ഈ സിനിമ കുട്ടിക്കാലത്ത് കണ്ടപ്പോൾ ക്ലൈമാക്സ് കണ്ട് സങ്കടം വന്നിരുന്നു... കണ്ടത്തിൽ വെച്ച് ഏറ്റവും നല്ല സിനിമകളിൽ ഒന്ന് പക്ഷേ ഇന്ന് ഞാൻ ഒരു പിതാവായി കാണുമ്പോൾ ഓരോ സീനിലും കണ്ണു നിറയുന്നു.. ഒരു പരിധിവരെ നമ്മുടെ ഓരോരുത്തരുടെയും കുട്ടിയാണ് അപ്പു.
പപ്പയുടെ സ്വന്തം അപ്പൂസ് ❤️💎 300 ദിവസത്തിന് മുകളിൽ തീയറ്ററുകളിൽ പ്രദർശിപ്പിക്കപെട്ട ചിത്രമാണ് അപ്പൂസ് .മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നും ,അന്നുവരെ നിലവിലുണ്ടായിരുന്ന പല കളക്ഷൻ റിക്കാർഡുകളും അപ്പൂസ് ഭേദിച്ചു.
എനിക്ക് 2വയസ്സ് ഉള്ളപ്പോൾ ആണ് എന്റെ അപ്പാ വണ്ടി ഇടിച്ചു മരിച്ചത് .അപകടം ഉണ്ടാവുന്നതിന് രണ്ട് ദിവസം മുമ്പ് ആണ് ഈ സിനിമ കൊണ്ട് കാണിച്ചത് എന്ന് എന്റെ അമ്മ എപ്പോഴും പറയും. എനിക്ക് മമ്മുക്കയെ കാണുമ്പോൾ എന്റെ അപ്പായെ ഓർമ്മ വരും .(എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം ഉള്ള സിനിമ, നടൻ മമ്മുക്ക ,ഇഷ്ട്ട ഗാനം അത് ഒക്കെ ഈ ഒരു ഒറ്റ സിനിമ മാത്രം ആണ്. (പിന്നെ എന്നെ എന്റെ വീട്ടുകാര് കുഞ്ഞാവേ എന്ന് ആ വിളിക്കുന്നത്)
പപ്പയെ പുനരുത്ഥാനത്തിൽ വീണ്ടും കാണാൻ കഴിയും. ദൈവരാജ്യ ഭരണത്തിൻ കീഴിൽ ഈ ഭൂമി ഒരു പറുദീസ ആകുമ്പോൾ. യോഹന്നാൻ 5:28,29, യെശയ്യാവ് 26:19, സങ്കീർത്തനം 37:29.
നാളത്തെ ഒരു ദിവസം ഒന്ന് കഴിഞ്ഞ കിട്ടിയിരുന്നെ ങ്കി ലെന്ന്. പ്രാർത്ഥി ക്കാത്ത നേരമില്ല. അവൻറെ പപ്പ കണ്ണിലെണ്ണയൊഴിച്ച് അവൻറെ അടത്തിരിക്കുമെന്ന് ഞാൻ വീ ചാരിച്ചു, dialogue from . Dr. Gopan.........the real loving friend.
Scene between Mammootty and Suresh gopi , and that dialogue :- ആര് പറഞ്ഞാലും നീ മാത്രം പറയരുത് ഗോപ ഞാനെന്റ മകനെ സ്നേഹിച്ചിട്ടില്ലെന്ന് 💔🥺Always touches the heart this scene and mammookka makes us cry . What an actor !!!
അദ്ദേഹത്തിനു ഭാര്യയും നഷ്ടപ്പെട്ടു മകനും നഷ്ടപ്പെടാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ആ മുഖം കണ്ടപ്പോ ശോഭനയ്ക്ക് വിഷമം തോന്നി മകന്റെ ശിരസിൽ തലോടി അസുഖം മാറ്റി പിന്നീട് മകൻ ചിരിച്ചു കൊണ്ടാണ് പോകാം പപ്പാ എന്ന് പറഞ്ഞത് അപ്പോ മമ്മുട്ടി അദൃശ്യതയിലേക്ക് നോക്കി ശോഭനയോട് നന്ദി പറയുന്നതുപോലെ മുഖഭാവം ഹോ.... അവസാന ഭാഗം കണ്ട് കരഞ്ഞു പോയി🙏🙏🙏😢😢😢
ഈ പടത്തിൽ സുരേഷ് ഗോപിയെ വല്ലാതെ ഇഷ്ടം. ആയി...ഒരു യഥാർത്ഥ സുഹൃത്ത് .എങ്ങനെ ആവണം എന്നു കാണിച്ചു തന്നു.ക്ലൈമാക്സ് ഫാസിൽ മാജിക്ക്....നമ്മൾ മരിക്കാനുള്ള സമയം ആയാൽ നമ്മുക്ക് ഏറ്റവും വേണ്ടപ്പെട്ടവർ..കൊറേ കാലം മുൻപ് മണ്ണ് മറഞ്ഞു പോയിട്ടുണ്ടങ്കിൽ..അവരുടെ ആത്മാവ്.നമ്മളെ സ്വീകരിക്കാൻവരും എന്ന്..നമ്മളെ കാണിച്ചു തന്ന.സിനിമ..ഒരുപാട് ചിന്തിക്കാൻ ഉള്ള.ഒരു സിനിമയാണ്..ചുമ്മാ കണ്ണീർ ഒഴുക്കാൻ മാത്രമുള്ള.സിനിമയല്ല.ഇത്..

മമ്മൂക്ക എന്ന മനുഷ്യനെ സ്നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിച്ചു തന്ന എന്റെ ഹൃദയത്തിൽ നിന്നും അറുത്തു മാറ്റാൻ പറ്റാത്ത സിനിമ ഈ ഫിലിം കരഞ്ഞിട്ട് എനിക്ക് കാണാൻ പറ്റുമോ ഓരോ സീനും കരച്ചിൽ വരും
...........ഇനി എത്ര ജന്മം ഉണ്ടേലും പപ്പയുടെ മോനായി ജനിക്കാനാണ് എന്റെ ആശ 😪 ആരു പറഞ്ഞാലും നീ മാത്രം പറയരുത്,ഒരിക്കലും പറയരുത് ഞാൻ എന്റെ മോനെ സ്നേഹിച്ചിട്ടിലെന്നു 😢 മമ്മൂക്ക ഇഷ്ടം ❤️
1980കളില്‍ ജനിച്ചവരെ മമ്മൂട്ടി ഫാന്‍സ് ആക്കിയത് 1992ല്‍ റിലീസായ ഈ ചിത്രം ആയിരിക്കും. ഞങ്ങളുടെ നാട്ടില്‍ നിലമ്പൂര്‍ ഫെയറിലാന്‍ഡ് തിയ്യേറ്ററില്‍ 90 ദിവസം ആണ് പപ്പയുടെ സ്വന്തം അപ്പൂസ് പ്രദര്‍ശിപ്പിച്ചത്, അതിനു മുമ്പും ശേഷവും മറ്റൊരു സിനിമയും നിലമ്പൂരില്‍ ഇത്രയും ദിവസം ഓടിയിട്ടില്ല.
