റൈഡിന്റെ ഇടക്ക് വച്ച് ഉരുൾ പൊട്ടൽ ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യംNarrow Escape from a heavy LANDSLIDE

Поделиться
HTML-код
  • Опубликовано: 16 окт 2021
  • ഒട്ടും പ്രതീക്ഷിക്കാതെ വന്ന കനത്തമഴയും മണ്ണിടിച്ചിലും ഞങ്ങൾ
    Ride പോയ ദിവസം ആയിപോയി. രാവിലെ ഇറങ്ങുമ്പോൾ മഴ
    ഉണ്ടായിരുന്നില്ല. പക്ഷെ ഞങ്ങൾ കയറിയ സ്ഥലം മൊത്തത്തിൽ
    ഇല്ലാതായിപ്പോയി. കഴപ്പ് കാണിക്കാൻ ഇറങ്ങിയതല്ല ഒരിക്കലും
    അങ്ങനെ വിചാരിക്കരുത് നമ്മളാരും ഇത് പ്രതീക്ഷിച്ചല്ല വന്നത്
    എന്റെയും എന്റെ പിള്ളേരുടേം ഭാഗ്യം കൊണ്ട് ഞങ്ങൾ രക്ഷപെട്ടു. All are safe. Avoid riding to the uphills in this rain condition.
    എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹം കൊണ്ട്
    സ്നേഹപൂർവ്വം
    sanchari
    Follow me on Instagram - pCVIPJRShr...
    My old enduro vlog - • ഓഫ്‌റോഡിങ്ങിന്റെ Extre...

Комментарии • 3,3 тыс.

  • @SAN_CHAR_I
    @SAN_CHAR_I  2 года назад +2014

    Ee video kaanunnavar videoyude disclaimer vaayichu kaanumenn viswasikkunnu. Orikkalum arinju kond mannidinju marikkan njangalk extra life onnum illallo. Ariyathe vann pett poyi. Ride start cheyyumbol itrak situation aayirunnilla. Please try to understand before descriminating the situation. Highwayilum landslide undaayirunnu. Avideyum aalkkar undaayirunnu. Nammal ride poyath 16th nu aanu ath plan cheythit oru masam aayathaanu. Nammalk pettannanu ingane oru climate change vannath. Ellarum athyavashyam matured riders aanu. Ente munpilekkaanu mala idinju vannath ente experiencum presence of mindum kondaanu rakshapettu ponnath. Mala vellam kandapol thirich irangaarnnu ennu parayunnavarod oru karyam. Thazhe full block aayenn manassilaayapol safe aayi oru place nokki aanu njangal poyath. Anyway all are safe. I have to tell this to every riders don't ride to any hillstations until and unless this rainy season become over. Please stay safe guyss. Ee oru situationil ride cheytha experience kond parayunnathaanu.

    • @ancy2042
      @ancy2042 2 года назад +36

      Jeevan kayyil pidichanu povunnathennu manassilayi.... 16 th polum ride start cheyyan safe ayirunnu ennu thonnunnilla....ellavarum safe anallo.... Thank god🙏... Keralathile avastha ipol manassilayikkanumennu vishwasikkunnu.... Evide enthanu sambhavikkuka ennu arkkum ariyilla.. So please be alert on your future journeys....ningal poya oru roadum safe allarunnalloo.... Daivam sookshichu...

    • @xzendroner574
      @xzendroner574 2 года назад +31

      Congratulations you got a new subscriber!💫

    • @dreamcolours7692
      @dreamcolours7692 2 года назад +13

      Avastha manasilakunund chetta

    • @mowglee
      @mowglee 2 года назад +19

      Ithoke idukki il irunn kanunna njan.. anyway bro safe ayalo..

    • @lichuuusandrichuus8773
      @lichuuusandrichuus8773 2 года назад +19

      രക്ഷപ്പെട്ടല്ലോ അത് തന്നെ വലിയ കാര്യം👌👌

  • @whitewolf12632
    @whitewolf12632 2 года назад +1535

    Xpulse കമ്പനിക്ക് അയച്ചു കൊടുക്ക്.... അവൻമ്മാർക്ക് ഇതിലും വലിയ പരസ്യം കിട്ടാനില്ല

  • @gafoorm.m2042
    @gafoorm.m2042 2 года назад +1033

    നിങ്ങളുടെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പരസ്പരസഹായം കണ്ടപ്പോൾ വല്ലാത്തൊരു മനസ്സുഖം നിങ്ങളെ ദൈവ സഹായിക്കട്ടെ

    • @SAN_CHAR_I
      @SAN_CHAR_I  2 года назад +28

      🥰🥰🥰

    • @blackbluemedia6526
      @blackbluemedia6526 2 года назад +3

      Pinne daivathinu athalle pani

    • @blackbluemedia6526
      @blackbluemedia6526 2 года назад +1

      @@SAN_CHAR_I chunke njan udessichath avanankk avanan thanneullu🥰
      Ninne ishttaa nee nice

    • @withmecuties556
      @withmecuties556 2 года назад +2

      പരസ്പരം സഹായിച്ചത് കണ്ടപ്പോ സന്തോഷം തന്നെ. പക്ഷെ ഇപ്പോൾ ഇങ്ങനൊരു യാത്ര അഹങ്കാരം അല്ലാതെ എന്താണ് അതിന്റെ peru

    • @blackbluemedia6526
      @blackbluemedia6526 2 года назад +7

      @@withmecuties556 hey angane parayalle .
      Chila yathrakal namukk oro padangaal tharum. Life experience cheyyan ullathanu.
      Safe aaayi jivichaal athinu per life Aalla.
      Challenge cheyithu jeevikkanam
      Ellam anubhavikkan thayyaravanam.
      So otta life ullu.

