പാർക്കിൻസൺസിനെ എങ്ങനെ നേരിടാം | How to Cope with

Поделиться
HTML-код
  • Опубликовано: 4 фев 2025
  • പാർക്കിൻസൺസിനെ എങ്ങനെ നേരിടാം | How to Cope with Parkinson's disease
    ജീവിത ശൈലിയും പാർക്കിൻസൺസും തമ്മിലുള്ള ബന്ധം എന്ത്? രോഗ ബാധിതരും രോഗം വരാതിരിക്കാൻ മറ്റുള്ളവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ശ്രീ കെ വി ദയാൽ പങ്കുവയ്ക്കുന്നു
    Date: November 25th, 2023
    Time: 08:30 PM - 09:30 PM
    For More Details Contact Us:+91 7593071100 (​​Farmer First Customer Care Number (Monday to Saturday 09:00 am to 05:00pm))
    For Previous Health Webinars Click Here:
    • Health Webinars
    #kvdayal #greensignatureorganics #parkinson #parkinsonsdiseasesupport #parkinsons #parkinsonsexercise #parkinsonsdiseaseawareness #parkinsonsawareness #healthcare #health #healthwebinar
    Subscribe to Green Signature Organics for More Updates
    Follow us on Facebook : / greensignatureorganics
    Follow us on Instagram : / green_signature_organics
    About the Channel:
    Green Signature Organics RUclips channel is to create awareness about healthy food habits like superfoods and the importance of direct farm produce (seed to end product). That means healthy food. Healthy foods are those that provide you with the nutrients you need to sustain your body's well-being and retain energy. Water, carbohydrates, fat, protein, vitamins, and minerals are the key nutrients that make up a healthy, balanced diet. Food that makes us mentally and physically healthy. The vision of this channel is to make the upcoming generation healthy. All our body has invisible energy we can call that, universal energy. Spirituality meditation, and happiness through a healthy lifestyle. The importance of Annam (food). Importance of handmade food (positive vibration during farming cooking/health peace happiness of the consumer).

Комментарии • 51

  • @GreenSignatureOrganics
    @GreenSignatureOrganics  Год назад +7

    For Previous Health Webinars Click Here:
    ruclips.net/p/PL8Zzw-bJLgWdVJrEr6WZtvBmNCyGleHKM

  • @rajamnc6876
    @rajamnc6876 Год назад +3

    രോഗിക്ക് ആശ്വാസം കിട്ടുക എന്നുള്ളതാണ് ദിവ്യത്വം അതുതന്നെ ആവട്ടെ ഒരു ഡോക്ടറുടെ അറിവ് രോഗിക്ക് ആശ്വാസം തരുന്ന ആൾ ദൈവം

  • @ninan1290
    @ninan1290 Год назад +6

    നിസ്കരിക്കുന്നവർ നിസ്കരിക്കട്ടെ 🤔🤔.... അല്ലാത്തവർ സൂര്യ നമസ്കാരമോ യോഗയോ ഒക്കെ ചെയ്യട്ടെ.... പരിപാവനമായ പഠിപ്പീരുകളാൽ സമ്പന്നമായ ഈ ചാനലിൽ ഇത്തരം അഭിപ്രായങ്ങൾ ഇടാതിരുന്നാൽ നന്നായിരുന്നു... 🥰🥰🙏🏻🙏🏻

    • @Usr-i1t
      @Usr-i1t 4 месяца назад

      മനസ്സ് നന്നാകണം എന്നാല ഇതൊക്കെ മ സ്സിലവൂ, മാനസിക ആരോഗ്യം ഉണ്ടെങ്കിലേ രോഗ പ്രതിരോധം കിട്ടൂ, ഇതും ദയൽ സാർ പഠിപ്പിച്ചതാണ്

  • @mammumaster3671
    @mammumaster3671 Год назад +2

    സാറിന്റെ ക്ലാസുകൾ വളരെയധികം ഉപകാരപ്രദമാണ്.
    ഞാനൊരു ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ആണ്.
    MG യൂണിവേഴ്സിറ്റി നടത്തുന്ന ഓർഗാനിക് ഫാമിംഗ് ആർട്ട് ഓഫ് ഹാപ്പിനസ് കോഴ്സുകൾ ചെയ്യാൻ താല്പര്യം - ഞാൻ ഉണ്ട് എന്ത് ചെയ്യണം

  • @aslahapp6394
    @aslahapp6394 Год назад +3

    Thank you sir vericose vein nte class pratheekshikkunn

  • @bijus5257
    @bijus5257 3 месяца назад +1

    നിസ്കാരം പോലെ ഓരോവിഭാഗത്തിനും ആചരങ്ങൾ ആചര്യൻ മാർ ചിട്ടപെടുത്തിയിട്ടുണ്ട്.
    ദണ്ഠനമസ്കാരം,
    സാഷ്ടാങ്ങപ്രണമം,
    യോഗകൾ,
    ശയനപ്രദക്ഷിണം,
    സൂര്യനമസ്കാരം meditation
    ധ്യാനം
    (മുദ്രകൽപിടിച്ചുകൊണ്ടുള്ള)
    ഇവകളൊക്കേച്ചിട്ടപെടുത്തിയിട്ടുണ്ട്.നമ്മൾ ആചരിക്കാതത്താണ് കാരണം.