ഇടക്കൊക്കെ അപ്പൂസും വാത്സല്യവും ആകാശദൂതുമൊക്കെ വന്നൊന്നു കാണും.കുറച്ച് സമയം കരയും…ഞാനെന്ന മനുഷ്യനിപ്പോഴും മാറിയിട്ടില്ല എന്ന് മനസ്സിലാകുമ്പോൾ സമാധാനമായി പോയി കിടക്കും.
എന്നെപോലെ തന്നെ ചിന്തിക്കുന്ന മറ്റൊരാൾ 🥺 ഇതൊക്കെ കണ്ടു കരഞ്ഞു കഴിഞ്ഞാൽ കിട്ടുന്നൊരു ആശ്വാസമുണ്ട് നല്ലൊരു ഹൃദയത്തിനുടമയാണെന്ന് ലേശം അഹങ്കാരം തോന്നിയാലും തെറ്റില്ല ❤
മോഹൻലാൽ ആരാധകൻ ആയ ഞാൻ മമ്മുക്ക ഈ ലോകത്ത് ഏറ്റവും കൂടുതൽ ഇഷ്ടം പപ്പയുടെ സ്വന്തം അപ്പൂസ് കൗരവർ സിനിമയിലെ മക്കൾക്ക് വേണ്ടി ചാകാൻ നിൽക്കുന്ന അച്ഛനെ കണ്ട് കൊണ്ട് മാത്രം സുരേഷ് ഗോപി പൊളി ബാലു എന്ന് വിളിക്ക് ❤️😄
എത്ര പ്രാവശ്യം കണ്ടാലും എത്ര വർഷം കഴിഞ്ഞാലും ഹൃദയത്തില്‍ നൊമ്പരമായി തങ്ങി നില്‍ക്കുന്ന മൂവി. കാണുന്തോറും കരയിപ്പിക്കുന്ന മമ്മൂട്ടി കഥാപാത്രം. ഇത് വീണ്ടും 4 K യില്‍ കൂടി റിലീസ് ചെയ്താല്‍ നന്നായിരിക്കും. ❤❤
1000 അടവുകൾ അറിയുന്ന മോഹൻലാലിനോട് പിടിച്ചു നിൽക്കാൻ e ഒറ്റ സിനിമ മതി mamootykku...... Mamooty കരയുമ്പോൾ എൻറെ ചങ്കു പിടഞ്ഞു പോകും..... ഒരുപാടു തവണ കണ്ടോട്ടുണ്ടെങ്കിലും ഇപ്പോളും കരഞ്ഞു പോകും......
😭അമ്മയുടെ ആത്മാവിന് നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുക...എൻ്റെ ഉമ്മ മരണപ്പെട്ടു ജീവിച്ചിരുന്നപ്പോൾ എൻ്റെ ഉമ്മയുടെ മൂത്ത മകൻ ആയിരുന്നു മമ്മൂട്ടി...ഇന്ന് അവർ ഇല്ല ...ഉള്ളപ്പോൾ വില അറിയില്ല...കഴിവിൻ്റെ പരമാവധി നോക്കി.പക്ഷേ ഇട്ടേച്ച് പോയി 🥺🥺
ഒന്ന് ഇടറിയതാ ശബ്‍ദം കൈയിൽനിന്നുംപ്പോയി തുരത്തുരാന്നു വന്നു കണ്ണുനീർ.... മമ്മൂട്ടിക്കെതിരെ കേസ് കൊടുക്കണം. കാശ് കൊടുത്തു സിനിമകാണാൻ വന്നാൽ കരയിച്ചുവിടണോ... കൂടെയിരുന്നവന്നും മുന്നിലിരുന്നവനും എല്ലാം കരഞ്ഞു..... അഭിനയിക്കാൻപറഞ്ഞാൽ അഭിനയിക്കണം ഇല്ലാതെ കരക്ടറായി ജീവിക്കരുത്.... ഒരു അപേക്ഷയാണ്...
അങ്ങനെയാണോ സിനിമയൊന്നും കാണാറില്ലേ സിനിമ കഥകൾ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ ചില കഥകൾ എഴുതി ഉണ്ടാക്കും അപ്പോൾ കോമഡിയും കരച്ചിലും ഒക്കെ സംഭവിക്കും ഇങ്ങനെയൊക്കെയാണ് സിനിമ എടുക്കുന്നത്
ഈ സിനിമ എപ്പോൾ കണ്ടാലും കരഞ്ഞുകൊണ്ട് കാണണമെന്ന് എനിക്കെന്തോ നിർബന്ധം ഉള്ളത് പോലെ😢😢 മമ്മൂക്കയുടെ ഫാൻ ആയിപ്പോയ ഫിലിം... പൊന്നാണ് ഇക്കാ❤❤watching in 2024 Jan
എനിക്ക് 4 വയസ് ഉള്ളപ്പോൾ കാണാതെ പഠിച്ച ആദ്യ സിനിമാ ഗാനം ഒലത്തുമ്പത്തിരുന്നുഞ്ഞാലാടും , ഞാൻ എൻ്റെ പിള്ളാരെ കുളിപ്പിക്കുമ്പോൾ എന്നും ഓർക്കുന്ന പാട്ട് .കൂട്ടാർ അഭിലാഷ് ടാക്കീസ് ഇനി ഒരു തിരിച്ചു വരവ് ആവോ
No രക്ഷ no words 💯💯💯💯😢😢😢😢 മമ്മൂക്ക നിങ്ങൾ ഇജ്ജാതി acting നമിച്ചു 💯💯🙏🙏🙏👍👍👍😢😢😢❤️❤️❤️❤️❤️❤️
😢😢❤😊gjh
അതാണ് അമ്മ ഒന്ന് സ്നേഹത്തോടെ തലോടിയാൽ മതി എല്ലാം സുഖപ്പെടാൻ 💗💗💗💗💗
Correct 💯
Mammookayude അഭിനയത്തിൻ്റെ ഇടയിൽ നമ്മുടെ അപ്പൂസിൻ്റെ നിഷ്കളങ്കമായ നിൽപ്പും നോട്ടവും അഭിനയവും ആരും മറന്നു പോകരുതേ
He did his role very well in that age..is he still an actor??
ഈ സിനിമ കുട്ടിക്കാലത്ത് കണ്ടപ്പോൾ ക്ലൈമാക്സ് കണ്ട് സങ്കടം വന്നിരുന്നു... കണ്ടത്തിൽ വെച്ച് ഏറ്റവും നല്ല സിനിമകളിൽ ഒന്ന് പക്ഷേ ഇന്ന് ഞാൻ ഒരു പിതാവായി കാണുമ്പോൾ ഓരോ സീനിലും കണ്ണു നിറയുന്നു..
