AIZI VLOGGS
AIZI VLOGGS
  • Видео 27
  • Просмотров 37 389

Видео

HAIR TRANSPLANT VIDEO... 7 മാസത്തെ റിസൾട്ട്‌
Просмотров 1,2 тыс.28 дней назад
കഷണ്ടി മാറ്റാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം
HAIR TRANSPLANT... ഇത്തവണ കുറച്ചു വേദനയായി 😡
Просмотров 769Месяц назад
വല്ലാത്ത prp ആയിപ്പോയി 😕
HAIR TRANSPLANT.. HNS.. ഇനി പുതിയ ലുക്കിൽ നടക്കാം
Просмотров 353Месяц назад
ട്രാൻസ്പ്ലാന്റ് ചെയ്യൂ....ജീവിതം കളർഫുൾ ആക്കൂ.
HAIR TRANSPLANT.. HNS... ആറര മാസം...പിറകിലും മുടി വെക്കണം
Просмотров 2,4 тыс.Месяц назад
മുന്നിൽ മുടി വന്നു... പിറകിൽ ശോകം
HAIR TRANSPLANT IN MALAYALAM... HNS.. 6MONTHS RESULT
Просмотров 1,3 тыс.2 месяца назад
ഇനി തല ഉയർത്തി നടക്കും.. 6 മാസം... HNS..4 PRP...
HNS COMBATORE
Просмотров 5012 месяца назад
HNS COMBATORE
HAIR TRANSPLANT VIDEO..side effects... HNS.. തല കാറിൽ മുട്ടി... പണി കിട്ടി
Просмотров 2,4 тыс.2 месяца назад
Hns Coimbatore... Side effect..
HAIR TRANSPLANT RESULT IN MALAYALAM... HNS... 5 മാസം സൂപ്പർ റിസൾട്ട്‌
Просмотров 1,5 тыс.3 месяца назад
ആൾ തന്നെ മാറി പോകുന്ന അടിപൊളി റിസൾട്ട്‌
HAIR TRANSPLANT VIDEO IN MALAYALAM.. കുറഞ്ഞ ലീവിന് നാട്ടിൽ വരുന്നവർക്ക് ട്രാൻസ്‌പ്ലാന്റ് ചെയ്യാം..
Просмотров 1 тыс.3 месяца назад
വിദേശത്തും കേരളത്തിൽ അല്ലാതെ മറ്റ് സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് എങ്ങനെ ട്രാൻസ്പ്ലാന്റേഷൻ ചെയ്യാം?
HAIR TRANSPLANT.. 4 MONTHS RESULT..HNS COIMBATORE
Просмотров 1,5 тыс.4 месяца назад
ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്തിട്ട് നാലു മാസം... അടിപൊളി റിസൾട്ട്‌ 👍
നബിദിന സംഭാഷണം... MILAD E SHAREEF..ഇസ്ലാമിക്‌ സംഭാഷണം കുട്ടികൾക്ക്
Просмотров 1,3 тыс.4 месяца назад
നബിദിന സംഭാഷണം... MILAD E SHAREEF..ഇസ്ലാമിക്‌ സംഭാഷണം കുട്ടികൾക്ക്
HAIR TRANSPLANT VIDEO IN MALAYALAM.. മുടി വെട്ടി നോക്കി
Просмотров 4,6 тыс.4 месяца назад
ട്രാൻസ്പ്ലാന്റിനു ശേഷം ആദ്യമായി മുടിവെട്ടി. ഡോണർ ഏരിയയുടെ അവസ്ഥ.
Hair transplant video in Malayalam.. നട്ടു പിടിപ്പിച്ച രണ്ട് ഗ്രാഫറ്റുകൾ പഴുത്തു... മുടികൾ നഷ്ടം
Просмотров 1,3 тыс.5 месяцев назад
Hair transplant video in Malayalam.. നട്ടു പിടിപ്പിച്ച രണ്ട് ഗ്രാഫറ്റുകൾ പഴുത്തു... മുടികൾ നഷ്ടം
