Njaan ഉണ്ടാക്കി നോക്കിയിരുന്നു.സൂപ്പർ👍👍.ഞാൻ എടുത്ത ശർക്കര നല്ല കറുത്ത ത് ആയിരുന്നു.അതോണ്ട് കറുത്ത ഹൽവ ആയി😊.അരിപ്പൊടി കുറച്ച് കുറഞ്ഞ് പോയി.എങ്കിലും നല്ല രസമായിരുന്നു 😋.thank you for the recipe
ചേച്ചിയുടെ recipes എല്ലാം super ആണ്. ഇത് ഇന്ന് തന്നെ try ചെയ്യും. ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്. ഞാൻ ചെയ്തു നോക്കിയിട്ടുള്ള ചേച്ചിയുടെ എല്ലാ റെസിപ്പീസും അടിപൊളിയായിട്ടു വന്നു. ഇനിയും ഇതുപോലത്തെ variety recipes പ്രതീക്ഷിക്കുന്നു. Thankyou for such wonderful recipes❤️❤️❤️❤️❤️❤️❤️
ഇന്ന് രാവിലെ കണ്ടു.. അപ്പോൾ തന്നെ ഉണ്ടാക്കി.. soooooooper.. ഞാൻ ഉണ്ടാക്കുന്നതൊന്നും ധൈര്യത്തോടെ കഴിക്കാറില്ലാത്ത പപ്പാ യും പറഞ്ഞു സൂപ്പർ എന്ന്... ഞാൻ wheat ആണുട്ടോ ചേർത്തത്.. എന്നിട്ടും കിടു.. നല്ല softness ഉണ്ടായിരുന്നു...
Yesterday I made this, no words to say. Superb. Next time want to try for 3cups rice. Then only it will last for 2days. 😄😄
@@commonchad.
.
@@commonchad po lmitioner
@@commonchad wow
Stg
@@commonchad X
ഞാൻ ഉണ്ടാക്കി നോക്കി, ചോറ് ബാക്കി വരാ നൊന്നും കാത്ത് നിന്നില്ലാട്ടോ , സൂപ്പർ ടേസ്റ്റ് ആയിരുന്നു ഇനിയും ഇതുപോലെ വെറൈറ്റി ഐറ്റംസ് പ്രതീക്ഷിക്കുന്നു
Ml
👍😭ppp
👌👌🌹🌹
ഞാൻ ഈ ഹൽവ ഉണ്ടാക്കി super അടിപൊളി യാണ് thanks
ഞാനും ഉണ്ടാക്കി
ഇത്രയും പ്രതീക്ഷിച്ചില്ല
മക്കൾക്കെല്ലാം വളരെ ഇഷ്ടമായി👍👍👍
Today I made it... Really it's very tasty😍😍😍💯❤ I added 3spoon milk and also...coconut fry in ghee also✌😍
Njaan ഉണ്ടാക്കി നോക്കിയിരുന്നു.സൂപ്പർ👍👍.ഞാൻ എടുത്ത ശർക്കര നല്ല കറുത്ത ത് ആയിരുന്നു.അതോണ്ട് കറുത്ത ഹൽവ ആയി😊.അരിപ്പൊടി കുറച്ച് കുറഞ്ഞ് പോയി.എങ്കിലും നല്ല രസമായിരുന്നു 😋.thank you for the recipe
നിഷ്ങ്കളങ്കമായ അവതരണം- good
ചേച്ചിയുടെ recipes എല്ലാം super ആണ്. ഇത് ഇന്ന് തന്നെ try ചെയ്യും. ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട്. ഞാൻ ചെയ്തു നോക്കിയിട്ടുള്ള ചേച്ചിയുടെ എല്ലാ റെസിപ്പീസും അടിപൊളിയായിട്ടു വന്നു. ഇനിയും ഇതുപോലത്തെ variety recipes പ്രതീക്ഷിക്കുന്നു. Thankyou for such wonderful recipes❤️❤️❤️❤️❤️❤️❤️
സൂപ്പർ... ഇത് ഉണ്ടാകട്ടെ
Super good
സൂപ്പർ ആണ് ചേച്ചീ..... ചേച്ചിയുടെ recipes എല്ലാം സൂപ്പർ ആണ്..... Thanks chechi......