ഒരു പരിധിവരെ നമ്മുടെ ഓരോരുത്തരുടെയും കുട്ടിയാണ് അപ്പു.
ഇതാണ് ഈ സിനിമയുടെ ഏറ്റവും വലിയ കമന്റ്. So thank s
Sathiyam🥲
Really True. Njan ente mone edakke ദേഷ്യം വരുമ്പോ adikkarund. ഇനി അങ്ങനെ ചെയ്യില്ല.
2023 ൽ ഈ സിനിമ കാണാൻ വന്ന
കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ..❤️
ഉണ്ടല്ലോ 🤗🌹
Ys
Yess😢
Yes
Yes
പപ്പയുടെ സ്വന്തം അപ്പൂസ് ❤️💎
300 ദിവസത്തിന് മുകളിൽ തീയറ്ററുകളിൽ പ്രദർശിപ്പിക്കപെട്ട ചിത്രമാണ് അപ്പൂസ് .മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നും ,അന്നുവരെ നിലവിലുണ്ടായിരുന്ന പല കളക്ഷൻ റിക്കാർഡുകളും അപ്പൂസ് ഭേദിച്ചു.
പപ്പയുടെ സ്വന്തം അപ്പൂസ് സിനിമയുടെ ഫാൻസുക്കാര് ഉണ്ടോ..❤️
Yes
ഇല്ല പോയി കുമ്പിട്ടിരുന്നോ
Illengil nth cheyyum 😂
@@sreeraaaj ni ni de de de
Ella😊
എനിക്ക് 2വയസ്സ് ഉള്ളപ്പോൾ ആണ് എന്റെ അപ്പാ വണ്ടി ഇടിച്ചു മരിച്ചത് .അപകടം ഉണ്ടാവുന്നതിന് രണ്ട് ദിവസം മുമ്പ് ആണ് ഈ സിനിമ കൊണ്ട് കാണിച്ചത് എന്ന് എന്റെ അമ്മ എപ്പോഴും പറയും. എനിക്ക് മമ്മുക്കയെ കാണുമ്പോൾ എന്റെ അപ്പായെ ഓർമ്മ വരും .(എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം ഉള്ള സിനിമ, നടൻ മമ്മുക്ക ,ഇഷ്ട്ട ഗാനം അത് ഒക്കെ ഈ ഒരു ഒറ്റ സിനിമ മാത്രം ആണ്. (പിന്നെ എന്നെ എന്റെ വീട്ടുകാര് കുഞ്ഞാവേ എന്ന് ആ വിളിക്കുന്നത്)
പപ്പയെ പുനരുത്ഥാനത്തിൽ വീണ്ടും കാണാൻ കഴിയും. ദൈവരാജ്യ ഭരണത്തിൻ കീഴിൽ ഈ ഭൂമി ഒരു പറുദീസ ആകുമ്പോൾ. യോഹന്നാൻ 5:28,29, യെശയ്യാവ് 26:19, സങ്കീർത്തനം 37:29.
എൻ്റെ ഏറെക്കുറെ ഇതേ അവസ്ഥ ആണ്....രണ്ടര വയസ്സ്...accident അല്ലായിരുന്നു...suicide
😢
@@scp.342😢
Eppo etre vayassayi
ഞാൻ ഇന്നാണ് ഈ സിനിമ ആദ്യമായി കണ്ടത്. സൂപ്പർ പടം...
ഇത് കണ്ടില്ലെങ്കിൽ ഭയങ്കര നഷ്ടം ആയേനെ.......
സുരേഷ്‌ഗോപി sir👌 ഏറ്റവും ആത്മാർത്ഥ ഫ്രണ്ടിനെ കാണിച്ചു തന്നു ❤❤❤
🤍🤎🤍
Ofcourse he also did his job so well as an actor with Mammootty
നാളത്തെ ഒരു ദിവസം ഒന്ന് കഴിഞ്ഞ കിട്ടിയിരുന്നെ ങ്കി ലെന്ന്. പ്രാർത്ഥി ക്കാത്ത നേരമില്ല. അവൻറെ പപ്പ കണ്ണിലെണ്ണയൊഴിച്ച് അവൻറെ അടത്തിരിക്കുമെന്ന് ഞാൻ വീ ചാരിച്ചു, dialogue from . Dr. Gopan.........the real loving friend.
എന്തൊരു സിനിമയാണ് ഇത്.... ഇത്രയും മികച്ചൊരു സിനിമ ഇനിയും മലയാളത്തിൽ വന്നിട്ടില്ല...എന്ന് 2025 ഇൽ വീണ്ടും കാണുന്ന ഞാൻ
മോഹൻലാൽ ഫാൻ ആണ് പക്ഷെ ഇക്കയുടെ ഈ പടം ഇഷ്ട്ടം
മമ്മൂട്ടി ❤️❤️❤️
ഫാസിൽ 👌👌
@@jenharjennu2258 like Nokkethadoorathu Kannum nattu, Ente Mamattikkuttiyammakku, Aniyathipravu and Ente Sooryaputhrikku. Also Manjil Virinja Pookkal.
@@സിദ്ധിക്ക്2025 അതൊക്കെ ഉണ്ട് പക്ഷെ എനിക്ക് ഇത് കഴിഞ്ഞേ ബാക്കി ഉള്ളൂ
@@സിദ്ധിക്ക്2025 മണിവത്തൂരിലെ ആയിരം ശിവരാത്രി നീ അങ്ങ് ഒഴിവാക്കി
Ethra janamam eduthalyumm abhinyikan kazhiyllaa ethu pole oru rol Mammootty 😘😘😘
Ellam videos lum undavum ithupole yulla വാണങ്ങൾ 🙆♂️
Scene between Mammootty and Suresh gopi , and that dialogue :- ആര് പറഞ്ഞാലും നീ മാത്രം പറയരുത് ഗോപ ഞാനെന്റ മകനെ സ്നേഹിച്ചിട്ടില്ലെന്ന് 💔🥺Always touches the heart this scene and mammookka makes us cry . What an actor !!!
Also portrayed their intense friendhip in that scene
മമ്മൂട്ടി അസാധ്യഅഭിനയം , സുരേഷ് ഗോപിയും
To see that scene I watch this movie again n again...n how nicely they placed a climax in a symbolic way❤
❤❤❤
after dropping oranges, pnne vere level acting.
ഈ സിനിമ കണ്ടു കണ്ണുനീർ വരാത്തത് ആരുണ്ട്. കരഞ്ഞു പോകും. സെന്റിമെന്റ്സ് ഒരുപാടു ഉണ്ട്.. മമ്മൂക്ക മാസ്സ് എന്തൊരു ഫീലിംഗ്. ഒരോ സീനിലും..
