav.s6566
      @kamalav.s6566 15 дней назад

      സർ പറഞ്ഞത് 100% കറക്റ്റ് ആണ് , എന്റെ മനസ്സിൽ തോന്നിയ അതേ കാര്യം , പിന്നെ അഭിപ്രായം പറഞ്ഞാലും കുഴപ്പമാണല്ലോ ,ഇവിടെ പ്രേരണ കുറ്റം ഇത്ര വെക്തമായി പറഞ്ഞത് താങ്കളാണ് , താങ്ക്സ് ,

  • @varghesemathew2847
    @varghesemathew2847 16 дней назад +36

    Correct assessment 👍

  • @kuilam9530
    @kuilam9530 16 дней назад +35

    സാറ് പറഞ്ഞത് 100 ശതമാനവും ശരി. നമ്മുടെ ആർഷഭാരത സംസ്കാരത്തിന് ഒട്ടും യോജിച്ച വസ്ത്രമല്ല. സ്ത്രീകൾ കണ്ണ് വരെ മൂടിക്കെട്ടി നടക്കുന്നതാണ് ഏറ്റവും നല്ലതു. നമ്മൾ ആണുങ്ങൾ ജീവിച്ചിരിക്കുമ്പോൾ പെണ്ണുങ്ങൾ എങ്ങനെ വസ്ത്രം ധരിക്കണം, എങ്ങനെ കുളിക്കണം, എങ്ങനെ വീട്ടിലെ വേലകൾ ചെയ്യണം എന്നൊക്കെയുള്ള സാറിന്റെ വീഡിയോസ് വളരെ നല്ലതാണ്. അങ്ങയെ പ്പോലുള്ള തത്വജ്ഞാനികൾ ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരിക്കുന്നത് കൊണ്ടാണ് നമ്മൾ പുരുഷന്മാർക്ക് ഉണർവ് നൽകുന്നത്!

    • @sinanshinu-rp7pu
      @sinanshinu-rp7pu 16 дней назад

      പുരുഷനായാലും സ്ത്രീയായാലും എല്ലാം പുറത്തു കാണുന്ന രീതിയിൽ നടക്കുന്നത് അരോചകം തന്നെയാണ്....മിക്ക പുരുഷന്മാരും മറക്കേണ്ട ഭാഗങ്ങൾ പുറത്തു കാണിക്കാറില്ലല്ലോ.. സ്ത്രീകൾക്ക് തുല്യത വേണം സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്നത് തുറന്ന് കാണിക്കുന്നതിനു വേണ്ടിയാകരുത്.

    • @Bebo-j2h
      @Bebo-j2h 16 дней назад

      😂

    • @90sthegoldenera84
      @90sthegoldenera84 16 дней назад +6

      അവൾ ആർഷ ഭാരത കുലസ്ത്രീയെ പോലെ കേസ് കൊടുക്കാൻ പോയതെന്തിനു? മദാമ്മകൾ അതൊന്നും ചെയ്യാറില്ല

    • @90sthegoldenera84
      @90sthegoldenera84 16 дней назад

      സ്ത്രീത്വത്തെ അപമാനിച്ചു എന്ന് പറഞ്ഞു കേസ് എടുക്കുന്നതും ആർഷ ഭാരത സെറ്റപ്പ് തന്നെയാണ് മോനെ

    • @appu9425
      @appu9425 16 дней назад

      😂😂😂😂😂😂😂😂😂😂

  • @annktm3716
    @annktm3716 16 дней назад +36

    ഇതിൽ രാഷ്ട്രീയം കാണണം ! ഇനി ഒരാഴ്ച ഇടതു മുന്നണിക്ക് ശ്വാസം വിടാം കാരണം എല്ലാം മാധ്യമങ്ങളും ഇപ്പോൾ ബോച്ചേ യുടെ പിറകേയാണ്, പിണറായി സർക്കാരിൻ്റെ എല്ലാ പിടിപ്പുകേടും തൽക്കാലം ജനം മറന്നു ഇതാണ് രാഷ്ട്രിയ ബുദ്ധി. 😂

  • @SureshKumar-oj6sk
    @SureshKumar-oj6sk 16 дней назад +18

    വളരെ കറക്റ്റ് ആണ് സാർ. 👍👍👍

  • @Nithinrpai
    @Nithinrpai 16 дней назад +30

    100% TRUE👍

  • @Eldho-k4f
    @Eldho-k4f 11 дней назад +1

    പറയേണ്ടത് പറയേണ്ടപ്പോൾ പറയേണ്ടതുപോലെ പറയണം 🙏🙏👌👌👌

  • @BinduPV-q6s
    @BinduPV-q6s 16 дней назад +7

    മാന്യമായ വസ്ത്രധാരണം ഇല്ലെങ്കിൽ ആരായാലും കുറ്റം പറയും

    • @dalysebastiansebastian1409
      @dalysebastiansebastian1409 13 дней назад

      Absolutely correct

    • @BinduPV-q6s
      @BinduPV-q6s 13 дней назад

      @dalysebastiansebastian1409 കുറ്റം പറഞ്ഞില്ല എങ്കിൽ ആണ് അദ്‌ഭുതം

  • @johnsebastian526
    @johnsebastian526 16 дней назад +9

    സറിന്റെ വിലയിരുത്തലാണ് ശരി
    ഈ നടിയുടെ വീട്ടിൽ പോയി ആ
    രും എത്തി നോക്കിയല്ല കമെന്റിട്ട
    ത്. അതായിരുന്നെങ്കിൽ തെറ്റ്.
    അവർ സാമൂഹത്തിന്റെ മുൻപി
    ൽ വന്നതാണ്.ജനത്തിനു ഇഷ്‌ട്ട
    പ്പെടാത്തത് കൊണ്ട് പ്രതീകരിച്ചു.
    കാരണക്കാരി അവർ തന്നെ.
    ബൈബിൾ-ഒരാളുടെ വ്യക്തിത്വം
    മനസ്സിലാക്കുന്നത് " അവരുടെ
    വസ്ത്രം, നടപ്പ് , സംസാരം " ഈ
    മൂന്നു ഘടകങ്ങളാണ്. ആ സ്ത്രീ
    അവരുടെ ശരീര സൗന്ദര്യ ത്തിൽ
    അമിതഅഹങ്കരിക്കുന്നു.ശ്വാസം
    പോയാൽ ഇതു "ശവം " എന്നല്ലേ
    പറയുക.