  • @lovewrestling4499
    @lovewrestling4499 2 года назад +122

    "അപ്പൂപ്പൻ പോയാലും മക്കളെ വണ്ടി കൊണ്ട് പോവല്ലേ" 🥰 ആ സ്നേഹം ❤

  • @jaisalktpm7843
    @jaisalktpm7843 2 года назад +399

    അടുത്ത കാലത്തൊന്നും ഇങ്ങനെ ശ്വാസം അടക്കിപ്പിടിച്ച് ഒരു വീഡിയോ കണ്ടിട്ടില്ല... 😮
    Hat's off You Guyz👏🏻🙏🏻

  • @OxfordAcademyKerala
    @OxfordAcademyKerala 2 года назад +430

    എല്ലാവരും അപകടം കൂടാതെ തിരിച്ചെത്തിയതിൽ സന്തോഷം ❤ പ്രതിസന്ധി ഘട്ടത്തിൽ പതറാതെ ഒറ്റക്കെട്ടായി നിന്നാൽ ഏതു തടസ്സവും നിസ്സാരമെന്നു കാണിച്ചു തന്ന എല്ലാ മച്ചാന്മാർക്കും അഭിനന്ദനങ്ങൾ. 💥👍

    • @SAN_CHAR_I
      @SAN_CHAR_I  2 года назад +27

      Thanks bro😇

    • @vmlvjn9
      @vmlvjn9 Год назад +1

      ഉവ്വേ.... ഭാഗ്യം മാത്രം

    • @nikhilkcom3
      @nikhilkcom3 Год назад +1

      Tnz ♥️

    • @abilshvr3799
      @abilshvr3799 Год назад +1

      Maranam erannu. Vaangunnavar. Ever raidinu poyathalla race inginu. Poyatha...

    • @abilshvr3799
      @abilshvr3799 Год назад

      Sppottu cheyyaa..n .kure oolakal

  • @kopramuhammed
    @kopramuhammed 2 года назад +642

    ദുരന്തം കൺമുന്നിൽ കണ്ടിട്ടും പകച്ചു നിൽക്കാതെ ജീവനും കൊണ്ട് തിരിച്ച് പോരാൻ തോന്നിയ ആ നിമിഷത്തെയും പരസ്പരം സഹായിച്ച കൂട്ടുകാരെയും അഭിനന്ദിക്കുന്നു.😘😍

    • @SAN_CHAR_I
      @SAN_CHAR_I  2 года назад +22

      🤗🤗🤗

    • @Drvishnuveda
      @Drvishnuveda 2 года назад +6

      Great presence of mind Brother...

    • @sightstosee4324
      @sightstosee4324 8 месяцев назад

      😂😂😂

    • @sightstosee4324
      @sightstosee4324 8 месяцев назад

      😂 ഇതൊക്കെ അപകടം വിളിച്ചു വരുത്തലാണ്😏

  • @seyon440
    @seyon440 2 года назад +266

    കേരളത്തിലേ റോഡിനും കാലാവസ്ഥയ്ക്കും പറ്റിയ വണ്ടി..
    Xpulse ✨️💥♥️

  • @MurshidBandidos
    @MurshidBandidos 2 года назад +531

    Glad to know that you and your team is safe and sound…thank god❣️

    • @SAN_CHAR_I
      @SAN_CHAR_I  2 года назад +44

      Yess. We all are safe🤗

  • @localtravelertirur
    @localtravelertirur 2 года назад +301

    ഈ ഒരു വീടിയോ നിങ്ങളുടെ ചാനലിന്‍റെ ഭാവി തന്നെ മാറ്റും
    അത്രക്കും ഭയാനകമാണ് ആ റൈഡും കാഴ്ച്ചകളും

  • @madmaxvlogs
    @madmaxvlogs 2 года назад +778

    ente ponno...scene 🥺

    • @SAN_CHAR_I
      @SAN_CHAR_I  2 года назад +52

      Scenesh

    • @CookNtesterr
      @CookNtesterr 2 года назад

      കൂടുതൽ വാർത്തകൾ അറിയുവാൻ
      ruclips.net/video/l_sglTQrzOE/видео.html

  • @PrasanthParavoor
    @PrasanthParavoor 2 года назад +444

    വല്ലാത്തൊരു experience ആയി bro... Take care

    • @SAN_CHAR_I
      @SAN_CHAR_I  2 года назад +15

      One hell of an experience 🙂

  • @carhub2854
    @carhub2854 2 года назад +193

    aa വഴിയിൽ കൂടെ rc എടുത്ത് പോയവന് ഒരു കുതിരപ്പവൻ 😹🔥

  • @Movie_dude_0
    @Movie_dude_0 2 года назад +568

    ഒരു ഗെയിം കാണുന്ന പോലെയുണ്ട് 😳😳 പോകുന്നിടത്തൊക്കെ ആകെ സംഭവങ്ങൾ

    • @SAN_CHAR_I
      @SAN_CHAR_I  2 года назад +26

      😄😄😄

    • @adarshvc9542
      @adarshvc9542 2 года назад +24

      Dead ayal restart elle 😂

    • @its_me_achuz479
      @its_me_achuz479 2 года назад +3

      🙂🙂🙂

    • @emailtojacob
      @emailtojacob 2 года назад +6

      extra life onnum illatha game. happy to hear all are back safe home

    • @legend-wz6zy
      @legend-wz6zy 2 года назад +8

      @@SAN_CHAR_I 😂😂 ശെരിയാ എന്തൊരു spedill aa നാളെ newsi ഒന്നും വരാതെ irunal mathi

  • @fousiyasubair1743
    @fousiyasubair1743 2 года назад +207

    എന്റെ പൊന്നു സഹോദരൻ മാരെ കണ്ടിട്ട് പേടി തോന്നുന്നു. ഓരോ കുടുംബത്തിന്റെയും പ്രേതീക്ഷയാണ് നിങ്ങൾ ഓരോരുത്തരും. ദയവ് ചെയ്തു ഇത് പോലെ യുള്ള situation നിൽ എങ്കിലും റൈഡിന് പോകാതിരിക്കൂ. ദൈവം നിങ്ങളെ കാക്കട്ടെ 😍

    • @ebtahimkhaleel2052
      @ebtahimkhaleel2052 2 года назад +12

      Ayin ivar povumbol mazhatilla they started from 4am and rainstarts from 7am . Actually they got trapped their

    • @suryajoshy6167
      @suryajoshy6167 2 года назад +2

      👍👍

    • @SAN_CHAR_I
      @SAN_CHAR_I  2 года назад +31

      Pettu poyathaanu njangal😪

    • @Shamil405
      @Shamil405 2 года назад

      തനിക്കെന്താ മലയാളം പറഞ്ഞാൽ manassilaakillee

    • @shyjuindian953
      @shyjuindian953 2 года назад +8

      @@SAN_CHAR_I alert okke kittiyal .... Veettil adangi irunnoode .
      പെട്ടത് പെട്ടു ഇനി ആവർത്തിക്കരുത് .
      ഇനി പറയാനുള്ളത് എഴുതുന്നില്ല 😉