ലാൽ ഫാൻസ് ഉണ്ടാവും (എല്ലാരേം പറയുന്നില്ല )
കരയാതെ കണ്ട് തീർക്കാൻ പറ്റിയിട്ടില്ല ഇത്രയും നാളായിട്ടും ഇന്നും അങ്ങനെ തന്നെ ❤️
Athrak veno
വേണം . Whenever I see this movie am crying and crying with out stop . Very Good Movie .❤❤❤❤❤❤😢😢😢😢😢😢@@anzilanu5770
സത്യം
2024, watching with kids.
climax -ലെ മമ്മൂട്ടി ടെ കരച്ചിൽ കാണാൻ വന്നത..... കണ്ണ് നിറഞ്ഞു പോയി . അതിനി എത്ര പ്രാവശ്യം കണ്ടാലും❤️❤️❤️❤️❤️
F
എന്തൊരു മനുഷ്യൻ ആണല്ലേ ഇയാൾ ഹോ.🥹🥹
മമ്മുട്ടി എന്ന അഭിനയ migavine തോല്പിക്കാൻ ഇന്ന് ഇന്ത്യൻ സിനിമയിൽ ആരുമില്ല 🙏❤️
Yes
Yes bu ni
Not in . Ìndia.but in world
.
Lalettano
പവിത്രം സിനിമ ഒന്ന് പോയി കാണുന്നത് നല്ലതാണ് പിന്നെ തന്മാത്ര
ഒരു അമ്മ ഇല്ലാത്ത ജീവിതം ഓർക്കാനേ വയ്യ
മമ്മൂട്ടി... 💓... ഏതു ദേശമാകിലും ഏതു വേഷമേകിലും അമ്മ തൻ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കാത്തിടേണമേ...🥰
അമ്മയുടെ ലോകത്തേക്ക് മകനെ കൊണ്ടുപോകാൻ വന്നതാ... അച്ഛന്റെ സ്നേഹം കണ്ട് അമ്മ തിരിച്ചുപോയി.
എന്റെ ചേട്ടാ ഇതിലും നല്ലൊരു കമന്റ് വേറെ ഇല്ല
❣️
അദ്ദേഹത്തിനു ഭാര്യയും നഷ്ടപ്പെട്ടു മകനും നഷ്ടപ്പെടാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ആ മുഖം കണ്ടപ്പോ ശോഭനയ്ക്ക് വിഷമം തോന്നി മകന്റെ ശിരസിൽ തലോടി അസുഖം മാറ്റി പിന്നീട് മകൻ ചിരിച്ചു കൊണ്ടാണ് പോകാം പപ്പാ എന്ന് പറഞ്ഞത് അപ്പോ മമ്മുട്ടി അദൃശ്യതയിലേക്ക് നോക്കി ശോഭനയോട് നന്ദി പറയുന്നതുപോലെ മുഖഭാവം ഹോ.... അവസാന ഭാഗം കണ്ട് കരഞ്ഞു പോയി🙏🙏🙏😢😢😢
രോഗം ഭേദമാക്കിയിട്ടാണ് അമ്മ തിരികെ പോയത് .
Brooo❤
എത്ര തവണ കണ്ടാലും മതി വരാത്ത ഒരു Mammootty fazil ചിത്രം ❤️❤️❤️
ഈ പടത്തിൽ സുരേഷ് ഗോപിയെ വല്ലാതെ ഇഷ്ടം. ആയി...ഒരു യഥാർത്ഥ സുഹൃത്ത് .എങ്ങനെ ആവണം എന്നു കാണിച്ചു തന്നു.ക്ലൈമാക്സ് ഫാസിൽ മാജിക്ക്....നമ്മൾ മരിക്കാനുള്ള സമയം ആയാൽ നമ്മുക്ക് ഏറ്റവും വേണ്ടപ്പെട്ടവർ..കൊറേ കാലം മുൻപ് മണ്ണ് മറഞ്ഞു പോയിട്ടുണ്ടങ്കിൽ..അവരുടെ ആത്മാവ്.നമ്മളെ സ്വീകരിക്കാൻവരും എന്ന്..നമ്മളെ കാണിച്ചു തന്ന.സിനിമ..ഒരുപാട് ചിന്തിക്കാൻ ഉള്ള.ഒരു സിനിമയാണ്..ചുമ്മാ കണ്ണീർ ഒഴുക്കാൻ മാത്രമുള്ള.സിനിമയല്ല.ഇത്..
ഒരുത്തിയും എന്റെ ഭാമയ്ക്ക് പകരമാവില്ല, ആവാൻ ഞാൻ സമ്മതിക്കില്ല 😔... 💝😢
Yes ❤️❤️❤️❤️❤️
എത്ര തവണ ഈ സിനിമ കണ്ടാലും കണ്ണ് നിറയാതിരിക്കില്ല
ഇ പടം റിലീസ് ചൈതപ്പോൾ 5 തിയോറ്ററിൽ പോയിമാറി മാറി കണ്ടു 5 ലും എന്നെ വല്ലാതെ .. കരയിപ്പിച്ചു..... 23 ൽ യൂറ്റുബിൽ ......... വീണ്ടും😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
കരയാതെ കാണുമ്പോ തൊണ്ട വേദനയാവും..... 😢
You
You
😂
Crct muthe
Sathyam anubavichu kondu irikuva
പുന്നാര തേനേ നിൻ ഏതിഷ്ടം പോലും എന്നെ കൊണ്ടാവും പോൽ എല്ലാം ഞാൻ ചെയ്യാം... വീഴല്ലേ തേനേ വാടല്ലേ പൂവേ......❤
Ith kiss of love resmi r Nair aano
❤❤
Adhyam karuthi cinima bore annen pakshae kanduvannapol kadhamanasilayapol kannu niranju poy / A pure gem 💎
ഞാൻ ലാലേട്ടന്റെ ആരാധകനാണ്. പക്ഷെ ഇതിലുള്ള മമ്മൂക്കയുടെ അഭിനയം അടിപൊളി ആണ്. ഒരു രക്ഷയുമില്ല. 🔥🔥🔥
കണ്ണു നിറയാതെ അവസാനം വരെ കാണാൻ കഴില്ല ഈ എത്ര പ്രാവശ്യം കണ്ട് അലും 🙂 super film☺️☺️☺️☺️👌👌
പണ്ടൊക്കെ ഞങ്ങൾ ബെറ്റ് വെക്കുമായിരുന്നു.... പപ്പയുടെ സ്വന്തം അപ്പൂസ് കണ്ടിട്ട് കരയാത്തവർക്ക് സമ്മാനം 10 രൂപ 😐
അദ്ദേഹത്തിനു ഭാര്യയും നഷ്ടപ്പെട്ടു മകനും നഷ്ടപ്പെടാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ആ മുഖം കണ്ടപ്പോ ശോഭനയ്ക്ക് വിഷമം തോന്നി മകന്റെ ശിരസിൽ തലോടി അസുഖം മാറ്റി പിന്നീട് മകൻ ചിരിച്ചു കൊണ്ടാണ് പോകാം പപ്പാ എന്ന് പറഞ്ഞത് അപ്പോ മമ്മുട്ടി അദൃശ്യതയിലേക്ക് നോക്കി ശോഭനയോട് നന്ദി പറയുന്നതുപോലെ മുഖഭാവം ഹോ.... അവസാന ഭാഗം കണ്ട് കരഞ്ഞു പോയി🙏🙏🙏😢😢😢
😢❤
Thanks ഇപ്പോ climax correct മനസ്സിലായി ട്രാജഡി ആണെന്ന് കരുതി വിഷമിച്ചിരുന്നു
ഈ കമന്റ് കണ്ടപ്പോൾ ആണ് ആ സീനിനെ അങ്ങനെ ഒരു അർത്ഥം ഉണ്ടെന്ന് മനസ്സിലാക്കി തന്നതിന് നന്ദി.. 🙏🥰
മമ്മൂക്ക, ഇമോഷണൽ scenes ഇദ്ദേഹത്തിനേക്കാൾ ചെയ്യാൻ കഴിവുള്ള നടൻ ലോകത്തിൽ ഇല്ല....