  • @sirilcs2032
    @sirilcs2032 16 дней назад +8

    100% ശരി ആണ് അത് പോലീസും കോടതിയും മനസിലാക്കേണ്ടതാണ്

  • @sunnytd2794
    @sunnytd2794 15 дней назад +3

    വളരെ നന്നായി സാറിന്റെ പ്രഭാഷണം 🎉🤝🎁

  • @subramanianpk4020
    @subramanianpk4020 16 дней назад +20

    തീർച്ചയായും ഇതും പരിഗണിക്കേണ്ടതാണ്. ബാഹു. കോടതി ഇത് കാണാതിരിക്കുമോ.

  • @jonsonkharafi7617
    @jonsonkharafi7617 16 дней назад +15

    അതുതന്നെയാണ് ഭൂരിപക്ഷം ജനങ്ങൾക്കും പറയാനുള്ളത്. മാതാപിതാക്കൾ വളർത്തിയതിൻ്റെ ദോഷമാണ് ഹണിറോസിന്. മാനം മര്യാദയായി വസ്ത്രധാരണം ചെയ്ത് ജീവിക്കുവാൻ പഠിപ്പിക്കണമായിരുന്നു. ബോബിയും ഹണിറോസും അവരുടെ ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി ഇത് ഉപയോഗിക്കുന്നു എന്ന് മാത്രം.

    • @gauthamprem8833
      @gauthamprem8833 15 дней назад

      Avarude dress design cheyyunnathu amma anu.
      Achananu koott varunnathum😂😂

  • @bennycochin7135
    @bennycochin7135 15 дней назад +2

    Sir, ഉള്ള കാര്യം തുറന്നു പറഞ്ഞു 🌹സാറിന് ഒരു big സല്യൂട്ട് 🌹🌹🌹

  • @shameerabdulsalam9005
    @shameerabdulsalam9005 16 дней назад +18

    Good നിങ്ങൾ പറയുന്ന കാര്യം വളരെ ശെരി യാണ്.... തെറ്റ് കാണിക്കുന്നത് ചൂട്ടി കാണിക്കുന്നവരെ പിടിച്ചു അകത്തു ഇടുന്നു.... കൊള്ളാം

    • @sheejaBoss-if8mk
      @sheejaBoss-if8mk 16 дней назад +2

      Angane akathidaan varunna kaakkiyitta poleesine janamgal onnichuninnukond valanjittu thallikkollanam 😬

  • @shylapm9522
    @shylapm9522 16 дней назад +22

    സത്യം 👍👍👍

  • @panfi9166
    @panfi9166 16 дней назад +23

    ഇഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കുകയോ നടക്കുകയോ ചെയ്യുന്നത് അവരവരുടെ ഇഷ്ടമാണ് എന്ന് താങ്കൾ വീഡിയോയിൽ പറയുന്നത് കേട്ടു. ഇഷ്ടമുള്ള രീതിയിൽ വസ്ത്രം ധരിക്കാൻ നിയമവിധേയം ആണെങ്കിലും ഇത് കാണേണ്ടതും അതിന്റെ പരിണിതഫലങ്ങൾ ഉണ്ടാക്കുന്നതും കാണികളായ പുരുഷന്മാർക്കാണ്. പുരുഷ ബയോളജിക്കൽ മനശാസ്ത്രമനുസരിച്ച് സ്ത്രീയുടെ വസ്ത്രധാരണരീതിയും നടപ്പും ചേഷ്ടകളും പുരുഷനിൽ അത് വികാര തിളപ്പുണ്ടാകും. അതുകൊണ്ടുതന്നെ പൊതു സ്ഥലത്ത് ചില നിയമങ്ങൾ ഉള്ള പോലെ പൊതുയിടത്ത് പ്രലോഭനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രധാരണ ശൈലിയും ട്രെയിനിലും മറ്റും കാണുന്ന ലൈംഗിക അരാജകത്വവും മറ്റും നിരോധിക്കണം. അല്ലാതെ ചില സമ്പന്ന രാജ്യങ്ങളിൽ ലൈംഗിക വൈകൃതവും പേക്കൂത്തും നടക്കുന്നത് ഇതിനുള്ള ന്യായീകരണം അല്ല. ആ രാജ്യങ്ങളിൽ അതിന്റെതായ മൂല്യച്യുതികളും നാശവുംഉണ്ട്. യൂറോപ്പ് നശിച്ചുകൊണ്ടിരിക്കുന്നത് നമ്മുടെ കൺമുമ്പിൽ ഉള്ള യാഥാർത്ഥ്യമാണ്. ആ രാജ്യങ്ങൾ ഇസ്ലാം വിഴുങ്ങി കൊണ്ടിരിക്കുന്നു. മറ്റൊരു പ്രധാനപ്പെട്ട കാര്യം കുറെ സ്ത്രീകൾ ഇങ്ങനെ നടക്കുന്നത് പുരുഷന്മാരെ ആകർഷിക്കാൻ തന്നെയാണ്. ശ്രദ്ധ നേടാനും പുരുഷന്മാരിൽ ലൈംഗിക ഉത്തേജനം സൃഷ്ടിക്കാനും ലക്ഷ്യമിട്ടു തന്നെയാണ് ചില സ്ത്രീകൾ ഇങ്ങനെ നടക്കുന്നത്. ഇതിനെ വിമർശിക്കരുത് എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല

    • @rajankaleekal2756
      @rajankaleekal2756 15 дней назад +1

      എന്തും ധാരികാം. പക്ഷേ അതിന്റെ ഭവിഷ്യത്തും അനുഭവിച്ചോണം. പോലീസും പട്ടാളവും എപ്പോഴു കൂടെ കാണില്ല. മാതാപിതാക്കൾക്കും പങ്കുണ്ടേ. മാധ്യമങ്ങൾക്കും ചാകര.

