തങ്ങളുപ്പാപ്പയുടെ ഈ വാക്കുകള്‍ 100% സത്യമല്ലേ..! | Muthanoor Thangal | മുത്തനൂര്‍ തങ്ങള്‍

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии •

  • @kamilriyasvp1744
    @kamilriyasvp1744 3 месяца назад +2

    മക്കൾ നന്നാവാൻ തങ്ങളുപ്പാപ്പ ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻😭😭😭

  • @naslarisla1597
    @naslarisla1597 Год назад +1

    ഉസ്താദ് ദുഹാ ചെയ്യും മോന്റെ സ്വഭാവം ന്നാവാൻ ദുഹാ ചെയ്യണം ഉസ്താദ് 🤲🤲🤲🤲🤲😭😭🤲

  • @dilshadtalks3155
    @dilshadtalks3155 3 года назад +33

    താങ്കളുപ്പാപ്പ എന്റെ മക്കൾക്ക് നല്ല ഓർമ ശക്തിയും ബുദ്ധി ശക്തിയും ഉണ്ടാവാനും ഞങ്ങൾക്ക് നല്ലൊരു വീട് ഉണ്ടാവാനും ഞങ്ങളുടെ കടങ്ങൾ വീടാനും ഞങ്ങൾക്ക് സമാധാനം ഉണ്ടാവാനും ദുആ ചെയ്യണം തങ്ങൾ ഉപ്പാപ്പ

    • @ammadam4706
      @ammadam4706 3 года назад

      0

    • @whitedoves667
      @whitedoves667 3 года назад +4

      തഹജ്ജുദ് നിസ്കരിച്ചിട്ട് ഒന്ന് മനസ്സറിഞ്ഞു അല്ലാഹുവിനോട് കരഞ്ഞു ദുആ ചെയ്തു നോക്കൂ... അൽഹംദ്ലില്ലാഹ് പെട്ടെന്ന് നാം അറിയാത്ത രീതിയിൽ അള്ളാഹു സഹായിക്കും

    • @ayshasvlog9339
      @ayshasvlog9339 3 года назад +1

      മക്കൾ നന്നാവണമെങ്കി ഫോൺ മാറ്റിവെക്കണം ആദ്യം, പിന്നെ ആദ്യം തന്നെ ദീനീ കാര്യങ്ങൾ മാത്രം കേൾപിക്കുക, ചൊല്ലി കൊടുക്കുക, ഫോൺ ആണ് മെയിൻ prblm

    • @mohamedhidayathaahidayath8339
      @mohamedhidayathaahidayath8339 2 года назад

      Ameen

  • @quranandknowledgeworld9072
    @quranandknowledgeworld9072 3 года назад +14

    അൽഹംദുലില്ലാഹ്.. ഹൃദയം വിശാലമാക്കണേ

  • @abdulkalam812
    @abdulkalam812 3 года назад +7

    Alhamdulillah Masha Allah
    ഉസ്താദേ വളരെ വിഷമത്തിലാണ് മൂന്ന് വർഷം കൊണ്ട് എന്റെ ഭർത്താവ് ജോലി ഇല്ലാതെ നിൽക്കുകയായിരുന്നു കഴിഞ്ഞ ആഴ്ച ഒരു ചെറിയ ഇറച്ചി കട എടുത്ത് തങ്ങളേ കടയിൽ നല്ല കച്ചവടം നടക്കാനും എന്നും എന്നും നിലനിർത്തി കൊണ്ട് പോകാനും ജോലി ചെയ്യാനുള്ള മനസ്സ് ഉണ്ടാവാനും കച്ചവടത്തിൽ നല്ല ബറക്കത്തും റാഹത്തും ഉണ്ടാവാനും കടങ്ങൾ വീടുവാനും സമാധാനവും സന്തോഷവും കിട്ടുവാനും അസുഖങ്ങളും പ്രയാസങ്ങളും വിഷമങ്ങളും മാറുവാനും സുഖം ഇല്ലാത്ത ആളാണ് നല്ല ആരോഗ്യവും ശരീരം സുഖവും കൈ കാൽ സുഖവും കിട്ടുവാനും പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 😭😭🤲🤲

  • @MariyaMon-s5u
    @MariyaMon-s5u Год назад +2

    എന്റെ കുട്ടി ഒരു ആക്സിഡന്റ് മരിച്ചു കുട്ടി നല്ലൊരു കുട്ടിയായിരുന്നു എന്റെ കുട്ടിക്ക് വേണ്ടി ദുആ ചെയ്യണം തങ്ങളുപ്പാ

