കണ്ണന്റെ ഇടപെടലുകൾ

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 262

  • @vinitharajesh4157
    @vinitharajesh4157 Год назад +2

    എനിക്ക് കണ്ണാ എന്നു വിളിക്കുന്നത് കേൾക്കാൻ നല്ല ഇഷ്ട്ട 🙏🙏🙏

  • @ranjancreation8227
    @ranjancreation8227 Год назад +39

    പ്രഭോ അങ്ങയുടെ ഈ വാക്കുകൾ കേട്ടാൽ മതി എല്ലാ ദുഃഖങ്ങളും തീരാൻ. ഭഗവാൻ അനുഗ്രഹിക്കട്ടെ വീണ്ടും വീണ്ടും ഇങ്ങനെ കഥ പറയാനും ഞങ്ങൾ അതു കേൾക്കാനും. ഹരേ കൃഷ്ണ 🙏🙏🙏🙏

    • @lakshmiyude_sankeerthanangal
      @lakshmiyude_sankeerthanangal Год назад

      Hare haree🙏☺️

    • @rituparnapisharody1157
      @rituparnapisharody1157 Год назад

      ഹരേ കൃഷ്ണാ..
      പ്രണാമം 🙇🏻‍♀️🙏🏻
      എന്നോട് ക്ഷമിക്കണേ 🙇🏻‍♀️🙏🏻

  • @aswathynairr5235
    @aswathynairr5235 Год назад +2

    അവിടുത്തെ കൂടെ ഗോവിന്ദൻ എപ്പോഴും ഉണ്ട്...... നിറഞ്ഞ കൃഷ്ണ പ്രേമം.... 🙏🏻🙏🏻🙏🏻🙏🏻ഇന്നലെ ആദ്യമായിട്ടാണ് ട്ടോ ഞാൻ ഈ ചാനൽ കാണുന്നത്.... ഇനി മുടങ്ങാതെ കാണും... അതും ആ ഭഗവാന്റെ ഇച്ഛ.... ❣️ഹരേ കൃഷ്ണാ

  • @nimishasubin9386
    @nimishasubin9386 Год назад +13

    ഹരേ കൃഷ്ണ 🙏 സാറിൻറെ കണ്ണാ എന്ന വിളി കേട്ടാൽ കണ്ണ് നിറയാത്ത ആരെങ്കിലും ഉണ്ടാവുമോ ❤️🙏

  • @priyashivan5227
    @priyashivan5227 Год назад +2

    കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ ❤️❤️❤️❤️

  • @rajammaka4665
    @rajammaka4665 Год назад

    ഹരേ കൃഷ്ണാ 🙏സന്തോഷം അങ്ങയുടെ കൃഷ്ണ കഥ കൾ ക്കുമ്പോൾ ഭഗ വാനേ നാരായണ കൃഷ്ണാ

  • @shibikp9008
    @shibikp9008 Год назад +6

    പ്രഭു ഞാൻ ആകെ വിഷമത്തിൽ ആണ്. പത്തു വർഷമായി വിവാഹം കഴിഞ്ഞിട്ട് മക്കളില്ല. ഭർത്താവിന്റെ ജോലി നഷ്ട്ട പെട്ടു എന്റെ ദുഃഖങ്ങൾ ഒക്കെ njaഞാൻ കണ്ണനോട് ആണ് പറയുന്നത്. അങ്ങും പ്രാർത്ഥിക്കണേ ഞങ്ങൾക്ക് വേണ്ടി 😭🙏🙏🙏

  • @sivapriyakv3701
    @sivapriyakv3701 Год назад +2

    ഏട്ടന്റെ കണ്ണാ വിളി തന്നെ എന്നെ ഭാഗവനിൽ അടുപ്പിച്ചത് ഇപ്പോൾ എനിക്കും ഉണ്ട്‌ ഒരുപാട് കൃഷ്ണനുഭവം

