Rainbow roostar hen farming ,/സ്വയം തൊഴിൽ / റെയിൽ ബോറൂസ്റ്റർ കോഴി ഫാം /സർക്കാർ സഹായത്തോടെ തുടങ്ങാം

Поделиться
HTML-код
  • Опубликовано: 8 сен 2024
  • റെയിൻബോ റൂസ്റ്റർ കോഴി കുഞ്ഞുങ്ങളെ വേണ്ട വർ വിളിക്കുക
    9061282441
    Hi dear friends
    ഇത് കേന്ദ്ര സർക്കാർ സഹായത്തോടെ കേരള വ്യവസായ കേന്ദ്രം വഴിയുള്ള ധനസഹായത്തോടെ നടപ്പാക്കി കൊണ്ടിരിക്കുന്ന Rainbow roostar എന്ന കോഴികളെ ഇറച്ചി ആവശ്യത്തിന് എങ്ങനെ വളർത്താം എന്ന വളരെ വലിയ ഒരു information ആണ് ഈ വീഡിയോയിൽ അതു കൂടാതെ ഈ സംരംഭം തുടങ്ങുവാൻ (100 കോഴികളുടെ പ്രോജക്ട് ) ഏകദേശം എത്ര തുക വേണ്ടി വരും എന്നും എത്ര ചിലവാകും എന്നും നമുക്ക് എത്ര ലാഭം പ്രതീക്ഷിക്കാം എന്നും ഉള്ള ഏകദേശ ധാരണയും ഈ വീഡിയോയിലൂടെ നൽകാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്
    ഇത് കാണുന്ന നിങ്ങൾ സ്വയം തൊഴിൽ അന്വഷകരാണോ/ പ്രവാസി സുഹ്യത്തുകൾ ആണ്ടെങ്കിലും ഇത് മുഴുവൻ കണ്ടതിന് ശേഷം മാത്രം ഒരു തീരുമാനത്തിൽ എത്തുക കാരണം അറിവ് പൂർണ്ണമല്ല എങ്കിൽ നിങ്ങൾ നഷ്ടത്തിലേക്ക് പോകാൻ സാദ്ധ്യതയുണ്ട്
    ഇത്part time ആയും full time job ആയും ചെയ്യാവുന്ന സിംമ്പിൾ ഫാമിങ്ങ് രീതിയാണ്
    2 നിബന്ധനകൾ മാത്രം
    അത് വീഡിയോയിൽ ഉണ്ട്
    എന്റെ ചാനലിൽ വരുന്ന എല്ലാ informative ആയ വീഡിയോകളും കാണാൻ ഈ ചാനൽ subscribe ചെയ്യുക Bell icon എനേബിൾ ചെയ്ത് All എന്ന് ആക്കിയാൽ എന്റെ
    എല്ലാ വീഡിയോകളും അപ് ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയി ലഭിക്കുകയുള്ളു
    My channel link,👇👇👇👇
    / @nizaralappuzhasuccess...
    ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെട്ടു എങ്കിൽ ലൈക്ക് ചെയ്യുക കമന്റ് ചെയ്യുക ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കുക pls

Комментарии • 170

  • @RITHOOSTips
    @RITHOOSTips 4 года назад +7

    വിലപ്പെട്ട അറിവുകൾ 👌👌👌👌
    വ്യക്തമായ വിവരണം 👌👌👌👌
    സൂപ്പർ വീഡിയോ 👌👌👌👌

  • @janeeshal320
    @janeeshal320 3 года назад +4

    ക്രോയിലർ കോഴി വളർത്തലിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @prasanthmadambikkattilgopi8600
    @prasanthmadambikkattilgopi8600 3 года назад

    Rainbow rooster, Thangal paranjthu manasiilayi.ith nannayi chayunna oru farm vedio pradhikshikunnu.Thanks