HAIR TRANSPLANT at low cost.. കുറഞ്ഞ പൈസയ്ക്ക് ഞാനും മുടി നട്ടു .... എനിക്ക് ആകെ ചെലവായ പൈസ.
Просмотров 6 тыс.5 месяцев назад
HAIR TRANSPLANT at low cost.. കുറഞ്ഞ പൈസയ്ക്ക് ഞാനും മുടി നട്ടു .... എനിക്ക് ആകെ ചെലവായ പൈസ.
HAIR TRANSPLANT VIDEO...രണ്ടര മാസത്തെ റിസൾട്ട്‌ കൂടെ ചില side effect കളും
Просмотров 1,5 тыс.5 месяцев назад
HAIR TRANSPLANT VIDEO...രണ്ടര മാസത്തെ റിസൾട്ട്‌ കൂടെ ചില side effect കളും
സൺ ഡയറക്റ്റ് റീചാർജ് ഓഫർ.. for deactive customers
Просмотров 516 месяцев назад
സൺ ഡയറക്റ്റ് റീചാർജ് ഓഫർ.. for deactive customers
ഗ്യാസ് മസ്‌റ്ററിംഗ് ഫോണിൽ തന്നെ ചെയ്യാം.. gas mustering from home.
Просмотров 946 месяцев назад
ഗ്യാസ് മസ്‌റ്ററിംഗ് ഫോണിൽ തന്നെ ചെയ്യാം.. gas mustering from home.
HAIR TRANSPLANT IN MALAYALAM at low cost.. PRP അനുഭവം.. HNS COIMBATORE
Просмотров 6166 месяцев назад
HAIR TRANSPLANT IN MALAYALAM at low cost.. PRP അനുഭവം.. HNS COIMBATORE
Catching house flies.... easy way... എളുപ്പത്തിൽ ഈച്ചയെ നശിപ്പിക്കാം... വെറും 10 രൂപ..
Просмотров 1,1 тыс.6 месяцев назад
Catching house flies.... easy way... എളുപ്പത്തിൽ ഈച്ചയെ നശിപ്പിക്കാം... വെറും 10 രൂപ..
HAIR TRANSPLANT VIDEO in Malayalam.. PRP Treatment at HNS Coimbatore..
Просмотров 6046 месяцев назад
HAIR TRANSPLANT VIDEO in Malayalam.. PRP Treatment at HNS Coimbatore..
HAIR TRANSPLANT in MALAYALAM at LOW COST ..HNS COIMBATORE..shedding period...ഒരു മാസത്തെ റിസൾട്ട്‌
Просмотров 1,9 тыс.7 месяцев назад
HAIR TRANSPLANT in MALAYALAM at LOW COST ..HNS COIMBATORE..shedding period...ഒരു മാസത്തെ റിസൾട്ട്‌
HAIR TRANSPLANT at Low cost..HEAD WASH FULL VIDEO... വീട്ടിൽ നിന്ന് തന്നെ ഹെഡ് വാഷ് ചെയ്യാം...
Просмотров 2,1 тыс.7 месяцев назад
HAIR TRANSPLANT at Low cost..HEAD WASH FULL VIDEO... വീട്ടിൽ നിന്ന് തന്നെ ഹെഡ് വാഷ് ചെയ്യാം...
Hair transplant in Malayalam...Day 1 to 6...low cost.. HNS Combatore.. ശ്രദ്ധിക്കേണ്ട 6 ദിവസങ്ങൾ
Просмотров 6357 месяцев назад
Hair transplant in Malayalam...Day 1 to 6...low cost.. HNS Combatore.. ശ്രദ്ധിക്കേണ്ട 6 ദിവസങ്ങൾ
Hair transplant at low cost... ഞാനും മുടി നട്ടു...HNS COMBATORE..
Просмотров 1,8 тыс.8 месяцев назад
Hair transplant at low cost... ഞാനും മുടി നട്ടു...HNS COMBATORE..