Undedooo.. Njan und
Ni podaaaa
Ettavum valiya sathyam 🤗...
10000000000000000000000000000000000000000000000000000000000000000000000000000000000000likes😍😍😍😍😍😍😍😍😍😍😍😍😍
അത് kamal hassanന്റെ സിനിമകൾ കാണാതൊണ്ട
Nb: മമ്മൂക്ക മോശം എന്നല്ല
ശോഭന എന്ത് ഭംഗിയാണ് കാണാൻ ❤️സുന്ദരി 😍
No
Yes
സത്യം 🥰
@@shahidfathima4585 👌y
ശോഭന എങ്ങനെ ആണ് മരിച്ചത്???
ജോലിക്കാരി അമ്മിണിയമ്മക്ക് അപ്പൂസിനോടുള്ള ഇഷ്ടം ❤
1:50:15 കൈയിലിരിക്കുന്ന ഓറഞ്ച് താഴെ പേകുന്നു. പിന്നീട് അങ്ങോട്ടു ഒരു അരമണിക്കൂർ performancente അയ്യരുകളി...
സത്യം
Yes
very true
Abinaykkuka aanennu parayoola... Ethra natural aanu... Engine sadikkunnu aavo ithoke... Wonderful
@@AdvikaAthiraAbhijithയസ്.. ലെജണ്ടറി ആക്ടർ മമ്മൂക്ക.. 🙏🙏🥰
മമ്മൂക്ക എന്ന മനുഷ്യനെ സ്നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിച്ചു തന്ന എന്റെ ഹൃദയത്തിൽ നിന്നും അറുത്തു മാറ്റാൻ പറ്റാത്ത സിനിമ ഈ ഫിലിം കരഞ്ഞിട്ട് എനിക്ക് കാണാൻ പറ്റുമോ ഓരോ സീനും കരച്ചിൽ വരും
I like u dear 😘
...........ഇനി എത്ര ജന്മം ഉണ്ടേലും പപ്പയുടെ മോനായി ജനിക്കാനാണ് എന്റെ ആശ 😪
ആരു പറഞ്ഞാലും നീ മാത്രം പറയരുത്,ഒരിക്കലും പറയരുത് ഞാൻ എന്റെ മോനെ സ്നേഹിച്ചിട്ടിലെന്നു 😢
മമ്മൂക്ക ഇഷ്ടം ❤️
1980കളില്‍ ജനിച്ചവരെ മമ്മൂട്ടി ഫാന്‍സ് ആക്കിയത് 1992ല്‍ റിലീസായ ഈ ചിത്രം ആയിരിക്കും. ഞങ്ങളുടെ നാട്ടില്‍ നിലമ്പൂര്‍ ഫെയറിലാന്‍ഡ് തിയ്യേറ്ററില്‍ 90 ദിവസം ആണ് പപ്പയുടെ സ്വന്തം അപ്പൂസ് പ്രദര്‍ശിപ്പിച്ചത്, അതിനു മുമ്പും ശേഷവും മറ്റൊരു സിനിമയും നിലമ്പൂരില്‍ ഇത്രയും ദിവസം ഓടിയിട്ടില്ല.
Maniyara movie
ഇടക്കൊക്കെ അപ്പൂസും വാത്സല്യവും ആകാശദൂതുമൊക്കെ വന്നൊന്നു കാണും.കുറച്ച് സമയം കരയും…ഞാനെന്ന മനുഷ്യനിപ്പോഴും മാറിയിട്ടില്ല എന്ന് മനസ്സിലാകുമ്പോൾ സമാധാനമായി പോയി കിടക്കും.
സത്യം njanum അങ്ങനെയാണ് 🥰🥰😍😍😍
ഞാനും
Njnum...karaju kazhiyumbol oru asawasam aanu
U said it
എന്നെപോലെ തന്നെ ചിന്തിക്കുന്ന മറ്റൊരാൾ 🥺 ഇതൊക്കെ കണ്ടു കരഞ്ഞു കഴിഞ്ഞാൽ കിട്ടുന്നൊരു ആശ്വാസമുണ്ട് നല്ലൊരു ഹൃദയത്തിനുടമയാണെന്ന് ലേശം അഹങ്കാരം തോന്നിയാലും തെറ്റില്ല ❤
ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഈ മൂവിയുടെ 50%
ബാക്കി 50% മമ്മൂക്കക്കു തന്നെ.....❤
without Fazil , how could this movie be made
No suresh gopi
@@sidhartht912 poda sanki ...Ellayidathum Pazhavunnikkum Suresh gopikkum vendi mathram mezhukukayanelli...Vargeeyavadhi funda😤
മോഹൻലാൽ ആരാധകൻ ആയ ഞാൻ മമ്മുക്ക ഈ ലോകത്ത് ഏറ്റവും കൂടുതൽ ഇഷ്ടം പപ്പയുടെ സ്വന്തം അപ്പൂസ് കൗരവർ സിനിമയിലെ മക്കൾക്ക് വേണ്ടി ചാകാൻ നിൽക്കുന്ന അച്ഛനെ കണ്ട് കൊണ്ട് മാത്രം
സുരേഷ് ഗോപി പൊളി ബാലു എന്ന് വിളിക്ക് ❤️😄
അമ്മ മകനെ എത്ര സ്നേഹിച്ചിരുന്നു.. അത് പോലെ മകൻ അമ്മയെയും... ❤️❤️❤️ശോഭന മുഴുവൻ ആയിട്ട് സിനിമയിൽ ഇല്ലങ്കിലും.. മുഴുവൻ നേരവും ഉള്ളത് പോലെ ആണ് ❤❤❤❤
Mammookka കഴിഞ്ഞിട്ട് വേറെ ആരും....... ഇനി ഇങ്ങനെ ഒരു നടൻ ഉണ്ടാവുമോ സിനിമ ലോകത്തു......🥰🥺😥
Jayaramettan
മണിച്ചിത്രതാഴ് 🔥
പപ്പയുടെ സ്വന്തം അപ്പൂസ് ❤️
ഫാസിൽ എന്ന സംവിധായകന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകൾ 💎
pappayude Swatham Appoose
Hrikrishnans
Aniyathiprave
Manathevelutheru
Manichithrathazhu