  • @ansheerachu5861
    @ansheerachu5861 3 года назад +4

    10 roopakk chicks evide kittum athum koodi onnu parayamo

  • @shamseerachu6016
    @shamseerachu6016 3 года назад +1

    Thanks for the best information

  • @sachinsp5091
    @sachinsp5091 3 года назад +2

    മാർക്കറ്റിംഗ് വലിയ വിഷയമാണ് ഇവിടെ ഇനി ചോദിക്കാൻ കടകൾ ബാക്കിയില്ല എല്ലാ കടയിലും കയറി ചോദിച്ചു 130 അതിൽ കൂടുതൽ തരാൻ പറ്റില്ല എന്നാണ് പറയുന്നത് ഇനി ജില്ലക്ക് പുറത്ത് ഒന്ന് തപ്പി നോക്കണം

    • @sanjaychandran3184
      @sanjaychandran3184 2 года назад

      Avdeya place?

    • @Hari-iz4tu
      @Hari-iz4tu 2 года назад

      അത്രയേ കിട്ടു വീടുകളിൽ കൊടുക്ക്‌ ഒരുകോഴിക്കു 500,600കിട്ടും

  • @shajisabari4597
    @shajisabari4597 4 года назад

    നല്ല ആശയം.. സൂപ്പർ.

  • @jeeveshp349
    @jeeveshp349 3 года назад

    Nalla chik aanu rainbo ..artunnun

  • @KBMEDIA1
    @KBMEDIA1 4 года назад +3

    Good

  • @kichu1236
    @kichu1236 3 года назад +1

    Kozhikalk undakunna kafalett palatharam marunnum pareekshichu falam kandilla veramarunne vallathum paranju tharimo

  • @arununni6620
    @arununni6620 4 года назад +2

    പൊളിച്ചു

  • @musthafavaylathur8028
    @musthafavaylathur8028 4 года назад +1

    Help full

  • @user-cy1jn7zf8u
    @user-cy1jn7zf8u 2 года назад

    entel.indarun rainbow rooseter oru villain ushiran evde ellam.ottaku bharikkum , ellavrem nokkum konde nadakkum ella signalum vidum , budhyman oru night kaxhinju ravile nokipol marichu kidannu😢 oru murivum illla , ennal asugamo sheenamo kanicbirunilla full.ushiran atun pakshe night marichu kidanu 😐

  • @sanjupaniker6081
    @sanjupaniker6081 3 года назад

    Help full good

  • @manuayush9202
    @manuayush9202 3 года назад +1

    Chetta Alappuzhayil evide kittum.

  • @krijilkichuzz4080
    @krijilkichuzz4080 2 года назад

    Chetta ningal ee theeta kanakk kanichappol athil kaalitheeta enthina kanichath. Ath kozhikk kodukkamo??

  • @badarudeensheheed2169
    @badarudeensheheed2169 4 года назад +2

    കൊല്ലം ജില്ലയിൽ ആരാണ് നേരിട്ട് ഇറക്കുന്നത്.

  • @basheerbabu2274
    @basheerbabu2274 3 года назад +3

    മലപ്പുറം ജില്ലയിൽ ഉണ്ടോ

  • @kiranviyyath7954
    @kiranviyyath7954 3 года назад +1

    ഇതിന്റെ fertiized മുട്ട ഇൻക്യൂബേറ്ററിൽ ഇട്ടാൽ. ഇതിന്റെ parent സ്റ്റോക്കിന്റെയ് അതെ ഗുണം ഉണ്ടാകുമോ?. അതോ?

  • @gkmavoor1144
    @gkmavoor1144 2 года назад +1

    👍👌👏

  • @madhavanpillai7870
    @madhavanpillai7870 2 года назад

    Rainbow rooster
    Very
    Wetoorder

  • @sabus2207
    @sabus2207 3 года назад +1

    Chicks ഇപ്പോൾ റേറ്റ് എത്രയാണ്??
    തിരുവനന്തപുരത് എവിടെ കിട്ടും

  • @jamesmathew7705
    @jamesmathew7705 2 года назад

    Sir 10 rupakku chicks evide kittum theetta grower 35 rupa annu kali theetta 40 um

