ഈ യൂണിവേഴ്സിലെ law എന്തെന്ന് വെച്ചാൽ പൈസ ഉള്ളവർക്കു രോഗം കൊടുക്കില്ല പൈസ ഇല്ലാത്തവർക് ഇത് പോലെയുള്ള സാമ്പത്തിക പരമായി താങ്ങാൻ പറ്റാത്ത രോഗങ്ങൾ കൊടുക്കും 😊😊
Hello,my father has been suffering from epilepsy for 2 years we are from Uzbekistan my father is 61 years old how can we talk to you is there an operation please answer me I am waiting
ആദ്യമായി വലതു കൈക്ക് ബ്ലോക്കുറവ് ഉണ്ടായി അപ്പോൾ എനിക്ക് 28 വയസ്സ് ഇപ്പോൾ 12 വർഷങ്ങളായി syndopa plus കഴിച്ച് മിനിമം 2 മണിക്കൂർ നന്നായി കഴിക്കുവാൻ കഴിയും പിന്നെ വീണ്ടും ചലനം കുറവാണ് എന്നാൽ syndopa plus കഴിച്ച് ചലനം കിട്ടിയാൽ വീട്ടിലെ മുഴുവൻ ജോലിയും ഞാൻ ഒറ്റയ്ക്ക് തന്നെ ചെയ്യും
@@lekshmiashokan9323Do dbs at the earliest or ur life will burden for u and ur family,facing this issue for last 20 yrs for my father,my life has became waste
ആർക്കും ഈ രോഗം വരുത്തരുതേ.. എന്റെ അമ്മക് ഇതാണ്.. ഒന്നും കഴിക്കാൻ പറ്റുന്നില്ല കണ്ടാൽ തന്നെ കഷ്ടം.. നടക്കുമ്പോൾ വീഴും.. എത്ര മിടുക്കി ആയിട്ട് ഓടിനടന്നതാണ്.. എന്തൊരു വിധി
എന്റെ പേര് ആശാലത എനിക്ക് 12 വർഷം കൊണ്ട് പാർക്കിൻസൻസ് എന്ന അസുഖം ആണ് വിറയൽ ഇല്ല കൂടുതൽ ചലനത്തെ ആണ് ബാധിച്ചിരിക്കുന്നത് ഇപ്പോൾ 40 വയസ്സ് ശസ്ത്ര ക്രിയ എനിക്ക് വേണം
@@rightpath6195 ningalk erogathin oru food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ opration kudatha krashapedam 1വർഷം eprodect ഉപയോകികണ്ടി വരും ഒമ്പതു ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ
Ithrayum cost ulla treatment pavangalkku thangumo doctor?
Sir, DBS surgery kku ethra chilavu varum. ഏത് ഹോസ്പിറ്റലുകളിൽ ആണ് ഇത് ചെയ്യുന്നത്
Definitely watch all this
How much you are charging for a dbs
ഈ യൂണിവേഴ്സിലെ law എന്തെന്ന് വെച്ചാൽ പൈസ ഉള്ളവർക്കു രോഗം കൊടുക്കില്ല പൈസ ഇല്ലാത്തവർക് ഇത് പോലെയുള്ള സാമ്പത്തിക പരമായി താങ്ങാൻ പറ്റാത്ത രോഗങ്ങൾ കൊടുക്കും 😊😊
thanks
Hello,my father has been suffering from epilepsy for 2 years we are from Uzbekistan my father is 61 years old how can we talk to you is there an operation please answer me I am waiting
Please come to india and do naturopathy and ayurveda treatment
Selam benim annem parkinson hastası nasıl yardımcı ola bilirsiniz? Önceden teşekkürler
More details pls
ആദ്യമായി വലതു കൈക്ക് ബ്ലോക്കുറവ് ഉണ്ടായി അപ്പോൾ എനിക്ക് 28 വയസ്സ് ഇപ്പോൾ 12 വർഷങ്ങളായി syndopa plus കഴിച്ച് മിനിമം 2 മണിക്കൂർ നന്നായി കഴിക്കുവാൻ കഴിയും പിന്നെ വീണ്ടും ചലനം കുറവാണ് എന്നാൽ syndopa plus കഴിച്ച് ചലനം കിട്ടിയാൽ വീട്ടിലെ മുഴുവൻ ജോലിയും ഞാൻ ഒറ്റയ്ക്ക് തന്നെ ചെയ്യും
പ്ലീസ് സാർ മറുപടി
ആയുർവ്വേദം കൊണ്ട് ആശ്വാസം കിട്ടുന്നുണ്ട്
@@lekshmiashokan9323Do dbs at the earliest or ur life will burden for u and ur family,facing this issue for last 20 yrs for my father,my life has became waste
Gv. Hospital il evideyengilum undo doctor?