Комментарии

  • @salampalathara7116
    @salampalathara7116 2 дня назад

    Sudheer bhai njn avide ninu cheythittu 11 month ayi. Kurach parayan und contact number pls..?

  • @Nijilyou
    @Nijilyou 3 дня назад

    Bro your contact number tharano?

  • @prasanthpp8035
    @prasanthpp8035 3 дня назад

    Sir nte phone number kittumo

  • @noushadat438
    @noushadat438 5 дней назад

    നിങ്ങളുടെ നബർ ഒന്ന് തരുമോ

  • @noushadat438
    @noushadat438 5 дней назад

    നിങ്ങളെ നബർ ഒന്ന് തരുമോ

  • @Nijilyou
    @Nijilyou 6 дней назад

    Broyude contact number tharamo?

  • @sinzsa7692
    @sinzsa7692 18 дней назад

    Hns contact number please

  • @lathaswarna6297
    @lathaswarna6297 19 дней назад

    ലേഡീസിന് ചെയ്യാൻ പറ്റുമോ

    • @AIZI-VLOG
      @AIZI-VLOG 19 дней назад

      Transplant ഉണ്ട്‌

    • @AIZI-VLOG
      @AIZI-VLOG 19 дней назад

      Donor ഏരിയയും വെക്കുന്ന ഭാഗവും trim ചെയ്യും

  • @lathaswarna6297
    @lathaswarna6297 20 дней назад

    കോയമ്പത്തൂർ hns ഹോസ്പിറ്റൽ എവിടെയാണ് റൂട്ട്

    • @AIZI-VLOG
      @AIZI-VLOG 20 дней назад

      കോയമ്പത്തൂർ.... തൊട്ടിപ്പാളയം പിരിവ്

  • @lathaswarna6297
    @lathaswarna6297 20 дней назад

    റിസൾട്ട്‌ പറയു

    • @AIZI-VLOG
      @AIZI-VLOG 20 дней назад

      ചാനൽ സബ്സ്ക്രൈബ് ചെയ്ത് മറ്റു വീഡിയോകൾ കാണൂ

  • @harisvpzvlog2831
    @harisvpzvlog2831 21 день назад

    Pls give what's up clinic

  • @nisam7497
    @nisam7497 23 дня назад

    After transplant medicine നിർബന്ധമാണോ

    • @AIZI-VLOG
      @AIZI-VLOG 23 дня назад

      വിറ്റാമിൻ tablet 3 മാസം കഴിക്കുന്നത് നന്നാവും...

    • @AIZI-VLOG
      @AIZI-VLOG 23 дня назад

      മറ്റു ഗുളികകൾ കഴിക്കുന്നത് ഒഴിവാക്കുന്നതാവും നല്ലത്

  • @dreemhomechanele6056
    @dreemhomechanele6056 25 дней назад

    ഞാൻ ചെയ്തിട്ട്. 50 " ദിവസമായി 'എന്തെങ്കിലും ഉപദേശം തരാനുണ്ടോ😅

    • @AIZI-VLOG
      @AIZI-VLOG 25 дней назад

      നല്ല റിസൾട്ട്‌ ആവട്ടെ 😍

    • @AIZI-VLOG
      @AIZI-VLOG 25 дней назад

      I am not a doctor 😞

    • @dreemhomechanele6056
      @dreemhomechanele6056 25 дней назад

      @@AIZI-VLOG 50.60 ദിവസങ്ങളിൽ മുടി. കൊഴിയുന്ന ടൈം ആണോ?

    • @AIZI-VLOG
      @AIZI-VLOG 24 дня назад

      1 മാസം മുതൽ 4 മാസം വരെ shedding phace ✅

    • @AIZI-VLOG
      @AIZI-VLOG 24 дня назад

      ruclips.net/video/VZ8GpA7aFPo/видео.htmlsi=aeOSlRD9fEtezfdn ഈ വീഡിയോ മുഴുവൻ കാണുക