  • @unnikrishnan8600
    @unnikrishnan8600 3 года назад +2

    10രൂപക്ക് റൈൻബോവ റൂസ്റ്റർ കോഴിക്കുഞ്ഞിനെ എവിടെ നിന്നും കിട്ടും

  • @JerryvellanadJerryvellanad
    @JerryvellanadJerryvellanad 4 года назад

    ok

  • @ajmalvlog561
    @ajmalvlog561 4 года назад +1

    അടിപൊളി

  • @Joelmon71
    @Joelmon71 Год назад

    👌🏻👌🏻👌🏻👌🏻👌🏻

  • @sarithasuresh5606
    @sarithasuresh5606 3 года назад +2

    പൂവൻ കോഴികൾ മാത്രമാണോ റൈൻബോ റൂസ്റ്റർ

  • @ebrahimkutty6633
    @ebrahimkutty6633 3 года назад +1

    Rainbow rooster kunnungale evide ninn kitum? 100 kozikk etra sthalam vendi varum?

  • @hshuuzgzhz7496
    @hshuuzgzhz7496 3 года назад

    Anikum. Thudaganam

  • @manikutti7888
    @manikutti7888 Год назад +1

    എവിടെ കിട്ടും അതു പറയു

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 2 года назад

    🌹👍

  • @shaheenabeevi1938
    @shaheenabeevi1938 3 года назад +2

    Rainbow റൂസ്റ്റർ കോഴി കുഞ്ഞ് 10 രൂപയ്ക്ക് എവിടെ വാങ്ങാൻ kitum

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  3 года назад

      വീഡിയോ ചെയ്ത സമയത്തെ വിലയാണ് അതിൽ ഇപ്പോൾ എത്രയാണ് എന്നറിയില്ല വിളിച്ചു നോക്കുക
      +919605224151

  • @muhammedshahid537
    @muhammedshahid537 3 года назад

    💝💝

  • @RITHOOSTips
    @RITHOOSTips 4 года назад +3

    കോഴിയെ കട്ട് ചെയ്യുന്ന വീഡിയോ ചെയ്യുമോ .......

  • @chadrasenansenan693
    @chadrasenansenan693 3 года назад +2

    ഇറച്ചിക്ക് ടേസ്റ്റ് ഉണ്ടോ . ഗിരിരാജൻ ഇറച്ചി പോലെയാണോ

  • @maulaviabdurahman6438
    @maulaviabdurahman6438 7 дней назад

    കുട്ടികളെ എവിടെ കിട്ടും

  • @antonyjacob6496
    @antonyjacob6496 2 года назад +1

    കോഴിയെ എവിടെ നിന്നും ലഭിക്കും

  • @pushpanramakrishnan4513
    @pushpanramakrishnan4513 Год назад

    Rainbo. ഒറജിനൽ എവിടെ കിട്ടും ഡേ ഓൾഡ്

  • @sajidas1107
    @sajidas1107 3 года назад

    Rainbow kozhi kunjungalk tvm orennam 100 roopaya chodhikkunne

  • @sreejithcs3987
    @sreejithcs3987 3 года назад +1

    കുഞ്ഞുങ്ങളെ എവിടെനിന്നും കിട്ടും???

  • @sreesreejith436
    @sreesreejith436 3 года назад +1

    10rs nu evde kittum??

  • @rekhaunni8404
    @rekhaunni8404 4 года назад +3

    Startar തീറ്റ കൊടുക്കേണ്ടേ ഒരു കോഴിക്ക് 32 രൂപയാണ് വില ഞാൻ നിങ്ങളുടെ വീഡിയോ കണ്ട് ഒരു ടെസ്റ്റ്‌ ആയിട്ട് 50 എണ്ണം വാങ്ങി.