  • @sajinmathew5679
    @sajinmathew5679 2 года назад +31

    ശ്വാസം അടക്കി പിടിച്ചു ഇരുന്നു കണ്ട വീഡിയോ.
    This is Real Offroad Ride👍🏻👍🏻👍🏻

  • @scriptff2636
    @scriptff2636 2 месяца назад +85

    Ehh video 2024 il kanunnavar indo enne pole 👀🤍

  • @sheebaroishee2630
    @sheebaroishee2630 2 года назад +143

    കണ്ടിട്ട് തന്നെ പേടി ആവുന്നു.. ഇങ്ങനെ ഉള്ള സാഹചര്യങ്ങള് ആണ് അവസരോചിതം ആയി ചിന്തിച്ചു പ്രവർത്തികണ്ടത് . 👌

  • @shemithakadhar8651
    @shemithakadhar8651 2 года назад +23

    അറിഞ്ഞു കൊണ്ട് ആണെങ്കിലും അറിയാതെ ആണെങ്കിലും രക്ഷപെട്ടു എത്തിയല്ലോ യാ അല്ലാഹ് 🙏

  • @anilviswanath1215
    @anilviswanath1215 2 года назад +34

    അത്രയും പ്രതിസന്ധി ഘട്ടത്തിലും നിങ്ങളുടെ പരസ്പര സഹായം കണ്ടപ്പോൾ ഒരുപാട് സന്തോഷം. അതോടൊപ്പം എല്ലാരും സേഫ് ആയി തിരിച്ചെത്തി എന്ന് വിശ്വസിക്കുന്നു.

    • @SAN_CHAR_I
      @SAN_CHAR_I  2 года назад

      🥰🥰🥰Safe

    • @akpes
      @akpes 9 дней назад +1

      ​@@SAN_CHAR_Inee Chathu manninadiyil ponarunnu.....she nadanilla iniem po ithupole mazhayullapo

    • @SAN_CHAR_I
      @SAN_CHAR_I  8 дней назад

      @@akpes Ninte manass pole thanne ninak kittum. Nokki irunno.

    • @akpes
      @akpes 8 дней назад

      @@SAN_CHAR_I eda myre aa mazhyath ninak aroyarunn avide urull pottum enn konach keriyath enthina agot .......athukond paranjatha ...veeril tandem thallem ille avare orkkk

    • @SAN_CHAR_I
      @SAN_CHAR_I  7 дней назад

      Samskaram illatha ninnod samsaarikkan njan illa

  • @mr_marcach_3909
    @mr_marcach_3909 2 года назад +454

    ഇതു നിന്റെ പുനർ ജന്മം ആണ് രാമൻകുട്ടി 😂😂😂😂

  • @Mohammed_Ansab
    @Mohammed_Ansab 2 года назад +85

    ശ്വാസം അടക്കി പിടിച്ചല്ലാതെ ഈ video കണ്ട് തീർക്കാൻ പറ്റില്ല അമ്മാതിരി ഫീലിംഗ്, be careful bro👍🏻❣️

  • @Dilsquare
    @Dilsquare 2 года назад +9

    എന്റെ ദൈവമേ കണ്ടിട്ട് പേടിയാവുന്നു😰😰.ഭാഗ്യം ചേട്ടന്മാരെ രക്ഷിച്ചല്ലോ. ദൈവത്തിനു ഒരുപാട് നന്ദി 🙏🙏

  • @ecirshad3669
    @ecirshad3669 2 года назад +62

    Broo..your driving skill is extremely talented ❤️🔥🔥Hats off..Be safe

  • @miniphilomin7579
    @miniphilomin7579 2 года назад +172

    👍👍👍👍. 😉😉😲😲.. എന്റെ.. ബ്രൊ. ജെംസ്‌ബോണ്ട്. ഫിലിം. Kanda. Pole. ഉള്ള. Feel.. നിങ്ങളെ. സമ്മതിക്കണം.. ഒരു. ഇടുക്കികാരി.. നമിച്ചു... 🤝🤝

    • @SAN_CHAR_I
      @SAN_CHAR_I  2 года назад +5

      🥰🥰🥰

    • @xclusivecarcustomsstudio4790
      @xclusivecarcustomsstudio4790 2 года назад

      Ningal poliyanu machane...

    • @noorameharin8920
      @noorameharin8920 2 года назад

      നിങ്ങൾ തൊഴിൽ രഹിതൻ ആണോ?
      സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക
      chat.whatsapp.com/CUCfZIIWxD8D9d0nQSwwmx

  • @AnuKoshyTalks4
    @AnuKoshyTalks4 2 года назад +87

    അത്ഭുതത്തോടെയാണ് കണ്ടത്. ജീവൻ പണയം വെച്ചുള്ള റൈഡ്. പക്ഷേ വ്യൂസ് രണ്ടര ലക്ഷം കഴിഞ്ഞു. യൂട്യൂബിൽ എല്ലാത്തിനും ഒരു സമയമുണ്ട് ബ്രോ. ഇത് നിങ്ങളുടെ ചാനലിന്റെ വളർച്ചയിൽ ഒരു വലിയ വഴിത്തിരിവ് ആകട്ടെ! ഇനി തിരിഞ്ഞു നോക്കേണ്ടി വരില്ല. സബും കേറും വ്യൂസും കേറിപ്പോകും. Be positive always

  • @TravelOnceMore
    @TravelOnceMore 2 года назад +21

    ഒരു യാത്രികന്, റൈഡർക്ക് വേണ്ട ഏറ്റവും വലിയ കഴിവാണ് മനസാന്നിദ്ധ്യം അതൊന്നു കൊണ്ടാണ് നിങ്ങൾ ഈ വലിയ അപകടത്തിൽ നിന്നും രക്ഷപട്ടത്. 🔥take care and all the best for u r future travels bro ❤️

  • @amazingmedia8696
    @amazingmedia8696 2 года назад +3

    നിങ്ങളെല്ലാവരും അപകടം കൂടാതെ തിരിച്ചെത്തിയല്ലോ.
    വീഡിയോയിലൂടെ കണ്ടിട്ട് തന്നെ പേടിയാവുന്നു. ഇത്രയും ഭയാനകരമായ രംഗം അഭിമുഖീകരിക്കേണ്ടി വന്ന നിങ്ങളുടെ ദൈര്യം സമ്മദിച്ചു.