  • @ushakumari.k.s-613
    @ushakumari.k.s-613 Год назад +19

    ഹരേകൃഷ്ണ അങ്ങയുടെ കണ്ണനെപ്പറ്റിയുള്ള കഥകൾ കേൾക്കുന്നത് തന്നെ പുണ്യം 🙏🙏🙏🥰

    • @rituparnapisharody1157
      @rituparnapisharody1157 Год назад

      എന്നോട് ക്ഷമിക്കണേ 🙇🏻‍♀️🙏🏻

  • @ushadas3956
    @ushadas3956 Год назад +11

    കണ്ണെന്റെ കഥാ കേട്ട് കണ്ണും മനസും നിറഞ്ഞു കണ്ണെന്റെ കഥകൾ എത്ര മനോഹരമായി പരിഞ്ഞു തരാൻ അവിടുന്ന് ഇങ്ങനെ ഓരോരുത്തർ അനുഗ്രഹിച്ചിട്ടുണ്ടല്ലോ സന്തോഷമായി കണ്ണാ കോടി കോടി പ്രെണാമം

  • @prabhurajvs5889
    @prabhurajvs5889 Год назад +1

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏
    അങ്ങയ്ക്ക് നമസ്കാരം🙏

  • @sbk3697
    @sbk3697 Год назад +6

    കണ്ണാ... കണ്ണാ... കണ്ണാ.... ഗോവിന്ദാ.... മാധവാ.... ഗോപാലാ.... കരുണാ സിന്ധോ..... കാരുണ്യ വാരിധേ..... മുരാരെ..... 🙏🙏🙏🙏🙏🙏🙏🙏🙏

  • @ramakrishnands1472
    @ramakrishnands1472 Год назад

    അഹോ ഭാഗ്യം.... അഹോ ഭാഗ്യം 🙏🙏🙏🙏🙏🙏എല്ലാം ഉണ്ണിക്കണ്ണന്റെ ലീലകൾ.... എല്ലാവരെയും അനുഗ്രഹിക്കണേ.
    നാരായണ... നാരായണ... നാരായണ 🙏🙏🙏🙏

  • @bahulayanbahu
    @bahulayanbahu Год назад +1

    ഹരേ...🌹 കൃഷ്ണാ...🌹
    അഖിലാണ്ഡകോടി ബ്രഹ്മാണ്ഡനായകൻ
    ആപൽബാന്ധവൻ അങ്ങയുടെ വിളി കേട്ട്
    ഓടി അണയുന്നതിൽ അല്പംപോലും അതിശയോക്തിയില്ല.
    കാരണം മനസ്സിലിരുത്തി
    കണ്ണനെ ലാളിക്കുന്നവർക്ക് അസാദ്ധ്യമായി ഒന്നുമില്ല എന്നു അങ്ങുതന്നെ തെളിയിച്ചിരിക്കുന്നു.
    ഹരേ...🌹 കൃഷ്ണാ...🌹
    ഗുരുവായൂരപ്പാ...🌹
    ജയ്ശ്രീ രാധേ...🌹 രാധേ...🌹🙏♥️🙏🌹🙏♥️🙏🌹🙏

  • @priyapradeep7722
    @priyapradeep7722 Год назад

    സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു🙏🙏🙏🙏 ഓം നമോ നാരായണായ🙏

  • @RemaElayath
    @RemaElayath Год назад +4

    കഥ കേൾക്കാനും കഥ പറയാനും ഒരു ഭാഗ്യവും കണ്ണന്റെ അനുഗ്രഹവും വേണം ശ്രീഹരേ 🌹

  • @remasimponey7535
    @remasimponey7535 Год назад

    ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏

  • @aryanandaks8a622
    @aryanandaks8a622 Год назад +1

    കണ്ണ് നിറയാതെ അങ്ങയുടെ വാക്കുകൾ കേൾക്കാൻ പറ്റുന്നില്ല. ഹരേകൃഷ്ണ ,

  • @anuv.b9752
    @anuv.b9752 Год назад +1

    ഹരേ കൃഷ്ണ ♥️ഗുരുവായൂരപ്പനെ നേരിൽ കണ്ട പോലെ ✨️♥️♥️♥️

  • @rugminikrishnan1630
    @rugminikrishnan1630 Год назад

    കണ്ണാ.എപ്പോഴും കൂടെ ഉണ്ടാകണേ കണ്ണാ

  • @nirmalavij6109
    @nirmalavij6109 Год назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @ardream3d
    @ardream3d Год назад

    ഹരേ കൃഷ്‌ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏

  • @dhanyaharidas8310
    @dhanyaharidas8310 Год назад

    എല്ലാ ദിവസവും അങ്ങയുടെ പ്രഭാഷണം കേൾക്കാറുണ്ട്....അങ്ങയുടെ പാദങ്ങളിൽ നമസ്കാരം...🙏🙏🙏 അങ്ങയെപോലെ ഭക്തി തന്നു അനുഗ്രഹിക്കണേ ഭഗവാനെ....ഹരേ കൃഷ്ണാ....