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  4 года назад

      10 ദിവസം മാത്രം startar
      പിന്നീട് എന്തും കൊടുക്കാം
      1 നേരം ബ്രോയിലർ ഫിനിഷർ കൊടുത്താൽ പെട്ടെന്ന് തൂക്കം കിട്ടും ആഴ്ചയിൽ 1 ദിവസം ലിവർ ടോണിക്ക് കൂട്ടി കൊടുക്കുക
      എന്റെ നമ്പർ 9061282441

    • @abhiabraham1223
      @abhiabraham1223 4 года назад

      ഗുഡ് വീഡിയോ...

    • @kitchensn
      @kitchensn 3 года назад

      Your number. Need to call u

    • @mansoorgraphy3687
      @mansoorgraphy3687 3 года назад

      ഡേ ഓൾഡ് കുഞ്ഞുങ്ങളെ എവിടെ കിട്ടും (കോഴിക്കോട് ജില്ല)

  • @divyanair8976
    @divyanair8976 3 года назад

    Day old കുഞ്ഞുങ്ങളെ പത്തനംതിട്ടയിൽ എത്തിച്ചു തരുന്നവർ ഉണ്ടോ? ഒരാഴ്ച യോ 2 ആഴ്ചയോ പ്രായമായത് ആയാലും മതി

  • @adarshvt3048
    @adarshvt3048 3 года назад

    High tech കൂട്ടിൽ ഇട്ട് വളത്താമോ?

  • @1manuraja
    @1manuraja 3 года назад

    ഒരുമിച്ച് വില്പന നടക്കില്ല
    എന്റെ അനുഭവത്തിൽ നഷ്ടമാണ്

  • @ourivfjourney
    @ourivfjourney 3 года назад +2

    10 roopakk kozhi evide kittum?

    • @shyamkumarvlr
      @shyamkumarvlr 3 года назад

      10 or 15 year purakottu poyal mathe😂

    • @shyamkumarvlr
      @shyamkumarvlr 3 года назад

      Evida okka 100 ill kuranju kittan illa

    • @user-zh8xt4pw9d
      @user-zh8xt4pw9d 3 года назад

      ഇപ്പൊ 25 above ആണ് dayold

  • @organicfarming9087
    @organicfarming9087 2 года назад +1

    Kali thetta kozhiku koduthal problem udavo?

  • @lijiv7543
    @lijiv7543 4 года назад +1

    Day old chicks എവിടെന്നു kittum..

  • @niyaskollam9495
    @niyaskollam9495 2 года назад

    23മുതൽ 30വരെ യാണ്‌ ഇപ്പോൾ
    ചിക്ക്സ്‌വില
    ഞാൻ തുടങ്ങി

    • @FaizalKoladi
      @FaizalKoladi 2 года назад +1

      കുഞ്ഞിനെ എവിടുന്നു കിട്ടി

    • @dreammyworld8826
      @dreammyworld8826 Год назад

      ​@@FaizalKoladi chatta kittiyo

  • @rahulraju6383
    @rahulraju6383 3 года назад

    Ethintea kunj evidea kittum

  • @manasisunil6869
    @manasisunil6869 4 года назад +1

    35 days giriraja 90 rupa . Kollam

  • @regingeorge4952
    @regingeorge4952 4 года назад

    Rainbow rooster chicks evide ninn കിട്ടും..10 rs kitto

  • @Osha.2024
    @Osha.2024 3 года назад +1

    തിരുവനന്തപുരത്ത് എവിടെ വാങ്ങാൻ കിട്ടും ?

  • @ajmalvlog561
    @ajmalvlog561 4 года назад +1

    സാധാരണ ഉള്ളു രീതി തന്നെ അല്ലെ കോഴി വളർത്തേണ്ടത്

  • @jomonjose4274
    @jomonjose4274 3 года назад +1

    ഈ കോഴി കുഞ്ഞുങ്ങളെ എവിടന്നു മേടിക്കാൻ പറ്റും

  • @abdulkhader304
    @abdulkhader304 4 года назад +1

    Mutta viriyikkan pattumo ?