  • @solovlogs
    @solovlogs 2 года назад +410

    The most adventures video i saw recently Somehow you guys managed it , It was too risky and challenging yes everything is an experience 👍

    • @arjun.tootoxic
      @arjun.tootoxic 2 года назад +10

      എന്റളിയ 😍😍😍 fan aanu😭😭 riplay തെരുവോ 🥰

    • @SAN_CHAR_I
      @SAN_CHAR_I  2 года назад +11

      Of course..💪🤘😌

    • @penpapercreation7071
      @penpapercreation7071 2 года назад +1

      Me2

    • @libinsaji2633
      @libinsaji2633 2 года назад

      @@arjun.tootoxic ningalum adutha vellapokathinn pokko

    • @arjun.tootoxic
      @arjun.tootoxic 2 года назад

      @@libinsaji2633 😂

  • @ramee1231
    @ramee1231 2 года назад +219

    നിങ്ങൾക്ക് adventure എന്ന് പറയും. But ഞങ്ങൾ അമ്മമാർക്ക് ഇതു നെഞ്ചിടിപ്പാണ്. ഇതു recoded ആണെന്ന് പോലും ഓർക്കാതെ പ്രാർത്ഥിച്ചു പോയി ആർക്കും കുഴപ്പമില്ലാതെ വീട്ടിൽ എത്തണെ എന്ന്. ഇത്രയും വളർത്തി വലുതാക്കി റൈഡ് ചെയ്യാൻ വളർത്തിയ മാതാപിതാക്കളെ ഇടക്ക് ഓർക്കുന്നത് നല്ലതാ 🙏🙏🙏

    • @SAN_CHAR_I
      @SAN_CHAR_I  2 года назад +35

      അവരെ ഓർമ ഉള്ളത് കൊണ്ടാണ് ഒന്നും പറ്റാതെ തിരിച്ചെത്താൻ പറ്റിയത്. അവിടെ പെട്ട് കിടന്ന വണ്ടികൾ എല്ലാം ഞങ്ങൾ ചെന്നാണ് കയറ്റി കൊണ്ട് വന്നത്.

    • @devikaslittleplanet1047
      @devikaslittleplanet1047 2 года назад +3

      @@SAN_CHAR_I Inganeyulla situation il trip pokunnathu thanne thettalle bro. Mazhayum, urul pottalum oke undakumennu nerathe munnariyip kitiyathalle. Pinne channel nu reach kittan vendi cheyyunnathanengil enikonnum parayanilla.Be careful 👍🏿

    • @SAN_CHAR_I
      @SAN_CHAR_I  2 года назад +39

      @@devikaslittleplanet1047 Sathyasanyhamaayi oru karyam parayatte ingane viral aavumenno landslide undavumennonnum ariyathe aanu njangal poyath. Arinjukond apakadathilek nadann kayari viral aavan thalparyavum illa. Mng nalla calm climate aayirunnath kondaanu ride poyath. Pinne gopro vechath safetykk vendiyaanu. Sahodarikk ee videoyil njn evide engilum ente channel Subscribe cheyyano share cheygano paranjathaayi kaanichu tharamo. Ingane oru situation njangal face cheyth rakshapettu ponnu kurachengilum pere help cheyyanum patti. Im satisfied with what i did. Njangalepole ullavar ithokke kaanichu tharumbol alle ingane duritham anubhavikkunna naattukaarkk vendi government allengil adhikarigal enthengilum cheyyuu. Ellarem safe aayi vtl ethichu. Enik daivathinod nanni matram. Channel growth nu vendi cheythathaanenn orikkalum vicharikkaruth. Ente video recording allayirunnengil ingane ottapetta sambavangal ellarum ariyumo. Please show a courtesy to see atleast the disclaimer or the pinned comment.🤗

    • @shaheennellaya2135
      @shaheennellaya2135 2 года назад

      @@SAN_CHAR_I 💯

    • @sifinasifinanasim9248
      @sifinasifinanasim9248 2 года назад +1

      @@SAN_CHAR_I 🙏👍👌

  • @sunithato5090
    @sunithato5090 2 года назад +7

    നിങ്ങളുടെ പരസ്പരം ഉള്ള സഹായ സഹകരണങ്ങൾ കണ്ടപ്പോൾ സന്തോഷം ആയി 😍 എന്തായാലും കുഴപ്പം ഒന്നും വരാതെ എല്ലാവരും രക്ഷപെട്ടല്ലോ അതും സന്തോഷം 😊

  • @timetotravel_96
    @timetotravel_96 2 года назад +13

    Xpulse impulse ee situationil sherikkum help cheythu 🔥🔥🔥🔥

  • @pappanyt2011
    @pappanyt2011 2 года назад +31

    റിയൽ ലൈഫിൽ Death race situation അദിജീവിച്ച Sanchari bro and frnd എന്റെ പ്രാർത്തനയും പരസ്പര സഹായ സഹകരണം കണ്ടപോൾ അഭിമാനവും 🙏🏻❤️

  • @sodabottleentertainment2217
    @sodabottleentertainment2217 2 года назад +139

    This is the most hardcore adventure video to come out of Kerala! Also, loved the teamwork you guys put in!

  • @hodophile07mallu
    @hodophile07mallu 2 года назад +31

    ഒരിക്കലും മറക്കാത്ത ഒരു trip ആയി പോയി അല്ലെ bro.. എന്തായാലും safe ആയി തിരിച്ചു എത്തിയല്ലോ.. Thankgod ❤🙌

  • @Crystallyrics.
    @Crystallyrics. 2 года назад +58

    Happy Birthday to you 😁
    ഇത് നിന്റെ പുനർജന്മം ആണ് 😂❤😍

  • @indurajp6802
    @indurajp6802 2 года назад +185

    Adventure enoke paraja itanu and extremely dangerous but the fact is that there is no other choice Hats off

    • @SAN_CHAR_I
      @SAN_CHAR_I  2 года назад +15

      There is no other way. Life/Death

  • @blinksandarmy105
    @blinksandarmy105 2 года назад +224

    നിങ്ങൾ എല്ലാവരും പരസ്പരം സഹായിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു ❤

    • @SAN_CHAR_I
      @SAN_CHAR_I  2 года назад +5

      Unity matters💪💥

    • @blinksandarmy105
      @blinksandarmy105 2 года назад +2

      @@SAN_CHAR_I 😊

    • @visakhvazhangode3061
      @visakhvazhangode3061 2 года назад +5

      Yes ചെക്കന്മാർ...........😄... No പെണ്ണുങ്ങൾ

    • @blinksandarmy105
      @blinksandarmy105 2 года назад +1

      @@visakhvazhangode3061 മനസിലായില്ല 😁

    • @visakhvazhangode3061
      @visakhvazhangode3061 2 года назад +1

      @@blinksandarmy105 വെറുതെ പറഞ്ഞത് ആണ് മാഡം.............😄

  • @brownpaper
    @brownpaper 2 года назад +28

    BRO..YOU GUYS ARE SAFE..THAT'S IT...IT'S A TRULY ADVENTUROUS,LUCKY, ONCE-IN-A-LIFETIME EXPERIENCE. TAKE CARE...ENJOY LIFE.