    • @dr.edanadrajannambiar8793
      @dr.edanadrajannambiar8793  6 месяцев назад

      കണ്ണനെ ആണ് നമസ്കരി ക്കേണ്ടത്

  • @sathidevisathidevi1292
    @sathidevisathidevi1292 Год назад +4

    ഹരേ കൃഷ്ണ.. രാധേ ശ്യാം.. അങ്ങ് കണ്ണന്റെ കഥ പറയുന്നത് കേൾക്കുമ്പോൾ ഒരു പ്രത്യേകഫീൽ ആണ്.. സന്തോഷം ഒരു പാട് സന്തോഷം.. കണ്ണാ.. എന്നുള്ള ആ വിളി കേൾക്കുമ്പോൾ ആനന്ദം പരമാനന്ദം

  • @smithapm831
    @smithapm831 Год назад +9

    ഹരേ കൃഷ്ണ🙏 പ്രണാമം ഗുരുജീ . ശരിയാണ് അങ്ങയുടെ കണ്ണാ എന്ന വിളിക്ക് ഒരു പാട് ശക്തിയുണ്ട്. 🥰.

  • @jishaumesh2252
    @jishaumesh2252 Год назад +9

    രാധേ കൃഷ്ണ..... ഭഗവാന്റെ കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤

  • @radhamani9261
    @radhamani9261 Год назад +1

    🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ🙏🏻🙏🏻

  • @Souravsankar999
    @Souravsankar999 Год назад +4

    ഗോപികമാർ വിളിച്ചാൽ കണ്ണൻ കേൾക്കുന്നു. നമ്മൾ വിളിച്ചാൽ മാത്രം.. കേൾക്കില്ല. 😪

  • @pushpalathacp6487
    @pushpalathacp6487 Год назад +1

    കണ്ണാ. നമോസ്തുതേ.,......
    🙏

  • @sudheesht.s8060
    @sudheesht.s8060 Год назад

    Namaste Nambiar sir. ആറുമാസം മുമ്പ് വീഡിയോ ആണെങ്കിലും ഇന്നാണ് കാണാനുള്ള ഭാഗ്യമുണ്ടായത്. കണ്ടപ്പോൾ കോരിത്തരിച്ചുപോയി അങ്ങയുടെ പാതാരം നമസ്കരിക്കാൻ ഭയങ്കര മോഹം Hare Krishna Guruvayurappa Saranam 🙏🙏🙏❤❤❤

  • @sukumaranpn2338
    @sukumaranpn2338 9 месяцев назад

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️🌹🌹🙏🏻🙏🏻

  • @reejamohandas7124
    @reejamohandas7124 Год назад +2

    എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ 🌹🙏🙏

  • @rituparnapisharody1157
    @rituparnapisharody1157 Год назад +1

    എല്ലാരേം കണ്ണൻ അനുഗ്രഹിക്കട്ടെ

  • @bsnair6487
    @bsnair6487 Год назад

    ഓം നമോ നാരായണായ. ഓം നമോ ഭഗവതെ വാസുദേവായ.

  • @Dhanyamvrindhavanam
    @Dhanyamvrindhavanam Год назад +2

    ജയ് ശ്രീ രാധേ രാധേ ❤

  • @devffplayer4590
    @devffplayer4590 Год назад +4

    ഹരേ ക്യഷ്ണാ അങ്ങ് എനിക്ക് വേണ്ടി ദയവായി ഒന്ന് പ്രാർത്ഥിക്കുമോ; ഞാൻ spinal Injury സംഭവിച്ച് അഞ്ച് വർഷമായി കിടപ്പിലാണ് എനിക്ക് രണ്ട് ചെറിയ കുട്ടികളാണ് അങ്ങ് എർത്ഥിച്ചാൽ എന്റെ കണ്ണൻ കേൾക്കും എനിക്ക് അങ്ങയുടെ ഫോൺ നമ്പർ അ റി യില്ല എനിക്ക് ശരിയായി പ്രാർത്ഥിക്കാൻ കഴിയുന്നില്ല അനവശ്യ ചിന്തകൾ കടന്ന് കുട്ടുന്നു എന്റെ ആവതില്ലത്ത കൈ കൊണ്ട് ഒരു വിധത്തിൽ എഴുതിയതാണ് എത്രയും പെട്ടന്ന് എഴുന്നേറ്റ് പൂർണ്ണ ആരോഗ്യവാൻ ആക്കിത്തരണമെന്ന് അങ്ങ് കണ്ണനോട് പറയണേ ഉപേക്ഷ വിചാരിക്കല്ലേ