  • @ariyattilhome3384
    @ariyattilhome3384 3 года назад +2

    തങ്ങൾ കുടുംബത്തിൽ ബർകത്തുണ്ടാവാൻ മക്കൾ മക്കളുടെ മക്കൾ സാലിഹായ മക്കൾ ആകാനും ദുനിയാവിലും ആഹിറത്തിലും ഉപകരിക്കുന്ന മക്കൾ ആകാനും ഞാൻ അടക്കം ദുആ ചെയ്യണേ തങ്ങൾ

  • @alikhansajitha1083
    @alikhansajitha1083 3 года назад +10

    തങ്ങളുടെ ദുആയിൽ ഉൾപ്പെടുത്തണേ എൻറ ഭർത്താവ് രേഗിയാണ് ഞങൾക് സഥലവും വീടും ഇല്ല വാടകയ്ക്ക് ആണ് താമസിക്കുന്ന ത് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബിൽ

    • @usmankry5068
      @usmankry5068 3 года назад

      Hi

    • @mohammeddubai768
      @mohammeddubai768 3 года назад

      Avideyanu,?

    • @alikhansajitha1083
      @alikhansajitha1083 3 года назад

      @@mohammeddubai768 എറണാകുളം ജില്ലയിൽ ആലുവ പറവുർ റുട്ടിൽ കേട്ടപ്പുറം

  • @suhailmu3956
    @suhailmu3956 3 года назад +22

    മക്കൾ സ്വാലിഹായ മക്കളെവാൻ ദുആ ചെയ്യണേ

  • @padachonteadima4814
    @padachonteadima4814 3 года назад +16

    തങ്ങളെ ദുആ ചെയ്യണേ...
    തങ്ങളെ ദുആ വല്ലാത്ത feeling ആണ് 😥😢😭😪
    ഖൽബിൽ ഈമാൻ നൽകണേ നാഥാ🤲🤲🤲

  • @mohammedfayiz7747
    @mohammedfayiz7747 3 года назад +12

    കടങ്ങൾ വീടാനും മനസ്സമാധാനം ഉണ്ടാകാനും ദുആ ചെയ്യണേ താങ്കളുപ്പാപ്പാ

  • @lailahaillallahzzzzzzzzzzz1068
    @lailahaillallahzzzzzzzzzzz1068 3 года назад +15

    Thagale yenikk vendi duaa cheyyanam yente muth nabiye sopnathil kanaan duaa cheyyanam

  • @alfiyaalfiya7590
    @alfiyaalfiya7590 3 года назад +3

    ദുആയിൽ ഉൾപെടുത്തണെ തങ്ങളുപ്പാപ്പ........

  • @hafsathaslam6800
    @hafsathaslam6800 3 года назад +8

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് തങ്ങളുപ്പാപ്പാന്റെ ഓരോ വാക്കുകളും നമ്മുടെ ഹൃദയത്തിൽ പകർത്താനും അതനുസരിച് ജീവിതം മുന്നോട്ട് കൊണ്ട് പോകാനും നമുക്ക് തൗഫീഖ് നൽകണേ അല്ലാഹ് തങ്ങളുപ്പാപ്പാക് ഒരു പാട് വർഷക്കാലം ദീനിന് വേണ്ടി ഹിധ്മത്ത് ചെയ്യാൻ ആഫിയതുള്ള ധീർഗായുസ്സ് നൽകണേ അല്ലാഹ്