    • @millionshades3888
      @millionshades3888 12 дней назад

      ​@@rajankaleekal2756 നിയൊക്കെ മുണ്ടും മടക്കികുത്തി വാണ ത്തുടയും കാണിച്ചു നടക്കുന്നതിന്ന് ഒരുപ്രശ്നവും ഇല്ലാലെ 😂

  • @jazeelasiraj5819
    @jazeelasiraj5819 13 дней назад +1

    Well said..ഈ നടിക്കെതിരെ പ്രേരണ കുറ്റത്തിന് കേസെടുക്കണം

  • @aboobackervp-t6f
    @aboobackervp-t6f 15 дней назад +2

    താങ്കൾ എത്രെയോ ശരിയാണ് 👍

  • @powexatech1697
    @powexatech1697 16 дней назад +14

    സ്വന്തം സൗന്ദര്യം പൊലിപ്പിക്കാനും അതു പ്രദർശിപ്പിക്കാനും ഉള്ള അവകാശം പോലെ അതു ആർക്കു വേണ്ടിയാണോ പ്രദർശിപ്പിക്കുന്നത് അവർക്കു അത് ആസ്വദിക്കാനും അഭിപ്രായം പറയാനും ഉള്ള അവകാശം കൂടി ഉണ്ടായിരിക്കേണ്ടതാണ്. 😂

  • @baker2b100
    @baker2b100 16 дней назад +28

    പഴുത്ത ചക്ക വെട്ടിപ്പിളർന്നു വെളിയിൽ വച്ചാൽ ഈച്ച വന്നിരിക്കാൻ പാടില്ല എന്നു പറയുന്നത് എന്തുകൊണ്ടാണ്??

    • @spacetravelers2.0
      @spacetravelers2.0 16 дней назад +1

      നീ കിതാബിലെ കഥ ഇങ്ങോട്ട് എടുക്കണ്ട

    • @baker2b100
      @baker2b100 16 дней назад

      @@spacetravelers2.0 ഈ കഥയാണോ ?
      (ബൈബിൾ : ഉത്തമഗീതം).
      നിന്റെ മുലകൾ രണ്ടും ലില്ലികള്‍ക്ക് ഇടയില്‍ മേയുന്ന ഇരട്ട പിറന്ന മാന്‍കുട്ടികള്‍ പോലെ ..
      കഴുതകളുടേതുപോലെ ലിംഗവും, കുതിരകളുടേതുപോലെ ബീജസ്രവണമുള്ള ജാരന്‍മാരെ അവര്‍ കൊതിച്ചു. അങ്ങനെ ഈജിപ്റ്റുകാര്‍ നിന്റെ യൌവന മുലകൾ നിമിത്തം സ്തനാഗ്രഹങ്ങള്‍ പ്രേമപൂര്‍വം പിടിച്ചു ഉടച്ചു.. -
      അതോ ഈ കഥയോ ??
      ശിവപുരാണം, ഉമാസംഹിത 5.35.32-34:
      "ഭഗവാൻ ഒരു കുതിരയുടെ രൂപം ധരിച്ച് അവളുമായി ലൈംഗികതയ്‌ക്കായി സമീപിച്ചു. ഹേ മുനേ , ലൈംഗിക വേഴ്ചക്കിടയിൽ അവൾ അവനെ ഒരു പുരുഷനാണെന്നു സംശയിച്ചു. അതിനാൽ അവൾ വായിലൂടെ ശുക്ലം സ്വീകരിച്ചു മൂക്കിലൂടെ പുറത്തു കളഞ്ഞു . അതിൽ നിന്ന് അശ്വൻമാർ എന്ന ഇരട്ട ദൈവങ്ങൾ ജനിച്ചു."
      ഇമ്മാതിരി കഥകളൊന്നും കിതാബിൽ ഇല്ല

    • @santhoshanthikad9384
      @santhoshanthikad9384 15 дней назад

      കറക്റ്റ്.

    • @spacetravelers2.0
      @spacetravelers2.0 15 дней назад +1

      @@santhoshanthikad9384 നിനക്ക് ഒകെ പഴുത്ത ചക്കയും മാങ്ങയും ഒകെ ആണ് പെണ്ണ്, അതാ problem 😆

  • @thomasabhraham4017
    @thomasabhraham4017 16 дней назад +21

    സാറ് പറഞ്ഞത് നൂറു ശതമാനം ശരിയാണ്

  • @aldrogaming4216
    @aldrogaming4216 16 дней назад +10

    Very good comments ❤️

  • @kainadys
    @kainadys 16 дней назад +8

    Correct assessment.