എത്ര കണ്ടാലും മതിവരാത്ത നല്ലൊരു സിനിമ മമ്മൂട്ടിയുടെ അഭിനയം തകർത്തു അതുപോലെതന്നെ നല്ലൊരു സുഹൃത്തായി സുഹൃത്ത് ഡോക്ടറായി സുരേഷ് ഗോപി യും
അച്ഛൻ എന്നാ രീതിയിൽ മമ്മൂട്ടി 😢😍
ഡോക്ടർ എന്നാ രീതിയിൽ സുരേഷ് ഗോപി 😢❤️
മുരളിയാരുന്നു
ഈ സിനിമ ഇന്നലെ കണ്ട ഓർമ യാണ് എന്നെയും എന്റെ സഹോദര ന്മാരെയും കൂട്ടി മാതാപിതാക്കൾ കൂട്ടി വടക്കേഞ്ചേരി ശോഭ തിയേറ്ററിൽ പോയി കണ്ടത്
കണ്ണ് നീരിനെ പിടിച്ച് നിർത്തിയാണ് സിനിമ കാണുന്നത് തന്നെ അതിനിടക്കൊരു ആ പാട്ട് കുടെ കേറി verumbho ശുഭം.പൊട്ടിക്കരഞ്ഞു പോവും.😢
മമ്മൂട്ടി യുടെ അസാമാന്യ അഭിനയം 🙏🏻🙏🏻പിന്നെ അമ്മയും കുഞ്ഞും തമ്മിലുള്ള പറഞ്ഞറിയിക്കാനാവാത്ത വികാരം 😪.. രണ്ടും കൂടി ആയപ്പോ സിനിമ ഗംഭീരം
എന്റെ പൊന്ന് മോനെ ഇങ്ങ് തിരിച്ച് തന്നേക്കണേ ഗോപാ 🥺😔 & 🎶... പാൽ കടലിൻ മങ്കതൻ.
പ്രണ സുധാ ഗംഗതൻ..
മന്ത്ര ജലം വീഴ്ത്തി എൻ.. കണ്ണനെ നീ ഇങ്ങ് താ.. ☹️🥺😘
അഭിനയത്തിൽ മമ്മൂക്കയാണ് കലക്കിയത്
Aa kuttiyum oru rakshayilla
അപ്പോൾ സുരേഷ് ഗോപിയോ. എല്ലാവരും superb ആണ്. ആ കുട്ടിവരെ 👌👌👌
Suresh gopi
ആരാ വേണ്ടപ്പെട്ടവർ? എന്റെ ഏറ്റവും വേണ്ടപ്പെട്ടവൻ അല്ലേ ആ കിടക്കുന്നത്??
അവനെ ഇങ്ങ് തിരിച്ചു തന്നേക്കണേ ഗോപാ..!!
😭😭
കരയിപികല്ലെ
ee dialogue okkey ippo swapnathil matram. what brilliant acting. fasil sir, big salute for making such a wonderful movie with one line story.
Idhile Suresh gopi nde role endha acting . Mammootty pinne parayan vaakkukal illa❤
ഇത് ഒന്ന് കൂടെ റിലീസ് ചെയ്യോ... തീയേറ്ററിൽ ബിഗ്സ്‌ക്രീനിൽ കാണാൻ ഒരു മോഹം...
അതെ
ശെരിയ അമ്മ ഇല്ലാത്ത കുഞ്ഞല്ലേ അല്ലെ എന്റെ മോൻ. 😔😔. കൂടെ ആ പാട്ടും.. 👌👌👌
14.4.2024. കണ്ടു കരഞ്ഞ ഞാൻ . മക്കളെ സ്നേഹിക്കുന്നവർക് കരയാതെ കാണാൻ കഴിയില്ല.
ആകാശദൂത് ഒന്ന് കാണ് 😂
Ithu maathramanu nallath enn njan paranjo. Aakasha dudu njan kandath athra oru pakshe thankal kandu kanilla. 😂
എത്ര പ്രാവശ്യം കണ്ടാലും എത്ര വർഷം കഴിഞ്ഞാലും ഹൃദയത്തില്‍ നൊമ്പരമായി തങ്ങി നില്‍ക്കുന്ന മൂവി. കാണുന്തോറും കരയിപ്പിക്കുന്ന മമ്മൂട്ടി കഥാപാത്രം. ഇത് വീണ്ടും 4 K യില്‍ കൂടി റിലീസ് ചെയ്താല്‍ നന്നായിരിക്കും. ❤❤
ഞാൻ ഇത്രയും കരഞ്ഞു പോയ ഒരു സിനിമ വേറെ ഇല്ല അജറയ്ക്ക് റിയാലിറ്റി ആരുന്നു ഓരോ സീനുകലും ആ സോങ്‌സ് ഉമൊക്കെ 😢
കരയിപ്പിക്കാൻ മമ്മുക്ക കഴിഞ്ഞേ ഉള്ളൂ . വേണ്ടന്ന് വിചാരിച്ചാലും പുള്ളി സമ്മതിക്കില്ല . 🙏
ഇക്കയുടെ സപ്പോർട്ടിങ് ക്യാരക്റ്റർ ആയി സുരേഷ് ഗോപി നന്നായിട്ടുണ്ട്
എത്ര തവണ കണ്ടു... എന്നാലും കരഞ്ഞു കരഞ്ഞു ഊപ്പാട് വരും വീണ്ടും കാണുമ്പോ
Yes
Ayin
Yes
@@lincybino4034 àà
Sathyam
എത്രയൊക്കെ ശ്രമിച്ചാലും കണ്ണ് നിറയാതെ ഇത് കാണാതിരിക്കാൻ പറ്റുന്നില്ല..... ❤️❤️❤️😞😞😞😞
മികവുറ്റത്ത് ഇക്കാ ടെ അഭിനയം ഒരുപാട് ഒരുപാട് ഇഷ്ട്ടം.... ❤
Finally.. a proper copy of this evergreen movie is out!! ❤
കുറച്ചു സമയം മാത്രമേ സുരേഷ് ഗോപി ഉള്ളൂ...എന്നാലും എന്തൊരു സ്കോറിങ് ആണ് പുള്ളി..🥰 മമ്മൂട്ടി സുരേഷ്ഗോപി നല്ല ക്ലാസ്..💎
ക്ലൈമാക്സ് ഇടിക്കു ശേഷം "നീ എന്റെ മോനെ 😱😱😱😱... വോയിസ് cut ആയത് കണ്ടാ 🙏🙏🙏🙏... അഭിനയം വേറെ ലെവൽ 😘🥰😘😘
നീ പിറന്ന സമയം മുതൽ
ഞാൻ പിരിഞ്ഞ നിമിഷം വരെ
ബിജു തിരുമല ❤❤❤❤❤
😓 ഈ പടം എപ്പൊ കണ്ടാലും mood aake ശോകം ആകും , തൊണ്ടക്ക് ഒക്കെ ഒരു വരൾച്ച പോലെ തോന്നും