  • @komalaarjunan7302
    @komalaarjunan7302 9 месяцев назад +9

    Sir നമസ്കാരം എനിക്ക് പാർക്കിൻസൺസ് ആണെന്നാണ് നൃൂറോളജിസ്റ്റ പറഞ്ഞത്. എനിക്ക് പക്ഷേവലത്തെകൈയുടെ തള്ളവിരലിൽ നിന്നാണ് ഷിവറിങ് തുടങ്ങിയത് അഞ്ചാറ് മാസം കഴിഞ്ഞപ്പോഴാണ് വലത്തെ കൈക്ക് തുടങ്ങിയത്. ഇപ്പോൾ ഒന്നര വർഷം ആയി മരുന്ന് കഴിക്കുന്നു. ആറ് നേരം ഒരു ദിവസം മരുന്ന് കഴിക്കണം. തുടക്കത്തിൽ മരുന്നിന്റെ ഡോസ് ശരീരത്തിന് വളരെ ബുദ്ധി മുട്ടായിരുന്നു. ഇപ്പോൾ. ശീലമായി.ജീവിതകാലംവരെ മരുന്നിനെ ആശ്രക്കേണ്ടിവരുമെന്നാണ ഡോക്ടർ പറയുന്നത്. കൂടെ എക്സ് സ൪സൈസും. ചെയ്യുന്നുണ്ട്. സാധാരണ ഇംഗ്ലീഷ് മരുന്നുൽ നിന്നു മുക്തിനേടാൻ എന്താണ് ചെയ്യേണ്ടത് സാ൪.

    • @GreenSignatureOrganics
      @GreenSignatureOrganics  7 месяцев назад +1

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക

  • @GeethaRajan-t9y
    @GeethaRajan-t9y 2 месяца назад

    Nanniyunt sir.

  • @tsssasikumar
    @tsssasikumar Год назад +9

    Bromine തേങ്ങയിൽ ഉണ്ട് തേങ്ങ ചിരകിയെടുത്തതിൽ ഇതു കാണും പച്ചയ്ക്ക് തിന്നുന്നതാണ് ഉത്തമം.

  • @varietymealtips7318
    @varietymealtips7318 Год назад +4

    സർ എന്റെ ചെറിയ അറിവ് വച്ച് പറയുകയാണ്. സർ പറഞ്ഞ രോഗലക്ഷണം അൽഷിമേഴ്‌സ് അല്ലെ, പാർക്കിന്സൺസ് വിറച്ചുകൊണ്ടിരിക്കും. എനിക്ക് തെറ്റി എങ്കിൽ ക്ഷമിക്കുക.

  • @abdussamadcvk8177
    @abdussamadcvk8177 9 месяцев назад

    Very good sir👍🏼miracle knowledge ❤❤❤❤❤❤❤

  • @AbdulAzeez-bu8ww
    @AbdulAzeez-bu8ww 3 месяца назад

    നീസ്കാരംആരോഗൃത്തിന്ന്.NO.1എന്ന്ലോകംകണ്ടെത്തിയതാണ്.

  • @JayadeviPN
    @JayadeviPN 17 дней назад

    Samsarikkan pattunnilla

  • @renukavasunair4388
    @renukavasunair4388 Год назад +1

    Ente jenma nattil wynad avakkado javal ennee fruits und kazhikkarund sir

  • @krishnanvadakut8738
    @krishnanvadakut8738 Год назад

    Very useful subject and remedy
    Thankamani

  • @JayadeviPN
    @JayadeviPN 17 дней назад

    Njan Parkinson's rogiyanu

  • @josemathew4844
    @josemathew4844 Год назад +2

    സാർ,വേരിക്കോസ് വെയിൻ രോഗത്തെക്കുറിച്ച് ഒരു ക്ലാസ് ഉടനെ നൽകുമോ?