  • @techrokz3902
    @techrokz3902 2 года назад +17

    നിങ്ങളുടെ ഈ പരസ്പര സഹായത്തിനും പിന്നെ ആ അപ്പൂപ്പനെ സഹായിച്ചതും ബിഗ് സല്യൂട്ട് 😍🙋

  • @varghesejoyce7737
    @varghesejoyce7737 2 года назад +46

    Impulse and the way u handled the situation is just 💯💯... Xpulse oru kiladi thanae

    • @SAN_CHAR_I
      @SAN_CHAR_I  2 года назад +3

      🥰🥰🥰

    • @adarsh___
      @adarsh___ 2 года назад +2

      ith impulse aan

    • @ahambhramasmii
      @ahambhramasmii 2 года назад

      @@SAN_CHAR_I enthanu bike condition

    • @jojopdj7622
      @jojopdj7622 2 года назад

      Impulse aanu.. Xpulse അത്ര പോര

  • @whitewings77
    @whitewings77 2 года назад +67

    ശെരിക്കും ഞാൻ ഓടിച്ച പോലെ mobile ഇട്ട് വെട്ടിക്കുവാ😂👍👍 രക്ഷ്പ്പെട്ടല്ലോ ഭാഗ്യം👍👍

  • @411powervlogs4
    @411powervlogs4 Год назад +7

    INDESTRUCTIBLE IMPULSE... Salute to hero motorcorp🔥 for building impulse like a tank♥️

  • @devavaigac1024
    @devavaigac1024 2 года назад +5

    Thank God..... Ella chettammarum..... Take care.... Elummm onn set aayitt... Vere level vibe aaakk.... ❤️

  • @fasishanavas717
    @fasishanavas717 2 года назад +38

    ഇതുപോലുള്ള പിള്ളേരാണ് നമുക്ക് നാടിനു വേണ്ടത് നിങ്ങളുടെ ഈ ചങ്കുറ്റം നാടിന്റെ നല്ലതിന് വേണ്ടി ഉബയോഗിക്കണം നിങ്ങടെ വീഡിയോ suuuuper 👍👍👍👍👍👍 adipoli

  • @adsn91
    @adsn91 2 года назад +61

    കാലൻ ആ സമയത്ത് busy ആയത് നന്നായി🥴any way bro ഒരു കില്ലാടി തന്നെ ഞാനെങ്ങാനും ആയിരുന്നേൽ അവിടെ വെച്ച് തന്നെ പകുതി ചത്ത് തീർന്നേനെ😵🥵🥵

  • @kalan6779
    @kalan6779 2 года назад +2

    റൈഡ് ഒരുപാട് ഇഷ്ടം ഉള്ള ആളാണ് ഞാൻ ഒത്തിരി വീഡിയോ കാണാറും ഉണ്ട് 👍🏻ഇതുപോലെ ഒരു ട്രിപ്പ്‌ കണ്ടിട്ടില്ല നിങ്ങളുടെ പരസ്പരം ഉള്ള ഒത്തൊരുമ 👍🏻പൊളിച്ചു മച്ചാന്മാരെ നിങ്ങൾ കിടു 👍🏻ആണ് ജീവൻ തിരിച്ചു കിട്ടിയതിനു ദൈവത്തിനു നന്ദി പറയു

  • @bijeeshgopal3064
    @bijeeshgopal3064 2 года назад +3

    റൈഡർസ് നോട് എന്നിക്കുള്ള ചിന്താഗതി ഈ വീഡിയോ കണ്ടത്കൂടി മാറി.... 👍👍👍👍.

  • @TravelwithSree1
    @TravelwithSree1 2 года назад +23

    Machane video oke polichuu 🔥 pinee ithe pole ulla samayanagalil ride paramavathi ozhivakku 👍 Take care ur self.

  • @hashimkk9003
    @hashimkk9003 2 года назад +8

    എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത ഒരു യുവതലമുറ ഇത്രയും ഭയാനകമായ അന്തരീക്ഷത്തെ പുല്ല് വിലക്കാണുന്ന നിങ്ങൾക്ക് നല്ല നമസ്കാരം 🙏

    • @manuhyan
      @manuhyan 2 года назад +3

      Bro avaru pokumbol onnum prashnam kaanilla ithu aaru sopnathil polum karuthatha kaaryam aanu pettennu undaya sambvam alle enthu cheyyana avaru arinjod allallo poyath

    • @SAN_CHAR_I
      @SAN_CHAR_I  2 года назад

      @@manuhyan Exactly bro

  • @sivanikrish9379
    @sivanikrish9379 2 года назад +3

    ആദ്യമായാണ് നിങ്ങളുടെ channel കാണുന്നത്. ഈ video മുഴുവൻ വല്ലാത്ത നെഞ്ചിടിപോടെ കാണാൻ പറ്റിയുള്ളു.എല്ലാവരും safe ayi എത്തിയല്ലോ ഭാഗ്യം🙏🏻. കൂടെ ഉള്ളവരുടെയും സഹായിക്കാനുള്ള മനസ്സ് കാണുമ്പോൾ സന്തോഷം. എല്ലാവർക്കും നല്ലത് വരട്ടെ ❤️

  • @Rufidays
    @Rufidays 2 года назад +12

    ഈ വീഡിയോ കണ്ടിട്ട് വളരെ അധികം പേടി തോന്നി. എന്തായാലും എല്ലാവരും safe ആണല്ലോ 🥰👍🏻. ഇനി കുറേ വർഷങ്ങൾ കഴിഞ്ഞു ഈ വീഡിയോ കാണുന്തോറും ആ experience, life overcome ചെയ്തത് ഓർത്ത് അഭിമാനിക്കാലോ 😄