ഇതിന്റെ ചിലവ് എത്രയാണ്😊
@@dasanks877812-13 lakhs😖
Which is the hospital DBS Faciliy in the Thrissur
which is the best hospital DBS facillity in Kerala and Bankalor
None
Sorry wrong answer typed. Govt hospital in Kerala is SREE CHITHIRA, TVM
@@shanthitk9130 Rajagiri Hospital, Kochi, Kerala. For more details call 0484 7184000
ഈ ബാറ്ററി കുറേ കഴിയുമ്പോൾ ചാർജ് തീരില്ലെ
sree chitra is the best
ആർക്കും ഈ രോഗം വരുത്തരുതേ.. എന്റെ അമ്മക് ഇതാണ്.. ഒന്നും കഴിക്കാൻ പറ്റുന്നില്ല കണ്ടാൽ തന്നെ കഷ്ടം.. നടക്കുമ്പോൾ വീഴും.. എത്ര മിടുക്കി ആയിട്ട് ഓടിനടന്നതാണ്.. എന്തൊരു വിധി
Food swanthayi kazhikkan pattille
Ente ummakum ee asugamanu😢kandit sahikkan pattunilla😢
Ee asugathil ninnu rakshapeduthan entha vazhi ennu nokan vannath😢
Ente ummayum..😢
Ente umma ee rogam karanam orupade kashttapettu marichu😢
May I know the cost
1500000-2000000
Sir ithu cheyyunna hospital evida ithinte chilav enganavum
Rajagiri Hospital, Kochi, Kerala. For more details call 0484 7184000
At what stage we can do dbs
👍
Parkinson rogathinu treatment undennulla caption kandapol njan vijarichu poornnamaayum marum ennu. DBS sale aanennu pinneyanu manasilaayathe.
എനിക്ക് DBS ചെയ്താൽ അസുഖം പൂർണ്ണമായും മാറുമോ
പ്ലീസ് സാർ മറുപടി
Illa, chilappo nigalku onnum sambhavicchailla ennum. Njan ente neurologist nodu anweshichirunnu. Ennodu paranjthu athokke kidappilayipoyal mathram alochikkavunnathanu. Valiya gunamilla paisa poikittum ennanu.
Sir DBS ന്റെ surgeory cost ദയവായി അറിയിക്കുമോ sir
17,00000
@@rashida.p.crashida.p.c8946 17 ലക്ഷം രൂപയോ
എല്ലാവരിലും ഫലപ്രദമല്ല.
താല്കാലിക ആശ്വാസം മാത്രം
DBS is not effective
സാർPS P ക്ക് കൃത്യമായ ചികിത്സ ലഭ്യമാണോ? എങ്കിൽ എവിടെ?
Above 67 age edu cheyyan pattumo
എന്റെ ഉപ്പക്കും ഈ ഒരു അവസ്ഥയാണ്. ആർകെങ്കിലും ഈ അസുഖം ട്രീത്മെന്റിലൂടെ മാറിയിട്ടുണ്ടെങ്കിൽ ഒന്ന് പറയോ അത്രക്ക് സഹിക്കുന്നുണ്ട് പാവം
@@Crazzyy-Chottass-Family മാറാത്തൊന്നുമില്ല പിന്നെ ആയുർവേദ ട്രീറ്റ്മെന്റ് കൊണ്ട് ചെറിയ ഗുണങ്ങൾ ഉണ്ട് എന്റമ്മയ്ക്കും ഇതേ അസുഖമാണ്
Sir, this treatment is useful for PSP?
My father is diagnosed with PSP, I also want to know more about PSP
@@anumolealexander8047same here... My mother..
Ethra cost aakum
If not treated wat will happen?
Treatment chilav atra😌
DBS സർജറി എല്ലാ രോഗികളിലും ഫലപ്രദമല്ലല്ലോ
12 ലക്ഷത്തിൽ കൂടുതൽ തുക സർജറിയ്ക്കു വേണ്ടി വരുമോ
ഇതൊക്കെ കച്ചവടമാണ്
എന്റെ പേര് ആശാലത എനിക്ക് 12 വർഷം കൊണ്ട് പാർക്കിൻസൻസ് എന്ന അസുഖം ആണ് വിറയൽ ഇല്ല കൂടുതൽ ചലനത്തെ ആണ് ബാധിച്ചിരിക്കുന്നത് ഇപ്പോൾ 40 വയസ്സ് ശസ്ത്ര ക്രിയ എനിക്ക് വേണം
സാർ ഞാൻ എല്ലാ ജോലികളും ചെയ്യുന്നു
പ്ലീസ് സാർ മറുപടി
ഹലോ മാസം എന്റെ അമ്മയ്ക്കും 15 വർഷമായി രോഗം ആണ്
സർജറിയാണ് ഇപ്പോൾ പറഞ്ഞിട്ടുള്ളത്
ഇതിന്റെ ചിലവ് എത്ര ആണ് sr
നിലവിൽ സർജറിയ്ക്കുമാത്രം ചിലവെത്ര വരുമെന്നു ഡോക്ടേഴ്സ് പറയുന്നില്ലല്ലോ.
12 ലക്ഷത്തിനുമേൽ വരുമെന്നു കേൾക്കുന്നു. ആശുപത്രി ചിലവുകൾ വേറെ. എല്ലാവരിലും ഈ സർജറി ഫലപ്രദമല്ലെന്നാണ് കേൾക്കുന്നത്.
1500000-2000000
@@rightpath6195 ningalk erogathin oru food സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ opration kudatha krashapedam 1വർഷം eprodect ഉപയോകികണ്ടി വരും ഒമ്പതു ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക അറിയാൻ
എേത് ഹോസ്പിറ്റിലാണെന്ന് പറയുമോ
@@jameelakp7466pls details
DBS operation 90% success????
എല്ലാവരിലും വിജയിക്കില്ലെന്നാണ് കേൾക്കുന്നത്
Dbs.. 99%. Sucsas. Ano. Doktur
Dr എത്ര ലക്ഷം വേണം
1500000-2000000
ബാറ്ററി ചാർജ് തീരില്ലെ