Njan undaki Awesome My kid loved it she want me to do it again and again Thank You so much chechi 😍☺
I just tried it, amazingly delicious 😋
Njn undakii nokki.Nannayit undayrunu tnx chechii...😍😍
Chechi , super ആയിരുന്നു ഞാൻ ഉണ്ടാക്കി നോക്കി ആൻഡ് thank you for the recipe . ഇനിയും ഇതുപോലെ ഉള്ള recipe ഇടണം
Njan undaki chechii kiduuu.... Thanks chechii😍😍😍❤️❤️❤️
Super aayitund
സൂപ്പർ 👍നല്ല നിഷ്ക്കളങ്കമായ മനസൊടുള്ള അവതരണം എല്ലാവർക്കും ഇഷ്ട്ടപെടുന്ന രീതിയിൽ,ഇനിയും ഇത്പോലെ നന്നായിരിക്കെട്ടെ വീഡിയോസ് എല്ലാം 👍👍👍
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Iwill try it no to say super 👌 vittil allavarkum ishtamayi thank you edupolula eniyum udakanam
ചോറ് ബാക്കി വരുമ്പോഴുളള സങ്കടം മാറി കിട്ടി...👏👌
Chechi.. Njan ith try cheythu.. Njan 7th standardil padikunnu.. Veettil star aavan kazhinju enn paranja mathi.. Ente ponno.. Verum saadhrana ingredients vechu ithra eluppathi athum athil koodthal tasty yum aayi.. Njan ithu vare kandittilla.. Try cheythu. Onnum parayaanilla.. Iniyum igane kure recipes venam tto.. Chechi 🌹🌹🌹🌹
ഇന്ന് രാവിലെ കണ്ടു.. അപ്പോൾ തന്നെ ഉണ്ടാക്കി.. soooooooper.. ഞാൻ ഉണ്ടാക്കുന്നതൊന്നും ധൈര്യത്തോടെ കഴിക്കാറില്ലാത്ത പപ്പാ യും പറഞ്ഞു സൂപ്പർ എന്ന്... ഞാൻ wheat ആണുട്ടോ ചേർത്തത്.. എന്നിട്ടും കിടു.. നല്ല softness ഉണ്ടായിരുന്നു...
Thanks Reshma
അതു കലക്കി !
ഇനി എല്ലാ ദിവസവും ചോറു കുറച്ച് ബാക്കി വെയ്ക്കണം :)
ഈ വീഡിയോ വൈഫിനെ കാണിക്കാതെ ഞാൻ തന്നെ ഹൽവ പൊളിച്ചടുക്കും . ഹ ഹ .
താങ്ക്യൂ താങ്ക്യൂ ...