  • @mumthazali9802
    @mumthazali9802 13 дней назад +2

    Rahul🌹... സപ്പോർട്ട്

  • @jameelasoni2263
    @jameelasoni2263 13 дней назад +2

    Very good message 👍👍👍

  • @josephchandy2083
    @josephchandy2083 16 дней назад +12

    You’re right

  • @sunilj1295
    @sunilj1295 12 дней назад +2

    You are 100% correct

  • @shibumanappattil7547
    @shibumanappattil7547 12 дней назад +1

    ഇതാണ് സത്യം 👌👌👌

  • @mohammedshababs4048
    @mohammedshababs4048 16 дней назад +6

    പലരും വ്യത്യസ്ഥരീതിയിലാണ് പ്രശസ്ഥരായത്.വസ്ത്രധാരണംത്തിലെ കമൻ്റുമൂലമുള്ള പ്രശസ്ഥിയിലൂടെസെലിബ്രിറ്റിയായവരുണ്ട്.അമൂല്യമായതുകൊണ്ട്,തൻ്റെ ശരീരവും,അഭിമാനത്തിനുംവിലകൽപ്പിക്കുന്നതുകൊണ്ടുംആണല്ലൊ സെലിബ്രിറ്റി പരാതി കൊടുത്തതും.വ്യവസായി അകത്താക്കുന്നതും.ഉത്ഘാടനസ്ഥലത്ത്നിന്നുംകിട്ടുന്ന ചായ്ക്കും,ബിസ്കറ്റിനുംഅല്ലാ ജനംകൂടുന്നതെന്ന് നടിക്കുംഅറിയാം,ക്ഷണിക്കുന്നവർക്കും അറിയാം.ഒരു ബാങ്കിനകത്താണെങ്കിലും സ്ട്രോങ്ങ്റൂമും,കാഷ്കൗണ്ടറുംപ്രത്യേകസുരക്ഷയിലായിരിക്കും.അതുപോലെതന്നെയാണ് മാന്യമായവസ്ത്രധാരണത്തിലൂടെ പക്വത കാണിക്കേണ്ടത്.

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 16 дней назад +8

    ഹണിയുടെ വസ്ത്രധാരണം വളരെ മോശം. '90 ശതമാനം സ്ത്രീകളും ഇത് സമ്മതിക്കുന്നു. സിൽക്ക് സ്മിതയും ഷക്കീലയും മറ്റുമൊക്കെ ജീവിക്കാൻ വേണ്ടി പോലും ഇത്തരം കോലം കെട്ടിയിട്ടില്ല. ബോബിയും ഹണിയും ചെയ്തത് ഒരേ തെറ്റ് തന്നെയാണ്.

  • @leogaming5231
    @leogaming5231 16 дней назад +18

    നോക്കാൻ ആസ്വദിക്കാൻ പാകത്തിന് വസ്ത്രം ധരിച്ചാൽ നോക്കും ആസ്വദിക്കും.ആളെ കൂട്ടാനും അതുവച് കാശുണ്ടാക്കാം നുകം കുഴപ്പമില്ല.ആരെൻകിലും ഒരഭിപ്രായം പറഞ്ഞാൽ മാനം പോകും.ഇതൊരു വൈരുദ്ധ്യം അല്ലേ.
    😅😅😅😅

    • @hngogo9718
      @hngogo9718 16 дней назад +2

      ഹണിയുടെ ആഗ്രഹവും അത് തന്നെയാണ്. ശ്രദ്ധിക്കപ്പെടണം. നാലാൾ കൂടണം. എന്നാലേ കൂടുതൽ ഉത്ഘാടന പ്രോഗ്രാമുകൾ കിട്ടൂ

    • @antonypj217
      @antonypj217 16 дней назад

      വൈരുധ്യാൽമക ഭൗതിക വാദം😂

  • @minimadhavan9204
    @minimadhavan9204 16 дней назад +6

    സർ യഥാർത്ഥ
    പോയിൻ്റാണ് പറയുന്നത്

  • @philipp.a461
    @philipp.a461 16 дней назад +6

    A very correct and balanced observation. We need to think the other side too.

  • @KavithaKavitha-q5b
    @KavithaKavitha-q5b 13 дней назад +3

    സാർ 🙏.. ഉറങ്ങുന്നവരെയേ വിളിച്ച് എഴുന്നേൽപ്പിക്കാൻ കഴിയു ഉറക്കം നടിക്കുന്നവരെ എന്തു ചെയ്യും 😞😞😞... ബോചയെ സപ്പോർട് ചെയ്യുന്നില്ല 👍

  • @ssureshnath
    @ssureshnath 16 дней назад +12

    'Sacreds' are often secret. വിലപിടിപ്പുള്ളതും പവിത്രമായതും ഗോപ്യമായി സൂക്ഷിക്കുന്ന ഒരു സംസ്കാരമുള്ള നാട്ടിൽ അക്കാര്യങ്ങൾക്ക് പ്രതേക ആദരവ് ലഭിക്കുന്നുണ്ട്. അതൊക്കെ പ്രദർശനമാക്കുന്നത് അവ അധികം കണ്ടു ശീലമില്ലാത്തവരിൽ പലർക്കും ആകർഷണവും ചിലർക്ക് ഇക്കിളിയുമുണ്ടാക്കുമെന്ന് എല്ലാവർക്കും അറിയാം. അതിനാലാണ് അത് വരുമാന മാർഗ്ഗമാക്കുന്നത്. കണ്ടു രസിക്കുന്നവർക്കുപോലും ആ വ്യക്തിത്വത്തോട് ആദരവോ മതിപ്പോ ഉണ്ടാകാറില്ല. ആ വിലയിരുത്തലാണ് പലവിധത്തിൽ തികട്ടി വരുന്നത്.

  • @violawilfred1145
    @violawilfred1145 16 дней назад +7

    You are right sir👍

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 16 дней назад +6

    Absolutely Correct

  • @ajanto-bt2hf
    @ajanto-bt2hf 16 дней назад +3

    100% correct observation, happy new year

  • @salimjansahib4205
    @salimjansahib4205 16 дней назад +5

    Well said 🎉🎉🎉🎉🎉

  • @sushilmathew7592
    @sushilmathew7592 16 дней назад +7

    Achayan, welcome back, after Christmas break.