  • @rajisadakk3096
    @rajisadakk3096 Год назад

    ഹരേ കൃഷ്ണ കൃഷ്ണ രാധേ രാധേ ❤️

  • @chandranc9480
    @chandranc9480 Год назад +3

    🙏❤ಕೃಷ್ಣ............🙏🙏

  • @gourikrishnan2142
    @gourikrishnan2142 Год назад

    ഹരേ ഗുരുവായൂരപ്പാ 🙏🙏🙏

  • @prakash310
    @prakash310 Год назад +4

    കണ്ണാ... ഹരേ കൃഷ്ണ.. കണ്ണനെ എത്രത്തോളം സ്നേഹിക്കുന്നുവോ അതിന്റെ നൂറ് ഇരട്ടി കണ്ണൻ നമുക്ക് തിരിച്ചും സ്നേഹം തരും.. അത്രക്കും കാരുണ്യസിന്ധുവാണ് നമ്മുടെ കണ്ണൻ.. സ്നേഹത്തോടെ വിളിക്കണം ആത്മാർത്ഥ ഭക്തി വേണം.. തീർച്ചയായും അത്തരം ഭക്തരുടെ കൂടെ സദാ കണ്ണനുണ്ട്.. അത് പരമ സത്യമാണ്.. അങ്ങ് പറയുന്ന ഓരോ കണ്ണന്റെ കഥയിലും ആ സ്നേഹം.. കാരുണ്യം ഭക്തി.. ഇതെല്ലാം വളരെ കൂടുതലായി തോന്നുന്നു.. ഈ വാക്കുകൾ കേട്ടാൽ തന്നെ കണ്ണൻ ഓടിയെത്തും.. ഹരേ കൃഷ്ണ.. കണ്ണാ... കാരുണ്യ സിന്ധോ.. 🙏🏻

  • @gayathridevi4540
    @gayathridevi4540 Год назад +5

    കാത്തിരിക്കുവാരുന് അച്ഛന്റെ കഥ കേൾക്കാനായി 😘😘❤️❤️❤️സുഖല്ലേ അച്ഛാ ❤️🤗

  • @lavanyalavu5537
    @lavanyalavu5537 Год назад +1

    ഹരേ കൃഷ്ണാ....,🙏🏻❤️

  • @vindhyashaiju8398
    @vindhyashaiju8398 Год назад +1

    ഭഗവാനേ ഗുരുവായൂരപ്പാ ......

  • @sandhya1946
    @sandhya1946 Год назад +2

    ന്റെ കണ്ണാ .......🌹🌹🌹😘😘😘😘🙏🙏🙏🙏❤️❤️❤️❤️

  • @ManuAkhilaManuAkhila-up1bi
    @ManuAkhilaManuAkhila-up1bi Год назад

    കണ്ണനെ അത്രയും സ്നേഹിക്കുന്ന കണ്ണന്റെ കഥകൾ പറയുന്ന ഏട്ടന്റെ മുന്നിൽ കണ്ണൻ ഓരോ രൂപത്തിൽ വരുന്നുണ്ടെങ്കിൽ ഏട്ടനെ അത്രയും ഇഷ്ട്ടമുണ്ടായിട്ടല്ലേ അതുകൊണ്ട് ഞങ്ങൾക്ക് കണ്ണന് അത്രയും വേണ്ടപ്പെട്ട sir നോടല്ലേ പറയാൻ കഴിയു എനിക്കും വേണ്ടി ഏട്ടൻ കണ്ണനോട് ഒന്ന് പറയണം ഒരു ഏട്ടന്റെ രൂപത്തിൽ കണ്ണനെ കാണാൻ ഈ അനിയത്തികുട്ടി കാത്തു നിൽക്കുകയാണ് എന്നു എനിക്കെന്റെ ഏട്ടന്റെ ദർശനം തരണേ എന്നു പറയണം അത്രയും കൊതിയോടെ കാത്തുനില്ക്കുകയാണ് ഈ അനിയത്തികുട്ടി 🙏🙏🙏🙏പ്ലീസ് സാർ സാർ പറഞ്ഞാൽ കണ്ണൻ കേൾക്കും 🙏🙏🙏🙏