  • @binthrasheed5433
    @binthrasheed5433 2 года назад +3

    صلَّ اللّٰہ علیہ وسلّم۔۔۔

  • @nihaladnamkm8460
    @nihaladnamkm8460 3 года назад +5

    കണ്ണിന്റെ കാഴ്ച തിരിച്ചു കിട്ടാൻ ദുആ cheyyane

  • @terror933
    @terror933 3 года назад +5

    Masha Allah 🤲🤲🤩

  • @mubashirkayyangod1272
    @mubashirkayyangod1272 3 года назад +10

    Alhamdulillah

  • @sahadkp5316
    @sahadkp5316 2 года назад +2

    മാഷാഅല്ലാഹ്‌ 🤲🏻🤲🏻

  • @islamicmedia7914
    @islamicmedia7914 3 года назад +5

    മക്കൾക്ക് പഠിക്കാനുള്ള ബുദ്ധി വർദ്ധിക്കാൻ വേണ്ടി ദുആ ചെയ്യണേ

  • @hashimhashi9825
    @hashimhashi9825 2 года назад +1

    ദുആയിൽ ഉൾപെടുത്തുക

  • @muhammedkoyaakareem5941
    @muhammedkoyaakareem5941 3 года назад +1

    ഉസ്താദ് ദുആയിൽ ഉൽപ്പെടുത്തണം

  • @abdulrahmanrahman3813
    @abdulrahmanrahman3813 3 года назад +4

    മാഷാഅല്ലാഹ

  • @majiasmaji4411
    @majiasmaji4411 2 года назад

    അസ്സലാമു അലൈക്കും
    ഉസ്താദേ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം

  • @itzme..1331
    @itzme..1331 3 года назад +8

    MASHA ALLAH 🥰
    SUPER SPEECH 👍🏻👍🏻👍🏻👌🏻👌🏻👌🏻

  • @muhammedkoyaakareem5941
    @muhammedkoyaakareem5941 3 года назад +1

    ഉസ്താദ് ദുആയിൽഞങ്ങളേയുംഉൽപ്പെടുത്തണേ.വളരെ സാ

  • @shehdhasheh8809
    @shehdhasheh8809 3 года назад +3

    Alhamdulillah 🤲🤲🤲🤲🤲🤲🤲🤲😭😭😭

  • @binthrasheed5433
    @binthrasheed5433 2 года назад +1

    Njngale nannakkane allah...aameenاٰمین

  • @ShareefaAshraf-ob1xz
    @ShareefaAshraf-ob1xz 11 месяцев назад

    Thangluppapa ende magalum husbndum pinakkathilane aver parasparam nnannavanum. Snaham undavanum dua. Ghayyane thangaluppapa

  • @muneerkc4349
    @muneerkc4349 3 года назад +2

    Masha allah super speech

  • @muhsinyoutubechannel9383
    @muhsinyoutubechannel9383 3 года назад +5

    Duhayilll upeduthane usdhade 😭😭😭😭 Murad hasilakuvan duha jeyyane usdhade

  • @muhammedkoyaakareem5941
    @muhammedkoyaakareem5941 3 года назад +1

    പടച്ചവൻ റാഹത്ത്തരട്ടെ

  • @sajeerkonichary5264
    @sajeerkonichary5264 2 года назад +1

    Aammeen

  • @abdulsalamabdulsalam7070
    @abdulsalamabdulsalam7070 3 года назад +5

    ആമീന്‍ ameen ആമീന്‍ ameen

  • @shahabanaththiyyath6939
    @shahabanaththiyyath6939 3 года назад +4

    Qulb shudhiavan dua cheyyane ustjadee

  • @mascartton8410
    @mascartton8410 3 года назад +3

    Masha alla. 🤲🏻🤲🏻

  • @binthrasheed3774
    @binthrasheed3774 3 года назад +9

    ആമീൻ 🤲🤲

  • @sameersameer-dq2md
    @sameersameer-dq2md Год назад

    Yaa Allah nee thakallk deeragayussum afiyathum nee nallakne Allah

  • @sabirasabira6301
    @sabirasabira6301 3 года назад +2

    Ente vethanakal ellam maran thuaa cheyyaname usthathe

  • @sayyidmuhammedmuhsinoffici1659
    @sayyidmuhammedmuhsinoffici1659 3 года назад +4

    ما شاء الله

  • @varietydesignchannel7845
    @varietydesignchannel7845 3 года назад +7

    മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ 🤲🤲🤲🤲

  • @sinantalks3792
    @sinantalks3792 2 года назад

    മാഷാഅള്ളാ

  • @jabbarvarietals1093
    @jabbarvarietals1093 2 года назад +4

    മക്കൾ സ്വാലിഹീങ്ങളാകാൻ ദു:ആ ചെയ്യണേ. ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകി അള്ളാഹു തങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ....