മനസ്സിൽ അഹങ്കാരം തോന്നുബോ ഈ സിനിമ കണ്ടാൽ മതി അത് തീർന്നു കിട്ടും. ഇജാതി അഭിനയം മമ്മുക്കാ മരണമാസ് ദുബായിൽ നിന്നും ഒരു കുഞ്ഞു പ്രവാസി 🙂🤗2023❤
Orupaaad karajia oru big move 😢mammookka acting very good
ദേശീയ അവാർഡ് ഒന്നല്ല ഒരു അഞ്ചു എണ്ണം കൊടുകാം എന്റെ കുട്ടിക്ക് അജ്ജാതി അഭിനയം പാവം എന്റെ മമ്മുക്ക. പേര് മുഹമ്മദ് കുട്ടി എന്നായി പോയി അതാ കാരണം
അന്ന് പേരുനോക്കിയല്ല കൊടുത്തിരുന്നത്
എന്നുയിരിൻ രാഗവും താളവുമായെന്നുമെൻ കണ്ണനെ ഞാൻ പോറ്റിടാം.. പൊന്നുപോലെ കാത്തിടാം.. ❤
🥺🥺🥺What a movie mammuka acting say no words...🥰🥺❤️😍first class❤️...mammuka fan from tamilnadu🔥🔥🔥
മമ്മുട്ടുയെ പോലെ അഭിനയ കഴിവുള്ള നടൻ ഇന്ത്യയിൽ ഇല്ല 🙏
❤💯
No only Mohan Lal
@@sidhartht912 അപ്പോൾ മമ്മൂട്ടി ഫിലിം കണ്ടത് എന്തിനാണ്?
@@ashraf1600
ഒരു അബദ്ധം പറ്റിയതാ
ഇനി കാണൂല 😄
@@sidhartht912 എങ്കിൽ ചേട്ടൻ ആറാട്ട് പോയി കാണൂ
ഫാസിൽ സാർ ഒരു ഭാഗ്യവാന
നല്ല നല്ല സിനിമകൾ അദ്ദേഹത്തിന്
ഇടുക്കാൻ സാധിച്ചു. ❤️
മമ്മൂട്ടി എന്താണെന്നു അറിയാൻ ഇപ്പോൾ ഈ കാലഘട്ടത്തിൽ ഇറങ്ങുന്ന സിനിമയല്ല കാണേണ്ടത്
ഇതാണ് കാണേണ്ടത് ❤❤❤
മമ്മൂട്ടി &സുരേഷ് ഗോപി നല്ല സൂപ്പർ അഭിനയം 👍👍👍
യെന്നഡാ പണ്ണി വച്ചിറുക്കേ.. 😭😭😭😭..
സഹിക്കാൻ പറ്റുന്നില്ല കണ്ണ് നിറഞ്ഞുപോയി 😭😭😭നല്ല സിനിമ
Sathyam broo 🔥🔥
Pappayude swantham appoos runnig theatre 250 days
1992 hightest collection this film
Mammukka Acting vere level ❤️
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മനുഷ്യൻ മമ്മൂക്ക അവസാന അരമണിക്കൂർ 🥺
20:14 ഫഹദ് ഫാസിലിനെ കണ്ടവർ ആരൊക്കെ 🤣🥰🥰
Njan note cheytharnu.. bt ath Fahad ne pole enik thonniyath aavum enu karthy.. serikm Fahad aanalle
ഇത് വരെ കാണാത്ത ഞാൻ... കാണുന്നതിന് മുമ്പ് കരഞ്ഞു തുടങ്ങി... കമന്റ് വായിച്ചിട്ട്. 😢😥
ഇക്കാന്റെ അഭിനയം ഒരു രക്ഷയുമ്മില്ല 👌
ഈ നല്ല ചിത്രങ്ങളൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നത് ഏത് ചെറ്റയാണോ എന്തോ..
പപ്പയുടെ സ്വന്തം അപ്പൂസ് 💕❤❣️
മമ്മൂക്ക ❣️❤🥰
എനിക്ക് രാപ്പകൽ വാത്സല്യം പോലത്തെ സിനിമകളേക്കാൾ ഇഷ്ടം ആണ് ഈ സിനിമയോട്. മണിച്ചിത്രത്താഴ് കഴിഞ്ഞാൽ റിപീറ്റ് അടിച്ചു കാണുന്ന ഫാസിൽ ചിത്രം
മണിച്ചിത്രത്താഴോന്നും ഇത്ര ഫീലുള്ള ചിത്രമല്ല . അപ്പൂസ് ഒരു വർഷത്തോളം ഓടിയ സിനിമയാണ്
@@shamirmohammed5214മണിച്ചിത്രതാഴ് അത് വേറെ ലെവൽ ഫീലും നൊസ്റ്റാൾജിയയും തരുന്ന സിനിമ. അത്രോം ഒന്നുമില്ല അപ്പൂസ്.
1000 അടവുകൾ അറിയുന്ന മോഹൻലാലിനോട് പിടിച്ചു നിൽക്കാൻ e ഒറ്റ സിനിമ മതി mamootykku...... Mamooty കരയുമ്പോൾ എൻറെ ചങ്കു പിടഞ്ഞു പോകും..... ഒരുപാടു തവണ കണ്ടോട്ടുണ്ടെങ്കിലും ഇപ്പോളും കരഞ്ഞു പോകും......
2024 കാണുന്നവർ ഉണ്ടോ
20:11 - Stylish entry to Malayalam Cinema - Fahad fazil in violet t-shirt... Look at his eyes.... What an expression..
ജീവിതത്തിൽ മറക്കില്ല ഈ സിനിമ........ ഇത് കണ്ടിട്ട് വന്നു രണ്ടുദിവസം കഴിഞ്ഞപ്പോ ഴാണ് എൻ്റെ അമ്മ മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് മരിക്കുന്നത്..........
😭
😢😢
😭അമ്മയുടെ ആത്മാവിന് നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുക...എൻ്റെ ഉമ്മ മരണപ്പെട്ടു ജീവിച്ചിരുന്നപ്പോൾ എൻ്റെ ഉമ്മയുടെ മൂത്ത മകൻ ആയിരുന്നു മമ്മൂട്ടി...ഇന്ന് അവർ ഇല്ല ...ഉള്ളപ്പോൾ വില അറിയില്ല...കഴിവിൻ്റെ പരമാവധി നോക്കി.പക്ഷേ ഇട്ടേച്ച് പോയി 🥺🥺
ആദരാഞ്ജലികൾ..