  • @mohandasnambiar2034
    @mohandasnambiar2034 Год назад +9

    ഹരേ കൃഷ്ണാ ❤🙏🏽കൃഷ്ണ ഭക്തന്റെ കഥ യ്ക്ക് ഉണ്ടല്ലോ പുതുമയും തുളസി ഗന്ധവും ❤🙏🏽 കണ്ണാ എന്നു വിളിക്കുമ്പോൾത്തന്നെ ഭഗവാൻ തുളസി ദളങ്ങൾ വർഷിച്ചു തുടങ്ങി ❤🙏🏽അതല്ലേ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നു വിളിക്കുന്ന വിളി ❤❤🙏🏽പിന്നെ കണ്ണൻ വെറുതെ നിൽക്കുമോ??? വികൃതിയുടെ സർവ്വ കലാ ശാല അല്ലേ ❤🙏🏽ആ പാദാ ര വിന്ദങ്ങളിൽ നമസ്കരിച്ചു കൊണ്ടു പറയുന്നു അടുത്ത കഥ യുമായി വേഗം പറന്നു വന്നാലും ❤🙏🏽ഭഗവാനെ ❤നാരായണ ❤ നാരായണ ❤ നാരായണ ❤ നാരായണ ❤ നാരായണ ❤ നാരായണ ❤🙏🏽❤🙏🏽❤🙏🏽🙏🏽❤🙏🏽

  • @shreejucharan2023
    @shreejucharan2023 Год назад +1

    എന്റെ കണ്ണാ, എന്താ പറയാ 🙏🌹🙏
    अहं भक्तपराधीनो ह्यस्वतन्त्र इव द्विज ।
    साधुभिरूपहृदयो भक्तैर्भक्तजनप्रिय:
    Hare krishna 🙏 😪😪🙏
    അങ്ങയുടെ ഹൃദ്യമായ അവതരണം ഭക്തി സാന്ദ്രമായ വാക്കുകള്‍ കണ്ണും മനസ്സും നിറഞ്ഞു 🙏

  • @charusuresh1167
    @charusuresh1167 Год назад +4

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤️🙏

  • @smithasatheesh8612
    @smithasatheesh8612 Год назад +2

    അങ്ങയുടെ കഥകൾ കേൾക്കുമ്പോൾ ഉണ്ടാവുന്ന ആനന്ദം,അത് വേറെ എവിടെയും കിട്ടില്ല.ഹരേ കൃഷ്ണ..

  • @preetanayar2569
    @preetanayar2569 Год назад +2

    Khannaa Khannaa Khannaaa❤🙏❤🙏
    Namaskaram Guruji🙏🙏

  • @thulasireghunath9677
    @thulasireghunath9677 Год назад

    ഹരെ കൃഷ്ണാ.... കാത്തോളണേ

  • @soubhagyamnair9589
    @soubhagyamnair9589 Год назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🌹🌹🌹❤️

  • @roshniroshan5863
    @roshniroshan5863 Год назад

    Harekrishna..... guruvayoorappa 🙏🙏🙏♥️

  • @pushpaak6149
    @pushpaak6149 5 месяцев назад

    Hare krishna Guruvayurappa saranam 🙏🙏🙏

  • @jeenabijesh5087
    @jeenabijesh5087 Год назад

    🙏 Ente kannaaaa🙏

  • @dinesaan
    @dinesaan Год назад

    ഓം കൃഷ്ണായ നമഃ 🙏🏼🙏🏼🙏🏼

  • @renjup8076
    @renjup8076 Год назад +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @sinivenugopal9487
    @sinivenugopal9487 Год назад

    കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ കണ്ണാ

  • @shyamalak.v7929
    @shyamalak.v7929 Год назад +1

    Hare Krishna hare Krishna hare Rama hare Krishna hare Rama 🌹🙏

  • @sasinair8789
    @sasinair8789 Год назад

    🌹❤️🙏krishnaa guruvayurappa 🌹❤️🙏

  • @reneeshakr738
    @reneeshakr738 Год назад +3

    Krishna... Guruvayoorappa... 🙏🙏🙏

  • @kalakala3774
    @kalakala3774 Год назад

    കൃഷ്ണാ പ്രിയ,

  • @anithak7325
    @anithak7325 Год назад

    Bakthanmarude Vak Thettikkila🙏🏻🙏🏻🙏🏻🕉🕉🕉🙌🙌🙌🙌🌿🌿🌿🌿💛🌼🌺🌺🌸

  • @arunaravind2964
    @arunaravind2964 Год назад +1

    ഹരേ കൃഷ്ണ ഹരേ രാമ 🙏🏽 അങ്ങേയുടെ കൂടെ ഇവിടെ ഇരിക്കുമ്പോ മനസ്സിന് വല്ലാത്ത സമാധാനം കിട്ടും ഭഗവാനെ കാണാൻ കൊതിയാവും അങ്ങ് കണ്ണാ എന്ന് വിളിച്ചു കണ്ണ് നറയുമ്പോ എന്റേം കണ്ണ് നറയാറുണ്ട്. ആ കുഞ്ഞു അനുജത്തിക്കു ഭഗവാൻ എത്ര പ്രിയപ്പെട്ടതാവും അതല്ലെ ഒന്ന് കളിപ്പിച്ചേ. കേട്ടുമതിയാവാറില്ല കഥകൾ അല്ല ഭഗവാന്റെ കുസൃതി. എനിക്ക് ഒരിക്കൽ അങ്ങയുടെ കൂടെ ഇരിന്നു കഥ കേൾക്കാൻ മോഹം ഉണ്ട്. നമ്മുടെ പൊന്നു ഗുരുവായൂർ അമ്പലനടയിൽ മതിവരുവോളം ഇരു കേൾക്കാൻ ആഗ്രഹം ഉണ്ട്. ഒന്ന് പറയുമോ എന്നാ അങ്ങ് ഗുരുവായൂർ നടയിൽ കഥ പറയുന്നേ എന്ന് ഭഗവാന്റെ കാരുണ്യം ഉണ്ടെകിൽ എനിക്കും എത്താൻ സാധിക്കട്ടെ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏽

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 Год назад +1

    Krishna guruvayoorappaaaaa 🙏🙏🙏 ponnunnikannaa 🥰🥰🥰🥰🥰🙏🙏🙏🙏🙏

  • @ushaprasanth9988
    @ushaprasanth9988 Год назад

    ഹരേ കൃഷ്ണാ 🙏❤️ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏💙💛 ജയ് ജയ് ശ്രീ രാധേ രാധേ

  • @suhagik6222
    @suhagik6222 Год назад +2

    ഹരേ കൃഷ്ണ 🙏💖🙏
    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @arathiandathiraka4857
    @arathiandathiraka4857 Год назад +1

    സർവം കൃഷ്ണാർപ്പണമാസ്തു 🙏🙏🙏🙏🙏🙏🙏🙏

  • @vasuviju3237
    @vasuviju3237 Год назад +1

    Kannaaaaaa💙💞💙

  • @ksksk383
    @ksksk383 Год назад

    ഹരേ കൃഷ്ണാ 😢🙏🏻

  • @sumasuresh9233
    @sumasuresh9233 Год назад

    കണ്ണാ...,. കണ്ണാ..... കണ്ണാ 🙏🙏🙏🙏🙏

  • @rethikn7335
    @rethikn7335 Год назад +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏💙🙏

  • @nalinivknalinivk1139
    @nalinivknalinivk1139 Год назад

    Krishna.....hare Krishna.....

  • @anandavallia6619
    @anandavallia6619 Год назад

    Hare Krishnaaa 🙏🙏🙏

  • @sreekumariks9820
    @sreekumariks9820 Год назад

    Hare Krishna hare Krishna
    Krishna Krishna hare hare
    Thirumeni njanum husbandum ella masavum Kannane kanan vararund 🙏🙏🙏🙏 last week um vannirunnu
    Sarvam krishnarpanamastu 🙏🙏🙏🙏🙏
    Sree from Trivandrum

  • @sinivenugopal9487
    @sinivenugopal9487 Год назад

    ഓം നമോ നാരായണായ

  • @seethareji5715
    @seethareji5715 Год назад +2

    എന്റെ പൊന്നു ഉണ്ണി കണ്ണാ 🙏🙏
    സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏അങ്ങയുടെ കഥകൾ കേൾക്കുമ്പോൾ മനസ്സ് നിറയെ എന്തെന്നില്ലാത്ത ആനന്ദമാണ്. 🙏🙏കണ്ണാ എന്നുള്ള വിളി ... 🙏🙏🙏കണ്ണാ 🙏🙏🙏