😂😂😂
Johsonmullassery. 6d. days. ago
😂
😂😂😂
😂😂😂
Innu undakki..super aarnu...chorinopam oru cherupazham koodi cherthu..halwa kazhikke illatha mol aanu kooduthal kazhiche..😍
ചേച്ചിന്റെ എല്ലാ റെസിപ്പിയും അടിപൊളിയാ... Tnx checheeee
സാധാരണക്കാർക്കും ഉണ്ടാക്കാം 👌👌
👍👍👌👌
ചേച്ചീ ഞാൻ ഇപ്പോൾ ഉണ്ടാക്കി.. spr ആയിട്ടുണ്ട്.. ഇത്രയും dark color ൽ കിട്ടിയില്ല.. നല്ല സ്വാദ് ഉണ്ട്.. Thank u ചേച്ചികുട്ടി
Nalla dark sharkkara edukkuvanel nalla dark aayi kittum tto
അതെ
Super checchi ith eshtta pettavar etra per
Yesterday I. Made this super 🤗 ellavarkum try cheyyanam njan garrenty
ഞാൻ ഉണ്ടാക്കി
പക്ഷേ
സംഭവം സൂപ്പർ🥰👌
ചേച്ചി നല്ല soft നല്ല nice. കുറെ അലുവ കണ്ടിട്ടുണ്ട് ഇങ്ങനെയെരു അലുവ സ്വപ്നം മാത്രം 😋😋😋😋😋😋😋👍👍👍👍👍🏽👍👍👍👍👍👍
ഇപ്പോഴാ കാണുന്നത്... സൂപ്പർ 👌
Spr taste njan try cheythu❤️
ഞാൻ ഉണ്ടാക്കിയിരുന്നു നല്ല tst ഉണ്ട് എല്ലാർക്കും ഇഷ്ടായി tnks chechi 👍
Plz watch n support my channel . Eshtapettal support n watch illnkil dislike cheyyuu☺️
Njan aki ee video kandittu poi, super arunnu tks 🥰🥰🥰
I tried this
Turned out to be amazing
Thank u
കാണാൻ തന്നെ നല്ല ഭംഗി ഉണ്ട് അടിപൊളി
Chechi njan undakki supper😋👌
Super njan undakki noki ente veetil ellavarkum estapettu
എനിക് aluva ഒരുപാട് ഇഷ്ടം ആണ്
Tnqq Chechi
ഞാൻ ഇപ്പോ ഇണ്ടാക്കി നോക്കിയാർന്നു... Tasty ആണ് Cashew nuts ഇണ്ടാർന്നില്ല... So ഞാൻ Peanuts ആണ് use ചെയ്തത്👌👌
Nice. ഉണ്ടാക്കി നോക്കണം
ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് 👌👌
ചേച്ചി ഹൽവ ഞാൻ try ചെയ്തു സൂപ്പർ ആയിരുന്നു
Nishkalankamaya avatharanam
Adipoliyayitund super njan undakki nalla tastund👌👌
Nammalum aaki too, superrr aayitund nalla taste undayirunnu.. 👌🏻👌🏻❤
❤🌹👍 ഇതുവരെ കാണാത്ത halwaa അടിപൊളി
Thanks. Please follow mums daily instagram.
instagram.com/mumsdailyneethujohns/
ഞാൻ try ചെയ്തു super 😋😋
ഇപ്പോൾ ഞാനും ഉണ്ടാക്കി നല്ല രുചി ഉണ്ട് സൂപ്പർ ചേച്ചി സൂപ്പർ കലക്കി ചേച്ചി സൂപ്പർ
തീർച്ചയായും ഉണ്ടാക്കും.. സൂപ്പർ റെസിപ്പി..
ഞാനും ഉണ്ടാക്കിനോക്കട്ടെ
Super najan thirchayaayum try cheyum
👌👌chechi ippo indakkan poka njangal..... Chechi indakiyapole varuvo entho
👌അധികം ചിലവില്ല. ഇത് ട്രൈ ചെയ്തിട്ടേ കാര്യമുള്ളൂ.
அருமை அருமை வாழ்த்துக்கள்
ചേച്ചി നിങ്ങൾ ഒരു സംഭവം ആട്ടോ.. അടിപൊളി recipie.... 👍👍
👌സൂപ്പർ 👌
Try cheyduuu...parayade erikaan vayya..adi gambhiram...ketoo....next day ayapol...taste veedum....kudii...thanks....for this wonderful recipe😘😘😘😘😘😘😘
Adipolli super👌🏻👌🏻👌🏻👌🏻👌🏻
സൂപ്പർ ആണ്. ഞൻ ചെയ്തു. Thanq chechiii
ഇപ്പൊ എന്റൈ വീട്ടിൽ എല്ലാരും ഈ ചാനൽ നോക്കി പരിക്ഷണം തുടങ്ങിട്ടുണ്ട്.