  • @ajmalvlog561
    @ajmalvlog561 4 года назад +2

    കോഴെയെ ഏങ്ങനെ അറകണം അറിയാൻ ആഗ്രഹം ഉണ്ട്

  • @samadvlog232
    @samadvlog232 4 года назад +1

    Bv380 നല്ല മുട്ട കോഴികള്‍ ആണോ

  • @user-zh8xt4pw9d
    @user-zh8xt4pw9d 3 года назад

    ഇതിന്റെ പിടയുടെ വാർഷിക മുട്ട നിരക്ക് എന്താണ്?

  • @jatheeshjatheeshpc1647
    @jatheeshjatheeshpc1647 3 года назад +1

    ചേട്ടാ കൊല്ലത്തു ഈ കോഴിയെ കിട്ടുമോ

  • @chicksworld9165
    @chicksworld9165 3 года назад +1

    eee

  • @trajeesh69
    @trajeesh69 3 года назад

    Cut ചെയ്യുന്ന വീഡിയോ ഇട്ടിട്ടുണ്ടോ

  • @shalinrajkattakada2018
    @shalinrajkattakada2018 11 месяцев назад

    മാഷേ 10₹കുഞ്ഞുങ്ങൾ എവിടെ കിട്ടും

  • @sabarisasidharan1884
    @sabarisasidharan1884 3 года назад +2

    റെയിൻബോ റൂസ്റ്റർ കുഞ്ഞുങ്ങളെ എവിടെ കിട്ടും

  • @mallupravasi6168
    @mallupravasi6168 3 года назад

    Njan rainbow kozhi vallarthunu 60days ayi 600gram ayi. Njan shop thetta anu kodukunathu. 75dayil 3kg ayavar undenkil contact no tharanee

    • @user-zh8xt4pw9d
      @user-zh8xt4pw9d 3 года назад

      താങ്കൾക് എന്താ പറ്റിയെ എന്ന് അറിയില്ല.... സങ്കര ഇനം kyrali ഒഴിച്ച് ബാക്കി എല്ലാം 60 ഡേ കൊണ്ട് സുഗായി1.800- 2 kg അടുപ്പിച്ചു വരുമല്ലോ 😐😐😐😐 3 മാസം ആയാൽ 2.700- ഒക്കെ ആകുമല്ലോ

    • @Nai_thikam
      @Nai_thikam Год назад

      എനിക്കും ഇങ്ങനെ തന്നെ

  • @nasark4067
    @nasark4067 2 года назад

    കോഴിക്കുഞ്ഞുങ്ങള എവിടെ കിട്ടും

  • @rajeevchakkambath7511
    @rajeevchakkambath7511 3 года назад

    100.കോഴിയേ ഇടുന്ന ബ്രൂഡറിന്റെവീഡിയോ ലിങ്കെ വിടെ

  • @bisoyxavier5649
    @bisoyxavier5649 2 года назад

    2month
    2500 thookam varathollu

  • @muhammadimam8743
    @muhammadimam8743 4 года назад +1

    Chiks10avidekittum

  • @user-xg6fl7ku8n
    @user-xg6fl7ku8n Год назад

    Nemopr

  • @mansoorgraphy3687
    @mansoorgraphy3687 3 года назад

    ഡേ ഓൾഡ് കുഞ്ഞുങ്ങളെ എവിടെ കിട്ടും (കോഴിക്കോട് ജില്ല)

  • @zackslife3605
    @zackslife3605 3 года назад

    Idh mutta idille

  • @muhammadimam8743
    @muhammadimam8743 4 года назад +1

    100koyik3kilofoodmarhiyo

  • @arunradhakrishnana4715
    @arunradhakrishnana4715 3 года назад

    1month aya kozhikale ende vila maximum nalkam?