    • @SAN_CHAR_I
      @SAN_CHAR_I  2 года назад

      🤗🤗💪

    • @noorameharin8920
      @noorameharin8920 2 года назад

      നിങ്ങൾ തൊഴിൽ രഹിതൻ ആണോ?
      സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയു👇
      chat.whatsapp.com/CUCfZIIWxD8D9d0nQSwwmx

  • @athulraj5163
    @athulraj5163 2 года назад +17

    Nte ponne 💥💥 the most adventurous ride seen in recent times🙌🙌 Hatsoff for the Teamwork & presence of mind @
    Ijjathi risky situation💫💫

  • @myknowledge6352
    @myknowledge6352 2 года назад +63

    11:50 ചെരുപ്പ് ഇട്ട് റൈഡിനു പോയ ചേട്ടൻ ആണ് ഹീറോ 😃😃

  • @dTriX09
    @dTriX09 2 года назад +2

    Super bro.... Good to see unity among riders in unexpected tough situations..
    RIDE ON..!!!

  • @vampireforever6937
    @vampireforever6937 2 года назад +5

    There is a saying in military “ LEAVE UR BODY BUT NOT UR BUDDY” ... friendship 👍

  • @ART_ROVER
    @ART_ROVER 2 года назад +58

    Yah mone scene 🔥🔥

  • @rajishaswaminathan9848
    @rajishaswaminathan9848 2 года назад +34

    ഈ സമയത്ത് ഇങ്ങനെ റൈഡിന് ഇറങ്ങല്ലേ ചേട്ടാ... ഡാർക്ക്‌ സീൻ ആവും. ഭാഗ്യം കൊണ്ട രക്ഷപ്പെട്ടെ... എന്തായാലും പുതിയ ഒരു അനുഭവം ആയില്ലേ.be care full 🙌🥰

    • @SAN_CHAR_I
      @SAN_CHAR_I  2 года назад +3

      Sure

    • @adamjohn4507
      @adamjohn4507 2 года назад

      Eth samayam..?.ithonum epo varumen arum paranjitila..pinne vannal varunathupole neridanam...oro updesholikal..

    • @rajishaswaminathan9848
      @rajishaswaminathan9848 2 года назад

      @@adamjohn4507 athinu njn thankalodalla paranjath😌

    • @karthikstormop8927
      @karthikstormop8927 2 года назад +1

      എന്റെ പൊന്നു ബ്രോ.. അടുത്ത നിമിഷം എന്താ പറ്റുക എന്ന് പോലും അറിയില്ല.. ദയവായി pin ചെയ്തേക്കുന്ന കമന്റ്‌ വായിച്ചു നോക്കു 🙏🙏

  • @shiju6396
    @shiju6396 2 года назад +12

    നമിച്ചു മക്കളെ... ദൈവം കൂടെ ഉണ്ട്....

  • @Robin451
    @Robin451 2 года назад +14

    Life time experience and memories..when you turn back after years there will be goosebumps thinking of what you done on that day as soon as nothing wrong happened

  • @prasanthbalakrishnan1821
    @prasanthbalakrishnan1821 2 года назад +250

    ഇതൊക്കെയാണ് യഥാർത്ഥ സാഹസിക യാത്ര..... എല്ലാരും ok അല്ലെ bro?? ഒരു പുനർജ്ജന്മം അല്ലെ..? 🙏🙏

  • @mohammedmahroof3030
    @mohammedmahroof3030 2 года назад +9

    Happy Birthday To Uh …… Ith ninte randaam janmam aada😛…… Oru rakshe illaathe video …… Alhamdulillah ningho ellarum safe aayond so happyyyyy♥️♥️♥️♥️♥️

  • @BuluBiker
    @BuluBiker 2 года назад +69

    Baapre that is so scary... Why did u guys ride during this time?
    Which place is this?

    • @mmk685
      @mmk685 2 года назад +15

      He says weather was fine when they started. Then it started raining heavily. Got stuck in between land slides. This happened in Kerala. There were many land slides and heavy rainfall last weekend in many parts of kerala, claiming many lives. These guys were really lucky 🙏🏼

    • @BuluBiker
      @BuluBiker 2 года назад +3

      @@mmk685 ohh got it... Thank god they r all safe

    • @SAN_CHAR_I
      @SAN_CHAR_I  2 года назад +9

      Idukki

    • @SAN_CHAR_I
      @SAN_CHAR_I  2 года назад +7

      @@BuluBiker safe

    • @rinshadr587
      @rinshadr587 2 года назад +2

      Edukkiyil eavideya

  • @mohammadshihab738
    @mohammadshihab738 2 года назад +1

    നിങ്ങളെ സമ്മതിക്കണം പൊളി വീഡിയോ ഞാൻ കണ്ട് ഒരുപാട് അന്തം വിട്ടു നോക്കി കുറെ സങ്കടങ്ങളും അതിലേറെ സന്തോഷവും ❤️❤️❤️

  • @user-sq8rn3go6g
    @user-sq8rn3go6g 2 года назад +131

    മഴക്കാലത്തു ഒന്നും ride പോകല്ലേ ഏട്ടൻ മാരെ🙏🙏

  • @oneshotffofc
    @oneshotffofc 2 года назад +202

    😯💔

  • @sumayyashameer7082
    @sumayyashameer7082 2 года назад +2

    ഇത്തരം situationil നമ്മൾ പെട്ടാൽ ഒരു വിധം പേർക്കും ധൈര്യം നഷ്ടപ്പെടും എന്നാൽ അത്തരം situation വളരെ ധൈര്യപൂർവം നേരിട്ടു very brilliant 😍 ഇത്തരം situationil ആരും പെടാതിരിക്കട്ടെ 😢

