പത്രത്തിൽ പാർക്കിൻസൺസ് രോഗത്തിനു മരുന്നു കണ്ടുപിടിച്ചതായി ഒരു Doctor പ്രസ്താവന കണ്ടു. രണ്ടു വർഷത്തിനകം എല്ലാം പൂർത്തിയായി രോഗികളിൽ എത്തിയ്ക്കാൻ കഴിയുമെന്നാണ് കണ്ടത്. കാത്തിരിയ്ക്കുന്നു
അത്ര നല്ല result കിട്ടിയില്ല.. പതിനഞ്ചു ലക്ഷത്തോളം ഓപ്പറേഷൻ &implant ചിലവും വീണ്ടും മെഡിസിനും കൂടി ആവുമ്പോൾ സാധാരണക്കാർക്ക് താങ്ങാൻ പറ്റില്ല. പിന്നെ result നെ കുറിച്ച് ഉറപ്പുമില്ല. Pace maker പോലെയുള്ള പ്രയോചനം ഇതുകൊണ്ട് ഇല്ല എന്നാണ് അനുഭവം. ആലോചിച്ചു മാത്രം തീരുമാനമെടുക്കുക. Theory നല്ലതാണ് പക്ഷെ result???? No assurance.
Ente uppakk cheythittund..But nammal chargable battery alla vechath..5 year koodumboo mattende type battery aahn veche..uppakk nalla change und..on time off time onnm ippo illa...uppakk nalle change und..
പത്രത്തിൽ പാർക്കിൻസൺസ് രോഗത്തിനു മരുന്നു കണ്ടുപിടിച്ചതായി ഒരു Doctor പ്രസ്താവന കണ്ടു. രണ്ടു വർഷത്തിനകം എല്ലാം പൂർത്തിയായി രോഗികളിൽ എത്തിയ്ക്കാൻ കഴിയുമെന്നാണ് കണ്ടത്.
കാത്തിരിയ്ക്കുന്നു
Operation cost ethrayanennu
Etrhra perkku cheyyan ka,hium kudumbam vlukkum
Ethra pere nadathiyittundu cost ethra guaranteeyundo
Operation rate ethra
Ante husbendinu epol vannu
Cost ?
എന്റെ അമ്മക് ഇതാണ് വല്ലാത്ത അവസ്ഥ ആർക്കും വരുത്തരുതേ ദൈവമെ
Enta uppakum 🥺
Aaameen
Ente ammaikkum ammaikk vallya praym onnula 45 ullu age🥺
Ameeeen yarabbal aaaalameen
Ente ummak ithan 😢😢
Eante couisin yee operation cheyyithittundu doctor
Contact onnu tharumo
Ennit ippo engane ondu
@indurajesh1269 Better aanu
Ommends nu answer nupakaram thanteprasangam venda kazhuthe
പാർക്കിന്സൺ രോഗത്തിന് മരുന്നില്ല, ഉള്ളത്, പരീക്ഷണഒ മാത്രം, നിമ്ഹാൻസ് ബാംഗ്ലൂർ, ആണ്, ഇതിൽ റിസേർച് ചെയ്യുന്ന, ഹോസ്പിറ്റൽ,
എന്റെ ഭർത്താവിന് ഈ അസുഖം ആണ്, അത് മാറുമോ..
ആയുർവേദത്തിലും, സിദ്ധയിലും മരുന്നുണ്ട് . കൺട്രോൾ ചെയ്ത് പോവാം
Ente fathern parkinson aahn ...and njangal ayurvedam try cheyth but athellam korch kaalam maathram nilkkum ..English thenne kaanikkunnada better
അത്ര നല്ല result കിട്ടിയില്ല.. പതിനഞ്ചു ലക്ഷത്തോളം ഓപ്പറേഷൻ &implant ചിലവും വീണ്ടും മെഡിസിനും കൂടി ആവുമ്പോൾ സാധാരണക്കാർക്ക് താങ്ങാൻ പറ്റില്ല. പിന്നെ result നെ കുറിച്ച് ഉറപ്പുമില്ല. Pace maker പോലെയുള്ള പ്രയോചനം ഇതുകൊണ്ട് ഇല്ല എന്നാണ് അനുഭവം. ആലോചിച്ചു മാത്രം തീരുമാനമെടുക്കുക. Theory നല്ലതാണ് പക്ഷെ result???? No assurance.
Cheytha ale ariyumo
Ente uppakk cheythittund..But nammal chargable battery alla vechath..5 year koodumboo mattende type battery aahn veche..uppakk nalla change und..on time off time onnm ippo illa...uppakk nalle change und..
@@HaiYY1contact number onnu tharumo
നമ്പർ തരാമോ
Success rate വളരേ കുറവാണെന്നാണ് അറിഞ്ഞത്.ഭാരിച്ച ചിലവും .കൂടാതെ മരുന്നുകളും കൂടെ വേണ്ടി വരുന്നു.ബാറ്ററി മാറ്റേണ്ടി വരുമ്പോൾ ഭാരിച്ച ചിലവും.
He only knows to do the surgery, Not to do the programming...🥴
Eyyal sThyamlaparayunnathu DBS primary period lil aanu and very expensive own publicity is b🎉eing doing g nadathukYanu