  • @fasaludeena4353
    @fasaludeena4353 16 дней назад +6

    Well said.

  • @sabujoser5866
    @sabujoser5866 16 дней назад +4

    You said it correctly 🙏🙏👍👍

  • @babukadalikad9589
    @babukadalikad9589 15 дней назад +1

    Excellent observations;Well said

  • @basheerbasheer3597
    @basheerbasheer3597 16 дней назад +3

    സാർ പറഞ്ഞത്100% സത്യം❤

  • @AntonypThomas
    @AntonypThomas 16 дней назад +5

    Well said👌👌👌💯💯💯

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 16 дней назад +3

    പ്രേരണ കൊണ്ട് കുറ്റം ചെയ്യാൻ കാരണം ആകുന്നത് കൊണ്ട് പ്രേരണ കുറ്റം ചുമത്തി കേസെടുത്തു കൊണ്ടിരിക്കുന്ന തിന്,പലയൂറോപ്പ്യൻ സംസ്കാരം ജനങ്ങൾ നമ്മുടെ നാട്ടിൽ തുടങ്ങിയ കാലഘട്ടത്തിലാണ് നാം ഇപ്പോൾ.ആരോടും ലൈംഗിക താൽപര്യങ്ങൾ പ്രകടിപ്പിച്ചു കൊണ്ട് അവരുടെ ആവശ്യം നടത്താൻ അവരുടെ നാട്ടിൽ സൗകര്യം ഉള്ളത് പോലെ വ്യഭിചരിക്കാൻ പുറപ്പെട്ടാൽ അതിന് പ്രേരിപ്പിക്കുന്നതായ വസ്ത്രധാരണവും, ശബ്ദ, ആംഗ്യ, ചേഷ്ടകൾ കാണിക്കുകയും, ബോംബൈനഗരത്തിലെ ചുവന്ന തെരുവും,കാമാട്ടിപുരയും പോലെ ഇത് ലൈംഗിക ഉത്തേജക സ്വഭാവവും, ശരീരപ്രദർശനം കൊണ്ട് ആളുകളെ ആകർഷിക്കുന്നതിന്, പണം വാങ്ങി ഉത്ഘാടനം നടത്താൻ വേണ്ടി നടത്തുന്ന വർക്ക് പ്രേരണ കുറ്റം ബാധകം ആകില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.വിദേശവസ്ത്രധാരണവും, ചേഷ്ടകൾ കാണിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നത് ആണ് കുറ്റം ചെയ്യുന്നതിന് പ്രേരകം ആകുന്നത്.ഒരു ഇംഗ്ലീഷ് എ പടം കണ്ടാൽ അവിടെ യുള്ള ജീവിതരീതിയും ബോധ്യം ആകും.അവർക്ക് ലൈംഗികത പ്രവർത്തനം കുറ്റകരം അല്ല, അധിക്ഷേപവും അക്രമിച്ചും കൊണ്ട് ബലാല്കാരം ചെയ്തു കൊണ്ട് ആണ് എങ്കിൽ, സഹകരണം ഇല്ല എങ്കിൽ മാത്രം ആണ് അത് കുറ്റം ആകുന്നത്.ആസംസ്കാരം ഇങ്ങോട്ട് കടം വാങ്ങി കൊണ്ട് സൗകര്യം ചെയ്താൽ പ്രേരണ നൽകുന്നതും കാരണം ആകുന്നത് കൊണ്ട് കുറ്റം ആകില്ലേ..?😂😂😂😅

  • @muralika8703
    @muralika8703 15 дней назад +1

    താങ്കൾ പറഞ്ഞതാണ് ശരി👍👍👌

  • @priyag1901
    @priyag1901 16 дней назад +5

    Totally agree with your views sir

  • @jollymathew972
    @jollymathew972 16 дней назад +5

    സത്യം 👌 👍🙏🙏🙏🙏🙏🙏

  • @sharonvarghies1200
    @sharonvarghies1200 16 дней назад +11

    😂 പരനാറി എന്ന് വിളിച്ച മുഖ്യൻ.... ചുരുളി എന്ന ആവിഷ്കാര സ്വാതന്ത്ര്യം. നിയമസഭ പോലും തല്ലി പൊളിച്ച ജനപ്രതിനിധികൾ .നടിമാരുടെ വാതിലിൽ മുട്ടുന്ന നടൻമാർ... സത്യത്തിൽ ഈ നാടും ഇവിടുള്ളവരും എങ്ങനെ ശരിയാകും. സാറെ....

  • @Vellamkunnilmohammedibrahim
    @Vellamkunnilmohammedibrahim 16 дней назад +2

    തുറന്നുപറയാൻ കാണിച്ച വലിയമനസ്സ്. അഭിനന്ദിക്കാൻ വാക്കുകളില്ല.

  • @AbduSamad-ux8gd
    @AbduSamad-ux8gd 16 дней назад +3

    സ്വന്തം പാർട്ടിക്കാർക്ക് എന്ത് അശ്ലീലം പറയുകയും ചെയ്യുകയും ചെയ്യാം അതിന് കേസില്ല

  • @thankachancm4554
    @thankachancm4554 16 дней назад +12

    You are fully right, 🙏🙏🙏🙏🙏🙏👌👌👌👌

  • @SusyVarghese-me5ll
    @SusyVarghese-me5ll 13 дней назад +2

    മുല കുഞ്ഞുങ്ങൾക്ക് പാല് കൊടുക്കാൻ ഉള്ളത് ആണ് അല്ലാതെ ചെറുപ്പക്കാരെ കാണിക്കാൻ ഉള്ളതല്ല