  • @Movietalk2.
    @Movietalk2. 2 года назад +4

    എൻ്റെ വക ചേട്ടൻമാർക്ക് ഒരു ബിഗ് സല്യൂട്ട്🥰👍

  • @muhsinh3914
    @muhsinh3914 2 года назад +50

    1 വീക്ക്‌ ആയി വാർത്തകളിലും മറ്റും ആയി അതി തീവ്ര മഴ ഉണ്ടാകുമെന്നും ഉരുൾ പൊട്ടലിന് സാധ്യത ഉണ്ടെന്നും , അനാവശ്യ യാത്രകൾ കഴിവതും ഒഴിവാക്കണമെന്നും പറയുന്നുണ്ടല്ലോ.. അതൊന്നും കാര്യമാക്കാതെ രാവിലെ ഇറങ്ങിയപ്പോൾ മഴ ഇല്ലായിരുന്നു എന്നാ കാരണം കൊണ്ട് റൈഡ് പോയത് കഴപ്പ് എന്നാ രീതിയിലെ കണാൻ കഴിയു... പോകുന്ന വഴിയിലൊക്കെ മഴ ഉള്ളത് അറിയുന്നുണ്ട്.. തിരികെ പോരാതെ അപ്രതീക്ഷിതം എന്ന് പറഞ്ഞു ന്യായികരിക്കുന്നതിൽ കാര്യമില്ല 🔥

    • @abhiramk.s1882
      @abhiramk.s1882 2 года назад +2

      True fact💯

    • @mrman6887
      @mrman6887 2 года назад +2

      Onnu podey ividey idukkil kidakkana njangal polum , kazhinaj dhivasam varey normall aaya nadanney , ithilum valiya mazha ondayappozhum kuzhappam illarunnu , ithu onnum predictable alla bori , chumma kazhappu ennu oke paranju swontham kazhappu theerkkalley

    • @abhiramk.s1882
      @abhiramk.s1882 2 года назад +1

      @@mrman6887 newsil korach days ayit anavisha yathraozhuvakan pRnjit undayirunnu bro

    • @user-kr4sh8qy1f
      @user-kr4sh8qy1f 2 года назад +1

      വെറും kp all ബ്രോ kkp

    • @rkmedia5715
      @rkmedia5715 2 года назад +1

      അതെ അന്ന് orange alert ആയിരുന്നു അവിടെ എന്നിട്ടും പോയേക്കുവാ നാട്ടുകാരും അവരോടു പറയുന്നുണ്ട് അങ്ങോട്ട് പോകല്ല് എന്ന് ആര് കേൾക്കാൻ

  • @knowledgecab7277
    @knowledgecab7277 2 года назад +7

    പ്രതിസന്ധികളിൽ തളർന്നു നിൽക്കുന്നവർക്ക് ഇതൊരു എനർജി ആണ്... 👏🙏

  • @neerajjayasundar4875
    @neerajjayasundar4875 2 года назад +3

    1st time ever watching a Bike Ride video in full !! Pwolichuu Bro. Dhe dhippo thannee subscribed 🤟🤟. Ride Skills, Team Work , Manassaakshi ullaa oru bunch of guys !! Pinne ellathinum purame Daiva Baagyam !! Ethokke kondu maathram rekshapettu ponnatha bros ningal ellam. Glad to know all safe 😊🤟

  • @Andrewskureethadam
    @Andrewskureethadam 2 года назад +30

    The team that has you helped to overcome this situation. I scared about your speed, i think u effect panic...
    Anyway this experience has Spark into your brain about climate science.i wish you to be a warrior of nature 💚

  • @Niyas_EK_Vlogs
    @Niyas_EK_Vlogs 2 года назад +7

    Happy Birthday Bro. Its Amazing Ride. Unforgettable. Safe Drive Bro. Varunna vazhikk sambavikkunnath munkootti kaanan nammal arum alla. Prathisandhikale safe aayi marikadakkukka. All The Best Bro.

    • @SAN_CHAR_I
      @SAN_CHAR_I  2 года назад +1

      Thank you so much 🥰

  • @Turbo8414
    @Turbo8414 2 года назад +13

    😍😍😍😍😍😍😍😍😍😍..... Adventurous, fantastic, super , power full .... Ride .. I never seen before this typ ride from Kerala. Amazing... The kerala people have a helping hand like a hand of GOD. !!!

  • @suvarna7481
    @suvarna7481 2 года назад +3

    First time watching ur channel.
    ശ്വാസം അടക്കിപിടിച്ചിരുന്നു കണ്ട്
    Tc all riders stay safe

  • @Vinuathi
    @Vinuathi 2 года назад +2

    ടെൻഷൻ അടിച്ചു പോയ്‌ ബ്രോ. നിങ്ങൾ അവിടെ നിന്ന് രക്ഷപെടും വരെ. നിങ്ങളുടെ പരസ്പര സഹായവും സ്നേഹവും കണ്ടപ്പോൾ സന്തോഷം തോന്നി. ആ മല ഇടിയുന്ന നേരം ബൈക്ക് ഓഫ്‌ ആയപ്പോൾ ന്റെ ഈശ്വരാ.. എന്തായാലും സേഫ് ആയി എല്ലാവരും തിരിച്ചു എത്തിയല്ലോ. 🙏

  • @RIJINJOSE
    @RIJINJOSE 2 года назад +39

    കുറിച്ച് വെച്ചോ... സഞ്ചാരിയുടെ തലവര മാറാൻ പോണെയാണ്... 👌💥❤️

    • @SAN_CHAR_I
      @SAN_CHAR_I  2 года назад +4

      😂😂😂

    • @runningeaglevlogs
      @runningeaglevlogs 2 года назад +5

      Vaak ponnavate 🥰

    • @SAN_CHAR_I
      @SAN_CHAR_I  2 года назад +2

      @@runningeaglevlogs 🥰🥰🥰

    • @AKASH-tp9bo
      @AKASH-tp9bo 2 года назад +1

      Sheriya video recommendationil varunnund ini petann thane chanel grow avum

    • @AKASH-tp9bo
      @AKASH-tp9bo 2 года назад +1

      Pine othiri share akvem chyum elarum

  • @ar7yt
    @ar7yt 2 года назад +184

    Sceneeeeee😳

  • @adarshhari7582
    @adarshhari7582 2 года назад +36

    Glad you guys are back safe and sound. The video itself looks terrifying so I'm sure the reality and the experience would have been even worse. As you mentioned, it's better for everyone to stay home and have a future full of good rides.