Njan inn undaki adipoly aayirunnu
Super chechi kanditt thanne kothiavunnu
Chechi undakkunnath kooduthalum madhura palaharangal aano😄❤️
Of course undakkanam
Eechi godhamb (Aatta podi use cheyamo
Super aettud tto. Nalla avatharanam
Halva Super🎉
ചേച്ചി സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ
Adipolii8😍🥰🥰👍👍👍
ഞാനും ഉണ്ടാക്കി സൂപ്പർ...
👍👌👌👌😊☺️ nannaayittund kaanumbozhe undaakanam ennu thonunnu naale thanne undaakki nokkaam ealakaaya idaan pattumo vaasanakku naale undaakiya sesham parayaam
Undakki nokkiyittu parayam
Super ഞാൻ ഉണ്ടാക്കി
Hii chechi e recipe njan undakki 1 cup chorukondulla halwa ithiri madhuram kuranju poyi adipoli aayirunu
Tried today. Superb. Photo edukkan gap kitiyilla. Theernnu
ഇത് കൊള്ളാലോ പരീക്ഷിച്ചു നോക്കണം
Ithu njan try cheythu pakshe Sheri ayilla tastum kollooola
എല്ലാ പാചകകുറിപ്പുകളും സാധാരണ കാർക്കും എല്ലാവർക്കും ഉണ്ടാക്കാൻ പറ്റിയത്. Thanks madam. കൂടുതൽ പ്രതീക്ഷിക്കുന്നു....
സൂപ്പർ ആയിട്ടുണ്ട്
👏👏 വീട്ടിൽ ലഭ്യമായിട്ടുള്ള സാധനങ്ങൾ ചേർത്തുള്ള സ്വാദിഷ്ടമായ പലഹാരം. Madam super 👍👍
Tried it today was really doubtful about the recipe but came out so well ,thank u
Chechi super nan cheythu nokki super taste 👌👌👌👌👌👌👌👌👌👌
Super jan undakkiii thanks❤🌹
Excellent Halva preparation.
Tanks chechi spr 😍😘😍😘👌
Njn undaki nokki super ayirinu
Najan try chythu 👍🥰😋
I will made this superbe😋😋🤤🤤🤤🤤🤤❤️
Super excellent must try and will
ഞാൻ ട്രെയ് ചെയ്തു സൂപ്പർ
Njan undaakkiyirunnu....nannayi vannu
കൊള്ളാട്ടോ ഇദ് സൂപ്പറാ ട്ടോ 👌👌👌❤️
ഞാൻ കൂട്ടായ് ട്ടോ ഇവിടെകും വരണെ
Try cheyam chechi
Amazing receipe
Thank you chechy, innu njanum undakki supr supr supr adhyayitta youtubeil kanunna onnundakkinokiye chechide ella vdosum njankanarund 👍
Super ചേച്ചി try ചെയ്യും
This is an Amazing recipe
Chechi enike ishttapettu nalla recepie entea makal prayunnu undaki tharuvan. undakite prayam
ഇതു ഉണ്ടാക്കി നോക്കണം സൂപ്പർ റേസുപ്പി ചേച്ചി. 👌👌👌👌👌
Super
Adipwoliii cheechi. Spr taste aarrn
Superb , very nice presentation ,
Chechi.neyyin pakaram dalda use cheyyamo
Chechi njanum onu undakinokatte
Njan kinnathappam undakkarund. Aripodi, thenga, jeerakam, elakka, sarkkara, athimde koode left over rice allengil onnara kaipidi aval cherkkarund. Ithellam mix cheyth Steam cheythal nalla soft kinnathappam kittum. Chila timel left over rice o aval o kurach alavu kootti kodukkarund. Appazhum nalla soft aayit kittum. Enikk ivide bangloore kooduthalum thick aval aanu kittunath.ath kooduthalum ee recipekkaanu undaakaru.Anyway this one also is good. Try chydhit result parayaatto
Allah ith superaayi inte imma ith undaki kazhinnapo ath Kazhichu padachonee entha taste ow ith powliyaayi Chechi