വിശ​ദീകരണവുമായി ജോജു ജോർജ്

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 26

  • @sijuabacker9837
    @sijuabacker9837 15 дней назад +5

    എന്ത് ന്യായീകരണം പറഞ്ഞാലും... ജോജൂ നിങ്ങളുടെ അഹങ്കാരം നിങ്ങളുടെ തകർച്ചയുടെ തുടക്കം ആണ്... ഓർക്കുക... അഭിപ്രായ സ്വാതന്ത്ര്യം ആർക്കും ഉണ്ട്. M

  • @ThomasCv-u9i
    @ThomasCv-u9i 13 дней назад +2

    ഒരു വെക്ത്തിയുടെ കഴിവിനെ കണ്ടില്ല എന്ന് നടിക്കാൻ കഴിയില്ല അതിന്റെ ചില വ് എത്ത്ര വലുതാണന്ന് ഉള്കാര്യം മറക്കരുത് പണം മാന്ത്രമല്ല ജീവിതത്തിൽ 'ഈ സിനിമയുടെ തുടക്കം ആരുടെ ഉള്ളിൽ നിന്നും വന്ന കഴിവാണ് അതിനെ എത്ത്ര മാത്രം വിജയത്തി എത്തിക്കാൻ കഴിഞ്ഞാൽ 'ജീവിതത്തിലെ ഒരു വിജയംമാണ്

  • @rajiv2c
    @rajiv2c 15 дней назад +5

    എടൊ ജോജു, ഇവിടെ നിന്റെ സിനിമ മാത്രം അല്ല വിഷയം, നീ ജാട തന്നെ ആണ്, അത് വേറെ വിശദീകരണം ഒന്നും വേണ്ട, മുനമ്പത്തെ പ്രശ്നത്തെ പറ്റി ആണ് നമ്മുടെ കേരളം ഇപ്പോൾ ചർച്ച ചെയ്യേണ്ടത്.

    • @JamesMathai-t2o
      @JamesMathai-t2o 13 дней назад

      അതെ.. സത്യം. നമുക്ക് നാളെ ഇയാളെ പിടിച്ചങ്ങ് മൂക്കിൽ കേറ്റിയാലോ... ഒന്ന് പോടെ. വല്ലവനും കേറി എന്തും പറയാം കോടികൾ മുടക്കിയവൻ പറഞ്ഞാൽ മൂക്കിൽ കേറ്റും. അയാൾക്ക് ജാഡ ആണെങ്കിൽ നീ അയാളുടെ പടം കാണണ്ട. ഒരു ജഡ്ജി വന്നിരിക്കുന്നു😂😂

  • @vijilvimal8416
    @vijilvimal8416 15 дней назад +2

    Ahankaram aanu sir

  • @somasundharan1963
    @somasundharan1963 14 дней назад +1

    നിങ്ങൾ കാര്യം പറഞ്ഞപ്പോൾ മനസ്സിലായി കൊടുത്ത മറുപടി ശരിയായില്ല അത്രയേ ഉള്ളൂ എന്തായാലും നിങ്ങളെ വിഷമമാണ് നിങ്ങൾ പറയുന്നത് അത് ശരിയാണ് നിങ്ങൾ നല്ലൊരു ആർട്ടിസ്റ്റ് ആണ് നിങ്ങൾ ശ്രദ്ധിക്കണം

  • @dhruv661
    @dhruv661 14 дней назад

    😢😢😢😢

  • @christymathew4177
    @christymathew4177 15 дней назад +2

    Panna 🌺🌺🌺 mon

  • @jameschalangady
    @jameschalangady 14 дней назад +2

    Don't threaten poor people.

  • @royalchacko
    @royalchacko 15 дней назад +1

    👍

  • @ThomesjeronJeronjeron
    @ThomesjeronJeronjeron 15 дней назад

    🖐️👍

  • @josechacko9428
    @josechacko9428 14 дней назад +2

    You messed up

  • @sreejithsasidharan2584
    @sreejithsasidharan2584 15 дней назад +3

    ഞാൻ സിനിമ ഇപ്പൊ കാണാറില്ല കാരണം ഇതുതന്നെയാണ് 'ഇത് കോടികൾ മറിയുന്ന ഒരു ഇൻ്റസ്ടിയാണ് അതുപോലെ കോടികൾ കണ്ട് കണ്ണ് മഞ്ഞളിച്ചവരുടേയും ഇൻ്റസ്ടിയാണ് , കലയെ പോഷിപ്പിക്കാനോ സമൂഹത്തെ നന്നാക്കാനോ വളർന്നു വരുന്ന തലമുറക്ക് ഒരു നല്ല മെസ്സേജ് നൽകുവാനോ ഇന്നത്തെ പല സിനിമകൾക്കും കഴിയാറില്ല,

  • @noushadali3884
    @noushadali3884 14 дней назад

    Hi guys, മൂത്ര സംബന്ധമായ, മൂത്ര തടസ്സം, എന്നിവക്ക് സന്ദർശിക്കുക, Dr ജോജു

  • @Travel.wildlife.nature
    @Travel.wildlife.nature 15 дней назад +1

    Kidilan movie aaanu..must watch cinema❤

  • @DineshKumar-do4ck
    @DineshKumar-do4ck 14 дней назад

    😂

  • @jikkubai4653
    @jikkubai4653 15 дней назад +1

    Poorimown mayiran

  • @christymathew4177
    @christymathew4177 15 дней назад +1

    Jaada thendy

  • @AnoopOa-y5g
    @AnoopOa-y5g 15 дней назад

    Joju❤❤❤❤

  • @sanoojsafarullah8764
    @sanoojsafarullah8764 15 дней назад +1

    ഏന്തായാലും അവനെ നിയമപരമായി നേരിടുകാ, ആല്ലെങ്കിൽ നാളെ ഇതുപോലുള്ള ക്രിമികൾ നിങ്ങളെപോലുള്ളവരെ തേടി വന്നേക്കാം ?പറയുന്നവന് പോയാൽ ഒരു വാക്ക് ,നിങ്ങൾക്ക്? പടവും,പണവും,സമയവും ,പോയിക്കിട്ടും

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 15 дней назад

    JOJU support ❤❤❤❤

  • @ramakrishanan3749
    @ramakrishanan3749 14 дней назад +1

    വീണ്ടും വേഷം കെട്ട് , you have right to request to public. മോശം ആണ് നല്ലതാണ് എന്ന് പറയാൻ നിൻെറ എന്നല്ല ലോകത്തിലെ ഒരുത്തൻറേയും അനുവാദം ആവശ്യമില്ല.