  • @bijustephen4382
    @bijustephen4382 13 дней назад +2

    സർക്കസിലും ഓട്ടക്കളത്തിലും ഒക്കെ പെൺകുട്ടികൾ ഇതിലേറെ വസ്ത്രം കുറച്ചു ധരിച്ചുകൊണ്ടുവരുന്നത് കാണാം. അവിടെ ഒന്നുമില്ലാത്ത പ്രശ്നം ഇവിടെ എന്താണ്? അവിടെ ആ വസ്ത്രങ്ങൾ അനിവാര്യമാണ്. അതു മനപ്പൂർവ്വമല്ല. എന്നാൽ ഇവിടെ ഇത് അനിവാര്യമല്ല എന്നാൽ മനപ്പൂർവമാണ്. വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് നഗ്നത എങ്ങനെ പ്രദർശിപ്പിക്കാം എന്ന കരുതിക്കൂട്ടിയുള്ള മനോഭാവത്തിന് ഉത്തമ ഉദാഹരണമാണ് ഇത്. ഇവിടെയാണ് ഇത് പോരായ്മയായി ഭവിക്കുന്നത്. ഇത് നിയമം മൂലം തടയാൻ കഴിയും എന്ന് തോന്നുന്നില്ല. ആളുകൾ കുറഞ്ഞാൽ ഇവരെ ആരും ഉദ്ഘാടനത്തിന് വിളിക്കുകയില്ല. അവരുടെ പ്രൊഫഷൻ നിലനിർത്താൻ അവർ ശ്രമിക്കും. സൽകീർത്തിയും ദുഷ്കീർത്തിയും ഉണ്ട്. സൽകീർത്തി നാളുകൾ കൊണ്ട് സമ്പാദിക്കുന്നതും ദുഷ്കീർത്തി ഒറ്റ ദിവസം കൊണ്ട് സമ്പാദിക്കുന്നതും ആണ്. മനോഭാവത്തിന് അനുസരിച്ച് ഓരോരുത്തർ ഇഷ്ടമുള്ള കീർത്തി നേടിയെടുക്കുന്നു. അഭിപ്രായ വ്യത്യാസം ഉള്ളവർ അങ്ങോട്ടു പോകാതിരിക്കുക. അതുകൊണ്ട് തീരാവുന്ന പ്രശ്നമല്ലേ ഉള്ളൂ ഇത്.

  • @varghesegeorge1930
    @varghesegeorge1930 16 дней назад +9

    ചില നോർത്തിന്ത്യൻ നടിമാർ പോപ്പുലാരിറ്റി കൂട്ടുവാൻ ഇങ്ങനെ കേസുകൾ കൊടുക്കാറുണ്ട്

  • @rajulamusthafa2810
    @rajulamusthafa2810 15 дней назад +1

    Hats off sir .very good explanation

  • @beenaparayil3310
    @beenaparayil3310 16 дней назад +3

    You are very correct 💯

  • @manjussmallworld1531
    @manjussmallworld1531 16 дней назад +4

    പൊതുവേദിയിൽ ഈ നടിക്ക് മാന്യമായ വസ്ത്രം ധരിച്ചാൽ ഈ ആക്ഷേപം കേൾക്കേണ്ടി വരില്ലായിരു ന്നല്ലോ

  • @bennycochin7135
    @bennycochin7135 15 дней назад +1

    I think u r best lawyer 🌹🌹🌹

  • @salilasadanand4548
    @salilasadanand4548 16 дней назад +3

    Well Said 👍

  • @mahmoodshaa
    @mahmoodshaa 16 дней назад +11

    വീട്ടിലുള്ള സമയത്ത് മൊബൈൽ ഉപയോഗിക്കാൻ പറ്റുന്നില്ല.. കാരണം മൊബൈൽ ഉപയോഗിക്കുന്ന സമയത്ത് കാലക്കേടി്ന് next reels അവളുടെ വീഡിയോ വന്നേക്കാം.. അടുത്ത് കുട്ടികൾ ഉണ്ടെങ്കിൽ എന്തൊരു നാണക്കേടാണ് നമുക്ക് അനുഭവപ്പെടുക !!.
    ഇക്കണക്കിനു ബോളിവുഡ് നടിമാരോക്കെ എത്രയോ ഭേദമാണ്..
    കുട്ടികളുടെ ഇടയിൽ വന്ന് നഗ്നത പ്രദർശിപ്പിക്കുന്നതിനെതിരെ ഒരു പോക്‌സോ കേസ് റിപ്പോർട്ട് ചെയ്യേണ്ടതായിരുന്നു. പക്ഷേ ആർക്കും അത് ഓർമ്മയില്ല. അതാണ് പ്രശ്നം. കേസ് കൊടുത്താൽ അവള് അകത്താകും.

  • @revathiwyd
    @revathiwyd 15 дней назад +1

    താങ്കൾ പറഞ്ഞത് തികച്ചും സത്യം 👍👌 "പ്രദർശനം പതിവ് പോലെ ".എന്നൊക്കെ പണ്ട് സിനിമാ തീയേറ്റർ ൽ കാണാറുണ്ട് 🤔.... ഇപ്പോൾ ഈ കേരളത്തിൽ എന്തൊക്കെ കാഴ്ചകൾ ആണ് കണ്ടുകൊണ്ടിരിക്കുന്നത് 🤔😏😏😏

  • @aviary943
    @aviary943 15 дней назад +2

    തീർച്ചയായും to be fair പ്രേരണ കുറ്റത്തിനും case എടുക്കണം. ലോകം മലയാളിയെ നോക്കി ചിരിക്കുന്നു

  • @anniemathew9881
    @anniemathew9881 16 дней назад +2

    True assessment...