  • @shahalamssalmams3527
    @shahalamssalmams3527 3 года назад +2

    ഓർമ ശക്തിക്കും ബുദ്ധിക്കും ദുആ ചെയ്യണം

  • @abdulkareemk2686
    @abdulkareemk2686 3 года назад +3

    ആഖിബത്ത് നന്നായി മരിക്കാൻ ദുആ ചെയ്യണം

  • @abduvagappetta1010
    @abduvagappetta1010 3 года назад +7

    ഹാലായ ഉദോശം പുർത്തിയാകാൻ വെണ്ടി പ്രാർത്തിക്കാൻ വെണ്ടി 🤲🤲

    • @abduvagappetta1010
      @abduvagappetta1010 3 года назад +2

      ഹലലായ

    • @abdulkhader7164
      @abdulkhader7164 2 года назад

      @@abduvagappetta1010 അത് എഴുതാൻ അറിയാത്തത് കൊണ്ടല്ല ടൈപ്പ് ചെയ്യുമ്പോൾ വരുന്ന തെറ്റാണ്

  • @nasihv
    @nasihv Год назад +1

    ഉസ്താദേ മൃഗങ്ങളുടെ തോഴുത്തിനെ പറ്റി പറയാമോ

  • @sachum6090
    @sachum6090 3 года назад +3

    Mashallah

  • @ShareefaAshraf-ob1xz
    @ShareefaAshraf-ob1xz 11 месяцев назад

    Aameen aameen yarabbal aameen

  • @aamiyaaami4627
    @aamiyaaami4627 3 года назад +1

    പ്രത്യേകം ദുആ ചെയ്യണം തങ്ങളെ

  • @nafeesavadakkan6010
    @nafeesavadakkan6010 3 года назад +2

    👍👍👍👍👍👍👍

  • @sidheeksainudeen2156
    @sidheeksainudeen2156 3 года назад +7

    അൽഹംദുലില്ലാഹ്

  • @Ab-pz1pq
    @Ab-pz1pq 3 года назад +2

    Duayil ulpedutaney

  • @muhammedkoyaakareem5941
    @muhammedkoyaakareem5941 3 года назад +1

    Ameen.Ameen.yarabbalAlameen

  • @madh399
    @madh399 3 года назад +1

    👍👍👍alhamdulilla

  • @muhammedsahir8707
    @muhammedsahir8707 3 года назад +2

    👍👍👍🌷💯

  • @rasiyamusthafa4856
    @rasiyamusthafa4856 3 года назад +3

    Jazakkallahu khair🤲
    Amazing speech

  • @abdulrahmanrahman3813
    @abdulrahmanrahman3813 3 года назад +7

    എന്റെ മകൾ നല്ല ബുദ്ധി ശക്തമായി ദുഅ ചെയ്യു

  • @athif9125
    @athif9125 3 года назад +2

    നല്ല ഉപദേശം

  • @haidarkasaragodvloger7132
    @haidarkasaragodvloger7132 3 года назад +4

    💚💚💘💚നന്നായിട്ടുണ്ട് ഒരു രക്ഷയില്ല സൂപ്പർ

  • @swadhikhnfmdgr8581
    @swadhikhnfmdgr8581 3 года назад +2

    🌹🌹❤🌹🌹
    MAASHA ALLAH
    🌹🌹❤🌹🌹

  • @shakirapunacha8670
    @shakirapunacha8670 3 года назад +2

    ماشاءالله 👌👌👌

  • @shahabanaththiyyath6939
    @shahabanaththiyyath6939 3 года назад +2

    Suag prasavathinu vendi dua cheyyane 🤲

  • @kareemmasafi7698
    @kareemmasafi7698 3 года назад +1

    Masala allah🕋🕋🤲🤲🤲🤲

  • @kunhimoideenmp8002
    @kunhimoideenmp8002 3 года назад +6

    Sambathika kadathil anna rachapaduthan prathiaka dua

  • @ummuummu1315
    @ummuummu1315 3 года назад +3

    👌👌👌

  • @sabirar4702
    @sabirar4702 3 года назад +1

    Usthaathe. Dua. Cheyyane Aameen. Usthad. Paranjath. Deergaysum. aarogiyabum. Undaavatte. Usthad. Er. ariuvukal. Paranju. Tharu mathil. Aameen🤲🤲

  • @riyasktr4977
    @riyasktr4977 2 года назад

    Alhamdulillah 🤲

  • @sajidasaji2474
    @sajidasaji2474 2 года назад

    الحمداللہ ۔مشا ء اللہ ۔مشا ء اللہ

  • @jabirnooru8762
    @jabirnooru8762 3 года назад +2

    Karimba Dua ചെയ്യണേ ഈമാൻ നഷ്ടപ്പെടാതിരിക്കാൻ Dua ചെയ്യണേ

  • @اشرف-ج2ت
    @اشرف-ج2ت 3 года назад +1

    الحمدلله

  • @mumthazmumtha8437
    @mumthazmumtha8437 3 года назад +7

    Mash Allah

  • @rabeehrishan5780
    @rabeehrishan5780 2 года назад

    Njan uragalilla.ath njan yaduthatheerumanaman.madrasayil padikkunn kalam thotta yadutha theerumanaman.yanikk jeevidathil oru prayasavum vannittilla alhamdulillah