  • @46134242
    @46134242 2 года назад +4

    Inspired, thanks for sharing this video
    ഇനിയും പോവണം നിങ്ങൾ
    ഇങ്ങനെ ഒരു ഗ്രൂപ്പ്‌ റൈഡ് സ്വപ്നം കാണുന്നത് ഞാൻ മാത്രമാണോ

  • @shameersharaf8631
    @shameersharaf8631 2 года назад +29

    it was like seeing an adventurer movie all skilled . be safe dont risk ur life

  • @ShadesbyKiran
    @ShadesbyKiran 2 года назад +61

    സുഹൃത്തുക്കളെ.. യാത്രക്കൊക്കെ പോകുമ്പോ കാലാവസ്ഥ പ്രവചനം ഒക്കെ ഒന്നും നോക്കുന്നത് നല്ലതാണ്. 100% ശരി ആയിരിക്കും എന്നല്ല. പക്ഷെ തീവ്രമായ മഴ പറഞ്ഞു വച്ചിരുന്നു. മിനിമം coat/ കുട എടുക്കണോ എന്നെങ്കിലും മനസ്സിൽ ആകുമല്ലോ

    • @otr61
      @otr61 2 года назад +2

      Ariyathe varanathalle apakadam
      Arelum arinjonde apakadathil pokuo.

    • @SAN_CHAR_I
      @SAN_CHAR_I  2 года назад +6

      @@otr61 point🤘

    • @user-rs6wz1or5e
      @user-rs6wz1or5e 2 года назад

      @@otr61 vandi speedil ooodichal apakadam undavum enn arinn speedil pookunnatho

    • @otr61
      @otr61 2 года назад +2

      @@user-rs6wz1or5e brother
      Roadil odikkana pole alla
      Momentum
      Physics
      Pinne oru paruthiyil kooduthal speedil pokanum pattathilla
      🍬

    • @otr61
      @otr61 2 года назад +2

      @@user-rs6wz1or5e brother e enduro oru adventure sport ane
      Athintethayittulla risk onde
      Roadil speedil yathoru manersum illathe vandiodikkan pillare pole alla.
      Nammade nattil mathre ollune thonunnne eathelum oru kuttam kandepidikkan nokki nikkana kore chettanmare
      Vaythalam.mathre ollu.

  • @shangeorge8045
    @shangeorge8045 2 года назад +2

    Anjaam paathira kanda oru feel ! Hats off to your team and it proves that there are matured riders here. Aa pointil where you had that presence of mind - purely, it was God's grace on you. Sherikkum kanda njangal pedich poi, anubhavicha ningalde avastha - ho unthinkable ! Good to know all are safe. Disclaimer kandu - understood that this was totally unexpected. Never mind the barking dogs, just let it go. As you said in ur comment, mazhakaalam kazhiyathey aarum trip adi cheyyarth pls.

  • @mythologicalserialeditings191
    @mythologicalserialeditings191 2 года назад +6

    Ente deveee.. 🤯😵
    Happy to know that you and your team is safe.. Thank To God 🙏

  • @annmjmusic19
    @annmjmusic19 2 года назад +6

    Bro ningale ane super heroes big salute kings ✋🏻✋🏻✋🏻

  • @thesnapaul4361
    @thesnapaul4361 2 года назад +21

    Bro i think, no one will Highlight this as an negative Action. It's a useful warning for others to take care of their life during this pandemic situation. And we can understand about your situation. The moment that was just about to save self life somehow with taking of miles of risks.
    God bless you bro!

  • @danieljob8152
    @danieljob8152 2 года назад +8

    Love to see impulse in action.. I miss that adventure moment

  • @John-z2m1r
    @John-z2m1r 2 года назад +1

    ഇങ്ങനെ ഒരു വീഡിയോ ഈ അടുത്തകാലത്തു കണ്ടിട്ടില്ലാ.ഈ സ്വപനത്തിലൊക്കെ നമ്മൾ ചെയ്യുന്ന adventure ട്രിപ്പ്‌😊.....ഇതൊക്കെ കണ്ടിട്ട് അവസാനം എനിക്ക് തോന്നിയെ നിങ്ങൾക്കൊക്കെ പ്രാന്താണെന്നാണ് 😍

  • @sajithjith2594
    @sajithjith2594 2 года назад +19

    Ee aduthonnum etrem shashum adakki pidichu kanda video kandittilla 🙏 ellarum safe alle broo

  • @giryraj7394
    @giryraj7394 2 года назад +8

    Horrible scene! Xpulse fan ആയി. അതിനിടക് കൂടെ RC കൊണ്ടു പോയവൻ ആണ് എന്റെ hero..

  • @ayanaanil5479
    @ayanaanil5479 2 года назад +1

    Nigal egane jeevanode thirichu vannu sherikkum njan ethu kadduvallathayi poyi nigal midukkanmaranu makkale👍🏻👍🏻👍🏻👍🏻

  • @vishnuraj5287
    @vishnuraj5287 2 года назад +2

    കണ്ടിട്ട് ചങ്ക് പെടക്കുവാരുന്നു. നിങ്ങൾക്ക് ആർക്കും ഒരു കുഴപ്പവുമില്ലെന്നറിഞ്ഞതിൽ സന്തോഷം... God bless you all..

  • @iamthecelebrity
    @iamthecelebrity 2 года назад +13

    Once in a lifetime experience. Glad all of you are safe. 🙌

  • @Krishnaprasad-tc6vk
    @Krishnaprasad-tc6vk 2 года назад +5

    Seriously I was on the edge of my seat watching this
    Really appreciate the Team work.

  • @memyangelsworld5552
    @memyangelsworld5552 2 года назад +4

    അല്ലാഹ്ഹ് കാത്തു 🙏🏻🙏🏻ഈ ടൈമിലെങ്കിലും ഇതുപോലുള്ള travel ഒഴിവാക്കിക്കൂടെ☹️☹️

  • @achunandhana4881
    @achunandhana4881 2 года назад +2

    Ithuvare ee oru channel kandittillarnnu but ningalude ee dhairym kaaranam njn sub cheythu

  • @gokulrideonxpulse1950
    @gokulrideonxpulse1950 2 года назад +51

    Nalloru team work annu athaa rakshapettath vishnu, irfan, ambro power ayile💥💯

  • @saheedahammed9961
    @saheedahammed9961 2 года назад +6

    Bro anyaayam bro, you got absolute skillss, wet conditionl ijjathi 🔥🔥🔥

  • @ashaprem3414
    @ashaprem3414 День назад +1

    Nte ponnu makkale swasam. Adakki ee vedio. Kandathu. Ini ingane risk edukkalle mone. Eeswaran ningalk kootund🙏🙏😍.

  • @TrivianFoodie
    @TrivianFoodie 2 года назад +82

    Bro , hoping everyone is safe