  • @rifu880
    @rifu880 16 дней назад +7

    കാത്തിരിക്കുകയായിരുന്നു❤

  • @sahridayana451
    @sahridayana451 11 дней назад

    👍👍👍👍സത്യം 👍👍👍👍

  • @JayamolDsouza
    @JayamolDsouza 16 дней назад +3

    THANK YOU BROTHER 🌹. THANK YOU. 🌹

  • @marygeorge7745
    @marygeorge7745 16 дней назад +8

    അവളെ കാണാൻ കൂടുന്നത് ആണുങ്ങൾ മാത്രമല്ലേ.....😅😅

    • @rejochacko848
      @rejochacko848 16 дней назад

      ഇതും പീഡനത്തിന് ഒരു കാരണമല്ലേ ?
      പുരുഷൻമ്മാർ അർദ്ധനഗ്നരായി നിന്നാൽ സ്ത്രീകൾ തുറിച്ചു നോക്കുന്നുണ്ടോ ? മാനസിക വൈകല്യം ആണിനോ പെണ്ണിനോ ? പുരുഷൻമ്മാർ അർദ്ധനഗ്നരായി നിന്നാൽ സ്ത്രീകൾ പീഡിപ്പിക്കാറുണ്ടോ ? അങ്ങനെ ലോകത്ത് ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയുമില്ല . പുരുഷൻമ്മാർ അർദ്ധനഗ്നരായി നിന്നാൽ സ്ത്രീകൾ പേടിച്ചു ഓടുകയോ തെറിവിളിക്കുകയോ ഒക്കെ ചെയുന്നത് . എന്നാൽ സ്ത്രീകൾ അർദ്ധനഗ്നയായി നിന്നാൽ പീഡിപ്പിക്കും . അതാണ് ആണും പെണ്ണും തമ്മിലുള്ള വെത്യാസം . ഒരു ഉദാഹരണം പശുവിന്റെ മുൻപിൽ ഒരു കൊച്ചുകുട്ടിയെ കിടത്തിയാൽ അത് അതിനെ മണപ്പിച്ചുനോക്കും നക്കിനോക്കും . ഒരു പശുവും ആകുഞ്ഞിനെ തിന്നുകയില്ല . എന്നാൽ ഈകുഞ്ഞിനെ ഒരു സിംഹത്തിന്റെ മുൻപിൽ കിടത്തിയാൽ സിംഹം അതിനെ കടിച്ചുതിന്നും . ഇനി വയറുന്നറിഞ്ഞിരിക്കുന്ന സിംഹമാണെങ്കിൽ പിന്നെ തിന്നാനായി കടിചെടുത്തുകൊണ്ടുപോകും. ഇത് സിംഹത്തിന് മാനസികവൈകല്യം ഉള്ളതുകൊണ്ടാണോ ? സിംഹത്തെ അങ്ങനെ ആണ് സൃഷ്ടിച്ചിരിക്കുന്നത് . അതുപോലെ ആണിന്റെയും പെണ്ണിന്റെയും ചിന്താഗതി വേറെ ആണ് . പെണുങ്ങൾ ചിന്തിക്കുന്നത് തന്നെആണ് ആണുങ്ങൾ ചിന്തിക്കുന്നതെന്ന്ആണ് 99 % പെണ്ണുങ്ങളുടെയും വിചാരം . നിങ്ങൾ കാണുന്നത് ഞങ്ങൾ കാണുന്നില്ല ഞങ്ങൾ കാണുന്നത് നിങ്ങൾ കാണുന്നില്ല . നിങ്ങൾ ഓരോ ദിവസവും ഓരോ നിറത്തിലും ഡിസൈനിലും സാരി അചുരിദാർ ലഗ്ഗിൻസ് , മാല , കമ്മൽ എന്നിവ ഇട്ടുകാണിക്കുന്നു . ഹിന്ദി ഒരു വാചകം തെറ്റാതെ പറയാൻ അറിയില്ലെങ്കിലും സ്കൂളിൽ പഠിപ്പിച്ച ഹിന്ദി ടീച്ചറിന് എത്ര സാരി ഉണ്ടായിരുന്നെന്ന് 70 വയസായ അമ്മച്ചിക്ക് ഇപ്പോഴും ഓർമകാണും. എന്നാൽ ആണുങ്ങൾ നിങ്ങൾ ഇതെല്ലാം ഇട്ടുകൊണ്ട് നടന്നാൽ തുറിച്ചുനോക്കും . ഇവൾ ശരിയല്ല എന്ന് മനസ്സിൽ പറയും . ലൈംഗീക ആസക്തിയോടെ അവളെ നോക്കുന്നു (തുണിയിലാതെ എങ്ങനെ ഇരിക്കും എന്ന് ഭാവനയിൽ കാണുന്നു ). അപ്പോൾ പുരുഷനിൽ neurotransmitter dopamine എന്ന ഹോർമോൺ ഉണ്ടാകുന്നു . ഇത് ശമിപ്പിക്കുവാൻ അവൻ ഭാര്യയുടെ ശരീരം ഉപയോഗിക്കുന്നു , മനസ്സിൽ മേക്കപ്പ് ഇട്ട ആളായിരിക്കും(ഇതിന് വ്യഭിചാരം എന്നാണ് പറയുന്നത്) , അതുകൊണ്ടാണ് 20 മിനിറ്റെടുത്തു ശാന്തമായി ചെയ്യണ്ട ലൈംകീകബന്ധം അഞ്ച് മിനിറ്റുകൊണ്ട് കുട്ടിയെ കിണറിന്റെ തറയിൽ വച്ചിട്ട് വന്ന ആളെ പോലെ വെപ്രാളം കാണിച്ചു ചെയുന്നത്. അല്ലെങ്കിൽ സ്വയംഭോഗം ചെയുന്നു , ചിലർ പീഡിപ്പിക്കുന്നു ഇതൊന്നുമറിയാതെ പ്രായപൂർത്തിയാകാത്ത കുഞ്ഞിനെ . ഏറ്റവും കൂടുതൽ കുട്ടികളെ ആണ് പീഡിപ്പിക്കുന്നത് കാരണം കണ്ടുപിടിക്കാൻ സാധ്യത കുറവായതുകൊണ്ട് .മേക്കപ്പ് കൂടുന്നതനുസരിച്ചു തുറിച്ചുനോട്ടം കൂടും മിന്നുന്നതും തിളങ്ങുന്നതുമായ ഡ്രസ്സ് ഇട്ടാൽ തുറിച്ചു നോട്ടം കൂടും. സംശയമുണ്ടെങ്കിൽ പരീക്ഷിച്ചുനോക്കൂ . എങ്ങനെയാണ് പരീക്ഷിക്കേണ്ടത് . മറ്റ് സ്ത്രീകളെ പുരുഷന്മാർ നോക്കുന്നത് ശ്രദ്ധിക്കണം . മേക്കപ്പ് എന്ന് ഉദ്ദേശിക്കുന്നത് എന്തെല്ലാമാണ് കണ്മഷി , lipstick, പൊട്ട് ,powder,തിളങ്ങുന്ന സാരി ,ചുരിദാർ തുടങ്ങിയവ , തിളങ്ങുന്ന ചെരുപ്പ് , embroidery ചെയ്ത തുണികൾ , മാല , വള കൊലുസ് , അരഞ്ഞാണം തുടങ്ങിയവ എല്ലാം ഇതിൽപെടും .ഇനി ആണ് എന്ന് പറയുന്നത് ആരൊക്കെയാണ് 12 വയസ്സു മുതൽ ഉള്ള എല്ലാ ആണുങ്ങളും മരിക്കുന്നതുവരെ .
      Rejo Chacko(1993)
      9447144564