  • @raseenaraseena1865
    @raseenaraseena1865 3 года назад

    Duayil ulpeduthanee thangaluppapa

  • @abdulrahmanka2118
    @abdulrahmanka2118 3 года назад

    usthad duachiyam maganikbedem

  • @abuhamidakd2725
    @abuhamidakd2725 2 года назад +1

    🤲🤲🤲

  • @izanizan5189
    @izanizan5189 3 года назад +4

    Kaal madakki chavittikkn ithu vare mariyilla 1 year aayi maran dua cheyyane

  • @illusdream2078
    @illusdream2078 3 года назад

    Valare satyam

  • @shumsudindinp8576shibilraiha
    @shumsudindinp8576shibilraiha 3 года назад +1

    ALHAMDULILLAA

  • @muhamedjaisal5727
    @muhamedjaisal5727 3 года назад

    മാഷാ അല്ലാ

  • @kadharsuhara7303
    @kadharsuhara7303 3 года назад +1

    ❤❤❤❤❤🌹🌹🌹🌹🌹🌹🌹

  • @izanizan5189
    @izanizan5189 3 года назад +3

    yella vittumarathey vedanayum injury maran dua cheyyane

  • @kunhimoideenmp8002
    @kunhimoideenmp8002 3 года назад +10

    ഗൾഫിലുള്ള എന്റ മകൻ ഉടനെ നാട്ടിലത്താñ പ്രതിക dua

  • @misirilami8881
    @misirilami8881 3 года назад +2

    Swanthamayi oru veedundavan dua cheyana usthade🤲

  • @mbmedia5661
    @mbmedia5661 3 года назад +1

    🥰🥰

  • @rtpmosterff2043
    @rtpmosterff2043 3 года назад +2

    🤲

  • @safiyahamzasafiyahamza9662
    @safiyahamzasafiyahamza9662 3 года назад

    Ameen ameen

  • @muhsinmuthu3107
    @muhsinmuthu3107 3 года назад

    ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲😭🤲🤲🤲😭😭😭😭😭🤲🤲😭🤲😭😭😭😭😭😭🤲🤲🤲😭😭🤲🤲🤲🤲🤲😭🤲🤲🤲🤲🤲🤲🤲🤲🤲

  • @khalidhhhkhalidh6523
    @khalidhhhkhalidh6523 3 года назад

    Supar

  • @naseernaseer3255
    @naseernaseer3255 3 года назад +3

    Madeenayil Vechu Maranappedan Vendi Duaa Cheyyane Usthade

  • @mshavarkala6013
    @mshavarkala6013 3 года назад +4

    ഇത് പൂർണമായും ശരി തന്നെയാണ്

    • @mpalikurikkalthamarasseri3541
      @mpalikurikkalthamarasseri3541 2 года назад +1

      ശരിയെ പറയു . തെറ്റ് പറയാൻ പറ്റില്ലല്ലോ?

  • @shahalamssalmams3527
    @shahalamssalmams3527 3 года назад +2

    മക്കൾ നന്നാവാൻ വേണ്ടി ദുആ ചെയ്യണം

  • @moloos6873
    @moloos6873 3 года назад +4

    ആമീൻ

  • @amanvlog3222
    @amanvlog3222 3 года назад +1

    Halalya murad hasilavan thangal dua chuanam sulaikha manipuram

  • @ashiqpk3771
    @ashiqpk3771 3 года назад +5

    Endye ummandye. അസുഖം മാറാൻ duaaa chiyyanam

  • @shakirck8394
    @shakirck8394 3 года назад +7

    Barthavene Nalla paneyakan duhaa. chayyuka

  • @abdulrahmanka2118
    @abdulrahmanka2118 3 года назад

    aameen

  • @noorjahanabdulla5473
    @noorjahanabdulla5473 3 года назад +1

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ

  • @lailahaillallahzzzzzzzzzzz1068
    @lailahaillallahzzzzzzzzzzz1068 3 года назад +4

    Yente shahzad mon hafilaavaanum duaa cheyyanam

  • @lailahaillallahzzzzzzzzzzz1068
    @lailahaillallahzzzzzzzzzzz1068 3 года назад +2

    Yente veed pani yethrayum pettennu poorthiyaakaan duaa cheyyanam