  • @sindhusindhumohan992
    @sindhusindhumohan992 Год назад

    Hare krishna radhe shyam 🙏 🙏 🙏

  • @bhavanamenon07
    @bhavanamenon07 6 месяцев назад

    Hare Krishna 🙏 Om Namo Narayanaya 🙏 Thank you so much Sir 🙏

  • @lathavenugopal6709
    @lathavenugopal6709 Год назад +1

    കണ്ണാ കണ്ണാ കണ്ണാ കണ്ണാ 🙏

  • @krishnanjayan782
    @krishnanjayan782 Год назад

    Hare Krishnaa...

  • @nandanakrishnan3074
    @nandanakrishnan3074 Год назад +2

    Hare Krishna 💛

  • @bijuchandran5990
    @bijuchandran5990 Год назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ അഖില ഗുരോ🙏🙏🙏🙏 ഭഗവൻ നമസ്തെ🙏🙏🙏 രാജൻ ജി കണ്ണഭക്തനായ അങ്ങേയ്ക്ക കോടി കോടി പ്രണാമം🙏🏻🙏🏻🙏🏻

  • @rajanimahesh2476
    @rajanimahesh2476 Год назад

    ഹരേ! കൃഷ്ണാ ..... ഗുരുവായൂരപ്പാ ശരണം

  • @archanajayesh236
    @archanajayesh236 Год назад

    എന്റെ പൊന്നുണ്ണി കണ്ണാ, 🙏

  • @krishnakumars18
    @krishnakumars18 Год назад

    Muruga…Muruga 🙏🙏
    Om Muruga 🙏🙏
    Hare Krishna 🙏🙏

  • @jithuudhayasree1723
    @jithuudhayasree1723 Год назад

    Haree Krishna

  • @smitharamachandran5495
    @smitharamachandran5495 Год назад +1

    HareGuruvayurappa sharanam🙏🙏🙏❤❤❤

  • @nijinisajithkumar498
    @nijinisajithkumar498 Год назад

    ഹരേ കൃഷ്ണ

  • @renjinimanoj5288
    @renjinimanoj5288 Год назад +1

    ഹരേകൃഷ്ണ 🙏🙏

  • @likhilkg9251
    @likhilkg9251 Год назад +2

    🙏🙏🙏❤️❤️ കണ്ണന്റെ കഥകൾ കേൾക്കാൻ എന്നും കാത്തിരിക്കുന്നു❤️❤️🙏🙏🙏

  • @salilakumary1697
    @salilakumary1697 Год назад

    ഹരേകൃഷ്ണാ ഗുരുവായൂരപ്പാ നാരായണാ ശരണം
    പ്രണാമം ജീ

  • @likhilkg9251
    @likhilkg9251 Год назад +1

    🙏🙏🙏🙏🌿🌺🌿❤️❤️❤️ ഹരേ രാമ ഹരേ കൃഷ്ണ ഹരേ നാരായണ❤️❤️❤️🌿🌺🌿🙏🙏🙏🙏

  • @rathysreenivasan9694
    @rathysreenivasan9694 Год назад

    Hare, krishnaa

  • @joshiemallik5139
    @joshiemallik5139 Год назад

    Krishna krishna krishna guruvayurappa

  • @raghigirish8266
    @raghigirish8266 Год назад +1

    Hare Krishna 🌸🙏

  • @sindhus7301
    @sindhus7301 Год назад +1

    കണ്ണാ... കണ്ണാ.... കണ്ണാ.... ഹരേ ഗുരുവായൂരപ്പാ.... ശരണം 🙏🙏🙏 ഹരേ നാരായണാ..... 🙏🙏🙏

  • @bhagyanbabu5731
    @bhagyanbabu5731 Год назад +1

    Hare krishna🙏🥰

  • @rajeshtr53738
    @rajeshtr53738 Год назад +1

    ❣️ഹരേ കൃഷ്ണ❣️

  • @ajaykumar.k4229
    @ajaykumar.k4229 Год назад +3

    Hare krishnaa ❤❤❤🙏🙏

    • @shijis9470
      @shijis9470 Год назад

      Shiji.isnover.harekrjshnaa