HAIR TRANSPLANT... ഇത്തവണ കുറച്ചു വേദനയായി 😡

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии •

  • @ratheeshreghunadhan9273
    @ratheeshreghunadhan9273 15 дней назад +1

    Super 😊

  • @RIGHTTIME-k8s
    @RIGHTTIME-k8s 18 дней назад

    പറഞ്ഞ ഗുളിക ഒക്കെ കഴിക്കണം ഇല്ലേൽ വേദന ഉണ്ടാകും. പിന്നെ hsnil ചെയുന്നത് technicians ആണ് മികച്ച ഡോക്ടർസ്ന്റെ അഭാവം അവിടെ ഉണ്ട്.

    • @AIZI-VLOG
      @AIZI-VLOG  18 дней назад

      തലവേദന ഉണ്ടെങ്കിൽ കഴിക്കാൻ dolo 650 ആണ് തരിക. വേറെ ഗുളിക ഇല്ല...

    • @Thril0chana
      @Thril0chana 10 дней назад

      Inexperience dr nekal Experienced technician thaneya nallath…

    • @AIZI-VLOG
      @AIZI-VLOG  3 дня назад

      എനിക്ക് ആ അഭിപ്രായം ഇല്ല...

  • @pradeepps3649
    @pradeepps3649 23 дня назад +2

    ട്രാൻസ്‌പ്ലാൻറ് കഴിഞ്ഞുള്ള മരപ്പ് മാറിയ കൊണ്ടാണ് വേദന.
    3rd മാസം എനിക്ക് വേദന കുറവാരുന്നു.but 4th മാസം മരപ്പു full മാറി...so നല്ല വേദന ഉണ്ടാരുന്നു.. അതായിരിക്കാം കാരണം

    • @AIZI-VLOG
      @AIZI-VLOG  23 дня назад +1

      ആയിരിക്കാം... But ഡോക്ടർ പോലും അങ്ങനെ ഒരു കാരണത്തിൽ എത്തിയില്ല...

    • @AIZI-VLOG
      @AIZI-VLOG  23 дня назад +1

      മരവിപ്പ് എനിക്ക് ഇപ്പോഴും പൂർണമായും മാറിയിട്ടില്ല

    • @AIZI-VLOG
      @AIZI-VLOG  3 дня назад

      മരവിപ്പും വേദനയും തമ്മിൽ ബന്ധം ഉണ്ടോ?

    • @AIZI-VLOG
      @AIZI-VLOG  3 дня назад

      എന്റെ ആറാം prp ക്ക്‌ ഒരു വേദനയും ഇല്ലായിരുന്നു

  • @mahistarvlogs6615
    @mahistarvlogs6615 12 дней назад

    Bro ullathe ullethe pole parayane to real experience negative nthengilum undengil parayanam

    • @AIZI-VLOG
      @AIZI-VLOG  12 дней назад

      ഹോസ്പിറ്റലിന്റെ നെഗറ്റീവ് ആണോ? അതോ ട്രാൻസ്‌പ്ലാന്റിന്റെ നെഗറ്റീവോ?

  • @pallotty
    @pallotty 23 дня назад

    ട്രാൻസ്‌പ്ലാന്റ് കഴിഞ്ഞാലും മീനൊക്സിഡിൽ എത്ര നാൾ use ചെയ്യണം

    • @AIZI-VLOG
      @AIZI-VLOG  23 дня назад

      ട്രാൻസ്‌പ്ലാന്റ് ഏരിയയിൽ minoxidil വേണ്ട

    • @AIZI-VLOG
      @AIZI-VLOG  23 дня назад

      മുടി ഇല്ലാത്ത ഭാഗത്ത്‌ ആണ് apply ചെയ്യേണ്ടത്

  • @dreemhomechanele6056
    @dreemhomechanele6056 23 дня назад

    റിസൾട്ട്, നല്ലതാണ്. അല്ലേ.😊

    • @AIZI-VLOG
      @AIZI-VLOG  23 дня назад

      Ys

    • @dreemhomechanele6056
      @dreemhomechanele6056 23 дня назад

      @AIZI-VLOG നിങ്ങൾ - മിനോക്സൈഡ്' യൂസ് ചെയുന്നുണ്ടോ

    • @AIZI-VLOG
      @AIZI-VLOG  23 дня назад +1

      ഇല്ല... ഒരു prp കൂടി ബാക്കി ഉണ്ട്

    • @Rahul_7744
      @Rahul_7744 18 дней назад +1

      PRP athra important onnum alla.. graft body reject cheyyathathanu bagyam..

    • @AIZI-VLOG
      @AIZI-VLOG  3 дня назад

      എനിക്കും അങ്ങനെ തോന്നി

  • @ItzMeNithin-o3l
    @ItzMeNithin-o3l 22 дня назад

    Etra prp free kittuka

    • @AIZI-VLOG
      @AIZI-VLOG  21 день назад

      6 ആണ്

    • @AIZI-VLOG
      @AIZI-VLOG  21 день назад

      എല്ലാം വിഡിയോയിൽ പറയുന്നുണ്ട് 🙆‍♂️

    • @AIZI-VLOG
      @AIZI-VLOG  21 день назад

      ഡിസംബർ, ജനുവരി 3 gfc ആണ് free

    • @ItzMeNithin-o3l
      @ItzMeNithin-o3l 21 день назад

      Okay chetta