  • @ratheeshreghunadhan9273
    @ratheeshreghunadhan9273 25 дней назад

    Super 😊

  • @shameerchalad2882
    @shameerchalad2882 25 дней назад

    സഹോദരാ... നിങ്ങൾ hns നെ എത്ര തന്നെ പുകഴ്ത്തി video ചെയ്താലും ശെരി എനിക്ക് വളരെ മോശം അനുഭവമാണ് അവരിൽ നിന്നും ഉണ്ടായത്..... കണ്ണൂരിൽ നിന്നും വണ്ടി കയറി ചെന്നിട്ട് അവർ എന്നെ reject ചെയ്തു... 7th grade bald ആണെന്നത് ശെരി തന്നെ... ഞാൻ ആവശ്യപ്പെട്ടത് വെറും 2 ആയിരമോ സ്വല്പം അധികമോ graft എടുത്ത് എനിക്ക് എന്റെ temple area യിൽ ചെയ്യണം എന്നാണ്...ബാക്കി ഭാഗമെല്ലാം അങ്ങിനെ കിടന്നാലും എനിക്ക് കുഴപ്പവും ഇല്ല എന്ന് വ്യക്തമാക്കിയിട്ടും അവർ എന്നോട് ഒരു കാരുണ്യവും കാണിക്കാതെ പറ്റില്ലെന്ന് പറഞ്ഞു...... ഒരല്പം പൈസ കൂടുതലാണെങ്കിലും ഞാനിപ്പോൾ കണ്ണൂരിൽ തന്നെയുള്ള ഒരു സ്ഥാപനത്തിൽ നിന്നും 2880 graft ചെയ്ത് 3 മാസം കഴിഞ്ഞു.. ഞാനെന്താണോ ആഗ്രഹിച്ചത് ആ റിസൾട്ട്‌ എന്നിട്ട് കിട്ടി തുടങ്ങി...... അതിലും കൂടുതൽ വരും നാളുകളിൽ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു...അത് കൊണ്ട് തന്നെ നിങ്ങൾ അവരുടെ കുറഞ്ഞ റേറ്റ് എത്ര പ്രൊമോട്ട് ചെയ്തിട്ടും കാര്യമില്ല.... കസ്റ്റമറയുടെ requirement ന് അനുസരിച്ചു ചെയ്തു കൊടുക്കാൻ ആയിരിക്കണം ഒരു സ്ഥാപനം നില കൊള്ളേണ്ടത്....അല്ലാതെ അവരുടെ satisfaction ന് വേണ്ടിയല്ല..... പറയുമ്പോ അവരുടെ കയ്യിൽ donor കുറവാണ് എന്നത് പോലെയുള്ള പല മുടന്തൻ ന്യായങ്ങളും ഉണ്ടാവാം.... Banglore based specialist ആണ് എന്റെ കേസ് ചെയ്തത്.... ആദ്യത്തെ വിസിറ്റിംഗിൽ തന്നെ അവർ പറഞ്ഞു... നിങ്ങളുടെ requirement നമുക്ക് ചെയ്യാൻ പറ്റും.... അതായത് മുൻവശം വെറും നാല് വിരലിന്റെ വീതിയിൽ.......

    • @AIZI-VLOG
      @AIZI-VLOG 25 дней назад

      അവർ അവരുടെ അഭിപ്രായം പറഞ്ഞു . എന്റെ കാര്യത്തിൽ അങ്ങനെ പറഞ്ഞുവെങ്കിൽ എനിക്കും താങ്കളുടെ അവസ്ഥ തന്നെ ആയിരിക്കും..

    • @AIZI-VLOG
      @AIZI-VLOG 25 дней назад

      താങ്കൾക്ക് നല്ല റിസൾട്ട്‌ ഉണ്ടാവട്ടെ 👍

    • @AIZI-VLOG
      @AIZI-VLOG 25 дней назад

      കുറച്ചു മാത്രം മുടി ഉള്ളവർക്ക് (7ത്ത് ഗ്രേഡ് )മുൻപിൽ മാത്രം കുറച്ചു മുടി പിടിപ്പിക്കുന്നത് വൃത്തി ഉണ്ടാവില്ല എന്നാണ് HNS ന്റെ അഭിപ്രായം... എന്തായാലും താങ്കൾക്ക് ആഗ്രഹിച്ച റിസൾട്ട്‌ ഉണ്ടാവട്ടെ 😍👍

    • @Thril0chana
      @Thril0chana 24 дня назад

      Athu nalla karyam alle.? Bro HT famous aya Turkey lu poyalum avaru chythu tharilla… appo avarum udayipp llae… thankalude verum Emotions and ego mathram Annu Ith… control your own emotions bro❤

    • @Thril0chana
      @Thril0chana 24 дня назад

      Pine bro yude knowledge Lek oru karyam kode parayam HT nammude ishtatthinu alla cheyunne cheyunnathu Completely Dr de Decision anu Nammuku suggestion mathram anu ullathu, and secondly 7th grade 6th grade ulla allukalku 1st sitting il athu 4th or 3rd grade lek kurakkuvan anu HT cheyunnathu and then Results nokki 1year nu shesham 2nd grade levels lek akkam allathe Hair line cheynam ennu paraynathu verym thettidharana anu bro ye HT ne patti arokkeyo thetti dharipichekkuka yanu athum understand cheyu… 7th grade ulla alukku hair line chythu tharuna clinics und illa ennala but athu oriklalum seriyaya methond alla…. Ithinte pinne 3,4 kollam nadanathinte anubavathil paraya Pine self confidence build cheyan nokka that’s it