  • @anumvk5642
    @anumvk5642 16 дней назад +2

    What u said is very true

  • @binuj4060
    @binuj4060 16 дней назад +1

    മലയാളി എപ്പോഴും മലയാളിയുടെ സ്വഭാവം തന്നെയാണ് കാണിക്കേണ്ടത് . അല്ലാതെ പഴയ മലയാളി ഇങ്ങനെ ആയിരിക്കണം പുതിയ മലയാളി ഇങ്ങനെ ആയിരിക്കണം ഒന്ന് ഉണ്ടാകേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. ഭാരതിൻ്റെ ഒരു സംസ്കാരമുണ്ട്. ആ സംസക്കാരമാണ് ഭാരതത്തിൽ തുടരേണ്ടത്. അത് കാലത്തിന് ഒത്ത് മാറേണ്ട ഒന്നല്ല. വെളി രാജ്യങ്ങളിൽ പോയി ജോലി ചെയ്ത് വന്നിട്ട് അവിടുത്തെ സംസ്ക്കാരം ഇവിടെ വന്നിട്ട് അനുകരിക്കുന്നത് ഒട്ടും നല്ലതല്ല. അത് ആ രാജ്യത്ത് നിൽക്കുമ്പോൾ ആയി കൊള്ളട്ടെ.

  • @josepj716
    @josepj716 16 дней назад +2

    correct opinion🎉🎉🎉🎉🎉

  • @maryannfirststart8291
    @maryannfirststart8291 16 дней назад +5

    ഞാൻ നടുറോഡിൽ ഇരുന്നു സ്വയംഭോഗം ചെയ്താൽ ഈ പറഞ്ഞ നടിയുടെ supporters എൻ്റെ സ്വതന്ത്രത്തെയും പിന്തുണക്കുമോ?
    നഗ്നത പ്രദർശിപ്പിക്കുന്നത് തെറ്റല്ല സ്വാതന്ത്യ്രം ആണ് എന്നല്ലേ വെപ്പ്?
    ഞാൻ ആ പ്രവൃത്തി ചെയ്യുമ്പോൾ നഗ്നത പ്രദശിപ്പിക്കുന്ന വ്യക്തി ചെയ്യുന്ന തെറ്റ് മാത്രമേ ചെയ്യുന്നുള്ളൂ.... മറ്റുള്ളവർക്ക് യാതൊരു ദ്രോഹവും ഞാൻ ചെയ്യുന്നില്ല. എൻ്റെ ശരീരം എങ്ങിനെ ഉപയോഗിക്കണം എന്നത് എൻ്റെ സ്വാതന്ത്ര്യം എന്നല്ലേ പറഞ്ഞത്.

  • @daisykoruth4047
    @daisykoruth4047 14 дней назад

    Well said👍

  • @NasarudineSadukutty
    @NasarudineSadukutty 16 дней назад +4

    ആ നടിയുടെ ഇന്നലത്തെ പറച്ചിൽ കേട്ടോ. ഞാൻ പിണറായിയോട് പറഞ്ഞതിന് ഫലമുണ്ടായി എന്നാണ്?. പിണറായിയെ ശരിക്കും കുടുക്കുകയാണ് നടി ചെയ്തിരിക്കുന്നത്.അത് പിണറായിക്കും മനസ്സിലായില്ല. കഷ്ടം.

  • @blossomthomas3223
    @blossomthomas3223 16 дней назад +2

    Well said

  • @radhadevm423
    @radhadevm423 16 дней назад +4

    Ivarkku purathirangan ini security Amma kodukkumo? Atho Sarkkar kodukkumo?

  • @sree-k1y
    @sree-k1y 16 дней назад

    What you said is absolutely right 👌👍

  • @vvshyj9699
    @vvshyj9699 16 дней назад +2

    Exactly.... 👍

  • @mariyarajan9418
    @mariyarajan9418 15 дней назад +2

    അനേകർ തുറന്നു പറയാൻ നാളുകളായി കാത്തിരുന്നത്, ഹണി
    റോസ് തന്നെ ജനങ്ങൾക്ക് അവസരം ഒരുക്കി 😊 സ്വയം കുഴി തോണ്ടി. അത്ര മാത്രം 😊