'അമ്മ അച്ഛൻ സ്നേഹം പോലെ ഒന്നും തന്നെ ഇല്ല.. അവരുടെ സ്ഥാനത്തു ദൈവം പോലും പകരമാവില്ല 😊😊
Njan Sherikkum Karanj Poyi😭😭😭😭😭😭😭Ippo kanneer ottiya mukathode aan ee comment ezhudunnad..Ee filmine patti parayaan vakugalilla..IT'S SO FANTASTIC AND FABULOUS 😍😍😍😍😍Paatugal oru rakshayumilla.. Snehathin poonjola paat vannappozhaan enik karachil vannad😢Bayangara feel ulla paat😭Ilayaraaja Sirn oru Great Thanks🙏..ithreyum nalla songs sammanichadin😍😍😍😍😍Fazil Sirnum Great Thanks🙏..Ee padam njangalk sammanichadin😍😍😍😍😍
Olathumbathirunoonjaladum paat enik 90's songsil etavum ishtamulla paataan😍😍😍😍😍
😢Same here
സിനിമയൊക്കെ തന്നെയാണ് പക്ഷേ മനുഷ്യനെ കരയിപ്പിക്കുന്നതിന് ഒരു മര്യാദയുണ്ട്😪😪😪
ഇത് ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ആണ് ഇതൊക്കെ തന്നെയാണ് സിനിമ കഥകൾ. എന്തിനാണ് നിങ്ങൾ കാണുവാൻ നിന്നത് കോമഡിയാണെങ്കിൽ മറ്റുള്ളവരുടെ സിനിമകൾ കാണുക
@@ashraf1600 എന്താ മോനെ ഈ പറയുന്നേ 😂😂
@@ashraf1600 അത് ആർക്കും അറിയാത്തത് ആയിരുന്നു 😂😂
പണ്ട് ചെറുപ്പത്തിൽ കണ്ടിരുന്നാണ് ഇപ്പൊ ഒരാൺകുഞ് ഉണ്ടായ ശേഷം കാണുന്നു ഇക്ക 😢😢😢😢
ഒന്ന് ഇടറിയതാ ശബ്‍ദം കൈയിൽനിന്നുംപ്പോയി തുരത്തുരാന്നു വന്നു കണ്ണുനീർ.... മമ്മൂട്ടിക്കെതിരെ കേസ് കൊടുക്കണം. കാശ് കൊടുത്തു സിനിമകാണാൻ വന്നാൽ കരയിച്ചുവിടണോ... കൂടെയിരുന്നവന്നും മുന്നിലിരുന്നവനും എല്ലാം കരഞ്ഞു..... അഭിനയിക്കാൻപറഞ്ഞാൽ അഭിനയിക്കണം ഇല്ലാതെ കരക്ടറായി ജീവിക്കരുത്.... ഒരു അപേക്ഷയാണ്...
B
അങ്ങനെയാണോ സിനിമയൊന്നും കാണാറില്ലേ സിനിമ കഥകൾ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ ചില കഥകൾ എഴുതി ഉണ്ടാക്കും അപ്പോൾ കോമഡിയും കരച്ചിലും ഒക്കെ സംഭവിക്കും ഇങ്ങനെയൊക്കെയാണ് സിനിമ എടുക്കുന്നത്
സത്യം
♥️
,🥺🥺
ഈ സിനിമ എപ്പോൾ കണ്ടാലും കരഞ്ഞുകൊണ്ട് കാണണമെന്ന് എനിക്കെന്തോ നിർബന്ധം ഉള്ളത് പോലെ😢😢
മമ്മൂക്കയുടെ ഫാൻ ആയിപ്പോയ ഫിലിം... പൊന്നാണ് ഇക്കാ❤❤watching in 2024 Jan
06/01/2024
Time 6:32 pm
2/3/24 1am
Realy my unbourn brother sivaramettan (The Bullock cartman)of Savitry . The cute pair Mammookka and Shobhana exelend performance. ❤❤❤❤❤
എത്ര കരഞ്ഞാലും മതിയാവില്ല... ചങ്ക് പൊട്ടുന്ന രംഗങ്ങൾ...
Nan karanonnum illa 😏😏😏
Seena dadi....( Meenakshi) in this movie acted in Hindi movie Mr India as a child artist with Anil Kapoor and sreedevi 😊
@@fazilhere Ayinu Ninta Kaaryam Ivida Aarelum Chodichaa..🤦
Personal Favourite Movie of Mammookka ❤️
Nostalgic
എനിക്ക് 4 വയസ് ഉള്ളപ്പോൾ കാണാതെ പഠിച്ച ആദ്യ സിനിമാ ഗാനം ഒലത്തുമ്പത്തിരുന്നുഞ്ഞാലാടും , ഞാൻ എൻ്റെ പിള്ളാരെ കുളിപ്പിക്കുമ്പോൾ എന്നും ഓർക്കുന്ന പാട്ട് .കൂട്ടാർ അഭിലാഷ് ടാക്കീസ് ഇനി ഒരു തിരിച്ചു വരവ് ആവോ
ഇപ്പൊ എത്ര യായി വയസ്സ്
*What A Movie💞*
Mammookka You Are A Great Actor❤
Voice Control and Emotional scenes Are just Amazed💯Every Fathers like a Balu💞
UIver tis englis man or girl
@@shahidfathima4585 ,, Bm, xer🎉
ഞാൻ മലയാളത്തിൽ മമ്മൂക്കയു ടെ പടങ്ങൾ മാത്രമേ കാണാറുള്ളു.... 😊
ഈ പടം ഇത്ര തവണ കണ്ടുവെന്ന് എനിക്കറിയില്ല.... 😍
ഇക്ക 😍😊
Am also. I like Mammookka's movies only .❤❤❤❤❤
ഈ സിനിമയിൽ ഫഹദ് ഫാസിലിനെ കണ്ടവർ എത്രപേരുണ്ട്
ഏത് സീനിൽ 😮
@@sharathkumarnair4727 20.14 താഴെയുള്ള കമന്റിൽ ആരോ മെൻഷൻ ചെയ്തത് കണ്ടതാണ് ചെറിയൊരു റോൾ മാത്രമേ ഉള്ളൂ ശരിക്കും നോക്കിയാൽ മനസ്സിലാകും
20:11 @@sharathkumarnair4727
S.... blue t shirt 😂
എത്ര തവണ കണ്ടാലും കരഞ്ഞു പോകും ....... മമ്മുക്ക അഭിനയിച്ചിട്ടില്ല ജീവിച്ചു ❤❤❤❤❤❤
Makanodulla achnate sneham pattu seen oru rakshyum mammookka 💯💯