  • @princesparsh4882
    @princesparsh4882 27 дней назад

    മീനൊക്സിൽ യൂസ് ചെയ്യുന്നുണ്ടോ

  • @muhammedashiks2897
    @muhammedashiks2897 27 дней назад

    Out door job ullavark transplant cheyyan pattuvo

    • @AIZI-VLOG
      @AIZI-VLOG 27 дней назад

      Jobe എന്താണ്

    • @AIZI-VLOG
      @AIZI-VLOG 27 дней назад

      വിയർപ്പ്, പൊടി പിടിക്കൽ, ഫുൾ time ഹെൽമെറ്റ്‌ ഉപയോഗം തുടങ്ങിയവ റിസൾട്ടിനെ ബാധിക്കാം

    • @muhammedashiks2897
      @muhammedashiks2897 26 дней назад

      @@AIZI-VLOG ചെറിയ രീതിയിൽ വിയർപ് പൊടി പിടിക്കൽ കാണും ഓവർ അല്ല

    • @AIZI-VLOG
      @AIZI-VLOG 26 дней назад

      തല ക്ലീൻ ആയി സൂക്ഷിക്കുക. നമ്മുടെ തല.. നമ്മുടെ സുരക്ഷ 👍

    • @muhammedashiks2897
      @muhammedashiks2897 25 дней назад

      Appo anganeyulla. Joli ullavark mudi enna swapnam nadakkoole

  • @mahistarvlogs6615
    @mahistarvlogs6615 28 дней назад

    Negative nthengilum udengil real aayit parayanam

    • @AIZI-VLOG
      @AIZI-VLOG 27 дней назад

      എന്തിന്റെ നെഗറ്റീവ് ആണ്

  • @mahistarvlogs6615
    @mahistarvlogs6615 28 дней назад

    Bro ullathe ullethe pole parayane to real experience negative nthengilum undengil parayanam

    • @AIZI-VLOG
      @AIZI-VLOG 27 дней назад

      ഹോസ്പിറ്റലിന്റെ നെഗറ്റീവ് ആണോ? അതോ ട്രാൻസ്‌പ്ലാന്റിന്റെ നെഗറ്റീവോ?

  • @rejikm-u9l
    @rejikm-u9l 29 дней назад

    chetenta namber tharumo

  • @ratheeshreghunadhan9273
    @ratheeshreghunadhan9273 29 дней назад

    Super 😊

  • @ashinvj8104
    @ashinvj8104 29 дней назад

    Transplant kazhinj ethra days kazhinj aan mudi vettan pattane

  • @dreemhomechanele6056
    @dreemhomechanele6056 Месяц назад

    Super ❤❤ Good results

  • @niyasp2035
    @niyasp2035 Месяц назад

    ഫെനിസ്ട്രേയ്ഡ് ubayogikunudo

    • @AIZI-VLOG
      @AIZI-VLOG Месяц назад

      ഇല്ല

    • @AIZI-VLOG
      @AIZI-VLOG Месяц назад

      ഒരു PRP ബാക്കി ഉണ്ട്

  • @ratheeshreghunadhan9273
    @ratheeshreghunadhan9273 Месяц назад

    Super 😊

  • @RIGHTTIME-k8s
    @RIGHTTIME-k8s Месяц назад

    പറഞ്ഞ ഗുളിക ഒക്കെ കഴിക്കണം ഇല്ലേൽ വേദന ഉണ്ടാകും. പിന്നെ hsnil ചെയുന്നത് technicians ആണ് മികച്ച ഡോക്ടർസ്ന്റെ അഭാവം അവിടെ ഉണ്ട്.

    • @AIZI-VLOG
      @AIZI-VLOG Месяц назад

      തലവേദന ഉണ്ടെങ്കിൽ കഴിക്കാൻ dolo 650 ആണ് തരിക. വേറെ ഗുളിക ഇല്ല...

    • @Thril0chana
      @Thril0chana 25 дней назад

      Inexperience dr nekal Experienced technician thaneya nallath…

    • @AIZI-VLOG
      @AIZI-VLOG 19 дней назад

      എനിക്ക് ആ അഭിപ്രായം ഇല്ല...