  • @abdulkather7197
    @abdulkather7197 4 года назад +1

    Where i will get the chicks for 10 rs

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  4 года назад

      വീഡിയോ ചെയ്ത സമയത്തെ വിലയാണ് പറഞ്ഞത് 10 Rs
      താഴെയുള്ള നമ്പറിൽ വിളിക്കുക
      +919605224151

  • @rekhaunni8404
    @rekhaunni8404 4 года назад +1

    വിളിച്ചിട്ട് കിട്ടുന്നില്ല

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  4 года назад +1

      ആരെ

    • @llll-yw3mb
      @llll-yw3mb 3 года назад

      @@nizarAlappuzhasuccessmedia താങ്കളെ ആയിരിക്കും ഉദേശിച്ചേ

  • @ShuhaibMusthafa
    @ShuhaibMusthafa 3 года назад

    Keralathil kittumo

  • @fiyashab9494
    @fiyashab9494 3 года назад

    ഇതിന്റ കുഞ്ഞുങ്ങൾ എവിടെ കിട്ടും

  • @adhilmohan8539
    @adhilmohan8539 4 года назад

    Chiks rate....32rs..........😶😶😶😶

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  4 года назад

      ഈ വീഡിയോ ഇട്ടിട്ട് 2 മാസമായി

    • @divyanair8976
      @divyanair8976 3 года назад

      കോഴിക്കുഞ്ഞുങ്ങളെ പത്തനംതിട്ടയിൽ എത്തിച്ചു തരാൻ പറ്റുമോ

  • @adarshvt3048
    @adarshvt3048 3 года назад

    മുട്ടക് കൊള്ളാമോ?

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  3 года назад

      ഇല്ല മുട്ടക്കും ഇറച്ചിക്കും പറ്റിയത് സാ സോ ആണ്

  • @62salam
    @62salam 3 года назад +1

    ഈ കോഴി കളെ എവിടേ കിട്ടും ?

  • @sijimolabraham4924
    @sijimolabraham4924 3 года назад +1

    10രൂപക്ക് കോഴികുഞ്ഞു എവിടെ കിട്ടും ഫോൺ നമ്പർ തരുമോ?

    • @user-zh8xt4pw9d
      @user-zh8xt4pw9d 3 года назад

      ഇപ്പൊ ഏതു ഇനം ആയാലും day old 25 ആണ് സ്റ്റാർട്ടിങ് 😇

  • @muthalib786
    @muthalib786 4 года назад +2

    ഈ കോഴി കുഞ്ഞുങ്ങളെ എവിടന്ന് കിട്ടും?

  • @adhilmohan8539
    @adhilmohan8539 4 года назад

    Chiks rate 32rs🙄🙄🙄🙄

  • @gopanramanpillai3846
    @gopanramanpillai3846 3 года назад

    Phone no onn tharumo

  • @mehbapmri1935
    @mehbapmri1935 4 года назад +1

    കോഴിക്കുഞ്ഞിന് 20 രൂപ ആണ് .ട്രാൻസ് പോർട്ടേഷൻ വേറെ വേണം റെയിൽവേ സ്റ്റേഷനിൽ പോയി എടുക്കണം' .

    • @regingeorge4952
      @regingeorge4952 4 года назад

      Engane ആണ് ഓർഡർ ചെയ്യുന്നത്

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  3 года назад

      +919605224151

    • @jomonjose4274
      @jomonjose4274 3 года назад

      എനിക്ക് വേണം ആയിരുന്നു plz u r no

    • @jomonjose4274
      @jomonjose4274 3 года назад

      കോഴി കളെ കിട്ടാൻ ഉണ്ടോ plz reply

    • @roseflower6294
      @roseflower6294 3 года назад

      @@jomonjose4274 j

  • @adhilmohan8539
    @adhilmohan8539 4 года назад

    🤦🤦🤦

  • @shamisha6830
    @shamisha6830 3 года назад

    നിങ്ങളുടെ നമ്പർ??

  • @koyakunhi4898
    @koyakunhi4898 4 года назад +1

    Good

  • @rajeshphilip2106
    @rajeshphilip2106 3 года назад +1

    കോഴിയെ എവിടെ കിട്ടും

  • @mruduleshrm6258
    @mruduleshrm6258 4 года назад +1

    കോഴി കുഞ്ഞുങ്ങൾ എവിടെ കിട്ടും

  • @anirudhan4098
    @anirudhan4098 Год назад

    Good