  • @AnuKunjus
    @AnuKunjus 9 месяцев назад

    Nalla class

  • @rajank5355
    @rajank5355 11 месяцев назад

    സാർ ഇടതു കൈയും ഇടതു കലിനും ശേഷി കുറയുന്നതായ് തോന്നുന്നു ഇതിന് ഒരു പരിഹാരം pls 🙏

  • @rsn61252
    @rsn61252 9 месяцев назад

    Super topic

  • @seejammajoseph6274
    @seejammajoseph6274 Год назад +2

    Sir,Parkinson രോഗികൾക്കു brain work ചെയ്യും പക്ഷെ ശരീരം അതിനനുസരിച്ചു പ്രവർത്തിക്കയില്ല അതിനാൽ ഒരു കാര്യവും സ്വയമായിചെയ്യാൻ ചെയ്യാൻ പറ്റാത്ത അവസ്ഥ വരും

  • @ashokkumarr8716
    @ashokkumarr8716 Год назад +1

    🙏🙏

  • @najeeba1199
    @najeeba1199 Год назад

    സാർ ഈcourse online aayi cheyyan kazhiyumo

  • @sheejavenu4544
    @sheejavenu4544 Месяц назад

    🥰

  • @sheebavenu1095
    @sheebavenu1095 5 месяцев назад

    👍🙏👏

  • @premilabai2622
    @premilabai2622 Год назад

    Live undakumennu engane ariyan pattum

  • @reminthemaster6858
    @reminthemaster6858 4 месяца назад

    Sir ,ente mummy 62 yrs parkinsonism disease aannu 10 yrs aayittundu....ee rogathinte ella symptoms undu night sleep disturbance aannu ..kattilil kidakkan pattilla palavithathilulla budimuttukal entha oru solution sir....pala hospitalilum poyi ella tablets kazhichum memory loss aakunathallathe oru prayoganavumilla sir ...eppol ente arivil orupadu rogikal ee rogathal kashtapedunu ..rathri aayal neram veluppikkan budimuttunu sir please replay...

    • @GreenSignatureOrganics
      @GreenSignatureOrganics  4 месяца назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക ( 9:00 am to 5:00 pm)
      wa.me/917593071100

  • @lalithakumari1823
    @lalithakumari1823 Год назад +8

    എത്തം ഇടുകയും സൂര്യ നമസ്ക്കാരം ചെയ്യുകയും ചെയ്‌താൽ പോരെ sir നിസ്‌ക്കരിക്കുന്നതിനു പകരം

    • @vidhianc1845
      @vidhianc1845 Год назад

      Brain yoga best for Parkinson's

    • @Usr-i1t
      @Usr-i1t 4 месяца назад

      സൂര്യ നമസ്കാരം ചെയ്താൽ മതി, നിസ്കാരം മുസ്ലിമിൻ്റെ അയത് കൊണ്ട് മനസ്സിൽ വിദ്വാസം വന്നോ, മാനസിക ആരോഗ്യത്തിന് അങ്ങിനെ പാടില്ല മിത്രമേ

  • @lalithakumari1823
    @lalithakumari1823 9 месяцев назад +2

    സാഷ്ടാങ്ഗ നമസ്കാരം ചെയ്താലും മതിയോ sir. നിസ്ക്കാരം എല്ലാവർക്കും അറിയില്ലല്ലോ

  • @miniraman4979
    @miniraman4979 Год назад

    🙏🙏🙏

  • @AmbikaNairinAustralia
    @AmbikaNairinAustralia Год назад +2

    🙏🏼🙏🏼❤

  • @achuchacko3340
    @achuchacko3340 Год назад

    Sir ഞാൻ രണ്ട് ദിവസം ആയി class attend ചെയ്യുന്നു but ഞാൻ out of countryil ജീവിക്കുന്ന person ആണ് so sir പറയുന്നു ഇ ലകൾ കിട്ടില്ല കയ്യൊ ന്നി ചെ റോ ള ചങ്ങ ലമ്പറണ്ട തുടങ്ങിയവ വെ റേ പകരം ഉണ്ടോ

  • @praveenkumarpai
    @praveenkumarpai Год назад +4

    സൂര്യ നമസ്കാരം പോരെ.

  • @praveenkumarpai
    @praveenkumarpai Год назад +1

    കോസ്മിക് എനർജി ആണോ സർ?

  • @muralikk6019
    @muralikk6019 Год назад

    .viditharam..parayathe
    Pode...

    • @Usr-i1t
      @Usr-i1t 4 месяца назад

      😮

  • @anilvanajyotsna5442
    @anilvanajyotsna5442 Год назад +1

    നിസ്ക്കാരം പായ മേലല്ലേ സർ ?

  • @maninmalappuram2477
    @maninmalappuram2477 8 месяцев назад

    ജെറിൻ സാറിൻ്റെ വാട്സാപ്പ് നമ്പർ തരുമോ?

    • @GreenSignatureOrganics
      @GreenSignatureOrganics  7 месяцев назад

      കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ദയവായി +91 75930 71100 എന്ന നമ്പറിൽ ബന്ധപ്പെടുക

  • @AnuKunjus
    @AnuKunjus 9 месяцев назад +1

    Nalla class