  • @faisalmon8436
    @faisalmon8436 Месяц назад

    നിങ്ങളുടെ കോൺടാക്ട് നമ്പർ തരുമോ.

  • @nigaliloruvan4509
    @nigaliloruvan4509 Месяц назад

    Ningale transplant cheyda technician name paranj thero?

    • @AIZI-VLOG
      @AIZI-VLOG Месяц назад

      അത് പറയാൻ കഴിയില്ല

    • @AIZI-VLOG
      @AIZI-VLOG Месяц назад

      ഒഴിവുള്ള ടെക്‌നിഷ്യർ ആരും വരാം

  • @ItzMeNithin-o3l
    @ItzMeNithin-o3l Месяц назад

    Etra prp free kittuka

    • @AIZI-VLOG
      @AIZI-VLOG Месяц назад

      6 ആണ്

    • @AIZI-VLOG
      @AIZI-VLOG Месяц назад

      എല്ലാം വിഡിയോയിൽ പറയുന്നുണ്ട് 🙆‍♂️

    • @AIZI-VLOG
      @AIZI-VLOG Месяц назад

      ഡിസംബർ, ജനുവരി 3 gfc ആണ് free

    • @ItzMeNithin-o3l
      @ItzMeNithin-o3l Месяц назад

      Okay chetta

  • @pradeepps3649
    @pradeepps3649 Месяц назад

    ട്രാൻസ്‌പ്ലാൻറ് കഴിഞ്ഞുള്ള മരപ്പ് മാറിയ കൊണ്ടാണ് വേദന. 3rd മാസം എനിക്ക് വേദന കുറവാരുന്നു.but 4th മാസം മരപ്പു full മാറി...so നല്ല വേദന ഉണ്ടാരുന്നു.. അതായിരിക്കാം കാരണം

    • @AIZI-VLOG
      @AIZI-VLOG Месяц назад

      ആയിരിക്കാം... But ഡോക്ടർ പോലും അങ്ങനെ ഒരു കാരണത്തിൽ എത്തിയില്ല...

    • @AIZI-VLOG
      @AIZI-VLOG Месяц назад

      മരവിപ്പ് എനിക്ക് ഇപ്പോഴും പൂർണമായും മാറിയിട്ടില്ല

    • @AIZI-VLOG
      @AIZI-VLOG 19 дней назад

      മരവിപ്പും വേദനയും തമ്മിൽ ബന്ധം ഉണ്ടോ?

    • @AIZI-VLOG
      @AIZI-VLOG 19 дней назад

      എന്റെ ആറാം prp ക്ക്‌ ഒരു വേദനയും ഇല്ലായിരുന്നു

  • @pallotty
    @pallotty Месяц назад

    ട്രാൻസ്‌പ്ലാന്റ് കഴിഞ്ഞാലും മീനൊക്സിഡിൽ എത്ര നാൾ use ചെയ്യണം

    • @AIZI-VLOG
      @AIZI-VLOG Месяц назад

      ട്രാൻസ്‌പ്ലാന്റ് ഏരിയയിൽ minoxidil വേണ്ട

    • @AIZI-VLOG
      @AIZI-VLOG Месяц назад

      മുടി ഇല്ലാത്ത ഭാഗത്ത്‌ ആണ് apply ചെയ്യേണ്ടത്

  • @dreemhomechanele6056
    @dreemhomechanele6056 Месяц назад

    റിസൾട്ട്, നല്ലതാണ്. അല്ലേ.😊

    • @AIZI-VLOG
      @AIZI-VLOG Месяц назад

      Ys

    • @dreemhomechanele6056
      @dreemhomechanele6056 Месяц назад

      @AIZI-VLOG നിങ്ങൾ - മിനോക്സൈഡ്' യൂസ് ചെയുന്നുണ്ടോ

    • @AIZI-VLOG
      @AIZI-VLOG Месяц назад

      ഇല്ല... ഒരു prp കൂടി ബാക്കി ഉണ്ട്

    • @Rahul_7744
      @Rahul_7744 Месяц назад

      PRP athra important onnum alla.. graft body reject cheyyathathanu bagyam..

    • @AIZI-VLOG
      @AIZI-VLOG 19 дней назад

      എനിക്കും അങ്ങനെ തോന്നി

  • @AffectionateDirtBike-jo1mr
    @AffectionateDirtBike-jo1mr Месяц назад

    ഞാനും hair transplant ചെയ്തു ... കുളിക്കുന്ന വെള്ളം bore well വെള്ളമാണ് അത് യൂസ് ചെയ്യാൻ പറ്റുമോ... Bro ഏതു വെള്ളമാണ് ഉപയോഗിക്കുന്നത്

    • @AIZI-VLOG
      @AIZI-VLOG Месяц назад

      കിണർ വെള്ളം

    • @AIZI-VLOG
      @AIZI-VLOG Месяц назад

      കുടിക്കാൻ പറ്റുന്ന രീതിയിൽ ഉള്ള ഏത് വെള്ളവും തലയിൽ use ചെയ്യാം..

  • @faisalmon8436
    @faisalmon8436 Месяц назад

    നിങ്ങളുടെ number ആണോ കൊടുത്തത്

    • @AIZI-VLOG
      @AIZI-VLOG Месяц назад

      അല്ല.. HNS ലേത് ആണ്

  • @shoukathali9724
    @shoukathali9724 Месяц назад

    Bro...Nalla natural hairline cheyyunna technician aaraan hsnl??

    • @AIZI-VLOG
      @AIZI-VLOG Месяц назад

      സീനിയർ ആയ ആൾ ആണ് ഹെയർ ലൈൻ വരക്കുന്നത്

    • @AIZI-VLOG
      @AIZI-VLOG Месяц назад

      ഞാൻ പറഞ്ഞ രീതിയിൽ അവർ ചെയ്തു തന്നു

    • @shoukathali9724
      @shoukathali9724 Месяц назад

      @@AIZI-VLOG എത്ര craft ചെയ്തു bro?

    • @AIZI-VLOG
      @AIZI-VLOG Месяц назад

      3000

    • @shoukathali9724
      @shoukathali9724 Месяц назад

      @@AIZI-VLOG നിങ്ങൾ satisfied ആണോ മൊത്തത്തിൽ?? വേറെ ആരെങ്കിലും അറിയുമോ നല്ല റിസൾട്ട്‌ ഉള്ള ആളെ??

  • @MCIEjTR
    @MCIEjTR Месяц назад

    M. A യുസഫ് അലിയോ ഫഹദ് ഫാസിൽ നെ പോലെ mind ഉം life ഉം set ആക്കിയാൽ എല്ലാം oky അല്ലെ. താങ്കൾ ചെയ്ത അധ്വാനത്തിന് ഉള്ള റിസൾട്ട്‌ ഉണ്ട്. Good 🥰

  • @makingstory4920
    @makingstory4920 Месяц назад

    D lap il പോകു.... Bakki മുടി വരുത്താം

    • @AIZI-VLOG
      @AIZI-VLOG Месяц назад

      അതെവിടെ? 🤔

    • @Jithesh44
      @Jithesh44 Месяц назад

      Calicut

    • @makingstory4920
      @makingstory4920 Месяц назад

      @@AIZI-VLOG d lap യൂട്യൂബിൽ അടിച്ചു കൊടുത്താൽ എല്ലാ ഡീറ്റൈൽസും കിട്ടും

    • @AIZI-VLOG
      @AIZI-VLOG Месяц назад

      കോഴിക്കോട് ആണ്

  • @Jfybkiigynkl
    @Jfybkiigynkl Месяц назад

    Super bro best service in South India 🎉🎉🎉

  • @redmug4263
    @redmug4263 Месяц назад

    മിനോക്സിഡിൽ ഉപയോഗിക്കുന്നുണ്ടോ?

    • @AIZI-VLOG
      @AIZI-VLOG Месяц назад

      Prp ബാക്കി ഉണ്ട്‌... അത് കഴിഞ്ഞു നോക്കണം

  • @aslamy2ck270
    @aslamy2ck270 Месяц назад

    Hi

  • @aslamy2ck270
    @aslamy2ck270 Месяц назад

    Send ur നമ്പർ

    • @AIZI-VLOG
      @AIZI-VLOG Месяц назад

      നിങ്ങളുടെ നമ്പർ അയക്കൂ..

    • @AIZI-VLOG
      @AIZI-VLOG Месяц назад

      ഞാൻ വിളിക്കാം

  • @dhakshagarden
    @dhakshagarden Месяц назад

    ഷാമ്പു എല്ലാ ദിവസവും ഉപയോഗിക്കുമോ

    • @AIZI-VLOG
      @AIZI-VLOG Месяц назад

      ഒന്നിടവിട്ട ദിവസങ്ങളിൽ

    • @AIZI-VLOG
      @AIZI-VLOG Месяц назад

      കൂടുതൽ വിയർപ്പ് ഉണ്ടാകുന്ന ദിവസങ്ങളിലും

  • @votyindustries4054
    @votyindustries4054 Месяц назад

    Ningal upayogikarundo

    • @AIZI-VLOG
      @AIZI-VLOG Месяц назад

      Prp തീർന്നതിനു ശേഷം ആലോചിക്കണം

    • @AIZI-VLOG
      @AIZI-VLOG Месяц назад

      ഒരു prp കൂടെ ബാക്കി ഉണ്ട്‌

  • @JainJunior
    @JainJunior Месяц назад

    HSN nnu paranjittu GTS nnu aanallo bill il hospital name

    • @AIZI-VLOG
      @AIZI-VLOG Месяц назад

      GTS HEALTH CARE... Private Ltd

    • @AIZI-VLOG
      @AIZI-VLOG Месяц назад

      HNS ആണ്

  • @shameerchalad2882
    @shameerchalad2882 Месяц назад

    നിങ്ങളുടെ നമ്പർ please... ഞാനും നിങ്ങടെ same head ആണ്... ഇപ്പൊ ചെയ്തു രണ്ട് masam🫂കഴിഞ്ഞു.... Chila❤️doubts ചോദിക്കാനാണ്

    • @AIZI-VLOG
      @AIZI-VLOG Месяц назад

      നിങ്ങളുടെ നമ്പർ അയക്ക്

    • @AIZI-VLOG
      @AIZI-VLOG Месяц назад

      തിരിച്ചു വിളിക്കാം

  • @ashinvj8104
    @ashinvj8104 Месяц назад

    Chetta vtl um hair cap idano

    • @AIZI-VLOG
      @AIZI-VLOG Месяц назад

      പൊടി വരുന്ന സാഹചര്യത്തിൽ ഇട്ടാൽ മതിയാവും

    • @AIZI-VLOG
      @AIZI-VLOG Месяц назад

      തലയിണ കവർ ദിവസവും മാറ്റുകയോ... അല്ലെങ്കിൽ ഒരു തുണി വിരിച്ചു അതിന്റെ മുകളിൽ തല വെക്കുന്നത് നന്നാവും

  • @devadasdevan2890
    @devadasdevan2890 Месяц назад

    ഷാമ്പു ഏതാ.. 🤔

    • @AIZI-VLOG
      @AIZI-VLOG Месяц назад

      Himalaya baby shampoo

    • @SATKPmedia
      @SATKPmedia Месяц назад

      Ee shampoo tharan pokumo

    • @AIZI-VLOG
      @AIZI-VLOG Месяц назад

      താരൻ പോകാൻ അല്ലല്ലോ ഷാംപൂ തേക്കുന്നത്. താരൻ വരാതിരിക്കാൻ ആണെന്നാണ് ഞാൻ മനസ്സിലാക്കിയത്

  • @VishnuPaiPhotos
    @VishnuPaiPhotos Месяц назад

    Oru PRP cost etrya?

    • @AIZI-VLOG
      @AIZI-VLOG Месяц назад

      Rs 1000

    • @AIZI-VLOG
      @AIZI-VLOG Месяц назад

      അവിടെ ട്രാൻസ്‌പ്ലാന്റ് കഴിഞ്ഞവർക്ക് 500 രൂപക്ക് ചെയ്യാം

  • @advsuhailpa4443
    @advsuhailpa4443 2 месяца назад

    നല്ല ഭംഗിയു മുടി കാണാനും മിലട്ടറി കട്ടിങ്ങും🎉🎉

  • @nigaliloruvan4509
    @nigaliloruvan4509 2 месяца назад

    Suneerka number thero?

    • @AIZI-VLOG
      @AIZI-VLOG Месяц назад

      Give ur number

    • @AIZI-VLOG
      @AIZI-VLOG Месяц назад

      തിരിച്ചു വിളിക്കാം